ജാസ്മിനോട് ബിഗ്‌ബോസ് കാണിച്ചത് വലിയ അനീതിയെന്ന് ഫിറോസ് ഖാൻ

ജാസ്മിനോട് ബിഗ്‌ബോസ് കാണിച്ചത് വലിയ അനീതിയെന്ന് ഫിറോസ് ഖാൻ #biggboss #jasminjaffar #jinto

Пікірлер: 440

  • @jamunaanilkumar3007
    @jamunaanilkumar300722 күн бұрын

    Vote കിട്ടാത്തതല്ലേ. 3rd ആയത്. ജനങ്ങൾ അല്ലെ തിരഞ്ഞെടുത്തത്..

  • @annavandakathil3634
    @annavandakathil363422 күн бұрын

    അവൾ വകതിരിവില്ലാതെ പെരുമാറി അവൾക്കുള്ള കുഴി സ്വയം കുഴിച്ചു. അല്ലാതെ ആർക്കും ഒന്നും ചെയ്യാനില്ല.

  • @Priya-gi3lz
    @Priya-gi3lz22 күн бұрын

    ബിഗ്ഗ് ബോസ്സ് കറക്റ്റ് നീതി പാലിച്ചു താങ്ക്സ് ബിഗ്ഗ് ബോസ്സ് show❤❤❤

  • @daisykoshy2454

    @daisykoshy2454

    22 күн бұрын

    Jasminu 2nd kodukendiya oru karyavumilla .bigg boss enthi kanikette..jasmine soyam think cheyyenam nammude life mattullaverku pandadan ullathalla..

  • @daisykoshy2454

    @daisykoshy2454

    22 күн бұрын

    Correct anu oliv....parenjethu..Ithra mathram vrithikedukal parenjethum pravarthichedum athreku moshamanu

  • @ashokanashokan9382
    @ashokanashokan938222 күн бұрын

    ജഡ്ജിമെന്റ് നടത്തിയത് ജനങ്ങൾ അല്ലേ അതിന് ബിഗ്‌ബോസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പിന്നെ ഫിറോസിനെയും അന്നത്തെ ഭാര്യയെയും ഒരു വാക്കുപോലും പറയിപ്പിക്കാതെ ആണ് ഇറക്കി വിട്ടത്

  • @saisiva5577
    @saisiva557722 күн бұрын

    ആ കുട്ടി ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നേൽ winner ആയേനെ . very talented girl

  • @jjayanthirathan9611

    @jjayanthirathan9611

    20 күн бұрын

    Sathyam

  • @padmaanilkumar5591
    @padmaanilkumar559122 күн бұрын

    വൃത്തികെട്ട സ്വഭാവം കാണിക്കുന്നവർ വിന്നർ ആയാൽ ഷോ ക് ഒരു ക്വാളിറ്റി ഉണ്ടാവില്ല. അവൾ ഇങ്ങനൊക്കെ കാണിക്കാൻ അവര് paranjo

  • @lovelyjoy1497
    @lovelyjoy149722 күн бұрын

    നല്ല ജഡ്ജ്മെന്റ👏🏻👏🏻👏🏻👏🏻 പ്രേക്ഷകരുടെ തീരുമാനം👍🏻

  • @khyrunnisap7090
    @khyrunnisap709022 күн бұрын

    ജാസ്മിൻ ചെയ്തതല്ലേ big ബോസ്സ് കാണിച്ചുള്ളൂ, പബ്ലിക് പ്ലാറ്റ് ഫോമിൽ വെച്ചാണോ ഇങ്ങിനെ ഒകെ കാണിക്കേണ്ടത്?. എന്ത് msg ആണ് ജാസ്മിൻ സമൂഹത്തിനു കൊടുത്തത്

  • @binup-tm1dl

    @binup-tm1dl

    22 күн бұрын

    അവിടെ കാണിച്ചു കൂട്ടിയത് എല്ലാം ഒന്ന് കാണിച്ചിട്ടില്ല.. നമ്മൾ കാണാത്തത് ഉണ്ട്. എഡിറ്റിംഗ് അല്ലെ

  • @riyasriyas8664
    @riyasriyas866422 күн бұрын

    അവൾ എന്തിനാണ് ആവശ്യം ഇല്ലാത്ത കാര്യത്തിന് പോയത്, രണ്ടാമത് ഗെബ്രി വന്നപ്പോൾ നക്കി തോർത്താൻ പോയതാണ് അവൾക്ക് വിനയായത് 👍

  • @user-qe7cb4qk1x
    @user-qe7cb4qk1x22 күн бұрын

    പ്രേക്ഷകർക്ക് ഇഷ്ടമായാൽ വോട്ട് ചെയ്യും വിജയിക്കും ഫിറോസിൻ്റെ റിലേ പോയോ⁉️

  • @annavandakathil3634
    @annavandakathil363422 күн бұрын

    താങ്കളുടെ കാഴ്ചപ്പാട് തന്നെ 100% ശരി.

