ജീവിത നിലവാരം മെച്ചപ്പെട്ടാൽ കാർഡ് മാറ്റണം; ഇല്ലെങ്കിൽ വലിയ പിഴ അടയ്ക്കേണ്ടി വരും | Ration Card

ജീവിത നിലവാരം മെച്ചപ്പെട്ടാൽ കാർഡ് മാറ്റണം; ഇല്ലെങ്കിൽ വലിയ പിഴ അടയ്ക്കേണ്ടി വരും | Ration Card
#rationcard #super60 #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 328

  • @user-ii7hc8gm4p
    @user-ii7hc8gm4p18 күн бұрын

    MLA പെൻഷൻ, MP പെൻഷൻ, മന്ത്രി പെൻഷൻ ഇവ മൂന്നും ഒരുമിച്ച് വാങ്ങാം, പാവപ്പെട്ടവന് ഒരു പെൻഷൻ,,, അവർക്ക് കാറുണ്ടങ്കിൽ പെൻഷൻകട്ടാകില്ല, എല്ലാ നിയമങ്ങളും പാവങ്ങൾക്ക് മാത്രം

  • @Vaishnav.R-mq2lo

    @Vaishnav.R-mq2lo

    18 күн бұрын

    P a pention

  • @faziyakk4977
    @faziyakk497718 күн бұрын

    ഒരു മാരുതി കാർ ഉള്ളത് കൊണ്ട് വെള്ള കാർഡ് ഉള്ളവർ ധാരാളം ഉണ്ട് എന്നാൽ ഇന്നോവ കാർ ഉള്ളവർ ധാരാളം മഞ്ഞ കാർഡ് ഉള്ളവർ ണ്ട് താനും

  • @JGeorge_c

    @JGeorge_c

    18 күн бұрын

    Car undalo 😂 , apo athunthane

  • @ameenzahra4840

    @ameenzahra4840

    18 күн бұрын

    👍🏼👍🏼

  • @achuammuammu8474

    @achuammuammu8474

    17 күн бұрын

    ​@@ShafiCalicut-mb4cuസത്യം

  • @Sunimonb-vu7uu

    @Sunimonb-vu7uu

    13 күн бұрын

    ​​@@ShafiCalicut-mb4cuഎന്നാപ്പിന്നെ കാർ വാങ്ങുന്നത് വേണ്ട അതാണ്

  • @binoypaul8748

    @binoypaul8748

    10 күн бұрын

    വെളള നിറമുളളകാറ് വാങ്ങിയാൽ കിട്ടും

  • @abdulrakheeb9973
    @abdulrakheeb997318 күн бұрын

    വിദേശ ജോലി (പ്രവാസി ) മാനദണ്ഡം ആക്കുന്നത് ശരിയല്ല, പ്രവാസികളെ ജീവിതം അറിയാൻ അവർ ഗൾഫിൽ ജീവിക്കുന്ന 8,10 ആളുള്ള റൂമൊന്നു കാണണം, അല്ലാതെ രാഷ്ട്രീയ ത്തിലിറങ്ങി കയ്യിട്ട് വാരി കൂട്ടുന്ന cash അല്ല, കുടുംബവും വീടും നാടും എല്ലാ സുഖങ്ങളും മാറ്റി വെച്ചവരാണ് പ്രവാസികൾ

  • @jnjdreams6731

    @jnjdreams6731

    18 күн бұрын

    Ath nammal evide thamasickunno avide ullavarude utharavadhithamanu....20000 nu mukalil ....salary ulla ellavarkum vella card anu ....veedu panithalum jeevitha nilavaram uyarnnu....apo adackendi varille .....

  • @abdulrakheeb9973

    @abdulrakheeb9973

    18 күн бұрын

    @@jnjdreams6731 ഗൾഫിൽ എത്തിയഎല്ലാവരുടെയും ജീവിതനിലവാരം ഉയർന്നിരിക്കുമോ? എന്ന പിന്നെ ഇന്ത്യയിലുള്ള എല്ലാവരെയും ഗൾഫിലേക്കയക്കുന്ന പണി എടുത്ത് ജീവിച്ചോട്ടെ ഇന്ത്യ സർക്കാർ

  • @Rayyansdays

    @Rayyansdays

    18 күн бұрын

    Athe urakkam polum ellathe jolikku pokunnavara kooduthalum

  • @jnjdreams6731

    @jnjdreams6731

    18 күн бұрын

    @@Rayyansdays athinentha ellavarum angane okkeyanu....pakshe swantham kalil nilkarayal sarkkarinte ari veno.....

  • @sahaltvr

    @sahaltvr

    12 күн бұрын

    *ഇലക്ഷൻ വരുമ്പോൾ കുത്തിയവർക്ക് തന്നെ കുത്തും, എന്നിട്ട് ഇപ്പോ കെടന്ന് മോങ്ങുന്നു, പ്രവാസി കാരണമാണ് കേരളം ഇത്രയും പുരോഗമിച്ചത് എന്ന് പറയും. ഈ പ്രവാസിയും ഇവരുടെ കുടുംബവും വിചാരിച്ചാൽ മറിച്ചിടാൻ കഴിയാത്ത ഒരു പാർട്ടിയും കേരളത്തിൽ ഇല്ല. ജയ് ആംആദ്മി പാർട്ടി.*

  • @sujimon8836
    @sujimon883618 күн бұрын

    ബൈക്കിൽ ഫാമിലി ആയി പോയാൽ ഫൈൻ വരും അപ്പോൾ ചെറിയ വിലയുടെ കാർ വേടിച്ചാൽ റേഷൻ കാർഡും പോവും 🙏🏻

  • @rahmathullachembrathodi6913

    @rahmathullachembrathodi6913

    18 күн бұрын

    ഈ പറഞ്ഞത് വളരെ സത്യം 😂

  • @sadikhhindhana2014

    @sadikhhindhana2014

    18 күн бұрын

    എല്ലാം നാടകമേ ഉലകം!!😂😂😂😂

  • @footballskillbcreator

    @footballskillbcreator

    18 күн бұрын

    auto medikku card mattandaaa😅😅

  • @TheAnand1995

    @TheAnand1995

    17 күн бұрын

    Ini nammal enth cheyyum mallayya 😢

  • @sahaltvr

    @sahaltvr

    12 күн бұрын

    *പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹം ആണ് ജനാധിപത്യ രാജ്യത്തിന്റെ ശാപം.*

  • @mudrasealmakers
    @mudrasealmakers18 күн бұрын

    സ്വന്തം വീട് ഇല്ല 65 കഴിഞ്ഞു ഹാർട്ട്‌ രോഗി ആശ്രിതർ ഇല്ല എനിക്ക് പിങ്ക് കാർഡ്,, മേല്പറഞ്ഞ എല്ലാം ഉള്ള എന്റെ അറിവിൽ ഉള്ള പലർക്കും മഞ്ഞ കാർഡ് അത് സഹോദര കേരളത്തിൽ റേഷൻ ജനാധിപത്യ (സംവിധാനം )

  • @Syamala_Nair

    @Syamala_Nair

    18 күн бұрын

    അതൊക്കെ പാർട്ടി ക്കാര് കാശു വാങ്ങി ശരിയാക്കിക്കൊടുക്കും.എതു പാർട്ടി മെമ്പർ ആയാലും

  • @ig_draco

    @ig_draco

    18 күн бұрын

    Card mattan അക്ഷയ, allakil online l thanne apply cheyamallo 😊

  • @1942alovestory
    @1942alovestory18 күн бұрын

    മന്ത്രി അല്ലെങ്കിൽ മന്ത്രി കുടുംബം ചെറ്റത്തരം കാണിച്ചാൽ ജീവപര്യന്തം കൊടുക്കുന്ന നിയമം വരുമോ എമാനെ ??

