ജയ് ഭീമിന് കൊടി പിടിക്കുന്ന സഖാക്കള്‍ കാണാതെ പോകുന്ന കാഴ്ച്ച l Sulthan Bathery Police

ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവ് 'കാർ മോഷണ' കേസിൽ അറസ്റ്റിൽ; സൈക്കിൽ ഓടിക്കാൻ പോലും അറിയാത്ത യുവാവിനെ കള്ളക്കേസിൽ കുടുക്കിയതെന്ന് ആരോപിച്ചു ബന്ധുക്കൾ; കസ്റ്റഡിയിൽ യുവാവിന് മർദ്ദനമേറ്റെന്നും ആരോപണം; ജയ് ഭീമിന് കൊടി പിടിക്കുന്ന സഖാക്കൾ കാണാതെ പോകുന്ന കാഴ്‌ച്ച
#SulthanBathery #TribePeople

Пікірлер: 14

  • @chandrankuzhuppully5234
    @chandrankuzhuppully52342 жыл бұрын

    കമൂണിസത്തിന്റെ,നയം,വാക്കും,പ്രവർത്തിയും,കടലും,കടലാടിയും,പോലെയാണ്

  • @gouriganga7222
    @gouriganga72222 жыл бұрын

    Yanhdaa nammudae naadu enganae....kashttam

  • @babythomas942
    @babythomas9422 жыл бұрын

    🤔🤔🤔

  • @natarajans1162
    @natarajans11622 жыл бұрын

    ആരാണാവോ കുടുക്കിയത് സിപിഎം പോളിറ്റ് ബ്യൂറോ ആണോ. ഹോ മറുനാടന്റെ ദളിത് സ്നേഹം...

  • @vaishakyem
    @vaishakyem2 жыл бұрын

    Mikacha oru ith 😑

  • @anianu-nm9ql
    @anianu-nm9ql2 жыл бұрын

    ദീപു ആയതിനാൽ ഒന്നു നടക്കില്ല വല്ല കാദറോ ... ബഷീറോ ആണങ്കിൽ തമ്പുരാൻ കനിയും

  • @preethakrishnan3540
    @preethakrishnan35402 жыл бұрын

    കാറ് ഓടിക്കാൻ അറിയാത്ത .ദീപു കാറ് തലയിൽ വച്ചിട്ടാവും കൊണ്ട് പോയിട്ടുണ്ടാകുക. അതൊ വീട്ടിലെ കുട്ടികൾക്ക് കളിക്കാൻ വാങ്ങിയ കാറ് കവറിൽ കണ്ടപ്പൊ ഏമാൻമാര് പാവത്തിന്റെ തലയിൽ മോഷണക്കുറ്റം കെട്ട് വച്ച് കാണും . കാരണം" Bike ൽ first aid box ഇല്ലാത്തതിനാൽ "എന്റെ മകനോട് പിഴ അടപ്പിച്ചിരുന്നു. അതേ നിയമപാലനം !( ഖജനാവ് നിറയ്ക്കാനുള്ള ഓരോ രീതികൾ!)

  • @jacobjob6370
    @jacobjob63702 жыл бұрын

    "He stolen car carry two kms as head load."

  • @AjithAjith-lc7wp
    @AjithAjith-lc7wp2 жыл бұрын

    Maronado ketteyayu ഒന്നു് പോരെ

  • @antonybj526
    @antonybj5262 жыл бұрын

    ബാങ്കിലേ വർക്ക് അറിഞ്ഞിട്ടാണോ കള്ളൻമാർ bank കൊള്ള അടിക്കുന്നത്?

Келесі