ജനലക്ഷങ്ങൾ നെഞ്ചിലേറ്റിയ 'അച്ഛനിരുന്നോരാ ചാരുകസേരയിൽ'... G Venugopal | Sanjay Ambala Parambath

Музыка

A soulful and nostalgic poem in the melodious voice of G Venugopal.
Lyrics, Concept & Direction: Sanjay Ambala Parambath
Music: Sunil Pallipuram
Singer: G Venugopal
DOP: Akhil Prakash
Editing: Sujirbabu
Colorist: Priju PJ
Camera Assistant: Rahul
Assistant Director: Digil Divakar
CAST
Sanjay Ambala Parambath
Sooraj K Nambiar
Dilip V Nambiar
Aghilesh R
Sreeram K C
Sanjuktha Sanjay

Пікірлер: 490

  • @gulabisukumaran7737
    @gulabisukumaran77373 жыл бұрын

    ആഗസ്റ്റിൽ 9 നു വൈകന്നേരം കുളി കഴിഞ്ഞു തൊട്ടടുത്ത ക്ഷേത്രത്തിൽ സന്ധ്യ പൂജക്കു പോകാനിറങ്ങവെ കുഴഞ്ഞു വീഴുകയായിരുന്നു എൻ പ്രിയ അച്ഛൻ ശ്വാസം പോകുമ്പോൾ അമ്പലമണിനാദം കേൾക്കാമായിരുന്നെന്ന് അനുജൻ പറഞ്ഞറിയുകയായിരുന്നു. ഞാനന്ന് തൃശ്ശൂരിലായിരുന്നു. ഇവിടം എത്തുമ്പഴ് അഗ്നി നാളമായി എൻ പ്രിയ പ്രാണനായ എന്റെ കാണപ്പെട്ട ദൈവം. എന്നെ ഏറേ സ്നേഹിക്കുന്നവരെല്ലാം എന്തേ എന്നെ വിട്ടകലുന്നു. തുടർന്നു കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ പ്രിയ അനുജനും പോയി എന്നെ മാത്രം ബാക്കി വെച്ചങ്ങനെ .....

  • @cookingwithsumateacher7665
    @cookingwithsumateacher76652 жыл бұрын

    77 വയസു കഴിഞ്ഞിട്ടു പോലും എന്റെ 50-ാം വയസിൽ അചഛൻ തന്റെ 84 ാം വയസിലാണ് കടന്നുപോയതെങ്കിലും മനസു നീറ്റുന്ന കവിത. കേട്ടാൽ ഏതൊരുമനസ് നീറുകയില്ല.

  • @sivaparakashs3968
    @sivaparakashs39682 жыл бұрын

    അച്ഛൻ വെറുതെ വീട്ടിൽ ഇരുന്നാലും ഒരു കരുതലാണ്

  • @adishworld2041

    @adishworld2041

    2 жыл бұрын

    👍👍👍💞❤💞💞❤

  • @salisumesh8987

    @salisumesh8987

    2 жыл бұрын

    Achanum ammayum ethra prayamayalum avaranu makkalude swargavum santhoshavum, avarillatha lokathekkurichu orkkan koodi vayya,jhan varumbol e songile pole ummarathu ente achanum charu kaserayil undavum amma appozhekkum ummerathekku odi varum ,athu kanumbol thanne enikku nalla santhoshamakum, e pattu ente achanum ammakkum ella achan markkum amma markkum dedicate cheyyunnu.

  • @lasijasidharthan8775

    @lasijasidharthan8775

    Жыл бұрын

    ❤️

  • @ajithapa4647

    @ajithapa4647

    Жыл бұрын

    സത്യം അച്ഛൻ ഇല്ലാത്ത അവസ്ഥ സഹിക്കാൻ പറ്റുന്നില്ല

  • @radhakrishnann8424

    @radhakrishnann8424

    Жыл бұрын

    ശരിയാണ് ❤😢

  • @rethinanoo5090
    @rethinanoo50903 жыл бұрын

    അച്ഛൻ്റെ സ്നേഹം തൊട്ടറിഞ്ഞ മക്കൾ ....അച്ഛനെ സ്നേഹിച്ച മക്കൾ കണ്ണുകൾ ഈറനറിയാതെ ഈ കവിത കേട്ടിട്ടുണ്ടാകില്ല വരികളും ഗാനവും അതി മനോഹരം ഒന്നും പറയാനില്ല

  • @abdulmajeedkalathil7688

    @abdulmajeedkalathil7688

    3 жыл бұрын

    😢😢

  • @subaidahaneefa8360
    @subaidahaneefa83603 жыл бұрын

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മരണപ്പെട്ട എന്റെ വാപ്പായ്ക്ക് സമർപ്പിക്കുന്നു. വേണു G. താങ്കളുശബ്ദം വളരെ നന്നായ്ട്ടുണ്ട് ദൈവം അനുഗഹിയ്ക്കട്ടെ.

