ഇവിടെയിരുന്ന് സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡ് ചെയ്താൽ എന്താണ് ഗുണം? | Stock Market Trading Malayalam

Ғылым және технология

Contact NOW: zaap.bio/Orofin
Contact: 8714766653, 8714162777
Connect with mentor: 9483527636
Welcome to the exciting world of Orofin Trading Floor! 📈 Join us as we delve into the heart of stock market trading, where opportunities abound and fortunes are made.
#OrofinTradingFloor #StockMarket #Trading #Investing #FinancialFreedom

Пікірлер: 250

  • @Tony_fx_sm
    @Tony_fx_sm2 ай бұрын

    ഒറ്റക്ക് ഇരുന്നു ചെയ്യുന്നതാണ് ഏറ്റവും നല്ലത്

  • @vishnukaladharnair5163

    @vishnukaladharnair5163

    2 ай бұрын

    Satyam 🎉

  • @maramoruvarammaramoruvaram634

    @maramoruvarammaramoruvaram634

    2 ай бұрын

    സ്വസ്ഥതയാണ് മുക്യം. 👍

  • @anandkrishnan1594

    @anandkrishnan1594

    2 ай бұрын

    Yes you are right. For beginners it's good to learn. Once you are a trader after learning it's not good

  • @sadiqesadiqe6865

    @sadiqesadiqe6865

    2 ай бұрын

    ഇടക്ക് ഇടക്ക് ബ്രീതിങ് എക്സൈസും യോഗയും ചെയ്യാം പണം നഷ്ടപ്പെട്ടാലും ടെൻഷൻ ഉണ്ടാവില്ല

  • @vairalthinkscom

    @vairalthinkscom

    2 ай бұрын

    ഇമോഷൻ ആണ് ഇമ്പോർട്ടൻറ്,,, അതിനു ടീം ആയി ആണ് നല്ലത്

  • @faisalpnmla
    @faisalpnmla2 ай бұрын

    ഒറ്റക്കിരുന്നുചെയ്യാൻ ഭയമുള്ളവന് പറ്റിയ പണിയല്ല ട്രെഡിങ്

  • @xhkmt2314

    @xhkmt2314

    2 ай бұрын

    സത്യം, ഇതിപ്പോ ഡ്രൈവിംഗ് പഠിച്ചു കഴിഞ്ഞു ആശാനും കൂടെ വരുമൊന്നു ചോദിച്ച പോലെ 😂

  • @Josemathew123

    @Josemathew123

    2 ай бұрын

    Athe Paisa Pokum

  • @shineshaji6075

    @shineshaji6075

    2 ай бұрын

    💯💯💯💯💯💯💯

  • @sangeethks554

    @sangeethks554

    2 ай бұрын

    💯💯💯

  • @baker2b100
    @baker2b1002 ай бұрын

    ട്രേടിങ്ങിലൂടെ അറിയപ്പെടുന്ന എല്ലാരും കോർസ് വിറ്റു ട്രെഡിങ് വിജയിച്ചവരാണ്..

  • @philipsamuel966
    @philipsamuel9662 ай бұрын

    3k for 15 hrs ....7k-45 hrs... .So that means 3k for 2 days (6 hrs daily)....09.15 am -3.30 pm.....30k a month if u are trading on a daily basis...that is quiet expensive.......Hope my mathematical calculation is correct....So this is not meant for small traders.....

  • @polyrapheal1064
    @polyrapheal10642 ай бұрын

    ഒരാൾ ട്രേഡ് ചെയ്തു നഷ്ടം ഉണ്ടാക്കിയാൽ പിന്നേ അവൻ ചായ കുടിക്കാൻ പോകുമ്പോൾ അവന്റെയ് കൂടെ പോയീ ചായ കുടിച്ചു അവനു വീണ്ടും നഷ്ടം ഉണ്ടാകുന്നതിനോട് എനിക്ക് യോചിക്കാൻ പറ്റില്ല .........ഞാൻ ഒറ്റക്കിരുന്നു ട്രേഡ് ചെയ്യുന്ന ആൾ ആണ...എനിക്ക് നല്ല comfort ആണ്

  • @ravindranathanm5280

    @ravindranathanm5280

    Ай бұрын

    In 14 districts... Fantastic Sir

  • @Nisar-Ma
    @Nisar-Ma2 ай бұрын

    ഇവർക്ക് ട്രേഡിങ് ശെരിയായി അറിയുമെങ്കിൽട്രേഡ് ചെയ്ത് തന്നെ കാഷ് ഉണ്ടാക്കുമല്ലൊ , ആളുകളിൽ നിന്ന് ഫീസും വാങ്ങി വാടകയും കൊടുത്ത് ഇത്രേം വലിയ സ്ഥാപനം നടത്തണോ