  • @pallotty
    @pallotty18 күн бұрын

    എങ്ങിനെ റേഷൻ കൊടുക്കാതിരികാം എന്നാണ് ഈ സർക്കാർ ആലോചിച്ചു കൊണ്ടിരിക്കുന്നത്.

  • @MuhammedRasriya-gg2zo
    @MuhammedRasriya-gg2zo18 күн бұрын

    ഇതിലും നല്ലത് കേരളത്തിൽ റേഷൻ കട നിരോധിക്കുന്നതാണ്

  • @OnlyU-wn8ql

    @OnlyU-wn8ql

    18 күн бұрын

    😅😅😅

  • @subhashmanappully4969

    @subhashmanappully4969

    18 күн бұрын

    കേന്ദ്രസർക്കാർ നിയമമാണ് ഇത്

  • @abdulgafoor5831

    @abdulgafoor5831

    17 күн бұрын

    Anarhar ippozhu.bpl Cardil und...😢

  • @rifadhtech913

    @rifadhtech913

    17 күн бұрын

    Athinu vendiyaanu

  • @sabariganesh9968
    @sabariganesh996818 күн бұрын

    1000 സ്‌ക്വയർ ഫീറ്റ് വിടുള്ളവർ എന്നത് എന്തു മാനദണ്ടം ആണ്? എന്റെ വീടിന്റെ അടുത്ത് പ്രവാസി ആയ നല്ലൊരു മനുഷ്യൻ ഉണ്ട്.. അയാൾ വിദേശത്തു ആയിരുന്നപ്പോൾ ഒരു വീട് വച്ചു.. എല്ലാരേയും സഹായിച്ചു.. നാട്ടിൽ വന്നപ്പോൾ ആക്‌സിഡന്റ് ആയി കിടപ്പിലായി.. മക്കൾക്ക്‌ അച്ഛനെ വേണ്ട.. പണം മതി.. അതും കൊണ്ട് അവര് പോയി.. ഇപ്പോൾ നാട്ടുകാർ സഹാച്ചാണ് അവർ ജീവിക്കുന്നത്... അപ്പോൾ വീടിന്റെ വലിപ്പം ന്തു മാനദണ്ടം ആണ്? ഇനി ജീവിക്കാൻ വേണ്ടി ഉള്ളതൊക്കെ വിറ്റ്ട്ടു ഒരു കാർ വാങ്ങി ടാക്സി ഓടിയാലോ? അർഹത ഉള്ളവനെ കണ്ടെത്താൻ ഫീൽഡ് വർക്ക്‌ ചെയ്യണം... അല്ലാതെ കൊടിയുടെ കളർ നോക്കിയും പാർട്ടി കു ബന്ധപ്പെട്ടവർക്കും അല്ല മുൻഗണന കാർഡ് കൊടുക്കേണ്ടതു...

  • @Rhodohypoxis7482

    @Rhodohypoxis7482

    10 күн бұрын

    Taxi car and lorry used for occupational purpose are exempted

  • @bennydavid8858
    @bennydavid885818 күн бұрын

    കുടുംബത്തിൽ സർക്കാർ ്് ടീച്ചന്മാരുളളവർ പോലും അതിദരിദ്ര കാർഡിൽ റേഷൻ വാങ്ങുന്നുണ്ട്

  • @ameenzahra4840

    @ameenzahra4840

    18 күн бұрын

    സത്യം

  • @shyjilashyjila968

    @shyjilashyjila968

    18 күн бұрын

    സത്യം

  • @arunsanjay92

    @arunsanjay92

    18 күн бұрын

    പരാതി കൊടുക്കണം. അതിന് പറ്റില്ല. എന്നിട്ട് കുറ്റം പറയും

  • @Lolanlolan304

    @Lolanlolan304

    18 күн бұрын

    എന്നിട്ടു എന്റെ വീട്ടിൽ വാങ്ങുന്നില്ലാലോ... ഞങ്ങൾ ഒകെ അന്തസായി tax കൊടുത്ത് reliance ലുലു ഒകെ ആണ് വാങ്ങുന്നത്... എന്റെ അമ്മ അച്ഛനും സർക്കാർ ജോലിയിൽ ആണ്

  • @leena-akshai317

    @leena-akshai317

    17 күн бұрын

    നാല് കാശ് ഉള്ളവർ ആരുണ്ട് ഈ ചെള്ളിനെ വാങ്ങാൻ പോകുന്നത്.. കാശ് കൊടുത്തു നല്ലത് വാങ്ങി കഴിക്കരുതോ...

  • @rahuleriam
    @rahuleriam18 күн бұрын

    യഥാർത്ഥ ദരിദ്രർക്ക് കിട്ടേണ്ടത് കിട്ടിയാൻ നല്ലത്

  • @mohammedirshad8843
    @mohammedirshad884318 күн бұрын

    എന്റെ നാട്ടിൽ രണ്ട് നില വീട് ഉള്ള ആളുകൾക്ക് ഇപ്പോഴും മഞ്ഞ കാർഡ് ആണ് ഉള്ളത്....

  • @naveenkumar-qe4xy

    @naveenkumar-qe4xy

    18 күн бұрын

    Complaint kodukke

  • @jnjdreams6731

    @jnjdreams6731

    18 күн бұрын

    Pls complaint against them

  • @-munnas6uj

    @-munnas6uj

    18 күн бұрын

    ശരിയാ ഇവിടെ അടുത്തും ഉണ്ട് card ഉടമയുടെ ഭർത്താവ് പ്രവാസി ആണ്. Supply office കാർ കൂടി ഒത്തു ആയാൽ എന്ത് ചെയ്യും. കുടുംബക്കാർക്കെല്ലാം മഞ്ഞ card ഒത്താശ

  • @user-vl7oe9ei8f

    @user-vl7oe9ei8f

    17 күн бұрын

    എന്റെ ചുറ്റുവട്ടത്ത് മുഴുവൻ പിംഗ് കാർഡ് കാരാ ഇരുനിലവീട് ഗൾഫ് കാർ എല്ലാം ഉള്ളവരാ..

  • @Akshay-kb2xm

    @Akshay-kb2xm

    16 күн бұрын

    Evideyum randu nila veedu car makkal randum vidheshath veetil oral ozhich ellavrum jollikk povunnund . Grihanathan partinte main aallum ennittum avar pink card

  • @user-cw1lx7lc2j
    @user-cw1lx7lc2j18 күн бұрын

    മാറ്റിയാലെന്ത്, ഇല്ലെങ്കിലെന്ത്. എന്താണ് കിട്ടുന്നത്. ഒരു പുല്ലും ഇല്ല. അരി രണ്ട് കിലോ മാസം 5 പേർക്ക്. മണ്ണെണ്ണ നഹി. പഞ്ചസാര നോ . എന്ത് കാർഡ്.