  • @user-qx3in9cd4b
    @user-qx3in9cd4b22 күн бұрын

    ഇവിടുന്ന് പോകുന്നതിനു മുൻപ് ഒരുപാട് ഇഷ്ടം ആയിരുന്നു ജാസ്മിനെ പക്ഷെ ബിഗ്‌ബോസിൽ പോയതിന് ശേഷം വെറുത്തു പോയി

  • @sobhanakunju7499

    @sobhanakunju7499

    21 күн бұрын

    എനിക്കും അങ്ങനെയായിരുന്നു ജാസ്മിൻ ബിഗ് ബോസിൽ വരുന്നു എന്നറിഞ്ഞ് ഭയങ്കര സന്തോഷമായിരുന്നു ഇപ്പോൾ വല്ലാതെ വെറുത്തു പോയി

  • @juliej3450

    @juliej3450

    20 күн бұрын

    I too hate her now

  • @ashwinsuresh4378
    @ashwinsuresh437822 күн бұрын

    പ്രേക്ഷകരുടെ വോട്ട് കിട്ടാത്തത് കൊണ്ടല്ലേ???

  • @LillyShaju-cc2pl

    @LillyShaju-cc2pl

    22 күн бұрын

    Athanu bigboss, kalimari kenimari Jintappan polichu ,super ❤❤❤

  • @Sssamma4640
    @Sssamma464022 күн бұрын

    അവളോട് ആരും പറഞ്ഞില്ലല്ലോ തനി സ്വഭാവം പുറത്തെടുക്കാൻ

  • @user-eo9ji8el8d
    @user-eo9ji8el8d22 күн бұрын

    കാണിക്കുന്നത് മത്സരമല്ല അവിഹിതം ആണ് അതാണ്‌ കണ്ടാന്റായി പുറത്തു വരുന്നതെന്ന് വാപ്പ കണ്ഫഷൻ റൂമിൽ നേരിട്ട് വിളിച്ചു അറിയിച്ചില്ലേ? സായി കേറി എല്ലാം പറഞ്ഞു കൊടുത്തില്ലേ? കുടുംബം കേറി ഒരുപാട് വിവരങ്ങൾ കൈമാറിയില്ലേ? ഇതിനെല്ലാമുള്ള അവസരങ്ങൾ ബിഗ്‌ബോസ് കൊടുത്തില്ലേ?? എന്നിട്ടും അവിഹിതത്തിന്റെ സുഖം വെടിയാൻ തയ്യാറാകില്ലെങ്കിൽ ബിഗ്‌ബോസ് എന്ത് വേണം? നിവൃത്തിയില്ലാതെ മൂന്നാം സ്ഥാനവും കൊടുത്ത് പട്ടിക്കൂട്ടിൽ കേറ്റി പുള്ളിക്കാരിയെ പുറംതള്ളി. കന്നികൂത്തിയുടെ വേല കാണിച്ചാൽ കിരീടം വച്ചു വിലസാൻ ബിഗ്‌ബോസസോ പ്രേക്ഷകരോ അനുവദിക്കുമോ?

  • @lijajudson9988

    @lijajudson9988

    22 күн бұрын

    ശരി യാണ് 👍👍👍

  • @Faisal-cl7bt
    @Faisal-cl7bt22 күн бұрын

    അവൾ കൊടുത്ത കണ്ടന്റ് എല്ലാവർക്കും ഇഷ്ട പെടണം എന്ന് ഇല്ല ഉദാഹരണം ശക്കില അവരുടെ പടം കാണാൻ ഒരുപാട് പേർ കണ്ടിട്ടുണ്ട് അത് നല്ല വിജയവും ആയിരുന്നു എന്ന് കരുതി ആ വർഷത്തെ സംസ്ഥാന അവാർഡ് കൊടുക്കണം എന്ന് ഉണ്ടോ 🤔