  • @shijinaps854

    @shijinaps854

    2 жыл бұрын

    Innu evening achaney kaanan ponam😍😍😍😍

  • @vinayanv7622

    @vinayanv7622

    2 жыл бұрын

    ❤️❤️❤️❤️

  • @sruthyanu5865

    @sruthyanu5865

    2 жыл бұрын

    anikku ishtapetta gayakanvenuvettan💞

  • @user-oi1vt2cw8e
    @user-oi1vt2cw8e2 жыл бұрын

    ആർദ്രമായ കവിതകൾ ഈ അനശ്വരഗായകനെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കാണ് എത്തിച്ചച്ചത് ..ഒരു പക്ഷെ കാലത്തിനൊപ്പം സഞ്ചരിക്കാതിരുന്ന ,അതുമല്ലെങ്കിൽ പരിഗണിക്കാതിരുന്ന ഗംഭീര നാദം ..അതാണ് എന്നും ജി.വേണുഗോപാൽ 🙏

  • @sheelabiju9533

    @sheelabiju9533

    Жыл бұрын

    Correct

  • @jeemageorge1339
    @jeemageorge1339 Жыл бұрын

    നഷ്ടം അത് തിരിച്ചറിയാൻ അച്ഛന്റെ വേ൪പാട് വേണ്ടി വന്നു... എന്നും എന്റെ ഓർമകളിൽ പപ്പ ഉണ്ടാകും...

  • @vinithathampan9307

    @vinithathampan9307

    6 ай бұрын

    എന്റെ അച്ഛൻ എന്റെ ദൈവമാണ്

  • @jishak5303
    @jishak53033 жыл бұрын

    അച്ഛനെ നഷ്ടപെട്ട എനിക്ക് ഈ കവിത ഒരു നൊമ്പരമായിരുന്നു.എന്നിട്ടും വീണ്ടും വീണ്ടും കേട്ട് കൊണ്ടേയിരുന്നു. അച്ഛന്റെ പുതുമണമുള്ള ഓർമ്മയ്ക്കായ്

  • @MegaJustinjohn

    @MegaJustinjohn

    3 жыл бұрын

    Touching...

  • @babubaboos931

    @babubaboos931

    3 жыл бұрын

    Aiiavarkkum untu moia nashtta ppattathlnta badhana mattarum sahayathliiadha varum boi koodudhai vlshamam achan vangl tharunna poia akuno mattuiiavar tharmboi vlia nokkum achan vangumboi gunam nokkum

  • @shabeershabu2118

    @shabeershabu2118

    3 жыл бұрын

    ☺️

  • @user-im4vy8ov5x

    @user-im4vy8ov5x

    3 жыл бұрын

    ❤️❤️❤️👌

  • @deepamadhavan9738

    @deepamadhavan9738

    3 жыл бұрын

    Me too😞😥

  • @nagarajan5233
    @nagarajan52333 жыл бұрын

    അച്ഛനെ ഇഷ്ടപ്പെടുന്ന വർക്കായ്

  • @sajeevanmenon4235
    @sajeevanmenon42352 ай бұрын

    എല്ലാ മക്കൾളുടെ അച്ഛനമ്മമാർക്ക് ഈയുള്ളവൻ്റെ ആദരാഞ്ജലികൾ🎉❤❤❤❤❤❤

  • @shabeershabu2118
    @shabeershabu21183 жыл бұрын

    എത്ര കേട്ടിട്ടും മതിയാവുന്നില്ല നഷ്ട്ടപെട്ടവർക്ക് വില അറിയൂ ☺️☺️☺️🙏

  • @danyapk3041

    @danyapk3041

    3 жыл бұрын

    Sathyaaaaaaa

  • @appuzworld3285

    @appuzworld3285

    3 жыл бұрын

    Mmm😞😞

  • @deepamadhavan9738

    @deepamadhavan9738

    3 жыл бұрын

    Yes 😞😥

  • @shabeershabu2118

    @shabeershabu2118

    2 жыл бұрын

    😔🙏

  • @sumishibi6741

    @sumishibi6741

    2 жыл бұрын

    Athe.. 😥

  • @gopinathannair9157
    @gopinathannair91574 жыл бұрын

    വേണുചേട്ട നിങ്ങളുടെ ശബ്ദം കേൾക്കാൻ എന്തൊരു സുഖം ആണ്....