  • @jnjdreams6731

    @jnjdreams6731

    18 күн бұрын

    Enna pinne ariyum nirthi vella card akki kude🤔🤔

  • @user-ii7hc8gm4p
    @user-ii7hc8gm4p18 күн бұрын

    ഒരു വീട് 1000 ത്തിന് മുകളിലായിപ്പോയാൽ മുതലാളിയായിപ്പോകുമോ, കഷ്ടമാണ്,,, ആകെ റേഷനാണ് ഒരു അത്താണി, അത് കൂടി ഇല്ലാതാക്കരുത്

  • @timepassmallukerala6043

    @timepassmallukerala6043

    10 күн бұрын

    Athokke vekkaan avathundel pinne enthinu subsidy 😅.. ful cash koduthu vanganam

  • @jeesonpaul165
    @jeesonpaul16518 күн бұрын

    അതുപോലെ തിരിച്ചും മഞ്ഞ പിങ്ക് കാർഡിലേക്ക് മാറ്റണം ( കാറ് വിറ്റു , ജോലി പോയി , കടം കേറി 5 ഏക്കർ സ്ഥലം പോയി)

  • @Abrahambaby-om5xg
    @Abrahambaby-om5xg12 күн бұрын

    MLA പെൻഷൻ' MP പെൻഷൻ' മന്ത്രി പെൻഷൻ''ജോലി. പെൻഷൻ' എല്ലാം രാഷ്ടീയ തൊഴിലാളികൾക്ക് വാങ്ങാം.. ഒരാൾക്ക് ഒരു മാസം രണ്ട് കിലോ അരി ' അത് വലിയ അഴിമതിയിണെന്ന് ഇടത് സക്കാര്

  • @saida-s
    @saida-s18 күн бұрын

    3:11 എല്ലാം ആധാറുമായി ബന്ധിപ്പിച്ചത് കൊണ്ട് കാറു വാങ്ങിയാൽ ആട്ടോമാറ്റിക്കായി മാറണ്ടെ? കേരളം ഡാ .... എന്നു തള്ളിയാൽ പോര ടെക്നോളജി ഉപയോഗിക്കണം. റിപ്പോർട്ട് ചെയ്യണം പോലും😂 ആരെങ്കിലും സ്വന്തം കുഴി തോണ്ടുമോ

  • @saida-s

    @saida-s

    18 күн бұрын

    800sq വീട് വെക്കും നമ്പർ കിട്ടിയതിന്ന് ശേഷം മേലേക്കെടുത്ത് 1600sq ആക്കും കാറു ഉണ്ടാവും എന്നാലും കാർഡ് ചുവപ്പ്

  • @defender8481
    @defender848118 күн бұрын

    കാർ വാങ്ങിച്ചതിനു 8000 പിഴ ഒടുക്കിയ ഞാൻ അതു കൊണ്ട് തന്നെ വീട്ടിലെ 5 വോട്ടും തിരിച്ചു കുത്തി പലരും ഇപ്പൊ തോൽവി പഠിക്കുന്ന തിരക്കിലും 😂

  • @syamjith_karuvarakundu_Vlogs

    @syamjith_karuvarakundu_Vlogs

    18 күн бұрын

    😂😂😂

  • @mmk1315

    @mmk1315

    18 күн бұрын

    Car vangiyathinu endina fine ?

  • @prakasnv

    @prakasnv

    18 күн бұрын

    ​​​@@mmk1315കോപ്പിലെ നിയമവും മണ്ടന്മാരുടെ കേരളവും

  • @jnjdreams6731

    @jnjdreams6731

    18 күн бұрын

    @@mmk1315 card matti kanilla😂😂 avanavante thettinu sarkkarine kuttam paranjittendha karyam😂😂😂

  • @raavan761
    @raavan76118 күн бұрын

    മുടിഞ്ഞ സർക്കാർ നശിച്ചു പോകുവെ ഒള്ളു

  • @shn438

    @shn438

    18 күн бұрын

    Bhai ration central govt ànu

  • @HariKrishna-uh4en

    @HariKrishna-uh4en

    17 күн бұрын

    😂​@@shn438

  • @Usercrpc148
    @Usercrpc14818 күн бұрын

    തിരിച്ച് കടം കേറി മുടിഞ്ഞ ഇവർ മാറ്റി തരുമോ?? എല്ലാം ഒരു വശത്തേക്ക് മാത്രമല്ലേ

  • @sahaltvr
    @sahaltvr12 күн бұрын

    *മുമ്പ് വീട് പണിയുടെ ടാക്സ് വർധിപ്പിച്ചു, അത് എല്ലാവരേയും ബാധിക്കാത്തതായത്കൊണ്ട് ഒറ്റയ്ക്കെട്ടായി പ്രതികരിച്ചില്ല, ഇപ്പോ ഇതും. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹം വളർന്നു വരുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ..*

  • @dia1576
    @dia157618 күн бұрын

    ജനങ്ങളുടെ പോക്കറ്റ് എങ്ങനെ കാലിയാക്കാം എന്ന ചിന്തയിൽ ആണ് LDF സർക്കാർ... അർഹതയില്ലാത്തവർക്കുകൂടി വോട്ട് ബാങ്ക് ലക്ഷ്യം വച്ച് കുറേ പെൻഷൻ കൊടുക്കുന്നത് ആദ്യം നിർത്തലാക്കണം

  • @potboiler_
    @potboiler_18 күн бұрын

    ഒരു കാർ വാങ്ങിയാൽ ദാരിദ്ര്യം ഇല്ലാത്തവർ ആകുവോ? .. കഷ്ടപ്പെട്ട് വീട് കൊറച്ചു വലുതാക്കി വെച്ചാലും പണക്കാരൻ ആകുവോ? ANNUAL INCOME ത്തിന്റെ അടിസ്ഥാനത്തിൽ കാർഡ് മാറ്റം അംഗീകരിക്കാവുന്നതാണ്.. മറ്റുള്ളവ പാവപ്പെട്ടവന്റെ വളരരുത് അവൻ കാർ വാങ്ങരുത് വലിയ വീട് വെക്കരുത് എന്നുള്ള സർക്കാരിന്റെ അടിച്ചേൽപ്പിക്കൽ ആണ്..

  • @jnjdreams6731

    @jnjdreams6731

    18 күн бұрын

    Sir car vanganum veedu vanganum paisa ullavarku ....manudhyanu ettavum avashyamaya ari vangan paisa ille ....jeevitha nilavaram uyarnnal ....mattanam allenkil pizha adackendi varum....ithokke senses eduthal marum.....modi senses edukkan madickunne enthannumathram ariyilla

  • @Ttt88895

    @Ttt88895

    18 күн бұрын

    ഇതൊക്കെ ഉള്ളവൻ പാവപ്പെട്ടവൻ ആകുന്നതെങ്ങിനെ

  • @udayapurushu991

    @udayapurushu991

    18 күн бұрын

    Kootukudummbamayi nilkumbol makkal avarude soukaryathinu valla secound caro matto vangichennirikkum.veedu kurachu purhukkiyennirikkum.ennalum avarude pavapetta achan ammamarku oru varumanavum kanilla.athum koodi ningal orkkanam

  • @Ttt88895

    @Ttt88895

    18 күн бұрын

    @@udayapurushu991 അങ്ങിനെയാണെങ്കിൽ പുതിയ റേഷൻ കാർഡിന് അച്ഛനും അമ്മയും അപേക്ഷിക്കുകയാണ് വേണ്ടത്

  • @timepassmallukerala6043

    @timepassmallukerala6043

    10 күн бұрын

    ​@@udayapurushu991 athinokke avathulla makkal undel pinne food nu subsidy avashyam illa . Vella card mathi..

  • @Vrinda3-re2ho
    @Vrinda3-re2ho12 күн бұрын

    അത് പോലെ തന്നെ ക്ഷേമ പെൻഷനും അർഹത ഉള്ളവർക്ക് കൂടുതൽ തുക കൊടുക്കട്ടെ... അനർഹരെ മാറ്റുക... 🙏🏽സാമ്പത്തികം പരിശോധിച്ച് ക്ഷേമ പെൻഷൻ കൊടുക്കുക

  • @ashrafchirakkal514
    @ashrafchirakkal51418 күн бұрын

    പാവപെട്ടവർക്ക് കാറിൽ യാത്ര ചെയ്യാൻ പാടില്ല

  • @naveenkumar-qe4xy

    @naveenkumar-qe4xy

    18 күн бұрын

    Car vangan Paisa ullavar kuranja vilayulla ari vangi kozhike kodukanda

  • @jnjdreams6731

    @jnjdreams6731

    18 күн бұрын

    Car Vangan cash ulla alu pavapettavanano sir🤔🤔....

  • @jithujoseph3276

    @jithujoseph3276

    18 күн бұрын

    Car vaghan cash ullavar paavapettavar enn parayan padilaa .

