#BBMS6

Ойын-сауық

#BBMS6 "ജിന്റോയ്ക്കും ഗബ്രിക്കും പുറത്ത് വരാം " സ്പോട്ട് എവിക്ഷൻ പ്രഖ്യാപിച്ച ലാലേട്ടൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 2 400

  • @Isha_beey
    @Isha_beey2 ай бұрын

    ഗബ്രിയെ പുറത്താക്കണമായമായിരുന്നു എന്നുള്ളവർ ഉണ്ടോ ?👍🏻🥴🥴 1st time 14k likes 😦😂. Thank you guys 🙏🏻

  • @sreelakshmi12345

    @sreelakshmi12345

    2 ай бұрын

    Ilya purathakanam ennila

  • @nopexdark9809

    @nopexdark9809

    2 ай бұрын

    Yes

  • @nisharatnakaran4879

    @nisharatnakaran4879

    2 ай бұрын

    Yes

  • @meghanats1513

    @meghanats1513

    2 ай бұрын

    Illa... He is a well player... Avante game strategy ningalkk aarkkum Manassilakunnilla enne ullu...😅

  • @renju5555

    @renju5555

    2 ай бұрын

    Yes

  • @sabz3097
    @sabz30972 ай бұрын

    എന്റെ ഇഷ്ടപ്രകാരം 2 പേരെയും ഞൻ പുറത്താകുന്നു അതും പറഞ്ഞുള്ള ലാലേട്ടന്റെ ആ പോക്ക് പൊളിച്ചു 😂😍😍

  • @user-gs2wl7dl1z

    @user-gs2wl7dl1z

    2 ай бұрын

    Ano😅😅😅

  • @nissyminuz0334

    @nissyminuz0334

    2 ай бұрын

    ലാലേട്ടൻ മുൻപുള്ള സീസണിൽ എപ്പോഴും പറയുന്നത് ബിഗ്‌ബോസിൽ ഞാനല്ല തീരുമാനിക്കുന്നത് ഇതൊരു ടീം ആണ് ഞനിതിലെ അവതാരകൻ മാത്രമാണ് എന്ന്... എന്നിട്ട് ഇപ്പോൾ എന്റെ ഇഷ്ടപ്രകാരം ആണെന്നൊക്കെ പറയുന്നു... എന്തരോ എന്തോ🙄🙄🙄

  • @Elifffff726

    @Elifffff726

    2 ай бұрын

    @@nissyminuz0334it was drama just to scare them😂chill out

  • @meenuNambiar

    @meenuNambiar

    2 ай бұрын

    ​@@nissyminuz0334, Big Bossil hostnu rights und, majority decisionsum Big Boss parayum, spot eviction hostnum cheyyam.......

  • @Anglemary333

    @Anglemary333

    2 ай бұрын

    But latellan angane dialogue adichittu avare nirthandayirnnu 🥹

  • @ChristyJoseph-kc2ln
    @ChristyJoseph-kc2ln3 күн бұрын

    അന്ന് പുറത്താകിയിരുനെകിൽ Jinto ഈ മുതലിനെ 😘അറിയാതെ പോകുമായിരുന്നു Season 6 winner 😍

  • @GreeshmaV-sw8bd
    @GreeshmaV-sw8bd2 ай бұрын

    4:15 😂❤️❤️🫂പാവം jinto chettan🤗

  • @rahulas8188
    @rahulas81882 ай бұрын

    തീർച്ചയായും ഇന്നത്തെ എപ്പിസോഡും ലാലേട്ടൻ അവിസ്മരണിയമാക്കി.❤

  • @lekshmirnair2319

    @lekshmirnair2319

    2 ай бұрын

    സൂപ്പർ

  • @kunjumonkunjachan4819

    @kunjumonkunjachan4819

    2 ай бұрын

    തൂറിമെഴുകി.....

  • @muhammadashif1362
    @muhammadashif13622 ай бұрын

    Jinto 😂😂 വലിയ ശരീരവും ചെറിയ മനസ്സ് 😂❤️‍🩹

  • @naseemnasi4536

    @naseemnasi4536

    2 ай бұрын

    Atracheriya manas onnumalla...nunayum theriyum parayan nalla muduka

  • @muhammadashif1362

    @muhammadashif1362

    2 ай бұрын

    @@naseemnasi4536 😂

  • @HuskyElaine

    @HuskyElaine

    2 ай бұрын

    ഉടായിപ്പ് ആണ് അവൻ ജിൻ്റോ. കരചിലോളി

  • @fathimashajeer8643

    @fathimashajeer8643

    2 ай бұрын

    😢😢 jinto

  • @user-yx9zc7vn1s

    @user-yx9zc7vn1s

    2 ай бұрын

    Paavaam thonnd 😂

  • @abhijith27
    @abhijith272 ай бұрын

    1:46 Jinto : ആള്‍ടെ അച്ഛനെ just ഞാൻ വിളിച്ചു 😅 അല്ലാതെ വേറെ ഒന്നും ചെയ്തില്ല.. കിലുക്കം രേവതി ഓര്‍മ്മ വന്നു 😂😂

  • @fahim-zx8rz
    @fahim-zx8rz2 ай бұрын

    എല്ലാരും ജിന്റോയെ പുറത്താക്കാൻ വേണ്ടിയാ.... ഒറ്റ പെടുത്തുന്നത് ഒരു കരുണയും ഇല്ല അവിടെ ഉള്ളവർക്ക്..... ജിന്റോ ♥️♥️♥️

  • @raseenap.m9387

    @raseenap.m9387

    2 ай бұрын

    Purathakanalla ayallda kayyilirpp kollanjitta. Karuna kaanikananell valla vridhasadhanathilm poya pore bb ponath game kallikkana

  • @kunnikkuruvlogs629

    @kunnikkuruvlogs629

    2 ай бұрын

    Jinto poli aanu ottam ninnu kalikunnu❤❤

  • @HiddenSecretzz

    @HiddenSecretzz

    2 ай бұрын

    Jinto is a lier, ayalde swabhavam kondu Thane Anu arkum thalparyam ilathathu

  • @ummuhabeeb7686

    @ummuhabeeb7686

    2 ай бұрын

    നുണയൻ ആണ് 😄

  • @Anjuanju-fe7qv

    @Anjuanju-fe7qv

    2 ай бұрын

    Karuna enth kopp naan😂

  • @Mewithmineworld
    @Mewithmineworld2 ай бұрын

    ഇത്തവണത്തെ കപ്പ് നമുക്ക് ലാലേട്ടന് കൊടുത്താലോ❤❤❤❤ എന്താ പൊളി ❤❤❤

  • @Songstolife

    @Songstolife

    2 ай бұрын

    നല്ല കോമഡി പറി

  • @user-vf6of3nv9i

    @user-vf6of3nv9i

    2 ай бұрын

    Correct👍

  • @manjusatheeshklm

    @manjusatheeshklm

    2 ай бұрын

    Ysss

  • @padaveedandc1032

    @padaveedandc1032

    2 ай бұрын

    ​@@Songstolifeikkachiyannenkil kalakiyennae book nokki kanapadam padichu vannu interview nallapilla chammayunna paripadiyalla nerkku nere direct ninnu samsarikanm ikkachi annelu mezhukkum

