Ithu Item Vere | Comedy Show | Ep# 07

Ойын-сауық

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Пікірлер: 102

  • @rafeekrafi5925
    @rafeekrafi59252 ай бұрын

    നല്ല പ്രോഗ്രാം ആണ്...പ്രോഗ്രാമിന്റെ മെയിൻ 3 ജഡ്ജസ് തന്നെ ആണ്....❤️❤️❤️❤️😍

  • @sandeepunni9944
    @sandeepunni99442 ай бұрын

    ഷാജൺ ഗസ്റ്റ്‌ ആയിവന്ന പരിപാടികളിൽ സ്കിറ്റ് കളിച്ചഇരുന്ന അസീസ് ഇക്ക. ..ഇപ്പോൾ അവരുടെ കൂടെ. .🔥🔥🔥🔥

  • @binomathew2070

    @binomathew2070

    Ай бұрын

    അതുമാത്രമാണ് ഒരു പോരായ്മ😂

  • @MOOSA546
    @MOOSA546Ай бұрын

    11:51 കയ്യിൽ നിന്ന് പോയിട്ട് 🔥😂

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU2 ай бұрын

    തങ്കച്ചൻ വേറെ ലെവൽ 😀👌🏻🔥 ഷാഫിക്കാന്റെ പാട്ടും കലക്കി 👏🏻

  • @devadasan3490
    @devadasan34902 ай бұрын

    ഹാസ്യം കുറവ്. അഭിനയം കുഴപ്പം ഇല്ല . 50000 ൻ്റെ ഇല്ല

  • @ManMan-bp9iy
    @ManMan-bp9iy2 ай бұрын

    ചിരിക്കാൻ ഒന്നും ഇല്ലാത്ത എപ്പിസോഡ് 😭😭😭

  • @shanivlogs5420
    @shanivlogs54202 ай бұрын

    പൊളി 🥰🥰

  • @Maneeshkhanpattazhy
    @Maneeshkhanpattazhy2 ай бұрын

    ഇന്നത്തെ പ്രോഗ്രാം പൊളി ❤️❤️🥰🥰സൂപ്പർ

  • @DevikaDevu-vm8ym
    @DevikaDevu-vm8ymАй бұрын

    Super programme ❤ aiswarya sound superb oru rakshayum illa ningal moonnuperum poli aane 🎉❤❤❤😍🥰😘

  • @binojkumar5588
    @binojkumar5588Ай бұрын

    Beautiful programme 🎉

  • @shibuchacko7361
    @shibuchacko73612 ай бұрын

    അടിപൊളി ചിരിച്ചു ഒരു വഴിയായി

  • @jayarajsathyan9532
    @jayarajsathyan9532Ай бұрын

    Babu Antony looks great. great costume.

  • @LakshmananLakshmanan-of9ld
    @LakshmananLakshmanan-of9ld2 ай бұрын

    Sruthi ❤sooper

  • @johnsonvettom4273
    @johnsonvettom4273Ай бұрын

    ❤ഒരു സിനിമ കാണും പോലെ തോന്നുന്നു

  • @JencyBiju254
    @JencyBiju2542 ай бұрын

    അസീസ്ഇക്ക സ്റ്റാർ മാജിക്കിൽ വന്നാൽ മതി, അതാണ് നിങ്ങൾക്ക് സെറ്റ് ആവുക

  • @sumasuresh4347
    @sumasuresh43472 ай бұрын

    ഈ പ്രോഗ്രാം കമൻറ് ഇട്ട ആളിനോട് ഒരു ചോദ്യം എന്താണ് ഇതിനകത്ത് മോശം. ഇവിടെ അവതരിപ്പിക്കുന്ന സ്കിറ്റ് ഒരെണ്ണമെങ്കിലും കമൻറ് ഇടുന്നവർക്ക് ചെയ്യാൻ കഴിയുമോ അഭിപ്രായങ്ങൾ പറയുവാൻ എല്ലാവരെക്കൊണ്ടും കഴിയും

