ജയ് അൻമോൽ അംബാനി! ധിരുബായിയുടെ കൊച്ചുമോൻ! Jai Anmol Ambani, Who Saved His Bankrupt Father

പിതാവ് ലോകത്തെ ഏറ്റവും ധനികനായ വ്യവസായികളിൽ ഒരാൾ. മാതാവ് ബോളിവുഡ് സുന്ദരി. വലിയച്ഛൻ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ. കുടുബമോ? ഇന്ത്യൻ ബിസിനസ്സിന്റെ അവസാന വാക്കും. മുത്തച്ഛൻ ഇന്ത്യയുടെ ബിസിനസ്സ് ഭാഗധേയം മാറ്റി മറിച്ച ധിഷണാശാലി. 1991 ഡിസംബർ 12 ന് ജയ് അൻമോൾ ജനിച്ചത് ഈ പ്രൊഫൈലിലാണ്. ഒരുപക്ഷെ, ഇന്ത്യയിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത ലക്ഷ്വറിയിലും കോടികളുടെ ആസ്തിയിലും. ബാല്യത്തിൽ തന്നെ ഉണ്ടായിരുന്നത് ബില്യൺ ഡോളർ നെറ്റ് വർത്തും. പക്ഷെ അൻമോളിന് 20 വയസ്സായപ്പോഴേക്ക് സ്വന്തം പിതാവിന് അടിപതറുന്നത് കണ്ടുതുടങ്ങി. 2G സ്പെക്ട്രം, ദക്ഷിണാഫ്രിക്കൻ ടെലികോം ജയ്ന്റ് എം.ടി.എന്നുമായുള്ള കരാർ, കോടികളുടെ ലോൺ .. എല്ലാം പൊള്ളി, കേസുകളുടെ നടുവിലായ പിതാവ്, 2020-ൽ UK കോടതിയോട് പറഞ്ഞു, ഞാൻ പാപ്പരാണ്. എല്ലാം വിറ്റ് കേസ് നടത്തുകയാണിപ്പോൾ. പിതാവ് കടക്കെണിയുടെ ചുഴിയിൽ അകപ്പെട്ട് രക്ഷപെടാനാകാതെ പിടയുമ്പോൾ അൻമോളിന് പ്രായം കേവലം 25 വയസ്സ് മാത്രം! പറഞ്ഞ് വരുന്നത് മുകേഷ് അംബാനിയുടെ അനിയൻ അനിൽ അംബാനിയെക്കുറിച്ചും, അദ്ദേഹത്തിന്റെ മകൻ ജയ് അൻമോൾ അംബാനിയെക്കുറിച്ചും (Jai Anmol Ambani).
Subscribe Channeliam KZread Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam

Пікірлер: 118

  • @aniyanvarghese288
    @aniyanvarghese288Ай бұрын

    ബിസിനസ് കാരൻ പൊളിഞ്ഞാൽ മലയാളികൾക്ക് എന്തൊരു സന്തോഷം ആണെന്നോ.

  • @sreejithshankark2012

    @sreejithshankark2012

    Ай бұрын

    അസൂയ കുശുമ്പ് ആണ് മുഖമുദ്ര 🤣

  • @Perfgasm

    @Perfgasm

    Ай бұрын

    Communism aanu athinulla motivation

  • @sulthantejinn

    @sulthantejinn

    Ай бұрын

    Athin chilapol reasonum undu…mba kqzhinji joli cheythirunna kalathu net offcil avashyam ayirunna kalathu aravu ayirunnu ennu facebookil orikkak oral ezhuthiyathu vayichathu orkkunnu…annu iyal odukkathe aravu package ayirunnu… Athe pole aan byjus….he is very talented….nalla business budhi….but ayal cheythu vacha palathum jana vikaram ayallku ethirakki…its again writen in Facebook with evidence by many parents…also kodikal koduthu messiye ambassador akiyitt sadharana thozhilalikalude shambalam cut aaki …apo avar santhoshichal kuttam parayan okkilla😂

  • @Perfgasm

    @Perfgasm

    Ай бұрын

    Main reason behind that attitude is communism.