  • @gaurav4641

    @gaurav4641

    2 ай бұрын

    ​@@Songstolife😅🤭🤭

  • @lordwinprakash6183
    @lordwinprakash61832 ай бұрын

    ലാലേട്ടന്റെ പ്രകടനം മാത്രമാണ് മികച്ചത്♥️💯 മത്സരാർത്ഥികൾ ഒന്നിനൊന്ന് പരാജയങ്ങളും. മത്സരാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ വിദ്യാഭ്യാസം ഒരു മാനദണ്ഡം ആക്കണം 🙏

  • @asvlin97

    @asvlin97

    2 ай бұрын

    aa erikunna ellathinum education und😂

  • @Sakhave2023

    @Sakhave2023

    2 ай бұрын

    @@asvlin97jasminu illa

  • @renjith.rrenjithrenju4994

    @renjith.rrenjithrenju4994

    2 ай бұрын

    അത് ശരി അല്ല . ഇത് ഡിഗ്രി ഉള്ളവർക്ക് മാത്രം ഉള്ളത് അല്ല. പിന്നെ വരുന്നവർ ഈ കാണിക്കുന്ന് ഈ രീതിയിൽ ആവുന്നത് .നമ്മളെ പോലെ ഉള്ളവർ എന്ത് ചെയ്യും

  • @Regoin_GAMER_yt

    @Regoin_GAMER_yt

    2 ай бұрын

    പരാജയപ്പെട്ട സെലിബ്രിറ്റികളാണ് ബ്രോ ഇതിലൊക്കെ വരുന്നത് . ഇത്രേം പ്രതീക്ഷിക്കാനേ കഴിയൂ

  • @GARDENING400

    @GARDENING400

    2 ай бұрын

    Avar angane cheyyunnade kond lalettan ingane parayane pattunnad

  • @Lolipopmedia2023
    @Lolipopmedia20232 ай бұрын

    Jinjo തിരിച്ചു വരണം 🙏 അയാൾ ഒരു പാവം . ആണ് അതിനെ എല്ലാരും കൂടി ഒറ്റപ്പെടുത്തുന്നു 😢

  • @salmaisra6031

    @salmaisra6031

    2 ай бұрын

    Kallam parayunna paavam

  • @MusicWorld-gx5yy

    @MusicWorld-gx5yy

    2 ай бұрын

    Yes

  • @raseenap.m9387

    @raseenap.m9387

    2 ай бұрын

    Ee pavam vaa thorakanath kallam parayanum thinnanumanu

  • @bhagyaaaa3451

    @bhagyaaaa3451

    2 ай бұрын

    Ayal മനഃപൂർവം ഒറ്റപ്പെടൽ strategy kk വേണ്ടി ഓരോന്ന് കാട്ടിക്കൂട്ടുന്നതാ

  • @nithumenon

    @nithumenon

    2 ай бұрын

    Jinto ❤

  • @jayanvkd5277
    @jayanvkd52772 ай бұрын

    ജിന്റോയുടെ ആ വാക്ക് "ഇത്രയും ഇതിൽ ഞങ്ങൾ പുറത്തു പോകുമ്പോൾ നാട്ടുകാർ എന്തുവിചാരിക്കും ലാലേട്ടാ "😂😂😂❤❤ശരീരം വലുതും മനസ്സ് ചെറുതും 😀😀😀

  • @farsanafiros6

    @farsanafiros6

    2 ай бұрын

    😂😂😂😂

  • @sajeersv3554

    @sajeersv3554

    2 ай бұрын

    😂😂

  • @muhammedjahfar6733

    @muhammedjahfar6733

    2 ай бұрын

    😂😅

  • @surumisurumi7600
    @surumisurumi76002 ай бұрын

    ജിന്റോ എവിക്ട് ആയി എന്ന് പറഞ്ഞപ്പോൾ ജാൻ ഒഴികെ ആരും തിരിഞ്ഞു നോക്കുന്നില്ല പാവം

  • @CROCHETLOVERS279

    @CROCHETLOVERS279

    2 ай бұрын

    Sheriya Gabrinee hug aakaan okee kuree aalkaar undaayi.. mataalne aarum mind aakiyilla…

  • @asvlin97

    @asvlin97

    2 ай бұрын

    Ellaruk jinto evicted Akkunnathayirunnu ishttam.athumalla oru emotional AttachumilathA oru season ithumathrea ullu selfish😂

  • @asvlin97

    @asvlin97

    2 ай бұрын

    Athumalla jintoyuk purathu support ella yennannu ellareyum vicharam🤠

  • @reejamahesh2467

    @reejamahesh2467

    2 ай бұрын

    സത്യം. ഇങ്ങനെ സ്വഭാവം ഉള്ള ആളുകൾ എവിടെ ആയാലും എല്ലാവരും ഇങ്ങനെയെ പെരുമാറ്.