  • @fouzbiaunillah8531

    @fouzbiaunillah8531

    Ай бұрын

    അങ്ങനെ ചിന്തിക്കരുത് bro... പൈസ ഉണ്ടാകുന്നതിൽ ഉപരി ആളുകളെ help ചെയ്യാൻ mentality ഉള്ള ഒരു പാട് പേർ ഉണ്ട്...അങ്ങനത്തെ ഉള്ളവർകോക്കെ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ...ഞാൻ കുറച്ച് പേരെ എൻ്റെ life ൽ കണ്ടിട്ടുണ്ട്...പണമോ മറ്റൊന്നും തന്നെ പ്രതിഫലം പ്രതീക്ഷിക്കാതെ ബാക്കിയുള്ളവരെ മനസറിഞ്ഞ് സഹായ്കുന്നവർ...

  • @fouzbiaunillah8531

    @fouzbiaunillah8531

    Ай бұрын

    അതും അല്ലെങ്കിൽ ഇത് ഇവർക്ക് ഒരു second source of income...അങ്ങനെയും ചിന്തിക്കുന്നവർ ഉണ്ട്... എന്തിരുന്നാലും ഇത് നല്ലൊരു initiative ആയിട്ട് തന്നെയാണ് എനിക്ക് തോന്നുന്നത്

  • @rajeshnair7547
    @rajeshnair75472 ай бұрын

    ഇതിന്റെ അടുത്ത് ഒരു ചായക്കട സ്റ്റാർട്ട് ചെയ്യാo😊

  • @vipingeorge7049
    @vipingeorge70492 ай бұрын

    ഇത് നടത്തുന്നവൻ കുറെ പൈസ കളഞ്ഞപ്പോൾ തോന്നിയ idea അണ് എന്ന് തോന്നൂ . ചിലർ കോഴ്സ് , ചിലർ ഇങ്ങനെ

  • @sangeethks554

    @sangeethks554

    2 ай бұрын

    💯💯

  • @aswans5291

    @aswans5291

    Ай бұрын

    Satyam😂

  • @jithinjithin2062
    @jithinjithin20622 ай бұрын

    Course എത്ര പഠിച്ചാലും കാശു പോവുക മാത്രം ചെയ്യുന്ന പ്രതിഭാസം ആണ് intraday trading 😀... ആകെ പഠിക്കുന്നത് മറ്റൊരാളെ പഠിപ്പിക്കാൻ മാത്രം ❗️

  • @shibu22

    @shibu22

    Ай бұрын

    എല്ലാർക്കും പഠിപ്പിക്കാൻ ആണ് താല്പര്യം 😂

  • @User34578global
    @User34578global2 ай бұрын

    Don't trade daily invest in good stock for minimum 1 year and book profit when you in win

  • @FunnyVideos-MickeyMouse
    @FunnyVideos-MickeyMouseАй бұрын

    Amazing concept! Actually I had thought about a similar idea in the past, like making a comfortable area to do trading with my brother and I was thinking of some advantages of it as detailed in this video. But, doing this kind of a large scale project had not even came to my distant thoughts. Hats off to all you guys who made this a reality. You guys are really thinking ahead of your time. Keep rocking.🎆

  • @warrenbuffettreloaded1532
    @warrenbuffettreloaded1532Ай бұрын

    Full concentration and peaceful mind വേണ്ട ഒരു കാര്യമാണ് trading. അതിനിടക്ക് മറ്റുള്ളവരുടെ doubts തീർത്തു കൊടുക്കാൻ ഇരിക്കുകയും ഒരു സ്ഥാപനം നടത്തി കൊണ്ട് പോവുകയും ചെയ്യുക എന്നത് നടക്കുന്ന കാര്യമല്ല. അത് കൊണ്ട് ഒരു കാര്യം ഉറപ്പാണ്. ഇത് നടത്തുന്നവരുടെ main വരുമാനം trading ഇൽ നിന്നല്ല. അത് പറ്റാത്തത് കൊണ്ട് കാലത്തിനു ഒപ്പം പോവാൻ പുതിയ idea യുമായി വരുന്നു.

  • @seviyarpv5872
    @seviyarpv58722 ай бұрын

    Very useful information about trading.. good luck..🎉

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram6342 ай бұрын

    ട്രെഡിംഗ് വിജയസാധ്യത 5% മാത്രമാണെന്ന് ആദ്യം മനസിലാക്കുക.

