50 സെന്റിൽനിന്ന് 8,000 കിലോ; ലക്ഷങ്ങൾ നേട്ടം നൽകി തണ്ണിമത്തൻ: സോഫ്റ്റ്‌വെയർ എൻജിനീയറുടെ കൃഷി

Үй жануарлары мен аңдар

#karshakasree #manoramaonline #farming
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. ഇതു കൃഷിയും മനക്കരുത്തുമായി ബന്ധിപ്പിച്ച് തലമുറകൾ പറഞ്ഞ പഴഞ്ചൊല്ലാണ്. എന്നാൽ പാലാക്കാരൻ അജിത്തിന്റെ കൃഷിത്തോട്ടത്തിൽ ചെന്നാൽ ഈ പഴഞ്ചൊല്ല് ഒന്നു പരിഷ്കരിക്കാം. വേണമെങ്കിൽ തണ്ണിമത്തൻ പാലായിലും വളരും. സോഫ്റ്റ്‌വെയർ എൻജിനീയറിങ് വിത്തിടാനും ഉപയോഗിക്കാം. ഈ പഴഞ്ചൊല്ല് വിളഞ്ഞത് അജിത്തിന്റെ ഫാമിലാണ്. തെളിവ് ഫാമിന്റെ വിജയവും.

Пікірлер: 22

  • @rafinamboorimadathil7277
    @rafinamboorimadathil7277 Жыл бұрын

    സൂപ്പർ👍

  • @ebycr4181
    @ebycr4181 Жыл бұрын

    Super 👍

  • @anandfactory1454
    @anandfactory1454 Жыл бұрын

    Super 👍👏👏

  • @KannanMekattu
    @KannanMekattu Жыл бұрын

    Nice❤

  • @prajithpp7451
    @prajithpp7451 Жыл бұрын

    👍👍👍👍👍

  • @JJV..
    @JJV.. Жыл бұрын

    Superb

  • @ajithsks1

    @ajithsks1

    Жыл бұрын

    🙏

  • @komukuttyk2905
    @komukuttyk29058 ай бұрын

    Ithinu kodutha valam ethoke ethra alvil ethra samayangalil ithu enda marachuu vekunnath sorthad ayalle

  • @kerala8931
    @kerala8931 Жыл бұрын

    Vendaikka etra centilanu chaidekkunnathu

  • @SunilKumar-nt4hw
    @SunilKumar-nt4hw6 ай бұрын

    അതെ അവർക്ക് അറിയില്ല ആരോടെങ്കിലും ചോദിക്കും എന്നിട്ട് പറയും ഇതാണ് കൃഷി ഓഫീസർ

  • @truepeoplelowfollowers6455
    @truepeoplelowfollowers64557 ай бұрын

    What's app like mention bro

  • @komukuttyk2905
    @komukuttyk29058 ай бұрын

    Valam ethennu parayunnilla sorthada

  • @goldenmedia6168
    @goldenmedia6168 Жыл бұрын

    നല്ല ഒരു ഹൈബ്രിഡ് വിത്ത് കൃഷിഭവനിൽ നിന്ന് വാങ്ങിച്ചു കാണിക്കാമോ ചേട്ടാ?.............

  • @ajithsks1

    @ajithsks1

    Жыл бұрын

    അങ്ങനെ ആരാ പറഞ്ഞെ?

  • @sanalek1040
    @sanalek10409 ай бұрын

    വിത്ത് കിട്ടുമോ

  • @surendrababu9490
    @surendrababu9490 Жыл бұрын

    തണ്ണി മത്തൻ വിത്ത് എവിടെ നിന്നും വാങ്ങി എന്ന് പറയാത്ത കഴിവ് സമ്മതിക്കുന്നു

  • @abinrobert

    @abinrobert

    Жыл бұрын

    Contact number video അവസാനം കൊടുത്തിട്ടുണ്ട്

  • @binoy666
    @binoy666 Жыл бұрын

    8000 kg x 12 market value =Rs.96000 only Simply hype 😮😮😅

  • @truepeoplelowfollowers6455

    @truepeoplelowfollowers6455

    7 ай бұрын

    8000×40=320000 😂

  • @sreerag4550
    @sreerag4550 Жыл бұрын

    മഴക്കാലത്ത് ഇവിടെ വെള്ളം കയറില്ലേ..

  • @Karshakasree

    @Karshakasree

    Жыл бұрын

    ആ സമയം കണക്കാക്കി കൃഷി ഇറക്കില്ല

  • @sreerag4550

    @sreerag4550

    Жыл бұрын

    @@Karshakasree ഈ മൾച്ചിങ്ങ് ഷീറ്റുകൾ മഴയ്ക്ക് നശിച്ച് പോകില്ലേ..

Келесі