No video

ജഡ്‌ജസിനെ കുടുകുടാ ചിരിപ്പിച്ച 'സാരിക്കട' | Oru Chiri Iru Chiri Bumper Chiri

#manoramaMAX #OruChiriIruChiriBumperChiri
ജഡ്‌ജസിനെ കുടുകുടാ ചിരിപ്പിച്ച ഷാജിയുടേയും വിനോദിന്റെയും 'സാരിക്കട'
oru chiri Iru Chiri Bumper Chiri | Watch full on manoramaMAX : bit.ly/3EjWuJX
Download and upgrade to Premium for just Rs. 799/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX KZread Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today: ► manoramamax.pa...
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manorama...
For Mobile/web browsers: www.manoramama...
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manorama...
Instagram: www.instagram....
Twitter: / manorama_max
KZread: bit.ly/manorama...

Пікірлер: 555

  • @Minhamehar
    @Minhamehar Жыл бұрын

    ഒരാള് പറയുന്നത് തെറ്റിച്ച് മറ്റേയാൾ കേൾക്കും,ഇത് തന്നെ സ്ഥിരം

  • @abhaykv2140

    @abhaykv2140

    Жыл бұрын

    താൻ കുറച്ച് കൗണ്ടർ പറ ഞങ്ങൾ ഒന്ന് ചിരിക്കട്ടെ

  • @naveennavi4002

    @naveennavi4002

    Жыл бұрын

    വേണേൽ കണ്ടാൽ മതിയെടെ

  • @alavihayyan5078

    @alavihayyan5078

    Жыл бұрын

    കോപ്പ്. ഏതാടാ ഇവൻ

  • @manu-lj4vu

    @manu-lj4vu

    Жыл бұрын

    Athukond alle...mattuvarekal ivaru variety aaya team aaye

  • @sanish1991

    @sanish1991

    Жыл бұрын

    അയ്യോ ആയിരുന്നോ... ഒന്ന് പോടോ ഹേ 😡😡😡

  • @gajalokham7579
    @gajalokham7579 Жыл бұрын

    സ്‌ഥിരം ഒരുത്തൻ ആന എന്ന് പറയും മറ്റവൻ ചേന എന്ന് കേൾക്കും എന്നിട്ട് ജഡ്ജസ് ഉണ്ടാക്കി ഒരു പൊട്ടി ചിരി

  • @sreejithrithu1888

    @sreejithrithu1888

    Жыл бұрын

    Athanu avrude main kizhange thanik ith vare ath mnslyle

  • @soumyas8401

    @soumyas8401

    Жыл бұрын

    Undakki pottichirichit enthina chumma cash kodukkunnath

  • @sarath7676

    @sarath7676

    Жыл бұрын

    Seri anu. Ippo bore adich thudangi

  • @vijisubhash2366
    @vijisubhash23669 ай бұрын

    Comady ഇതാണ്.കണ്ട് പഠിക്ക് ചിലർ സമയം പാഴാക്കാൻ വരും ❤😂😂😂❤

  • @rasheedkottedath4899
    @rasheedkottedath4899 Жыл бұрын

    ഇവർ രണ്ടുപേരും ഇല്ലെങ്കിൽ എന്ത് ചിരി ഇവരുടെ ഓരോ പ്രോഗ്രാമും ഒന്നിനൊന്നുമെച്ചം ഇതും പൊളിച്ചു 👍💯

  • @anusujan30

    @anusujan30

    Жыл бұрын

  • @shalinimp1019

    @shalinimp1019

    Жыл бұрын

    ONNUM PARAYAANILLA

  • @preethita1762
    @preethita1762 Жыл бұрын

    മഞ്ജുപിള്ളയുടെ സ്റ്റാൻഡേർഡ് ഈ പരിപാടിയോടെ തീർന്നു കിട്ടി.... ഒരു തരം വൃത്തികെട്ട ചിരിയായിപ്പോയി....

  • @ramannamboothiri8146

    @ramannamboothiri8146

    Жыл бұрын

    ചെളി, mazavillil motham cheli comady matram

  • @satheeshkumar2971

    @satheeshkumar2971

    6 ай бұрын

    മഞ്ജു പിള്ള ലോക ബോർ.

