ജൂലൈ 6 കൃപാസനം അമ്മ പറയുന്നു ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു നീ എന്നെ...

‪@holythoughts‬

Пікірлер: 189

  • @sreedevibalan8873
    @sreedevibalan887310 күн бұрын

    അമ്മേ മാതാവേ ഇന്ന് exam എഴുതുന്ന എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻

  • @user-bw4zs1fh7n
    @user-bw4zs1fh7n10 күн бұрын

    മാതാവേ എന്റെ രോഗം മാറ്റി തരണേ മാതാവേ വലത്തെ മുട്ടിന്റെ രോഗം മാറ്റി തരണേ മാതാവേ

  • @shynigeevar9870
    @shynigeevar987010 күн бұрын

    യേശുവേ പരിശുദ്ധമാതാവേ ഞങ്ങളുടെ എല്ലാ നിയോഗ പ്രാർത്ഥനകളിലും കൂട്ടായിരിക്കേണമെ🙏🙏🙏

  • @marygraceaf4655
    @marygraceaf465510 күн бұрын

    മാതാവേ ഇന്നത്തെ OET exam എഴുതുന്ന എല്ലാവരെയും സമർപ്പിക്കുന്നു.

  • @joyva4187
    @joyva418710 күн бұрын

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങളോടു കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കുവാൻ അമ്മഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കേണമേ. ദൈവകൃപലഭിക്കുവാൻ ഇടയാക്കണമേ. ആമ്മേൻ.🙏✝️🙏✝️🙏✝️🙏

  • @user-bw4zs1fh7n
    @user-bw4zs1fh7n10 күн бұрын

    പരിശുദ്ധ മാതാവേ എന്നെ അനുഗ്രഹിക്കണേ മാതാവേ എന്നെ സഹായിക്കണേ മാതാവേ

  • @Ebroxff
    @Ebroxff10 күн бұрын

    കൃപാസനം അമ്മേ മാതാവേ എന്റെ മകന്റെ സങ്കടം മാറ്റി കൊടുക്കേണമേ ശക്തിയും ബലവും നൽകേണമേ അനുഗ്രഹിക്കണമേ മാതാവേ ആമേൻ

  • @ambilirajuambiliraju
    @ambilirajuambiliraju10 күн бұрын

    അമ്മേ പരുശദ്ധ അമ്മ എൻ്റെ ഭർത്തി വിൻ്റെ ജോലി തിരികേ കിട്ടണേ എനിക്ക ഒരു ജോലി കിട്ടണേ ഈ മാസം 25 തിയതി ലോൺ പൈസ അച്ചതീർക്ക ഞ്ഞഇതുവരെ ഒരു മാർഗം തരണമേ എനിക്ക് ഒരു വഴി തരണമേ എൻ്റെ കടബാധ്യത തീർക്കാൻ ഒരു മാർഗം തരണമേ എന്നെ മോളുടെ കാലു സുഖമാകണമേ അവൾക്ക് നല്ല പോലെ നടക്കിൻ പറ്റണമേ ഒരു കൊഴപ്പവും കാണരുതേ ഒരു ജോലി കിട്ടണമേ എന്നെ കരകയാ ണമേ എന്നിക്ക് ഒരു സന്താനത്തെ തരണമേ എൻ്റെ അപ്പച്ചിയുടെ അസുഖം സുമാകണമേ ആമേൻ❤

  • @user-nc4gx3ze1e
    @user-nc4gx3ze1e10 күн бұрын

    എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള ഞാൻ ഉടമ്പടി വസ്തുക്കൾ നൽകിയിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ അമ്മയുടെ വിശ്വാസം വർധിപ്പിച്ച് അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ

  • @user-yc2xz8qk6g
    @user-yc2xz8qk6g10 күн бұрын

    മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ ജെറിനെ കാത്തുകൊള്ളണമേ അവനെ ഈശോയെ തൊട്ട് സുഹപ്പെടുത്തേണമേ

  • @thresiammajoseph1605
    @thresiammajoseph160510 күн бұрын

    അഗതികളുടെ ആശ്രയമായ പരിശുദ്ധ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ amen🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj10 күн бұрын

    കർത്താവെ ആണ് എന്റെ അസ്തിയും അവകാശവും മായ കർത്താവെ ആണ് എന്റെ മൂലധനം ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @minijobin8225
    @minijobin822510 күн бұрын