  • @shabinshibu2954

    @shabinshibu2954

    18 күн бұрын

    Paavapettavar sancharikaruth ennalla swanthamaayitt car ullavar engane paavapettavar aakum😂😂

  • @ashrafchirakkal514

    @ashrafchirakkal514

    17 күн бұрын

    @@jnjdreams6731 50000രൂപ വിലയുള്ള കാർ ഉള്ളവർ മുതലാളിയാണോ എന്നോണോ?

  • @jithoshkumarjithu8115
    @jithoshkumarjithu811518 күн бұрын

    ദിവസം മദ്യപ്പിക്കാൻ ചിലവാക്കുന്നതുക കൂടി മാനദണ്ഡമാക്കണം

  • @achuchandran179
    @achuchandran17918 күн бұрын

    ഇവിടെ എന്റെ നാട്ടിൽ കുറെ കൃഷി ഉള്ളവരും, ടിപ്പർ ഉള്ളവരും 2ബൈക്ക് ഉള്ളവരും ഒക്കെ BPL കാർ... ആണ്... കൂലി പണിക്കു പോണവർ APL കാരും

  • @jnjdreams6731

    @jnjdreams6731

    18 күн бұрын

    Pls complaint against them......avarokke adhyam ithonnum illathirunnavarayirickum.....ithokke ayapo mattiyathum illa.....government il complaint cheyyu ....avarku pizha adackendi varum

  • @hyderalipullisseri4555

    @hyderalipullisseri4555

    18 күн бұрын

    സ്വന്തം പേരിൽ അല്ലെങ്കിൽ അവർ ദരിദ്ര വിഭാഗം തന്നെ 😂

  • @dileeparyavartham3011

    @dileeparyavartham3011

    15 күн бұрын

    പാർട്ടി നോക്കിയാണ് റേഷൻ കാർഡ് തീരുമാനിക്കുന്നത്.

  • @Rhodohypoxis7482

    @Rhodohypoxis7482

    10 күн бұрын

    Taxi car and lorries and vehicles used for occupational purposes are exempted

  • @achuchandran179

    @achuchandran179

    9 күн бұрын

    @@Rhodohypoxis7482 എന്നാ ബാങ്ക് ബാലൻസ് നോക്കി കണക്കാക്കട്ടെ അല്ലെ??

  • @abhineshk9908
    @abhineshk990818 күн бұрын

    ഇപ്പൊ എല്ലാത്തിനും വല്ല്യ പിഴ ആണ് എന്നാലോ കേരളം കടക്കണിയിൽ തന്നെ ആണ് മുങ്ങി താഴ്ന്ന ടൈറ്റാനിക്

  • @Bijumon-2962
    @Bijumon-296218 күн бұрын

    സത്യം പറഞ്ഞാൽ നാലു ചക്ര വാഹനം ഉള്ളവർ ഒന്നും പണക്കാരല്ല അവർ കുടുംബത്തിന്റെ അവസ്ഥ കണക്കിലെടുത്ത് ലോൺ വെച്ചിട്ടും ഇഎംഐ വഴിയൊക്കെയാണ് ഒരു കാർ എടുക്കുന്നത്. അവർക്ക് ഉള്ളത് മിക്കവാറും ഒരു ചെറിയ ഒരു ഓടിട്ട വീട് ആയിരിക്കും. അതൊന്നും ഈ സർക്കാർ കണക്കിന് എടുക്കുന്നില്ല കാറില്ലാതെ തന്നെ രണ്ടു നില വീടു ഉള്ളവരെ ഇപ്പോഴുംമുൻഗണന. വിഭാഗത്തിലുള്ളവരും ഉണ്ട്. അങ്ങനെയൊക്കെ ഉള്ളവരെ ഗവൺമെന്റ് തന്നെ കണ്ടുപിടിക്കണം എന്നാണ് അഭിപ്രായം.. വിദേശത്ത് പോയി ജോലി നോക്കുന്ന അമ്പതിനായിരം രൂപ പോലും ശമ്പളം മേടിക്കുന്നവർ ഇപ്പോഴും പിങ്ക് കാർഡിലാണ്. ഒരു കാർ ഉള്ളതിന്റെ പേരിലും നാട്ടിൽ കൂലിപ്പണി ചെയ്യുന്ന ഞങ്ങൾ ഇപ്പോഴും വെള്ളകാർട്ടിലാണ്

  • @timepassmallukerala6043

    @timepassmallukerala6043

    10 күн бұрын

    Carinu petrol adikunna cash undel pinne foodu subsidy avashyam illa

  • @somlata9349
    @somlata934918 күн бұрын

    വീട് ഇല്ലാത്തവർക്ക് ഉള്ള ആനുകൂല്യം വേണ്ടേ ആദ്യം ഇറക്കാൻ

  • @Malayalam01
    @Malayalam0118 күн бұрын

    സാധാരണക്കാർ ഇല്ലാത്ത പൈസ, കടമായും,loan അങ്ങനെ ഏതേലും വഴി ഒരു വീട് വച്ചാലോ കാർ വാങ്ങിയലോ. അവർ പണക്കാർ ആയി, പിന്നെ ഇതുപോലെ റേഷൻ പ്രശ്നം പെൻഷൻ പ്രശ്നം,ഇനി അടവ് എന്തേലും മുടങ്ങിയ അതുവരെ ഉണ്ടാക്കിയ സർവ്വതും പോകും,മരണം വരെ ഒന്നും ഉണ്ടാക്കാൻ കഴിയാതെ പണി എടുക്കുകയും ചെയ്യും. ഇവിടെ സർവ്വ അഴിമതിയും നടത്തി നടക്കുന്ന എംഎൽഎ,മന്ത്രിമാർക്ക് പെൻഷന് മേൽ പെൻഷൻ, സൗജന്യ ആരോഗ്യ സേവനങ്ങൾ, അങ്ങനെ സർവ്വതും സൗജന്യം.

  • @shonakollanandi8086
    @shonakollanandi808618 күн бұрын

    1100 സ്‌ക്വാഡ് ഫീറ്റ് വീടുണ്ട് ഒരു scootipoolumilla വെള്ള കാർഡ് ഉള്ള ഞാൻ

  • @user-vl7oe9ei8f
    @user-vl7oe9ei8f17 күн бұрын

    വീട് വീടാന്തരം ഒന്ന് നടന്ന് സർവേ നടത്തണം.. മഞ്ഞ പ്പിഗ് കാർഡ് ഉള്ളവർ അതിന് അർഹരാണോ എന്ന് എന്റെ അറിവിൽ എന്റെ ചുറ്റുവട്ടത്ത് കാറും വല്യ വീടും ഗൾഫജോലിയും ഉള്ളവർക്ക് ഒക്കെ പിംഗ് കാർഡ് ആണ്.. അതിന് ഒരു അന്യസണം വരാത്ത കാലത്തോളം ആരും. സത്യം പറയില്ല..

  • @mmustafah3926
    @mmustafah392618 күн бұрын

    നമ്മുടെ കേരളം വീണ്ടും കുമ്പിളിലേക്കു കുഴി വേണ്ടുവോളം റോട്ടിൽ ഉണ്ടല്ലോ ബുദ്ധി യില്ലാത്ത കീടങ്ങൾ ഭരിക്കുന്ന നാടല്ലേ കേരളം 🤭🤭🤭🤭🤭🤭🤭

  • @shafeeq7447
    @shafeeq744718 күн бұрын

    ചുമപ്പ് മഞ്ഞ കാർഡ് ഉള്ളവർ സാധനങ്ങൾ വാങ്ങി പുറത്തു വില്പന നടത്തുന്നത് കൂടുതൽ ആണ്....

  • @JideshT-qd8dq
    @JideshT-qd8dq12 күн бұрын

    മികച്ച സാമ്പത്തിക വിദഗ്ധർ ഉയർന്നുവരേണ്ടതുണ്ട്..

