No video

ഷാജഹാൻ ചക്രവർത്തി ഒന്നാം തരം കോഴിയായിരുന്നു| NavaKerala News

സ്വന്തം വാപ്പ ജഹാംഗീർ ചക്രവർത്തിയെ ജയിലിൽ അടച്ച ഷാജഹാൻ സ്വന്തം മകൻ ഔറഗസീബിനാൽ ജയിലിൽ അടക്കപ്പെട്ടു. ചോരപുരണ്ട താജ്മഹലിന്റെ ചരിത്രം അറിയാം. സ്വന്തം പിതാവിനെയും സഹോദരങ്ങളേയും കൊന്നുകളഞ്ഞ മുഗൾ ചക്രവർത്തിമാരുടെ ചരിത്രവും
© 2023 NavaKerala News
Website ▶
Facebook ▶ / navakeralanews
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
#NavaKeralaNews
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Пікірлер: 386

  • @hariharidasan-do1bl
    @hariharidasan-do1bl Жыл бұрын

    ഇതൊക്കെ കേൾക്കുമ്പോ ഇവരെ കുറിച്ചുള്ള ഹിസ്റ്ററി പഠിച്ചു സമയം കളഞ്ഞു എന്ന് തോന്നുക യാ 😔

  • @venugopalbk4144

    @venugopalbk4144

    Жыл бұрын

    History " professors are drwing lacs as pension" today 😂

  • @josethomas1384

    @josethomas1384

    Жыл бұрын

    No doubt

  • @niya143

    @niya143

    Жыл бұрын

    പഴയ കാലത്തെ രാജാക്കന്മാർ എല്ലാരും അങ്ങനെ അല്ലെ

  • @shobhnanair3033

    @shobhnanair3033

    Жыл бұрын

    Very true👍

  • @babup.r5224

    @babup.r5224

    Жыл бұрын

    😂😂😂

  • @soulsoul1110
    @soulsoul1110 Жыл бұрын

    ഇവനെ പോലുള്ള വഷളൻ മാരുടെ ചരിത്രം ആണ് ഞാൻ ഉൾപ്പടെ ഉള്ളവർ പഠിച്ചത്..വലിയ ചതി...

  • @indian-bz5xs

    @indian-bz5xs

    Жыл бұрын

    ഇവൻ മാത്രം അല്ല. tipu സുൽത്താനഉം

  • @ssajikumar2867
    @ssajikumar2867 Жыл бұрын

    രാജൻ അവതരിപ്പിച്ച കണ്ടന്റ് സൂപ്പർ. ഒപ്പം അവതരണവും .... ഹിസ്റ്റീരിയ പിടിപെട്ട ഒരു കൂട്ടം ഭരണാധികാരികൾ ആയിരുന് മുഗൾ സാമ്രാജ്യ ചരിത്രം

  • @sindhuvijayan9938

    @sindhuvijayan9938

    Жыл бұрын

    Very cruel persons,kodum cruratha cheythavar.

  • @vibinmaniyathnarayanan

    @vibinmaniyathnarayanan

    Жыл бұрын

    Lfh hii jhhhhhhhhhuy

  • @mohananmg8833
    @mohananmg8833 Жыл бұрын

    മുഗൾ വംശത്തിലെ പെൺ കൊന്തൻ മാരു ടെ പിന്നാമ്പുറ കഥകളും പ്രജ കളെ അടിമകൾ ആക്കി ഹിന്ദു രാജാക്കന്മാരെ തോൽപിച്ച് ഭാരതത്തിൻ്റെ സംസ്കാരത്തെ തച്ചുടച്ചു കഥകൾ കാണാ പാഠം പഠിച്ച് പരീക്ഷ എഴുതേണ്ട ഗതികേട്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ

  • @vsomarajanpillai6261
    @vsomarajanpillai6261 Жыл бұрын

    വളരെ ശരിയായ വിശദീകരണം ഇതൊക്കെയാണ് ശരിയായ ചരിത്രം നമ്മെ പഠിപ്പിച്ച തൊക്കെ ഈ രാജ്യത്തെ 16 ആയിട്ട് വിഭജിക്കണം എന്നു പറഞ്ഞ ഇടതുപക്ഷക്കാരായ ഇന്ത്യാ വിരുദ്ധ ഭാരതീയ സംസ്കാരത്തിന് എതിരായ ചരിത്രകാരന്മാർ എഴുതിയ ചരിത്രമാണ്

  • @ravanraja8079
    @ravanraja8079 Жыл бұрын

    താജ്മഹലിന് പിന്നിൽ ഒരു പാട് അടിമ തൊഴിലാളികളുടെ രക്തം ചിന്തൽ ഉണ്ടായിട്ടുണ്ട്. A great monument of disgrace!!