    പരിശുദ്ധദൈവമാതാവേ ഞങ്ങള്ക്ക് വേണ്ടി ഈശേയേട് ആപേക്ഷികക്കണമേ ആമേൻ ആമേൻ🎉🎉🎉❤❤❤

  • @vinithajerry5218
    @vinithajerry521810 күн бұрын

    കൃപാസന മാതാവേ, എന്റെ അമ്മക്ക് ആരോഗ്യം, ആയുസ്സും നൽക്കി അനുഗ്രഹിക്കണമേ, വാർദ്ധക്യംസഹജമായ എല്ലാവിധ രോഗവസ്‌ഥതകളിൽ നിന്നും കാത്തു രക്ഷിക്കേണമേ, എന്റെ അമ്മ കൊടുത്തിരിക്കുന്ന കേസ് ജയികേണമേ, എപ്പോഴും മാതാവേ കൂടെ യൂ ഉണ്ടായിരിക്കണമേ, മാതാവേ അമ്മയുടെ മനസ്സ് തളരാതെ കാത്തുരക്ഷിക്കേണമേ, ആമ്മേൻ 🙏🙏🙏🙏

  • @user-gu9yc7zk9s
    @user-gu9yc7zk9s9 күн бұрын

    അമ്മേ പരിശുദ്ധ എൻ്റെ മോൾക്ക് സ്കോളർഷിപ്പ് കിട്ടുവാൻ കൃപ നൽകണമേ 🙏🏻🙏🏻🙏🏻🙏🏻🕎🕎🕎✝️✝️✝️🕎🕎🕎🕎💗💗💗💗💗💗💗💗💗

  • @savithasj2655
    @savithasj265510 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ തടസങ്ങൾ മാറ്റി ഇന്നത്തെ ദിവസത്തെ അനുഗ്രഹിക്കണമേ 🙏

  • @sudhagopinathan6463
    @sudhagopinathan646310 күн бұрын

    എന്റെ അമ്മേ എന്റെ കാര്യങ്ങൾ എന്റെ അമ്മ സ്പീഡ് ആക്കണമേ എന്റെ അമ്മേ ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു

  • @latharaju1555
    @latharaju155510 күн бұрын

    അമ്മേ മാതാവേ വിദേശത്ത് പോവാൻ കാത്തിരിക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണം തടസ്സങ്ങൾ മാറ്റി എത്രയും പെട്ടെന്ന് പോകുവാനുള്ള കൃപ ചൊരിയണമേ ആമേൻ 🙏🙏🙏

  • @user-th8ru4qo4e
    @user-th8ru4qo4e10 күн бұрын

    അമ്മേ കൃപാസനമാതാവേ ഉടമ്പടിയിൽ ഇരിക്കുന്ന എന്നെ മാതാവിൻ്റെ ആൾത്താരയിൽ വന്ന് പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആവാൻ എന്നെയും അനുഗ്രഹിക്കണമേ ആമേൻ❤❤❤❤❤

  • @KuttoosanumCousinsum
    @KuttoosanumCousinsum10 күн бұрын

    അമ്മേ കൃപസാന മാതാവേ ഞങ്ങളുടെ പ്രാർത്ഥാന കേൾക്കേണമേ ആമ്മേൻ

  • @indiranair5037
    @indiranair503710 күн бұрын

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ കുടുംബത്തിൽ എല്ലാവർക്കും ദൈവ വിശ്വാസം varthippikkeme മക്കളെ നന്മയിലേക്ക് nayikkane ആമേൻ

  • @minijobin8225
    @minijobin822510 күн бұрын

    അമ്മേ മാതാവേ കൃപാസാനമാതാവേ എൻറ കുടുംബത്തിൽ വരണമേ ആമേൻ🎉🎉🎉🎉❤❤❤

  • @user-dx2su9yg2v
    @user-dx2su9yg2v10 күн бұрын

    അമേമ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എന്റെ കുടുംബത്തെയും മക്കളെയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ ദൈവ നാമത്തിൽ അനുഗ്രഹിക്കണമേ ശാന്തിയും സമാധാനവും സന്തോഷവും നൽകി അങ്ങയുടെ ഇഷ്ടം നിറവെററണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @user-uk6sn2di1z
    @user-uk6sn2di1z10 күн бұрын