  • @latheefarshana6351
    @latheefarshana6351 Жыл бұрын

    ഫുൾ കണ്ടിട്ട് ചിരി വരാത്തത് എനിക്ക് മാത്രം ആണോ 🙄

  • @Roshik791

    @Roshik791

    Жыл бұрын

    Alla enikkum

  • @muhammedrafi5815

    @muhammedrafi5815

    Жыл бұрын

    Enikum

  • @uservyds

    @uservyds

    Жыл бұрын

    പൊയ് ഉസ്താദിന്റെ തമാശ കേൾക് 😜

  • @shanashanu4909

    @shanashanu4909

    Жыл бұрын

    Enikum

  • @zaalzaak8288

    @zaalzaak8288

    Жыл бұрын

    @@uservyds വിഷം തുപ്പാതെടെ ഇത് രാഷ്ട്രിയം അല്ല 🤭😝

  • @neelakandandhanajayan3202
    @neelakandandhanajayan3202 Жыл бұрын

    ഇതൊക്കെ കേട്ട് ചിരി അഭിനയിക്കുന്ന ജഡ്ജസ്നു കൊടുക്കണം ബമ്പർ.. 🤣🤣🤣

  • @shinijavinod9118

    @shinijavinod9118

    Жыл бұрын

    അത്യാവശ്യം നല്ല സ്കിറ്റ് ആയിരുന്നു

  • @sjsj346

    @sjsj346

    Жыл бұрын

    Exactly

  • @MufeedasMufi
    @MufeedasMufi Жыл бұрын

    ഇത് ഫുൾ കണ്ടിട്ടും എനിക്ക് ചിരി വന്നില്ല.... ഇവർ എന്തിനാണ് ആവോ ഇങ്ങനെ കിടന്ന് ചിരിക്കിന്നെ.... 🤷‍♀️

  • @aksim_x97

    @aksim_x97

    Жыл бұрын

    💯

  • @renjuremesh7625

    @renjuremesh7625

    Жыл бұрын

    Sathyamparanjal njanun palathum kanumpo alochikum enthinanu ivaru chirikunath ennu

  • @bindurinsonrinson6442

    @bindurinsonrinson6442

    Жыл бұрын

    വാസ്തവം

  • @Vasu_Annan_kundara

    @Vasu_Annan_kundara

    Жыл бұрын

    അവരുടെ ചിരിക്കാണ് കാശ്

  • @mubashirmubashir4205

    @mubashirmubashir4205

    Жыл бұрын

    😂😂😂

  • @hamdanerukulangara2448
    @hamdanerukulangara2448 Жыл бұрын

    ഇത്രയ്ക്ക് ചിരിക്കാൻ ഒന്നുമില്ല. മഞ്ജുചേച്ചീടെ ചിരി

  • @eternalvisionmedia7939

    @eternalvisionmedia7939

    Ай бұрын

    Avarkku chiri vannathukond avar chirichu athin ningalkk enth venam ningalude vaa kond allalo chirikune

  • @jobinjoy2484
    @jobinjoy2484 Жыл бұрын

    ഒരുത്തൻ തെറ്റിച്ച് പറയും മറ്റവൻ വന്ന് അത് ശരിയാക്കി പറയും എന്നിട്ട് ആ നിലവാരം ഇല്ലാത്ത വ്യത്തികേട് കേട്ട് അവർ ചിരിക്കുന്നു കാണികൾ പൊട്ടൻമാരല്ല നിങ്ങൾ friends analloഎല്ലാവർക്കും അവരുടെ. Share kanuvayirikum 💯💯

  • @sageeps4191
    @sageeps4191 Жыл бұрын

    ഇവരുടെ പരുപാടി വല്ലാതെ നിലവാരം കുറഞ്ഞ് വരുന്നു എല്ലാത്തിനും ഒരേ രീതി.....

  • @lalchanthu9115

    @lalchanthu9115

    Жыл бұрын

    അതെ..

  • @SabuXL

    @SabuXL

    Жыл бұрын

    ഇത് പഴയ എപ്പിസോഡ് ആണ് ചങ്ങാതീ.🤝 അന്ന് നല്ല ഹിറ്റ് ആയിരുന്നു. തുടർച്ചയായി കാണുമ്പോൾ അല്ലേലും ബോറടിക്കും.

  • @sageeps4191

    @sageeps4191

    Жыл бұрын

    @@SabuXL 6 ദിവസം മുന്നേ പോസ്റ്റ്‌ ചെയ്ത വീഡിയോ അല്ലെ ഇത്...