  • @rajeevankp952
    @rajeevankp952 Жыл бұрын

    വളരെ നന്നായി വിശദീകരിച്ചു രാജൻ ജോസഫ് ജി നെഹ്‌റു ഖാനും മകൾ മൈമൂനബീഗത്തിനും ഇന്ത്യ ഇസ്ലാമാക്കാൻ എല്ലാ അജൻഡയും തുടക്കം മുതൽ ഉണ്ടായിരുന്നു അതിനനുസരിച്ചു തിരക്കഥ ഒരുക്കിയാണ് ഭരിച്ചു കൊണ്ടിരുന്നത് ഇന്ത്യയിലെ ഏതു സ്ഥലവും വഖ്ഫ് ന് അവകാശം ഉന്നയിക്കാമെന്നും സ്വന്തമാക്കാം എന്നും നിയമം ആലോചിച്ചു നോക്കൂ

  • @PTReji

    @PTReji

    Жыл бұрын

    Useless family

  • @csnarayanan5688
    @csnarayanan5688 Жыл бұрын

    എല്ലാ ചരിത്രകാരന്മാരും അതാത് കാലത്ത് ഭരിച്ചിരുന്നവർക്ക് വേണ്ടി അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ചരിത്രം എഴുതുന്നവർ ആയിരുന്നു അവരെ സുഖിപ്പിക്കാൻ അവരിൽനിന്ന് സാമ്പത്തിക സഹായം അവർക്ക് കിട്ടിയിരുന്നു. രാജാക്കന്മാരുടെ കാലത്ത് കവികൾ അത് ഏറ്റെടുത്തു ഇന്ന് ഈ ജോലി PR work ഏറ്റെടുത്തിട്ടുള്ളത് ചാനെൽ അവതാരകരും.

  • @muraleedharaprasad-of6cz

    @muraleedharaprasad-of6cz

    Жыл бұрын

    100& സത്യം

  • @job117

    @job117

    Жыл бұрын

    കൃത്യമായ നിരീക്ഷണം

  • @sainudena

    @sainudena

    Жыл бұрын

    ഇവൻ ഒരു കൃസങ്കി.

  • @sainudena

    @sainudena

    Жыл бұрын

    നല്ല ബുദ്ധി ഇതാണ് criticise കഞ്ചാവ് ആണ്‌ എന്നു തോന്നുന്നു.

  • @sainudena

    @sainudena

    Жыл бұрын

    ബ്രിട്ടീഷ് ക്രിസ്തിയണികളാണ് ഇന്ത്യ മുടിപ്പിച്ചത് മുസ്ലിംകൾ 1000 വർഷം ഭരിച്ചു നല്ലകാലം ബ്രിട്ടീഷ് അച്ചായന്മാർ 100 വർഷം തികച്ചും ഭരിച്ചില്ല കൊള്ളയും കൊലയും വർഗീയ ഭിന്നിപ്പ് ഇതാണ് ലോകം മൊത്തം അവർ കാണിച്ചു കൂട്ടിയത് ആ പണമാണ് ഇന്ന് ബ്രിട്ടന്റെ അസ്ഥി.

  • @adv.prakashvydiar5521
    @adv.prakashvydiar5521 Жыл бұрын

    സ്കൂൾ പഠന. കാലത്ത്...,, കൊള്ള, കൊള്ളിവെപ്പ്, കൊല, rape, temple നശിപ്പിക്കൽ.. എന്നിവ യ്ക്കായി 24മണിക്കൂറും.. പ്രവർത്തിച്ച... മുഗളൻ മാരെ പറ്റി.. പഠിക്കേണ്ട.. ഗതികേട്.. ഉണ്ടായി... ഇനി ഉള്ള തലമുറ ക്ക് ആ അബദ്ധം പറ്റരുത്, അവർ.. ഭാരത ത്തിലെ വീര യോദ്ധാക്കളെ പഠിക്കട്ടെ.... ഇസ്മിക് history പഠിക്കാൻ താല്പര്യം ഉള്ളവർ അത് പഠിക്കട്ടെ.......സ്കൂൾ പഠപുസ്തകത്തിൽ... ഇമ്മാതിരി തോന്നിവാസം തിരുകി കേറ്റിയ. ദ്രോഹികൾ.. ഇന്ന് ജീവിച്ചിരിപ്.. ഉണ്ടാവില്ല.. അവർക്ക് പര ലോകത്തു.. സമാധാനം കിട്ടരുത്.. ദിവസവും ശപിച്ചു കൊണ്ട് ഇരിക്കണം 😆😆😆😆😆

