ജോൺസൺ ചേട്ടൻ ഇത്തവണത്തെ തണ്ണിമത്തൻ കൃഷി ആരംഭിച്ചു l Thannimathan l Agriculture l Watermelon Farming

ജോൺസൺ ചേട്ടൻ ഇത്തവണത്തെ തണ്ണിമത്തൻ കൃഷി ആരംഭിച്ചു l Thannimathan l Agriculture l Watermelon Farming
കേരത്തിൽ തണ്ണിമത്തൻ വിപ്ലവം കൊണ്ടുവന്ന ചങ്ങനാശേരി സ്വദേശി ജോൺസൺ ചേട്ടൻ ഇത്തവണയും തണ്ണിമത്തനിലൂടെ കാർഷിക കേരളത്തിന് മാതൃകയാകുന്നു . ഇത്തവണത്തെ കൃഷി ആരംഭിക്കുകയും അത് വഴി നിരവധി കർഷകർക്ക് പ്രചോദനം ആകുകയും ചെയ്യുന്നു . തണ്ണിമത്തൻ കൃഷിയുമായി ബന്ധപ്പെട്ടുള്ള എല്ലാ സംശയങ്ങൾക്കും ഒരു പരിഹാരമാണ് ഈ വീഡിയോ .
Follow Me : / shyjuvlogger
Johnson Chettan :9562598070
#agriculture
#watermelon
#krishi

Пікірлер: 228

  • @ubaidpandalur8282
    @ubaidpandalur8282 Жыл бұрын

    ജോൺസൻ ചേട്ടന് ദൈവം ആയുസ്സും ആരോഗ്യവും നീട്ടി നൽകട്ടെ. അദ്ദേഹം. കൃഷിയെ ആത്മാർഥമായി സ്നേഹിക്കുന്നു

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️

  • @HardFarmer

    @HardFarmer

    3 ай бұрын

    ജോൺസൺ ചേട്ടൻ്റെ നമ്പർ ഒന്ന് കിട്ടുമോ

  • @bijoythomas2334
    @bijoythomas2334 Жыл бұрын

    ജോൺസൺ ചേട്ടന് ആയുരാരോഗ്യവും ഭാ വു ക ങ്ങളും നേരുന്നു

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️

  • @anishalexander4170
    @anishalexander4170 Жыл бұрын

    കൃഷിയുടെ നേരറിവുകൾ പകർന്നു തന്ന ചേട്ടന് നന്മകൾ. നേരുന്നു

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️

  • @mjsibikuttan3856
    @mjsibikuttan3856 Жыл бұрын

    എത്ര നിഷ്കളങ്കനായ കർഷകൻ.... കഴിയുന്നവരെല്ലാവരും കൃഷി ചെയ്‌താൽ... കേരളം രെക്ഷ പെടും

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏🙏❤️❤️

  • @vyshakham2992
    @vyshakham2992 Жыл бұрын

    അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ കാശ് ശറ പറെന്ന് പൊരും. ജോൺസൺ ചേട്ടൻ്റെ വാക്കുകൾ എല്ലാവർക്കും പ്രചോദനം ആകട്ടെ.

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏🙏❤️❤️

  • @MTX_GAMING19
    @MTX_GAMING19 Жыл бұрын

    ചേട്ടന്റെ സംസാരം super 🥰🥰

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️🙏

  • @radhakrishnang3815
    @radhakrishnang3815 Жыл бұрын

    ജോൺസൻ ന്റെ "കൃഷി നഷ്ടം യെന്നു പറയുന്നവർക്ക്"മറുപടി ഇഷ്ടമായി 👍👍

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    👍❤️

  • @christkinghoneyvlogs1993

    @christkinghoneyvlogs1993

    Жыл бұрын

    കൃഷി നഷ്ട്ടം ഒന്നുമല്ല പക്ഷെ വിവാഹം കഴിക്കാത്തവർ കൃഷിയിൽ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്..... ഞാനും ഒരു തേനീച്ച കൃഷിക്കാരൻ ആണ് കൃഷിക്കാർ, ഡ്രൈവർമാർ,ഇവർക്കൊന്നും പെണ്ണ് കിട്ടില്ല എന്റെ അനുഭവം മാത്രമാണ് പറഞ്ഞത്

