ഏജന്റിനെ മമ്മൂക്ക എയറിലാക്കി 🤣| Mammootty Interview | About Secret Agent Unni Mukundan | Troll Video

#Mamoottynewinterview #Christophermoviemammootty

Пікірлер: 579

  • @XUserbaijan743
    @XUserbaijan743 Жыл бұрын

    വളരെ ശരി, വിമർശനങ്ങൾ അതിരു വിട്ട് പരിഹാസം, വ്യക്തി ഹത്യ യിലേക്ക് പോകരുത്

  • @AmalAmal-bw2bw

    @AmalAmal-bw2bw

    Жыл бұрын

    അലറൽ വീരൻ അത് പരിഹാസമാണോ 😂🤣🤣

  • @arshadkp1855

    @arshadkp1855

    Жыл бұрын

    വളരെ maanyam ആയി ആണ് ഏജൻ്റ് പെരുമാറിയത്. പക്ഷേ ഉണ്ണി......

  • @aalbinssamuelcs28yearsand

    @aalbinssamuelcs28yearsand

    Жыл бұрын

    Atheyy athey phonil vilich thanthakkum thallakkum athum 4 bhashayil valare manyamaya parupadi😂

  • @arshadkp1855

    @arshadkp1855

    Жыл бұрын

    @@aalbinssamuelcs28yearsand ആരാണ് തന്തക്ക് and thallakku വിളിച്ചത് എന്നു പറയാമോ. ഞാൻ കേട്ടില്ല അതുകൊണ്ട് chodikkayanu

  • @aalbinssamuelcs28yearsand

    @aalbinssamuelcs28yearsand

    Жыл бұрын

    @@arshadkp1855 unniyettan secret agent ne phonil vilich paranjathanu.🙂

  • @vahabvahu2078
    @vahabvahu2078 Жыл бұрын

    എന്നാ കിടു മറുപടി പോയിന്റ് ബ്രില്ലിയന്റ് എന്നൊക്കെ പറഞ്ഞാൽ മമ്മൂക്ക പറഞ്ഞ വാക്ക് നമ്മളെ നോക്കു ഉൾക്കൊളും 💯

  • @rebel_star1552

    @rebel_star1552

    Жыл бұрын

    Ho peekaram

  • @renjithparameswaran6585

    @renjithparameswaran6585

    Жыл бұрын

    കോപ്പാണ്

  • @nithinmonroji7756

    @nithinmonroji7756

    Жыл бұрын

    ❤️🔥

  • @aalbinssamuelcs28yearsand

    @aalbinssamuelcs28yearsand

    Жыл бұрын

    Nthuaadeyy parayunne 😂eh

  • @ananthus.l.6211

    @ananthus.l.6211

    Жыл бұрын

    ഭയാനകം🤭🤭

  • @sajeevks5190
    @sajeevks5190 Жыл бұрын

    That's the point " വിമർശനങ്ങൾ പരിഹാസം ആയി മാറരുത്"

  • @kirankannan2557
    @kirankannan2557 Жыл бұрын

    Mammookka.... He is very wise❣️

  • @noushadvava2126

    @noushadvava2126

    Жыл бұрын

    Yah some are otherwise🤣

  • @Anath80

    @Anath80

    Жыл бұрын

    Ya after the upgrade

  • @AAVANI12357

    @AAVANI12357

    Жыл бұрын

    Yes oru karipetti star

  • @soudabisouda7990
    @soudabisouda7990 Жыл бұрын

    He is great what an outstanding personality

  • @hamzahamza-ff5ph
    @hamzahamza-ff5ph Жыл бұрын

    മീഡിയകളെ നേരിടാൻ മമ്മുക്ക സമർത്ഥൻ ആണ് 🙏

  • @ebrratedr7

    @ebrratedr7

    Жыл бұрын

    അതാണ് ആൺകുട്ടി. മമ്മൂക്ക ഇഷ്ടം 🌹🌹🌹🌹🌹

  • @_QWERTY___
    @_QWERTY___ Жыл бұрын

    ഇത് secret ഏജന്റിനെ ഒന്നിം അല്ല കൊക്ക് നെ ആണെന്ന് തോന്നുന്നു അവനല്ലേ എല്ലാരേയും പരിഹസിച്ചു പുച്ഛിക്കുന്നത് 😁

  • @syamishere

    @syamishere

    Жыл бұрын

    yes

  • @babutp52E5

    @babutp52E5

    Жыл бұрын

    KOKKU AAAYALUM KAAKA AAYALUM, TROLL NU ORU PARITHIUND.

  • @vimalmannapurath9651

    @vimalmannapurath9651

    Жыл бұрын

    Ironically kok is more genuine...baaki ullavanmaarde athrom dramayum Patti showyum illa...

  • @anjalisworld1113

    @anjalisworld1113

    Жыл бұрын

    Secret eagentum ottum kuravalla bro...