  • @user-iv5gk3jq4g
    @user-iv5gk3jq4g18 күн бұрын

    കാർ ഇപ്പോൾ 25000 കൊടുത്താൽ old കിട്ടും ആന കാര്യം അല്ല കാർ ഭൂമി എത്ര ഉണ്ടെന്ന് നോക്കുക അതിനാണ് വാല്യൂ സർക്കാർ ശ്രദ്ധിക്കണം ✍🏻from കുഞ്ഞിപ്പ

  • @timepassmallukerala6043

    @timepassmallukerala6043

    10 күн бұрын

    Car odanel moothram ozichaal pora.. public transport use cheyyathe private aayi povunnavarkk food subsidy nalkenda avashyam illa.. Vella card mathi

  • @Vrinda3-re2ho
    @Vrinda3-re2ho12 күн бұрын

    ബിനീഷ് ബാസ്റ്റീൻ എന്ന ഒരു സിനിമ നടൻ... അയാളുടെ സ്വന്തം വണ്ടിയിൽ ഇരുന്നു യൂട്യൂബ് വീഡിയോസ് ഇടുന്നത് കണ്ടിട്ടുണ്ട് ഒരിക്കൽ അയാളും റേഷൻ കാർഡ്(pink) കാണിച്ചു റെഷൻ മേടിക്കുന്നത് കണ്ടു... അപ്പോഴും ആലോചിച്ചു സിനിമ നടൻ ഒക്കെ പിങ്ക് കാർഡിൽ ഉണ്ടന്ന് 🙏🏽

  • @Aliraghavan
    @Aliraghavan18 күн бұрын

    അല്ലെങ്കിൽ തന്നെ അധ്വാനിച്ചു ജീവിക്കുന്നവർ ആരെങ്കിലും റേഷൻ അരി വാങ്ങിത്തിന്ന് ജോലിക് പോകുമോ. അധ്വാനിക്കുമ്പോൾ നല്ല ഭക്ഷണം കഴിക്കണം. നമ്മുടെ കുട്ടികൾക്കും നല്ല പോഷക ഗുണമുള്ള ഭക്ഷണം കഴിച്ചു വളരട്ടെ കലാകാലം നമുക്ക് കിട്ടുന്ന റേഷൻ കോഴിതീറ്റ

  • @MillionWhats
    @MillionWhats15 күн бұрын

    ജീവിത നിലവാരം മോശമാവുന്ന അവസ്ഥയും ഉണ്ടാവാമല്ലോ, ഒരു Scenario: വിദേശത്തു ഉണ്ടായിരുന്ന സമയത്തു 1000 SQFT നു മുകളിലുള്ള വീട് വച്ചു , ഒരു കാർ മേടിച്ചു. സ്വാഭാവികമായും മുൻഗണന ഒന്നും ഇല്ലാത്ത വെള്ള റേഷൻ കാർഡ് കിട്ടി. ഒരു അവധി കഴിഞ്ഞു തിരിച്ചു ഗൾഫിൽ പോയപ്പോൾ ജോലി ഇല്ല. നാട്ടിലേക്കു തിരിച്ചു പോരേണ്ടി വന്നു . കാർ വിറ്റു. വരുമാനം ഒന്നും ഇല്ലാതെ ഇപ്പോൾ 1500 സ്‌കൊയർ ഫീറ്റ് വീട്ടിൽ അർദ്ധ പട്ടിണി. ഇനി റേഷൻ കാർഡ് നീലയോ മഞ്ഞയോ പിങ്കോ ആക്കി കിട്ടാൻ വീടിൻ്റെ കുറച്ചു ഭാഗം പൊളിച്ചുമാറ്റി പ്ലിന്ത് ഏരിയ 1000 SQFT നു താഴെ ആക്കി നിർത്തേണ്ടി വരുമോ?

  • @timepassmallukerala6043

    @timepassmallukerala6043

    10 күн бұрын

    Yes . Allel vittalum mathi ..

  • @AKSHAYVLOG4388
    @AKSHAYVLOG438818 күн бұрын

    Adhyam സർക്കാർ നനാകട്ടെ എന്നിട്ടു ജനങ്ങളെ നന്നാക്കാം

  • @nostavloger7421
    @nostavloger742118 күн бұрын

    വാർത്ത കൊള്ളാം പക്ഷെ ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് നിർത്തണം. ഒന്നും കറക്റ്റ് ആയി മനസിലാകുന്നില്ല..

  • @sumeshummachan4152
    @sumeshummachan415218 күн бұрын

    ഇതെല്ലാം വളരെ നല്ലത്...പക്ഷെ അർഹിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നുണ്ടോ?? മണ്ണെണ്ണ , പഞ്ചസാര ഒന്നും തന്നെയില്ല...കീടം കയറിയ അരി , ഗോതമ്പ്..( ചിലപ്പോൾ അതും ഇല്ല...) എന്തിന് ഈ സ്ഥാപനം...???റേഷൻ അരി കൊണ്ട് മാത്രം ജീവിക്കുന്ന കുടുംബങ്ങൾ ഉണ്ട്...കാശുള്ളവർ റേഷൻ കാർഡ് ഉപയോഗിച്ച് കിട്ടുന്ന അരി കോഴിക്കോ താറാവിനോ കൊടുക്കാൻ മറിച്ച് വിൽക്കുന്നു...😢😢

  • @user-ks8vd5bu9m

    @user-ks8vd5bu9m

    16 күн бұрын

    ഒരു വലിയ സത്യം പറഞ്ഞു

  • @clayzone8187
    @clayzone818718 күн бұрын

    ഓരോ വാർഡ് മെമ്പർ സാഹചര്യങ്ങളെ വിലയിരുത്തി report കൊട്ക്കണം നല്ല ജീവിത നിലവാരം ഉള്ളവരെ ഒഴിവാക്കണം ... പണിയെടുക്കണം പഞ്ചായത്തിലിരിക്കുന്നവർ

  • @shijus1032
    @shijus103218 күн бұрын

    Good

  • @___art_lver____
    @___art_lver____18 күн бұрын

    എന്തു കൊണ്ടാണ് ഇവിടെ ഭരിദ്രരും അതി ദരിദ്രരും ഉണ്ടാകുന്നത് എന്നു കൂടി സർക്കാർ ഒന്ന് ചിന്തിക്കണം

  • @abdulbasith5155
    @abdulbasith515517 күн бұрын

    ഈ പറഞ്ഞ ഒരു പണ്ടാരവും ഇല്ലാത്ത ഞാൻ വാടക വീട്ടിൽ താമസിക്കുന്ന ഞാൻ. കാറില്ലാത്ത ഞാൻ. എന്റെ കാർഡ് ...വെള്ള....പിന്നൊരു കാര്യം മഞ്ഞയും, പിംഗും ആക്കിക്കിട്ടിട്ടാൻ ഉദ്യോഗസ്ഥൻ മാരുടെ കയ്യും കാലും പിടിക്കണം.....വെള്ളയും നീലയും ആവാൻ എന്തെളുപ്പം ഒരു പാട്ട കാറ് വാങ്ങിയാൽ മതി ഇല്ലേൽ വീടിന്റെ പിൻ വശത്ത് ഒരു കക്കൂസ് കുത്തിയാൽ

  • @shabanamustafa5429
    @shabanamustafa542918 күн бұрын

    വാടക കൊടുത്തു നിൽക്കുന്ന എന്റെ കാർഡ് നീലയനെ

  • @jaleeljale5138
    @jaleeljale513818 күн бұрын

    👍👍

  • @nizamahami
    @nizamahami17 күн бұрын

    റേഷൻ കാർഡ് തന്നെ വേണ്ട എന്ന് വെക്കാനുള്ള വല്ല ഓപ്ഷനും ഉണ്ടോ 😂

  • @njanorupravasi7892
    @njanorupravasi789217 күн бұрын

    കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ഈ നയം കോർപ്പറേറ്റുകളെ സഹായിക്കലാണ് കഴിയുന്നത്ര നിബന്ധനകൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച് ജനങ്ങളെ കോർപ്പറേറ്റുകളിലേക്ക് എത്തിക്കുക