  • @ManjuV1234

    @ManjuV1234

    20 күн бұрын

    👍💯

  • @Shanishajan123
    @Shanishajan12322 күн бұрын

    അവളോട് ആര് പറഞ്ഞു ഉള്ള തോന്ന്യാസം മൊത്തം കാണിച്ച് കൂട്ടാൻ😂😂

  • @user-rv7qx9fz6n

    @user-rv7qx9fz6n

    22 күн бұрын

    എന്ത് തോന്ന്യവാസം jasmin എന്ന കുട്ടി എന്താണ് കാണിച്ചത്

  • @user-rv7qx9fz6n

    @user-rv7qx9fz6n

    22 күн бұрын

    മാന്യമായി അവൾ ഗെയിം കളിച്ചു മാന്യമായി ട്രെസ് ധരിച്ചു മാന്യതാ ഇല്ലാതെ എന്താണ് അവൾ കാണിച്ചേ

  • @himashaibu5581

    @himashaibu5581

    22 күн бұрын

    സത്യം. അവൾ തന്നെ അല്ലേ അവളെ പൊട്ട ആക്കിയത്

  • @Anshuanshu299

    @Anshuanshu299

    22 күн бұрын

    ഇതിനേക്കാൾ തോന്ന്യസങ്ങൾ ഓരോ സീസനിലും നടന്നിട്ടുണ്ട്. അതിന്നും ആരും കണ്ടില്ലേ?

  • @Yodha278

    @Yodha278

    22 күн бұрын

    ​@@user-rv7qx9fz6nBigg Boss kaanatha ningalodu enth parayana

  • @bindu3792
    @bindu379222 күн бұрын

    ജാസ്മിന് കപ്പ് കൊടുക്കാതിരുന്നതാണ് ബിഗ്‌ബോസിന്റെ ജഡ്ജ്മെന്റിനോട് അഭിമാനം തോന്നുന്നത്. ജാസ്മിന്റെ പ്രായം ഉള്ള അതിനേക്കാൾ സുന്ദരികൾ ആയിട്ടുള്ള contestants ഉണ്ടായിരുന്നില്ലേ. അവരൊക്കെ content ഉണ്ടാക്കിയത് ഇതുപോലെ തരം താഴ്ന്ന രീതിയിൽ ആയിരുന്നോ. ഇതെന്താണ് ഫിറോസ്?? പ്രേക്ഷകരുടെ അഭിപ്രായം എന്ന് നാഴിക്ക് നാൽപ്പത് വെട്ടം ലാലേട്ടൻ പറയാറുള്ളത് ഇപ്പൊ യാഥാർഥ്യം ആയില്ലേ. Hats off Bigboss✊🏻 Love you ലാലേട്ടാ ❤️ അർഹതപ്പെട്ടവർക്ക് തന്നെയാണ് കപ്പ് ലഭിച്ചത് 🔥 Jinto.. You are Great ജിന്റപ്പാ ❤️

  • @Nee-sk3lw
    @Nee-sk3lw22 күн бұрын

    ആ കുട്ടീടെ കയ്യിലെരുപ് അതാണ് .ആ കുട്ടി തന്നെ പറഞ്ഞു ഞാൻ ഞാനായിട്ടാണ് അതിൽ നിന്നത് എന്ന്. ഇതു ആളുകൾ തിരഞ്ഞെടുത്താണ്. നിങ്ങളെ പോലെ തന്നെ വോട്ട് ചെയ്യുന്നആളുകളും അവരവരുടെ തീരുമാനം എടുക്കാമല്ലോ.

  • @Vellimoonga79
    @Vellimoonga7922 күн бұрын

    Bigboss പറഞ്ഞിട്ടാണോ അവൾ അവിടെ അഴിഞ്ഞാടിയത് നിങ്ങൾക്കും വട്ടാണോ ഫിറോസേ

  • @rahmathv6488

    @rahmathv6488

    22 күн бұрын

    BB angane content idan paranjitillann engane ariyam

  • @GeethaT-ru8yy

    @GeethaT-ru8yy

    22 күн бұрын

    Ayalk pande vattanu...ayale bb yil vannapo nthokeya kaanichu kootiyath ellavarkum ariyalo

  • @abhilasha2900
    @abhilasha290022 күн бұрын

    മച്ചാനെ നിങ്ങൾ പറഞ്ഞാണ്. സത്യം ❤❤. എന്ത്.ജഡ്ജ്മെൻറ്റ്. അപ്പോ. വോട്ട് ചെയ്ത. നമ്മൾ പ്രേക്ഷകര് ❤വെറും മണ്ടൻമാരാണോ

  • @zuharaabdulraoof7769
    @zuharaabdulraoof776921 күн бұрын

    Jasmine ❤❤❤❤❤❤❤❤തന്ന ന്നെയാണ് വിജയിച്ചത്❤❤❤❤❤❤❤❤

  • @user-yd9ys1ut8m
    @user-yd9ys1ut8m22 күн бұрын

    സത്യം സാർ പറഞ്ഞു ❤❤❤

  • @rajaniu7442

    @rajaniu7442

    22 күн бұрын

    Egne.alla.contant.kannikendethu.onu.noku

  • @gafoorpallikkalkandi2808
    @gafoorpallikkalkandi280822 күн бұрын

    Jasmin❤❤❤❤❤

  • @ramankuttyap5066
    @ramankuttyap506622 күн бұрын

    അതെ അതാണുശരി ജാസ്മിന്റെ യഥാർത്ഥ ജീവിതം ആണ് അവിടെ പുറത്തുകാണപ്പെട്ടത്. ഇഷ്ടപ്പെട്ടവർ വോട്ടുചെയ്തു.

