||ജനമൈത്രി||Janamythri||Episode-2||Sanju&Lakshmy||Enthuvayith||Malayalam Comedy Series||

Ойын-сауық

ഇനിയാണ് കഥയുടെ തുടക്കം 😅😅😅😅😅
Direction : Jithin Bethanya, Vishnu MR & Ashik
Story & script : Team Sanju&Lakshmy
Cinematography & editing : Jithin Bethanya
Art : Vishnu MR, Ashiq JR & Nikhil Kalabhavan
Asst. Camera cam : Akhil v Devan & Vishnu Thengamam
Production Controller : Sooraj S Nair
Lights : Muhammad Kaif
Title : Arun വിജയരാഗ
Mail id:sanju1madhu@gmail. com

Пікірлер: 699

  • @sarantk3017
    @sarantk301718 күн бұрын

    മറയൂർ പരമ ശിവനെ കാണാൻ വന്നവർ ആരേലും indo😂

  • @NoorAlnoor-vy1uy

    @NoorAlnoor-vy1uy

    5 күн бұрын

    Ond🤣

  • @Shafeek825

    @Shafeek825

    5 күн бұрын

    എന്താ സാറേ 😂

  • @user-ep1qn9kk2p

    @user-ep1qn9kk2p

    5 күн бұрын

    ❤😢

  • @arunchandranb7641

    @arunchandranb7641

    Күн бұрын

    Ondaa

  • @reji729
    @reji729Ай бұрын

    മറയൂർ പരമ ശിവം എൻട്രി, attitude.. കലക്കി

  • @sandraratheesh9238
    @sandraratheesh9238Ай бұрын

    സഞ്ജു ചേട്ടന്റെ police look super ആയിട്ടുണ്ട്. ലക്ഷ്മി ചേച്ചിയും തകർത്തു. പിന്നെ നിങ്ങളെല്ലാവരും അടിപൊളിയാ 👏🏽👏🏽👏🏽

  • @soorajnair8884

    @soorajnair8884

    Ай бұрын

    ☀️☀️🌈

  • @Swathi_vlogs_21
    @Swathi_vlogs_21Ай бұрын

    Action Hero Biju ഓർമ വരുന്നു😊😂❤

  • @soorajnair8884

    @soorajnair8884

    Ай бұрын

    💜

  • @bressinbiju9843

    @bressinbiju9843

    Ай бұрын

    😂😂

  • @user-te3kh8zw1r
    @user-te3kh8zw1rАй бұрын

    തൊഴിൽ ഉറപ്പിന് പോകാൻ woodland ന്റെ ഷൂ 😂

  • @soorajnair8884

    @soorajnair8884

    Ай бұрын

    ❤️‍🩹❤️‍🩹❤️‍🩹

  • @akkuyazi1077
    @akkuyazi1077Ай бұрын

    ഇവരുടെ സ്ഥിരം പ്രേഷകർ ഉണ്ടോ 🥰👍🏼👍🏼👍🏼

  • @sanjuandlakshmy3952

    @sanjuandlakshmy3952

    Ай бұрын

    👍🏻💕💕

  • @VishnuPrasad-iu9ch

    @VishnuPrasad-iu9ch

    Ай бұрын

    Ille kuzhappamundo. 😂

  • @Merlin311

    @Merlin311

    Ай бұрын

    ❤❤

  • @aneeshpc1065

    @aneeshpc1065

    Ай бұрын

    illa

  • @user-te3kh8zw1r

    @user-te3kh8zw1r

    Ай бұрын

    Yes

  • @anusivan-bs3dd
    @anusivan-bs3dd18 күн бұрын

    എത്ര കാ ല മാ യിട്ട് ഇതുങ്ങളെ കാണുവാ,. പൊന്നളിയ ഞാൻ ചെങ്ങന്നൂർ കാരനാ, ഈ കണ്ടന്റ്, നിങ്ങളെ ഇഷ്ടം ❤🎉🎉🎉🎉