  • @Sureshkumar58123

    @Sureshkumar58123

    Ай бұрын

    ടോ വിഡ്ഢീ ബിസിനസും ക്രോണി കാപിറ്റലിസവും രണ്ടാണ്. അമേരിക്കയിലൊക്കെ ബ്രഹ്മാണ്ഡന്‍ കോര്‍പ്പറേറ്റുകളുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ശതകോടികള്‍ രാജ്യത്തിന്‍റ ബാങ്കുകളില്‍നിന്ന് ലോണെടുത്ത് അത് എഴുതിത്തള്ളിക്കാനുള്ള ''ശേഷി'' ഇല്ല. സ്വന്തമായി ഒരു പ്രധാനമന്ത്രി / പ്രസിഡണ്ട് ഇല്ല എന്നര്‍ത്ഥം.

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh2 ай бұрын

    Thank you

  • @SPAN25
    @SPAN252 ай бұрын

    അൻമോൾ അല്ല അൻമോൽ എന്നാണ് പേര്.

  • @dress_new

    @dress_new

    2 ай бұрын

    😂😂ഞാൻ ഇവിടെ മോൾ എവിടെ എന്നു നോക്കിയിരികുവായിരുന്നു. സത്യ०

  • @Bapux3
    @Bapux32 ай бұрын

    നഷ്ടപ്പെട്ടത് നിക്ഷേപം നടത്തിയവ൪ക്ക് മാത്രം

  • @Ami7166

    @Ami7166

    2 ай бұрын

    നിക്ഷേപം നടത്തിയവർക്ക് അവരുടെ കാശേ പോയൊള്ള അവർക്ക് Dignity. Both have different impact.

  • @ashakumarir7563

    @ashakumarir7563

    Ай бұрын

    അതെ...... ഉണ്ടായിരുന്നത് പാവങ്ങൾക്ക് കൊടുക്കാതെ എടുത്ത് ബിസിനസ്‌ ചെയ്ത് ഇപ്പോൾ രാജാകീയമായി ജീവിക്കുന്നു. അനിൽ അംബാനി പാപ്പരാകുന്ന അതെ സമയം ഉള്ളത് ഭാര്യയുടെയും മക്കളുടെയും പേരിലോട്ട് മാറ്റിക്കാണും. അല്ലാതെ 0 യിൽനിന്ന് കുറച്ചു വർഷം കൊണ്ട് ഇത്രയും കോടി ആസ്തി മായാജാലം വല്ലതും അറിയാരിക്കണം

  • @ganeshshylaofficial
    @ganeshshylaofficialАй бұрын

    Excellent presentation 👏🏾👏🏾

  • @user-ed3ot1td2x
    @user-ed3ot1td2x2 ай бұрын

    excellent 👌

  • @9895mahesh
    @9895mahesh2 ай бұрын

    Super 😍

  • @rajeshpanicker821
    @rajeshpanicker821Ай бұрын

    News reader..nalla presentation..nalla clarity in pronunciation (both English nd Malayalam)!!! Blessings 🙌 Because of you..I'm subscribing your channel!

  • @humanbeing8810
    @humanbeing8810Ай бұрын

    അംബാനിയുടെ കൊച്ചുമോൻ ഇവൻ തന്നെ

  • @user-dh8mz2xq4g
    @user-dh8mz2xq4g2 ай бұрын

    Nalla topic..pakshe adhehathinte peru thettichu parayunnath kettappol topic nte resam murinju. Editor undo ee channelinu?

  • @manojmenon3385
    @manojmenon33852 ай бұрын

    1991 ജനനം, 2020 ൽ പാപ്പരാണ് എന്ന് പ്രഖ്യാപിച്ചു പിതാവ് കടകെണിയിൽ പെട്ടു ഉഴലുമ്പോൾ പ്രായം 25. ഹൌ ബലാത്ത ജാതി കണക്ക് തന്നെ 😮

