ജൂതന്മാർ പാലസ്തീനിൽ ഭൂമി വാങ്ങിയത് ഇങ്ങനെ

അറബികളെ ആട്ടിയോടിച്ച്‌ തട്ടി എടുത്ത ഭൂമിയിൽ ആണ് ഇസ്രായേൽ എന്ന രാജ്യം സ്ഥാപിക്കപെട്ടിരിക്കുന്നത് എന്നത് ഒരു വ്യാജ പ്രചാരണം ആണ്. JNF - KKL എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിച്ച്‌, ആ പണം ഉപയോഗിച്ച്, അറബികളിൽ നിന്നും വാങ്ങിയ ഭൂമിയിലാണ്, ജൂതന്മാർ ഇസ്രായേൽ എന്ന രാജ്യത്തിൻറെ അസ്ഥിവാരം പണിഞ്ഞത്‌. #palestine#israel#jnf-kkl#sharonsapien

Пікірлер: 522

  • @AyubKhan-ug2bd
    @AyubKhan-ug2bd2 ай бұрын

    എവിടെ ആയിരുന്നു...നോക്കാത്ത ഇടം ഇല്ല...മുന്നോട്ട് പോവുക....ഒരു കൂട്ടം ചിന്തിക്കുന്നവർ താങളുടെ കൂടെ ഉണ്ട്👍👍👍👍👍👍🌹🌹🌹🧡🧡🧡

  • @hamzausman2133

    @hamzausman2133

    2 ай бұрын

    Yes 💯👍

  • @jaleelpavolikayyalakandy4582

    @jaleelpavolikayyalakandy4582

    2 ай бұрын

    😊

  • @sanjopoly5245

    @sanjopoly5245

    2 ай бұрын

    evide arnnu edakku varu

  • @chippansvlog

    @chippansvlog

    2 ай бұрын

    💯

  • @abdullakoya7836

    @abdullakoya7836

    2 ай бұрын

    💯💪💯 Continue Full Support 💪

  • @kpkunhikannan7549
    @kpkunhikannan75492 ай бұрын

    1600 കൊല്ലം മുൻപു മാത്രം രൂപം കൊണ്ട വെറും 1000 വർഷത്തിന് ശേഷം മാത്രം ഇന്ത്യയിലെത്തിയ കാട്ടറബികളുടെഇസ്ലാം മതം ഹിന്ദുക്കളുടെ ഭാരതം വെട്ടി മുറിച്ച് പാക്കിസ്ഥാനും ബംഗ്ലദേശുമായി മാററിയ ചരിത്രം ഇവിടുത്തെ ഇസ്റായേൽ വിരുദ്ധ പാലസ്തീൻ പ്രേമികൾ ഓർക്കാറില്ല

  • @Justin-li5kj

    @Justin-li5kj

    2 ай бұрын

    Correct.. വീതം കിട്ടിയത് പോരാ മുഴുവനും വേണം എന്നാണ് ഇപ്പോൾ പറയുന്നത്

  • @andrewsdc

    @andrewsdc

    2 ай бұрын

    ഹിന്ദു എന്ന ഒറ്റക്കല്ലിൽ തീർത്ത ഒരു മതമോ ജനമോ ഉണ്ടായിരുന്നില്ല എന്നത് ഒഴിച്ചാൽ ബാക്കി ok..

  • @abdulrazikh8663

    @abdulrazikh8663

    2 ай бұрын

    എടാ പൊട്ടാ അപ്പോൾ 'യേശു ക്രിസ്തു ഞങ്ങൾക്ക്'ദൈവദൂതൻ.ക്രിസ്ത്യാനികൾക്ക്ദൈവവുമാണ്.മറിയമിൻ്റെ പുത്രൻ ഈസാ മസീഹ്.മുഹമ്മദ് നബിക്ക്മുൻപ് വന്നപ്രവാചകൻ 'ആദം നബി മുതൽ ഇസ്ലാംഈ ഭൂമിയിൽ നിലനിൽക്കുന്നുഅല്ലാതെ 1600 കൊല്ലം മുൻപ് അല്ല

  • @santhoshpg9754

    @santhoshpg9754

    Ай бұрын

    എല്ലാത്തിനെയും ഹൂറികളുടെ അടുത്തേക്ക് അയക്കണം.