  • @Sivadhajoji8195
    @Sivadhajoji8195Ай бұрын

    Sanju thoppi vekkumbo ulla chechide acting super 🤣

  • @Harikumar-Madhu

    @Harikumar-Madhu

    Ай бұрын

  • @aancyaancy7736
    @aancyaancy7736Ай бұрын

    ഷൈലമ്മോ അബി... സഞ്ജു ലക്ഷ്മി ഒരുമിച്ചു....ഇവരെയും കൂടെ കൂട്ടിയാൽ നിങ്ങൾ ഒന്ന് പൊളിക്കും.. അല്ലെങ്കിൽ തന്നെ നിങ്ങൾ കിടിലം ആണ് ഇവരും കൂടി കൂടിയാൽ 👍👍👍സഞ്ജു ലക്ഷ്മി ടീം ന് എന്റെ യും എന്റെ കുടുംബത്തിന്റെയും വിഷു ആശംസകൾ 💛💛💛💛💛

  • @soorajnair8884

    @soorajnair8884

    Ай бұрын

    💐🌷

  • @mihalmuhamedjafar6429
    @mihalmuhamedjafar6429Ай бұрын

    ആ അമ്മയും മോനും ഇതിൽ ഉണ്ടായിരുന്നോ 👍🤩🤩

  • @soorajnair8884

    @soorajnair8884

    Ай бұрын

    👍🏻

  • @Linju-George
    @Linju-GeorgeАй бұрын

    കേരള പോലീസ് ലെ കൈക്കൂലി വാങ്ങാത്ത ജനങ്ങൾ ക്കു നീതി വാങ്ങി കൊടുക്കാൻ സഹായിക്കുന്ന എല്ല നല്ല വരായ ഉദ്യോഗസ്ഥർ ക്കും നമസ്കാരം 🫂❤️🫂

  • @muhammedkollayil2085
    @muhammedkollayil2085Ай бұрын

    സുമേഷ് അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല കോമഡി മാൻ

  • @Harikumar-Madhu

    @Harikumar-Madhu

    29 күн бұрын

    🥰🙏

  • @denylino
    @denylinoАй бұрын

    നിങ്ങൾ എല്ലാവരും അഭിനയിക്കുവല്ലല്ലോ... ജീവിക്കുകയാണ്❤❤

  • @soorajnair8884

    @soorajnair8884

    Ай бұрын

    ❣️💘❣️💖

  • @pravasi7681
    @pravasi7681Ай бұрын

    ലാസ്റ്റ് ആ നടത്തം ബൈക്കിന്റെ പിറകിൽ പൊളിച്ചു 😂😂😂

  • @NidhiNidhu-jm3ur
    @NidhiNidhu-jm3urАй бұрын

    കരഞ്ഞ കുട്ടി പൊളി ഉഫ്ഫ് ... പിന്നെ ലക്ഷ്മി തടി വന്നത് കൊണ്ട് നല്ല രസമുണ്ട് കാണാൻ 👌

  • @soorajnair8884

    @soorajnair8884

    Ай бұрын

    🫣

  • @gaya3gayu_official443

    @gaya3gayu_official443

    21 күн бұрын

    thank u❤

  • @NidhiNidhu-jm3ur

    @NidhiNidhu-jm3ur

    21 күн бұрын

    @@gaya3gayu_official443 ഇ കൂടിയെ എനിക് ഒരുപാട് ഇഷ്ട്ടം ആണ് ഡോ will you maree me ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ഇയാളെ ലൗ യൂ so much🌹🌹🌹🌹🌹🌹🌹🌹🌹

  • @radhikasarath6475
    @radhikasarath6475Ай бұрын

    സഞ്ജു ചേട്ടൻ തൊപ്പി വെക്കുമ്പോഴുള്ള ലക്ഷ്മി ചേച്ചിയുടെ ബഹുമാനം അടിപൊളി 😆😆😆 മധു സൂപ്പർ നിങ്ങളെ കാണുമ്പോഴേ ചിരി വരും നല്ല അഭിനയം ടീം മൊത്തം സൂപ്പർ ആക്ടിങ് 👌👌 🥰🥰🥰🥰🥰❤️❤️❤️