  • @sunnyvarghese9652

    @sunnyvarghese9652

    Ай бұрын

    Kathayil chodhyam illa😅😅😅

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    26 күн бұрын

    😂😂😂👌🏻

  • @mvupdates4078
    @mvupdates40782 ай бұрын

    inspiring

  • @jijojanardhanan4170
    @jijojanardhanan41702 ай бұрын

    തീയിൽ കുരുത്തവൻ വെയിലത്ത് ഒരിക്കലും വാടില്ല: ശ്രീമാൻ ജയ് അന്മോൾ സാർ, അദ്ദേഹം ആയിരിക്കും ഭാവിയിൽ നമ്മൾ ഇന്ത്യക്കാർ കേൾക്കേണ്ടി വരുന്നതും, കാണേണ്ടി വരുന്നതും ആയ ബിസിനെസ്സ് കോർപറേറ്റ് മാൻ:പക്ഷേ നമ്മുടെ ഇന്ത്യ യില് Ethics ഉള്ള ഒരു ബിസിനെസ്സ് ചെയ്യുന്ന ആളെങ്കിലും ഉണ്ടായാൽ മതിയായിരുന്നു അതാണ് വലിയ ദുഃഖവും 🎉🍫☕🇮🇳💐...

  • @WestWindYouTube
    @WestWindYouTubeАй бұрын

    good

  • @binuvalsan4100
    @binuvalsan41002 ай бұрын

    സങ്കടപെടുന്ന കോടീശ്വരന്മാർ...

  • @anildeepa8480
    @anildeepa84802 ай бұрын

    ❤❤❤❤❤

  • @Fx-.aLi_666
    @Fx-.aLi_6662 ай бұрын

    🔥

  • @vinodnair4304
    @vinodnair43042 ай бұрын

    "വക്ത് " എന്ന സുനിൽ ദത്ത്, രാജ് കുമാർ സിനിമ ഓർമ്മ വരുന്നു.

  • @remiraj2718
    @remiraj2718Ай бұрын

    👌👌👍👍👏👏

  • @NYBNoneofyourbusiness
    @NYBNoneofyourbusinessАй бұрын

    സീറോയിൽ തന്നെ തുടങ്ങണം.. എങ്കിലെ വിജയ്ക്കു

  • @deshamangalamsankaran832
    @deshamangalamsankaran832Ай бұрын

    👍👍👍

  • @BeemaShameer-ye3dg
    @BeemaShameer-ye3dgАй бұрын

    ❤❤❤

  • @raindrops4809
    @raindrops480927 күн бұрын

    Dhishnashali means??

  • @alexandermathews3601
    @alexandermathews36012 ай бұрын

    God bless Ambani family more and more.

  • @jacoblawrence-zn8yn
    @jacoblawrence-zn8yn2 ай бұрын

    brilliant play ... oral pappar matteyaal .. richest .. public nte fund muzhuvan engottu poyi ennu ariyan malayali kku valia budhimuttundayirunnillaaa.. paparayal oru roopa polum aarkum kodukkandaalooo ... pinne avidennu punarjanichu ... makante peril .... paavam janangal

  • @pradeepsreenivasan8429
    @pradeepsreenivasan84292 ай бұрын

    അണ്ണാനെ മരം കയറ്റം പഠിപ്പിക്കണോ . അണ്ണാൻ മരത്തിൽ നിന്നും എപ്പോഴും വീഴില്ല വീണാൽ അത് ചാകില്ല അതാണ് അണ്ണന്റെ കഴിവ് . പൂർവാധികം ശക്തിയോടെ അത് വീണ്ടും മരത്തിൽ ഓടി കയറും അത്രയും ഓർത്താൽ മതി.

  • @itn0687
    @itn06872 ай бұрын

    അന്മോൾ അല്ല അന്മോൽ

  • @nivedj13
    @nivedj13Ай бұрын

    Yusuf കാക്കയായിരുന്നേൽ ചിലരൊക്കെ കീ ജയ് വിളിച്ചേനെ.

  • @Funlolkid

    @Funlolkid

    Ай бұрын

    Podey sanghi

  • @nirvikalpamnirvikalpam2519
    @nirvikalpamnirvikalpam2519Ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @thomasissac1887
    @thomasissac18872 ай бұрын

    Pudiya pr work

  • @mamthajeeva3856
    @mamthajeeva3856Ай бұрын

    Anumol ✖️ Anmol ✔️

  • @rithikvp5731
    @rithikvp57312 ай бұрын

    Richer get richer poor get poorer

  • @mohammedshahidtk4758
    @mohammedshahidtk47582 ай бұрын

    Promotion channel n ethra cash kitti.