  • @harikumarhari7897

    @harikumarhari7897

    Жыл бұрын

    Koke vimarsikkunnate correct reasons paranje ane allate vere reviwers paryunne pole alla vere palarum review paryunnathu krithyamyi karanam illate ane, annitte paryum enik personaly istta pettilla atane njan paranjathe ennu

  • @neethub.s726
    @neethub.s726 Жыл бұрын

    വിവരം ഉള്ള മറുപടി ❤️

  • @midhun886
    @midhun886 Жыл бұрын

    AIR AGENT🔥

  • @CAMAVINGA__12

    @CAMAVINGA__12

    Жыл бұрын

    Myregent

  • @Dr_Thamanna_VK

    @Dr_Thamanna_VK

    Жыл бұрын

    😂

  • @AmalAmal-bw2bw

    @AmalAmal-bw2bw

    Жыл бұрын

    Air മാരാർ

  • @user-xc3sr4qv8z

    @user-xc3sr4qv8z

    Жыл бұрын

    Ninte achan

  • @midhun886

    @midhun886

    Жыл бұрын

    @@user-xc3sr4qv8z ninte thallaye panni podaa poori💦

  • @Stephen_Achayan
    @Stephen_Achayan Жыл бұрын

    My Respect increased for ikka

  • @divusdark
    @divusdark Жыл бұрын

    Mammukka😍🖤

  • @sanaaaaaaaas
    @sanaaaaaaaas Жыл бұрын

    Parihasam avaruth👍mammookka ❤

  • @Miscxpres
    @Miscxpres Жыл бұрын

    ഇതിൽ എവിടെ secret ഏജൻ്റിനെ കുറിച്ച് പറഞ്ഞത് ? വെറുതെ നിങ്ങൾക്ക് തോന്നുന്നത് ട്രോൾ ആകി ഇറക്കുക.....നിങ്ങൾക്ക് സെക്ര ഏജൻ്റിനോടെ പ്രശ്നം ഉണ്ടെങ്കിൽ, അത് നേരിട്ട് പറയണം, സ്വന്തമായി ഒരു വീഡിയോ എടുത്തു പറയുക...അല്ലാതെ മറ്റുള്ളവർ പറയാൻ ഉദ്ദേശിച്ചത് ഇതാണ് എന്ന് caption ഇട്ടു അല്ല..

  • @PscCode955

    @PscCode955

    Жыл бұрын

    Athe

  • @manishkrishna960

    @manishkrishna960

    Жыл бұрын

    ഞാൻ ഇന്റർവ്യൂ നേരത്തെ കണ്ടിരുന്നു. ഇനി ഞാൻ കേൾക്കാത്തത് വല്ലതും ഉണ്ടോ എന്നറിയാൻ വേണ്ടി ഞാൻ നോക്കിയത്.

  • @e-world3327

    @e-world3327

    Жыл бұрын

    Secret agent ഈ പറഞ്ഞതൊക്കെ ചെയ്യാറുണ്ടല്ലോ 😁

  • @rahulramadas4946

    @rahulramadas4946

    Жыл бұрын

    Poyi unnivlogs kaanu..ayalude joli vare kalamjath unni mukundan aanu

  • @rxloverkichu7561

    @rxloverkichu7561

    Жыл бұрын

    Ayalude adress koode koduth parayam ...manasilakunavark ariyam

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Жыл бұрын

    മലയാളത്തിൽ ഇക്ക ❤🔥തമിഴ്ൽ സൂര്യ ❤❤❤🔥ഹിറ്റുകൾ അടിച്ചു കൂട്ടുന്നവർ ❤🔥🔥🔥😘😘😘

  • @nidhingeorge443

    @nidhingeorge443

    Жыл бұрын

    😁😁😁

  • @harikrishnabijo6430

    @harikrishnabijo6430

    Жыл бұрын

    🔥🔥🔥

  • @aswinaloshi_vk_2.0

    @aswinaloshi_vk_2.0

    Жыл бұрын

    💥💖📌

  • @its....atomizinganask7212

    @its....atomizinganask7212

    Жыл бұрын

    Malayalathil ok aan... But tamil?

  • @vyshnavjayashankar8107

    @vyshnavjayashankar8107

    Жыл бұрын

    @@its....atomizinganask7212 DINGAN FANS 😂

  • @Bilalrafi07
    @Bilalrafi07 Жыл бұрын

    ഇത് agent ന് മാത്രം ആയിട്ട് ആണ് എന്ന് ആരാണ് പറഞ്ഞത് ....ഇത് പോലെ kore എണ്ണം ഉണ്ട് ഏതേലും ഒരു പടം വന്ന അതിനെ maximum thaar adich കാണിക്കാൻ ആയിട്ട് ഇരിക്കുന്ന ത് അവരെ ആണ് അല്ലാതെ ഒരാളെ മാത്രം ആയിട്ട് alla