  • @hamsakoyapv634
    @hamsakoyapv63418 күн бұрын

    ഞാൻ 1300sqft വീട് എന്റെ അധ്വാനത്തി ൽ ഒരാളെയും ജോലിക്ക് വിളിക്കാതെ പണി തീർത്തു സർക്കാരിന്റെ മുന്നിൽ ഞാൻ പണക്കാരൻ

  • @rajkiranr3732
    @rajkiranr373218 күн бұрын

    Very good.. ഇത് venam

  • @abdulkhadernebil7382
    @abdulkhadernebil738217 күн бұрын

    ഗുഡ്

  • @radhikabijesh4825
    @radhikabijesh482517 күн бұрын

    ബൈക്കിൽ 2 പേരിൽ കൂടുതൽ പോകാൻ പാടില്ല എന്ന തീരുമാനത്തിൽ പലരും കാർ വാങ്ങി പോകും

  • @user-by2ny4wi3v
    @user-by2ny4wi3v9 күн бұрын

    Super

  • @mp.muhammedaly8317
    @mp.muhammedaly831717 күн бұрын

    ആധുനിക കാലഘട്ടത്തിൽ കാർ ഒക്കെ ഒരു ആഡംബരം ആണോ😂😂😂😂😂😂😂😂😂

  • @Sumitha-oi8yd
    @Sumitha-oi8yd18 күн бұрын

    Ath nallatha

  • @sarathmd1510
    @sarathmd151018 күн бұрын

    എല്ലാം ഉടായിപ്പ് ആണ് , ഇതൊക്കെ നേരേ ചൊവ്വേ നടത്തുകയാണെങ്കിൽ കുഴപ്പമില്ലായിരുന്നു

  • @arshak2326
    @arshak232613 күн бұрын

    എല്ലാവീടുകളും കേറി പരിശോധന നടത്താൻ പന്ധപ്പെട്ട വർ തയാറാവണ്ണം

  • @user-ks8vd5bu9m
    @user-ks8vd5bu9m16 күн бұрын

    റേഷനരിക്ക് എന്തു ഗുണമേന്മയാണുള്ളത്?റേഷനരിതിന്നാൽ രോഗിയായി ചാകാം. കാർഡ് എന്നത് അനുകല്യങ്ങൾക്ക് മാത്രം ആക്കുന്നത് ഉചിതം

  • @user-wn7my5ng7c
    @user-wn7my5ng7c18 күн бұрын

    5 സെന്റ് സ്ഥലം 800 squar feet വീട് ഉള്ള എനിക്കു വെള്ള കാർഡ് ആണ്

  • @noufalmalappuramvlogs9775

    @noufalmalappuramvlogs9775

    Күн бұрын

    മാറ്റാവുന്നതാണ് ബ്രോ

  • @arjununnikrishnan7860
    @arjununnikrishnan786018 күн бұрын

    Enit ee peezha onnum aarum adach kananilalo ente ayal pakath tanne ind 1000 sq house car okke illa neela card ith ariyikan entha vazhi ?

  • @therightworld9675
    @therightworld967518 күн бұрын

    കാറും പൂവും നോക്കി ദാരിദ്ര്യം നിശ്ചയിക്കുന്ന ഓഞ നിയമം

  • @Heisenberg2K
    @Heisenberg2K11 күн бұрын

    Visham kittumo?

  • @thomasparekkattil7611
    @thomasparekkattil761112 күн бұрын

    കേരളത്തിൽ ആരും മാറ്റുന്നില്ല ചെക്ക് ചെയ്യണം, കണ്ടുപിടിക്കണം 👍🏻👍🏻👍🏻

  • @sreeneshk-be4rg
    @sreeneshk-be4rg17 күн бұрын

    ബാക്കി എല്ലാ കാര്യങ്ങൾക്കും equality ഇതു പോലുള്ള കാര്യങ്ങളിൽ പല കളറുള്ള കാർഡ്

  • @hayy1900
    @hayy190018 күн бұрын

    എന്ദിന ഈ റേഷൻ കാർഡ്.. ഒരു ഉബകാരം ഇല്ല.. പാവങ്ങൾ ആയാലും. പൈസ കാർ ആയാലും ഈ കാർഡ് കൊണ്ട് എന്താ കാര്യം... റേഷൻ കാർഡ് നോക്കി വരുമാനം നോക്കല്ലേ ... പാവങ്ങൾ ആയാലും പൈസ കാർ ആയാലും.. കാർ ഓട്ടോ സ്കൂട്ടർ ഒരു വീട്ടിൽ നിർബന്ധം ആണ്.. പെട്ടന്ന് വീട്ടിൽ ഉള്ള വർക് അസുഖം വന്നാൽ ആവശ്യം വന്നാൽ മറ്റുള്ളവരെ ബുദ്ധിമുട്ട് ആകേണ്ടല്ലോ......എ സ്സി കാർക് വലിയ വീടും സർക്കാർ ജോലി ആഡംബര കാറും സൗജന്യ അരി അവര് ആണേൽ ഈ റേഷൻ അരി മറിച്ചു വിൽക്കുന്നു... അവര് പൊന്നി അരി വാങ്ങുന്നു... പാവങ്ങൾ എന്നത് ഇപ്പോ കുറവ് ആണ്... ടെറസ് veed കാർ ആൺകുട്ടികൾ ഒക്കെ ആണ് വിചാരിച്ചു ആ വീട്ടിൽ പട്ടിണി ഉണ്ട്... പെൺകുട്ടി ക ളും ആൺകുട്ടികളും അരി തന്നെ തിന്നുന്ന ത്... ആൺകുട്ടികൾ ക് ജോലി കിട്ടും വരെ സൗജന്യ സഹായം ങ്ങൾ കൊടുക്കണം. അല്ലാതെ പെൺകുട്ടി കൾക്ക്മാത്രം അല്ല സൗജന്യ സഹായം കൊടുക്കേണ്ട ത്.. Pixha😁കാർ ടെ അടുത്ത് എന്തോരു പൈസ യ അത് പോലെ തന്നെ പിശുക്കി ജീവിക്കുന്ന പാവങ്ങൾ ടെ അവസ്ഥ.. ആർക്കും ഒന്നും കൊടുക്കില്ല.. ഇങ്ങോട്ട് എല്ലാവരും തരട്ടെ എന്ന് ആണ് മനസ്... Veed നന്നാക്കിയാൽ ടെറസ് veed ആക്കിയാൽ സൗജന്യ സഹായം കിട്ടില്ല വിചാരിച്ചു ഒന്നും ചെയ്‌യില്ല. പക്ഷെ അവരുടെ കയ്യിൽ കാശ് ഉണ്ടാവും.. പക്ഷെ ജനറൽ ആയ പാവങ്ങൾ ക് ജീവിക്കാൻ ജോലി കിട്ടാൻ ഒക്കെ പ്രെയാസമാണ്... നല്ല ഡ്രെസ് veed ടെറസ് ആൺകുട്ടികൾ ഒക്കെ ആണെകിൽ ഒരു ഉബകാരം ഇല്ല. റേഷൻ കാർഡ് കൊണ്ട്... കാർ ഉണ്ട് വിചാരിച്ചു ആ വീട്ടിൽ പട്ടിണി ആവുമ്പോൾ കാർ തിന്നാൻ തരോ.. കൂലി പണിക് പോയ്‌ നിത്യ രോഗി ആയി ഉള്ള പാവങ്ങൾ ലോൺ എടുത്തു കഷ്ടം പെട്ടു കാർ വാങ്ങി veed വെച്ച് ഒക്കെ ഉള്ളവർ ആണേൽ അവിടെ പട്ടിണി ഉണ്ട് ആരോ ടും പറയില്ല....വീട്ടിൽ പ്രായം ഉള്ളവർ ഉണ്ടാവും... അവരെ പെട്ടന്ന് കൊണ്ട് പോവാൻ കാർ നിർബന്ധം ആണ്.. പിന്നെ ഗൾഫ് ജീവിതം എന്നത് അവിടെ പണിക് പോയ്‌ കുടുംബം പോറ്റാൻ ആണ് ലക്ഷം ങ്ങൾ കടം ഉള്ളവർ അവിടെ പോയ്‌ പണി എടുത്തു കടം വീട്ടാൻ പോവും കൂടെ കുടുംബതെ പോറ്റാൻ പോവുന്നു.. നാട്ടിൽ ഏകർ കണക്കിന് സ്വത്തു.. നാട്ടിൽ ബിസിനസ് നാട്ടിൽ സ്വന്ധം ഫ്ലാറ്റ് വാടക ക് കൊടുക്കുന്ന ബിൽഡിങ് ഒക്കെ ഉള്ളവർ ക് സർക്കാർ ന്ടെ ഒരു സഹായം വേണ്ട... നാട്ടിൽ സർക്കാർ ജോലി ഉള്ളവർ എന്നത് വലിയ കുടുംബം തിൽ ക് ആ മാസം കിട്ടുന്ന ശമ്പളം ആവുo വരുമാനം .. മാസം ഒരു ബജറ്റ് നോക്കുമ്പോൾ ആ ശമ്പളം കൊണ്ട് കുടുംബം പോറ്റാൻ കഴിയില്ല സർക്കാർ ജോലി കാർ ആണെന്ന് വിചാരിച്ചു അവിടെ പട്ടിണി ഉണ്ട് കാരണം ആ വീട്ടിൽ വേറെ വരുമാനം ഇല്ല ത കുടുംബം ആവും...... കണ്ടറിഞ്ഞു പാവങ്ങൾ ടെ അവസ്ഥ സാധാരണ കാരുടെ അവസ്ഥ നോക്കിഅരി കൊടുക്കുക അല്ലാതെ കാർ.. ടെറസ് വീട് .ഉണ്ട് വിചാരിച്ചു ആ വീട്ടിൽ ഉള്ളവർ പട്ടിണി ആണ്😢

