ജപ്പാനിൽ അപൂർവ്വ ബാക്‌ടീരിയ പടർന്നു പിടിക്കുന്നു

കൊറോണ വൈറസിന് പിന്നാലെ ജപ്പാനിൽ നിന്നും മറ്റൊരു അണുബാധ,ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ എല്ലാം അവസാനിക്കും,ഇന്ത്യക്കാർ ജാഗ്രതെ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 31

  • @retheeshkkretheeshkk268
    @retheeshkkretheeshkk268Ай бұрын

    ഭൂമി അതിന്റെ സന്തുലിന അവസ്ഥ നില നിർത്തും അത് ധർമം ആണ്‌

  • @sankaran1943
    @sankaran1943Ай бұрын

    ഇതിന്റെ കുറവേ ഉണ്ടായിരുന്നുള്ളു....കഷ്ടം....

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156Ай бұрын

    നോക്കണേ എന്താ ഒരു സൗഭാഗ്യം പിണറായിക്ക്. പ്രകൃതി തന്നെ കാശ് ഉണ്ടാക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുന്നു.

  • @homecooking1982
    @homecooking1982Ай бұрын

    ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ഒട്ടുമിക്ക food ഐറ്റംസ് തീരെ വൃത്തി ഇല്ലാതെ ഉണ്ടാകുന്നതു ആണ് പണ്ട് അരിയും മുളകും മല്ലിയും ഒക്കെ കഴുകി ഉണക്കി ആണ് പൊടിച്ചു ആണ് മാർക്കറ്റിൽ എത്തിയിരുന്നത് എന്നാൽ ഇന്ന് ലാഭം ഉണ്ടാക്കാൻ വേണ്ടി കഴുകി ഉണക്കാതെ ആണ് പൊടിച്ചു മാർക്കറ്റിൽ എത്തുന്നത് അതുപോലെ മെഡിസിൻ ഒക്കെ വൃത്തി ഇല്ലാത്ത ഉണ്ടാകുന്നതു ആണ് അങ്ങനെ ഉപ്പ് തൊട്ടു കർപ്പൂരം വരെ വൃത്തി ഇല്ലാതെ ആണ് ഉണ്ടാകുന്നതു ജപ്പാൻ വളരെ വൃത്തി ഉള്ള രാജ്യം ആണ് എന്നാൽ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യണം എന്ന് ഉള്ളവരും മതം ഇല്ലാത്ത ലോകം ഉണ്ടാകുന്നവരും എല്ലാ രാജ്യതും ഉണ്ട് അവര് എന്ടെങ്കിലും ചതി ചെയൂന്നുന്നുണ്ടാവും അത് ആണ് ഓരോ രോഗങ്ങൾ പടരാൻ കാരണം

  • @rosammamathew2919
    @rosammamathew2919Ай бұрын

    ആൻ്റി ബെ യോട്ടിക്ക് ഉണ്ടാക്കുന്ന കമ്പനി ഇതുകൊണ്ട് രക്ഷപെടും അല്ലേ?

  • @jessyjoseph2880
    @jessyjoseph2880Ай бұрын

    പുതിയ എന്തോ മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട്

  • @shageeshfrk8864
    @shageeshfrk8864Ай бұрын

    Good👍

  • @mayansbudha4317
    @mayansbudha4317Ай бұрын

    😢😢😢🙏

  • @ushas504
    @ushas504Ай бұрын

    ഇതു എപ്പോഴത്തെ വാർത്തയാണു.ഞാൻ മേയിൽ പോയി വന്നതേയുള്ളു. അവിടെ ഒന്നും കണ്ടില്ല.

  • @azhakintedevathakumary9439

    @azhakintedevathakumary9439

    Ай бұрын

    താങ്കൾ പോന്നതിന് ശേഷം ഉണ്ടായതാണെങ്കിലോ ?

  • @vinayan567
    @vinayan567Ай бұрын

    മെസേജ് ഇടാനുള്ള സമയം കിട്ടുമല്ലോ

  • @kavyapoovathingal3305
    @kavyapoovathingal3305Ай бұрын

    ഈ പറയുന്നതെല്ലാം ശരിയാണോ? ഇനി എന്തൊക്കെ അനുഭവിക്കണം മനുഷ്യർ?

  • @abdulnisar4461
    @abdulnisar4461Ай бұрын

    Undavannam,Manushyan Manushyane Kolugayale,Elavarkkum Oppam Yamalogam Pidikkam

  • @pradeeshalbert1625
    @pradeeshalbert1625Ай бұрын

    👹

  • @Marykutty-ls6pl
    @Marykutty-ls6plАй бұрын

    ?

  • @muralidubai462
    @muralidubai462Ай бұрын

    W. H. O.. ❓❓❓❓

  • @radhakrishnanp.s.6477
    @radhakrishnanp.s.6477Ай бұрын

    ഇതും ചൈന ?

  • @antonyelias6510

    @antonyelias6510

    Ай бұрын

    Urappaayum

  • @joej7028
    @joej7028Ай бұрын

    Indiayil varumoo.

  • @abhilashbabu887
    @abhilashbabu887Ай бұрын

    Swagatham bacteria 🦠 eratta changante nattilekku Tp ye pole 51vettu vetti bacteria ye kollum Lal salam

  • @ranjithmgdi8611
    @ranjithmgdi8611Ай бұрын

    ലോകം. കംപ്ലീറ്റ്.വ്യപിക്കറ്റെ.l

  • @yohannanvareedmyppan9344
    @yohannanvareedmyppan9344Ай бұрын

    Muttathu ella divasavum chanakam telikuka???

  • @user-ur2tz3ne7u
    @user-ur2tz3ne7uАй бұрын

    ആരും പേടിക്കണ്ട 6feet ഉയരത്തിൽ നിന്നും ഒന്നിടവിട്ട ദിവസങ്ങളിൽ സൂര്യൻ ഉദയം ചെയുന്ന സമയത്തോ അല്ലെങ്കിൽ അസ്തമന സമയത്തോ ഭൂമിയിലേക്ക് ഒരേ സമയം ചാടിയാൽ മതി ആ പ്രകമ്പനം കൊണ്ട് വൈറസ് പടരുന്നത് തടയാവുന്നതാണ് സമയവും തിയ്യതിയും മോഡി രാജാവ് ദൂരദർശണിലൂടെ monkey ബത്തിലൂടെ ഇന്ത്യൻ ജനതയെ അറിയിക്കുന്നതായിരിക്കും

  • @user-xi4wn3wq3n
    @user-xi4wn3wq3nАй бұрын

    Fake news.

  • @kumaraswamy0012

    @kumaraswamy0012

    Ай бұрын

    900പേരെ ഇ രോഗം ബാധിച്ചു എന്ന വിവരം (ജപ്പാൻ നിൽ )

  • @sree3113
    @sree3113Ай бұрын

    ജപ്പാൻ തള്ള് 😂😂😂

  • @pink35day5

    @pink35day5

    Ай бұрын

    Kittumbo padicholum😂😂

Келесі