  • @ansalrasheed137

    @ansalrasheed137

    2 ай бұрын

    Kayyiliripp sheri aavanam

  • @shamnashamna6493
    @shamnashamna64932 ай бұрын

    ജിന്റോ യുടെ ആ പിടിത്തം... 'ഞങ്ങൾ 'ഇനി ചെയ്യില്ല 🥰👍🏻

  • @Huwaei-xq9jz

    @Huwaei-xq9jz

    2 ай бұрын

    😂😂

  • @Amrutha-tz2su
    @Amrutha-tz2su2 ай бұрын

    Jinto genuine aanu, Pavam aanu❤

  • @Chinjus-oz3lw
    @Chinjus-oz3lw2 ай бұрын

    ജിന്റോ പാവം എന്റെ കണ്ണ് നിറഞ്ഞു. ഇനി ഉണ്ടാവില്ല ലാലേട്ടാ എന്ന് പറയുമ്പോൾ ❤❤ അപ്പനെ തെറി വിളിച്ചുവെങ്കിൽ അത് സോറി പറയൂ ഉപ്പയുടെ സ്ഥാനത്തുള്ള ആളല്ലേ

  • @user-jt2gu9bk1e
    @user-jt2gu9bk1e2 ай бұрын

    എന്റെ പൊന്നോ ലാലേട്ടൻ ഈ സീസണിൽ ഇജാതി പൊളി ആണ് പൊളിക്കുന്നത് 🔥🔥

  • @gaurav4641

    @gaurav4641

    2 ай бұрын

    Satyam...Lalettan ee Season-il asadhya prakadanam aanu kanikkunnathu karanam ithrem nalla contestants alle kittiyirikkunnathu!😅🤭

  • @userAVJ

    @userAVJ

    2 ай бұрын

    ഈ പൊളിക്കൽ ഒക്കെ സൽമാൻ ഖാൻ നടത്തിയിട്ട് വർഷങ്ങൾ ആയി, അത് പോലെ കമലഹാസനും

  • @starsulfiker2025

    @starsulfiker2025

    2 ай бұрын

    Ivanmaar Avasaram ittu koduthittaan

  • @Agnion

    @Agnion

    2 ай бұрын

    ​​@@userAVJ എന്താണ് ഈ ഉദ്ദേശിക്കുന്ന പൊളിക്കൽ.

  • @Thunder__Thangu

    @Thunder__Thangu

    2 ай бұрын

    ​@@userAVJSalmanoke nadathiyilengile athishayam ullu athrak akramakarikala hindi bigbossil😂😂😂 pinne lallettante pakaram sureshgopi enganum anengil pande ivanmaroke thenjottiyene

  • @HamilZiyad
    @HamilZiyad2 ай бұрын

    ഒറ്റപ്പെട്ടവൻ്റെ കൂടെ❤😊 JINTOOO ❤

  • @user-is6hr4nv4y
    @user-is6hr4nv4y2 ай бұрын

    ജിന്റോ പാവമാണെന്ന് ലാലേട്ടനും അറിയാം.. ജിന്റോയോട് നല്ല ഇഷ്ടവും ഉണ്ട്,. പക്ഷേ അത് പുറത്തു കാണിക്കാൻ പറ്റില്ലല്ലോ ❤️❤️ജിന്റോ പാവം ❤️❤️❤️

  • @sajilasajila6862
    @sajilasajila68622 ай бұрын

    1:47 jinto 😂😂😂

  • @karthikanair5162

    @karthikanair5162

    Күн бұрын

    കിലുക്കത്തിലെ രേവതിയെ ഓർമ വരുന്നു. 😅

  • @anjus5999
    @anjus59992 ай бұрын

    ജിന്റോ കോമഡി ആണല്ലോ 🤣🤣🤣🤣. പാവം ജിന്റോയെ എല്ലാരും ഒറ്റപ്പെടുത്തുന്നു

  • @CROCHETLOVERS279

    @CROCHETLOVERS279

    2 ай бұрын

    Aalde sorry parachil 😂..Sheriya aal sherik otapetitund… purath pova paranjapo Gabri nee maathram samadhanipikaan aal undaayullu…

  • @reshmavalsan2280

    @reshmavalsan2280

    2 ай бұрын

    Jontoye ottapeduthunathu ala.. jinto ottapedan veendi aalkare verupikunathu aNau😂😂

  • @user-gv1fq8pb8s

    @user-gv1fq8pb8s

    2 ай бұрын

    Jinto ❤❤❤❤

  • @raje11223

    @raje11223

    2 ай бұрын

    ​@@reshmavalsan2280athe ayal swayam ottapedal strategy kalikuka aanennu polum manasilakatha Viewers ullappol jinto enthinu pedikanam

  • @SubaidaHakeem-dr1de
    @SubaidaHakeem-dr1de2 ай бұрын

    4:15ജിന്റോ 😂😂😂 ആളൊരു പാവമാണ് ❤❤ Jinto 💔

  • @vtsheaven013

    @vtsheaven013

    2 ай бұрын

    അതെ. ചില സമയത്ത് ഓരോന്ന് അറിയാതെ വന്നു പോണത് ആണ്.

  • @footballlover9822

    @footballlover9822

    2 ай бұрын

    Acting aahn

  • @reyanaalu

    @reyanaalu

    2 ай бұрын

    Irumugan anu

  • @Sharujishad

    @Sharujishad

    2 ай бұрын

    Pakka acting

  • @alphyvm7234

    @alphyvm7234

    2 ай бұрын

    Lalettan chiri ullil othukkikaanum😂

  • @NOTWHITE-bs1vk
    @NOTWHITE-bs1vk2 ай бұрын

    Jinto paavam ❤

  • @fahim-zx8rz
    @fahim-zx8rz2 ай бұрын

    ആരുപോയാലും ആര് വന്നാലും ഞാൻ ജിന്റോ യുടെ കൂടെ ♥️♥️♥️

  • @LIVEASPOOR
    @LIVEASPOOR2 ай бұрын

    പാവം ജിന്റോ 🥲. വലിയ ശരീരം,കുഞ്ഞ് മനസ്. പാവം 😘

  • @Yodhavu291

    @Yodhavu291

    2 ай бұрын

    Acting ahn

  • @JincyJaison-gf7lm

    @JincyJaison-gf7lm

    2 ай бұрын

    😊

  • @raseenap.m9387

    @raseenap.m9387

    2 ай бұрын

    Karyam kaanan eethattam vare pokunna aattintholitta chennaya athrollu

  • @the_mental_istgamer7890

    @the_mental_istgamer7890

    2 ай бұрын

    Mind croolked an

  • @petzandfishing
    @petzandfishing2 ай бұрын

    സത്യ സ്വന്തമായ ആള് ജിന്റോ 🫂🫂🫂 ഫുള്ള് സപ്പോർട്ട് 🫂❤

  • @lekshmigireesh4598

    @lekshmigireesh4598

    2 ай бұрын

    Thenga annu... Full udayipp annu puli... Crooked

  • @ansalrasheed137

    @ansalrasheed137

    2 ай бұрын

    Bhayankara satyasandatha Vaa thurannal nunaye parayu

  • @gaurav4641

    @gaurav4641

    2 ай бұрын

    ​​@@ansalrasheed137Athenne...enikku ishtamalla Jinto-ne 😠

  • @imhere5225

    @imhere5225

    2 ай бұрын

    Kindi 😂😂

  • @anamikaa1663

    @anamikaa1663

    2 ай бұрын

    ​@@ansalrasheed137 avda vere aarum nuna parayunillarikum

  • @ummmuhammed4117
    @ummmuhammed41172 ай бұрын

    ജിന്റോ എന്തൊരു നിഷ്കളങ്കൻ ആണ് 💚

  • @Anjuanju-fe7qv

    @Anjuanju-fe7qv

    2 ай бұрын

    Nishkalsnkan aayi abinayikkumnu😂

  • @abdulsamadrenila9139
    @abdulsamadrenila91392 ай бұрын

    ജിന്റോ പറയുന്നത് ശെരിയാണ് എല്ലാവരും വളഞ്ഞിട്ട് ആക്രമിച്ചു ഗബ്രി കുറച്ചു കൂടുതൽ ആയിരുന്നു