  • @Harikumar-Madhu

    @Harikumar-Madhu

    29 күн бұрын

    🥰🥰🙏

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609Ай бұрын

    മധു ന്റെ സഹതാപം😂😂😂😂ലക്ഷ്മി & സഞ്ചു കിടു😂😂😂 ❤❤❤

  • @soorajnair8884

    @soorajnair8884

    Ай бұрын

    🌹🥀

  • @Harikumar-Madhu

    @Harikumar-Madhu

    Ай бұрын

    ❤️❤️

  • @malabaree7210
    @malabaree7210Ай бұрын

    ഇത് താൻടാ. Real ജനമൈത്രി പോലീസ് Super പൊളിച്ചടുക്കി Macheee 😂😂😂🔥🔥🔥

  • @sanjuandlakshmy3952

    @sanjuandlakshmy3952

    Ай бұрын

    👍🏻💕💕

  • @iamsumeesh
    @iamsumeesh24 күн бұрын

    Instagram reel kand varunnavar aarokke ond

  • @vibinasivadas6162
    @vibinasivadas6162Ай бұрын

    മധു ന്റെ പാട്ടും ഞൊട്ടിന്റെ ഡാൻസും 🎉🎉🎉🎉🎉🎉 സഞ്ചു ലക്ഷ്മി ടീമിന് എന്റെ വിഷു ആശംസകൾ ❤❤❤🎉🎉🎉🎉

  • @Harikumar-Madhu

    @Harikumar-Madhu

    Ай бұрын

    ❤️

  • @RaveenaVineeth
    @RaveenaVineethАй бұрын

    Oru real life story polund ...... Kaathirippinu nalla result kitty ......Happy vishu to all team members 🎉🎉🎉

  • @soorajnair8884

    @soorajnair8884

    Ай бұрын

    Thanks 🙏🏻

  • @user-ek1ei1vy6x
    @user-ek1ei1vy6xАй бұрын

    എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് നല്ല അഭിനയം സൂപ്പർ അടിപൊളി ❤❤

  • @soorajnair8884

    @soorajnair8884

    Ай бұрын

    Thanks

  • @denniskuriandk2196
    @denniskuriandk2196Ай бұрын

    ബെസ്റ്റ് പെർഫോമൻസ് എല്ലാവരുടെയും 🥰🥰സൂപ്പർ സീരീസ് 😂😂മൂവി കാണുന്ന ഫീൽ..... ബ്രില്ലിന്റ് ഡയറക്ഷൻ.. ❤️❤️🔥🔥

  • @sindhujereev5314
    @sindhujereev5314Ай бұрын

    Now this is like watching a movie Wonderful.... Congratulations dears...🎉🎉🎉 Happy Vishu...🎊🎊🎉

  • @deeps2142
    @deeps2142Ай бұрын

    സഞ്ജു ലക്ഷ്മി always സൂപ്പർ അത് പ്രത്യേകമായി പറയണ്ടാലോ ഏത് വേഷവും നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാ

  • @huzainkoya818

    @huzainkoya818

    Ай бұрын

    Ayye

  • @AnilKumar-qj6lr

    @AnilKumar-qj6lr

    18 күн бұрын

    പോ കൊച്ച്കള്ളാ

  • @sasilekhal4233
    @sasilekhal4233Ай бұрын

    എല്ലാവരും സൂപ്പർ അടിപൊളി ഒത്തിരി ഇഷ്ടം ❤❤❤❤ വിഷു ആശംസകൾ എല്ലാവർക്കും❤

  • @soorajnair8884

    @soorajnair8884

    Ай бұрын

    🧡🤍💛

  • @JinsaSR
    @JinsaSRАй бұрын

    Sanjuvinte idea kollam serin dheshyapedumpol thoppi vaikkunath 👍🏻🥰👏

  • @soorajnair8884

    @soorajnair8884

    Ай бұрын

    🌜🌻🌻

  • @JazeeraN-sd3ow
    @JazeeraN-sd3owАй бұрын

    Sanjuchettan idakkidakku thoppi vekkunnathu kollaaam. Script poliii.... Ellaaarum sprr ah . 😂😂😂😂😂

  • @soorajnair8884

    @soorajnair8884

    Ай бұрын

    😘😘😘

  • @anjukoshykallelil3717
    @anjukoshykallelil3717Ай бұрын

    Sanju correct police kaaran👌🏻pakka perfect. Lakshmi kk thoppiyodd nalla bahumanam. Ellarum correct characters aan play cheythath. Super guys ❤