  • @kondorambathharidasannair9689
    @kondorambathharidasannair96892 ай бұрын

    മീശക്കാരൻ ഷാരോൺ .... കുറേയായി കണ്ടിട്ടു - യുക്തിവാദം ഉപേക്ഷിച്ചു കലിമ ചൊല്ലാൻ പോയി എന്ന് കരുതുന്നവർ, പ്രചരിപ്പിച്ചവർ ഉണ്ട്.

  • @udayank.r2504
    @udayank.r25042 ай бұрын

    ഷാരോണിനെ കണ്ട ഉടനെ ലൈക്ക് അടിച്ചർ

  • @abink.t.1748
    @abink.t.17482 ай бұрын

    അണ്ണൻ തീരുമ്പി വന്തിട്ടേൺ we missed you അണ്ണാ ❤❤❤❤

  • @muraleeharakaimal2160
    @muraleeharakaimal21602 ай бұрын

    ജബ്ബാർ മാഷ്, ഹുസൈൻ തെരുവോത്ത്, മനുജ, ഷാരോൺ സാപ്പിയൻ. ഈ നാലു പേരും വിഷയങ്ങളെ യഥാതഥമായി, ആഴങ്ങൾ പഠിച്ച് ജനങ്ങളിലേയ്ക്ക് അവർക്ക് മനസ്സിലാകും വിധം സംവദിച്ചു കൊണ്ടിരുന്നവരാണ്. ഇന്നിപ്പോൾ തെരുവോത്ത് മാത്രം Ground - ൽ തുടർന്നപ്പോൾ മറ്റു മൂന്നു പേരും പിൻവലിഞ്ഞതിൻ്റെ കാരണം ഞങ്ങൾക്ക് ഇന്നും പ്രഹേളിക തന്നെ. ഷാരോൺ നീണ്ട ഇടവേളയ്ക്കു ശേഷം തൻ്റെ ദൗത്യം ഏറ്റെടുത്തു തുടരാൻ തയ്യാറായത് ശുഭോദർക്കമാണ്. Wish you all the best👍👍👍🙏

  • @sparrrta

    @sparrrta

    2 ай бұрын

    ജബ്ബാർ മാഷിന് ആരോഗ്യ പ്രശ്നങ്ങൾ, മനുജക്ക് ഫീൽഡ് മാറ്റി പിടിക്കണമെന്നതുകൊണ്ട് ഫിറ്റ്നസ് മേഖലയിലേക്ക് തിരിഞ്ഞു.. ഷാരോൺ പങ്കാളിയുമായി ജീവിതവും മീശയും കരുപ്പിടിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു.. എല്ലാം പതുക്കെ ഒന്ന് സെറ്റ് ആയപ്പോ തിരിച്ചു വന്നു... ഹുസൈൻ തെരുവത്തിന് കുടുംബവും പ്രാരാബ്ദവും ഇപ്പോ ഇല്ലാത്തോണ്ട് ഫീൽഡിൽ ആക്റ്റീവ് ആയി നിൽക്കാൻ സമയം കിട്ടുന്നു.. അതോണ്ട് നില്കുന്നു.. അല്ലാതെ എന്തര് പ്രഹേളിക..

  • @Nagabhatta2

    @Nagabhatta2

    2 ай бұрын

    വേറെ ആര് പോയാലും ഷാരോൺ തന്റെ principles ഇൽ തുടരും. Because he' s a born intellect.

  • @rajakrishnan1282

    @rajakrishnan1282

    2 ай бұрын

    100% true

  • @jrjtoons761

    @jrjtoons761

    2 ай бұрын

    ​@@Nagabhatta2 Arif enna summava

  • @black8059

    @black8059

    2 ай бұрын

    ഇവിടെ എല്ലാം സങ്കികളുടെ ശല്യമാണ്. ഞങ്ങളൊക്കെ ട്രോൾ നിർത്താൻ തന്നെ കാരണം സങ്കികളാണ്, നമ്മുടെ ചിലവിൽ സങ്കികൾ അങ്ങനെ വെറുപ്പ് വിതറണ്ട

  • @jithinprabhakaran1438
    @jithinprabhakaran14382 ай бұрын

    പണ്ട് ഡ്രൈവിങ് പഠിക്കാൻ പോയപ്പോൾ കൂടെ ഉണ്ടായിരുന്ന സഹപാഠി അലിയാരിക്ക പറഞ്ഞ കഥയുണ്ട് "ഈ ജൂതൻമാർ ഭൂമിയില്ലാതെ ലോകം മുഴുവൻ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ പലസ്റ്റീനിലെ ഒരു മുസ്ലിം ഭരണാധികാരി പറഞ്ഞു നിങ്ങൾ ആ കുന്നിൻ ചുവട്ടിൽ താമസിച്ചോ എന്ന്"...അതാണ് ഗോലാൻ കുന്നുകൾ ഇന്ന് അവർ അറബികളെ പുറത്താക്കി എന്ന് കുറേ കാലം ഈ കഥ ഞാനും വിശ്വസിച്ചിരുന്നു ഇന്ന് എല്ലാം കൃത്യമായി മനസിലായി...