  • @ussainkp3017
    @ussainkp301718 күн бұрын

    റേഷൻ കട നിർത്തുന്നത് അല്ലെ നല്ലത് അല്ലങ്കിലും റേഷൻ വാങ്ങുന്നവർ കോഴിക്കും ആടിനും ആണ് കൊട്ടകുന്നത്

  • @dileeparyavartham3011
    @dileeparyavartham301115 күн бұрын

    5 ലക്ഷം രൂപയുടെ bike ഉള്ളവന് കുഴപ്പമില്ല. മുപ്പത്തിനായിരം രൂപയ്ക്ക് സെക്കന്റ്‌ ഹാൻഡ് കാർ വാങ്ങിയാൽ പെൻഷൻ കിട്ടില്ല.

  • @user-ks8vd5bu9m
    @user-ks8vd5bu9m16 күн бұрын

    ഉവ്വാ ഉവ്വാ..ഇവിടെ പിങ്ക് കാർഡിന് അർഹർക്ക് അത് കിട്ടുന്നില്ല. ജീർണ്ണിച്ച കാലഹർണ്ണപ്പെട്ട തറവാട് അതിൽ ഗതിയില്ലത്തതുകൊണ്ട് ജീവിക്കുന്നു.ഒരു ഗതിയും ഇല്ല.എന്നിട്ടും നീല കാർഡ്😢

  • @alanavani6654
    @alanavani665416 күн бұрын

    Athyam nigale Card verification chryyu..appo ariyaam arokkeyani vagunnsth ennu

  • @user-ob1qp2yb3h
    @user-ob1qp2yb3h18 күн бұрын

    ദാരിദ്രർ എപ്പോഴും ദാരിദ്രർ ആയി തുടരണം എന്നാണ് സർക്കാർ നയം

  • @abbasabbas4257

    @abbasabbas4257

    18 күн бұрын

    പിങ്ക് കാർഡ് നില നിർത്താൻ വേണ്ടി എന്നും ദരിദ്രനായി നിൽക്കണം എന്ന് ചിന്ദിക്കുകയാണൊ വേണ്ടത്

  • @sumeshsumesh1396

    @sumeshsumesh1396

    18 күн бұрын

    കാശ് ആയികഴിഞ്ഞാൽ എന്തിന് സർക്കാരിന്റെ റേഷൻ അരി പവപ്പെട്ടവർകാണു റേഷൻ അരി

  • @jnjdreams6731

    @jnjdreams6731

    18 күн бұрын

    ​@@abbasabbas4257 Sir angane nila nirthanadallo jeevitha nilavaram uyarnnal nammalayittu card mattumnathanu mariyatha.....ath mattathavarundu.....complaint poyal pizha adackendi varum

  • @dia1576

    @dia1576

    18 күн бұрын

    ജനങ്ങളുടെ പോക്കറ്റ് എങ്ങനെ കാലിയാക്കാം എന്ന ചിന്തയിൽ ആണ് LDF സർക്കാർ... അർഹതയില്ലാത്തവർക്കുകൂടി വോട്ട് ബാങ്ക് ലക്ഷ്യം വച്ച് കുറേ പെൻഷൻ കൊടുക്കുന്നത് ആദ്യം നിർത്തലാക്കണം

  • @Ttt88895

    @Ttt88895

    18 күн бұрын

    ദാരിദ്രർ ദാരിദ്രരായി തുടരാൻ ആരും പറഞ്ഞില്ല ദാരിദ്ര്രല്ലാത്തവർ ദാരിദ്രരൂടെ റേഷൻ വാങ്ങരുത് എന്നെ പറഞ്ഞിട്ടുള്ളു

  • @kdiyan_mammu
    @kdiyan_mammu10 күн бұрын

    ഗവർണമെൻറ് ജോലി ഉള്ളവർ bpl കാർഡിൽ ഉള്ളവർ ഉണ്ട്

  • @haridasa.s9497
    @haridasa.s949718 күн бұрын

    അറിയിക്കുകുന്നത് എന്തിനാ. adhar linked anel അറിയാലോ

  • @simikrishnan9548
    @simikrishnan954818 күн бұрын

    എന്റെ നാട്ടിലും ഉണ്ട് ഇതുപോലെ അവിടുത്തെ അമ്മൂമ്മ വിധവ ആയിരുന്നത് കൊണ്ട് അവര്‍ക്ക് പിങ്ക് കാർഡ് ആയിരുന്നു ഇപ്പൊ അവർ മരിച്ചിട്ട് 10varsham ആകുന്നു ആ കുടുംബം eppozhum BPL കാർഡ് 2 നില വീട് 1 ഏക്കര്‍ സ്ഥലം എങ്ങനെ unde ശെരിക്കും ഓരോ kadayileyum BPL കാർഡ് ലിസ്റ്റ് എടുത്ത് Supply officers വീട് visit ചെയ്യുക appole ariyam കാര്യങ്ങള്‍

  • @meharafathima718
    @meharafathima71818 күн бұрын

    10സെൻറ് സ്ഥലം 800സ്‌ക്യർ ഫീറ്റ് വീട് ഷീറ്റ് ഇട്ടത് കാർഡ് നീല

  • @Nn12239
    @Nn1223918 күн бұрын

    World wide and nammade countryum developed aayi kond irikkuvanu so ippo eth dharithranum 1000sqftil kooduthal ulla veedum oru carum affordable aanu ..ithokke panakkarkk maathram affordable aayiruna etho kaalathe ee conditions vech dharithrane nishchayikkuvanel aarum kaanilla bplnu arharaayit .. eniyum progressed aavanel ee etho kaalathe conditions maati innathe kaalathinu anusarich below poverty aayit kanakkaakkuna conditions kond varanam .. ithonum ariyathath alla ariyathathayit bhavikkunatha athrayum keeshayil aakkaalo

  • @abdullatheef9128
    @abdullatheef912810 күн бұрын

    സാബത്തിക മാനദണ്ഡം റേഷൻ കാർഡ് തളിവാക്കരുത്. ഇന്നത്തെ ജീവിത അവസ്ഥ അന്വേഷിച്ചു വീണ്ടുമാറണം. ഓരോ വാർഡിലും ഇതുപോലെ എത്രയോ കുടുംബങ്ങൾ ഉണ്ട്. എല്ലാകാലത്തും വെള്ളയും ചുവപ്പുംമഞ്ഞയും ആവണമെന്നില്ലല്ലോ. മനുഷ്യരുടെ അവസ്ഥഅതാണ്.