  • @soorajnair8884

    @soorajnair8884

    Ай бұрын

    👍🏻

  • @Harikumar-Madhu

    @Harikumar-Madhu

    Ай бұрын

  • @amruthaarun3474
    @amruthaarun3474Ай бұрын

    വന്നു വന്നു സിൽമാ സ്റ്റൈലിൽ ആയല്ലോ ഷൂട്ടിംഗ് ഒക്കെ ......🥰🥰🥰🥰🥰😍😍😍

  • @soorajnair8884

    @soorajnair8884

    Ай бұрын

    😝🤪

  • @Ismathismazzzz
    @IsmathismazzzzАй бұрын

    കട്ട waiting ആയിരുന്നു spr ഒന്നും പറയാനില്ല 😍

  • @sanjuandlakshmy3952

    @sanjuandlakshmy3952

    Ай бұрын

    👍🏻👌🏻💕

  • @soorajnair8884

    @soorajnair8884

    Ай бұрын

    @@sanjuandlakshmy3952🤞🏻✌🏻

  • @Gopika_x_
    @Gopika_x_Ай бұрын

    Katta waiting ayirunu e episode enu 🔥🔥🔥

  • @kiran-ef2om
    @kiran-ef2omАй бұрын

    👨‍✈️സുമേഷ് 👌🏻😂😂😂😂

  • @soorajnair8884

    @soorajnair8884

    Ай бұрын

    ❤️‍🩹❣️

  • @ashakamlesh
    @ashakamleshАй бұрын

    Thoppi vaykkumboulla respect😂ammayum makanum ellarum polichu😂😂😂😂😂😂

  • @soorajnair8884

    @soorajnair8884

    Ай бұрын

    😊😊

  • @bijumathewgeorge7826
    @bijumathewgeorge7826Ай бұрын

    സഞ്ജു ലക്ഷ്മി അടിപൊളിയാകുന്നുണ്ട് ട്ടോ 😂👍👍

  • @amshavani4982
    @amshavani4982Ай бұрын

    Police anna super ❤🎉🎉🎉🎉🎉😂😂 keep rocking🎉🎉🎉🎉

  • @angeldevilmusical_editz6236
    @angeldevilmusical_editz6236Ай бұрын

    Episode 2 inu Waiting Aarunnu😌Ellarum Ore Poliii🥰💞💞💞💞

  • @soorajnair8884

    @soorajnair8884

    Ай бұрын

    ഹഹഹ😮😅

  • @ambilichandran7031
    @ambilichandran7031Ай бұрын

    അടിപൊളി ❤ എല്ലാവരും ഒന്നിന് ഒന്ന് സൂപ്പർ ❤❤❤👍

  • @soorajnair8884

    @soorajnair8884

    Ай бұрын

    Tnx

  • @user-ij6ft2rd3m
    @user-ij6ft2rd3mАй бұрын

    Sumesh sir expression simham ❤

  • @Harikumar-Madhu

    @Harikumar-Madhu

    Ай бұрын

    😍😍

  • @ambiliambili4213
    @ambiliambili4213Ай бұрын

    നല്ല പതമുള്ള ഹെൽമറ്റ് super super ishtapettu

  • @soorajnair8884

    @soorajnair8884

    Ай бұрын

    😌😃🥰😂

  • @sherincshaji9399
    @sherincshaji9399Ай бұрын

    Bhayangara super aanu ttoo ❤❤❤❤❤ orupad ishtam aayi, ellarum super

  • @soorajnair8884

    @soorajnair8884

    Ай бұрын

    🧐🙂😍

  • @RealCritic100
    @RealCritic10029 күн бұрын

    adipoli new faces and acting.Ammachi and mon ore poli.