  • @SabuXL

    @SabuXL

    Жыл бұрын

    @@sageeps4191 അതെ ചങ്ങാതീ . പക്ഷേ ഇത് റീ പോസ്റ്റിങ് ആണ്. ഈ വീഡിയോ ശകലം ആ പരിപാടി തുടങ്ങിയ ആദ്യ എപ്പിസോഡുകളിൽ ഒന്നാണ്. 👍🏼🤝

  • @sageeps4191

    @sageeps4191

    Жыл бұрын

    @@SabuXL എന്തായാലും കുഴപ്പമില്ല ഇപ്പൊ ഇറങ്ങുന്നതും എല്ലാം ഇതുപോലെ ഒക്കെ തന്നെ ആണ് വ്യത്യസ്തത ഒന്നുമില്ല...

  • @anzarkn9961
    @anzarkn9961 Жыл бұрын

    ഇതൊക്കെ കേട്ടിട്ട് എങ്ങനെയാ ചിരികുന്നെ ജഡ്ജസ് ഒരു പിടുത്തവും ഇല്ലാടെയ് 🤔

  • @sangeethjayan1828

    @sangeethjayan1828

    Жыл бұрын

    But ഞങ്ങൾക്ക് ചിരി വരുന്നുണ്ട്

  • @ancybiju8043
    @ancybiju8043 Жыл бұрын

    എന്തു കണ്ടിട്ടും കേട്ടിട്ടും ചിരിക്കുന്നതാന്ന് ഒരു പിടിയും ഇല്ലാ ....

  • @siyadreal8953
    @siyadreal8953 Жыл бұрын

    ഒരു വിത്യാസം വരുത്തീനെടെ.... ഒരു മാറ്റവുമില്ല...😢😢

  • @skumar4986
    @skumar4986 Жыл бұрын

    ലേഡി ജഡ്ജ് , ചിരിക്കുന്നതു കണ്ടാൽ പരമ ബോറ് , വല്ലാത്ത ഒരു ആക്കി ഉണ്ടാക്കി ചിരിക്കുന്നു . ഒരു ആങ്കറുണ്ട് , എന്തിനാണ് അവനവിടെ നിൽക്കുന്നതെന്ന് അവനുപോലും അറിയില്ല . ഈ പരിപാടി കാരണം ആ ചാനൽ മൊത്തത്തിൽ നോക്കാതിരിക്കുന്ന ഒരുപാട് പേരെ ഞാനറിയും

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Жыл бұрын

    വളിച്ച തമാശ കേട്ട് നിൽക്കുമ്പോൾ ജഡ്ജസിന്റെ ഇണ്ടാക്കി ചിരിക്കൂടെ കാണുമ്പോൾ എന്റെ സാറെ 🥴😅😅

  • @KL13W6539
    @KL13W6539 Жыл бұрын

    അശ്ലീലം പറഞ്ഞാലേ ജഡ്ജസിന് ചിരി വരുള്ളു. ...

  • @user-my8ph1ey1o
    @user-my8ph1ey1o Жыл бұрын

    ഈ ടീമിൻ്റെ മിക്കവാറും പരിപാടികൾ ചിരിക്കാൻ വളരെ അധികം ഉള്ളതാണ്. പക്ഷേ ഇത് ബമ്പറിന് ഇല്ലായിരുന്നു. മൂന്ന് റബ്ബർ ബാൻഡിൻ്റെ കാര്യം പറഞ്ഞപ്പോൾ നസീർ ബട്ടൺ അമർത്തി. എന്നിട്ടാണ് ചിരിച്ചില്ല എന്ന് മനസ്സിലാക്കി ഒരു വളിച്ച ചിരിയും

  • @bootoummer3468

    @bootoummer3468

    Жыл бұрын

    ഹഹൻ ഹബ് ഞാൻ q

  • @anilmele5606

    @anilmele5606

    Жыл бұрын

    👍

  • @goodlifekeralaweddingskoll3250

    @goodlifekeralaweddingskoll3250

    Жыл бұрын

    Satym

  • @riswann7

    @riswann7

    11 ай бұрын

    Correct coment ബമ്പർ ന് ഉള്ള ചിരിക്കു ഉണ്ടായില്ല അത്രെ തോന്നിയുള്ളു.പലരുടെയും comentsil നിന്നും ഈ കമെന്റ് മാത്രം real ആയി തോന്നി

  • @anudr.5878
    @anudr.5878 Жыл бұрын

    കാലത്തിന് അനുസരിച്ചു കോമഡിയുടെ നിലവാരം മാറുന്നില്ല എന്നത് പലരുടെയും പ്രശ്നം ആണ്.