  • @8383PradeepKSR

    @8383PradeepKSR

    Жыл бұрын

    100 % currect

  • @master-wm4sj

    @master-wm4sj

    Жыл бұрын

    Main culprit Nehru

  • @asukesh4209

    @asukesh4209

    Жыл бұрын

    ​@@master-wm4sj ഒരു വെടി അങ്ങോട്ട് ഇരിക്കട്ടെ

  • @ajaypanicker3644

    @ajaypanicker3644

    Жыл бұрын

    നുമ്മ പഠിപ്പിക്കും. അൽ ഖേരളത്തിലെ അന്തംകമ്മി സുടാപ്പീസിന് വേണ്ടുന്നതേ നുമ്മ കൊടുക്കൂ....... ലെ പിണു 😂

  • @bhargaviamma7273

    @bhargaviamma7273

    Жыл бұрын

    Perfectly said!😅

  • @rajeshkg7926
    @rajeshkg7926 Жыл бұрын

    നല്ല അറിവുകൾ പകർന്നു നൽകിയതിൽ l🙏

  • @antonyax6109
    @antonyax6109 Жыл бұрын

    ഷാജഹാൻ മാത്റമല്ല പല രാജാക്കൻമാരും ഒന്നാന്തരം കോഴികളായിരുന്നു.

  • @jumailathpsjumailath

    @jumailathpsjumailath

    Жыл бұрын

    എന്നു വലിയ കോഴി

  • @antonyax6109

    @antonyax6109

    Жыл бұрын

    @@jumailathpsjumailath eattavum valiya kozhiyute marupaty kitty, nandi

  • @niya143

    @niya143

    Жыл бұрын

    പഴയ കാലത്ത് എന്തും നടക്കുമല്ലോ എല്ലാ രാജാക്കന്മാർക്കും ഒരുപാട് ഭാര്യമാർ ഉള്ളവർ ആണ്

  • @whiteandwhite545

    @whiteandwhite545

    Жыл бұрын

    അതു ശരിയാണ്, പക്ഷേ എത്ര കെട്ടാനും പറയുന്ന മതഗ്രന്ഥം ഇസ്ലാമിന്റെ ഖുർആൻ തന്നെ ആണ്, അത് അതുപോലെ തന്നെ വിശ്വാസികളും തുടരുന്നു.

  • @louythomas3720

    @louythomas3720

    Жыл бұрын

    ​@@whiteandwhite545..... മമ്മദിന്റെ അനുയായികളല്ലേ ? ലവന്റെ മുഖ്യ പരിപാടി ! കൊള്ളയും, കൊലയും പെണ്ണുപിടുത്തവുമായിരുന്നേ.....

  • @beautiful4851
    @beautiful4851 Жыл бұрын

    സ്ത്രീ ശരീരങ്ങളിലായിരുന്നു അദ്ദേഹം സംഗീതം അസ്വദിച്ചിരുന്നത്..😂

  • @8383PradeepKSR

    @8383PradeepKSR

    Жыл бұрын

    300 വെപ്പാട്ടികളായിരുന്നു , ഇപ്പോഴും ആ കെട്ടിടം അവിടെയുണ്ട്.

  • @Arun-pu3yx
    @Arun-pu3yx Жыл бұрын

    കണ്ണീരിന്റെ കൊട്ടാരം എന്നാണ് ഗാന്ധി താജ്മഹലിനെ വിശേഷിപ്പിച്ചത്.

  • @asukesh4209

    @asukesh4209

    Жыл бұрын

    ആരുടെ കണ്ണീർ ?

  • @prasannanair4834

    @prasannanair4834

    Жыл бұрын

    Even our Dawood Ibrahim are fighting such way to his brother yunish Ibrahim for fighting for his wife at Worli Nakka's petrol bunk by emptied the petrol then chased car and kidnapped his wife to Dawood ?