  • @gireesanvp5033

    @gireesanvp5033

    Жыл бұрын

    33eee33

  • @DasDas-vc2fx
    @DasDas-vc2fx4 ай бұрын

    Adipoli farmer.....🎉🎉

  • @priyamvadam.c1248
    @priyamvadam.c1248 Жыл бұрын

    അഭിനന്ദനങ്ങൾ ചേട്ടാ 👍👍👍

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏🙏

  • @sindhuphilip2902
    @sindhuphilip29029 ай бұрын

    Pavam chettan .may God Bless you

  • @najeebreferee7200
    @najeebreferee7200 Жыл бұрын

    വീഡിയോ ഇടുമ്പോൾ ഇതുപോലെയാവണം..... അഭിനന്ദനങ്ങൾ

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️❤️

  • @adhikanav-family
    @adhikanav-family Жыл бұрын

    🥰🥰🥰നല്ല കൃഷിരീതികൾ 🤝

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    👍👍❤️❤️

  • @jithinmathew4892
    @jithinmathew4892 Жыл бұрын

    സന്തോഷം ❤️❤️

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏

  • @etechworld3163
    @etechworld3163 Жыл бұрын

    അഭിനന്ദനം .🥰🥰🥰💃💃💃

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @shoufimmuhammed4314
    @shoufimmuhammed4314 Жыл бұрын

    Chettan vallathe kothipikunnu

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️❤️

  • @sheriffilyas3877
    @sheriffilyas3877 Жыл бұрын

    നല്ല വീഡിയോ

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    Thank you 🙏

  • @prasanthpariyathara2646
    @prasanthpariyathara2646 Жыл бұрын

    അടിപൊളി ❤️❤️❤️❤️

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️

  • @MaheshmahadevYT
    @MaheshmahadevYT Жыл бұрын

    He deserved, ജോൺസൺ ചേട്ടൻ ഇഷ്ടം ❤️

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️

  • @subairkarattil7729
    @subairkarattil7729 Жыл бұрын

    ചേട്ടൻ അടിപൊളി

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏

  • @reshooslifestyle4063
    @reshooslifestyle4063 Жыл бұрын

    അടിപൊളി. നമിച്ചു

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @JollyBaby-nq4zt
    @JollyBaby-nq4zt4 ай бұрын

    🌹🌹🌹

  • @pramodsree9346
    @pramodsree9346 Жыл бұрын

    Godblessyou. Super👍👍🙏🏻🙏🏻♥️

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @SantoshSantosh-ft4np
    @SantoshSantosh-ft4np Жыл бұрын

    അടിപൊളി 🙏🙏🙏🙏🙏🙏🙏💕💕💕

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏🙏❤️❤️

  • @dewq01
    @dewq01 Жыл бұрын

    All the best and congratulations

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @kuttazvlogs
    @kuttazvlogs Жыл бұрын

    Ethrayooooo VALIYORU Manushyn....💞💞💞❤️❤️❤️❤️❤️❤️❤️

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @minithomas4036
    @minithomas4036 Жыл бұрын

    Super congratulations

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @Harithabanghi
    @Harithabanghi Жыл бұрын

    Masha allah ❤️

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️

  • @shamnavikas2178
    @shamnavikas2178 Жыл бұрын

    സൂപ്പർ ചേട്ടൻ

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️

  • @saranrajmr8052
    @saranrajmr8052 Жыл бұрын

    Salutes Johnson sir Jai hind

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @mollyjose4558
    @mollyjose4558 Жыл бұрын

    God bless you

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @akhilappu4156
    @akhilappu4156 Жыл бұрын

    Hardwork ❤️❤️

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️

  • @sobhanjames7016
    @sobhanjames7016 Жыл бұрын

    Congratulations.

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @thomasputhomaspu1320
    @thomasputhomaspu1320 Жыл бұрын

    Soooooooooooooooper

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @sreenivasanr4018
    @sreenivasanr4018 Жыл бұрын

    Mahanaya krshaka namovakam.