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ

  • @user-nc4gx3ze1e
    @user-nc4gx3ze1e10 күн бұрын

    അമ്മേ മാതാവേ ഈശോയെ സ്വീകരിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ

  • @prasannashynibhavan4771
    @prasannashynibhavan477110 күн бұрын

    മാതാവേ എൻ്റെ മക്കളെട് കരുണയാരിക്കണമെ

  • @Ebroxff
    @Ebroxff10 күн бұрын

    അമ്മേ മാതാവേ രക്ഷിക്കണമേ വീട്ടിലെ പിണക്കങ്ങൾ എല്ലാം മാറ്റി തരണമേ മക്കൾക്ക് അമ്മയുടെ അനുഗ്രഹിക്കണമേ കൃപാസനം മാതാവേ

  • @cicilysunny4869
    @cicilysunny48699 күн бұрын

    അമ്മേ, കൃപാസനം മാതാവേ, എന്റെ വീട്ടിലേക്കു കടന്നുവരണമേ. എന്റെ മകന്റെ വാശിയും അനുസരണക്കേടും നുണയും കള്ളത്തരവുമെല്ലാം മാറ്റണമേ.

  • @user-mc2tc8uu5s
    @user-mc2tc8uu5s10 күн бұрын

    അമ്മേ കൃപാ സനം മാതാവേ ഞങ്ങളെ എന്നും അനുഗൃഹിക്കണമെ.

  • @user-de3vu6pv8u
    @user-de3vu6pv8u10 күн бұрын

    അമ്മ മാതാവേ എന്റെ മകളുടെ ഓവറിലെ പ്രശ്നങ്ങൾ എല്ലാം അമ്മ മാറ്റിക്കൊടുക്കണം പരിപൂർണ ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ ❤❤❤

  • @JencyManoj-xn9dc
    @JencyManoj-xn9dc10 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കടം തീർക്കാൻ ഒരു വഴി ഒരുക്കി തരണമേ ആമേൻ 🙏🙏🙏🙏

  • @aleyammape873
    @aleyammape87310 күн бұрын

    ❤അമ്മേ ഉടമ്പടി പൂർത്തീകരിക്കാൻ കാരുണ്യ പ്രവർത്തിയിലൂടെ നടക്കാൻ കൃപ തരണമേ.

  • @dayanapl8883
    @dayanapl888310 күн бұрын

    എന്റെ മാതാവെ എന്റെ അനുജന്റെ പണിക്ക് പോകുവനുള്ള മടി മാറ്റി കൊടുക്കണമെ❤️❤️❤️❤️❤️

  • @user-nc4gx3ze1e
    @user-nc4gx3ze1e10 күн бұрын

    അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി പുതുക്കുവാനും സാക്ഷ്യം പറയുവാനും എന്നെ ഒരുക്കണമേ

  • @user-bg3fg6rj4q
    @user-bg3fg6rj4q9 күн бұрын

    അമ്മയെ സഞ്ചാരിമാതാവേ എന്റെ മകളുടെ ജോലി നൽകി അനുഗ്രഹിക്കണേ🙏🙏

  • @user-yc2xz8qk6g
    @user-yc2xz8qk6g10 күн бұрын

    മാതാവേ എന്റെ ജസ്റ്റിനെ കാത്തുകൊള്ളണമേ അവനെ ഒരു ജീവിത പങ്കാളി യെ തന്നെ അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese424310 күн бұрын

    ❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤

  • @ShijuMs-px4qc
    @ShijuMs-px4qc10 күн бұрын

    കർത്താവെ കരുണയാകണേ 🙏🙏🙏

  • @sujatha-ur2dt
    @sujatha-ur2dt10 күн бұрын

    മാതാവെ സാമ്പത്തീക കാര്യത്തിൽ എന്നെ നാണം കെടുത്തന്ന അവസ്ഥ ഉണ്ടാവരുത് അമ്മേ🙏🏻🙏🏻🙏🏻

  • @user-de3vu6pv8u
    @user-de3vu6pv8u10 күн бұрын

    അമ്മ മാതാവേ എന്റെ തല മുതൽ പാദം വരെയുള്ള എല്ലാ രോഗങ്ങളും അമ്മ മാതാവ് തൊട്ടു സുഖപ്പെടുത്തി തരട്ടെ ആമേൻ ആമേൻ ഹല്ലേലുയ ❤❤❤❤