  • @gokulkrishna3162

    @gokulkrishna3162

    2 ай бұрын

    ഒരു കോടി കിട്ടി ജോലി ചെയ്തു സമ്പാദിച്ചതാണ് അല്ലാതെ മലദ്വാർ വഴി വന്നതല്ല😂

  • @gokulkrishna3162

    @gokulkrishna3162

    2 ай бұрын

    ഒരു കോടി കിട്ടി ജോലി ചെയ്തു സമ്പാദിച്ചതാണ് അല്ലാതെ മലദ്വാർ വഴി വന്നതല്ല😂

  • @gokulkrishna3162

    @gokulkrishna3162

    2 ай бұрын

    ഒരു കോടി കിട്ടി ജോലി ചെയ്തു സമ്പാദിച്ചതാണ് അല്ലാതെ മലദ്വാർ വഴി വന്നതല്ല😢

  • @VIPINVARGHESE09
    @VIPINVARGHESE092 ай бұрын

    Lamborghini, Rolls-Royce um helicopter um flights um ulla simple ayaaa life alle

  • @emerald.m1061

    @emerald.m1061

    2 ай бұрын

    ഇവരെന്താ പറയൂന്നതെന്ന് ഇവർക്ക് പോലും അറിയില്ല😂

  • @AbhijithRamachandranNair
    @AbhijithRamachandranNair2 ай бұрын

    A

  • @jeevanvk5526
    @jeevanvk5526Ай бұрын

    സ്വന്തം ഹെലികോപ്റ്റര്‍ ഉളള ലളിത ജീവിതം നയിക്കുന്ന പാവം ബിസിനസ് കാരൻ

  • @sureshbalan9196
    @sureshbalan9196Ай бұрын

    Anmol lalitha Jeevithil ullathu matram Rolls Royce and Lamborgini

  • @AnnMaryJoseph
    @AnnMaryJoseph2 ай бұрын

    People in UK start working at the age of 12 and start at zero he is late to gig

  • @harinharin.s9905
    @harinharin.s9905Ай бұрын

    Ok. അനു മോ൭ള .. പിന്നെ കാണാം

  • @user-er6op4lr4r
    @user-er6op4lr4r21 күн бұрын

    Swantham aayi vallathum parayan undo

  • @ambily2940
    @ambily29402 ай бұрын

    അനിൽ പാപ്പരായി പ്രഖ്യാപിച്ചപ്പോൾ സ്വത്തു മക്കൾക്ക്‌ divert ചെയ്തു.

  • @stockbuys6415

    @stockbuys6415

    2 ай бұрын

    അങ്ങനെ ചെയ്യാൻ ആകില്ല.

  • @nps7742

    @nps7742

    Ай бұрын

    ​@@stockbuys6415he has too much black money out of the country. Technically he may be insolvent but he is still a billionaire. This just another pr work.

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    26 күн бұрын

    '😏 😂😂😂❤

  • @sunils1980
    @sunils1980Ай бұрын

    നി൪ത്തുജല്പന൦

  • @user-ip2vs9ph1j
    @user-ip2vs9ph1j2 ай бұрын

    Mm ennit njagal ippo enth cheyyanam

  • @humanbeing8810

    @humanbeing8810

    Ай бұрын

    Video കണ്ടല്ലോ അത് മതി

  • @surajkrishnan3600
    @surajkrishnan3600Ай бұрын

    Helicopter ulla lelitha jeevithamm...vaa😮😮

  • @vishnuvijayan9560

    @vishnuvijayan9560

    Ай бұрын

    Pulli athu time save cheyyan ane upayogikkunnathe,, nammal ane daily 2 thavana masanagudi vazhi ooty poyi chaya kudichene... 😅😅😅

  • @thomasissac1887
    @thomasissac18872 ай бұрын

    Mukkiya Paisa ...

  • @savithrynair9950
    @savithrynair99502 ай бұрын

    Avaruday paisa alla shareholdersinday paisa poyi. They are safe.

  • @leelammathomas9864
    @leelammathomas98642 ай бұрын

    Iyalokke alpam papparatham varumpozhe nilavilikkunnu.athu nikathan appanundallo .