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏🙏❤️❤️

  • @satheeshkumar166
    @satheeshkumar166 Жыл бұрын

    Beautiful🥰🥰

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @firosbabu7482
    @firosbabu7482 Жыл бұрын

    👌👌👌

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️

  • @vysakhkj6998
    @vysakhkj6998 Жыл бұрын

    Good

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️🙏

  • @k.pleelavathy7602
    @k.pleelavathy7602 Жыл бұрын

    Super

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @kunhimohamedmohamed3998
    @kunhimohamedmohamed3998 Жыл бұрын

    Good jonsan🥰🥰

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @mmmusic9127
    @mmmusic9127 Жыл бұрын

    കൃഷിയെ സ്നേഹിക്കുന്ന, അദ്ധ്വാനിക്കാൻ മനസ്സുള്ള എന്തിനേയും വിളയിച്ച് പൊന്നാക്കുന്ന താങ്കൾക്ക്, താങ്കളുടെ നിഷ്ക്കളങ്കമായ പെരുമാറ്റത്തിന് ഒരു വലിയ ആദരവ്♥️🙏, താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരുമോ? ചില സംശയങ്ങൾ ചോദിക്കാനാണ് കൃഷിയെ കുറിച്ചുള്ളത്.

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    +91 95625 98070

  • @AkbarAli-yc5wz
    @AkbarAli-yc5wz Жыл бұрын

    ഗ്രേറ്റ്‌ 👍🌹

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️🙏

  • @aneeshpr4032
    @aneeshpr4032 Жыл бұрын

    👍😍

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @bincyrobin4597
    @bincyrobin4597 Жыл бұрын

    👍🏻👍🏻👍🏻

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @anigopinath3706
    @anigopinath3706 Жыл бұрын

    👍👍👍👍

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @kichu3499
    @kichu3499 Жыл бұрын

    Payar krishi A to Z video uploaded plss waiting

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    I will try 👍

  • @Pickachu4321
    @Pickachu4321 Жыл бұрын

    👍🏻😍👍🏻

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @rasheedk7316
    @rasheedk7316 Жыл бұрын

    പുലിയാണ് ചേട്ടൻ

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️

  • @muralidharan5103
    @muralidharan5103 Жыл бұрын

    👍👍🙏

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️🙏

  • @sajivarghese6561
    @sajivarghese6561 Жыл бұрын

    🙏🙏🌹

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @kunhikannank4482
    @kunhikannank4482 Жыл бұрын

    🙏🙏🙏👌

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️

  • @sajithkumar3503
    @sajithkumar3503 Жыл бұрын

    🌹

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏🙏

  • @wanderlustman1746
    @wanderlustman1746 Жыл бұрын

    കൊതിയാവുന്നു ഇതൊക്കെ കണ്ടിട്ട് പ്രചോദനം കിട്ടുന്ന vdo എന്തെങ്കിലും കൃഷി ചെയ്യണം എന്ന് മനസ്സ് കൊതിക്കുന്നു 👍🏻

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️❤️

  • @yusufakkadan6395
    @yusufakkadan6395 Жыл бұрын

    Niyoru gawain. Tanne

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏

  • @AbdulSalam-nn2ip
    @AbdulSalam-nn2ip Жыл бұрын

    ❤️

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @santhoshplr8130
    @santhoshplr8130 Жыл бұрын

    👌👌👌👌👌❤❤❤❤

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @anshidkp2970
    @anshidkp2970 Жыл бұрын

    ആശാനിഷ്ടം

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @abhilashkurup6604
    @abhilashkurup6604 Жыл бұрын

    ♥️♥️♥️

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️

  • @fousu1773
    @fousu1773 Жыл бұрын

    😘❤👍

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @sumojnatarajan7813
    @sumojnatarajan7813 Жыл бұрын

    Big salute congratulations 🙏🙏🙏🙏🙏

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️🙏🙏

  • @SunilKumar-pv4cg
    @SunilKumar-pv4cg Жыл бұрын

    😍😍🙏🙏

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️🙏

  • @ajileshps2108
    @ajileshps2108 Жыл бұрын

    ഞാനും ഒരു കർഷകൻ ആണ്.

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️❤️

  • @judyjoshy6074
    @judyjoshy6074 Жыл бұрын

    😍😍😍

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @tittopaul3583
    @tittopaul3583 Жыл бұрын

    Good 👍 but krishi enum nashtam tane anu pine adu oru passion ayi edukamengil kurachu santhosham kandethan patum athre tane….vila kandethan patathadu anu ettavum valiya problem

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    👍👍

  • @shahanasmullasseryparambu6257
    @shahanasmullasseryparambu6257 Жыл бұрын

    😌

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @shinumattathil1446
    @shinumattathil1446 Жыл бұрын

    ചേട്ടൻ മുത്താണ് 💪

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️

  • @2030_Generation
    @2030_Generation Жыл бұрын

    *Best wishes for the farmers..💕✌️* #peace #feeding_people

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @ninsonthomas4457
    @ninsonthomas4457 Жыл бұрын