  • @gracygeorge925
    @gracygeorge92510 күн бұрын

    എൻ്റെ അമ്മേ മാതാവേ എൻ്റെ മൂത്ത മകനു വേണ്ടി പ്രാർഥിക്കണമേ അവൻ്റെ മനസിലുള്ള പിണക്കവും വൈരാഗ്യവും മാറ്റി എല്ലാവരുമായി സ്നേഹത്തിൽ ആകുവാൻ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കുന്നു🙏🙏🙏💗💗💗

  • @lawrencelawrence4354
    @lawrencelawrence435410 күн бұрын

    എന്റെ രക്ഷക നായ ഈശോ 🙏🏻ആരാധിക്കുന്നു സ് തു തീ ക്കു ന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @sheejapc8710
    @sheejapc87109 күн бұрын

    അമ്മേ എൻ്റെ മക്കൾ ദൈവ വിശ്വാസത്തിൽ ശാന്ത സ്വഭാവത്തിൽ വളരാൻ അനുഗ്രഹിക്കണേ

  • @kochuthressiajohny94
    @kochuthressiajohny9410 күн бұрын

    അമ്മേ മാതാവെ എൻ്റെ മകൻ്റെ അസുഖം മാറി യേശു വേ നന്ദിയേശവേ സ്തുതി

  • @ushapradeep8381
    @ushapradeep838110 күн бұрын

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🏻♥️

  • @RejithKS-vl8wj
    @RejithKS-vl8wj10 күн бұрын

    അമ്മെ മാതാവെ അമ്മയുടെ ഹിതം എന്നിൽ നിറവേറട്ടെ 🙏🏻🙏🏻🙏🏻

  • @JincyJobin-cs7qq
    @JincyJobin-cs7qq10 күн бұрын

    അമ്മേ പരിശുദ്ധ അമ്മേഅനുഗ്രഹിക്കേണമേ ഞങ്ങളുടെ കുടുംബത്തിൽ ഉള്ള എല്ലാവരിലും സംരക്ഷണം ആയിരിക്കുന്നതിനായി നന്ദി ഇശോയെ ഭർത്താവ് ജോബിൻ അമ്മ ജോളി മകൻ ആദം ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു ആമേൻ ഇശോയെ സാമ്പത്തിക വഴി ഒരുക്കുമാറാകണമേ ഇശോയെ നന്ദി ഇശോയെ സ്തുതി ഡോക്ടർ നേഴ്സ് ആമേൻ

  • @hindi3617
    @hindi361710 күн бұрын

    മാതാവേ എന്റെ മക്കളെ വിശ്വാസത്തിൽ കൊണ്ട് വരാണെ

  • @celeenarenny808
    @celeenarenny80810 күн бұрын

    ഈശോയെ എന്റെ മക്കളുടെ രണ്ടുപേരുടെയും ഓരോ സബ്ജെക്ട് എക്സാം പാസാക്കി തരണം അമ്മേ 🙏

  • @rajanmathai339
    @rajanmathai33910 күн бұрын

    Amme Mathave Kathukollne Amen 🙏🙏🙏🙏

  • @user-bq7vd3yl3m
    @user-bq7vd3yl3m10 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ പണയം വെച്ച സ്വർണം എടുക്കാൻ ഉള്ള ഒരു വഴി അമ്മ മാതാവ് ഈ ആരാധനയിൽ എനിക്കു കാണിച്ചു തരേണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @suseelavengoor7871
    @suseelavengoor787110 күн бұрын

    മാതാവേ എന്റെ കുടുംബത്തിലെ പ്രശ്നം പരിഹരിച്ചു തരേണമേ എന്റെ മനസ് നീറുന്ന ത് അമ്മയും ഈശോയും അറിയുനുവല്ലോ ആമേൻ

  • @roseandmichelle1100
    @roseandmichelle110010 күн бұрын

    അമ്മേ മാതാമേ മിഷേലിൻറ ക്ളാസിൽ മാനസികമായി വേദനിക്കുന്ന മകളെ സമർപ്പിക്കുന്നു കാത്തുകെളണമേ