  • @spot-o-talent4282
    @spot-o-talent428222 күн бұрын

    ശരിക്കും അർജുനും, ജിന്റോയ്ക്കും തന്നെയായിരുന്നു vote തുടക്കം മുതൽ

  • @bennybenny5447
    @bennybenny544722 күн бұрын

    വളരെ നന്നായി പുറത്താക്കിയാധേ 🙏🙏

  • @Pajeeshnefi
    @Pajeeshnefi22 күн бұрын

    മാന്യമായി കളിക്കണം ജാസ്മിൻ മാന്യമായി കളിച്ചു ജിന്റോ എന്റെ എല്ലാ ഒട്ടും ജിന്റോക്ക് ആയിരുന്നു കറക്റ്റ് തീരുമാനമായിരുന്നു ബിഗ് ബോസ് എടുത്തത് ഞങ്ങൾ വോട്ട് ചെയ്യുന്നത് വോട്ട് ചെയ്യുന്നത് ഞങ്ങൾക്ക് വട്ട് ഉണ്ടായിട്ടല്ല നല്ല കളി കളിക്കുന്നവന് കൊടുക്കാനുള്ളതാണ് അതാണ് ഞങ്ങളെല്ലാവരും ചെയ്തത് അതുകൊണ്ട് ജിൻജോ ജയിച്ചു.❤❤❤❤❤

  • @beenapramodkp-oz6zt
    @beenapramodkp-oz6zt22 күн бұрын

    ആരെക്കിലും പറഞ്ഞോ അവളോട്‌ എന്നാൽ നിനക്കു കൊടുത്ത് കൂടെ...... 😏😏😏😏പോടാ മെഴുക്കാതെ

  • @shivapriya5l179

    @shivapriya5l179

    21 күн бұрын

    കുറച്ചു manners kaniku

  • @annammajacob679
    @annammajacob67922 күн бұрын

    100%true Bro

  • @lillydass5877
    @lillydass587722 күн бұрын

    🇮🇳🌹CongratesJinto🏆🇬🇧 എന്തൊരു കർമ്മം...!! ജാസ്മിൻ ഒരിക്കൽ ജിൻ്റോയെ നായ എന്ന് വിളിച്ചിരുന്നു, ഒടുവിൽ നി ഒരു നായ്ക്കൂട്ടിലായി.

  • @daisykoshy2454

    @daisykoshy2454

    22 күн бұрын

    Correct anu

  • @lalithaaravind5918

    @lalithaaravind5918

    22 күн бұрын

    Naya ennu mathramalla, shotte ...entha ithinte meaning ennariyilla, kettal arakkunna vakkukal..oralum even Mohanlal polum chodichilla, ellavarudeyum chenda aayirunnu Jinto..pavam..❤

  • @chattabees6729
    @chattabees672920 күн бұрын

    ജനങ്ങൾ തെരഞ്ഞെടുത്ത ആളാണ് ജിന്റോ ജിന്റോ ❤️

  • @razurami2494
    @razurami249422 күн бұрын

    ജിൻ്റോ വിന്നർ 💃🕺💃🕺💃🥰🥰🥰🥰🥰

  • @bilnabyju2938
    @bilnabyju293822 күн бұрын

    Biggboss പറഞ്ഞോ അവളോട് അങ്ങനെ പെരുമാറി നെഗറ്റീവ് അടിച്ചു ഈ show ഹിറ്റ്‌ ആക്കാൻ. ഓരോ contestentum അവരവരുടെ ക്വാളിറ്റി അനുസരിച്ചു പെരുമാറുന്നു. അവരെ ഇഷ്ടപ്പെടണോ വേണ്ടയോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. എന്നെപ്പോലെ ഉള്ളവർക്കു ബഹളം വേണ്ട കൃത്രിമമായി വഴക്കുണ്ടാക്കാൻ situation ഉണ്ടാക്കുന്നവരോടും താല്പര്യമില്ല. Entertaining വേണം.അങ്ങനെ അവിടെ ഉള്ള വ്യക്തി അർജുൻ മാത്രമായിരുന്നു💯💯💯