  • @de_v_il6_6_67

    @de_v_il6_6_67

    Жыл бұрын

    അയാൾ അയാളുടെ അഭിപ്രായം ആണ് പറഞ്ഞത് ഒരു സിനിമ എല്ലാരും ഇഷ്ടപെടണം എന്ന് എന്ത് ആണ് ഇത്രയും നിർബന്ധം

  • @Bilalrafi07

    @Bilalrafi07

    Жыл бұрын

    @@de_v_il6_6_67 who

  • @beinghumans1032

    @beinghumans1032

    Жыл бұрын

    @@de_v_il6_6_67 ആരും ഇഷ്ട്ടാപ്പെടണം എന്ന് നിർബന്ധം പറഞ്ഞിട്ടില്ല... കണ്ടവർക്ക് ഇഷ്ട്ടമായത്തിന് മറ്റുവരുടെ കുറ്റമാണോ.. ചില വർഗ്ഗീയവാദികൾ ഇഷ്ട്ടപെട്ടവരെ ചോദ്യം ചെയ്യുന്നതാണ് ഇവിടെ തീരെ ശേരിയല്ലാത്തത്...

  • @amvimalviswam

    @amvimalviswam

    2 ай бұрын

    കുറെക്കാലം അഭിയനയ മോഹവുമായി നടന്നവൻ ആണ് ഏജന്റ് and കോക് ഒക്കെ എവിടെയും എത്തിയില്ല അതിന്റെ കലിപ്പ് ആണ് ഇവമാർ റിവ്യൂ എന്നാ പേരിൽ കാണിക്കുന്ന പേ കൂത്തു...

  • @bijeeshgopal3064
    @bijeeshgopal3064 Жыл бұрын

    സായ് ആരെയും പരിഹസിക്കാറില്ല, kok ആണ് എല്ലാവരെയും പരിഹസിക്കാറ്.......

  • @sooryavs5086

    @sooryavs5086

    Жыл бұрын

    പശു ചാണകമിടുന്ന പോലത്തെ എക്സ്പ്രഷൻ എന്നൊക്ക പറയുന്നത് പരിഹാസമല്ലേ

  • @veenavenugopal4563

    @veenavenugopal4563

    Жыл бұрын

    Sai പാവാട

  • @Laljoh

    @Laljoh

    Жыл бұрын

    @@veenavenugopal4563 പാവാട അല്ല മേലാട..

  • @bijeeshgopal3064

    @bijeeshgopal3064

    Жыл бұрын

    @@veenavenugopal4563 ഞാൻ സായ് പാവം ആണെന്ന് പറഞ്ഞില്ല.... പരിഹസിക്കാറില്ല എന്നാണ് പറഞ്ഞത്.

  • @amalraj4961

    @amalraj4961

    Жыл бұрын

    @@bijeeshgopal3064 അവൻ തന്നെ ഒരു പരിഹാസമാണ്🤣🤣 പിന്നെ അവൻ ഇടുന്ന വിഡിയോയെപ്പറ്റി പറയണോ 😂😂

  • @rsd1923
    @rsd1923 Жыл бұрын

    Mammokka ❤️🔥

  • @sarathbabupk7794
    @sarathbabupk7794 Жыл бұрын

    Gud reply 🥰..

  • @aroli-vlog7426
    @aroli-vlog7426 Жыл бұрын

    മമ്മുക്ക വേറെ level ❤

  • @rejink3493

    @rejink3493

    6 ай бұрын

    Olaka

  • @southernrailwaylocohunter4596
    @southernrailwaylocohunter4596 Жыл бұрын

    Secret agent rice madikan inni ithu vachu oru 10 video chayummmm . ""Mammootty enna chadichu guys""

  • @dasamoolamdamu
    @dasamoolamdamu Жыл бұрын

    Mammookka 😍😍

  • @ajithakumari1328
    @ajithakumari1328 Жыл бұрын

    Very wise man🥰

  • @syamishere
    @syamishere Жыл бұрын

    Point…… Vimarshanangal .. Parihasangal akaruth

  • @Viratian1818.
    @Viratian1818. Жыл бұрын

    Mammooottyyy🔥🔥🔥🔥

  • @thefanofhighflyers5173
    @thefanofhighflyers5173 Жыл бұрын

    മുഹമ്മദ് കുട്ടി കിടു ഡയലോഗ്👍👍👍

  • @thrash_metal_

    @thrash_metal_

    Жыл бұрын

    Lall kunaa karn joharudye.. Umbunu🤣

  • @umesh8489

    @umesh8489

    Жыл бұрын

    ​@@thrash_metal_ mammootty de endi

  • @vipin6073
    @vipin6073 Жыл бұрын

    Ejjathi🔥🔥

  • @SecretAgentX
    @SecretAgentX Жыл бұрын

    😂😂😂 Main RICE 🌾

  • @Arjunan_Saakshi

    @Arjunan_Saakshi

    Жыл бұрын

    Kod കൈ 🤣🙌🏼

  • @expertsopinionbyriyaz

    @expertsopinionbyriyaz

    Жыл бұрын

    ഓരോ ട്രോളുകളും ഏജൻ്റ് അരിയാക്കി മാറ്റും

  • @prayag.k

    @prayag.k

    Жыл бұрын

    🤬

  • @wilsontrolls6843

    @wilsontrolls6843

    Жыл бұрын

    ❤️❤️

  • @beinghumans1032

    @beinghumans1032

    Жыл бұрын

    നിനക്കൊന്നും എത്ര കേട്ടാലും ഒരു ഉളുപ്പും ഇല്ലാലെ... മലപ്പുറം സുടു....

