ജാസ്മിൻ പെൺകുട്ടിയാണ് , ചില കമന്റ്കൾ സങ്കടമുണ്ടാക്കുന്നു; പി ആർ വർക്കിനെപ്പറ്റി ഗബ്രി

#gabri #jasmin #jasmine #jasminjaffar #bbm #bbs6 #bbms6 #biggbossmalayalamseason6 #biggbosslive #biggbossupdates #latest
ബിഗ് ബോസിൽ കയറുന്നതിന് മുൻപ് തന്നെ പിആർ കമ്പനി സമീപിച്ചിരുന്നു. എന്നാൽ വേണ്ടെന്ന് താൻ കരുതിഎന്നാണ് ഗബ്രി പറയുന്നത്. ബിഗ് ബോസ് ഏത് വിധേനയും ജയിക്കണം എന്ന് കരുതി പോകുന്നവർ പിആറിനെ സമീപിച്ചേക്കാമെന്നും ഗബ്രി ചൂണ്ടിക്കാണിക്കുന്നു

Пікірлер: 4

  • @user-qe8fm5ps4o
    @user-qe8fm5ps4o14 күн бұрын

    എവിടെ ആണേലും നമ്മൾ നമ്മളെ മറക്കാതിരിക്കുക .മറന്നാൽ ..അനുഭവിക്കുക ..😂

  • @bennybenny5447
    @bennybenny544714 күн бұрын

    ജാസ്മിൻ വേദനിക്കുന്നതിനെ കാരണം ഗബ്രി തന്നെ ഉറങ്ങിക്കിടന്ന ആളെ വിളിച്ചേ ചോറില്ല എന്നപോലെ

  • @sree4607
    @sree460714 күн бұрын

    അവളൊരു പെൺകുട്ടിയാണെന്ന് അവളാണ് മറന്നു പോയത് അല്ലാതെ വേറെ ആരുമല്ല, അത്രത്തോളം മോശം സ്വഭാവമായിട്ടാണ് അവള് അവിടെ കാണിച്ചതൊക്കെ, ഇന്നാ ഗബ്രി എന്നേ പിടിച്ചോ എന്നും പറഞ്ഞു ഏത് നേരവും ഗബ്രിടെ തോളിലേലയ്ക് ചാടി കേറി തൂങ്ങി കിടക്കുമ്പോഴും ഗബ്രി അവളെ ഉമ്മ വെക്കുകയും കടിച്ചു പറിയ്കുകയുമൊക്കെ ചെയ്യുമ്പോൾ അവള് അത് ആസ്വദിച്ചു കുഴഞ്ഞാടുന്നത് പ്രേക്ഷകരുടെ നിത്യ കാഴ്ച ആരുന്നു, അന്ന് ഇവളൊരു പെണ്ണല്ലേ എന്ന് പ്രേക്ഷകർ ചിന്തിച്ചിരുന്നു പക്ഷെ ജാസ്മിൻ താനൊരു പെൺകുട്ടിയാണ് ഇതുപോലുള്ളതൊന്നും ചെയ്യരുത് എന്ന് അവളാണ് ചിന്തിക്കങ്ങത്, ഗബ്രി പിന്നെ കിട്ടിയ അവസരം മുതലാക്കികൊണ്ടിരുന്നു അതുകൊണ്ട് ഗബ്രിയെ പ്രേക്ഷകർ തെറ്റ് പറയില്ല, കാരണം അന്തസും അഭിമാനവുമില്ലാത്തവരാണ് ഒരു പെണ്ണ് വന്നു തോളിൽ തുങ്ങുമ്പോൾ വലിഞ്ഞു മുറുക്കി ഉമ്മ വെക്കു, ഗബ്രിയ്ക്ക് അതില്ലാത്തതുകൊണ്ട് പ്രശ്നമില്ല 😄

  • @noorjihanashraf4930
    @noorjihanashraf493014 күн бұрын

    Jasminte naav. Avale nashi pichi

Келесі