ജനപ്രവാഹത്തിന്റെ നടുവിലൂടെ ആംബുലൻസിന് പോകാൻ വഴിയൊരുക്കി ആരാധകർ

ജനപ്രവാഹത്തിന്റെ നടുവിലൂടെ ആംബുലൻസിന് പോകാൻ വഴിയൊരുക്കി ആരാധകർ
#mumbai #teamindia #india #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 79

  • @jainibrm1
    @jainibrm110 күн бұрын

    തലയും വാലും ഇല്ലാതെയാണോ ന്യൂസ്‌ ഇടുന്നത് 😂😂😂

  • @msbichan2507

    @msbichan2507

    10 күн бұрын

    Portan chanul

  • @InuzainAmi
    @InuzainAmi10 күн бұрын

    എന്താ ഇപ്പോ news ഇങ്ങനെ തലയും വാലും ഇല്ലാതെ

  • @mohammadbasheer121
    @mohammadbasheer1213 күн бұрын

    ഒരു ചാനലിന്റെ നിലവാരത്തകർച്ച...

  • @user-qt5hs7mf9u
    @user-qt5hs7mf9u10 күн бұрын

    രാഹുൽ ജി യെ കാണാനുള്ള തിരക്കായിരിക്കും 👌💜💜

  • @sudhakumari8282

    @sudhakumari8282

    10 күн бұрын

    വെടിമമ്മദിനേ കാണാനാ😂😂😂😂....

  • @jalalkunju4281
    @jalalkunju42819 күн бұрын

    ലോക ഊമ ദിനത്തില്‍ കൊടുക്കാൻ പറ്റിയ വാര്‍ത്തയായിരുന്നു... ഏത് ദിവസവും ഫ്രഷായി സംപ്രേഷണം ചെയ്യാന്‍ പറ്റും...

  • @VASU-
    @VASU-10 күн бұрын

    Ambulance തള്ളിക്കൊണ്ട് പോയാൽ ഇതിലും സ്പീഡിൽ എതിയേനെ എന്ന്

  • @anilas5308

    @anilas5308

    10 күн бұрын

    INDIAN TEAM IS COMING ❤ ക്യാപ്ഷൻ മറന്നു പോവല്ലെ വേഷ്യനെട്ടേ😂

  • @user-iv5gk3jq4g
    @user-iv5gk3jq4g3 күн бұрын

    ഇത് എന്താ ഒന്നും മനസ്സിലായില്ല സ്ഥലം എവിടെ state എവിടെ എന്താ program

  • @azizksrgd
    @azizksrgd10 күн бұрын

    ഇന്നലെ ബാബ യുടെ പരിവാടി ഓർമ വരുന്നു

  • @user-fi5to8ge6x

    @user-fi5to8ge6x

    10 күн бұрын

    ചേട്ടൻ പോയിരുന്നോ... 😨

  • @adershjpvr

    @adershjpvr

    10 күн бұрын

    Swargathil poya usthu ravile door thurannu 120 km appuratha shitnu pone apozha baba 😂😂

  • @GirishManalil

    @GirishManalil

    9 күн бұрын

    Pandu Abdul nasar Madani enna oru thendiyum Keralathil roadukalil vargiya prasangangal nadathaan ithupoola jananngala budhimuttichittundu.annu oru myranum paraathi illayirunnu.

  • @Nkmusiclast
    @Nkmusiclast10 күн бұрын

    ഹർത്താൽ

  • @shinyjoseph245
    @shinyjoseph2459 күн бұрын

    What kind of news is this ?

  • @Indian-od4zf
    @Indian-od4zf9 күн бұрын

    ആര് പോകുന്നു, എവിടെ ആണ് സംഭവം???

  • @ashasreekumar8359
    @ashasreekumar835910 күн бұрын

    ആ നിലവിളി ഇവിടെക്കേട്ടൂ😊

  • @julietangelanicetus5213
    @julietangelanicetus521310 күн бұрын

    Bakki ullathu prekshakar manasilakki edukkuka entha sambhavam ennu. Asianet news.🙏

