No video

ജോലിയില്ലാത്ത കൊല്ലത്തെ പാർട്ടി നേതാവ് പണിഞ്ഞ കോടികളുടെ വീട് കണ്ടോ !!

Пікірлер: 27

  • @user-hx4dq4lv9e
    @user-hx4dq4lv9eАй бұрын

    മെയ് അനങ്ങാതെ കോടിപതികളായ അദ്ധ്വാനവർഗ്ഗ സിദ്ധാന്തക്കാർ കണ്ട് പുളകം കൊള്ളട്ടെ ❤️

  • @parthanksr9794
    @parthanksr97942 ай бұрын

    പബ്ലിസിറ്റി സ്റ്റണ്ട് ആകരുത്, മറ്റു രാഷ്ട്രീയക്കാർക്ക് നാണം തോന്നും വിധത്തിൽ സംശുദ്ധ രാഷ്ട്രീയത്തിൽ തിളങ്ങട്ടെ ❤

  • @lalithac9254
    @lalithac925411 күн бұрын

    ഇങ്ങനെയും ആളുകളു ണ്ടോ❤കണ്ടതിൽ സന്തോഷം

  • @sivanpillai9638
    @sivanpillai9638Ай бұрын

    ഇങ്ങനെ ജോലി ചെയ്തു ജീവിക്കുന്ന, അദ്ധ്വാനത്തിൻ്റെ വിലയറിയുന്ന വ്യക്തികളെയാണ് ജനാധിപത്യത്തിന് ആവശ്യം. തൊഴിലിൽ തനതു ശൈലി പിൻതുടരുന്ന ഈ മാന്യ വക്തിയ്ക്ക് തൊഴിലിലും വ്യക്തിജീവിതത്തിലും, രാഷ്ട്രീയത്തിലും ഉന്നതങ്ങളിലെത്താൻ കഴിയട്ടെ!

  • @SureshKumar-tx5ex
    @SureshKumar-tx5exАй бұрын

    അഭിവാദ്യങ്ങൾ സഖാവേ❤

  • @sureshkumarkumar643
    @sureshkumarkumar643Ай бұрын

    ഇതാണ് ശരിക്കുള്ള രാഷ്ട്രീയക്കാരൻ

  • @thetruth9377
    @thetruth9377Ай бұрын

    ഭൂരിഭാഗവും അങ്ങനെ തന്നെയല്ലേ പലർക്കും കോടികളുടെ ആസ്തിയല്ലേ ഉള്ളത്

  • @bijup5276
    @bijup5276Ай бұрын

    I love you brothor

  • @sambansivan6427
    @sambansivan64272 ай бұрын

    രാഷ്ടീയത്തിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വർഗം

  • @JayanBalakrishnan
    @JayanBalakrishnanАй бұрын

    Wonder that a political worker living in his own income Ofcourse Suresh GOPI SIR is another example of doing his work snd serving people . May people like you come to friend by grace of GOD

  • @user-to7lz1mh4u
    @user-to7lz1mh4u20 күн бұрын

    Send it to riyas and shamzeer

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv17 күн бұрын

    ❤👌

  • @gopakumart.r.7170
    @gopakumart.r.7170Ай бұрын

    ഇത്തരം രാഷ്ട്രീയക്കാരെ വീടിനും നാടിനും കൊള്ളത്തില്ല. ഞങ്ങളുടെ അടുത്ത് ഒരാളുണ്ട്. പാണക്കാരോട് പണം വാങ്ങിക്കും 25%അദ്ദേഹം എടുക്കും 75%ജനങ്ങൾക്കും നൽകും. അദ്ദേഹം ഒരുവിധം പാണക്കാരനായി. ഏതു സഹായം ചോദിക്കാനും കൂടെ വരും സഹായിക്കും. ജനങ്ങൾക്കും നാട്ടുകാർക്കും ഇഷ്ടം. അല്ലാതെ സ്വന്തം ശരീരം കൊണ്ട് മാത്രം അദ്ധ്വാണിക്കുന്ന രാഷ്ട്രീയക്കാരൻ ജനങ്ങളെ പറമ്പിൽ പണിയിൽ സഹായിക്കുമോ കൂടെ കിളക്കാൻ, മേസ്തിരിപ്പണിയിൽ സഹായിക്കുമോ. സ്വയം ജോലി ചെയ്തില്ലെങ്കിൽ പട്ടിണി ആകുന്ന രാഷ്ട്രീയക്കാരൻ സഹായിക്കാൻ എപ്പോൾ പോകും. ഒരു റെക്കമേന്റെഷനോ ഒന്ന് വില്ലജ് ഓഫീസിൽ പോകാനോ ഒക്കെ ഉപകരിക്കും. തുനിഞ്ഞിറങ്ങണമെങ്കിൽ കയ്യിൽ പണം വേണം.

  • @user-wi6vg6ot3r
    @user-wi6vg6ot3rАй бұрын

    🥰👍

  • @viswamk8666
    @viswamk8666Ай бұрын

    👍👌💪

  • @sureshm1808
    @sureshm1808Ай бұрын

    ❤❤❤

  • @sijilv.k8509
    @sijilv.k8509Ай бұрын

    ദആ വീടിൻ്റെസ്കെച്ചും പ്ലാനും കൂടി ഒന്ന് ഇടൂ

  • @RavindranV-ve9gg

    @RavindranV-ve9gg

    Ай бұрын

    ഇഷ്ടായി അല്ലെ. ഷർട്ട്‌ ചുളിയാത്ത രാഷ്ട്രീയ ക്കാരനാണെന്ന് തോന്നുന്നു.

  • @user-qm2cd8wk4v
    @user-qm2cd8wk4v2 ай бұрын

    👍🏼

  • @shereejk5079
    @shereejk5079Ай бұрын

    ഇങ്ങരെ പാർട്ടി ഏതാണ് ?

  • @RajeevPodi

    @RajeevPodi

    Ай бұрын

    R s p

  • @RajeevPodi

    @RajeevPodi

    Ай бұрын

    R s p

  • @user-yz6kn3vw8x
    @user-yz6kn3vw8x2 ай бұрын

    ചേട്ടോ ഇതൊന്നും ഞങ്ങൾക്കത്ര പിടിക്കുന്നില്ല. ' പണിയെടുത്ത് അങ്ങനങ്ങ് തിന്നണ്ട.. ❤❤❤❤❤🎉

  • @rajakumarannair8977
    @rajakumarannair8977Ай бұрын

    CPM ഇപ്പോ വെള്ള ഡ്രസ്സ് സ്വാംശീകരിച്ചിട്ടുണ്ട്. സൂക്ഷിക്കണം.

  • @RavindranV-ve9gg

    @RavindranV-ve9gg

    Ай бұрын

    തൊഴിലാളിയിൽ നിന്നും മുതലാളിയിലേക്ക് മാറുമ്പോൾ ഡ്രെസ്സിലും ഒരു മാറ്റം വേണ്ടേ.....

Келесі