  • @user-vs7ly2zu7j
    @user-vs7ly2zu7j22 күн бұрын

    ജനങ്ങൾ വിധി എഴുതി അതു തന്നെ. ബിഗ്‌ബോസിനെ പഴിക്കേണ്ട

  • @Lathaottapalam
    @Lathaottapalam22 күн бұрын

    സത്യം A കുട്ടിയെ വിറ്റ് തിന്നു Pavam കുട്ടി..Jasmin ❤❤❤❤❤❤

  • @Ashrafudeenj

    @Ashrafudeenj

    21 күн бұрын

    വിൽക്കാൻ സ്വയം നിന്ന് കൊടുത്താൽ കച്ചവടക്കാർ വിൽക്കും

  • @sheejaajayakumar7856

    @sheejaajayakumar7856

    20 күн бұрын

    Sathiyam

  • @rathirajan603
    @rathirajan60322 күн бұрын

    കാമപ്രാന്ത് കാണിക്കാനുള്ള സ്ഥലമല്ല bb കാണുന്ന ജനങ്ങളാണ് തീരുമാനിക്കുന്നത് ആര് ജയിക്കണമെന്ന് നിന്റെ ഇഷ്ടത്തിൽ അല്ല പോടാ നിന്നെയും ഇതുപോലെ തന്നെയല്ലേ ഞങ്ങൾ പുറത്താക്കിയത് കാണുന്നവർക്ക് നീ വിലയിടരുത്

  • @rasiyakalattil2348
    @rasiyakalattil234822 күн бұрын

    Well said olive bro👏👏👏👏👏👏👏

  • @kbrenclave2258
    @kbrenclave225822 күн бұрын

    Jasmine real gamer and winner❤

  • @Spidey-GMR
    @Spidey-GMR22 күн бұрын

    ജനങ്ങളുടെ വിധിയെഴുത്തല്ലേ...❤❤❤

  • @padminipk3292
    @padminipk329222 күн бұрын

    ജനങ്ങൾ vote ചെയ്തിട്ടല്ലേ. DFK ആരാ ഇതിനെതിരെ ചോദ്യം ചെയ്യാൻ? നിങ്ങളെ പുറത്താക്കിയത് ഞങ്ങൾ കണ്ടതാണ്. പ്രേമവും നാവും ചന്തവും ജനങ്ങൾ കണ്ടിരുന്നു എന്നല്ലാതെ എന്ത് ഗെയിമാണ് അവൾ ചെയ്തത്

  • @HaseenaShibu-fg2iu
    @HaseenaShibu-fg2iu20 күн бұрын

    നല്ലവരല്ലേ എല്ലാരും ജാസ്മിൻ ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @user-jy5kr4fb4e
    @user-jy5kr4fb4e22 күн бұрын

    പൊതു ജനത്തിന് ഇഷ്ടപെടേണ്ടേ dfk

  • @lijajudson9988
    @lijajudson998822 күн бұрын

    താങ്കൾ പറയുന്നത് വളരെ വളരേ ശരി yanu🎉🎉🎉👍👍👍👍🙏🏻🙏🏻

  • @deepabalu5198
    @deepabalu519822 күн бұрын

    അതു പ്രേഷകർ അല്ലേ ച്യ്തത്. നീ ഒക്കെ കാരണം ആണ് അവൾ മൂന്നാം സ്ഥാനത്തു ആയതു

  • @Rajii670
    @Rajii67020 күн бұрын

    പ്രേക്ഷകരുടെയും ബിഗ് ബോസ്സിന്റെയും കറക്റ്റ് തീരുമാനം തന്നെയാണ് അവൾക്ക് കൊടുത്തത്.

  • @user-qe7cb4qk1x
    @user-qe7cb4qk1x22 күн бұрын

    പ്രേക്ഷകർ വോട്ട് ചെയ്യാതെ എങ്ങിനെ വിന്നറാക്കും🤔 ഇയാൾ ഫിറ്റാണോ⁉️

  • @AmanAman-ci6js
    @AmanAman-ci6js21 күн бұрын

    ഫിറോസ്ക പറഞ്ഞത് സത്യം 👌👌👌👌👌

  • @sumayyasumayya1175
    @sumayyasumayya117522 күн бұрын

    അവൾ കാണിച്ചത് അതിലും വലിയ മോശത്തരം

  • @AmbiliSangeeth
    @AmbiliSangeeth22 күн бұрын

    Nalathine valarthuka big boss Thanku❤❤❤

  • @SekkiSful
    @SekkiSful22 күн бұрын

    Jasmin ❤❤❤❤

  • @user-qh9gm5cn4g
    @user-qh9gm5cn4g22 күн бұрын

    ബിഗ്‌ബോസ് മാർക്കിടിൽ ഒന്നുമില്ലേ, ഇവർക്കു റാങ്ക്ഗ്രേഡ് യുമില്ലേ, bb karkum പോയിന്റ് കൊടുകാം ജനാവിധിയും ithra% എടുക്കണം എന്നിട്ട് റാങ്ക് നിച്ഛയ്ക്കണം