  • @niya143

    @niya143

    Жыл бұрын

    എന്തൊക്കെ പറഞ്ഞാലും ഇപ്പോ ഇന്ത്യ ടെ അഭിമാനം ആയ്ട്ട് പറയാൻ ഒരു താജ്മഹൽ ഉണ്ടായല്ലോ

  • @gayathridevi1639

    @gayathridevi1639

    Жыл бұрын

    ​@@niya143 abhimanamalla apamanamanu indiaku Taj mahal

  • @niya143

    @niya143

    Жыл бұрын

    @@gayathridevi1639 അതെന്താണാവോ

  • @svensven5105
    @svensven5105 Жыл бұрын

    വിവരം വച്ചതിൽ സന്തോഷം

  • @travelraj7365
    @travelraj7365 Жыл бұрын

    Right Sr. ഇതിനെക്കുറിച്ച് യഥാർത്ഥ അറിവ് പറഞ്ഞു തന്ന സാറിന് അഭിനന്ദനങ്ങൾ🙏💙👌✨️👍

  • @rajeshk3203
    @rajeshk3203 Жыл бұрын

    Well said.. 👍👍

  • @Hunbnm
    @Hunbnm Жыл бұрын

    മമ്മതിൻ്റെ അനുയായി എങ്ങനെ നന്നാകും

  • @umasaraswathy6890
    @umasaraswathy6890 Жыл бұрын

    ഇതിന്റെയൊക്കെ ചരിത്രം പഠിക്കാൻ എന്തോരം സമയം കളഞ്ഞിട്ടുണ്ട്

  • @kappilkappil9024
    @kappilkappil9024 Жыл бұрын

    അത്യാവശ്യം നർമ്മവും കൂടിയപ്പോൾ സംഭവം ഉഷാർ

  • @babugopinath6544
    @babugopinath6544 Жыл бұрын

    സത്യം എന്നും സത്യം ആയി പുറത്തു വരും

  • @arunaampaadi558
    @arunaampaadi558 Жыл бұрын

    350ഭാര്യമാരിൽ ഒരാൾ മാത്രമാണ് മുംതാസ്. യഥാർത്ഥ ചരിത്രം കുഴിച്ചു മൂടിയ ഇന്ത്യൻ കൊണ്ഗ്രെസ്സ്കാർ. ഇപ്പോൾ ഓരോന്നായി പുറത്തു വരുന്നു

  • @devnand.vrythudevv863
    @devnand.vrythudevv863 Жыл бұрын

    വെറുതെ അല്ല അവരെ സില്ലബസിൽ നിന്നും പുറത്താക്കിയത്

  • @muralidharan8315
    @muralidharan8315 Жыл бұрын

    Hands off Mr Rajan Joseph.

  • @shajinadakkel4472
    @shajinadakkel4472 Жыл бұрын

    Very good ❤

  • @geethac8941
    @geethac8941 Жыл бұрын

    Sri. Rajan Joseph, great presentation...kidu..

  • @parameswaranvr3884
    @parameswaranvr3884 Жыл бұрын

    ഇസ്ലാമിൽ എന്ത് പ്രണയം, അതിൽ ലൈംഗികത മാത്രമേ ഉള്ളു യഥാർത്ഥത്തിൽ പ്രവാചകനെ മാതൃക യാക്കിയ ഒരാൾ

  • @aliakbarp1795

    @aliakbarp1795

    Жыл бұрын

    Appo mammals ramano Pavathinu 1000 streekale bhogochchittollooo

  • @shylajasukumaran6129

    @shylajasukumaran6129

    Жыл бұрын

    ​@@aliakbarp1795 eda potta athu Krishnan.

  • @minukarunakaran7894

    @minukarunakaran7894

    Жыл бұрын

    100% സത്യം. പെണ്ണ് അതാണ് ഇസ്ലാം. 😂👍

  • @minukarunakaran7894

    @minukarunakaran7894

    Жыл бұрын

    @@aliakbarp1795 എടാ മാണ്ട ക്രാഷ്ണന് എവിടെ അത്രയും ഭര്യമാര് 😂🤣.ഇല്ലായിരുന്നു. 🕉️🔱❤️🙏

  • @Fatima05835
    @Fatima05835 Жыл бұрын

    ഞങ്ങള് വിശ്വസിക്കില്ല ഓനോടും കൂടെ ഒന്ന് ചോയിക്കട്ടെ.... അഷ്‌റഫ്‌ കടക്കലിനോടും Dr അനിലിനോടും അറേബ്യൻ മലയാളിയോടും മീഡിയ വണ്ണിനോടും...

  • @cs73013
    @cs73013 Жыл бұрын

    13 മതെ ഭാര്യ ആണ് .....മുംതാസ്....നല്ല .സ്നേഹം ....മുംതസിനോടെ ആണ്....മരിച്ചപ്പോൾ ആണ് ...1 കുടി കെട്ടി 14 ആയി ...

  • @ambikay8721
    @ambikay8721 Жыл бұрын

    സല്യൂട്ട് sir 🙏🎉🎉🎉🎉🎉🎉

  • @dileepkgdileep
    @dileepkgdileep Жыл бұрын

    ഷാജഹാൻ പിരിവെടുത്ത് കുറെ മനോഹര നിർമിതികളെങ്കിലും ഉണ്ടാക്കി. ഈ കൊച്ചു കേരളം കാട്ടുമുടിച്ചു ചിലർ കുടുബ സമേതം ആഘോഷിക്കുന്നു 😂

  • @8383PradeepKSR

    @8383PradeepKSR

    Жыл бұрын

    ജനങ്ങളിൽ നിന്നും ഭീഷണിപ്പെടുത്തി കരം പിരിച്ച പണം, പിന്നെ ക്ഷേത്രങ്ങളും മറ്റും കൊള്ളയടിച്ചതും, ചില രാജാക്കന്മാരെ ചതിച്ചു കൊന്നു കൊള്ളയടിച്ചുണ്ടാക്കിയതും.