  • @foodpanda6174
    @foodpanda61742 ай бұрын

    ജിന്റോ പാവപെട്ട ഒരു മനുഷ്യൻ 🥰🥰🥰

  • @bindusaji1292

    @bindusaji1292

    2 ай бұрын

    പാവപെട്ടവൻ വീട്ടിലിരിക്കണം

  • @foodpanda6174

    @foodpanda6174

    2 ай бұрын

    @@bindusaji1292 അല്ലാ ആരിത് പാവം അല്ലാത്ത കേമനോ.നീയാരാ ഗബ്രിടെ തന്തയോ

  • @nikhithaakshay4629

    @nikhithaakshay4629

    2 ай бұрын

    ജിന്റോയെ ബോഗ്‌ബോസിൽ ഉള്ള ആർക്കും ഇഷ്ടമില്ല.. Saranya പറഞ്ഞത് ശ്രദ്ധിച്ചോ touch cheyyumenn.. മനപ്പൂർവം എല്ലാരും jinto യെ target ചെയ്യുന്നു

  • @brie4447

    @brie4447

    2 ай бұрын

    തേങ്ങ He's such a fake person ഒന്തിനെ പോലെയാണ് personality maatunnath. ചിലപ്പോൾ ഒന്നും അറിയാത്ത കുഞ്ഞുവാവ ചിലപ്പോൾ എല്ലാം തികഞ്ഞ ഒരു മനുഷ്യൻ 🤢 അഭിനയം

  • @sunithababu9178

    @sunithababu9178

    2 ай бұрын

    അവനോ അയ്യേ

  • @rebel403
    @rebel4032 ай бұрын

    ജിൻ്റോ genuine contestant ആണ്.. അദ്ദേഹത്തിൻ്റെ സംസാര രീതി അയാളെ കുഴപ്പത്തിൽ കൊണ്ടുപോയി ചാടിക്കുന്നു... character വൈസ് ജിൻ്റോ ആണ് നിലവിൽ ഉള്ള contestantsൽ നല്ലൊരു വ്യക്തി ❤

  • @Mine-tw7sj

    @Mine-tw7sj

    2 ай бұрын

    Laleta kshamik kshamikrnn parayunnu that means just ayalk game anu mukyam...enganem thirich keranamenn pratheeksha pinne ayal parayunnu nan nalloru gamer ayathond enne target cheyyunnathanenn....contentundakan issue indakan ayal try chytunnu....nan arddem fan alls

  • @muzammilcmohammed

    @muzammilcmohammed

    2 ай бұрын

    വാ തുറന്നാൽ നുണ മാത്രം പറയുന്ന ആളോ.. What you mean by genuine

  • @shurooqshanavas6697

    @shurooqshanavas6697

    2 ай бұрын

    Naav eduthaal nuna parayaa.. kuthi thirip undaakaa.. oro team lum poyi paradhooshanam parayaa.. nnit pattane pole abinayikaa… genuine aan Polum, Nalla thamaasha

  • @ammu_099

    @ammu_099

    2 ай бұрын

    Gooys.. Nuna parayunnavar aanu genuine.. Ellarum ee arivonn manassil vekkuka😌😂

  • @ponnupinku9393

    @ponnupinku9393

    2 ай бұрын

    Correct jinto ആണ് gamer

  • @kareemvariety5161
    @kareemvariety51612 ай бұрын

    ജിൻ്റോയെ ഇന്ന് എനിക് ഇഷ്ട്ടമായി ❤❤❤❤❤❤

  • @Chinjus-oz3lw
    @Chinjus-oz3lw2 ай бұрын

    ഞാൻ ഈ എപ്പിസോഡിൽ കുറേ പ്രാവശ്യം കണ്ടു മനസ്സിന് വളരെ ഹാപ്പി

  • @rafanck9639

    @rafanck9639

    2 ай бұрын

    😂jhaanum kandu

  • @user-mg4sc9rr8s
    @user-mg4sc9rr8s2 ай бұрын

    ജിന്റോ പ്രേഷകർ ഉണ്ട് നന്നായി ഗെയിം കളിക്ക് ❤️❤️❤️❤️❤️❤️

  • @user-qg1ut8ym3o
    @user-qg1ut8ym3o2 ай бұрын

    സത്യത്തിൽ jinto ഒരു പാവമാണ്, എല്ലാവരു കുടി അതിനെ തനിച്ചാക്കുന്നുണ്ട്

  • @user-cp6cl1wt8o
    @user-cp6cl1wt8o2 ай бұрын

    ജിന്റോക്ക് ഒപ്പം ❤

  • @shuhaibm.b493
    @shuhaibm.b4932 ай бұрын

    ഇത് വരെ കണ്ടതിൽ ഏറ്റവും Real ആയ കണ്ടസ്റ്റൻ്റ് ആണ് ജിൻ്റോ 😂 ആ നിൽപും എവിക്ഷൻ റൂമിൽ വന്നപ്പോ ലാലേട്ടനോടുള്ള വർത്തമാനവും ഒക്കെ 😂

  • @storiiies
    @storiiies2 ай бұрын

    3:01 Give respect take respect ❤

  • @user-tz7jg7gg4y

    @user-tz7jg7gg4y

    2 ай бұрын

    Adhe adhe❤

  • @Aaryan_302

    @Aaryan_302

    2 ай бұрын

    Very true😍

  • @asliyathponnachan5284
    @asliyathponnachan52842 ай бұрын

    Gabri ക്ക്‌ സംസാരിക്കാൻ തന്നെ ബുദ്ധിമുട്ട് ജിന്റോ സോറി പറഞ്ഞു അപേക്ഷിച്ചത് കൊണ്ട്‌ അവൻ രക്ഷപെട്ടു