  • @Sheelas-en1xx
    @Sheelas-en1xx10 күн бұрын

    അമ്മേ മാതാവേ എന്റെ മകളുടെ എക്സാം കഴിഞ്ഞു പാസാക്കി കൊടുക്കണേ

  • @sujaanusha6435
    @sujaanusha643510 күн бұрын

    എന്റെ പരിശുദ്ധ മാതാവേ ആഗസ്റ്റ് 30 അകം അമ്മയുടെ ആൾതരക്ക് മുമ്പിൽ എന്നെ സാക്ഷ്യം പറയാൻ എന്നെ അഭിഷേകം ചെയ്യണേ ആമേൻ

  • @user-nc4gx3ze1e
    @user-nc4gx3ze1e10 күн бұрын

    അമ്മയും മാതാവേ ഒരു പ്രഭാതവും കൂടി ഞങ്ങൾക്ക് തന്നതിന് ഒരായിരം നന്ദി പറയുന്നു ഈ പ്രഭാതത്തിൽ എന്നെയും എന്റെ കുടുംബത്തെയും എനിക്ക് വേണ്ടപ്പെട്ട എല്ലാവരെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്ന ഇശോയെ ഇന്നത്തെ ദിവസം ഞങ്ങൾക്ക് ഒരു അനുഗ്രഹമായി തരണമേ

  • @user-bw4zs1fh7n
    @user-bw4zs1fh7n10 күн бұрын

    എന്റെ മാതാവേ എന്റെ വലത്തെ മുട്ടിലിന്റെ വേദന മാറ്റി തരണേ എന്റെ വലത്തെ മുട്ടിന് മുട്ട് മടങ്ങണം എനിക്ക് മുട്ടുകുത്തി പ്രാർത്ഥിക്കുവാൻ ശക്തി തരണമേ സർജറി ചെയ്ത് മുട്ടിന് മടങ്ങാൻ പറ്റുന്നില്ല മാതാവേ എനിക്ക് 60 ശതമാനം മുട്ടുമടങ്ങുന്ന മാതാവേ 90% മുട്ട് മടങ്ങണം

  • @elcycleetus
    @elcycleetus10 күн бұрын

    അമ്മേ കൃപാസനമാതാവേ ജിജിലിന് ഒരു ജീവിതപങ്കാളിയെ കണ്ടു പിടിച്ചി തരേണമെ

  • @BinduBindu-mb4hg
    @BinduBindu-mb4hg10 күн бұрын

    പരിശുദ്ധ മാതാവേ യാന്റെ മകന്റെ സ്വഭാവം മാറ്റി തരേണമേ

  • @sudhagopinathan6463
    @sudhagopinathan646310 күн бұрын

    എന്റെ അമ്മേ അമ്മയുടെ കാരുണ്ണ്യ പ്രവർത്തിയും പ്രക്ഷിത വേല ചെയ്യാൻ എന്റെ അമ്മ എനിക്ക് അനുഗ്രഹം തരണമേ

  • @user-yc2xz8qk6g
    @user-yc2xz8qk6g10 күн бұрын

    അമ്മേ മാതാവേ എന്റെ പാപം ത്തി നോ ത്തെ എ ന്ന ശിക്ഷിക്ക രു ത് പരിശുദ്ധ ത് മാവിനാൽ എന്നെ കഴുകി വി ശു ദി കരി ക്കണേ

  • @user-ou3iz4pz3u
    @user-ou3iz4pz3u9 күн бұрын

    എന്റെ ഈശോയെ അമ്മ മാതാവിനെയും സ്നേഹിക്കാൻ കഴിയണമേ❤😂🌹

  • @user-bw4zs1fh7n
    @user-bw4zs1fh7n10 күн бұрын

    എന്റെ മുട്ട് മടങ്ങണം പരിശുദ്ധമായ എനിക്ക് ആലപ്പുഴ മാതാവിന്റെ അരികിൽ വരാൻ ആഗ്രഹം ഉണ്ട് മാതാവേ അവിടെ വന്ന് മുട്ടുകുത്തി പ്രാർത്ഥിക്കുവാൻ ആഗ്രഹമുണ്ട് മാതാവേ

  • @user-nc4gx3ze1e
    @user-nc4gx3ze1e10 күн бұрын

    ബിഎസ്സി നേഴ്സിങ് നാലാം വർഷം പഠിക്കുന്ന എന്റെ മകളെയും കൂടെ പഠിക്കുന്ന മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ നീല അങ്കിയാൽ പൊതിഞ്ഞ് മക്കളെ സംരക്ഷിക്കേണമേ

