ജീവിതത്തിൽ ആരോടും പറയാൻ പറ്റാത്ത വിഷമങ്ങൾ ഉള്ളവർ മാത്രം ചൊല്ലുക /ഉടനെ ഒരു വഴി തുറക്കും /ഹര ഹര ശംഭോ

#malayalam #astrology #mydivineworship #krishna #lakshmidevi #varahidevi #shiva #guruvayoorappan #lakshminarayana #subramanya #ganapathi #kuladaivam

Пікірлер: 361

  • @beenaknair4666
    @beenaknair4666 Жыл бұрын

    ഞൻ അതെ വിഷമത്തിലൂടെ പോകുന്ന ആളാണ്.corect aanu madam പറയുന്നത്.ആരോടും പറയാൻ പറ്റില്ല

  • @rajiraghu8472
    @rajiraghu8472 Жыл бұрын

    അതെ, സഹോദരി, ആരോടും തുറന്നു പറയാൻ പറ്റാത്ത വിഷമം കൊണ്ട് നീറുന്ന മനസാണ് എന്റേത്. ഈ കമന്റ്‌ ടൈപ്പ് ചെയ്യുമ്പോൾ പോലും കണ്ണുകൾ നിറഞ്ഞൊഴുകുക യാണ് 😢

  • @nidheeshkrishnan8150

    @nidheeshkrishnan8150

    Жыл бұрын

    🙏 amma kakkum

  • @Neethu-gx7ic

    @Neethu-gx7ic

    Жыл бұрын

    Enikkum

  • @anithadamodaran7516

    @anithadamodaran7516

    Жыл бұрын

    Prayers ❤️

  • @deepadilip4361

    @deepadilip4361

    Жыл бұрын

    Ellam sheriyavum

  • @AryaRamachandran22

    @AryaRamachandran22

    Жыл бұрын

    Don't worry 😊

  • @lathanarayanan5304
    @lathanarayanan5304 Жыл бұрын

    എത്ര വിശദമായും ഭംഗിയായും പറഞ്ഞു തരുന്നു സഹോദരി...🌹🌹താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും ജഗദീശ്വരൻ നൽകട്ടെ 🙏🙏🙏🙏

  • @beenaraju3729
    @beenaraju3729 Жыл бұрын

    ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ട്‌ ഇതു വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ഒരു വഴി തുറന്നു തരണേ ദൈവമേ

  • @utharavelayudhan1654

    @utharavelayudhan1654

    7 ай бұрын

    Amme oru varumanavum illammechuttinum kadamanu makkal padithamkazhinju jolikku kayari ippol. Àa jolinashttapettuippoloru varumanamillathekashttapeduvanu anugrahikkamme jaividalle amme varahiamme thunaikku

  • @ANANDS-fr2hs
    @ANANDS-fr2hs Жыл бұрын

    വളരെയധികംഉപകാരപ്രദമായ വീഡിയോ. താങ്ക്സ് അമ്മ 🙏🏻❤️

  • @rajanip7410
    @rajanip74107 ай бұрын

    Thanks sister ..... ഈ ചാനലാണ് എന്റെ ശക്തി കൂട്ടുന്നത് ...... നല്ലത് വരട്ടെ .... നിറ കണ്ണോടെ ....

  • @msupriya343
    @msupriya343 Жыл бұрын

    സത്യം ഇനി അങ്ങോട്ട് എന്ത് ചെയ്യണം എന്ന് അറിയില്ല അത്ര സങ്കടത്തിലാണ് ആരോടും ഒന്നും പറയാൻ പറ്റില്ല

  • @gads1867

    @gads1867

    Жыл бұрын

    ellam Sheri akum.. pedikenda

  • @remyasudeesh3606

    @remyasudeesh3606

    Жыл бұрын

    same

  • @sobhanakumari5410
    @sobhanakumari5410 Жыл бұрын

    🙏🙏🙏 നമസക്കാരം വളരെ മനസ്സിന് ആശ്വാസംകിട്ടുന്നു ഇതു കേട്ടപ്പോൾ തന്നെ.🙏🙏🙏

  • @somathomas6488
    @somathomas6488 Жыл бұрын

    നമസ്കാരം 🙏🙏നല്ല അറിവുകൾക്കായി നന്ദി ❤️❤️❤️🙏🙏

  • @sheebavk6464
    @sheebavk6464 Жыл бұрын

    നല്ല വ്യക്തമായ സംസാര രീതി. 👍❤

  • @taniastory1223
    @taniastory1223 Жыл бұрын

    Thank you sister yours valuable messages to us.