  • @sainutsy6398
    @sainutsy639821 күн бұрын

    ഫിറോസ് പറഞ്ഞത് വളരെ ശരിയാണ്💯

  • @bennybenny5447
    @bennybenny544718 күн бұрын

    ബുദ്ധിമാൻ kappadichu😘വാഴകൾ ഓരോന്നായി പുറത്തായി 😄😄

  • @rajinair4580
    @rajinair458021 күн бұрын

    Sorry it was not Jasmine it was Jinto who was targeted.

  • @amsankaranarayanan6863
    @amsankaranarayanan68637 күн бұрын

    വളരെ ശരിയായ അവലോകനം. ജാസ്മിൻ വളരെ smart ആണ്. ആദ്യമൊക്കെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു. പക്ഷെ, കുട്ടികൾ കൂടി കാണുന്ന Bigg boss show, family യോടെ ഇരുന്ന് കാണാൻ പറ്റാത്ത രീതിയിൽ അവർ പെരുമാറി. ഇനി വരുന്ന season കളിൽ contestents കുറച്ചു കൂടി നല്ല രീതിയിൽ പെരുമാറുമെന്ന് കരുതുന്നു

  • @shinyfrancis7537
    @shinyfrancis753722 күн бұрын

    Jinto ❤❤❤jinto❤❤❤jinto❤❤❤❤jinto❤❤❤jinto❤❤❤❤

  • @prasanna.subramanyan
    @prasanna.subramanyan22 күн бұрын

    വ്യക്തി യുടെ സ്വഭാവവും കയ്യിലിരിപ്പും കൾച്ചറും പ്രകടനവും എല്ലാം കണ്ടു വിലയിരുത്തിയിട്ടാണ് ജനങ്ങൾ വോട്ട് ചെയ്തിരിക്കുന്നത് ഓരോരുത്തരും ഇങ്ങനെ പെരുമാറണം കാട്ടികൂട്ടണം സംസാരിക്കണം എന്ന് ബിഗ്ഗ്‌ബോസ്സിൽ നിന്ന് ആരും പറഞ്ഞിട്ടല്ല ഓരോരുത്തരുടെയും സ്വഭാവമാണ് അവർ അവിടെ കാണിക്കുന്നത് ഒരുപാടു ക്യാമറകൾ അതെല്ലാം പകർത്തി അതു ജനങ്ങളിലേക്കെത്തിക്കും എന്ന് അറിയാവുന്ന കാര്യമാണ്..അയ്യോ ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ടെന്നു അവനവൻ മനസ്സിലാക്കണം ആരും നിർബന്ധിച്ചു ജനങ്ങളെ വെറുപ്പിക്കുന്ന മടുപ്പിക്കുന്ന പ്രകടനങ്ങൾ ചെയ്യിച്ചതല്ലല്ലോ.. പിന്നെ ബിഗ്ഗ്‌ബോസിന്റെ ജഡ്ജിമെന്റിനെ നിങ്ങൾ പറയുന്നത് എന്ത് അടിസ്ഥാനമാണ് ഉള്ളത് കഷ്ടം തന്നെ.. ജനങ്ങളാണ് പൊസിഷൻ കൊടുക്കേണ്ടത് അവരുടെ വോട്ടുകളാണ് കുറെ ചീത്തപ്പേര് ഉണ്ടാക്കിയത് കൊണ്ട് സ്ഥാനം കൊടുക്കാൻ പറ്റില്ല

  • @saraphilip3189
    @saraphilip318921 күн бұрын

    Well said. Perfectly right.