  • @kripaajith
    @kripaajithАй бұрын

    ഡാൻസ് ഉം കൊള്ളാം പാട്ടും കൊള്ളാം 😂. അടിപൊളി 😍😍😍

  • @sanjuandlakshmy3952

    @sanjuandlakshmy3952

    Ай бұрын

    👌🏻💕😅🥰

  • @Harikumar-Madhu

    @Harikumar-Madhu

    Ай бұрын

    😍🥰

  • @kavithakb2258
    @kavithakb2258Ай бұрын

    😂 എല്ലാവരും സൂപ്പർ ❤❤ അഭിനയം.

  • @sreejithjith_5432
    @sreejithjith_5432Ай бұрын

    Waiting ayirunne...🎉🎉

  • @praveenkumar.p552
    @praveenkumar.p552Ай бұрын

    ഇപ്പോൾ ഇനി വെറുത വിടും 🤗 ഇതാണല്ലോ നമ്മുടെ നിയമം ഇനി ഇവന്മാർക്ക് പോസ്റ്റ്‌ ഗ്രാജുവേഷൻ കൂടെ കൊടുത്തു പുറത്ത് ഇറക്കും നല്ല ഒരു ക്രിമിനൽ ആയിട്ട് 😂

  • @soorajnair8884

    @soorajnair8884

    Ай бұрын

    💕💞

  • @sujeeshpulikkal1157
    @sujeeshpulikkal1157Ай бұрын

    ജനമൈത്രി ടീമിന് എന്റെവിഷു ആശംസകൾ.. സഞ്ജു ചേട്ടൻ. ലക്ഷ്മി ചേച്ചി. രണ്ടു പേരുടെ ഫാമിലിക്കും ഹാപ്പി വിഷു 🥰🥰

  • @soorajnair8884

    @soorajnair8884

    Ай бұрын

    🌺🌼🌸

  • @ha_ri_tha_hari
    @ha_ri_tha_hariАй бұрын

    Ammem monum adipoli acting😍ellaarum kidilamm😅

  • @soorajnair8884

    @soorajnair8884

    Ай бұрын

    💛

  • @Hbineeshk
    @HbineeshkАй бұрын

    Paramashivam polichu😂😂

  • @user-sl2bf6mk9b
    @user-sl2bf6mk9bАй бұрын

    😅😅😅❤❤❤❤aiwwaaa kidukki muthumanikaleee

  • @devasenapunnari386
    @devasenapunnari386Ай бұрын

    ❤️ പോര കുറച്ചുകൂടി ശെരിയാകാൻ ഉണ്ട് 😂😂😂😂😂 (അസൂയ കൊണ്ടാ )..….