  • @jijymolbaby1398

    @jijymolbaby1398

    3 жыл бұрын

    Golden voice

  • @vinodchandran5834
    @vinodchandran5834 Жыл бұрын

    അതിമനോഹരം ഇ വരികൾ കേട്ടാലും കേട്ടാലും മതിവരില്ല. അച്ഛനെ സ്‌നേഹിക്കുന്നു 😢

  • @kumarimuralidas9154
    @kumarimuralidas91544 жыл бұрын

    വളർന് നാം എത്ര വല്യയവർ ആയാലും, നമ്മുടെ ബാല്യം തന്നെയാണ് ഏറ്റവും ശ്രേഷ്ട്ടം അത് വേണുഗോപാൽ ഈ കവിതയിലുടെ ഒന്നും കുടി മനോഹരമാക്കി

  • @lekhasudhakaran1078

    @lekhasudhakaran1078

    4 жыл бұрын

    The poem is very Emotional .

  • @annammakurien5918

    @annammakurien5918

    3 жыл бұрын

    Verytrue especially oldage

  • @prasanthv9207

    @prasanthv9207

    3 жыл бұрын

    Correct

  • @sajeevanmenon4235
    @sajeevanmenon42353 ай бұрын

    ❤❤❤❤❤❤❤ എൻ്റെ പൊന്നു അപ്പുമേനോച്ച ❤❤❤🎉❤❤💕 lov U

  • @sajeevanmenon4235
    @sajeevanmenon42352 ай бұрын

    ❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤ പ്രീയപ്പെട്ട അപ്പുമെനൊച്ച പ്രണാമം 🎉❤❤❤❤❤❤❤❤

  • @unnikrishnan3762
    @unnikrishnan37622 жыл бұрын

    വേണുഗോപാലിൻ്റെ ശബ്ദമാധുര്യം കൊണ്ടും അക്ഷരങ്ങളെ കൈകാര്യം ചെയ്യുന്നതിലെ ശൈലി കൊണ്ടും, കവിതയിലെ മനോഹരമായ വരികൾ കൊണ്ടും, കവിതയുടെ അർത്ഥം ശ്രോതാവിലേയ്ക്ക് വേണ്ട രീതിയിൽത്തന്നെ ആഴ്ന്നിറങ്ങുന്നു. ലൊക്കേഷനും അഭിനയവും അതിനെ വേണ്ടത്ര സഹായിയ്ക്കുന്നുമുണ്ട്. ഒരു കവിതയുടെ വിജയമെന്നത് അത് തന്നെയല്ലേ?

  • @powergamingyt6082
    @powergamingyt60823 жыл бұрын

    43 വർഷം മുൻപ് എനിക്കു 17 വയസ് പ്രായം ആ ദുഃഖത്തിൽ ഇന്നും ഓർമ്മകളിലൂടെ ഈ കവിത എന്നെ കൊണ്ടുപോയി അഭിനന്ദനങ്ങൾ പ്രിയ കവിക്

  • @saidutt2826

    @saidutt2826

    2 жыл бұрын

    എനിക്കും

  • @haneefakm4558
    @haneefakm4558 Жыл бұрын

    എന്താ പറയുക വാക്കുകൾ ഇല്ല എല്ലാവർക്കും നന്മകൾ നേരുന്നു ഗായകൻ. വരികൾ സംഗീതം ❤️👍👌🌹🙏100ൽ 100

  • @RajeshKumar-lg9tj
    @RajeshKumar-lg9tj10 ай бұрын

    ഇന്നലെ ഞാൻ ഈ കവിത പാടിയപ്പോ അച്ഛന്റെ കണ്ണിൽ ഈറനായി. എന്തൊരു ഹൃദയസ്പർശിയായ വരികളും ഈണവും ആലാപനവും

  • @ajithkumarpazhoor7443
    @ajithkumarpazhoor74432 жыл бұрын

    🖕അച്ചനെനഷ്ടപെടുമ്പോൾ അറിയും അച്ചന്റെ വില എത്ര വലുത് ആണ് എന്ന്, പ്രണാമം എന്റെ അച്ചന്, അജിത്🌹🌹🌹

  • @sureshthekkeveetil6905
    @sureshthekkeveetil69053 жыл бұрын

    ബാല്യകാലത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയി.. ആലാപനവും കവിതയിലെ വരികളും ഹൃദയഹാരിയായി. ഇനിയും തിരിച്ചു കിട്ടാത്ത ആ ലോകത്തിൽ നിന്നും അസ്തമയ സൂര്യനിലേക്ക്😭🙏😭