  • @bineeaji1722

    @bineeaji1722

    2 ай бұрын

    Athutannee

  • @mohamedfazal163

    @mohamedfazal163

    2 ай бұрын

    ചെയ്യാൻ കഴിയുന്നവർ അങ്ങോട്ട് പോയാൽ പോരെ

  • @nitheeshkumarm

    @nitheeshkumarm

    2 ай бұрын

    അഭിപ്രായം പറയാൻ ചെയ്യാൻ അറിയണം എന്നില്ല . നമ്മൾ കാണുന്ന ഒരു സാധനം നല്ലതാണോ മോശമാണോ എന്ന് പറയാനുള്ള അവകാശം നമുക്കുണ്ട്...

  • @yazararafath3203

    @yazararafath3203

    2 ай бұрын

    അവന് തലക്ക് ഓളം ഇല്ലാഞ്ഞിട്ടാണ്

  • @triviyan

    @triviyan

    2 ай бұрын

    കമൻ്റ് ഇടുന്നവർക്ക് അങ്ങനത്തെ കഴിവ് ഉണ്ടെങ്കിൽ അവർ പ്രോഗ്രാമിന് പങ്കെടുക്കില്ലേ... എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്.... അതിനെ നിങ്ങൾ -ve അടിക്കേണ്ട കാര്യമില്ല

  • @nazarthattar1572
    @nazarthattar15722 ай бұрын

    ഇന്ന് 7മത്തെ എപ്പിസോഡ് കാണുന്നു ഒരു അഭിപ്രായം പറയാമോ ലാലു അലക്സ് sir നെ ഗെസ്റ്റ് ആയി കൊണ്ട് വരാമോ ❤️❤️❤️പരിപാടി ഗംഭീരം തുടർന്നു കാണും 🙏🏻

  • @ponnumaniscreation6111
    @ponnumaniscreation6111Ай бұрын

    ഈ സ്‌ക്രീനിൽ കാണിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചിട്ട് യാതൊരു റെസ്പോണ്ടും ഇല്ല, ഞങ്ങൾക്ക് ഇതിൽ പങ്കെടുക്കണം എന്ന് വളരെ ആഗ്രഹം ഉണ്ട്

  • @bineeaji1722
    @bineeaji17222 ай бұрын

    Adipoli ❤😂😂😂my chunk Vinod

  • @user-if7kv5lr3x
    @user-if7kv5lr3x2 ай бұрын

    Super ❤❤❤❤❤❤

  • @jawaarthandicraft9498
    @jawaarthandicraft94982 ай бұрын

    Super b🎉🎉🎉

  • @SudheeshNanat
    @SudheeshNanat2 ай бұрын

    സൂപ്പർ ❤️❤️❤️❤️

  • @RaeesVeeryambram
    @RaeesVeeryambramАй бұрын

    ജീവാ നിനക്ക് ശമ്പളം ഡബിൾ ആണോ എന്താ ചിരി അത്രക്ക് ചിരി ഞങ്ങൾക്ക് വരുന്നില്ലല്ലോ

  • @user-yb9ii1eb2r

    @user-yb9ii1eb2r

    Ай бұрын

    അതേ.. ഭയങ്കര over ചിരി. ബോറൻ

  • @attukalmoosa4642
    @attukalmoosa4642Ай бұрын

    സൂപ്പർ 🥰🥰🥰

  • @VishnuParu-dt3hf
    @VishnuParu-dt3hf2 ай бұрын

    Nandhu poli ❤

  • @ajaypappan7961
    @ajaypappan7961Ай бұрын

    valippu commedy..