  • @vanajan8346
    @vanajan8346 Жыл бұрын

    വളരേ ശരിയാണിത്...ആരോടു൦ പറയാൻ വയ്യാത്ത കാര്യങൾ ണ്ടാവാറുണ്ട്..അപ്പോ ജപിച്ച് അതങു മാററു൦...ഓ൦ നമോ നാരായണായ🙏🙏🙏🙏👏👏👏👏👏👌👌💕💕..നന്ദി നമസ്കാര൦....എല്ലാ സവുഭാഗ്യവു൦ മോൾക്ക് ണ്ടാവട്ടേ..

  • @resmikannan598
    @resmikannan598 Жыл бұрын

    🙏🙏🙏ഓം നമഃ ശിവായ 🙏thank u chechi🥰❤️

  • @minikarunakaran5136
    @minikarunakaran51367 ай бұрын

    എൻ്റെ മനസ്സ് നീറി പ്പുകയൻ തുടങ്ങിയിട്ട് 7വർഷം ആയി ഇനിയെങ്കിലും ഈശ്വരൻ എൻ്റെ പ്രാർത്ഥന കേൾക്കുമോ

  • @babygirija2841
    @babygirija28419 ай бұрын

    🙏Lokathu aarum anubhavikkatha dhukkangal perunnavalaanu njaan, cheyyatha thettinu kanneer kudikkunna oraal, Thank you Mam,God bless you 🙏🙏🙏

  • @anithasanthosh9284
    @anithasanthosh9284 Жыл бұрын

    Nalla arivukalkkayi thanks.nalla reethiyil vishamam undu. Pray cheyyane.thanna arivinayi nanthi.

  • @swethapv8557
    @swethapv8557 Жыл бұрын

    ശരിയാണ് അമ്മേ മാനസികമായി ഞാനും ഒരു പാട് പ്രശ്നത്തിലാണ്

  • @sminishanth
    @sminishanth Жыл бұрын

    Hare Krishna 🙏🏼

  • @ajithakumari762
    @ajithakumari762 Жыл бұрын

    Chechi deerkayusum arogyavum nalki jagadheeshwaran anugrahiykatte 🙏🙏

  • @pram.thampy8219
    @pram.thampy8219 Жыл бұрын

    ജോലി ഇല്ലാതെ വിഷമിക്കുകയാണ് എല്ലാവരും പ്രാർത്ഥിക്കണം pls

  • @sudhachandran3082
    @sudhachandran30825 ай бұрын

    മാം നമസ്കാരം മാം പറഞ്ഞതു പോലെ മനസിനുവിഷമമുള്ള ഒരു സങ്കടം ഉണ്ട് ആരോടും പറയാൻ പറ്റാത്ത അവസ്ഥ അപ്പോഴാണ് നിങ്ങളുടെ മെസ്സേജ് കണ്ടത് ഒരുപാടു നന്ദി മാം ❤❤❤❤

  • @shynil6774
    @shynil6774 Жыл бұрын

    ചേച്ചി ഞങ്ങളുടെ മനസ് അറിഞ്ഞു വീഡിയോ ഇടുന്നു 🥰🥰🥰🙏🙏🙏

  • @rajiponnu5642
    @rajiponnu5642 Жыл бұрын

    നന്ദി അമ്മേ 🙏🙏🙏

  • @gigis6498
    @gigis6498 Жыл бұрын

    Thank u mam for the valuable information

  • @sujasanthosh8564
    @sujasanthosh8564 Жыл бұрын

    പുറത്തു ആരോടെങ്കിലും പറഞ്ഞാൽ അവർ ഞങ്ങളെ പുച്ഛിക്കുവാണ് 😢😢 ഞങ്ങളുടെ വിഷമം നമ്മൾക്കു അല്ലെ അറിയൂ 🙏🙏❤