  • @SAPDreams

    @SAPDreams

    3 жыл бұрын

    thank you

  • @kumar2504
    @kumar25043 жыл бұрын

    എന്റെ അച്ഛൻ എന്നെ വിട്ടുപോയി അച്ഛന്റെ തണൽ വളരെ വലുതാ യിരുന്നു

  • @sajeevanmenon4235
    @sajeevanmenon42355 ай бұрын

    🙏🏼🙏🏼🙏🏼❤️❤️🌹🌹അപ്പുമേനോൻ ❤️🙏🏼🌹

  • @vazhakad
    @vazhakad3 жыл бұрын

    നമ്മുടെ മലയാളം എത്ര സുന്ദരം

  • @sreelairambil7159
    @sreelairambil71594 жыл бұрын

    വളരെ ഹൃദയസ്പർശിയായ കവിത. എന്റെ അച്ഛൻ ചാരുകസേരയിലിരുന്ന് പത്രം വായിച്ച് മയങ്ങുന്നത് ഓർത്തു പോയി -

  • @jcsnair4519
    @jcsnair45192 жыл бұрын

    ഹൃദയസ്പർശിയായ കവിത. അതിമനോഹരമായ ആലാപനം 🌹🙏🙏🙏🙏🙏

  • @preethathankam1576
    @preethathankam15765 жыл бұрын

    ,എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.... ബാലത്തിൽ നഷ്ടപ്പെട്ടുപോയ അച്ഛനും കുട്ടികാലത്തെ എടുത്തു പറയാൻ ഇല്ലാത്ത നല്ല സൗഹൃദങ്ങളും എന്നെ വല്ലാതെ ഈറനണിയിക്കുന്നു ഈ കവിതയിലൂടെ ഞാൻ എന്റെ അച്ഛനെ വീണ്ടും ഓർത്തെടുത്തു ഒരു വെള്ള പുതച്ച ശരീരം..... അത് മാത്രമേ എന്റെ ഓർമയിൽ ഉള്ളു... 😓😓

  • @brijeshjohn6704

    @brijeshjohn6704

    4 жыл бұрын

    =

  • @lifesnavarasam-harshao4986

    @lifesnavarasam-harshao4986

    3 жыл бұрын

    😔😔😔😔😔😔😔😔😔😔

  • @robyverghese8141

    @robyverghese8141

    3 жыл бұрын

    😢

  • @geo9664

    @geo9664

    3 жыл бұрын

    😔😥

  • @geo9664

    @geo9664

    3 жыл бұрын

    എനിക്ക് വയ്യാത്തൊരമ്മ മാത്രം

  • @Vijay-ry8kn
    @Vijay-ry8kn2 жыл бұрын

    🙏 ഏറെ ഹൃദയസ്പർശിയായ കവിത; എഴുത്തുകൊണ്ടും, ശബ്ദം കൊണ്ടും, സംഗീതം കൊണ്ടും..! 👏👏👏

  • @nithinz
    @nithinz5 жыл бұрын

    കണ്ടു! കേട്ടു! ആസ്വദിച്ചു!! 👍 നല്ല മധുര്യമുള്ള കവിത! വേണു ചേട്ടന്റെ ശബ്ദം, ദിലീപ് നമ്പ്യാർ, താങ്കളുടെ അഭിനയം/മാഷിന്റെ വേഷം, പിന്നെ കല, സംവിധാനം, എല്ലാം നല്ല രീതിയിൽ തന്നെ ചെയ്തിരിക്കുന്നു. ഏകദേശം ഒരു പാതിവഴിഴി എത്തിയപ്പോഴേ, ഗതകാലസുഗസ്മരണ, I mean nosta, അടിച്ചിട്ട് രക്ഷ ഇല്ലായിരുന്നു. പിന്നെ തലശേരി കൊട്ടമതിൽ കണ്ടപ്പോൾ അതു പൂർത്തി ആയി. വേണുഗോപാലിന്റെ ശബ്ദം മായാതെ ഇപ്പോഴും കാതിൽ മുഴുകുന്നു. 😇

  • @jyothiponnuz2

    @jyothiponnuz2

    5 жыл бұрын

    Nice

  • @shajik9839

    @shajik9839

    2 жыл бұрын

    അറിഞ്ഞതിലും എത്രയോ ഉയരെയാ അച്ഛൻ

  • @rafeeqk6461
    @rafeeqk64614 жыл бұрын

    മനസ്സിലിട്ടു താലോലിക്കുന്ന പിതാവിന്റെ ഓർമ്മകൾ വേർപാടിന്റെ നൊമ്പരം എല്ലാം തൊട്ടറിഞ്ഞ നല്ലൊരു കവിത

  • @judgv2037

    @judgv2037

    3 жыл бұрын

    Nishar. Edappl. മലപ്പുറം. 8157090505.misscool

  • @REDROSE-nm7tt

    @REDROSE-nm7tt

    3 жыл бұрын

    Jknjjjjjjkjkjjjjh

  • @sreenipanampilly4696
    @sreenipanampilly46964 жыл бұрын

    കവിത പോലെ തന്നെ വീഡിയോയും മനോഹരം... ഈ ടീം വർക്കിന്‌ നല്ലൊരു കയ്യടി. 👌👏👏👏

  • @SAPDreams

    @SAPDreams

    4 жыл бұрын

    Thank you...