  • @saji373
    @saji3732 ай бұрын

    Super 👍🏻👍🏻👍🏻

  • @manumanu8279
    @manumanu82792 ай бұрын

    സ്കിറ്റ് എല്ലാ തട്ടുപോളിപ്പൻ

  • @remeshnarayan2732
    @remeshnarayan27322 ай бұрын

    ജഡ്ജസ് ഒക്കെ കുമ്മയക്കുഴിയിൽനിന്ന് എഴുന്നേറ്റ് വന്നതാണോ മിക്കപ്പോഴും ജഡ്ജ്സ് പണ്ട് ചെയ്ത പൊള്ളായായ സ്കിറ്റുകളെക്കാൾ വളരെ നല്ല സ്കിറ്റുകളാണ് ഇപ്പോൾ സ്റ്റേജിൽ കാണുന്നത്

  • @winnerspoint8373
    @winnerspoint837321 күн бұрын

    Sruthi is energetic and enthusiastic person, congratulations 😂

  • @anilkm9568
    @anilkm9568Ай бұрын

    Comedy കണ്ട് ജീവ ചിരിച്ചു മരിക്കും

  • @bineeaji1722
    @bineeaji17222 ай бұрын

    Vinod enikum venam ambalimyaman😢

  • @fazilfirozkhan8117
    @fazilfirozkhan81172 ай бұрын

    Episode നൂ വേണ്ടി വെയിറ്റ് ആണ് വേഗം അപ്‌ലോഡ് ചെയ്യണം..plz

  • @user-jy4gz9re9l
    @user-jy4gz9re9lАй бұрын

    മമ്മൂട്ടി ബാബു ആൻ്റണി യെ ( ഭാഷയുടെ കാര്യത്തിൽ) അനുകരിച്ച് ആയിരിക്കും ഒരു പടത്തിൽ സ ഉച്ചരിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം...🙏

  • @user-ck2zk7gm8z
    @user-ck2zk7gm8z2 ай бұрын

    ജീവയുടെ ചിരി.. ഇത് ഐറ്റം വേറെ 🤣🤣👌

  • @NizharNizhar-yf9oy
    @NizharNizhar-yf9oy2 ай бұрын

    ❤standapapinucashprisellae❤

  • @Indiaindia5304
    @Indiaindia53042 ай бұрын

    Kanyakumari DIST super flower's tv

  • @johnsonvettom4273
    @johnsonvettom4273Ай бұрын

    ❤ വിനോദ്....ഒരു സംഭവം ആണ്

  • @Sruthybinu-du7pl
    @Sruthybinu-du7pl2 ай бұрын

    Super❤❤❤❤

  • @philominageorge6023
    @philominageorge60232 ай бұрын

    ❤❤❤❤❤

  • @adhilakshmi.nkandankali2428
    @adhilakshmi.nkandankali2428Ай бұрын

    Jeeva' s smile vere level 🔥🤩

  • @saijushine3948
    @saijushine3948Ай бұрын

    Sudeeshinte sound super❤

  • @SaukkuthaliSaukkuthali-pf7de
    @SaukkuthaliSaukkuthali-pf7de2 ай бұрын

    ❤😅😅

  • @kirankarthik5884
    @kirankarthik5884Ай бұрын

    ഇതിൽ ജഡ്ജസ് ന്റെ അഭിപ്രായം പറയലും ചിരിയും ഒക്കെ അമിതമാകുന്നില്ലേ എന്നൊരു സംശയം... ഈ പ്രോഗ്രാം കുറച്ചു എപ്പിസോഡ് കണ്ടപ്പോൾ അസീസ് ടീം ന്റെ ചാനൽ പ്രോഗ്രാം അല്ലെ എന്ന് തോന്നി പോകുന്നു.. ഇത് എന്റെ മാത്രം തോന്നൽ ആണോ അറിയില്ല..