  • @jumailathpsjumailath

    @jumailathpsjumailath

    Жыл бұрын

    എന്ന് കാറ്റടിച്ചു കഴിയുന്നവർ

  • @reality1756
    @reality1756 Жыл бұрын

    ശരിയായ ചരിത്രപഠന o നമുക്ക് കിട്ടിയിട്ടില്ല. ചില ബുക്സ് വായിക്കുമ്പോൾ ആണ് നമ്മൾ കൺഫ്യൂസ്ഡ് ആവുന്നത്.നുഉർജഹാൻ ജഹാൻഹീറിന്റെ കാമുകിയായിരുന്നു.

  • @kalluran
    @kalluran Жыл бұрын

    മുംതാസ് മരിക്കുമ്പോൾ ഷാജഹാന് മൂന്ന് ഭാര്യമാർ കൂടി ഉണ്ടായിരുന്നു. . മുംതാസ് മരിക്കുന്നതിന് മുൻപ് തന്നെ മൂന്ന് ഭാര്യമാർ കൂടി ഉണ്ടായിരുന്നു എന്ന് ചരിത്രം.

  • @antonykj1838
    @antonykj1838 Жыл бұрын

    Informative.Thanks go ahead 👏👏👍

  • @mtrnair6660
    @mtrnair6660 Жыл бұрын

    Sree. Rajan, please read the book written by Sri. Oak in 1989 - Taj Mahal:The True Story. It is mentioned that it is a Hindu Temple to Lord Siva, that was perhaps built in the 4th century to serve on a palace by one Raja Paramardi Dev.

  • @iqbalareekkadan5154

    @iqbalareekkadan5154

    Жыл бұрын

    നായരെ കിണ്ടി ഉമ്മറത്തുണ്ട് വീട്ടിനകത്തു കേറണ്ട 😂

  • @parameswaranpillairadhakri9135

    @parameswaranpillairadhakri9135

    Жыл бұрын

    It was proofed by Oak carbon dating the said structure was built before 300 years of shajahan

  • @radhakrishnanpk7230

    @radhakrishnanpk7230

    Жыл бұрын

    സ്വന്തം സുഖത്തിനും അധികാരത്തിന്നും വേണ്ടി ആയിരക്കണക്കിന് നിരപരാധികളേയും ബന്ധുക്കളേയും കൊന്നിട്ടുള്ള ഈ വൈദേശിക മുഗളരുടെ ചരിത്രം വളച്ചൊടിച്ച് പുതിയ തലമുറക്ക് മുൻപിൽ അവതരിപ്പിച്ചത് ഏറാൻമുളികളായ ചരിത്രകാരന്മാരാണ്...

  • @user-jw3yq6pt7w

    @user-jw3yq6pt7w

    Жыл бұрын

    വൈറ്റ് സിമന്റ്, കുമ്മായം....😂

  • @bhargaviamma7273

    @bhargaviamma7273

    Жыл бұрын

    ​@@iqbalareekkadan5154 അല്ലെടാ ഇക്കൂ - ഉമ്മാന്റെ ഖബറിൽ കയറി ശവഭോഗം ചെയ്യുന്ന നിനക്കു കിണ്ടിയുടെ ആവശ്യമില്ലന്നെറിയാം..😅

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam Жыл бұрын

    Weast class... History..... കാലത്തിന്റെ കാവ്യ നീതി അതാണ് soooper 🙏🙏🙏🌹

  • @ramachandran5854
    @ramachandran5854 Жыл бұрын

    👍♥️

  • @royroy-ml7ju
    @royroy-ml7ju Жыл бұрын

    അതായത് മുഹമ്മദ് നബിയുടെ അതേ സ്വഭാവം ഉള്ള ആള്

  • @arifnaif4285

    @arifnaif4285

    Жыл бұрын

    ശ്രീകൃഷ്ണൻ എത്ര ഭാര്യമാർ ഉണ്ടായിരുന്നു എത്ര ദാസിമാർ ഉണ്ടായിരുന്നു അറിയാമെങ്കിൽ ഒന്ന് കമന്റ് ചെയ്യൂ 🙏🏻🙏🏻🙏🏻

  • @royroy-ml7ju

    @royroy-ml7ju

    Жыл бұрын

    @@jkk3333 ഏത് മുഹമ്മദ് നബി എന്ന പട്ടി കാട്ടമോ അവൻ ഏതെങ്കിലും പോർക്കിന്റെ ആസനത്തിൽ പോയി അടിക്കും

  • @tatwamasi1403

    @tatwamasi1403

    Жыл бұрын

    ​@@arifnaif4285 നിങ്ങൾ ഷാജഹാന്റെ ചരിത്രം പോലെ ശ്രീകൃഷ്ണന്റെ ചരിത്രം സ്ക്കൂളിൽ പഠിപ്പിക്ക് , അപ്പോൾ മറുപടി പറയാം.