  • @user-si1xg8um4j

    @user-si1xg8um4j

    2 ай бұрын

    ജാസ്മിൻ ഡാ ഗബ്രി നീയും കൂടി പോയാൽ എന്നെ ആരു കെട്ടും 😄😄😄😄ഇവിടുന്നു ഒന്നിനേ ഒപ്പിക്കാം എന്ന് കരുതി വന്നിട്ട് നീയും പോകുവാണല്ലേ 😁😁😁

  • @sinushibu9610

    @sinushibu9610

    2 ай бұрын

    ​@@user-si1xg8um4j പോയോ .. ഇനി പുതിയ ആളുകൾ വരുമല്ലോ

  • @_TrIp.Py_So.Ul_
    @_TrIp.Py_So.Ul_2 ай бұрын

    Jinto is a good person...❤

  • @ThoufeeqThoufeeq-dj9ef
    @ThoufeeqThoufeeq-dj9ef2 ай бұрын

    തെറ്റ് ചെയ്തവൻ നല്ലവാണം തെറ്റ് ചെയ്യാത്തവൻ എല്ലാവരുടെയും ശത്രു

  • @ashik5623

    @ashik5623

    2 ай бұрын

    Are

  • @minnuu5424

    @minnuu5424

    2 ай бұрын

    Sathyam.... Pavam jinto ellavarem shathru aa maravazha gabri ellavarem priyapettavan... Atleaast evict ayi nn arijal enkilum jinto ne onn hug cheydudee avdem avoid😭😭😭😭

  • @sinushibu9610

    @sinushibu9610

    2 ай бұрын

    അത് എപ്പോഴും അങ്ങനെ. വരു

  • @_Dreamgirl

    @_Dreamgirl

    2 ай бұрын

    ​@@minnuu5424jinto athram pyaavam alla lalettanod oru respect illa athinoode chertha koduthe

  • @ammuammoos2023

    @ammuammoos2023

    2 ай бұрын

    ആരാ പാവം... ആ പെരും നുണയനോ

  • @fousiyajaleel9448
    @fousiyajaleel94482 ай бұрын

    ജിന്റോ ശെരിക്കും ഒരു നിഷ്കു ആണ്. പാവം, ശുദ്ധൻ ആണ് പുള്ളി💗💗💗

  • @AlKerala666

    @AlKerala666

    2 ай бұрын

    🤣🤣🤣

  • @rinshana359

    @rinshana359

    2 ай бұрын

    Olknnn 😂

  • @chemmu273

    @chemmu273

    2 ай бұрын

    Ultimate പൂറാണ് 😂😂

  • @saranyap5099

    @saranyap5099

    2 ай бұрын

    😂thengyan

  • @vijishviju

    @vijishviju

    2 ай бұрын

    Myran tolla turannal nauna parayum

  • @bashinaji3617
    @bashinaji36172 ай бұрын

    Paavam jinto❤😢

  • @Thqnviksanjana1
    @Thqnviksanjana12 ай бұрын

    ജിന്റോ അയാളെ എല്ലാവരും പ്രേത്യേകിച് ഗബ്രി provok ചെയ്യുമാണ് അതാണ് ഗബ്രി പോയാൽ തീരുന്ന പ്രേശ്നമാണ് 😊

  • @SwalihaAmnu
    @SwalihaAmnu2 ай бұрын

    ജിന്റോ ആൾ പാവമാണ് 😍

  • @user-fe3wq4me1z
    @user-fe3wq4me1z2 ай бұрын

    ജിന്റോ എത്ര പാവം ആണ് ❤️ ഈ വീഡിയോ കണ്ടപ്പോ പൂർണ മായി മനസ്സിലായി

  • @AlKerala666

    @AlKerala666

    2 ай бұрын

    🤣🤣🤣🤣

  • @Wceditz.0947

    @Wceditz.0947

    2 ай бұрын

    Jinto❤

  • @AdinanMuhammad-yr4md

    @AdinanMuhammad-yr4md

    2 ай бұрын

    Kopan

  • @ammu_099

    @ammu_099

    2 ай бұрын

    His acting🔥

  • @Vigneshvikku123

    @Vigneshvikku123

    2 ай бұрын

    ​@@ammu_099jasmin and gabri ടെ കളിയെ kaal നല്ലത് 🔥😁

  • @fazeelanoushad
    @fazeelanoushad2 ай бұрын

    ലാലേട്ടൻ ഇനിയും സ്ട്രിക്ട് ആയാൽ ഒന്നുംകൂടി നന്നാകുമായിരുന്നു ലാലേട്ടൻ പൊളി 👍🏻

  • @nishamathews267
    @nishamathews2672 ай бұрын

    Only Nora had the guts to say she didn want Gabri and Jinto to come back. Rest all of the contestants hate them but still didn have the guts to tell. Very well done Norah!

  • @AngelLoona-bl4ww
    @AngelLoona-bl4ww2 ай бұрын

    ജിൻ്റോ ❤❤❤ നല്ല player anu jinto parajathu 100% parajathu sheri anu aha medal എല്ലാവരും ഇട്ടത് jintho nea purathu akkan anu

  • @asvlin97

    @asvlin97

    2 ай бұрын

    Athum moshamakii 😐

  • @Sana-zk6gh

    @Sana-zk6gh

    2 ай бұрын

    ayaal mosham player aan

  • @dechuzzz9892
    @dechuzzz98922 ай бұрын

    Jinto is very innocent🙂❤️💯

  • @minnuu5424
    @minnuu54242 ай бұрын

    Jinto യുടെ സംസാര രീതി ആണ് അയാളെ കുഴപ്പത്തിൽ ആകുന്നദ്.... Gabri ക്ക് ഒക്കെ നല്ലോണം സംസാരിക്കാൻ കയും ജിന്റോ ന്റെ മെക്കട്ട് കേറുമ്പോ അയാൾ ഒരു മിനിറ്റു എന്നിട്ട് കൊർച് ആലോചിച്ച സമയം kalaj ആണ് സംസാരിക്ക.... സെരിക്കും ഒരു പാവം അന്ന് ജിന്റോ full support❤🙏🏻