  • @saijushine3948
    @saijushine3948Ай бұрын

    Valare nalla oru program 🎉

  • @muthupv9119
    @muthupv9119Ай бұрын

    Aseeska ❤❤❤

  • @triviyan
    @triviyan2 ай бұрын

    29:19 ഞാനും ഒരു പ്രവാസി 🇶🇦

  • @hyderalip.p8695
    @hyderalip.p86952 ай бұрын

    ഷാജോൺ നസീറിക്ക ഉയിർ

  • @sameerpaph4606
    @sameerpaph46062 ай бұрын

    Ayyyyyyeee e show 8 nilayil pottum

  • @ManjuKpz

    @ManjuKpz

    2 ай бұрын

    അങ്ങനെ പോലും നിങ്ങൾക് ചെയ്യാൻ കഴിയുമോ അവരുടെ കഷ്ട്ടപാട് നിങ്ങൾക്ക് അറിയാമോ

  • @mirshadmc.kunnathupalam63
    @mirshadmc.kunnathupalam63Ай бұрын

    Babu 🔥antani💪🔥

  • @asoonkumar8686
    @asoonkumar86862 ай бұрын

    First comment 😅

  • @lachuzzzlachu9762
    @lachuzzzlachu97622 ай бұрын

    ജീവയുടെ ഡാൻസ് ഒരു രക്ഷയും ഇല്ല 👌

  • @user-cv9be4me8q
    @user-cv9be4me8q2 ай бұрын

    First skit kanditte evida chirikkan ollathene koodi parayane

  • @bineeaji1722

    @bineeaji1722

    2 ай бұрын

    Podaa koppe

  • @mayabaiju6273
    @mayabaiju62732 ай бұрын

    🎉

  • @sunilvemballur9879
    @sunilvemballur9879Ай бұрын

    പഴയ വിഞ് പുതിയ കുപ്പി 😜😜😜

  • @arjunabhishek7946
    @arjunabhishek7946Ай бұрын

    ❤❤❤

  • @mayabaiju6273
    @mayabaiju62732 ай бұрын

    😂😂

  • @Plakkadubinu
    @Plakkadubinu2 ай бұрын

    സ്റ്റാൻറപ്പിന് പോയിൻ്റൊന്നും ഇല്ലേ......

  • @jincy400.
    @jincy400.Ай бұрын

    ,വെറുതെ ചിരിക്കുന്നത്തിന് ജീവക്കു flowers extra money kodukkunnundo?

  • @anumolanu-kt5ub
    @anumolanu-kt5ub11 күн бұрын

    സൂപ്പർ പ്രോഗ്രാം

  • @AbinVarghese-ru4zi
    @AbinVarghese-ru4zi2 ай бұрын

    Ula parupadi

  • @madhupushpan612
    @madhupushpan6122 ай бұрын

    Anchorinte ചിരി ഇത്തിരി ഓവർ ആകുന്നു

  • @algeomon2291

    @algeomon2291

    2 ай бұрын

    Ningade piri-yum

  • @milanurgreat9194
    @milanurgreat91942 ай бұрын

    എത്ര നന്നായാലും 50000 ഉള്ളോ

  • @binomathew2070
    @binomathew2070Ай бұрын

    ഇതുപോലെ ഒരു ചളി പ്രോഗ്രാം 😢

  • @ppvlogs6395
    @ppvlogs63952 ай бұрын

    Oru vakakke ella skit athokke oru chiri eru chiri bambar chiri

  • @user-yb9ii1eb2r
    @user-yb9ii1eb2rАй бұрын

    Is the judgement also scripted?

  • @unknownyoutuber4768
    @unknownyoutuber4768Ай бұрын

    പ്രോഗ്രാം അപ്‌ലോഡ് ചെയ്യുന്നവൻ പള്ളിക്കൂടത്തിൽ പോയിട്ടില്ലേ എപ്പിസോഡ് 4 കഴിഞ്ഞാൽ 7,8,9 ആന്നോ 🫣

  • @sairabasheer764
    @sairabasheer7642 ай бұрын

    paripadiyekal urakke chiriyum,attahasavum aayal pinne comedy engane kelkum? Avatharakan over aakan thudangi; thudakjathile ingane aayal munnottu engane kanum? Flwers prekshar friendly aanenu paranjitu? Avatharakar friendly mathramanu.