  • @rajivpillai5914
    @rajivpillai59144 жыл бұрын

    അച്ചനായിട്ടും അച്ചൻറെ തോളിലേറി പുഴ നീന്തി മറുകരയെത്താൻ മോഹിച്ചു പോകുന്നു അച്ഛനിന്നില്ലയെന്ന സത്യം ഓർക്കാൻ പോലും മടിച്ചിടുന്നു

  • @SAPDreams

    @SAPDreams

    4 жыл бұрын

    thank you..

  • @VcvijayanVcvijayan
    @VcvijayanVcvijayan3 жыл бұрын

    ആലാപനാവും, കവിതയും ഒരുപാട് ഇഷ്ട്ടമായി.

  • @vkbabukunjukesav3087
    @vkbabukunjukesav30874 жыл бұрын

    അച്ചൻ നഷ്ടപ്പെട്ടവർക്ക് കണ്ണുകൾ നിറഞ്ഞുകൊണ്ടല്ലതെഇത് കേൾക്കാൻ സാധിക്കുകയില്ല

  • @nishraghav

    @nishraghav

    4 жыл бұрын

    അതെ 😔

  • @danyapk3041

    @danyapk3041

    4 жыл бұрын

    Mm

  • @agimol6783

    @agimol6783

    3 жыл бұрын

    mm😢

  • @madhavannair9607

    @madhavannair9607

    3 жыл бұрын

    @@danyapk3041 and

  • @lifesnavarasam-harshao4986

    @lifesnavarasam-harshao4986

    3 жыл бұрын

    Sathyam😔😔😔

  • @premrajan5429
    @premrajan54294 жыл бұрын

    ബാലത്തിൽ നഷ്ടപ്പെട്ടുപോയ അച്ഛനും കുട്ടികാലത്തെ എടുത്തു പറയാൻ ഇല്ലാത്ത നല്ല സൗഹൃദങ്ങളും എന്നെ വല്ലാതെ ഈറനണിയിക്കുന്നു

  • @bhanuak7105
    @bhanuak71053 жыл бұрын

    ഞങ്ങളുടെ അച്ഛനും പോയി.... നെഞ്ച് പിടയുന്ന വേദന... മക്കളിൽ നിന്നും ഒന്നും സ്വീകരിക്കാതെ.. വർദ്ധക്യ ത്തിന്റെ പടിവാതിലിൽ എത്തിയപ്പോൾ തന്നെ പ്രിയപ്പെട്ട അച്ഛാ 🙏

  • @preethyreghu7238
    @preethyreghu72384 жыл бұрын

    എൻ്റെ ഹൃദയത്തിലെ നൈർമ്മല്യം തൊട്ടുണർത്തിയതിന് നന്ദി.

  • @ambikasukunaran6711
    @ambikasukunaran67113 жыл бұрын

    Venug othiri estam.etra gayakar undenkilum nigaluday swaram othiri estam.

  • @ramachandranvk3319
    @ramachandranvk33193 жыл бұрын

    ജി വേണുഗോപാൽ ജിയുടെ ശബ്ദ മാധുര്യത്തോടൊപ്പം വിഷൽസും ഭംഗിയായിട്ടുണ്ട്.

  • @leeluzp2003
    @leeluzp20033 жыл бұрын

    ഒരിക്കലും മനസ്സിൽ നിന്നും മായാത്ത കവിത

  • @sheejabaishaji9159
    @sheejabaishaji91593 жыл бұрын

    Ente..daivame...kelkan...vaikipoyi... Very..good

  • @mohanpn1875
    @mohanpn18752 жыл бұрын

    Nice song... What a feeling..! Melodious voice of Sri. Venugopal makes it great... I always liked Sri. Venugopal singing..A wonderful singer... 🙏

  • @abdulmajeedkalathil7688
    @abdulmajeedkalathil76883 жыл бұрын

    പറയാൻ വാക്കുകളില്ല. ഇത്തിരി കണ്ണുനീർ മാത്രം.😢😢

  • @sunbreezeshine9119
    @sunbreezeshine91195 жыл бұрын

    Balan Master was a legend. A true human being and a real guru. I was never Lucky to attend his class. But I was lucky to that I was St Joseph’s during his time. Sanjay you should be proud of your father.

  • @seethalababu
    @seethalababu3 жыл бұрын

    So touching...8 vayassil achan nashtapetta eniku kannuneer adakkuvaan pattiyilla 👌👏🙏😢😢

  • @rajeevantk2600
    @rajeevantk26004 жыл бұрын

    ഒരുകവിത എന്ന് പറയുമ്പോൾ... 2.30മണിക്കൂറുള്ള സിനിമയിലടങ്ങിയ എല്ലാമുണ്ടാകും മനസ് ഒരുപാട് പിറകിലേക്ക് പോയപ്പോൾ.... അറിയാതെ കണ്ണ് നിറഞ്ഞു...... .