  • @nandanabs
    @nandanabs2 ай бұрын

    Jinto chettan paavam aanu ellarum koodi target cheyyunnathanu aa paavathine🥲❤

  • @meeehh13
    @meeehh132 ай бұрын

    Ellarum gabride vaalil pidichond nikkn...pavm jinto...❤

  • @moosaharshad2924

    @moosaharshad2924

    2 ай бұрын

    S

  • @Sana-zk6gh

    @Sana-zk6gh

    2 ай бұрын

    jinto korch overaan ayaal purath ponam

  • @sajiammu6711

    @sajiammu6711

    2 ай бұрын

    Ellarum gabridevalilpnikknpavm jinto

  • @mylife.1-23_
    @mylife.1-23_2 ай бұрын

    ജിന്റോ ചേട്ടനെ ആരും നോക്കുന്ന പോലും ila

  • @salmank3903

    @salmank3903

    2 ай бұрын

    എന്തൊരു മനുഷ്യർ ... ഒരുത്തൻ പോലും mind ചെയ്യുന്നില്ല

  • @user-nu5ow7st1s
    @user-nu5ow7st1s2 ай бұрын

    Jintao നല്ല വ്യക്തിയാ പുറത്തേക്കു പോകുമ്പോൾ ആരും ഒന്നും പറഞ്ഞില്ല ഗബ്രി ശ് പുറത്തേക്കു പോകുമ്പോൾ എല്ലാവരും നല്ല സ്നേഹത്തോടെയാണ് പറഞ്ഞുവിട്ടത്

  • @muhammedshameer8148
    @muhammedshameer81482 ай бұрын

    Jinto aa serious situationsilum chirippikkum😂

  • @Alaay360
    @Alaay3602 ай бұрын

    Jinto is not keeping personal grudge..felt like an innocent guy…aa body maathre ullu aaloru paavam aan

  • @short-dw8uo
    @short-dw8uo2 ай бұрын

    നിഷ്കളങ്കമായ ഒരു പാവമാണ് jinto💚🌹അദ്ദേഹം win aavatte👍💚

  • @priyaabhiramimt1998
    @priyaabhiramimt19982 ай бұрын

    ജിന്റോ പാവം. ആണ് 😁

  • @Punjabi_Radio
    @Punjabi_Radio2 ай бұрын

    ഇത്രയും ചുറു ചുറുക്കുള്ള ലാലേട്ടനെ സിനിമയിൽ ഇപ്പൊ കാണാൻ ഇല്ല 🥹🥹

  • @teenamartin173
    @teenamartin1732 ай бұрын

    ഇത്ര Season ൽ ഇത്ര language ൽ ഇങ്ങനെ ഒരു episode മലയാളത്തിൽ മാത്രം 😂 മോഹൻലാൽ Sir ന് വളരെ അധികം അഭിനന്ദനങ്ങൾ😊 ആ തീരുമാനം സത്യമാക്കാമായിരുന്നു എങ്കിൽ 100% ലാലേട്ടൻ പൊളിച്ചേനേ🥰😂

  • @sinukpsinukp7213

    @sinukpsinukp7213

    2 ай бұрын

    ഇതൊക്കെ ഹിന്ദിയിൽ സൽമാൻ ഖാൻ നേരിട്ട് എവിക്ഷൻ നടത്തിയിട്ടുണ്ട് ഇതു പോലെ പിന്നെ തിരിച്ചു കയറ്റിയിട്ടുമില്ല

  • @farzanafathima648

    @farzanafathima648

    2 ай бұрын

    ​@sinukpsinukp7213 Yes...Ath pwolichirunnu...Aa contestant eni bb housil kerallennum..athalla colour vere oru showkkjm avare vilikkaruthennum paranju...angane cheythal pinne salman sir coloursinte koode work cheyyillenu athil thanne paranju...ath mass ayirnnu...

  • @PoppyBinu

    @PoppyBinu

    2 ай бұрын

    Podo

  • @a_lbin

    @a_lbin

    2 ай бұрын

    ​@@farzanafathima648ath sherikkum nalla over aahnallo...kaaranam bigg Boss ennaa game show kond Salman avarude whole career spoil cheytha pole aahnu... Out of the game avarkk oru prasnavam neridaan paadullathallaa

  • @teenamartin173

    @teenamartin173

    2 ай бұрын

    @@sinukpsinukp7213 Hindi Aayi Compair cheyyan mudhimutannu😊 Hindiyil over vulgar alle 🤭Athithuvare Manasilavellee bro🤭

  • @ponnukaigreen3770
    @ponnukaigreen37702 ай бұрын

    Jinto mash പോകാൻ നേരം ജാൻമണി അല്ലാണ്ട് ഒരാള് പോലും പുള്ളിയെ യാത്രയാക്കാനോ hug ചെയ്യാനോ ചെന്നില്ല 🥲

  • @ZEDRIYON

    @ZEDRIYON

    2 ай бұрын

    പുള്ളി എങ്ങനെയാണ് നിങ്ങൾക് personally അറിയാമല്ലോ

  • @ponnukaigreen3770

    @ponnukaigreen3770

    2 ай бұрын

    @@ZEDRIYON യസ്. Oneyr njan aalua gyml bodybuilding competition cheythath jinto mashinte koode aan. Pulli pavam an. Ingane thanne aan. Mash thanne aan enik qataril oru joli gyml ready aakki thannathu. Stil contact cheyyunnund. Pokan nerm koodi msg ayachirunnu.

  • @ponnukaigreen3770

    @ponnukaigreen3770

    2 ай бұрын

    @@ZEDRIYON nte ee name instel nokkiayal mash ayitt njan nikkunna pic kaanam😁

  • @ZEDRIYON

    @ZEDRIYON

    2 ай бұрын

    @@ponnukaigreen3770 kandu 😂❤️ Pullide insta account enthu patty?

  • @ZEDRIYON

    @ZEDRIYON

    2 ай бұрын

    @@ponnukaigreen3770 പൊളിച്ചു.. പുള്ളിക്ക് ഇപ്പോ നല്ല support ഉണ്ട് അല്ലെ ജിന്റോ ❤️⚡

  • @Happy_poppy
    @Happy_poppy2 ай бұрын

    Jinto😂❤

  • @Sreelekshmihari
    @Sreelekshmihari2 ай бұрын

    പേടിക്കണ്ട ഇപ്പോൾ പോയില്ലേൽ ഗബ്രി എപ്പോഴായാലും പുറത്ത് പൊയ്ക്കോളും 😌

  • @ljvlogs2954
    @ljvlogs29542 ай бұрын

    *"എനിക്ക് ഇവിടെ എല്ലാരും ഒരേ പോലെയാണ് ജിന്റോയും ഗബ്രി യും എനിക്ക് ഒരേ പോലെ" ജിന്റോ യെ എടുക്കണം എന്നില്ല എന്ന് പറഞ്ഞ റെസ്മിനോട് ലാലേട്ടന്റെ വാക്കുകൾ ❤❤ ലാലേട്ടൻ പൊളി 😚ലാലേട്ടൻ കിടു ❤️❤️❤️*

  • @kunjumonkunjachan4819

    @kunjumonkunjachan4819

    2 ай бұрын

    വാക്കിന് വിലയില്ലാത്ത ഊള.