  • @DeepuPdev
    @DeepuPdevАй бұрын

    Athra pora...

  • @user-xg5cu6qo8t
    @user-xg5cu6qo8tАй бұрын

    Adujeevitham 144p

  • @karthiayanim2970
    @karthiayanim29702 ай бұрын

    കാർത്തിക് സൂര്യേടെ തുള്ളൽ പോലെ തുള്ളാൻ നോക്ക്വാ? അവതാരക,വളിപ്പ്

  • @Sivakumarmj

    @Sivakumarmj

    2 ай бұрын

    Karthik ne naalalu ariyanenu munne jeeva tv artist aanu....othiri varsham senior aanu pulli eee profession il

  • @noufaleranikunnan4864

    @noufaleranikunnan4864

    2 ай бұрын

    ജീവയുടെ അവതരണത്തിന്റെ ഏഴയലത്തു എത്താൻ കാർത്തിക് സൂര്യക് കഴിയുമോ, കാർത്തിക് സൂര്യ വളിപ്പ് അവതരണം 😏

  • @Pradeep.c.k
    @Pradeep.c.k2 ай бұрын

    വീണ്ടും കോമഡി വളരെ ചളി ആയിതുടങ്ങിയിരിക്കുന്നു. ചളി വരി നശിപ്പിച്ച ഗൾഫ് കോമഡി ഷോ കാലത്തിനു ശേഷം കോമഡിക് ഒരു വസന്തം കൊണ്ട് വന്ന pgm ആയിരുന്നു മനോരമയിലെ ഭീമ spnsr pgm, കോമഡി ഉത്സവം..etc.ഇപ്പോ ഒരു ചിരി ബമ്പർ ചിരിയിൽ തുടങ്ങിയ ചളി കോമഡി സ്കിട് ഇപ്പോ ഫ്ലവർസിലും..ഏഷ്യാനെറ്റ്‌ കോമഡി ആണേൽ കംപ്ലീറ്റ് ബോര്....

  • @triviyan

    @triviyan

    2 ай бұрын

    ചുരുക്കത്തിൽ എല്ലാം ബോർ ,ജീവിതവും 😂

  • @hyderalip.p8695
    @hyderalip.p86952 ай бұрын

    അസീസ് വെറുപ്പിക്കൽ

  • @manojmanu3769
    @manojmanu37692 ай бұрын

    First skit ആകെ ബോർ... രണ്ടാമത്തേത് അതിലും

  • @alexgeorge586
    @alexgeorge5862 ай бұрын

    Very boring programme..

  • @MuhammedJunaid-cx2cw
    @MuhammedJunaid-cx2cwАй бұрын

    ഇതിലെ പോരായിമ ഇതിന്റെ അവതാരകൻ ബോർ

  • @entepranayathoolika7099

    @entepranayathoolika7099

    Ай бұрын

    kzread.infoxmXDoKiDUGE?si=QtDbbWQPB9A0V3Qx

  • @SajuPN
    @SajuPN2 ай бұрын

    What a horrible show from flowers

  • @rafeekrafeek5910
    @rafeekrafeek59102 ай бұрын

    നസീർ ഗൾഫിൽ നിന്ന് കള്ള ട്രയിൻ കയറി ആണ് പോലും രക്ഷപെട്ടത് 🤣

  • @triviyan

    @triviyan

    2 ай бұрын

    ബോംബെ

  • @PrakashKrishnan-cj8jz
    @PrakashKrishnan-cj8jz19 күн бұрын

    നിസ്സാര കോമഡി കണ്ടാൽ പോലും ചിരിക്കുന്ന എനിക്ക് പോലും..ഒരിക്കൽ പോലും ചിരിക്കാൻ വകയില്ലാത്ത സ്കിറ്റ്..

  • @user-bq7hm9iu6c
    @user-bq7hm9iu6c2 ай бұрын

    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @jijinraj8290
    @jijinraj8290Ай бұрын

    E 3 judgemareyum entry boradikkunnu

Келесі