  • @Abhishekunni563
    @Abhishekunni563 Жыл бұрын

    Bhudhi ondaayaal pora vivaravum venam ennu theliyicha ikka😌❤️❤️❤️❤️💯

  • @s.mohammedjishan6710
    @s.mohammedjishan6710 Жыл бұрын

    Vilik vilikk ikkanae vilikk kayyode vangikk ndhanen vechaa 😂

  • @karthikakarthu6857

    @karthikakarthu6857

    Жыл бұрын

    Angane parayaruth parihasikaroke ind

  • @_Sbfx_
    @_Sbfx_ Жыл бұрын

    Secret agent ne evde ukki🤣🤣

  • @sajansoman1997

    @sajansoman1997

    Жыл бұрын

    Malappuram full nadakkuvannu paranjit und puli thanne

  • @miafrancis4580

    @miafrancis4580

    Жыл бұрын

    yes...veruthe oru paid troll by agent haters

  • @DWARAKA555

    @DWARAKA555

    Жыл бұрын

    @@miafrancis4580 100 il 99% aalukalum ayaalude haters aanu athinte bakki ulla oru % aanu ne

  • @abhijiththarun5953

    @abhijiththarun5953

    Жыл бұрын

    @@DWARAKA555 hufff. Ninte budhi vimaanam thanne. Nee ayalde hater ayond baki nattil ullavar ellam haters anenn vicharikkalle. Ezheech podeyy.

  • @humenbeing5514

    @humenbeing5514

    Жыл бұрын

    @@DWARAKA555 😹🤣username കണ്ടാൽ അറിയാം നിന്റെ സൈഡ് 🤣അണ്ടിമുക്ക് ശാഖ അഖോട്ട് മാറി നിന്ന് മോങ്.. Secret അണ്ണനെ കട്ട സപ്പോർട്ട് ആയി ഒരു പാട് ആളുകൾ ഉണ്ട് കുഞ്ഞേ 😹അവനെക്കാൾ ഹേറ്റേഴ്‌സ് ചുണ്ണി മുകുണ്ടൻ ആണ്....മൂപ്പരെ മൂപ്പരെ അഭിപ്രായം പറഞ്ഞപ്പോ കുരു പൊട്ടിയ സമജ്യം വാണങ്ങൾ മാറി നിന്ന് മോങ്ങുക 🤣

  • @sajmalsalim2390
    @sajmalsalim2390 Жыл бұрын

    Mammookka uir🥰🥰🥰

  • @LessPegasus
    @LessPegasus Жыл бұрын

    It's no secret that people add a bit of insults into reviews to make the video more watchable, but taking it seriously is the real shame. No commentary channel would exist if people were offended at light-hearted roasts.

  • @exoticpetsofkerala

    @exoticpetsofkerala

    Жыл бұрын

    Its normal these days to insult people behind screens, but if these things were told face to face they would certainly get punched in the face, so dont make it normal, not everyone is same, maybe you can laugh about jokes about yourself, but what if other person gets more personal and talks about your parents etc

  • @PR-mh3jd

    @PR-mh3jd

    Жыл бұрын

    If insulting is normal than action reaction is very very normal

  • @LessPegasus

    @LessPegasus

    Жыл бұрын

    @@exoticpetsofkerala That's the difference between real life and the internet. Anything you say on the internet is weird in real life. Even talking about someone positively in the internet, if taken into real life is weird. Yes, there are people who don't have a sense of humor and get offended by everything. They're the kind of hypocrites who would laugh when the joke is about others. And about the insult hurled at the parents, I'm sure you're talking about secret agent, where he clearly talks about HIS upbringing and not unni's. All the fans of unni are abusing everyone from that guy's family through social media. Now, is that something deserved for such a misunderstanding? Obviously, no. Aren't the fans being hypocritical, abusing someone to defend someone else? The mob mentality here is unreal.

  • @LessPegasus

    @LessPegasus

    Жыл бұрын

    @@PR-mh3jd if agent indeed talk about unni's upbringing (which he did not), then unni say the right to say, no, it's your upbringing that's not good, not call someone and threaten them with verbal abuse. You understand the difference between words that may be insulting and verbal abuse, right?