  • @roshinaalyasah1144
    @roshinaalyasah11442 ай бұрын

    ഇത് വേറെയും ആരോടും ഇഷ്ടം തോന്നിയിരുന്നില്ല. But now jinto❤

  • @Sangeetha-tb6xw
    @Sangeetha-tb6xw2 ай бұрын

    Weekend episode ilum power badge കുത്തി ഇരിക്കുന്ന jinto yude ആത്മാർഥത ആരും കാണാതെ പോകരുത് 😂😂😂.. ലാലേട്ടാ enik power und enn parayanjath bhagyam😂

  • @athuvolgs2688
    @athuvolgs26882 ай бұрын

    ലാലേട്ടൻ പൊളിച്ചു ഇങ്ങനെ വേണം ♥️♥️♥️♥️♥️♥️😘😘😘

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pk2 ай бұрын

    ജിൻ്റോ പോകുമ്പോൾ ആർക്കും സഘടമില്ല😢😢😢😢

  • @kunjumonkunjachan4819

    @kunjumonkunjachan4819

    2 ай бұрын

    സങ്കടം.

  • @HiddenSecretzz

    @HiddenSecretzz

    2 ай бұрын

    Jintod3 vayinu athrek mosham anu verune

  • @user-fr9ns8tc7p
    @user-fr9ns8tc7p2 ай бұрын

    laletta jintoye marhram ellavarum ottapeduthiyappol ningal enik jintoyum ellavarum orupole aanannu paranjallo ❤❤

  • @athirasunderajan6038
    @athirasunderajan60382 ай бұрын

    Pavam Jinto

  • @Priya-gi3lz
    @Priya-gi3lz2 ай бұрын

    ജിന്റോ ശെരിക്കും പാവം ആണ്

  • @s4birr
    @s4birr2 ай бұрын

    ലാലേട്ടാ അതി മനോഹരം ഈ തീരുമാനത്തിന് 🔥

  • @seljithomas5754
    @seljithomas57542 ай бұрын

    സപ്പോർട്ട് for ജിന്റോ

  • @majomanikandan3975
    @majomanikandan39752 ай бұрын

    ജിന്റോന് സപ്പോർട്ട് ആരും ഇല്ല pavam🥲🫂

  • @revathirevu9801
    @revathirevu98012 ай бұрын

    0:47 ജാസ്മിന് light ആയിട്ട് ചിരി വരുന്നുണ്ട്😂 🔥

  • @_________KING_________________
    @_________KING_________________2 ай бұрын

    (4:13) ജിന്റോ പാവം സംസാരിക്കുന്ന കേൾക്കുമ്പോൾ ചിരി വരുന്നു... 😂😂😂 ഇനി ആവർത്തിക്കില്ല ലാലേട്ടാ.... 🤭 കൊച്ചു കുഞ്ഞുങ്ങൾ കുരുത്തക്കേട് കാണിച്ചു പിടിക്കപെടുമ്പോൾ ഉള്ള പോലെ.....😂😂 ആള് നിഷ്കു ആണ് - പറയുന്നത് ആലോചിച്ചു ശ്രദ്ധിച്ചു പറഞ്ഞാൽ മതി... 💯

  • @nandananandu1267
    @nandananandu12672 ай бұрын

    Jinto paavam ahn😢❤

  • @rajanyaanoop4533
    @rajanyaanoop45332 ай бұрын

    ഈ സീസണിലെ contestants ന് season 4 ഉം സീസൺ 5 ഉം onnu കാണിച്ചു കൊടുക്കണം... പ്രൊവൊക്കിങ് style... Dialogue delivery... Task commitment... ഗെയിം കഴിഞ്ഞാൽ ഉള്ള friendship.... മനുഷ്യത്വം.... Especially സീസൺ 5.... ഇനി അതുപോലൊരു സീസൺ വരുമോ... അറിയില്ല... Robin ❤️🔥 Marar ❤️🔥

  • @malayalisworld347
    @malayalisworld3472 ай бұрын

    0:45 both are smiling 😮

  • @Jereez

    @Jereez

    2 ай бұрын

    scripted show😅

  • @user-jt2gu9bk1e
    @user-jt2gu9bk1e2 ай бұрын

    The real gamer of season is one and only our LALETTAN 👌

  • @user-tz7jg7gg4y

    @user-tz7jg7gg4y

    2 ай бұрын

  • @aamiiissworld3977
    @aamiiissworld39772 ай бұрын

    ഇത് ജിന്റോ ചേട്ടന് ഒരു പാഠമാണ്. അവിടെ ആർക്കും ജിന്റോ ചേട്ടൻ പോകുന്നതിൽ സങ്കടം ഇല്ല. എല്ലാവർക്കും ഗബ്രിയോട് ആണ് ഇഷ്ടം എന്ന് മനസിലായി. അത് ജിന്റോ ചേട്ടന് മനസിലായിനോ എന്നറിയില്ല അദ്ദേഹം ഒരു പാവം ആണ് 🥰

  • @smithageorge4328

    @smithageorge4328

    2 ай бұрын

    Ethu sthalathum nallavar ottappedum

  • @pakaradeek

    @pakaradeek

    2 ай бұрын

    Jinto myre aanu ,poison kettuka aanu cheyunath ellavaradayum manasil .........