  • @Rahulhaseenahaseena

    @Rahulhaseenahaseena

    Жыл бұрын

    Vishamikenda ellam ok aakum,..njanum ithupole oru situation aanu ippol

  • @ponnuponnus3805

    @ponnuponnus3805

    11 ай бұрын

    Sathyam

  • @haseenahamza7261

    @haseenahamza7261

    10 ай бұрын

    Sathyam nanum ee avasthayilan

  • @AshaKs-bx8vo

    @AshaKs-bx8vo

    9 ай бұрын

    Correct

  • @kanakamnair1173
    @kanakamnair1173 Жыл бұрын

    Your message are very useful 🙏🙏

  • @sreedevipillai7693
    @sreedevipillai7693 Жыл бұрын

    Thank you so much ma'am 🙏🙏🙏

  • @geethasasi68
    @geethasasi687 ай бұрын

    എനിക്കും പുറത്തു പറയാൻ പറ്റാത്ത വിഷമം ഒണ്ട് അമ്മേ എന്റെ വിഷമങ്ങൾ മാറ്റിതരണേ

  • @sindhusanthoshsindhusantho4164
    @sindhusanthoshsindhusantho4164 Жыл бұрын

    ഒരു പാട് നന്ദി🙏🙏💓

  • @geethatk7708
    @geethatk7708 Жыл бұрын

    Thank you sister

  • @ashanair1496
    @ashanair1496 Жыл бұрын

    അമ്മേ ഒരായിരംനമസ്കാരം

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pbАй бұрын

    എൻ്റെ മനസ്സിൽ ഉണ്ട് ആരോടും പറയാൻ പറ്റാത്ത വിഷമങ്ങൾ.അമ്മേ കാത്തു രക്ഷിക്കും. ന്ന പൂർണ വിശ്വാസത്തോടെ പ്രാർത്ഥിച്ച് ഇരിക്ക ഞാൻ ❤❤❤❤❤അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @anjusamban5367
    @anjusamban5367 Жыл бұрын

    Manasinu orupadu samathanam thonnunnu ammae....ente cheriya agrahagal ellam bhagavan nadathi tharumennu vishwasikkunnu...om nama shivaya🙏

  • @lataiyer9882
    @lataiyer988211 ай бұрын

    Tyu so much dear God bless you

  • @innaindira3432
    @innaindira3432 Жыл бұрын

    Thank you Maam🙏

  • @achuachu2035
    @achuachu2035 Жыл бұрын

    നമസ്കാരം ചേച്ചി🙏 🥰

  • @vasanthynn2901
    @vasanthynn2901 Жыл бұрын

    Nandhi..bagavaane..mahadevaa..Om..Namah..Shivaaya..🙏🙏🙏

  • @mannarapullynandakumar7676
    @mannarapullynandakumar7676 Жыл бұрын

    Madam, Thank you for your valuable advice, please give me link for rain water (a video)

  • @sajisudharsanan9417
    @sajisudharsanan941710 ай бұрын

    Very informative ❤

  • @jalajajalaja9225
    @jalajajalaja9225 Жыл бұрын

    thank you univers 🙏🙏🙏thanku mom❤❤❤❤

  • @Jalaja-zx6oe
    @Jalaja-zx6oe10 ай бұрын

    ഒരു പാട് നന്ദി പറഞ്ഞു തന്നതിനു❤❤❤❤🙏🙏🙏🙏

  • @vanajagopi3198
    @vanajagopi3198 Жыл бұрын

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @swathiramakrishnan2760
    @swathiramakrishnan2760 Жыл бұрын

    🙏🏻 നമസ്കാരം ചേച്ചി

  • @lathamohan2142
    @lathamohan2142 Жыл бұрын

    അതെ എൻറെ അവസ്ഥ യും ഇതുതന്നെ യാണ്

  • @Divasruthypradeesh
    @Divasruthypradeesh Жыл бұрын

    Thankyou amma mam

  • @sheebavbsheeba7938
    @sheebavbsheeba7938 Жыл бұрын

    നമസ്കാരം ❤

  • @veenacn1496
    @veenacn1496 Жыл бұрын

    Thnks chechi❤🙏

  • @nibinff3530
    @nibinff3530 Жыл бұрын

    Thank you Mam🙏🙏

  • @mini.p.kmini.p.k1057
    @mini.p.kmini.p.k1057 Жыл бұрын

    നമസ്കാരം 🙏🙏🙏

  • @sreegalasreekalamadu5298
    @sreegalasreekalamadu5298 Жыл бұрын

    Sathyam mam Aarodum parayan pattathe vishamikkuka

  • @gopalkrishnapillai1948
    @gopalkrishnapillai1948 Жыл бұрын

    Shampoo Mahadeva 🙏🙏🙏

  • @geethasmenon7021
    @geethasmenon7021 Жыл бұрын

    Namaskaram mam🙏🏻🙏🏻🙏🏻🙏🏻

  • @sreekumar9003
    @sreekumar9003 Жыл бұрын

    സുപ്പർ വീഡിയോ ചേച്ചി❤❤❤❤

  • @gangakriz3727
    @gangakriz3727 Жыл бұрын

    Thank you mam

  • @shyniragesh5814
    @shyniragesh5814 Жыл бұрын

    Oru paadu sangadam anubhavikunna.oru makalanu njanum enikku vending praarthikkanam