  • @mujeebpm4717
    @mujeebpm471710 күн бұрын

    എന്താ സംഭവം

  • @user-xq2cg2vh9f
    @user-xq2cg2vh9f10 күн бұрын

    ആ പോലീസ് വേന്ദ്രൻ ഭയങ്കരൻ തന്നെ 🤣🤣🤣🤣

  • @purushothamankpkannan1517
    @purushothamankpkannan15177 күн бұрын

    ഇവരുടെ തലയും വാലും പണ്ടേ പോയതാണ്

  • @khadarmunamkadavu6511
    @khadarmunamkadavu65119 күн бұрын

    ഇത് എവിടെ ആര് നടതിയത് പറയും

  • @MammoottyMammootty-t3c
    @MammoottyMammootty-t3c9 күн бұрын

    വാർത്ത ചാനലുകൾ ശ്രദ്ധ ക്ഷണിക്കാൻ ഇങ്ങനെയും വാർത്തകൾ നൽകാം എന്ന് മനസിലായി

  • @SureshKumar-xd6fj
    @SureshKumar-xd6fj10 күн бұрын

    എന്താണ് ഇത്..?🙄

  • @jishnu_m2912_

    @jishnu_m2912_

    10 күн бұрын

    ഇന്ത്യ t20 വേൾഡ്കപ്പ് ആയി parade നടത്തുന്നതാണ് മുംബൈ wankhade സ്റ്റേഡിയം

  • @SureshKumar-xd6fj

    @SureshKumar-xd6fj

    10 күн бұрын

    ​@@jishnu_m2912_ Amazing. 🙄

  • @user-hh3eo2vz7x
    @user-hh3eo2vz7x10 күн бұрын

    ഇത് എന്തിന്റെ തിരക്കാണ്.. അതൊന്നും പറയാതെ ആണോ ന്യൂസ്‌ ഇടുന്നത് 🧐

  • @tastyfood1248

    @tastyfood1248

    10 күн бұрын

    ക്രിക്കറ്റ് താരങ്ങൾക്കുള്ള സ്വീകരണമാണട്ടോ മുംബൈയിൽ😅😅

  • @rishanleo3978

    @rishanleo3978

    9 күн бұрын

    Indian World Cup celebration poolum Ariyatha thannod Parachittethaa 😂 Verum potttan

  • @user-hh3eo2vz7x

    @user-hh3eo2vz7x

    9 күн бұрын

    @@rishanleo3978 ഒരു ന്യൂസ്‌ ഇടുമ്പോ അത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ക്യാപ്‌ഷൻ ഇടുക..

  • @zackariyaa4819
    @zackariyaa48199 күн бұрын

    ഇന്ത്യൻ ടീമിന് മുംബൈയിൽ സ്വീകരണം നൽകിയ രംഗം

  • @BibinVenugopal
    @BibinVenugopal10 күн бұрын

    ആംബുലൻസ് പോയില്ലല്ലോ....

  • @SafeenaIsmail-xt5bd
    @SafeenaIsmail-xt5bd10 күн бұрын

    What is this please reply

  • @JODPLAZ8

    @JODPLAZ8

    10 күн бұрын

    India world cup road show

  • @Zaitoon-cn8qf

    @Zaitoon-cn8qf

    10 күн бұрын

    Rahulghandhis entry

  • @jainibrm1

    @jainibrm1

    10 күн бұрын

    ​@@Zaitoon-cn8qfmodi's entry 😜

  • @sujathas8673

    @sujathas8673

    2 күн бұрын

    വിഴിഞ്ഞം കപ്പൽ കാണാൻ vannavarano?

  • @jothodc7596
    @jothodc759610 күн бұрын

    Rahul❤

  • @jamilhss7052
    @jamilhss70522 күн бұрын

    എന്താ സംഭവിച്ചത് എന്നറിയാത്ത എന്തു ന്യൂസ് ആണ് ഇത്

  • @lndkl8695
    @lndkl86954 күн бұрын

    Media One nu padikkayano ?? Thalayum Vaalum ellaatha..😮

  • @user-bi3pd8zw5r
    @user-bi3pd8zw5r4 күн бұрын

    ഇത് മുംബൈയിൽ ഇന്ത്യക് സ്വീകരണ സമയത്ത് ഉണ്ടായത്

  • @anilas5308
    @anilas530810 күн бұрын

    INDIAN TEAM IS COMING ❤ ക്യാപ്ഷൻ മറന്നു പോവല്ലെ വേഷ്യനെട്ടേ😂

  • @RafeequeRafeeque-os5xj
    @RafeequeRafeeque-os5xj2 күн бұрын

    കുറ തങ്ങളുടെ ജനസ

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul9 күн бұрын

    ഇത് എന്ത് ന്യൂസാണ് തലയും വാലും എവിടെ ?

  • @jabirkodakkad8524
    @jabirkodakkad8524Күн бұрын

    എന്താ ഇത്?