  • @the_mental_istgamer7890

    @the_mental_istgamer7890

    2 ай бұрын

    No parayunnath sredichal mathi jinto

  • @Thorappan507

    @Thorappan507

    2 ай бұрын

    Angana ullavarke kootayittale audience purathe ullathe

  • @diyaaaa0

    @diyaaaa0

    2 ай бұрын

    ​@@smithageorge4328iyal engana nallathava

  • @maimoonagafoor1542
    @maimoonagafoor15422 ай бұрын

    ജാസ്മിനും ഗബ്രിയേയും ഒഴിവാക്കിയാൽ ബിഗ് ബോസ്സ് പൊളിയാകും

  • @sonav2976
    @sonav29762 ай бұрын

    ലാലേട്ടൻ ന്റെ പ്രകടനം ഗഭീരം, ഇത്രെയും സീസൺ കണ്ടിട്ട് അവിടെ ഉള്ള ചില മത്സരത്ഥികൾ വിചാരിച്ചിരിക്കുന്നത് love ട്രാക്ക് അതുപോലെ വെറുതെ ഓരോ സീൻ ഉണ്ടാക്കി പ്രശ്നം ഉണ്ടാക്കുന്നത് ആണ് ബിഗ്‌ബോസിൽ വിജയത്തിൽ എത്തിക്കുന്നത് എന്ന തെറ്റായ ധാരണ ഈ സീസൺനിൽ മാറ്റി കൊടുക്കണം, ഈ സീസൺ ഒരു ആത്മാർത്ഥ ഇല്ലാതെ ഫേക്ക് ആയീ കളിക്കുന്നത് ജാസ്മിൻ, ഗ്ബ്രി, ജിന്റോ ഇവരെ എത്രെയും പെട്ടന്ന് പുറത്ത് ആക്കുക, ജാസ്മിൻ ഗബ്രി ടീം പൊളിക്കുക.

  • @BaviJinshad
    @BaviJinshad2 ай бұрын

    മോഹൻലാൽ sir ആ ജിന്റൊക്ക് കപ്പ് കൊടുക്കണം ❤❤❤പാവം

  • @the_mental_istgamer7890

    @the_mental_istgamer7890

    2 ай бұрын

    Pavathinoru cup enna parpadi alla ith bigboss an

  • @tijoantony3902
    @tijoantony39022 ай бұрын

    Jinto❤❤❤❤

  • @snehadavid3039
    @snehadavid30392 ай бұрын

    Jinto is a very good entertainer!!! ❤ Enth kondum ipo ullathil bhedham Jinto thanneyaan..ayaalk baakki ullavare pole samsarich falippikkaan ariyilla. Rocky purath aayappo athe method use cheyth ayaale orupaad purake nadann provoke cheyth physical allenki verbal assault enna peril out aakkaan aan nokkunne. Ithokke audience in manasilaakum. Athkonda Jinto kk nalla support kittunne!

  • @user-gn7st3rm3e
    @user-gn7st3rm3e2 ай бұрын

    ഞാൻ ലാലേട്ടന്റെ വലിയൊരു ആരാധികയാണ് ബിഗ് ബോസ് സീസൺ 5 വരെ ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ ലാലേട്ടനെ എനിക്ക് വെറുത്തു പോയി ഒരു കണ്ടന്റും ഇല്ലാത്ത വൃത്തികെട്ട മത്സരാർത്ഥികളെ കൊണ്ടുവന്നത് തന്നെ തെറ്റാണ് അവർ പറയുന്നതൊന്നും ലാലേട്ടൻ കേൾക്കാൻ പാടില്ല😊 ജിന്‍റോ ഗബ്രി ജാസ്മിൻ എന്നീ മൂന്ന് പേരെയും പുറത്താക്കണം അങ്ങനെ പുറത്താക്കിയാൽ നിങ്ങൾക്ക് നല്ല കമന്റ് വായിക്കാം ഞാൻ ഉറപ്പു തരുന്നു

  • @Krakra.c
    @Krakra.c2 ай бұрын

    ലാലേട്ടൻ ചാപ്പ്രിനെ സ്പോട്ടിൽ ഇവിക്റ്റ് ചെയ്യണം ആയിരുന്നു . പക്ഷേ ലാലേട്ടൻ്റെ പിഞ്ചു മനസ്സ് അങ്ങനെ ചെയ്യുകയും ഇല്ല ചെയ്യിപ്പിക്കുകയും ഇല്ല 😊👍.

  • @FACTSBYSHAHIN
    @FACTSBYSHAHIN2 ай бұрын

    ജിന്റോ ചേട്ടൻ ❤️

  • @limachandran5473
    @limachandran54732 ай бұрын

    Jinto chetan 😅

  • @vineethvhr7612
    @vineethvhr76122 ай бұрын

    Jintooo a complete stress busterrrr 😂

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee74742 ай бұрын

    ജിൻ്റോ അത്ര വലിയ തെറ്റൊന്നും ചെയ്യുന്നില്ല എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും ഒറ്റക്കു കളിക്കുന്ന മത്സരാർത്ഥി , That's The Real Gamer

  • @dhyanwithpunnyavavaaandmee7474

    @dhyanwithpunnyavavaaandmee7474

    2 күн бұрын

    എൻ്റെ comment നു ഇത്ര ലൈക്കോ ഞാൻ ഇപ്പോഴാ കാണുന്നേ🥰

  • @pramodkl2834
    @pramodkl28342 ай бұрын

    Jinto super ann

  • @ragithaav4005
    @ragithaav40052 ай бұрын

    Gebri അഹങ്കാരി. Jinto ❤

  • @anandhakrishnanc.s6669
    @anandhakrishnanc.s66692 ай бұрын

    Ginto: വലിയ ശരീരവും ചേരിയ മനസും ഉള്ള സംസാരിക്കാൻ അറിയാത്ത ഒരു പാവം

  • @sachushifa5363
    @sachushifa53632 ай бұрын

    Jinto oru nalla gamer aanu❤aa veettil ullavar aarumthanne athu manassilaakkunnilla 😢

  • @Rusheeeey
    @Rusheeeey2 ай бұрын

    "Onn maatti pidichalo" ee oru dialogue sherikkum cheerunnath lalettan aan😂👍🏻

  • @Abhishekk00000
    @Abhishekk000002 ай бұрын

    Jinto ann nallath 💯💪🥰

  • @nafsusworld1478
    @nafsusworld14782 ай бұрын

    റെസ്മിൻ പറഞ്ഞു ഗബ്രി വരട്ടെ ജിന്റോ പോകട്ടെ എന്ന്.... പ്രേഷകർ ജിന്റോ കയറട്ടെ ആ പാവട തൂങ്ങി ഗബ്രി പുറത്തു പോവട്ടെ എന്ന് 😂😂😂

  • @parappanhouse
    @parappanhouse2 ай бұрын

    0:47 Epic Smile @jasmin

  • @unnimayathilakan5860

    @unnimayathilakan5860

    2 ай бұрын

    😮😮 എജ്ജാതി സ്കാനിംഗ് ബ്രോ

  • @ahilasudarsan740

    @ahilasudarsan740

    2 ай бұрын

    Yes..enit kallakarachil um ottavum 😂

  • @kiddingmedia264

    @kiddingmedia264

    2 ай бұрын

    Perum kalli

Келесі