  • @thareeshk5012

    @thareeshk5012

    Жыл бұрын

    S

  • @aleyammathomas3744
    @aleyammathomas37443 ай бұрын

    ഇവർ 😂എന്തു പറഞ്ഞാലും അവർ😂😅 ചിരിക്കും.... പ്രീതി ഭാജനങ്ങൾ ,അതിനും...ഒരു... ഭാഗ്യം...വേണം.🤭🤔🤫😂😅🤣

  • @Trueman571
    @Trueman571 Жыл бұрын

    ഈ വളിപ്പ് കേട്ടിട്ട് കുടുകുടാ ചിരിച്ച ജഡ്ജസ് ന് ഒരു നാരങ്ങാ വെള്ളം എങ്കിലും വാങ്ങിക്കൊടുക്കണം.

  • @RaviShankar-vd1yi

    @RaviShankar-vd1yi

    Жыл бұрын

    Seri comedia

  • @user-nv4pc8ls5m

    @user-nv4pc8ls5m

    Жыл бұрын

    Nee ippo comedy aayrnno😂 uff naaranga vellam ennokke🤣😂

  • @subeeshmk4453
    @subeeshmk4453 Жыл бұрын

    Olx എന്ന് പറഞ്ഞപ്പോ നസീർക്കക്ക് ഒന്നും മനസിലായില്ല... നസീർക്ക: അതെന്ന സാധനം

  • @sajinap5265
    @sajinap5265 Жыл бұрын

    സൂപ്പർ സൂപ്പർ ചിരിച്ചു ചിരിച്ചു എൻറ് കുടലും നുറുങ്ങി

  • @Girijan-ur1su
    @Girijan-ur1su11 ай бұрын

    ഇതുപോലെ തലക്കെട്ട് തന്നെ വിവരക്കേട്... എന്തോന്ന് കുടുകൂടെ ചിരി...അയ്യേ

  • @jurgenkloop7418
    @jurgenkloop7418 Жыл бұрын

    ജഡ്ജസിന്റെ ചിരി ഉണ്ടാക്കി ചിരിയാണ്. ഈ കാര്യങ്ങളിൽ ഒന്നും ചിരിക്കാൻ വലിയ കാര്യം ഒന്നും യ

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    ഒന്ന് ചിരിച്ചു കൊടുക്കാം നമുക്ക് അല്ലെ? അവർക്ക് എന്തെങ്കിലും ചില്ലറ കിട്ടിക്കോട്ടേ!😄😄😄😄😄

  • @omantaj3606
    @omantaj3606 Жыл бұрын

    ചിരിക്കാൻ വേണ്ടി ചിരിക്കുന്ന ജഡിസിസ്

  • @soldierlover3

    @soldierlover3

    Жыл бұрын

    Sathyam

  • @soldierlover3

    @soldierlover3

    Жыл бұрын

    ആത്യം judgus ne maattanam naseerka kuzhaplla

  • @salmanapoli4169

    @salmanapoli4169

    Жыл бұрын

    Ithrem valichacimedy ini illa

  • @arunvargis4291

    @arunvargis4291

    Жыл бұрын

    അതെ അതെ...

  • @shibumanakuzhi
    @shibumanakuzhi Жыл бұрын

    ഇത് കണ്ട് ചിരിക്കാനില്ല എന്ന് പറഞ്ഞ് കുറേ പേർ കമന്റിട്ടു. ചിരിക്കില്ല എന്ന് തീരുമാനം എടുത്ത ആളുകളാണവർ. എന്റെ അഭിപ്രായത്തിൽ തരക്കേടില്ല. അത്യാവശ്യം ചിരിക്കാം. ഊള പരിപാടി അല്ല. ഇനി ചിരിക്കാനുളളതെന്താണെന്ന് കമന്റ് ബോക്സിൽ ഇട്ടാൽ നല്ലത്