  • @cq4544

    @cq4544

    2 ай бұрын

    എവിടൊ കിടക്കുന്ന ഒരു വിഭാഗത്തെ ഓരു കാരണവും കൂടാതെ വെറുക്കാൻ പഠിപ്പിക്കുന്ന മത സംഹിത, മദ്രസ്സ..

  • @cmjk2372

    @cmjk2372

    2 ай бұрын

    No history palestine 🤫😡😡😡😡

  • @jithinprabhakaran1438

    @jithinprabhakaran1438

    2 ай бұрын

    @@cmjk2372 അവസാനത്തെ ലൈൻ വായിച്ചില്ലെന്ന് തോന്നുന്നു

  • @sajukunnam1822

    @sajukunnam1822

    2 ай бұрын

    മുസ്ലിം വരുന്നതിനു ആയിരം വർഷങ്ങൾ മുന്നേ യെഹുദർ ഉണ്ട്

  • @binumdply

    @binumdply

    2 ай бұрын

    Aliyarikka fundithan

  • @nithanthnidanth6495
    @nithanthnidanth64952 ай бұрын

    നിങ്ങൾ എവിടെയായിരുന്നു ഭായ് നിങ്ങളെക്കുറിച്ച് അന്വേഷിക്കാത്ത ദിവസങ്ങൾ ഇല്ല ലോകത്ത് ഇത്ര സംഭവവികാസങ്ങളെല്ലാം ഉണ്ടായിരുന്നപ്പോൾ നിങ്ങൾ എന്തുകൊണ്ട് മൗനമായിരുന്നത് നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട് ഞങ്ങളെ നിരാശപ്പെടുത്തരുത് തുടർച്ചയായി വീഡിയോ ചെയ്യാൻ ശ്രമിക്കുക

  • @aj-speaks
    @aj-speaks2 ай бұрын

    മീശ വളർത്താൻ വേണ്ടി മാത്രം ഒരു വർഷം കഠിനാധ്വാനം നടത്തിയ ഹോമോസാപ്പിയന്സ് അഭിനന്ദനങ്ങൾ

  • @roymathewmathew5365
    @roymathewmathew53652 ай бұрын

    സർ..❤❤❤❤❤❤❤ അങ്ങെവിടെയായിരുന്നു...???? എത്ര നാളായി കണ്ടിട്ട്..???? നോക്കാത്ത ഇടമില്ല അന്വേഷിക്കാൻ ഇനി സ്ഥലമില്ല...❤❤❤❤❤

  • @vijayakumarkaleeckal3149
    @vijayakumarkaleeckal31492 ай бұрын

    ഹായ് ഷാരോൺ താങ്കളെ വീണ്ടും കണ്ടതിൽ സന്തോഷം.. കൂടുതൽ വായിച്ച് സ്പുടം ചെയ്തെടുത്ത ആശയങ്ങളുമായി വന്നിരിക്കുകയാണെന്ന് കരുതുന്നു.. ആശംസകൾ 🌹🌹

  • @joshi.a.tthilakan5607
    @joshi.a.tthilakan56072 ай бұрын

    മീശയുടെ ഗൗരവം അത് വേണ്ട , പഴയ തമാശക്കാരനെ മതി ഞങ്ങൾക്ക്

  • @christyantony9290

    @christyantony9290

    2 ай бұрын

    Yes, alpam humerus aayittulla Sharon❤

  • @Iamabluefish

    @Iamabluefish

    2 ай бұрын

    പഴയ ഷാരോൺ മതി❤.