  • @PR-mh3jd

    @PR-mh3jd

    Жыл бұрын

    @@LessPegasus u are denying the fact which is available in the channel of that youtuber that's enought to understand your motive too he did spoke about his upbringing if sai can expression his opinion unni also has equal right to react this is what youtubers think that celebrities will afraid of public image so they can talk any bull shit, he is a gentleman atleast asked apology what about your youtuber if you cannot make out the difference between review and opinion than that's your problem

  • @Aaron99949
    @Aaron99949 Жыл бұрын

    ബാലയും ആറാട്ട് അണ്ണനും ഏജന്റും ഒറ്റ ടീംസ് ആണ് , വെറുതെയല്ല സീക്രട്ട് ഏജന്റ് വെകിടതരങ്ങൾ കാണിക്കുന്നത് 😂

  • @de_v_il6_6_67

    @de_v_il6_6_67

    Жыл бұрын

    ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞട്ടുണ്ട്. മതം തലയ്ക്കു കയറിയവർക്ക് മനസിലാകില്ല എന്ന് മാത്രം

  • @jineshjk2993

    @jineshjk2993

    Жыл бұрын

    Shunni mikundan ithu vare onnum kanichittilla🤣

  • @shujahbv4015

    @shujahbv4015

    Жыл бұрын

    @@jineshjk2993 അതെ ബ്രോ സീക്രെട് ഏജന്റ് മുൻപ് ചെയ്ത വീഡിയോ ആയാലും മാളികപ്പുറം റിവ്യൂ ആയാലും ഒരു കൂടുതൽ പോസിറ്റീവ് ലെവൽ തന്നെ ആണ് വീഡിയോ ചെയ്തത് പക്ഷെ ഉണ്ണി മുകുന്ദൻ ഒരു നടൻ ആയിട്ട് പോലും എന്തൊരു തെറി വിളി ആണ് നടത്തിയത് എന്നിട്ടും മാക്സിമം ക്ഷമ കാണിച്ചു തെറി യൊന്നും തിരിച്ചു വിളിച്ചില്ല നല്ല രീതിയിൽ ഊർജ്ജത്തോടെ പ്രതികരിച്ചു ഈ നടനെ പൊക്കി നടക്കുന്നവർ സീക്രെട് ഏജന്റ് നെ കുറ്റപ്പെടുത്തുന്നു

  • @karthikakarthu6857

    @karthikakarthu6857

    Жыл бұрын

    @@shujahbv4015 nadan ayal theri vilichude... Secret agent nte video il parayunadalo avan vilikanjath record cheyunath kondanenu... Pinne movie ne patti criticize cheyam but ivan over show ayirun oru movie ne patti thane ethra review athum full of pucham

  • @dylan2758

    @dylan2758

    Жыл бұрын

    @@shujahbv4015 നീ എന്തു തേങ്ങ ആണ് പറയുന്നത്😅 do ഒന്നാമത്തെ കാര്യം നടൻമാരും മനുഷ്യർ ആണ് അവർക്കും ഉണ്ട് വികാരങ്ങൾ പിന്നെ secret agent തിരിച്ചു തെറി വിളിക്കാതിരുന്നാത് അവൻ എല്ലാം റെക്കോർഡ് ചെയ്യുക അല്ലേ! അപ്പോ അവൻ എങ്ങിനെ ആണ് തെറി വിളിക്കുക,?

  • @jessyselvan9541
    @jessyselvan9541 Жыл бұрын

    👍👍❤

  • @tommy3952
    @tommy3952 Жыл бұрын

    Mammuka ❤❤

  • @Abhayan19
    @Abhayan19 Жыл бұрын

    😁😁😍😍

  • @saranp.s6611
    @saranp.s6611 Жыл бұрын

    Adippolli reply😂😂😂😊😊

  • @mmn2479
    @mmn2479 Жыл бұрын

    🎈🎈🎈🎈😅😅😅😅👍

  • @jd297b
    @jd297b Жыл бұрын

    Aswanth kok ann udeshichath... Ath polum manasilakkan pattathavruda avastha...😂

  • @jishnuskrishnan1152
    @jishnuskrishnan1152 Жыл бұрын

    " ആർക്കും റീവ്യു ചെയ്യനുല്ല അവകാശവുണ്ട്. എന്ന് കരുതി വ്യക്തിപരമായ ആരെ അക്ഷെപിക്കനുള്ള ലൈസൻസ് നൽകപ്പെട്ടിട്ടില്ല😐😐😐😐

  • @868sanu
    @868sanu Жыл бұрын

    സത്യത്തിൽ ഉണ്ണിജിയാണ് എയറിൽ കേറിയത്

  • @dd-pv1hp
    @dd-pv1hp Жыл бұрын

    മമ്മുക്ക പൊതുവായി പറഞ്ഞതാണ്, എന്ത് നല്ലത് വന്നാലും അതിനെ പിടിച്ച് -ve ആക്കുന്നവരെ ഉദ്ദേശിച്ചാണ്.