  • @marylija2165
    @marylija216522 күн бұрын

    സീസൺ സെവനിൽ വരുന്ന മത്സരാർത്ഥികൾ പി ആർ കൊടുത്തിട്ട് വരണമെന്ന് സിജോ പറയുന്നതായി കണ്ടു അതിനെക്കുറിച്ച് ചേട്ടന്റെ അഭിപ്രായം അതു കേട്ടപ്പോൾ എനിക്ക് തോന്നി സിജോ ഒരു പ്രാവശ്യം കൂടുതൽ കൂട്ടിന് ലീഡ് ചെയ്തതായി കണ്ടു അതും ഒരു പിആർ ആയിരിക്കും മറുപടി പ്രതീക്ഷിക്കുന്നു

  • @minnaminni-koottam
    @minnaminni-koottam21 күн бұрын

    ജനങ്ങൾ ആണ് വോട്ട് ചെയ്യുന്നത് അത് അവർ അർഹിക്കുന്നവർക്ക് ആണ് നൽകുന്നത്. എന്ത് കൊണ്ടും ജിന്റൊക്ക് ആണ് അർഹത. മറ്റുള്ളവർ രണ്ടും മൂന്നും സ്ഥാനം ആയത് അവരുടെ പെർഫോമൻസ് മറ്റുള്ളവർ ഇഷ്ടപ്പെടാത്തത് കൊണ്ടാണ്

  • @dinesanavalunni2117
    @dinesanavalunni211722 күн бұрын

    സിജോ ശ്രീതു സായി നന്ദന എന്നിവരുടെ പിന്തുണ അർജുൻ കിട്ടി അതു കൊണ്ട് ജാസ്മിൻ 3 മതായി

  • @venisugunan7318
    @venisugunan731822 күн бұрын

    True

  • @valsalakollarickal7421
    @valsalakollarickal742122 күн бұрын

    ബിഗ്‌ബോസ് നല്ല നീതി ആണ് കാണിച്ചത്.. ബിഗ്‌ബോസല്ല പ്രേക്ഷകർ ആണ്.. അർഹത പെട്ടവരുടെ കൈയിൽ തന്നെ ആണ് cup എത്തിയത്... ഈ പറയുന്ന വ്യക്തി bb യിൽ കാണിച്ചത് എന്താണെന്ന് പ്രേക്ഷകർ കണ്ടതാണ്. അവൾ എന്ത് കണ്ടന്റെ കൊടുത്തു.. കുടുംബമായി ഇരുന്ന് കാണാൻ പറ്റാത്ത കണ്ടന്റെ ആണ് ജാസ്മിൻ കാണിച്ചു കൂട്ടിയത്... Top 5വിൽ വരാനുള്ള അർഹതപോലും അവൾക്കില്ല.. ഈ പറയുന്ന ഫിറോസിന്റെ ഭാര്യ ഈ രീതിയിൽ ഉള്ള കണ്ടന്റെ കൊടുത്തെങ്കിൽ ഫിറോസ് ഇങ്ങനെ പറയുമോ..

  • @mariyaanwar7209
    @mariyaanwar720922 күн бұрын

    Ippol angineyayi allengil bigbossinte aall enn paryunudayirunnu endh paranjalum njangalude winner jasmin thanne I love you jasmin❤❤❤❤❤❤❤

  • @vijayanvijayan6684
    @vijayanvijayan668421 күн бұрын

    ശരിയാണ്.valarayathikumt വിഷമം ഉണ്ട്

  • @GeethaVarayath
    @GeethaVarayath22 күн бұрын

    🎉yes true

  • @sajitha7394
    @sajitha739421 күн бұрын

    താങ്കൾ. നല്ലോണം സംസാരിക്കുന്നു 👏🏻👏🏻👏🏻👍🏻👍🏻👍🏻... ഇതരത്തിലുള്ളവരെ ആര്.. പറഞ്ഞു കൊടുത്താലും ഒരു കാര്യവും ഇല്ല. സഹോദര.... 👏🏻👏🏻💥💥👏🏻

  • @SMenon656
    @SMenon65621 күн бұрын

    It is based on viewers voting only unlike all other reality show.

  • @jaiseypt5303
    @jaiseypt530322 күн бұрын

    Kittendathu avalku kitty

  • @saraphilip3189
    @saraphilip318921 күн бұрын

    DFK what good did he find in Jasmine.

  • @AshaShibu-jl5gv
    @AshaShibu-jl5gv22 күн бұрын

    👍💯

  • @sheebarajan1300
    @sheebarajan130021 күн бұрын

    Well said.. ee video ellarum kaanatte..

  • @Manis-nn1wn
    @Manis-nn1wn21 күн бұрын

    അവർ നല്ല കണ്ടന്റാണ്❤🎉 100 ദിവസം നിന്നതു തന്നെ. നല്ല ഒര വിജയം ആണ്.