  • @SAPDreams

    @SAPDreams

    4 жыл бұрын

    Thank you...

  • @lakshmikuttys3588
    @lakshmikuttys35883 жыл бұрын

    എത്ര കേട്ടാലും മതിവരുന്നില്ല.. കവിതയും ആലാപനവും ഗംഭീരം... ഹൃദയത്തെ തൊട്ടുണർത്തുന്നു....

  • @sadhikasachu2009
    @sadhikasachu20094 жыл бұрын

    ഭാവതീവ്രം വേണുവേട്ടന്റെ ആലാപനം....

  • @anuroopa_pai
    @anuroopa_pai3 жыл бұрын

    Beautiful lyrics, Music, rendition, direction.. Loved it! Heart touching!❤️

  • @EnglishWithGM
    @EnglishWithGM Жыл бұрын

    വല്ലാത്ത ഗൃഹാതുരത്വം തോന്നി. നന്ദി, വളരെ നന്ദി...

  • @radhasahadevan457
    @radhasahadevan4573 жыл бұрын

    Venugopal, your sound and singing is amazing

  • @mayanair2092
    @mayanair20929 күн бұрын

    Ente അച്ഛനെ ഓർത്തു കുറെ കരഞ്ഞു പോയി

  • @vasudevandevan9607
    @vasudevandevan96075 ай бұрын

    ആലാപനം Excellent അച്ഛൻ എത്ര നല്ല ഓർമ്മകൾ

  • @rajanipramodpramod2233
    @rajanipramodpramod22333 жыл бұрын

    വേണുവേട്ടൻ വോയിസ്‌ മാസ്സ് ❤❤❤

  • @ramasathyan2333
    @ramasathyan23333 жыл бұрын

    അറിയാതെ കണ്ണ് നിറഞ്ഞു പോയി ഈ കവിത കേട്ടപ്പോൾ, ഒരു നിമിഷം എന്റെ അച്ഛനെ ഓർത്തുപോയി

  • @kumarank1733

    @kumarank1733

    2 жыл бұрын

    Very touching poem in my life...Radha.

  • @sumamenon2378
    @sumamenon23784 жыл бұрын

    Manassil orupdu ormakal vannu poyi .ente achane orthu kannu niraranjhu.👍

  • @philominajoy6902

    @philominajoy6902

    4 жыл бұрын

    അച്ചനില്ലാതാകുമ്പോഴെ അദ്ദേഹത്തിന്റെ വിലയറിയൂ. അച്ചനെ ബഹുമാനിക്കാതെ, സ്റ്റേ ഹിക്കാതെ പോകുന്ന മക്കൾക്ക് - ഈ ഗാനം . എത്ര മനോഹരമായി പാടിയിരിക്കുന്നു കണ്ണീർ സുമങ്ങൾ.

  • @herofathers9981
    @herofathers9981 Жыл бұрын

    നഷ്ടപ്പെട്ടവർക്കേഅച്ഛന്റേംഅമ്മയുടേംസ്നേഹത്തിന്റെവിലയറിയൂ.ഒരിക്കലുംനികത്താനാവാത്തവിടവ്....ശൂന്യതയുടെദു:ഖം

  • @lifesnavarasam-harshao4986
    @lifesnavarasam-harshao49864 жыл бұрын

    Wow.... super..hats off the entire team.. ഇന്നാണ് ഞാനിത് കേൾക്കുന്നത് ഒരുപാട് ഇഷ്ടമായി അതിലേറെ സങ്കടവും, അച്ഛനില്ലാത്തോണ്ടാകും ഒരുപാട് മനസ്സിൽ തട്ടിയത്.ചെറിയ പ്രായത്തിൽ നിന്നും വലുതായി വന്നവർക്ക് ആ കുട്ടികളുമായി നല്ല സാമ്യം ഉണ്ട് അവരുടെ നടത്തം പോലും.. ഇതിലേക്ക് അവരെ സെലക്ട്‌ ചെയ്ത് ആൾക്ക് ഒരു ബിഗ് കയ്യടി.പാട്ടിന്റെ കാര്യം പ്രത്യേകിച്ച് പറയാൻ ഒന്നുല്ല അത് നമ്മുടെ വേണുച്ചേട്ടൻ തകർത്തു എന്ത് ഫീലാണ് uff, എല്ലാവരും ഒന്നിനൊന്നു സൂപ്പർ ആയിരുന്നു 😍😍🙏🙏👌👌👌👌

  • @SAPDreams

    @SAPDreams

    4 жыл бұрын

    Thank you so much...