  • @football_ray
    @football_ray Жыл бұрын

    👌

  • @dilshanahmed4241
    @dilshanahmed4241 Жыл бұрын

    Correct…criticize cheyyan ellarkum avakashamund but parihasikkalum degradingum venda

  • @2funz423
    @2funz423 Жыл бұрын

    😁😁👍

  • @islamicspeechmalayalam666
    @islamicspeechmalayalam666 Жыл бұрын

    😉🤣🤣🤣

  • @mickey3000
    @mickey3000 Жыл бұрын

    Thumbline um trollum thammil ndhelum bandham vende trollaa😂

  • @dericabraham8981
    @dericabraham8981 Жыл бұрын

    Mamooka 😘😘🔥🔥

  • @ufo-networks
    @ufo-networks Жыл бұрын

    എന്തൊക്കെ പറഞാലും അങ്ങേരു ഫേമസ് ആയി.

  • @-VISHAL....
    @-VISHAL.... Жыл бұрын

    മമ്മൂട്ടിക്കാ ❤️❤️❤️

  • @gopalakrishnan8637
    @gopalakrishnan8637 Жыл бұрын

    Ethil secret agent evideya ookunathu viewers indakkan chetta paripadi kattarudh

  • @ABC-mb6ri
    @ABC-mb6ri Жыл бұрын

    Aa best....ippo enganeyirikkanu...

  • @real.rejilashajahan
    @real.rejilashajahan Жыл бұрын

    മമ്മൂക്കാടെ ചക്കര മുത്താണ് ഉണ്ണിയേട്ടൻ 🔥🔥

  • @harrynorbert2005

    @harrynorbert2005

    Жыл бұрын

    ഇക്കാച്ചി വളർത്തിയെടുത്ത മുതൽ ആണ് ഈ ചുണ്ണി 😏😏😏 ഫ്രസ്റ്റേഷന്റെ കാര്യത്തിൽ രണ്ടും ഒപ്പം ആണ് 😏😏😏.

  • @ord7359

    @ord7359

    Жыл бұрын

    ഉണ്ടയാണ്

  • @manoosvlogs6723

    @manoosvlogs6723

    Жыл бұрын

    ​@@ord7359 😂

  • @umesh8489

    @umesh8489

    Жыл бұрын

    Chakkarayennu paranjal karippetti anu

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 Жыл бұрын

    Ikka👌👌♥️♥️♥️

  • @akashn2885
    @akashn2885 Жыл бұрын

    Ariyannan on troposphere 🚀🚀

  • @nicks6766

    @nicks6766

    Жыл бұрын

    Subscribers 📈📈📈

  • @cosltag2618
    @cosltag2618 Жыл бұрын

    Kidilan ookkku 😂😂😂👏👏👏

  • @mrinalp
    @mrinalp Жыл бұрын

    രഹസ്യ ഏജന്റ് 🤣🤣

  • @user-ok7jt6pn1y

    @user-ok7jt6pn1y

    Жыл бұрын

    രഹസ്യ ബ്രോക്കർ 😂😂

  • @abdulrahoof8785
    @abdulrahoof8785 Жыл бұрын

    ഇതിൽ secret agent mathram aakunnad evide. Kaliyakunna reediyil ulla samvadanagal sheriyalla. Vimarshikkam, ishtamillandirikkam, but critics ne chodyam cheyyan adu undakkiya aalk end avakasham. Ororthar avarude abiprayam parayum, adu kalavanu engil adine question cheyyam alland vimarshikkunnavare adu paadilla ennu parayunnadil nonyukthi

  • @manikandana3763
    @manikandana3763 Жыл бұрын

    Ikkaaa😍😍👍🏻👍🏻

  • @praveenchandranbp8172
    @praveenchandranbp8172 Жыл бұрын

    Crct vimarshanangal parihasam aakathirunna mathi @ kok annan

  • @s_a_j
    @s_a_j Жыл бұрын

    Sathyam.... Ffc pole ulla grps anu kaliyakkan vendi mathram ullath. Athil parayana karyam kett aa grp nu purath vann athupole troll, vekthihathya nadathi show kanikunna kure avaar😐

  • @sumeshpai6559
    @sumeshpai6559 Жыл бұрын

    ഇക്ക പൊളിയല്ലേ

  • @BINOJ8341
    @BINOJ8341 Жыл бұрын

    മമ്മൂക്ക പറഞ്ഞത് വളരെ കറക്റ്റ് ആണ് വിമർശനങ്ങൾ ആകാം പക്ഷേ വ്യക്തികളെ അധിക്ഷേപിക്കലോ കളിയാക്കലോ ആവരുത്