  • @gayathridevi1639

    @gayathridevi1639

    Жыл бұрын

    ​@@jkk3333 muhammadinu Avan arhicha maranam kitti

  • @sasikumar1268
    @sasikumar1268 Жыл бұрын

    What a tragedy; our school syllabus is; we all were mis-educated by that.

  • @anupaul3382
    @anupaul3382 Жыл бұрын

    ഈ ചരിത്രം പഠിപ്പിക്കാൻ അവസരം ഒരുക്കിയ കോൺഗ്രസ്സ് തകരുന്നത് ശാപം ആണ്

  • @WhoCared891
    @WhoCared891 Жыл бұрын

    Super 👍👌👍🔥

  • @reshmabalagopal3204
    @reshmabalagopal3204 Жыл бұрын

    ഷാജിയെ എടുത്ത് ഉടുത്ത്😂😂😂😂🎉🎉🎉🎉

  • @minukarunakaran7894

    @minukarunakaran7894

    Жыл бұрын

    👍😂😂😂😂

  • @Benny-lu3rn
    @Benny-lu3rn Жыл бұрын

    👍🏻👍🏻

  • @indiradevi2512
    @indiradevi2512 Жыл бұрын

    Historic tragedies.

  • @crrajendramenon5892
    @crrajendramenon5892 Жыл бұрын

    Nice speech. Nice voice and audible . Thanks for brief description.

  • @profullab5290
    @profullab5290 Жыл бұрын

    Thanks brother for correct views .

  • @venugopalan7735
    @venugopalan7735 Жыл бұрын

    Super correct History

  • @josemangalamkunnel1689
    @josemangalamkunnel1689 Жыл бұрын

    Very good... for explaining the truth very plainly and courageously.

  • @tezradoyt3965
    @tezradoyt3965 Жыл бұрын

    ❤❤❤❤

  • @kumaraanu
    @kumaraanu Жыл бұрын

    Bappa rawal Lalitaditya muktapida (alaxander of India) ഇവരെ കുറിച്ച് vdo ചെയ്യാമോ

  • @sujikumar792
    @sujikumar792 Жыл бұрын

    well said rajansir...👍👍👍

  • @rajanathipatta1080
    @rajanathipatta1080 Жыл бұрын

    🙏🙏🙏👍👍

  • @rameshsukumaran1218
    @rameshsukumaran1218 Жыл бұрын

    👍🏻

  • @dassaults925
    @dassaults925 Жыл бұрын

    👍👍👍👍👍

  • @Thetruthparrot
    @Thetruthparrot Жыл бұрын

    Very good presentation... people should know the REAL truth behind the face that have been presented by sudapis and vested interests. The same is about Tipu and others.

  • @sivankuttynairr1529
    @sivankuttynairr1529 Жыл бұрын

    HALO BAHUMANYA RAJAN JOSEPH ORU BUG SALUTE.

  • @jayalekshmikarunakaranpill3176
    @jayalekshmikarunakaranpill3176 Жыл бұрын

    ഇവിടെ നല്ല ഒന്നാന്തരം ആയുർവേദമുണ്ട് ചികിത്സിക്കാൻ, അല്ലാതെ ഇംഗ്ലീഷ് മരുന്ന് മാത്രമല്ല ഇവിടെ ഉള്ളത്..

  • @zainuddeenomer9815
    @zainuddeenomer9815 Жыл бұрын

    🙏

  • @RMN224
    @RMN224 Жыл бұрын

    പരമ സത്യം തന്നെ ആണ് പറഞ്ഞത് 👍🏻 .

  • @Viraadan
    @Viraadan Жыл бұрын

    Fine

  • @jagadeesanbalan2241
    @jagadeesanbalan2241 Жыл бұрын

    This is true History. Super Bro

  • @childmedia3322
    @childmedia3322 Жыл бұрын

    👍🏻👍🏻👍🏻

  • @heongleong7660
    @heongleong7660 Жыл бұрын

    Taj Mahal is not symbol of love its a symbol of brutality.

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 Жыл бұрын

    👌👌👌👌

  • @jojithomas3839
    @jojithomas3839 Жыл бұрын

    Yes u told right history of shahjahan.

  • @jithinkichu
    @jithinkichu Жыл бұрын

    NINGALE SUDAPPIKALNOTTAM IDUM NOKKIKO😄😃😀 super video

  • @aswanikumar24
    @aswanikumar24 Жыл бұрын

    jai hind...........

  • @successgreeninternational6060
    @successgreeninternational6060 Жыл бұрын

    രാജൻ, വളരെ നല്ല അവതരണം

  • @vkarthikeyan5239
    @vkarthikeyan5239 Жыл бұрын

    Shahjahan, Fazal Gafoor, Jaleel etc., are all friends.