  • @gulabisukumaran7737
    @gulabisukumaran77373 жыл бұрын

    ഹൃദയം തകർന്നു പോകണ ഗാനം... അച്ഛനെ അവസാനമായി കാണാൻ കഴിയാത്ത ഹതഭാഗ്യയായ മകളാണു ഞാൻ . എരിയുന്ന ചിത എന്നും എന്റെ മായാത്ത സങ്കടമാണ്. Thank you Sir.

  • @bindhubalamuralibalamurali2127

    @bindhubalamuralibalamurali2127

    3 жыл бұрын

    Njanum

  • @smithamathew4154

    @smithamathew4154

    2 жыл бұрын

    Njanum

  • @ArunAni700
    @ArunAni700 Жыл бұрын

    രണ്ടുമൂന്നു മിനിറ്റ് അനക്കമില്ലാത്ത നിശബ്ദതയിലേക്ക് ആണ്ടു പോയി ഈ ഗാനം പ്ലേ ചെയ്തു കഴിഞ്ഞപ്പോൾ 😢

  • @binuc5904
    @binuc59043 жыл бұрын

    What a great song, so meaningful and real. It is been 22 years , but not a day passed without me remembering my Papa, the strength of my life. I owe everything in my life to my parents. It took me many years to cope with the loss , the bravest person I have ever known. Sometime I feel he is with us, I hope and pray that I will see him again one day.

  • @neethubabu7245
    @neethubabu72452 жыл бұрын

    Oru nombaramanu Kannu nanayunna kavitha

  • @-chandraharam9319
    @-chandraharam93193 жыл бұрын

    സുന്ദരമായ കവിത.! മധുരമായ ആലാപനം. അച്ഛന്റെ ഓർമ്മകളിൽ മുങ്ങി കേട്ടിരുന്നു

  • @SAPDreams

    @SAPDreams

    3 жыл бұрын

    thank you..

  • @parvathynair1973
    @parvathynair19732 жыл бұрын

    എന്തൊരു ഫീലാ ഇത് കേൾക്കാൻ... വേണു ചേട്ടന്റെ ശബ്ദവും, മനോഹരമായ വരികളും, ഒപ്പം, അഭിനയിച്ചവരല്ല, ജീവിച്ചു കാണിച്ചവർ.... Thank you for this wonderful video❤❤❤

  • @balkeesissak2393
    @balkeesissak23932 жыл бұрын

    കണ്ണുനീർ തുള്ളി കവിൾ നനയിച്ചപ്പോഴാ ഈ കവിതയുടെ ആഴം മനസ്സിലായത്... Congrtzzz all teams..

  • @maheshmanu4467
    @maheshmanu44674 жыл бұрын

    ഏതോ ഓർണയിലേക് ഞാൻ പോയി ഫീലിംഗ് 😢😢

  • @krishnenduaneesh6273
    @krishnenduaneesh62734 жыл бұрын

    ❤heart melting poem 😔venu sir 💥

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye Жыл бұрын

    Jeevitha Yaathrayile. Sambavangal. Ea. Kavithayil Kaanichu. Ende . Kannu. Nananjupoayl

  • @shijutopshotphotography2091
    @shijutopshotphotography20912 жыл бұрын

    ഇതു പോലെ. അച്ഛനെ ഓർക്കാത്ത നേരമില്ലാ ,

  • @anilmele5606
    @anilmele56064 жыл бұрын

    ഫീൽ... ❤️❤️❤️❤️❤️വേണു.. സർ... നമിച്ചു ❤️❤️❤️

  • @sheebar5144
    @sheebar51443 жыл бұрын

    നൊമ്പരപ്പെടുത്തുന്ന കവിത ആലാപനവും കൊള്ളാം

  • @antonypj217
    @antonypj2173 жыл бұрын

    ഉഗ്രൻ 👍

  • @ayshaali8893
    @ayshaali88933 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ശബ് ദം

  • @alakahari1969
    @alakahari19693 жыл бұрын

    🥰🥰വളരെ 🥰🥰ഇഷ്ട്ടം മായി 🥰🥰

  • @rajkanthcj783
    @rajkanthcj7833 жыл бұрын

    பரிசுக்குரிய பாடல்.. இனிமையான குரலில் தென்றல் பாடியது.. வாழ்த்துக்கள்

  • @hope.201

    @hope.201

    3 жыл бұрын

    I am so interested in Tamil. Can you suggest some books for me to read....

  • @rajkanthcj783

    @rajkanthcj783

    3 жыл бұрын

    @@hope.201 திருக்குறள்.. உலகப் பொதுமறை.. முழுமையான.. நூல்.. World best. Book... Thirukkural.