  • @adithyan7052
    @adithyan7052 Жыл бұрын

    ithil secret agent ne evde aadey ookkunne .. immthiri vaana thumbnail 😂

  • @thefunny4052
    @thefunny4052 Жыл бұрын

    pan parag starinte troll page ആണെന്നു തോന്നുന്നു😂

  • @statusmedia8341
    @statusmedia8341 Жыл бұрын

    Agentina ala kok ina aan

  • @abhisheknair4616
    @abhisheknair4616 Жыл бұрын

    Enthovadaiiii thumbnailum videos thammil yathoru bendham illalo but views kootan nalla samayam aayathknd nallatha😌

  • @sharun5912
    @sharun5912 Жыл бұрын

    Troll sync pakka aanallo

  • @haitech5864
    @haitech5864 Жыл бұрын

    അയിന് 😂😂😂😄😄😄😄

  • @vyshnavm1913
    @vyshnavm1913 Жыл бұрын

    Ikka secret agentine athine onnum paranjillalo . Chumma oro caption

  • @LoneOldMonk
    @LoneOldMonk Жыл бұрын

    Ella troll page kaarodum aanu paranjath

  • @rahulprakash4137
    @rahulprakash4137 Жыл бұрын

    ഹായ് ഓൾ... 😌😌

  • @mrsimperfect9445
    @mrsimperfect9445 Жыл бұрын

    മമ്മുക്ക 😌ഞാൻ അങ്ങനെ ചുമ്മാ പോവുന്ന ആളൊന്നും അല്ല 😁😁

  • @surukk25
    @surukk25 Жыл бұрын

    Mamooka said truth

  • @shijuzachariah4348
    @shijuzachariah4348 Жыл бұрын

    Ikkaa🔥👍💯

  • @boseban
    @boseban Жыл бұрын

    Secrete Agent മാറി ഇപ്പൊ എല്ലാവരുടെയും SECRETE AGENT ആയി... വന്നവനും പോണവനും ഒക്കെ യെറിഞ്ഞിട്ട് പോണല്ലോ 😃

  • @amalkrishnamg8408
    @amalkrishnamg8408 Жыл бұрын

    Airil akkunatum noki irikunna njan

  • @kirankadakkal5522
    @kirankadakkal5522 Жыл бұрын

    ഇപ്പൊ ട്രോൾ റീച്ച് ആവണമെങ്കിൽ വരെ ഏജന്റ് വേണമെന്നായി..... പിന്നെ പുള്ളിക്കാരൻ ആരെയും കളിയാക്കാറില്ല വ്യക്തമായ വിമർശനം മാത്രേ പറയുന്നുള്ളു അത് ചിലർക്കു ഫാനിസത്തിന്റെ പേരിലും രാഷ്ട്രീയ പരമായും ഒക്കെ യോജിക്കാൻ പറ്റുന്നില്ല എന്നുമാത്രം.... കളിയാക്കുന്നവരും ചീത്ത വിളിക്കുന്നവരും ഒക്കെ വേറെയുണ്ട് അവരുടെ പേരിൽ കൂടി ട്രോൾ ഇറക്കൂ മച്ചാനെ....

  • @safus754
    @safus754 Жыл бұрын

    🤔🤔🤔

  • @Adhi7306
    @Adhi7306 Жыл бұрын

    പറഞ്ഞത് പോയന്റ് അല്ലെ. സിനിമ റിവ്യൂ അല്ലല്ലോ ഇപ്പോൾ നടക്കുന്നത്. അതിന്റെ പേരിൽ വ്യക്തിഹത്യ ആണല്ലോ. കൊക്ക്, ചെകുത്താൻ എന്നിവർ ആണ് ഇതിൽ മെയിൻ

  • @shaijalch6996
    @shaijalch6996 Жыл бұрын

    Mammoka marupadi parayunnad actor ayitalla. Advocate ayitan

  • @sarusanguzideas7800
    @sarusanguzideas7800 Жыл бұрын

    Kok ന് ഇട്ടു രണ്ടു കൊട്ട് കൊടുക്കാൻ ആരുമില്ലേ... അവനാണ് ബഹുമാനം ഇല്ലാതെ പരിഹസിക്കുന്നത്

  • @WriteChords

    @WriteChords

    Жыл бұрын

    Yes Sir, ഞാൻ കോക്കിന്റ റിവ്യൂസ് കാണാറുണ്ട്. നല്ല എന്റർടൈൻമെന്റ് ആണ്. ഒരു വേറിട്ട പേഴ്സണാലിറ്റി ആണ് പുള്ളിടെയ്‌തു. പക്ഷേ ചില വിഡിയോസിൽ പുള്ളി പറഞ്ഞു പറഞ്ഞു ഓവറായി പോകാറുണ്ടോ എന്ന് എനിക്കും തോന്നിയിട്ടുണ്ട്. എൻടെ തോന്നൽ ആയിരിക്കാം. സുരേഷ് ഗോപി ചേട്ടനും, ലാലേട്ടനും ആണ് പുള്ളിക്ക് അനുകരിക്കാൻ favourites എന്ന് തോന്നാറുണ്ട് .കോക് legends വെച്ച് നോക്കുമ്പോൾ മമ്മുക്കയെ അനുകരിച്ചു ഞാൻ കണ്ടിട്ടില്ല - ഞാൻ മിസ് ചെയ്തതായിരിക്കാം