  • @zainuddeenomer9815
    @zainuddeenomer9815 Жыл бұрын

    Correct

  • @jalajasasi4014
    @jalajasasi4014 Жыл бұрын

    ഷാജഹാനെ ക്കുറിച്ച് പഠിക്കുംമ്പോൾ ചേർന്ന് നില്ക്കുന്ന വാക്കാണ് മുംതാസ് ഞാനറിഞ്ഞിരിക്കുന്ന് ഇന്ദ ടെ 6-ാമത്തെ പ്രസവത്തിൽ ഇവർ മരിക്കുകയാണുണ്ടാണ് ഉണ്ടായത് എന്ന്. തുടരെ ഇടരെയുള്ള പ്രസവം മൂലം ആരോഗ്യ ക്ഷയം സംഭവിച്ചതാണ്. ഇങ്ങേർക്ക് ഒരു പാട് ഭാരമാർ ഉണ്ടായിട്ടുള്ളതായി വായിച്ചറിഞ്ഞിട്ടുണ്ട്. മുഗൾ ചക്രവർത്തിയല്ലേ എത്ര ണ്ണത്തിനേ പയോഗിക്കാം. ഭാര്യമാർ, എയം, കാണുന്ന പെണ്ണുങ്ങളെയൊക്കെ ഇയാൾക്ക് നിക്കാഹ് ചെയ്യണമായിരുന്നു. ഇൻഡ്യയിലെ ദ്ദരവസ്ഥയെ മുതലെടുത്ത് ഇൻഡയിൽ അധികാരത്തിൽ വന്ന വർഗ്ഗമാണ് മുഗൾ ചൂവർത്തിമാർ . അന്നുമുതൽ മക്കൾ production തുടങ്ങിയതാണ് ഇവറ്റക ഇന്നും മിനിമം 3. -4. ഇതിൽ നില്ക്കുന്നു.

  • @minukarunakaran7894
    @minukarunakaran7894 Жыл бұрын

    ചേട്ടാ 👍💪💪💪💪💪💪.

  • @prabhavathytk337
    @prabhavathytk337 Жыл бұрын

    Good comments

  • @prafaprafa4521
    @prafaprafa4521 Жыл бұрын

    ഇ തുകേൽക്കാൻ കഴിഞ്ഞതി ൽ ചരിത്രമ്മനസ്സിലായി

  • @chandrababu7048
    @chandrababu7048 Жыл бұрын

    👍👍👍👍👍👍👍

  • @natarajanv152
    @natarajanv152 Жыл бұрын

    Super.......

  • @abhilashsp6824
    @abhilashsp6824 Жыл бұрын

    വളരെ നന്നായിട്ടുണ്ട് ചേട്ടാ... എല്ലാവർക്കും അറിയാം തേജോമഹലയം... അത് പൊളിച്ചാണ് ഈ കോപ്‌ ഉണ്ടാക്കി വച്ചയ്ക്കുന്നത്

  • @davisthekkethala4868
    @davisthekkethala4868 Жыл бұрын

    Super

  • @pramodkunnath1237
    @pramodkunnath1237 Жыл бұрын

    സത്യമായ ചരിത്രം വിളിച്ചുപറഞ്ഞു i

  • @kanalchannel
    @kanalchannel Жыл бұрын

    അസൂയ പാടില്ല ചങ്ങായി. കല്യാണം കഴിക്കുക, ഇഷ്ട ഭക്ഷണം കഴിക്കുക, പാട്ട് സംഗീതം ഓക്കേ ആയി അടിപൊളി ആയി ഹിന്ദു രാജാക്കമാരും മറ്റു മതസ്ഥരായ രാജാക്കന്മാരും തിന്ന് കൊഴുത്തു സുഖിച്ചു അത്രേ ഉള്ളു 😄

  • @josephkv7856
    @josephkv7856 Жыл бұрын

    പറയുന്നത് വസ്തുതകളാണെങ്കിലും വികാര നിയന്ത്രണഞ്ഞോടെ കാര്യങ്ങൾ കയ്യടക്കത്തോടെ അവതരിപ്പിക്കണം. കുറച്ച് റിസേർച്ച് വർക്കും കൂടി വേണം. എഡിറ്റിംഗ് ശരിയാകുന്നില്ല

  • @niya143

    @niya143

    Жыл бұрын

    അതെ 👍👍👍

  • @sabumathew6002
    @sabumathew6002 Жыл бұрын

    Taj Mahal polichukalayanam. Mugalanmarude nirmathikal ellam polichu kalayanam.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @nijuniju5518
    @nijuniju5518 Жыл бұрын