  • @seethasreekumar4196
    @seethasreekumar419622 күн бұрын

    Bigg Boss chytha thil vache atavum valiya sari ethu thanna yane jinto Vine cup kitiyathil valara santhoshm God bless you jinto 🎉🎉🎉🎉❤❤❤❤🎉🎉🎉🎉

  • @blackcobra8357
    @blackcobra835721 күн бұрын

    അവൾ എന്ത് കാണിച്ചാലും അവർ എന്തു നിങ്ങൾ കാണണം എന്ന് തീരുമാനിക്കുന്നത് മാത്രമേ നിങ്ങൾ കാണുന്നുള്ളൂ അതുകൊണ്ട് ഈ വിഷയത്തിൽ കൂടുതൽ ഡയലോഗ് ഒന്നും ആരും പറയേണ്ട ആരും ആരെയും കുറ്റപ്പെടുത്താനും നിക്കണ്ട

  • @amith1224
    @amith122422 күн бұрын

    തുടക്കും അർജുൻ 63% സപ്പോർട്ട് ഉണ്ടായിരുന്ന് ,അവസാനം അത് 29% ആയി ജാസ്മിനെ ഒരിക്കലും രണ്ടാം സ്ഥാനത്ത് എത്തില്ല

  • @nishadbagala4358
    @nishadbagala435822 күн бұрын

    അങ്ങനെയാണെങ്കിൽ ജനങ്ങളുടെ ബോട്ടിൽ ഒന്നും വിലയില്ലേ

  • @RaheelMP-de7xx
    @RaheelMP-de7xx22 күн бұрын

    Jasmin onnam sthanath thanney ethenda aalanu

  • @Lathaottapalam
    @Lathaottapalam22 күн бұрын

    Pavamalle Jasmin A kuttiyodu cheythathanu തെറ്റാണ്

  • @shwetha.v4949
    @shwetha.v494920 күн бұрын

    I don't know some are saying bb6 portraying bad, but thing is what she has done only they showed, it's not like something she has not done they have did some morfing and all, she deserves top 2,, but final week gabri and jas combo once again effected her game, if gabri wouldn't have entered final week Jasmin surely would have been in top 2

  • @jamivp5531
    @jamivp553121 күн бұрын

    സത്യം 👍

  • @Twilight-sv3wp
    @Twilight-sv3wp22 күн бұрын

    Ningal paranjatu 100%correct anu

  • @latanair6097
    @latanair609721 күн бұрын

    ജാസ്മിൻ ❤❤❤❤❤

  • @sudhakumari6789
    @sudhakumari678922 күн бұрын

    മോഹൻലാൽ അവളെ രക്ഷിക്കും

  • @MohandasCsMohandasCs
    @MohandasCsMohandasCs21 күн бұрын

    ഞാൻ വെറുക്കുന്ന കൂട്ടത്തിൽ ആയിരുന്നു കാരണം നമ്മുടെ കുട്ടികളും കണ്ടുകൊണ്ടിരുന്നതാണ്

  • @saraphilip3189
    @saraphilip318921 күн бұрын

    Jinto super....

  • @rukkusaji8344
    @rukkusaji834422 күн бұрын

    വോട്ട് കൂടുതൽ ഉള്ളവർക്കു അല്ലേ കപ്പ്‌ കൊടുക്കൂ

  • @sarojpattambi6233
    @sarojpattambi623321 күн бұрын

    കിടിലം ❤❤❤❤❤

  • @thankamanig1905
    @thankamanig190522 күн бұрын

    Correct.

  • @BablooKuran
    @BablooKuran22 күн бұрын

    You explained well.

  • @maikkuttydivakaran-ww7pc
    @maikkuttydivakaran-ww7pc22 күн бұрын

    അടിപൊളി

  • @chinnammaop8142
    @chinnammaop814222 күн бұрын

    ബിഗ്‌ബോസ് പറഞ്ഞതാണ് ശെരി 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @believerofalmightygod8464
    @believerofalmightygod846421 күн бұрын

    Jasmin ❤❤❤❤❤❤❤❤❤

  • @sheareenasubair2106
    @sheareenasubair210622 күн бұрын

    Currect

  • @a-techietalk
    @a-techietalk22 күн бұрын

    💯

  • @lydiawilson2580
    @lydiawilson258022 күн бұрын

    What she showed in the show was portrayed... Noting more or nothing less.... We don't even know what all they didn't even show after editing... Actually she was given more screen space..she just was one of a good gamer comparatively...

  • @JayaJaya-en1ip
    @JayaJaya-en1ip22 күн бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @rasiyakalattil2348
    @rasiyakalattil234822 күн бұрын

    Athe nilavaramillatha content aan avaludeth👍👍👍

  • @PrinceSneha-fb4hp
    @PrinceSneha-fb4hp21 күн бұрын

    👍👍👍

Келесі