  • @innale.marichavan
    @innale.marichavan Жыл бұрын

    ഇതിലിപ്പോ ഏജന്റിനെ അല്ലല്ലോ പറഞ്ഞത്...എന്തുവാടെ🙄

  • @dreamer5611
    @dreamer5611 Жыл бұрын

    Parihasikkan Paadilla...venamengil theri vilikam it's fine😂

  • @itsmeibru945
    @itsmeibru945 Жыл бұрын

    😂😂

  • @Rasmil_RBR
    @Rasmil_RBR Жыл бұрын

    @secrent agent

  • @user-sv5eu3om7u
    @user-sv5eu3om7u Жыл бұрын

    😹😹

  • @soccerfootz2426
    @soccerfootz2426 Жыл бұрын

    Secret agent ❤

  • @stephenmadappally
    @stephenmadappally Жыл бұрын

    Ikka❤️

  • @ijasbinsidhik9463
    @ijasbinsidhik9463 Жыл бұрын

    This ഈസ്‌ for kok

  • @alliswell9583
    @alliswell9583 Жыл бұрын

    Secret agent 3g

  • @rjrahna7951
    @rjrahna7951 Жыл бұрын

    ഇതിൽ സായിയെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് . അദ്ദേഹം disrespectful ആയിട്ട് റിവ്യൂ ചെയ്യുന്നവരെക്കുറിച്ച് ആണ് പറഞ്ഞിരിക്കുന്നത് അല്ലാതെ സീക്രെട്ട് ഏജന്റ് സായ് കൃഷ്ണൻ എന്ന് പേരെടുത്തു പറഞ്ഞോ 🙄. പിന്നെ താങ്കൾക്ക് അയാളോട് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ straight ആയിട്ട് വീഡിയോ ചെയ്യ്. അല്ലാതെ വീഡിയോയും ആയി ബന്ധം ഇല്ലാത്ത തമ്പ്നെയിലും ക്യാപ്ഷനുമിട്ട് വ്യൂവേഴ്‌സിനെ mislead ചെയ്യരുത് 😡😡😡

  • @YRTTECH773

    @YRTTECH773

    Жыл бұрын

    Yes 👍

  • @reneesh568
    @reneesh568 Жыл бұрын

    ഇതാണോ ട്രോൾ.. ഫ്രെയിം ചെയ്തു വെക്കാം. നവീന കാലത്ത് പ്രാചീന യുഗത്തിലെ ട്രോൾ ആണെന്ന് പറഞ്ഞു കാണിച്ചു കൊടുക്കാം.. ചിരിച്ചു ചത്ത് ഞാൻ 🤦🏻‍♂️

  • @pk.5670
    @pk.5670 Жыл бұрын

    00:23 അത് kok നെ ഉദ്ദേശിച്ചാണ്

  • @anuspookky
    @anuspookky Жыл бұрын

    ഒന്നുപോടെ ഒരു ബന്ധവും ഇല്ലാതെ കണക്ട് ആക്കാൻ നോക്കുന്നത് എന്തിനാ ഒരാളെ..

  • @sinanmelottil
    @sinanmelottil Жыл бұрын

    Ayn secret agentine eduth paranjittillallo mammukka ellarkkum koode ulle anu

  • @nigilv.d4237
    @nigilv.d4237 Жыл бұрын

    Ekka bayankaram thane

  • @ashiqali2916
    @ashiqali2916 Жыл бұрын

    അതാണ് മമ്മൂക്ക തമാശ കാര്യം ഇതൊക്കെ ഒരൊറ്റ വാക്കിൽ പറയും

  • @nidhinc
    @nidhinc Жыл бұрын

    ഇതിൽ എവിടെ aanu സീക്രെട് agent nte കാര്യം

  • @asw3376
    @asw3376 Жыл бұрын

    ചെകുത്താൻ,കോക് തുടങ്ങിയവർ സിനിമയുടെ review ആണോ വ്യക്തിഹത്യയും പരിഹാസവും ആണോ ചെയ്യുന്നത് എന്ന് തോന്നിപ്പോവും 🤒🧐 Secret agent ന്റേതു അങ്ങനെ തോന്നീട്ടില്ല

  • @neethu3850

    @neethu3850

    Жыл бұрын

    ശരിയാണ്. ചെകുത്താൻ, kok ഇവർ വിമര്ശിക്കുന്നത് പരിഹസിച്ചു body shaming ചെയ്തുമാണ്. അത് അംഗീകരിക്കാൻ കഴിയാത്തതാണ്.

  • @shyniarjun9127

    @shyniarjun9127

    Жыл бұрын

    True aan pakka

Келесі