  • @leenajohn3644
    @leenajohn364410 күн бұрын

    അമ്മേ പരീക്ഷ എഴുതാൻ പോകുന്ന July,Anila, Biji എന്നിവരെ സമർപ്പിക്കുന്നു സഹായിക്കണമേ

  • @user-yc2xz8qk6g
    @user-yc2xz8qk6g10 күн бұрын

    എന്റെ മാതാവേ ജീനാമോൾടെ പരീക്ഷ പേപ്പർ അമ്മേ നോക്കേണമേ മാർക്ക് ഇടുന്നത് അമ്മ ആയിരിക്കണം നല്ല മാർക്ക് തന്നെ അനുഗ്രഹിക്കണംവ

  • @rajanmathai339
    @rajanmathai33910 күн бұрын

    Amme Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hemamohan202
    @hemamohan20210 күн бұрын

    Eesoye amme ente bharthavinu mmookil valarunna chatha mattaname amme eesoye amen.

  • @chandralekhapn9686
    @chandralekhapn968610 күн бұрын

    Ente,amme,ennathe,dhivasam,enneyum,makkal,kunhumakkaleyum,santhoshavum,ikythayum,thannu,nadathename,amen,stotram,nanni,aradhadana

  • @reejasenson6695
    @reejasenson669510 күн бұрын

    Enike orubhavanam nalkaname amme, ente mone anugrahikaname, ente veedinte adaram bankilninnu edukuvan anugrahikaname amme 😭😭🙏🏻🙏🏻

  • @rajanmathai339
    @rajanmathai33910 күн бұрын

    Amme Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏

  • @savithrimg3633
    @savithrimg363310 күн бұрын

    മാതാവേ രക്ഷിക്കണമേ

  • @user-qo5rd5nb7d
    @user-qo5rd5nb7d10 күн бұрын

    Amme mathave ente kudumbathil ellavareyum anugrahikkename

  • @AryarahulAryanrahul
    @AryarahulAryanrahul10 күн бұрын

    Ente Amma mathav ente karthav ente alsar vayaruvedhana rokam suka pedaname ente Amma ente thallvedhana ellam asokam maranme ente karthav kudubathe varan pokunna ellam dosham maranme ente Amme ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @AncySunny-hu8rt
    @AncySunny-hu8rt10 күн бұрын

    അമ്മേ അനുഗ്രഹിക്കണമെ മകന്റെ വിവാഹം നടക്കണെ നല്ല ജോലി ലഭിക്കണെ

  • @MollybennyMollybenny
    @MollybennyMollybenny9 күн бұрын

    Eeshoyea entea prarthana kelkkanamea Amen🙏🙏🙏

  • @suseelavengoor7871
    @suseelavengoor787110 күн бұрын

    മാതാവേ എന്റെ ദിവ്യ ഒൻപതു വർഷമായി വയസായ അച്ഛൻ അമ്മ കുഞ്ഞു വിട്ടു തമിഴ് നാട്ടിൽ വർക് ചെയുന്നു ജോലി തൃശൂർ റെയിൽവേ യിലേക്ക് മാറ്റി തരേണമേ ആമേൻ

  • @sarithasari3442
    @sarithasari344210 күн бұрын

    Amme anugrahikane poorna arogyamulla kunjine thannu anugrahikaname 😭😭😭😭

  • @hemamohan202
    @hemamohan20210 күн бұрын

    Amma mathave eesoye innu pokunna jewelleryil ninnum njagalude paisaykku kuranja panikkooliyil ninnum kittane amen.

  • @reethacheeran
    @reethacheeran10 күн бұрын

    Amma mathave sancheri mathave🙏🙏🙏🙏🙏 daughter love believe kripa amma mathave

  • @sarammaroy3427
    @sarammaroy342710 күн бұрын

    Amma ente kadangal ennu theerthu tharanam. 🙏🙏🙏👏👏👏🤲🤲🤲

  • @LigiSabu-ql5rp
    @LigiSabu-ql5rp9 күн бұрын

    Amme thomaskuttanta vivaham amme anugrhamaya nadathy tharana🙏🙏🙏

  • @susanalex6666
    @susanalex66668 күн бұрын

    Parishuddha Kreupasana mathave ente monu nalla oru companyil thanne joli koduthu avane anugrehikkaname amme mathave kaividalle Amme Hallelujah Hallelujah Hallelujah 🙌🙌 Amen Amen Hallelujah