  • @nijakuriyakose6016

    @nijakuriyakose6016

    17 күн бұрын

    History anallo parayunnathu. Alpam gauravam avam ennu karuthi kanum❤

  • @user-vl8lz6bi4o
    @user-vl8lz6bi4o2 ай бұрын

    ഇദ്ദേഹം പറഞ്ഞത് 100000000000000000000000000%ശരി, ശരി, ശരി... ഇസ്രായേൽ very tru... No dout

  • @Ashrafpary
    @Ashrafpary2 ай бұрын

    കുറെ കാലമായല്ലോ കണ്ടിട്ട്. എന്ത് പറ്റി.

  • @akshaym.d1591
    @akshaym.d15912 ай бұрын

    കുറെ നാളായല്ലോ കണ്ടിട്ട് . എന്ത് പറ്റി ഇത്രയും നാള്. വീണ്ടും കണ്ടതിൽ ഒരുപാടു സന്തോഷം

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj2 ай бұрын

    അണ്ണാ ഇതെന്താ മീശ വിഗ്ഗ് ആണോ അതോ original 😂 ഏതായാലും ഇതാ look പഴയ clean shave ഒരു മേത്ത look ആയിരുന്നു ഇപ്പോ അത് മാറി ഒരു പൗരുഷം 🔥🔥🔥🔥🔥

  • @behuman6180
    @behuman61802 ай бұрын

    വളരെ നാളുകൾക്കു ശേഷം വീണ്ടും കണ്ടതിൽ വലിയ സന്തോഷം🥰. മീശക്കു ഇത്രയും കനം വേണ്ടായിരുന്നു എന്ന് തോന്നുന്നു 🤗

  • @SK-sz8ms
    @SK-sz8ms2 ай бұрын

    'എടാ മോനെ' എവിടെയായിരുന്നു ഇത്രയും കാലം. മിസ്സ്‌ യൂ ടാ കണ്ണാ 😍😍😍😍

  • @vmvm819
    @vmvm8192 ай бұрын

    എവിടെയായിരുന്നു കുറേ നാളായി കണ്ടിട്ട് കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്

  • @sunojirinjalakuda3365
    @sunojirinjalakuda33652 ай бұрын

    മീശ വളർത്താൻ പോയതാണോ നല്ല മീശ നല്ല തിരിച്ച് വരവ് അവട്ടെ ❤

  • @rajeshoxygen6709

    @rajeshoxygen6709

    2 ай бұрын

    ഹോസ്പിറ്റലിൽ ആയിരുന്നു. ഉപ്പ വയ്യാതെ ആയിട്ട് കുറെ ആയി. പുലിയാണിവൻ. നല്ല teacher ആയിരുന്നു

  • @sam831963
    @sam8319632 ай бұрын

    വീണ്ടു കണ്ടതിൽ സന്തോഷം 👍

  • @airu4192
    @airu41922 ай бұрын

    എത്ര നാളായി നിങ്ങളെ കണ്ടിട്ട്

  • @PadmamohanPN
    @PadmamohanPN2 ай бұрын

    ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും , വളരെ സന്തോഷം , മീശ ഒരു പക്വത തോന്നിക്കുമെങ്കിലും കട്ടി കുറക്കാമായിരുന്നു , എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @ahmedkutty761
    @ahmedkutty7612 ай бұрын

    മസ്തിഷ്കം കൊണ്ട് ചിന്തിക്കുന്ന ഒരുപാട് ആളുകൾ ഇവിടെ ഉണ്ട് താങ്കൾ താങ്കളുടെ ആശയങ്ങളും അഭിപ്രായങ്ങളും സമൂഹത്തിൽ വിളിച്ചു പറയുക. നമ്മുക്ക് ശത്രുക്കളെ അല്ല വേണ്ടത് എതിരാളികളെ യാണ് വേണ്ടത് . ആരോടും വിരോധം കാട്ടാതെ മത്സരത്തിന് തയ്യാറാകണം. അതാണ് പരിഷ്കൃത സമൂഹത്തിനു നല്ലത്.