  • @Lucifer-mo6xz
    @Lucifer-mo6xz Жыл бұрын

    പണ്ട് ബാലരമ വായിച്ചാൽ ഇതിലും കൂടുതൽ ചിരിക്കാൻ പറ്റുമായിരുന്നു 😪😪

  • @silusilu5520

    @silusilu5520

    7 ай бұрын

    Satyam😂

  • @user-xn7io3fq6r
    @user-xn7io3fq6r Жыл бұрын

    അടിച്ച കെട്ടിറങ്ങാതെ പ്രോഗ്രാമിന് വരുന്ന മഞ്ജു പിള്ള 🤣🤣🤣

  • @SaliSaleenakks
    @SaliSaleenakks9 ай бұрын

    മറ്റുള്ളവരെ ചിരിപ്പിക്കുക എന്നുള്ളത് ഒരു കഴിവ് തന്നെയാണ്.ഒരു കഴിവും ഇല്ലാത്ത ഇവർ എങ്ങനെ ഇവിടെയെത്തി എന്തൊരു വെറുപ്പിക്കലാണ് ഇത് ചിരിക്കാൻ ഉള്ള മരുന്ന് കഴിച്ചു വന്നിരുന്നു ചിരിക്കുന്ന മൂന്നുപേർ

  • @lathasrikuttan3249
    @lathasrikuttan3249 Жыл бұрын

    Comedy manassilakatha jangale has Kashtam. Shaji & Vinod superb

  • @v4vibes995
    @v4vibes995 Жыл бұрын

    പുലി എന്നു പറയുമ്പോൾ എലി എന്നു കേട്ടിട്ട് വളി എന്നു പറയും... 😢😢😢

  • @bindhulalson
    @bindhulalson Жыл бұрын

    ഈ മിസ്റ്റേക്ക് കൗണ്ടർ ബോറായി തുടങ്ങി

  • @soccertalks9056

    @soccertalks9056

    Жыл бұрын

    Sathyam

  • @tokyo6105
    @tokyo6105 Жыл бұрын

    ഇവർക്ക് ചെവിക്ക് എന്തൊക്കയോ പ്രശ്നം ഉണ്ട്ട്ടോ... എന്നും ഇത് തന്നെ. ഇതിനെ ആണോ കൌണ്ടർ എന്ന പറയുന്നത് 🥴

  • @sasitn1013
    @sasitn1013 Жыл бұрын

    സത്യം പറയാമല്ലോ ഇത് കാണുമ്പോൾ ഒരു ചിരിയും വരുന്നില്ല

  • @madhup7330
    @madhup7330 Жыл бұрын

    Asooyalukkal assooyakondu palathim parayum show ghambheeram thakarthu weldone

  • @madhup7330
    @madhup7330 Жыл бұрын

    Manju chechi yur chiri manoharam super

  • @anjalisunil7781
    @anjalisunil7781 Жыл бұрын

    Evar randum Poli aanu 😂😂😂😄 super combination aanu 😂😂

  • @thinkoutofbox5532

    @thinkoutofbox5532

    Жыл бұрын

    ശൈലി മാറ്റൂ.

  • @kaduk225
    @kaduk225 Жыл бұрын

    Ivarude perfomance ennum orupole thanne

  • @sojanpk9965
    @sojanpk9965 Жыл бұрын

    പഴയ എപ്പിസോഡ് വീണ്ടും ഇടുന്നു 🤪

  • @akv1442
    @akv1442 Жыл бұрын

    ജഡ്ജമാറോയൊക്കെ സമ്മതിക്കാം...പൊട്ടന്മാരേപോലെ ചിരിച് അഭിനയിക്കണ്ടേ...സൈഡിൽ ഒരു തൊപ്പി വെച്ച പൊട്ടനും😂😂😂😊

  • @shabinnb5062
    @shabinnb5062 Жыл бұрын

    ഇന്ന് പക്കാ ബോറിങ് ആയിരുന്നു

  • @chayamughi
    @chayamughi Жыл бұрын

    ഇതിൽ comment ഇട്ട ഒട്ടുമിക്ക ആളുകളും നല്ല കഴിവുള്ള , നല്ല സൂപ്പർ കോമഡി എഴുതാൻ അറിയുന്നവർ ആണെന്ന് തോന്നുന്നു 😆😆😆

  • @amal1521
    @amal1521 Жыл бұрын

    എന്ത് കണ്ടിട്ട് കേട്ടിട്ടോ ആണോ ഇവർ ഇരുന്നു ചിരിക്കണത് സ്ഥിരം ഒരേ ടൈപ്പ് സാധനങ്ങൾ അടിച്ചു വിടുന്നു ഒരാൾ പറയുന്നത് അടുത്തയാൾ കേൾക്കുന്നത് വേറെ ഇതു തന്നെ സ്ഥിരം.. എപ്പോളും ഒരേ ആൾക്കാരെ വച്ച് നടത്താതെ പുതുമുഗങ്ങൾക് അവസരം കൊടുക്കു 🙏

  • @GeethAnjali5314
    @GeethAnjali5314 Жыл бұрын

    ഇത് നേരത്തെ ഉള്ള എപ്പിസോഡ് ആണല്ലോ 🤔വീണ്ടും അപ്‌ലോഡ് ചെയ്തിരിക്കുന്നു....