    🥰🥰

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @jesbinjoseph5058

    @jesbinjoseph5058

    Жыл бұрын

    Payar,padavalam,vaazha pinne ninsonum 😂😂

  • @rajeshvk2299
    @rajeshvk2299 Жыл бұрын

    ❤❤❤❤❤❤❤❤🙏🙏

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @sabarinathramachandran8829
    @sabarinathramachandran8829 Жыл бұрын

    Makkal athanu pulliyude style

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏🙏

  • @dheerajputhanveetil5630
    @dheerajputhanveetil5630 Жыл бұрын

    3F Bio Manure Pure organic fertilizer

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    👍

  • @achi4956
    @achi4956 Жыл бұрын

    Payyar num padavalathinnum Panthal engane kettunnu enna our video pls pls edavo?

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    Try cheyyam ketto ❤️

  • @jubinredrock2527

    @jubinredrock2527

    Жыл бұрын

    oru vedio kanditt venoo ethokkae padikan ...

  • @ahanz2454
    @ahanz2454 Жыл бұрын

    ബഹുമാനം...കർഷക bill വന്നിരുന്നു എങ്കിൽ ചേട്ടനെ പോലുള്ള കർഷകർക്കു ഗുണം ആയെന് അതാണ് എല്ലാം കൂടി കുളമാക്കിയത്

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏

  • @chandranck5577
    @chandranck5577 Жыл бұрын

    Niglepolullavanu.lokathi.avashim

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    👍❤️

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 Жыл бұрын

    ജോൺസൻ ചേട്ടാ.... ഉമ്മ.... ഉമ്മ... ഉമ്മ....

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️👍

  • @macdonald5440
    @macdonald5440 Жыл бұрын

    മണ്ണിന്റെ ഗുണം

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️🙏

  • @sajivarghese6561
    @sajivarghese6561 Жыл бұрын

    ചേട്ടാ ജോലിക്കു ആളെആവശ്യമുണ്ടൊ.ക്യഷിഇഷ്ടമായതുകൊണ്ടു ചോദിച്ചതാണ്.

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️❤️

  • @zax002
    @zax002 Жыл бұрын

    Padavalam chattanta monanangil valli chattanta barya anno

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏

  • @zax002

    @zax002

    Жыл бұрын

    @@ShyjuVlogger only jock

  • @babythomas2902
    @babythomas2902 Жыл бұрын

    ചേട്ടാ ഞാൻ മുററത്ത് 2-3 കൂടി നകത്ത് നട്ടു. പുക്കാൽ തുടങ്ങി. കൂടുതലും ആൺ പൂവാണ് വരുന്നത്. പെൺപൂവ് ഉണ്ടാകാൻ മാർഗ്ഗം വല്ലതും ഉണ്ടോ ?

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    Call him

  • @manuchacko6038
    @manuchacko6038 Жыл бұрын

    Chatta vithu evida kittum

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    👍

  • @Titankate90
    @Titankate90 Жыл бұрын

    Em

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏

  • @poorna254
    @poorna254 Жыл бұрын

    ഈ മനുഷ്യനെ കണ്ട് പഠിക്കണം

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️

  • @HardFarmer
    @HardFarmer3 ай бұрын

    Nalloruvidio

  • @ShyjuVlogger

    @ShyjuVlogger

    3 ай бұрын

    🙏🙏

  • @snsatech2703
    @snsatech2703 Жыл бұрын

    ഉസാറായിന്

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏🙏

  • @gigimonvarkey9032
    @gigimonvarkey9032 Жыл бұрын

    ചേട്ടനെ കൃഷി മന്ത്രി ആക്കണം.