  • @santhoshpaul6061
    @santhoshpaul60612 ай бұрын

    ഷാരോൺ വെൽക്കം ബാക്ക് 🙏🙏

  • @mynameismaximus3624
    @mynameismaximus36242 ай бұрын

    തിരുമ്പി വന്തിട്ടെ മച്ചാൻ.❤

  • @rosvilla8360
    @rosvilla83602 ай бұрын

    കണ്ടതിൽ സന്തോഷം ബ്രോ ❤️🙏

  • @antonykj1838
    @antonykj18382 ай бұрын

    വെൽക്കം ബാക്ക്.വ്യക്തമായ പഠനവും വിവരണവും ശാന്തമായ പ്രസന്റേഷനും ഗോ അഹെഡ് ഡിയർ ബ്രോ 👍👍

  • @vincentvincent1499
    @vincentvincent14992 ай бұрын

    എടാ പഹയാ നീ എവിടെയായിരുന്നു ഇത്രയും നാൾ 🌹🌹

  • @Manu_Payyada
    @Manu_Payyada2 ай бұрын

    Welcome back Bro 😍

  • @josevjoseph1
    @josevjoseph12 ай бұрын

    കാണാതെ വന്നപ്പോൾ ചേകന്നൂർ മൗലവിയെ ഓർമ്മ വന്നു പോയി.... ഇപ്പോൾ സന്തോഷം...

  • @stefythomas5052
    @stefythomas50522 ай бұрын

    Happy to see you back after a long time.

  • @josecv7403
    @josecv74032 ай бұрын

    Hi Sharon Sapien ❤ Excellent job and great News,History 🙏👍♥️

  • @hareek3745
    @hareek37452 ай бұрын

    ഹിങ്ങള് ഏട്യായ്നു? കാത്തിരിപ്പ് വല്ലാതെ കൂടിപ്പോയി. 😊❤️

  • @sunilks740
    @sunilks7402 ай бұрын

    🙋തിരിച്ച് വന്നതിൽ സന്തോഷം♥️

  • @freedos2220
    @freedos22202 ай бұрын

    മീശ മുളപ്പിക്കാൻ ഇത്രയും ലോങ് ലീവിന്റെ ആവശ്യമുണ്ടോ 😂

  • @don69761
    @don697612 ай бұрын

    GREAT TO see you back 👌

  • @Suresh34908
    @Suresh349082 ай бұрын

    എവിടെയായിരുന്നു ഷാരോൺ സാറെ ഇത്രയും കാലം.

  • @ajimathew3055
    @ajimathew30552 ай бұрын

    സത്യമാണ് പറഞ്ഞത്

  • @krisharon946
    @krisharon9462 ай бұрын

    എവിടെ ആയിരുന്നു എന്റെ കുട്ടാ , missed you very much, ഇനി തുടർച്ചയായി വീഡിയോ ഇടുമല്ലോ ❤️

  • @jijo247
    @jijo2472 ай бұрын

    കണ്ടതിൽ ഒരുപാട് സന്തോഷം.

  • @artery5929
    @artery59292 ай бұрын

    Welcome back 🎉 With a history chapter.

  • @IlahGod
    @IlahGod2 ай бұрын

    Sharon Bhai 👍👍👍

  • @joshi.a.tthilakan5607
    @joshi.a.tthilakan56072 ай бұрын

    ഷാരോൺ ഇത്രയും കാലം ഒരു സഹോദരനെ നഷ്ടപ്പെട്ട ഒരു ഫീലിങ്ങായിരുന്നു തിരിച്ച് എത്തിയില്ലൊ , സന്തോഷമായി😂

  • @naveen9791
    @naveen97912 ай бұрын

    ഇത് എവിടെ ആയിരുന്നു ഒരുപാട് miss cheythu ❤🎉

  • @abdullakoya7836
    @abdullakoya78362 ай бұрын

    Sharon Congratulations Very Glad to See Again Ap😢

  • @thampankklm
    @thampankklm2 ай бұрын

    വളരെകാലമായി കണ്ടിട്ട്. ❤👍

  • @MrOsho1964
    @MrOsho19642 ай бұрын

    Hi sapien Suuuuper salute

  • @Manoj_P_Mathew
    @Manoj_P_Mathew2 ай бұрын

    അണ്ണാ എവിടായിരുന്നു മീശ ഇല്ലാത്ത മുഖമാണ് എനിക്കിഷ്ടം അണ്ണൻ എവിടെയാണ് എന്ന് തിരക്കി കൊണ്ട് ഇരിക്കുകയായിരുന്നു 😅

  • @kannoth708
    @kannoth7082 ай бұрын

    ത.. ത.. തലൈവ നിങ്ങളാ ✌️✌️

  • @Nagabhatta2
    @Nagabhatta22 ай бұрын

    , Wow.. He' s back... 👍🏻

  • @sasikumarclassic486
    @sasikumarclassic4862 ай бұрын

    Welcome back to sharon. After a long time you did a informative vedeo. Thanks❤ keep it up.