  • @sanjuandlakshmy3952

    @sanjuandlakshmy3952

    Ай бұрын

    🥰🥰

  • @soorajnair8884

    @soorajnair8884

    Ай бұрын

    @@sanjuandlakshmy3952👏🏻🤝🏻

  • @leelogin2844
    @leelogin2844Ай бұрын

    എല്ലാരും അടിപൊളി.. ❤❤❤❤❤

  • @sukanya.pvishnu3738
    @sukanya.pvishnu3738Ай бұрын

    Bulletil vanna chettan 😂😂😂😂😂super

  • @soorajnair8884

    @soorajnair8884

    Ай бұрын

    😍🥰

  • @user-sl2bf6mk9b
    @user-sl2bf6mk9bАй бұрын

    Sanju ettayee & lechu❤❤❤combo🎉🎉🎉🎉

  • @veenakannan8640
    @veenakannan8640Ай бұрын

    സുമേഷ് കൊള്ളാം 😂കാത്തിരിക്കുവാരുന്നു. എപ്പിസോഡ് വരാൻ വേണ്ടി ❤

  • @soorajnair8884

    @soorajnair8884

    Ай бұрын

    🧡🧡

  • @sheebajoji6132
    @sheebajoji6132Ай бұрын

    Pacha shirt ettaa chettan shaji pappante cut ❤ super real janamaithri

  • @user-dr8bd1we4s
    @user-dr8bd1we4sАй бұрын

    Powliyehh😹💖

  • @soorajnair8884

    @soorajnair8884

    Ай бұрын

    🤘🏻👌🏻

  • @sruthygopinathan7173
    @sruthygopinathan7173Ай бұрын

    Helmet 😂😂😂 super script ellarum super aarunnu ❤❤❤❤❤❤

  • @DivyaS-zc8nq
    @DivyaS-zc8nqАй бұрын

    Next part waiting ayirunnu 🎉🎉 super police station ❤

  • @soorajnair8884

    @soorajnair8884

    Ай бұрын

    Cool

  • @SabisabithaSabi
    @SabisabithaSabiАй бұрын

    വെയ്റ്റിംഗ് ആയിരുന്നു സെക്കന്റ്‌ എപ്പിസോഡിന് 🥰🥰

  • @manjubaiju6613
    @manjubaiju6613Ай бұрын

    Superb sanju and lekshmi

  • @prasadp1887
    @prasadp1887Ай бұрын

    Super ellavarum 👌👍❤️

  • @myhobby6553
    @myhobby6553Ай бұрын

    Happy vishuuu parayan vaiki ennalum irikate 🎉🎉🎉

  • @user-cf9qb7ig8f
    @user-cf9qb7ig8f22 күн бұрын

    Sprrr❤❤ polichu

  • @arunkomalloor3023
    @arunkomalloor3023Ай бұрын

    ആ.. പാസ്സ്.. അടിച്ച്.. കാണിക്കുന്നത്.. 😅😅👌👌👌

  • @soorajnair8884

    @soorajnair8884

    Ай бұрын

    😍🥰😍

  • @mubashiram1641
    @mubashiram1641Ай бұрын

    Sanju ചേട്ടൻ പോലീസ് ലുക്കിൽ അടിപൊളി,

  • @soorajnair8884

    @soorajnair8884

    Ай бұрын

    😂🙂😇

  • @vidhya5172
    @vidhya5172Ай бұрын

    സൂപ്പർ ❤️❤️❤️ ഒന്നും പറയാൻ ഇല്ല..... 🙏🏿🙏🏿🙏🏿❤️❤️

  • @Nihala650

    @Nihala650

    Ай бұрын

    Ithra pettan kando😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    Ай бұрын

    👌🏻💕😅

  • @soorajnair8884

    @soorajnair8884

    Ай бұрын

    @@sanjuandlakshmy3952✌🏻✌🏻

  • @shajikeerthi7814
    @shajikeerthi7814Ай бұрын

    😂😂😂😂😂😂വണ്ടി തള്ളിയ പെണ്ണ് 🙏🏻നമിച്ചു ലക്ഷ്മി പൊളിച്ചു

  • @nandana972
    @nandana972Ай бұрын

    മധു 😂😂😂🤩

  • @Harikumar-Madhu

    @Harikumar-Madhu

    Ай бұрын

    😍

  • @SAJI___
    @SAJI___Ай бұрын

    Sanjuchettan police lookkil 👌👌👌👌lakshmichechii👌👌👌❤❤❤😂😂😂😂

  • @joycemol7193
    @joycemol7193Ай бұрын

    Sooraj chettan language super❤❤❤❤ super comedy😂😂😂

  • @soorajnair8884

    @soorajnair8884

    Ай бұрын

    Thx dr

  • @aneeshkutty9297
    @aneeshkutty929727 күн бұрын

    Kerala police 😂😂😂😂 Fine adi ,kaikooli bad experience matrame undayittullu

  • @SabisabithaSabi
    @SabisabithaSabiАй бұрын

    Polichu😂😂😂😂😂👌👌👌

  • @kunjoozz9853
    @kunjoozz9853Ай бұрын

    Part 1 kandappo kathirunnit kandit cheriya nirasha thonni. Bt ith kalakki. . Ammayum monum kalaki. Lakshmi kalakki. Paramasivan last chirippichu.. aah nadatham kand kure chirichu😂😂 poli...