  • @sainudheenpokkarathvaliyka7959
    @sainudheenpokkarathvaliyka79599 күн бұрын

    എന്താണ് പരിപാടി എന്ന് പോലും പറയാതെ ആംബുലൻസ് പോകുന്നത് Caption എഴുതി വിഡ്ഡികളാക്കരുത്

  • @alimv4933
    @alimv49339 күн бұрын

    ഇതെന്താ ജനക്കൂട്ടം കാരണം അറിയിക്കുക

  • @threechunksthreechunks
    @threechunksthreechunks3 күн бұрын

    എന്ത് ആരാധകർ ഏത് ആരാധകർ....ഒരു വാർത്ത കൊടുത്ത കോലം ആണ് ഈ കാണുന്നത് 😅😅...ശ്യ നെറ്റ്

  • @underworld2770
    @underworld277010 күн бұрын

    വാലും തലയുമില്ല

  • @sujathas8673
    @sujathas86732 күн бұрын

    Vizhinjam

  • @umerfarook5759
    @umerfarook57599 күн бұрын

    ?...?

  • @MuhammadAli-ny4cj
    @MuhammadAli-ny4cj3 күн бұрын

    വേൾഡ് കപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെ സ്വീകരണ ചടങ്ങാണ് അത്

  • @salutipsparathodi2094
    @salutipsparathodi20949 күн бұрын

    രാഹുൽജി യുടെ പ്രോഗ്രമായിരിക്കും...

  • @umerfarook5759
    @umerfarook57599 күн бұрын

    ?..

  • @user-iv5gk3jq4g
    @user-iv5gk3jq4g3 күн бұрын

    വാർത്താ ദാരിദ്ര്യം ഉണ്ടോ

  • @user-dq3tw3og7y
    @user-dq3tw3og7y10 күн бұрын

    Vivaram illatha news

  • @ShaniyaSherin-rn1yi
    @ShaniyaSherin-rn1yi9 күн бұрын

    Shedaa bbaaba evideyumetthiyo

  • @khadarmunamkadavu6511
    @khadarmunamkadavu65119 күн бұрын

    ഇത് കോൺഗ്രസ്‌ ന്റെ പരിപാടി എന്ന് തോന്നുന്നു കാരണം പതക ഉണ്ട്

  • @user-gg8yr4ko1s
    @user-gg8yr4ko1s10 күн бұрын

    Argentina wc നേടിയപ്പോൾ buenos aires സംസ്ഥാനം മൊത്തം ജനസാകരം ആയിരുന്നു. ഇതിപ്പോൾ mumbaiyile marine driveil മാത്രം അല്ലെ കുറച്ചു ആൾക്കാർ ഉള്ളു. ഇതാണോ cricket fans argentina fansumayi compare ചെയ്തത്. 2018 france wc നേടിയപ്പോൾ ഇതിനേക്കാൾ ജനങ്ങൾ francine സ്വീകരിക്കാൻ ഉണ്ടായിരുന്നു.

  • @user-mp9ck7cv3l

    @user-mp9ck7cv3l

    10 күн бұрын

    ഫ്രാൻസിൽ ആകെ എത്ര ആളുകൾ ഉണ്ട്.

  • @user-mp9ck7cv3l

    @user-mp9ck7cv3l

    10 күн бұрын

    എന്നാ പാകിസ്ഥാന് കപ്പ് കിട്ടിയാ ഇവിടെ ജനസാഗരം ഉണ്ടാവും അല്ലേ

  • @AnanthuKruz

    @AnanthuKruz

    10 күн бұрын

    Compare cheyyuno sports man sprt illatha vanam

  • @VASU-

    @VASU-

    10 күн бұрын

    നിങൾക്ക് ജനസാഗരം തീർക്കാൻ പറ്റില്ലല്ലോ മിണ്ടതിരി😂 ​@@AnanthuKruz

  • @user-gg8yr4ko1s

    @user-gg8yr4ko1s

    10 күн бұрын

    ​@@AnanthuKruzആര് compare ചെയ്ത്, cricket fans തന്നെയാണ് compare ചെയ്യാൻ തുടങ്ങിയത്. കൊറെ commentsil ഇത് argentina fansinekalum ഉണ്ടെന്നു ഒക്കെ പറഞ്ഞു, അതാണ് പറഞ്ഞത്.

  • @muhammadashrafcp5304
    @muhammadashrafcp53049 күн бұрын

    ഏഷ്യാനെറ്റിന്റെ ആർക്കാ അപകടം പറ്റിയത്.....?

  • @daisaloidu9415
    @daisaloidu94159 күн бұрын

    Yogi aresst chayuka

  • @user-ex3kv3nq2j
    @user-ex3kv3nq2jКүн бұрын

    lokha albudham 😂

  • @mohammadnazeer6819
    @mohammadnazeer68199 күн бұрын

    ഇത് എന്ത്........ ലേ ന്യൂസ് ആണ്

  • @anuu374
    @anuu37410 күн бұрын

    കുട്ടീം കോലും കളി

  • @2012abhijith

    @2012abhijith

    10 күн бұрын

    അച്ചോടാ 🤣

  • @ajeeshs1883

    @ajeeshs1883

    10 күн бұрын

    🤣🤣🤣🤣🤣🤣

Келесі