  • @lalala-zd3vg
    @lalala-zd3vg2 ай бұрын

    Good speech

  • @user-ss7pp3nm8k
    @user-ss7pp3nm8k2 ай бұрын

    എവിടെ ആയിരുന്നു...കുറേകാലം

  • @muthukattumadhavanshaji2795
    @muthukattumadhavanshaji27952 ай бұрын

    Welcome sharon. You are ae a boon for whole world.

  • @christykkurian1019

    @christykkurian1019

    Ай бұрын

    👍👍👍

  • @mathewjohn4431
    @mathewjohn44312 ай бұрын

    Big salute sir

  • @aniltom8635
    @aniltom86352 ай бұрын

    Hello Sharon Glad to see u😊 in a new look.

  • @peterjohn8259
    @peterjohn82592 ай бұрын

    Thank you Sharon for sharing real facts ❤❤❤❤❤❤❤❤❤❤

  • @renju09
    @renju092 ай бұрын

    ❤Come ബാക്ക്❤ ഷാരോൺ ബ്രോ ❤️

  • @postbox9549
    @postbox95492 ай бұрын

    ഷാരോൺ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @binujohn0007
    @binujohn00072 ай бұрын

    എവിടെ ആയിരുന്നു ഒരു വർഷം ആയല്ലോ കണ്ടിട്ട് 💞

  • @rajuarel
    @rajuarel2 ай бұрын

    മീശ വക്കാൻ പോയതായിരുന്നു ലെ 😂 👍👍👍👍❤️🔥

  • @sajeevtb8415
    @sajeevtb84152 ай бұрын

    ഇവളവ് നാൾ എങ്കെ ഇരുന്തത്?, പുതു വണക്കം 😂

  • @aue4168
    @aue41682 ай бұрын

    Welcome back bro 👍💐

  • @prakashkanjiram8622
    @prakashkanjiram86222 ай бұрын

    അഭിനന്ദനങ്ങൾ ഇത്തരം അറിവുകൾ ഇനിയും ചാനലിൽ കൂടി പ്രതീക്ഷിക്കുന്നു

  • @Proviser
    @Proviser2 ай бұрын

    Happy 😊 to see you back ❤

  • @pavanmanoj2239
    @pavanmanoj22392 ай бұрын

    ❤ welcome ❤

  • @idiculajacob7882
    @idiculajacob78822 ай бұрын

    Thank you very much.

  • @robinbaby
    @robinbaby2 ай бұрын

    Welcome back

  • @mathdom1146
    @mathdom1146Ай бұрын

    വളരെ വസ്തു നിഷ്ഠമായ അവതരണം.. 👍 പലസ്തീൻ എന്ന പേര് എങ്ങനെ വന്ന് എന്നുകൂടി പറയണമായിരുന്നു... ജൂദായിയും ഇസ്രലും അടങ്ങിയ ഭൂപ്രേദേശത്തിന് പലസ്തീൻ എന്ന് പേര് കൊടുത്തത് റോമാക്കാർ ആയിരുന്നു...

  • @seema.kseema.k8682
    @seema.kseema.k86822 ай бұрын

    I see you long time sir ❤❤❤❤👍👍👍👍👍

  • @santhoshkv6880
    @santhoshkv68802 ай бұрын

    ഈ സത്യം ജനങ്ങളിലേക്ക് വ്യാപിക്കാൻ ഇടയായാൽ തെറ്റിദ്ധരിക്കപ്പെട്ടവർ യാഥാർത്ഥ്യം മനസ്സിലാക്കും.

  • @user-hr5un8gr3t
    @user-hr5un8gr3t2 ай бұрын

    Thirichuvaravu🎉❤❤

  • @anandp2979
    @anandp29792 ай бұрын

    Happy to see you again 😊

  • @brajmisc4332
    @brajmisc43322 ай бұрын

    Weldon sharon 👏👏👏👏👏u r a genius 👏👏👏👏🌹🌹🌹

  • @user-cj5he2hv5l
    @user-cj5he2hv5l2 ай бұрын

    പുതിയ വീഡിയോകളുമായി വീണ്ടും വരുവാൻ ശ്രദ്ധിക്കുമല്ലോ. വളരെ സ്റ്റഡി ചെയ്തു തയ്യാറാക്കുന്ന വീഡിയോസ് ഞങ്ങൾക്ക് വളരെ പ്രയോജനകരമാണ്. നന്ദി മാഷേ. 🎉

  • @veenusav
    @veenusavАй бұрын

    Nice explanation. Thorough story telling. As a typical malayalee, we didn't know this side.