  • @abbiikrish

    @abbiikrish

    Ай бұрын

    ❤❤

  • @littafernandez9067
    @littafernandez9067Ай бұрын

    Sanju chetta ninga team poliya

  • @AnjanaMadhu-jb4uf
    @AnjanaMadhu-jb4ufАй бұрын

    Super adipoli ❤❤❤❤❤ Happy vishu 🎉🎉🎉🎉🎉

  • @soorajnair8884

    @soorajnair8884

    Ай бұрын

    🌼🌻

  • @rajiraji-gs5cn
    @rajiraji-gs5cnАй бұрын

    12.47😂😂😂super 👌👌👌ellavarkkum happy Vishnu😍😍😍

  • @soorajnair8884

    @soorajnair8884

    Ай бұрын

    Happy

  • @jintuthomas2977
    @jintuthomas2977Ай бұрын

    Super ❤next episode waiting

  • @shiji68
    @shiji68Ай бұрын

    Super ellarum❤❤❤😁😁😁

  • @lailasajeev9661
    @lailasajeev9661Ай бұрын

    Next episode 😅😅😅 waiting anu

  • @AshaAsha-tl8uf
    @AshaAsha-tl8ufАй бұрын

    Super 👌👌😄💜

  • @nimesh5280
    @nimesh5280Ай бұрын

    നിങ്ങൾ രണ്ടുപേരും തകർത്തു❤

  • @soorajnair8884

    @soorajnair8884

    Ай бұрын

    😊😊😊

  • @user-jr4lf8dl4n
    @user-jr4lf8dl4nАй бұрын

    Super ellavarum❤❤❤

  • @abhirami9460
    @abhirami9460Ай бұрын

    കൊള്ളാം video ningale കാണാൻ ഒരു പോലീസ് ലുക്ക് ഒക്കെ ഉണ്ട്😊

  • @soorajnair8884

    @soorajnair8884

    Ай бұрын

    🌸🌼

  • @cherryblossomandbluejay8590
    @cherryblossomandbluejay8590Ай бұрын

    Evideyokkeyo Action hero Biju😂😂😂 but sangathi kidukki....thimirthu....❤❤❤

  • @snehathumbi
    @snehathumbiАй бұрын

    Sanju chettan pakkaaa.... Police vesham nalla suit aavunnu❤

  • @soorajnair8884

    @soorajnair8884

    Ай бұрын

    👍🏻

  • @AngelynnSusan
    @AngelynnSusan22 күн бұрын

    Adutha ep vendi kaathirikkunnu 💖

  • @user-iy2qq1bg7i
    @user-iy2qq1bg7iАй бұрын

    Super😂😂

  • @vijinavishnu8930
    @vijinavishnu8930Ай бұрын

    Adipoli 😂

  • @sumithrabaiju5819
    @sumithrabaiju5819Ай бұрын

    Superaaaa😂😂😂😂❤❤❤❤

  • @shambhuuthrttathy7137
    @shambhuuthrttathy713714 күн бұрын

    ഞാൻ നിങ്ങടെ വീഡിയോ കണ്ട് enjoy chayunnathannu

  • @manjumanjuparvathy878
    @manjumanjuparvathy878Ай бұрын

    സൂരജ്.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍

  • @soorajnair8884

    @soorajnair8884

    Ай бұрын

    ഹഹഹ😅

  • @wizard5740
    @wizard5740Ай бұрын

    Ente achan ivarde bharyayaa siree🤣🤣🤣☺️

  • @semimolabdulaziz3655
    @semimolabdulaziz3655Ай бұрын

    Adipoli 😍😍🤩, happy vishu to all

  • @soorajnair8884

    @soorajnair8884

    Ай бұрын

    😅😊😊

  • @mayasuku4295
    @mayasuku4295Ай бұрын

    അടിപൊളി 👍🏼

  • @jiffenbabu
    @jiffenbabuАй бұрын

    Enthuvaaaa ithu❤❤😅

  • @alonahhh.__
    @alonahhh.__Ай бұрын

    🎉🎉സൂപ്പർ

  • @user-pw3kf2rz8m
    @user-pw3kf2rz8mАй бұрын

    സുമേഷ് കൊള്ളാം

  • @Harikumar-Madhu

    @Harikumar-Madhu

    29 күн бұрын

    😍

  • @cholakkaransfamily6909
    @cholakkaransfamily6909Ай бұрын

    സൂപ്പർ 😂😂😂❤❤❤

  • @vismayasvlogs678
    @vismayasvlogs678Ай бұрын

    Onnum parayanilla ellavarum polichu😂😂😂😂❤❤❤

  • @soorajnair8884

    @soorajnair8884

    Ай бұрын

    🌪🌪

Келесі