  • @abuthahirabuthahir2609
    @abuthahirabuthahir260918 күн бұрын

    നിയമം നല്ലതാണ് പക്ഷെ ഒരു പഴയ കാർ പേരിൽ ആക്കിയാൽ അതിന്റെ മാർക്കറ്റ് വിലക്ക് അനുസരിച് വേണം നിയമം ഉദാ: 3 ലക്ഷത്തിനോ അതിനു മുകളിലോ ഉള്ള വാഹനം ആവണം

  • @muhammeddilshad8067
    @muhammeddilshad806718 күн бұрын

    Hm pinne 3000 sq feet veedullavarum blue card aanu use cheyyunnath Ithoke aaru nokaan

  • @AbdulhafisHafis-ll5iw
    @AbdulhafisHafis-ll5iw18 күн бұрын

    Sherikkum verum nadakam mathraman keralathil nadakkunnath 14.laksham rupayude karullavarude kardvare pinggan enthkomd pidikkunnilla

  • @aniratheesh8056
    @aniratheesh805613 күн бұрын

    Sowkaryamulla veed vekkanum sarkkarne pedikkanam. alukalude ennam koodiyal enth cheyyum..

  • @subhashmanappully4969
    @subhashmanappully496918 күн бұрын

    ഇത് കേന്ദ്രനിയമം ആണ് കേന്ദ്രത്തിനെതിരെ സമരം ചെയ്യൂ

  • @sivanandk.c.7176

    @sivanandk.c.7176

    17 күн бұрын

    കേരളം ഒന്നാം നമ്പർ ആണ്. അതിനാൽ ആനുകൂല്യങ്ങൾ കുറയുന്നവർ കൂടും.

  • @subhashmanappully4969

    @subhashmanappully4969

    17 күн бұрын

    @@sivanandk.c.7176 എടാ ഊളെ കേന്ദ്രം കൊണ്ടുവന്ന നിയമം ആണ് അരി വിഹിതം വെട്ടി കുറച്ചു ബോണ്ട്‌ മോങ്ങി

  • @JoseJose-dw2nr
    @JoseJose-dw2nr18 күн бұрын

    റേഷൻ വരെ പാവപ്പെട്ടവന് കൊടുക്കാതിരിക്കുക കൊടുത്താൽ കംമുണിസം നശിക്കും

  • @Seenasgarden7860
    @Seenasgarden786018 күн бұрын

    Iam a Lucky. വിധവ വീടുമില്ല വരുമാനം ഇല്ല but ration card white smart card ,💪😜

  • @user-ks8vd5bu9m

    @user-ks8vd5bu9m

    16 күн бұрын

    ഞാനും

  • @Seenasgarden7860

    @Seenasgarden7860

    16 күн бұрын

    @@user-ks8vd5bu9m 😂😂

  • @Haneefa-yr8zu
    @Haneefa-yr8zu18 күн бұрын

    സർക്കാർ ഉദ്യോഗസ്ഥർ കോഴ വാങ്ങിക്കൊണ്ട്, ന്യായമായ ആവശ്യക്കാർ നൽകുന്ന അപേക്ഷകരെ ചതിച്ചാൽ, അതിന് സർക്കാരിനെതിരെ ഏത് കോടതിയിലാണ് കേസ് ഫയൽ ചെയ്യുക?. കുറേ സർവ്വേ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ വേണ്ടിയാണ്.

  • @sumithsumith4035
    @sumithsumith403517 күн бұрын

    750sf വീടും മിൻ പിടുത്തകാരൻ ആയ എന്റെ അച്ഛൻ എന്നിട്ടുംAPL ആണ് ഞങ്ങളുടെ കാർഡ്. അപേക്ഷ കൊടുത്ത് കുഴഞ്ഞു

  • @ansoantony
    @ansoantony18 күн бұрын

    Oru Chakkaram ulla tipper undu vittil athinu card mattavo ?masathil oru thavana polum tipper adukkarilea 😂😂😂😂

  • @shestechandtalk2312
    @shestechandtalk231218 күн бұрын

    😂😂ന്റെ വീടിനു അടുത്തുള്ള ചേട്ടൻ apl ആണ്.. വീട് കണ്ടാൽ കാലി തൊഴുത്തു പോലെ.. 🫤 അവർ വേണ്ടപ്പെട്ടവർക്ക് അപേക്ഷ കൊടുത്തിട്ടും നടപടി ഇല്ല.

  • @athulkvathul9497
    @athulkvathul949711 күн бұрын

    പറയുമ്പോ സർക്കാർ ജോലി ആണെന്നൊക്കെ പറയാം, gds ആണ്, ശമ്പളം 19 k ullu, അപ്പൊ കാർഡ് മാറ്റണോ

  • @jesnageorge304
    @jesnageorge30410 күн бұрын

    രണ്ടു വീടുള്ളവർ വരെ bpl വരുമാനം 50000 ത്തിനു മുകളിലും

  • @AbdulKalam-xy3kf
    @AbdulKalam-xy3kf18 күн бұрын

    എന്ത് ചെയ്യാൻ

  • @krajendraprasad4786
    @krajendraprasad478618 күн бұрын

    ഇതൊക്കെ തന്നെ ജനാധിപത്യം ജന്മ്യാധിപത്യത്തിലേക്കു നീങ്ങുന്നത്തിൻ്റെ തെളിവാണ്.

  • @abdulsalamp5208
    @abdulsalamp520818 күн бұрын

    ഒപ്പമുണ്ട് സർക്കാർ

  • @gdh125
    @gdh12518 күн бұрын

    കേരളം എത്രയും പെട്ടന്ന് കേന്ദ്രഭരണ പ്രദേശമാക്കുക. സാധാരണക്കാർ ഒറ്റകെട്ടായി നിന്ന് പോരാടുക

  • @kunjakichu6854
    @kunjakichu685418 күн бұрын

    മഞ്ഞ പിങ്ക് അല്ലെ എൻ്റേത് നീല ആണ് അത് പ്രശ്നം ഇല്ലല്ലോ

  • @thahakarikayil
    @thahakarikayil18 күн бұрын

    അപ്പൊ കാർ വിറ്റലോ... തിരിച്ചു പഴയതിലേക്ക് മാറ്റി തരുമോ??

  • @deepadeepzz9050
    @deepadeepzz905018 күн бұрын

    Yellow pink card ullavar sadhngal okke vangi vilkukayanu😂😂😂ath anweshikan aarelum undo,???

  • @21051978m
    @21051978m18 күн бұрын

    കാറ് വാങ്ങുമ്പോൾ വിശ്വാസം ഉള്ള ആളുടെ പേരിൽ കാർ വാങ്ങിയാൽ സർക്കാർ എന്തു ചെയ്യും

Келесі