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES2 ай бұрын

    മോളല്ല - മോൽ😂 അൻമോൽ🎉 കമാൽ കാ ബാത്ത് ഹെ❤

  • @akhilvmathew5557
    @akhilvmathew55572 ай бұрын

    Only 2000 crs

  • @babutk818
    @babutk81828 күн бұрын

    ഞങ്ങളൊക്കെ റേഷനരി വാങ്ങി കഴിഞ്ഞു പോകുന്നു

  • @adityasatheesh3375
    @adityasatheesh3375Ай бұрын

    Anmol alla Lulu mall

  • @MrMallu.
    @MrMallu.2 ай бұрын

    pappaar enoke peranju... nammal loan iduthu cash illakil pallathum cheyum but rich persons egane oru karyam cheyum

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw2 ай бұрын

    പാപ്പരത്തം എല്ലാം പണമുള്ളവരുടെ പ്രഹസനം അല്ലെ 😅

  • @NewGenCommonMan

    @NewGenCommonMan

    2 ай бұрын

    😂 സാധാരണ ജനങ്ങൾക്ക് മാത്രമേ അതു അറിയൂ. സർക്കാരിനും ,മീഡിയയ്ക്കും അത് അറിയില്ലാ

  • @vickyz169

    @vickyz169

    2 ай бұрын

    അതെ. .അവര്ക് കടം വന്നാൽ നമുക്ക് നഷ്ടം. .ഉഡായിപ് മോഡി യുടെ ഉഡായിപ് ബിനാമി പിതാവ്. .ഒരു കമ്പനി തട്ടികൂട്ടി രാജ്യത്തിന്റെ സുപ്രധാന tender അടിച്ചു കൊടുത്തതൊന്നും ജനങ്ങൾ മറന്നിട്ടില്ല. .public sector നു കൊടുക്കാതെ

  • @user-sb2gs8qw1o

    @user-sb2gs8qw1o

    2 ай бұрын

    ആദ്യം നി ഇ പൊട്ട മനസിലെ ചിന്തകൾ കളഞ്ഞു ചിന്തിക്കു

  • @user-yr9gd6sc2d

    @user-yr9gd6sc2d

    Ай бұрын

    അത് ചേട്ടന് ഇതിനെ പറ്റി നല്ല ധാരണ ഇല്ലാത്തത് കൊണ്ട.... പത്രം വായിച്ചാൽ മതി

  • @hyffii

    @hyffii

    Ай бұрын

    യൂസഫലി അല്ലേ.

  • @jamshijaz
    @jamshijaz2 ай бұрын

    Andi😂 appan nice ayit cash marichu😂ipo Mon rich ayi

  • @hyffii

    @hyffii

    Ай бұрын

    യൂസഫലി ഇങ്ങനെയോ മോശമായി....

  • @celineantony5457
    @celineantony5457Ай бұрын

    Anmol pronunciation thettanu.

  • @balachandranreena6046
    @balachandranreena60462 ай бұрын

    800 koodi Swiss bankil ullatho 🤣

  • @shaharbana-rw3rl
    @shaharbana-rw3rl15 күн бұрын

    ഇവരുടെ education കൂടി ചേർത്താൽ നന്നായിരിക്കും

  • @sreejithshankark2012
    @sreejithshankark2012Ай бұрын

    ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടില്ലല്ലോ 🙂

  • @kaydenkrozz8562
    @kaydenkrozz85622 ай бұрын

    Pnne vaayil Swarna karandiyaayi pirannavante picha chatti kadha polum,,,

  • @gradient6654
    @gradient66542 ай бұрын

    molu alla mon🤣🤣🤣

  • @rithikvp5731
    @rithikvp57312 ай бұрын

    Rich get richer poor get poorer

  • @fasalurahiman1362
    @fasalurahiman13622 ай бұрын

    Not believable

  • @wolf-vr9kr
    @wolf-vr9kr2 ай бұрын

    Baki und kurachu thee 🔥🔥😂😂😂athu mathi mukesh Nayum pillernayum adikan 😂😂

  • @shamirmaral1452
    @shamirmaral1452Ай бұрын

    I can't stop from commenting since your research is so pathetic. Unless you are talking to illiterate, good quality editing won't make up for poor research. Google Anil Ambani Tells UK Court His ‘Net Worth Is Zero’ Despite Fleet Of Cars, Private Jet And Yacht