  • @getha4435
    @getha4435 Жыл бұрын

    🙏sister, oru paadu kashtagal. Makkalku ellam thadasagal oru jooliyum sariyakunilla🙏

  • @lalithamp934
    @lalithamp934 Жыл бұрын

    Namaskaram mam

  • @alliswell7361
    @alliswell7361 Жыл бұрын

    Amme..nandhi

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Жыл бұрын

    Thanks mam 🙏🏻🙏🏻🙏🏻😍

  • @myselftrust9471
    @myselftrust9471 Жыл бұрын

    Thankyou mam❤

  • @remavijay4382
    @remavijay4382 Жыл бұрын

    Njan siva parvathy baktha yanu ikene our manthram paraju thanathinu ammku namaskaram

  • @geethaa1323
    @geethaa1323 Жыл бұрын

    Thank you mam 🙏🙏

  • @athiraroy2409
    @athiraroy2409 Жыл бұрын

    Thank u mam

  • @shijiharidasan-vo2qw
    @shijiharidasan-vo2qw Жыл бұрын

    ഓം നമഃ ശിവായ 🙏🙏🙏

  • @meeramt4233
    @meeramt4233 Жыл бұрын

    ഓം നമഃ ശിവായ...🌹🙏

  • @gamingwithlawboy6930
    @gamingwithlawboy693010 ай бұрын

    Thanku mam ❤

  • @remaappu3211
    @remaappu3211 Жыл бұрын

    നമസ്കാരം അമ്മ... Thursday സമ്പത്കരി ദേവിയെ പ്രാർത്ഥിച്ച് എനിക്കു വീണ്ടും കുറച്ചു പണം ലഭിച്ചു... ദേവിയോട് ഒത്തിരി നന്ദി പറഞ്ഞു... അമ്മക്കും ഒത്തിരി നന്ദി പറയുന്നു... ഞാൻ പോലും അറിയാതെ ഒത്തിരി കടം ഉണ്ടായി... അതെല്ലാം ദേവി മാറ്റിതരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏 നന്ദി അമ്മേ...

  • @remyapparameshwaran4570

    @remyapparameshwaran4570

    Жыл бұрын

    Good...

  • @maneshk.j5114

    @maneshk.j5114

    Жыл бұрын

    അത് ഏതാ വീഡിയോ pls help

  • @radhayamma1090
    @radhayamma1090 Жыл бұрын

    Nalla video❤

  • @divyanair5560
    @divyanair5560 Жыл бұрын

    Pranamam chachi 🙏

  • @user-pd4zi9fu3g
    @user-pd4zi9fu3g Жыл бұрын

    Thankyou🙏🙏🙏🙏🙏🙏🙏

  • @chithraambu3960
    @chithraambu3960 Жыл бұрын

    Thankyou 🙏🙏

  • @sherlyhareendran146
    @sherlyhareendran146 Жыл бұрын

    സത്യം എന്റയും പ്രശനം ഇതാണ് ആരോടും പറയാൻ ആവാത്ത കാര്യം ഉണ്ട് കടം

  • @GeethaGeetha-gw4yw
    @GeethaGeetha-gw4yw Жыл бұрын

    very good😊

  • @Santthoshsr-oc4my
    @Santthoshsr-oc4my Жыл бұрын

    Thanka mam

  • @vijeeshvijeesh6805
    @vijeeshvijeesh68057 ай бұрын

    എനിക്കും പുറത്ത് പറയാൻ പറ്റാത്ത വിഷമം ഉണ്ട് സത്യം അമ്മേ

  • @sindhusathyapalan8720
    @sindhusathyapalan8720 Жыл бұрын

    Madam padmavathi sthothram chollithudangiyapol thanne anubhavam kitti thank you mam

  • @sonaranjan4065

    @sonaranjan4065

    Жыл бұрын

    Aa sthothram inde starting 2 lines onn paranj theramo

  • @indudev2847
    @indudev2847 Жыл бұрын

    Very true mam

  • @pvthomas5000
    @pvthomas5000 Жыл бұрын

    Anizam nakshatram chova divasam avruda sthalth oru borwell adichu appol muthal undayirunu jolly nashtapatu atin athangilum pariharam undo pls replay sister

  • @sunithanikhil4871
    @sunithanikhil4871 Жыл бұрын

    Edakku vechu nirthendi vannu enthenkilum prob yundo mam Pls reply

  • @pvthomas5000
    @pvthomas5000 Жыл бұрын

    Enta mon singapore el ann avan Jolley kittila avanta pass reject cheytu 😢oru chance unde chan e matram chollum entid chan parayam chechi

  • @Happylife-o1p
    @Happylife-o1p Жыл бұрын

    ഓം അങ്ക്ശിവായ നമഃ 🙏🙏🙏

  • @sasikumar-ck3rc
    @sasikumar-ck3rc Жыл бұрын

    Varahidevi amme anneyum ande kudumbatheyum kathukollanee..