  • @nikhil7days737
    @nikhil7days737 Жыл бұрын

    Charlie Chaplin oru stage il paranjathu orthu poyi 🙏🏿🙏🏾🙏🏽🙏🏼🙏🏻🙏

  • @Itzmeofficial811
    @Itzmeofficial811 Жыл бұрын

    തെറ്റിധാരണ comedy aan സാറെ ഇവന്മാരുടെ main🤦🏻‍♀️

  • @sidhiquectchakkungathudovi6780
    @sidhiquectchakkungathudovi6780 Жыл бұрын

    ഇത് ഒരു വട്ടം വന്നതാണല്ലോ.? ദേ വീണ്ടും. 😳😳

  • @jithuuday2738
    @jithuuday2738 Жыл бұрын

    Chirikkan padipikkuvano😂

  • @sashmac7852
    @sashmac7852 Жыл бұрын

    Manju chechide chiri😁😁😁😁

  • @azharvlogtrolls8727
    @azharvlogtrolls8727 Жыл бұрын

    Ithra chirikan entha ulle 🙄

  • @dhanyatigi5830
    @dhanyatigi5830 Жыл бұрын

    ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിലെ ഏറ്റവും bore ടീം ആണിത്.. എന്നും ഒരേ കൌണ്ടറുകൾ തന്നെ.. Very boring.. ഒരാൾ പറയുന്നതിനെ വേറൊരു meaning എടുത്തു തിരിച്ചു പറയുന്നു.. ഒടുക്കത്തെ സ്പീടും.. ഇവർ പ്രഫഷണൽ performers ആയതുകൊണ്ടും ഒപ്പം work ചെയ്യുന്നവർ ആയതുകൊണ്ടും എന്ത് വളിപ്പുതരം കാണിച്ചാലും judges ബമ്പർ കൊടുക്കുന്നു..

  • @Nitins8705

    @Nitins8705

    Жыл бұрын

    Thangal kanande. Njangal kandolam . iyal kanellr

  • @afzalhafza6714

    @afzalhafza6714

    Жыл бұрын

    സത്യം

  • @snphotography3180

    @snphotography3180

    Жыл бұрын

    ബമ്പർ kitundal ath ivaruda കഴിവ്

  • @harshaachu29

    @harshaachu29

    Жыл бұрын

    Evaraanu thirichuparanjal thettichkelkkunna comedy thanne konduvannathu.pnnenthaa ethavarude kazhivuthanneyaanu..

  • @ajaybibin6479

    @ajaybibin6479

    Жыл бұрын

    Boar anel qngu kananda presnam teernnille thalpparrym ullavar kqndolum

  • @jestinejose7445
    @jestinejose7445 Жыл бұрын

    Correct, seriya paranjhathe, enthe kandittane ithinumatram chirikan, paranjhe urappichu vecha chiri pole

  • @prasanthramesh4143
    @prasanthramesh4143 Жыл бұрын

    Nalla serial nilavaram 👏👏

  • @nidhinbabu5426
    @nidhinbabu5426 Жыл бұрын

    എനിക്ക് ഒരു ചിരിയും വന്നില്ല 😏

  • @snphotography3180

    @snphotography3180

    Жыл бұрын

    Chirikanda

  • @veenasworld4976
    @veenasworld4976 Жыл бұрын

    Superb comedy

  • @lincyantony5406
    @lincyantony5406 Жыл бұрын

    Super

  • @rojanair8307
    @rojanair8307 Жыл бұрын

    2 borans. ചിലപ്പോൾ ഇവർ over acting ആണ്. Boring

  • @jaisalkk1259
    @jaisalkk1259 Жыл бұрын

    ചിരിക്കാൻ പണം കൊടുത്ത് ഇരുത്തിയവർ

  • @KVMRINGTUNE_MOBILES
    @KVMRINGTUNE_MOBILES Жыл бұрын

    Oreee poli

  • @sshibi3451
    @sshibi3451 Жыл бұрын

    ഇതിൽ മൊത്തം ആവർത്തന കോമഡി ആണല്ലോ.. മറ്റു പലരും സ്ഥിരമായി ubayogikunna കോമഡി... എന്തോന്നു ഇത്ര ചിരിക്കാൻ 🙄🙄ചത്തൂടെ.. ബമ്പർ പോലും

  • @annammachacko5285
    @annammachacko5285 Жыл бұрын

    Real humour. Worth watching.