  • @abhi23450
    @abhi234502 ай бұрын

    Paisa kore mukki 😂

  • @vachaarafath1790
    @vachaarafath17902 ай бұрын

    Enalum evamare support cheyuna media 😂😂😂😂😂😂😂

  • @user-tm8bz7rn2h
    @user-tm8bz7rn2h2 ай бұрын

    Achante cash.😂. Father is not papar

  • @muhammedshahid537
    @muhammedshahid5372 ай бұрын

    ഉണ്ട ആണ് 0, കോടതി കളെ കണ്ണ് കെട്ടൽ അല്ലെ

  • @hyffii

    @hyffii

    Ай бұрын

    യൂസഫലി മതതീവ്രവാദികൾക്ക് വേണ്ടി പ്രെവർത്തിക്കുന്നോ... M

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    26 күн бұрын

    പറ്റിച്ചത് ........ ചൈനാക്കാരെ ആണ്..☺️👌🏻

  • @didc8127
    @didc8127Ай бұрын

    Pr work an enn arkum manasilayittillaa Valla northilum poyi thall ee thall Anil onnum pappar alla verum udayiipp Cash okke swiss bankil vech alugale pattikunna udayipp

  • @Prem.palakkad
    @Prem.palakkadАй бұрын

    ബാങ്കുകളെ പറ്റിക്കുന്നു. ഓഹരി ഉടമകളെ പറ്റിക്കുന്നു. വിദേശത്തേക്ക് പണം കടത്തുന്നു. എന്നിട്ട് 🤣🤣🤣🤣🤣 പണമുള്ളവന് ഇന്ത്യയിൽ എന്തും ആവാം സേച്ചി

  • @Sureshkumar58123
    @Sureshkumar58123Ай бұрын

    ഒരൊറ്റ റഫാല്‍ ഇടപാടില്‍ ബോണ്ട്ജി തരപ്പെടുത്തി കൊടുത്തത് 10000 കോടിയാണ്. പിന്നെന്താ കളിക്കുന്നതിന് ???

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    26 күн бұрын

    തെറ്റായ വിവരം 😏

  • @Sureshkumar58123

    @Sureshkumar58123

    26 күн бұрын

    കുഞ്ഞ് ഗോദിമീഡിയയില്‍ അഭിരമിക്കാതെ ദി ഗാര്‍ഡിയന്‍,ന്യൂയോര്‍ക്ക് ടൈംസ്,റോയിട്ടേഴ്സ്,അല്‍ജസീറ എന്നിവര്‍ അക്കാലത്ത് എന്തൊക്കെ വെളിപ്പെടുത്തി എന്ന് കാണുക. അനില്‍ അമ്പാനിയുടെ ഫ്രഞ്ച് പ്രസിഡണ്ടിന്‍റ ഭാര്യയെ വെച്ചുള്ള സിനിമാ പിടുത്തം മുതല്‍ എല്ലാം എല്ലാം അറിയാം.

  • @gautamgautamkrishna
    @gautamgautamkrishnaАй бұрын

    Dislike button

  • @icxcnika345
    @icxcnika3452 ай бұрын

    അനുമോളെ അതാരാ

  • @valsanmaroli340
    @valsanmaroli340Ай бұрын

    Anmol, അൻമോൾ അല്ല സോദരി

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228Ай бұрын

    അനുമോളോ 😆😆😆😆അൽമോൽ.

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228Ай бұрын

    നിക്ഷേപകരുടെ panam😂😆😆😆😆😆

  • @hariknr3025
    @hariknr30252 ай бұрын

    ഉടായിപ്,

  • @Inspector_Balram.
    @Inspector_Balram.Ай бұрын

    🟢🟡🔴 𝐕𝐞𝐫𝐲 𝐈𝐦𝐩𝐨𝐫𝐭𝐚𝐧𝐭 𝐌𝐞𝐬𝐬𝐚𝐠𝐞 നാളെ June 1st 2024 രാവിലെ 9 മണി കഴിഞ്ഞാൽ 10 മണിയാകും

  • @WestWindYouTube
    @WestWindYouTubeАй бұрын

    good

Келесі