  • @sarathnathsp7613
    @sarathnathsp76132 ай бұрын

    ഇത്ര കാലം എവിടെയായിരുന്നു

  • @karthiksprakash533
    @karthiksprakash5332 ай бұрын

    Evidayirunu ithrnal❤

  • @shajushekhkattoli4613
    @shajushekhkattoli46132 ай бұрын

    Welcome back Sharon sapien

  • @ManojKumar-ol5pp
    @ManojKumar-ol5pp2 ай бұрын

    ഷാ റോൺ ഭായ് ഇങ്ങള് എവിടെ കൃത്യത അതാണ്.. ഷാറോൺ❤❤❤ മീശ അത് വേണം.... പ്ലീസ് കാണണം... കാണണണം

  • @cyriacpadinjath3832
    @cyriacpadinjath38322 ай бұрын

    I missed you Sharon. Happy that you are back with new videos. Expecting more such videos from you ❤

  • @georgejohn173
    @georgejohn1732 ай бұрын

    Good, you are back with informative videos

  • @shanmukhadaskolamkolly881
    @shanmukhadaskolamkolly8812 ай бұрын

    Excellent video!!!!!!🎉🎉🎉 Welcome back. Where did you go brother????

  • @lishap5324
    @lishap53242 ай бұрын

    Welcome back sharon

  • @user-sc9ng8xl9k
    @user-sc9ng8xl9k20 күн бұрын

    Good speach👍 ❤❤

  • @neog3461
    @neog34612 ай бұрын

    ഒരുപാട് ആയെല്ലോ കണ്ടിട്ട് ❤

  • @santhoshkumar-zi9qy
    @santhoshkumar-zi9qy2 ай бұрын

    Welcome

  • @royalcreations
    @royalcreations2 ай бұрын

    Great presentation. Good to see you.

  • @aj3649
    @aj3649Ай бұрын

    തിരികെ (?) എത്തിയതിനു നന്ദി ഷാരോൺ 🙏

  • @justinp.thomas6330
    @justinp.thomas63302 ай бұрын

    ജൂതന്മാരുടെ മടങ്ങി വരവിനെക്കുറിച്ചുള്ള പ്രവചനം .. ...... .. " യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽമക്കളെ അവർ ചെന്നുചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലു പുറത്തുനിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും. (യെഹെസ്കേൽ 37:2 BC:570)HOLY BIBLE

  • @cq4544

    @cq4544

    2 ай бұрын

    ഇതിലെ കോമഡി, ഖുറാനിൽ ആണ് ഏറ്റവും കൂടുതൽ സ്പഷ്ടമായി ബനി ഇസ്രായേല്യരുടെ ഹിജ്റയെയും, വാഗ്ദത്ത ഭൂമിയികയിലേക്ക് ഉള്ള തിരിച്ചു വരവിനെ പറ്റി പറഞ്ഞിട്ടുള്ളത് എന്നാണ്..

  • @abdullakoya7836
    @abdullakoya78362 ай бұрын

    Excellent performance 💯💯 Sathiam Mathram 💯💯

  • @mohanank4343
    @mohanank43432 ай бұрын

    Thanks for active again🙏🙏🙏

  • @kodiyathorganicfarm2718
    @kodiyathorganicfarm27182 ай бұрын

    ഷാരോൺ താങ്കളെ പ്രതീക്ഷയോടെ കാത്തിരിപ്പായിരുന്നു 🙏

  • @aneeshpm7868
    @aneeshpm78682 ай бұрын

  • @jazzstorm2491
    @jazzstorm24912 ай бұрын

    Long time no see...evdayirunn...

  • @sujithp3699
    @sujithp36992 ай бұрын

    Good to see you back. Narmam chalicha thangalude vimarsanangal yere hridyam . All the very best 👍

  • @lijeshAR
    @lijeshAR2 ай бұрын

    Thanks. Shared

  • @ngsamuel9174
    @ngsamuel91742 ай бұрын

    Thank you for the video which explains the foundation of the Israel dating back to early centuries

  • @Vinod.Menschlich
    @Vinod.Menschlich2 ай бұрын

    Sharon nice to see you again. I thought you will be there in Kannur. Anyway welcome back

Келесі