  • @chindhulohinandh6947
    @chindhulohinandh694711 ай бұрын

    Cheriya kuttikal de skit anu koodal nallath😊

  • @prasanthkp8792
    @prasanthkp8792 Жыл бұрын

    ചിരിക്കാൻ വേണ്ടി പിടിച്ചു ഇരിക്കുവാ ഇവരെ 🙏

  • @muneerkodakkadan7388
    @muneerkodakkadan7388 Жыл бұрын

    Neratte super aayirunnu ippo full chali comedy 😏

  • @aneesrahmanpk6421
    @aneesrahmanpk6421 Жыл бұрын

    ബോറായി thudagi😌

  • @eternalvisionmedia7939

    @eternalvisionmedia7939

    Ай бұрын

    Oh bore aayegil ningal poyi abhinayichu bore maatiyitu vaa

  • @shmklm2448
    @shmklm2448 Жыл бұрын

    എന്ത് പൊട്ടത്തരം പറഞ്ഞാലും ചിരിക്കാൻ ജഡ്ജസ്

  • @sahidasalim1754

    @sahidasalim1754

    Жыл бұрын

    Ivarude valippukelkkathe thanne icare kanumpozhe judges nu chirikkan avasamanu.

  • @shmklm2448

    @shmklm2448

    Жыл бұрын

    @@sahidasalim1754 ithellam scripted anu.. Kaanunna nammal pottanmar 😄

  • @soldierlover3

    @soldierlover3

    Жыл бұрын

    @@shmklm2448 aake sasi pnne aa twins bros avar maathram nalla comedy ind vere ellam vaazhakal naseerne ozhichu vere judges kaattu vaazhakal

  • @muhammedshifan2157
    @muhammedshifan2157 Жыл бұрын

    Oro perfomenceum ethra kashtapettayirikkum cheyyunnadu pukalhiyillelum puchikkarud areyum be kind to everybody🤗

  • @ajuhomediary6274
    @ajuhomediary6274 Жыл бұрын

    Ith kandit chiriveratha njan

  • @sreenaths2000
    @sreenaths2000 Жыл бұрын

    ഇതിൽ എന്താണോ ചിരിക്കാൻ ഉള്ളത് 🤨🤨🤨

  • @minifrancis9251
    @minifrancis9251 Жыл бұрын

    അയ്യേ ഒട്ടും നിലവാരം ഇല്ലാത്ത പരിപാടി

  • @neethuneethutsy6741
    @neethuneethutsy6741 Жыл бұрын

    ഈ ജഡ്ജ് എന്തിനു ചിരിക്കാണ്.. ആവോ.... ഇവർ വന്നു എന്തു വളിപ് പറഞ്ഞാലും ഇവർ ഇരുന്നു ചിരിച്ചോളും.. കഷ്ടം rl🤪🤪🤪🤪

  • @indiratm1305
    @indiratm1305 Жыл бұрын

    ഇത് നിർത്താറായി ട്ടോ ഞങ്ങൾ ഇടയ്ക്കു കാണും വേഗം നിർത്തിക്കളയും കണ്ടവരെത്തന്നെയല്ലേ കാണുന്നത് ചളി ആയിപോകുന്നു

  • @Jalusworld2825
    @Jalusworld2825 Жыл бұрын

    ഇതൊക്കെ പഴയത് അല്ലെ 🤔🤔

  • @abdulkarimkulathingal6211
    @abdulkarimkulathingal6211 Жыл бұрын

    ആവർത്തന വിരസത....

  • @bhasuracv2552
    @bhasuracv2552 Жыл бұрын

    അടിപൊളി thimalle

  • @thecraftjar3921
    @thecraftjar3921 Жыл бұрын

    ഇതിൽ ഇത്ര ചിരിക്കാൻ എന്താണ്

  • @lispotjobs
    @lispotjobs Жыл бұрын

    ഒന്ന് ഇക്കിളി ആക്കി തരുവോ 😂

  • @akkupachuappu768
    @akkupachuappu768 Жыл бұрын

    ഇവർ എന്തു കാണിച്ചാലും ജെഡ്ജസ് വെറുതെ വായും തുറന്നങ് ചിരിചോളും. പ്രതേകിച് മഞ്ജു. ho

  • @binusneha8244
    @binusneha8244 Жыл бұрын

    ചിരിക്കാൻ മനസ്സില്ല 🥱🥱🥱

  • @jayeshtony
    @jayeshtony Жыл бұрын

    Vannu vannu Judgesinu kodukkanam Bumper prize , Enna mudinja comedy Anu kanikkunne.....