  • @sobhajoby7061
    @sobhajoby706110 күн бұрын

    Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @rajanmathai339
    @rajanmathai33910 күн бұрын

    Mathave Aend Cheviku Kealvi Sathihu Thraename Amen 🙏

  • @karunasingh9813
    @karunasingh981310 күн бұрын

    Amma Mathave please grace me and please come with me today.Amma please pray for my intentions and please help me to complete all assignments. Amen

  • @GopiLetha
    @GopiLetha10 күн бұрын

    Mathave ente niyogam sadichutharane ente avashiyagal nadathitharane kadafaragal thirkanulla vazhikanikane amen

  • @user-ye2ux4pn3p
    @user-ye2ux4pn3p10 күн бұрын

    എന്റെ പരിചയത്തെ അമ്മയെ എന്നെ മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ എനിക്ക് അനുഭവപ്പെടുന്നു സാമ്പത്തികമായും കുടുംബപരമായും ഭർത്താവിന്റെ ജോലി സംബന്ധമായും ഒരുപാട് മാനസിക ബുദ്ധമത അനുഭവിക്കുന്ന പരിശുദ്ധി അമ്മയെ എനിക്ക് അതിനുള്ള ഒരു പരിഹാരം അമ്മ കാണിച്ചു തരണമേ

  • @Xash807
    @Xash80710 күн бұрын

    മാതാവേ സ്ഥലം top വിലയ്ക്കു വിൽക്കാൻ സാധിക്കണേ ആങ്ങളയ്ക്കു നല്ലൊരു വീട് പണിതു നൽകണേ 🙏🏻🙏🏻🙏🏻

  • @surendrankv2672
    @surendrankv267210 күн бұрын

    മാതാവേ എന്റെ മോൻ ഇന്ന് ഒരു എൻട്രൻസ് പരീക്ഷ എഴുതുവാൻ പോവുകയാണ്. അമ്മേ മാർക്ക്‌ കൂടുതൽ കിട്ടണേ അമ്മേ.അവനെ യാത്രയിലും പരീക്ഷയിലും കൂടെ ഉണ്ടാകേണമേ

  • @user-bw4zs1fh7n
    @user-bw4zs1fh7n10 күн бұрын

    🙏🙏🙏🙏 മാതാവേ രക്ഷിക്കണേ

  • @lizythomas6275
    @lizythomas627510 күн бұрын

    Amme Mathaave, Marian Udampadi edutha ellaavareyum aa Udampadikkanusarichu jeevikkaan Anugrahikkename... Sakthi nalkaname... 🙏🙏🙏🙏Ellavarudeyum niyogangale saadhichu nalkaname 🙏🙏🙏🙏

  • @mariesdevasia6053
    @mariesdevasia605310 күн бұрын

    Amma mathave ellavareum kathukollename amme amen ❤

  • @VijithraVijayan-to8br
    @VijithraVijayan-to8br10 күн бұрын

    എന്റെ അമ്മേ ശരീര സുഖം തരണേ. ആശുപത്രിയിൽ പോകാൻ 😂പേടിയാണ്. എന്റെ മോന് അത്യാവശ്യം നല്ല മാർക്ക്‌ തന്നതിന് ദൈവത്തിനു നന്ദി പറയുന്നു.

  • @RamaRama-fx1zz
    @RamaRama-fx1zz10 күн бұрын

    Karthave ante sangadagal vegam theerthutharaname Amen 🙏🙏🙏🙏🙏

  • @aneetascaria6503
    @aneetascaria650310 күн бұрын

    Amme ellavareyum anugrahikenama🙏🙏

  • @reethacheeran
    @reethacheeran10 күн бұрын

    Amma mathave sancheri mathave going company give grace job today daughter Amma mathave

  • @user-nk6oc2lk7s
    @user-nk6oc2lk7s9 күн бұрын

    Ammekrupasanamathave EntekujugaleAnugrahikename Amen priyamolku oru kujineThannugrahikename ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷💐💐🌷🌷💐💐

  • @Jorge-me1bv
    @Jorge-me1bv10 күн бұрын

    Amma mathava anik bissinase tharanama

  • @Chacko-ug2no
    @Chacko-ug2no10 күн бұрын

    Amma mathave Anne daivasnahathal nerakaname amen

Келесі