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    😀❤️

  • @nibuthomas6268
    @nibuthomas6268 Жыл бұрын

    I want to learn farming can I come and work for you

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    ❤️

  • @alialiali7373
    @alialiali7373 Жыл бұрын

    Avidem Jevan 🙆😁😁😁

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏

  • @prasobhprasobh4333
    @prasobhprasobh4333 Жыл бұрын

    Evida place

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    Changanacherry

  • @expresskitchen1451
    @expresskitchen1451 Жыл бұрын

    ഓരൊ 2 ആഴ്ചകളിലും വീഡിയോ ചെയ്യുക. ഒരുപാടു കർഷകരെ വാർത്തെടുക്കുന്ന ഒരു പുണ്യ പ്രവർത്തി ആയിരിക്കും താങ്കൾ ചെയ്യുന്നത്. കുക്കിംഗ് ക്ലാസ് പോലെ ഒരു കൃഷിപാഠം ആയിക്കോട്ടെ. ജോൺസൻ ചേട്ടനെ പിന്തുടരുന്ന ഒരു 5 പേരെ select ചെയ്യുക ജോൺസൻ ചേട്ടനുമായി അവരുടെ കൃഷി സൈറ്റിൽ എത്തി പുരോഗതി വിലയിരുത്തുക. സൈറ്റ് വിസിറ് വീഡിയോയുടെ അവസാന 7-10 മിനിറ്റ് ആക്കുക. വളരെ ചർച്ച ചെയ്യുന്ന ഒരു ചാനൽ ആയി നിങ്ങളുടേത് മാറും.

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    വളരെ നല്ല നിർദേശം

  • @usmantharammal5380
    @usmantharammal5380 Жыл бұрын

    അടുത്ത പത്താം ദിവസം ഏത് വളമാണെന്ന് ചേട്ടൻ പറഞ്ഞില്ലല്ലോ?

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    വളത്തിന്റെ കാര്യം പറയുന്നണ്ടല്ലോ

  • @bindhuvr6911
    @bindhuvr6911 Жыл бұрын

    വിത്തിന്റെ പേര് എന്താ ഏതിനമാ

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    Please contact Johnson chettan

  • @vintuthomas7587
    @vintuthomas7587 Жыл бұрын

    14 മിനുട്ട്ഉള്ള വീഡിയോ 2മിനുട്ട് ആയി തോന്നിയുള്ളു

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏❤️❤️

  • @RishadRichu1
    @RishadRichu1 Жыл бұрын

    ഇദ്ദേഹംത്തിന്റെ കൂടെ ജോലി കിട്ടോ

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    😀😀

  • @sayedshaikoyakb7687

    @sayedshaikoyakb7687

    Жыл бұрын

    ജോൺസൺ ചേട്ടൻ്റെ നമ്പർ കിട്ടുമോ?

  • @sayedshaikoyakb7687

    @sayedshaikoyakb7687

    Жыл бұрын

    ലക്ഷദ്വീപിലേക്ക് രണ്ട് കൃഷി അറിയാവുന്നവരേകിട്ടാൻ എന്താ വഴി

  • @nilofernilofer6573
    @nilofernilofer6573 Жыл бұрын

    ഈ ചേട്ടൻ്റെ കൂടെ Trainee ആയിട്ട് ചേർക്കുമോ?

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    😀😀👍

  • @kunhimoideenkadampuzha5358
    @kunhimoideenkadampuzha5358 Жыл бұрын

    വി തണ്ണിമത്തൻ വിത്ത് ഏതാണ്. ലഭിക്കുവാൻ നമ്പർ സംഘടിപ്പിച്ചു തരുമോ?

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    Call Johnson chettan

  • @baijuks1706

    @baijuks1706

    9 ай бұрын

    ​@@ShyjuVloggerJhonson chettante number pls

  • @ShyjuVlogger

    @ShyjuVlogger

    9 ай бұрын

    9562598070@@baijuks1706

  • @aneeshbv5411
    @aneeshbv5411 Жыл бұрын

    തണ്ണിമത്തൻ നടേണ്ട മാസം ഏതൊക്കെ

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    Please call Johnson chettan +91 95625 98070

  • @dlsmalayalam1759
    @dlsmalayalam1759 Жыл бұрын

    Johnson chettante number onnu tharumo

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    +91 95625 98070

  • @sanalek1040
    @sanalek10409 ай бұрын

    നമ്പർ

  • @arunkumarp.n4073
    @arunkumarp.n4073 Жыл бұрын

    ഈ ചേട്ടൻ്റെ no. കിട്ടുമോ..

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    +91 95625 98070

  • @rasheedam53
    @rasheedam533 ай бұрын

    നമ്പർ കിട്ടുമോ

  • @christkinghoneyvlogs1993
    @christkinghoneyvlogs1993 Жыл бұрын

    ഈ ചേട്ടൻ ജെവാന്റെ ആളാണ് എന്ന് തോന്നുന്നു 🤔🤔🤔

  • @ShyjuVlogger

    @ShyjuVlogger

    Жыл бұрын

    🙏🙏

Келесі