  • @binojk7803
    @binojk78032 жыл бұрын

    തലശ്ശേരിയുടെ മണ്ണിന്റെ മണം 😌😔

  • @radhakrishnannair398
    @radhakrishnannair3984 жыл бұрын

    Kavithayude arthabhavathalangal poornamayum ulkonda alapanam. Venuchettanu alla bhavukangalum.

  • @SAPDreams

    @SAPDreams

    4 жыл бұрын

    Thank you...

  • @nandakumarkollery6915
    @nandakumarkollery69153 жыл бұрын

    Amazing voice

  • @frjohnsleeba4329
    @frjohnsleeba43294 жыл бұрын

    നല്ല വരികൾ, ഹൃദയത്തിൽതൊട്ട് ആലാപനം,

  • @philipkumbalanghi587
    @philipkumbalanghi5872 жыл бұрын

    SUPPER

  • @sunithamg7592
    @sunithamg75922 жыл бұрын

    ഹൃദയത്തെ തൊട്ട വരികൾ.ഓർമ്മയുടെ ❤️❤️❤️ പൂക്കാലം നൽകിയ വരികൾ

  • @manoharank4412
    @manoharank44124 жыл бұрын

    Evoked soft, tender vibrations in my hearts I can still feel it.

  • @karatleela6052
    @karatleela60523 жыл бұрын

    Venu, you rendered beautifully. Heart touching. Stay blessed.

  • @georgeyohannan3994
    @georgeyohannan39942 жыл бұрын

    So, beautiful,nothing to say, what a feel, that too , in the voice of my favourite singer mr venugopal’s

  • @indiragangadaran8468
    @indiragangadaran84684 жыл бұрын

    സൂപ്പർ. വേണു. ചേട്ടാ👌👍

  • @nams0077
    @nams00775 жыл бұрын

    Excellent lyrics Sanju, though I heard it earlier from you, the voice of VEnugopal makes it more melodious and sweeter...keep writing, all the best 😍

  • @anjuaravind4748

    @anjuaravind4748

    4 жыл бұрын

    Thank you

  • @shibukottukkal4723
    @shibukottukkal4723 Жыл бұрын

    Super

  • @vaigab5444
    @vaigab54443 жыл бұрын

    കവിത സൂപ്പർ, ദൃശ്യാവിഷ്ക്കാരം ഇത്തിരി കൂടി ഭംഗിയാക്കാമായിരുന്നു. കുറെ കൂടി ടച്ചിങ് ആയുള്ള സീനുകൾ കൂടി ആകാമായിരുന്നു

  • @sooryakala4227
    @sooryakala42275 жыл бұрын

    എന്തൊരു ഫീലാണ്.. സൂപ്പർ

  • @user-wb5jn2re2r

    @user-wb5jn2re2r

    3 жыл бұрын

    Kuvi oru dukha ganga കവിത വെറുതെ ഒന്ന് കാണു. ചാനൽ. NMS FLYS

  • @rajnandan3006
    @rajnandan30063 жыл бұрын

    ഹൃദയസ്പർശിയായൊരു കവിത.

  • @sujitha.teducation4868
    @sujitha.teducation48683 жыл бұрын

    😌voice modulation is...... Feeeel 😍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Жыл бұрын

    മനോഹരം അച്ഛനെ ഓർക്കാൻ നല്ല വരികൾ.

  • @sisilysis4524
    @sisilysis45244 жыл бұрын

    Arthavathaya.kawidha....verynice....

  • @SAPDreams

    @SAPDreams

    4 жыл бұрын

    Thank you...

  • @bindhukrishnan9758
    @bindhukrishnan97584 жыл бұрын

    G .Venugopal sir ♥️ orikalum marakaan kazhiyaatha singer🔥

  • @veevimalmk1948
    @veevimalmk19483 жыл бұрын

    Ippozha kelkkunnathuuu superrrrrrr 😒😒😒😒💞💞💞💞💞💞👌👌👌👌👌👌👌

  • @kumaransreeragam9920

    @kumaransreeragam9920

    2 жыл бұрын

    Kannu nirayunnu vimmistam

  • @sindhumanikandanmanikandan2878
    @sindhumanikandanmanikandan28783 жыл бұрын

    Achante sneham njan arinjitila ennaalum manasilevideyo oru vingal

  • @bindujohnson5229
    @bindujohnson52294 жыл бұрын

    Super venuvetta

  • @basheervk7972
    @basheervk79724 жыл бұрын

    Veenu. Chettana. Othiryothiry. Eshttam

  • @lalithambikan9566
    @lalithambikan95664 жыл бұрын

    നല്ല കവിത, നല്ല aalapanam, ഹൃദയത്തിൽ ഒരു thengal, അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ...

  • @lalithambikan9566

    @lalithambikan9566

    2 жыл бұрын

    Thank you ....

Келесі