  • @sureshb9663
    @sureshb9663 Жыл бұрын

    സൂപ്പർ

  • @loverhater
    @loverhater Жыл бұрын

    മടുത്തു..., double meaning ഇല്ലാത്തതു ഭാഗ്യം....

  • @johnjophin3702
    @johnjophin3702 Жыл бұрын

    ഇങ്ങനെ വെറുതെ ഇരുന്നു ചിരിച്ചു ബസ്സർ അടിക്കുന്ന ജോലിക്ക് ആളെ ആവശ്യമുണ്ടോ? സാലറി ഇവരുടെ പകുതി മതി 😎

  • @radhikaAirani222
    @radhikaAirani2227 ай бұрын

    Ivarkk mathrem ithrem variety

  • @themanglishstore4752
    @themanglishstore4752 Жыл бұрын

    Comments vayich...njan kanunnilla.....

  • @priyaanil7428
    @priyaanil7428 Жыл бұрын

    Evarude valuppu kettu chirikkunna moonnu perkkum kodukkanam bumper

  • @varghesesunu
    @varghesesunu Жыл бұрын

    എല്ലാ ടീമിലും മെച്ചം എവിനും കെവിനും ആണ്. എന്തോരം കൌണ്ടർ കളാ ആ കുഞ്ഞുങ്ങൾ അടിച്ചു വിടുന്നത്? അവര് പറയുന്ന സ്റ്റൈൽ കേൾക്കുമ്പോഴേ ചിരി വരും

  • @haripriyamb8435
    @haripriyamb8435 Жыл бұрын

    എവിടെയാ ചിരിക്കണ്ടേ ഒന്ന് പറയാമോ.????

  • @soldierlover3

    @soldierlover3

    Жыл бұрын

    Aa mapp judges ne maattanam aathyam manjune aval ithil judg aayi irikkan 100% yogyanalla

  • @jobinjoy2484
    @jobinjoy2484 Жыл бұрын

    അയ്യോ ഇതുകൊണ്ട് എനിക്ക് വിഷമം തോന്നുന്നു എന്നാലും മൂന്ന് നബ്ബർ ബാൻഡിന് നബ്ബർ കൊടുത്തല്ലോ

  • @lathasrikuttan3249
    @lathasrikuttan3249 Жыл бұрын

    Superb

  • @jkg5301
    @jkg5301 Жыл бұрын

    Yepolum ore valuppu

  • @vijisubhash2366
    @vijisubhash23669 ай бұрын

    ഇങ്ങനെ ചിരിച്ചു ചിരിച്ചു 😂😂

  • @sreeharig4576
    @sreeharig4576 Жыл бұрын

    Super comdey

  • @skumar4986
    @skumar4986 Жыл бұрын

    ഇത്രയും നിലവാരമില്ലാത്ത ജഡ്ജസ് , എന്തിനാ ചിരിക്കുന്നതെന്ന് അവർക്കു പോലും അറിയില്ല, ഡബിൾ meanig പറഞ്ഞു ബോറടിപ്പിക്കുന്ന നിലവാരമില്ലാത്ത പരിപാടി

  • @sahidasalim1754

    @sahidasalim1754

    Жыл бұрын

    💯👌

  • @snphotography3180

    @snphotography3180

    Жыл бұрын

    എന്തിനാ ithra kazhtapet kanunaa

  • @shijuvasudev5997
    @shijuvasudev599710 ай бұрын

    സ്ഥിരം ചളി കണ്ടിട്ട് ചിരിക്കുന്ന ഇവരുടെ വളിച്ച ചിരി കാണുമ്പഴാ

  • @anilmv2773
    @anilmv27737 ай бұрын

    പുതിയ മലയാളം സിനിമകളിലെ കിളച്ചെടുത്തു കൊണ്ടുവരുന്ന തമാശകളേക്കൾ എത്രയോ ഭേദം ...

  • @arunjoymon2132
    @arunjoymon2132 Жыл бұрын

    Cash koduth chiripikuna paripady

  • @ravetalks6834
    @ravetalks6834 Жыл бұрын

    ഭാഗ്യം... ഞാൻ ചിരിച്ചു ചിരിച്ചു ചത്തില്ല...

Келесі