  • @maneeshapm5307
    @maneeshapm5307 Жыл бұрын

    സത്യം കടം വന്നു തുടങ്ങിയപ്പോൾ എല്ലാവർക്കും നമ്മളോട് പുച്ഛമാണ്. സ്വർണങ്ങൾ എല്ലാം പണയപ്പെടുത്തിയപ്പോൾ എല്ലാവരും കളിയാക്കുകയാ 😴 ആത്മഹത്യാ പറ്റി വരെ ചിന്തിക്കുകയാ 🥲

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    വേണ്ട നാമം ചൊല്ലു

  • @kavyak10f3

    @kavyak10f3

    Жыл бұрын

    ഞാനും ഈ അവസ്ഥയിൽ ആണ്

  • @vandanakv825

    @vandanakv825

    Жыл бұрын

    Correct

  • @vandanakv825

    @vandanakv825

    Жыл бұрын

    Same avastha

  • @remyapparameshwaran4570

    @remyapparameshwaran4570

    Жыл бұрын

    Same avastha. Maattam varum.. namuk prarthikkam

  • @Suresh-hy8ov
    @Suresh-hy8ov Жыл бұрын

    OM.NAMA.SIVAYA

  • @MiniR983
    @MiniR983 Жыл бұрын

    Sathyamaan.. Marikan thonarund... Idak...

  • @anujurajan5716
    @anujurajan5716 Жыл бұрын

    🕉പറയാതെതന്നെ അറിയാൻ മഹാദേവനുള്ളപ്പോൾ എന്തിന് സങ്കടപ്പെടണം🕉

  • @shashiaggarwal4277
    @shashiaggarwal4277 Жыл бұрын

    Ma'am namskaram ❤, Om Namah Shivay❤🙏🙏🙏

  • @sheejas7269
    @sheejas7269 Жыл бұрын

    Mam 🙏🙏🙏

  • @sumangalamanoharan1619
    @sumangalamanoharan1619 Жыл бұрын

    ആകെ വിഷമത്തിൽ ആണ് 🙏

  • @bindhuaneesh1029
    @bindhuaneesh1029 Жыл бұрын

    Om nama shivaya 🕉🙏🙏🙏🙏🙏🕉om sreekandeswaraya namah a🕉🙏🙏🙏🙏🙏🕉❤❤❤❤❤❤❤❤❤❤❤❤🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @pushpamanis3309
    @pushpamanis3309 Жыл бұрын

    🙏🙏🙏🙏🙏mam 🌹🌹🌹 🕉️നമഃ ശിവായ 🔱🔱🔱🔱🔱 🌹🌹🌹🌹🌹🪔🪔🪔🪔🪔

  • @sumap5191
    @sumap5191 Жыл бұрын

    ഓം അങ്ക് ശിവായ 🙏🙏🙏🙏🌷🌷🌷🌷🌷🌷🌷

  • @user-po2gh7sp3c
    @user-po2gh7sp3c Жыл бұрын

    Enikum oru visham undu

  • @MayaS-wk8zj
    @MayaS-wk8zj Жыл бұрын

    Madam kodikodikodi punniyam bhagavan tharum

  • @sumamenonsuma2084
    @sumamenonsuma2084 Жыл бұрын

    എന്റെ ഒരു ചേച്ചി k വലിയ കടം ഇത് ഞൻ പറഞ്ഞു kodkm മാഡം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼താങ്ക്സ് മാഡം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @praseethapl2082
    @praseethapl2082 Жыл бұрын

    🙏🏻❤

  • @praseeanipraseeani
    @praseeanipraseeani Жыл бұрын

    🙏🏼🙏🏼🙏🏼

  • @suma-dm9eh
    @suma-dm9eh10 ай бұрын

    അമ്മേ നമസ്കാരം

  • @shijiharidasan-vo2qw
    @shijiharidasan-vo2qw Жыл бұрын

    ഓം നമഃ ശിവായ 🙏🙏q

  • @anushaanusha5595
    @anushaanusha55952 ай бұрын

    Thakarnutharipanamayipoyi ente life.snehichavar ellam orupadu vedanipikundu.maranam mugha mughakandu othiri nalayi,jeevitham naragamayipoyi.daivavishvasam epo orupadu kuraju

Келесі