    👍👍👍👍

  • @geethadevivasan2850
    @geethadevivasan2850 Жыл бұрын

    ♥️♥️♥️, 👍👍👍👍,,

  • @nihilkumar5466
    @nihilkumar5466 Жыл бұрын

    ഇനിയും പോരട്ടെ ഇതുപോലെ 👍👍

  • @mottukuttan1
    @mottukuttan1 Жыл бұрын

    എല്ലാ നാട്ടു രാജാക്കൻ മാരും ഇങ്ങനെ തന്നെയായിരുന്നു.പെണ് കെട്ടുക,റോൾസ് റോയ്‌സ് കാറുകൾ വാങ്ങി കൂട്ടുക,നികുതി കൂട്ടി ജനങ്ങളെ പിഴിയുക...ബ്രിട്ടീഷ് കരെ കൂടുതൽ ഇന്ത്യയെ കൊളം തൊണ്ടിയത് ഇവിടുത്തെ നാട്ടു രാജാക്കൻ മാർ ആയിരുന്നു.എല്ലാരുടെ കയ്യിലും ഇഷ്ട്ടം പോലെ രക്തം പുരണ്ടിരുന്നു.ചരിത്രം മുഴുവൻ കള്ളങ്ങൾ നിറഞ്ഞതാണ്.50 കൊല്ലം മുൻപുള്ള കാര്യം വരെ കൃത്യമായി പറയാൻ കഴിയില്ല,പിന്നെയല്ലേ300ഉം 400 വര്ഷങ്ങൾക് മുൻപ് ഉള്ളത്

  • @justinjustin6019
    @justinjustin6019 Жыл бұрын

    സൂപ്പർ 👏👏🤣

  • @saamikp9759
    @saamikp9759 Жыл бұрын

    Chanakathinepatti oru video cheyumo..total confusion aan..upyile oru chanaka bakthan parayunath cancerin medicine ennan...veroru gomootra bakthan parayunath gomootram kudikkanamenn..ithinepatti oru video edukamo.. ithokke ullathanenkl chanakavum gomootravum sevikkanm

  • @tatwamasi1403

    @tatwamasi1403

    Жыл бұрын

    തൊട്ടടുത്തുള്ള തൊഴുത്തിൽ പോയാൽ മതി. നേരിട്ടു കാണാം. ആരും കടക് പുറത്ത് എന്നു പറയില്ല , പശുവിനെ കക്കാനല്ല, തോഴുത്ത് കാണാനാണ് എന്ന് പറഞ്ഞാൽ മതി.

  • @reshmabai7474
    @reshmabai7474 Жыл бұрын

    Super കല്യാണവീരൻ. പഠിച്ചത് വെറുതെയായി😂

  • @antonypj217
    @antonypj217 Жыл бұрын

    ഹോമിയോ നല്ല മരുന്നാണ് Covid ന് 🎉👍

  • @user-xv7dl9wi5k
    @user-xv7dl9wi5k6 ай бұрын

    ഷാജഹാൻ കോഴിയായിരുന്നെങ്കിൽ നിനക്കെന്താ കുഴപ്പം താജ്മഹൽ ❤️🌹

  • @michaelkarakkattu9910
    @michaelkarakkattu9910 Жыл бұрын

    വഷളന്മാരുടെ വഷളചരിത്രം പഠിപ്പിച്ചു വരുന്ന തലമുറ വഷളാകാതിരിക്കട്ടെ

  • @dhanammd1743
    @dhanammd1743 Жыл бұрын

    😮

  • @muralimekm8019
    @muralimekm8019 Жыл бұрын

    Vivekananda has praised Shah Jahan to the skies. Vivekananda has claimed that Genghis Khan did all the horrific deeds of massacre and atrocities "for making a world government" (even Genghis Khan has never made such claim). This shows where Vivekananda stands in the matter of truth. Our national duty is to understand and propagate truth. I salute your post for bringing out the truth relating to Taj Mahal.

  • @bijoyarakkal7655
    @bijoyarakkal7655 Жыл бұрын

    Shajahan oru pinarayi aayirunnu

  • @krishnakumar-ii1tb

    @krishnakumar-ii1tb

    Жыл бұрын

    🤣🤣🤣

  • @rathakrishnan2444
    @rathakrishnan2444 Жыл бұрын

    അക്ബർ എങ്ങിനെ?

  • @globalcare1749
    @globalcare17497 ай бұрын

    Do you have the same opinion about Akbar....

  • @mkmani9033
    @mkmani9033 Жыл бұрын

    True history is a myth ; difference of opinion should be promoted, let people be the final judge based on evidence!

  • @muralimekm8019
    @muralimekm8019 Жыл бұрын

    Very good, Rajan Joseph. You are telling the truth. Mogul barbarians need to be exposed.

  • @guardiansubash2779
    @guardiansubash2779 Жыл бұрын

    Well said, you said the truth keep up your good work

  • @josephsalin2190
    @josephsalin2190 Жыл бұрын

    സംസാരത്തിന് സ്ഫുടത ഇല്ല

Келесі