  • @jhontj1859

    @jhontj1859

    2 ай бұрын

    😮

  • @user-fizanarsh

    @user-fizanarsh

    2 ай бұрын

    ലോകത്തുള്ള എന്ത് കരയത്തിനും അനങ്ങനെ താനേ അന് ബ്രോ . ബിസിനസ് വരെ എത്ര പൊടി പോവുന്നു .

  • @shineshaji6075

    @shineshaji6075

    2 ай бұрын

    😅

  • @puncholatips4462

    @puncholatips4462

    2 ай бұрын

    2 lakh poye enta ponno urkam pokunna paniya 😢

  • @muhammedyasir4825

    @muhammedyasir4825

    2 ай бұрын

    Same like lottery

  • @Arun123-w2x
    @Arun123-w2xАй бұрын

    ഒരു ട്രേഡേർക്ക്, തൻ്റെ സൈക്കോളജിയും ഓവർ ട്രേഡിങ്ങുമെല്ലാം ശരിയാക്കാൻ ആരുടെയെങ്കിലും ഉപദേശം കൊണ്ട് കഴിയില്ല. കുറച്ച് ലോസ്സ് സ്വയം വരുത്തിയാൽ മാത്രമേ ശേരിയാകൂ. അത് ഒരു investment aayi കരുതണം. എന്ന് കരുതി, കുറെ കാശ് പോയാൽ ഓപ്ഷൻ പിന്നെ ലഭത്തിലാകും എന്നും വിചാരിക്കേണ്ട. ഷോർട്ട് ടേം ലോങ് ടേം etf or stock ആണ് കശുണ്ടാക്കാനുള്ള വഴി. ഓപ്ഷനെ പറ്റി കൂടുതൽ പഠിച്ചാൽ അതു പിന്നെ ചെയ്യില്ല. അതിൻ്റെ എല്ലാ റിസ്കും മനസ്സിലാക്കിയാൽ അത് benefit അല്ല എന്ന് മനസ്സിലാകും. അതിനെ portfolio hedging ആയി മാത്രം ഉപയോഗിക്കുക. അതാണ്. അതിൻ്റെ ലക്ഷ്യവും.

  • @anooprs1988
    @anooprs19882 ай бұрын

    Adyam verified p&l Ede settan mare. Nate kare munjipikate

  • @INSTRADER
    @INSTRADER2 ай бұрын

    Trade cheythu paisa indakann pantand aavumbbhe...engne oronn thodangaalo

  • @Lolanlolan304
    @Lolanlolan3042 ай бұрын

    ചുരുക്കി പറഞ്ഞാൽ നമ്മുടെ പൈസ പോയാലും ഇവർക് പൈസ കിട്ടും 🤣🤣🤣🤣

  • @Peerless_Boutique234

    @Peerless_Boutique234

    2 ай бұрын

    Ningal evidelum invest cheyta experience indo, onnu parayuo

  • @Bilalns155

    @Bilalns155

    2 ай бұрын

    Namukku course padikkenda aavashyamilla ith thanya padikkunna nalkathu​@@Peerless_Boutique234

  • @rafeeqce192

    @rafeeqce192

    Ай бұрын

    😂

  • @abhinathg
    @abhinathgАй бұрын

    Ottayk ninn padikkanam cheyyanam .personal psycology build cheyyaathe vere oru optionum illa tradingil for a long term success.

  • @haridhascc
    @haridhasccАй бұрын

    hi, do u have any ofc in trissur

  • @ashiq334
    @ashiq3342 ай бұрын

    Floor cheap ayitu kodukkanamaayirunu. Dhaaralam traffic undakiyitu athinakathu monitize cheyanulla plans vere undakamayirunu. example:- Course, Strategy etc.

  • @Trading_myconviction
    @Trading_myconviction2 ай бұрын

    poor ബിസിനെസ്സ്‌ പ്ലാൻ.ഒരു ദിവസം 6 മണിക്കൂർ ആണ് ഇന്ത്യൻ മാർക്കറ്റ് അങ്ങനെ ഇരിക്കുമ്പോൾ ആരേലും 3k കൊടുത്തു 15 മണിക്കൂർ ട്രേഡ് ചെയ്യാൻ വരുവോ.മാർക്കറ്റിൽ ട്രേഡ് ചെയ്യുന്നത് തന്നെ റിസ്ക് ആണ് അതിന്റെ കൂട്ടത്തിൽ ഇത്രേം പൈസ ബോധം ഉള്ള ആരേലും ചുമ്മാ കൊണ്ട് കൊടുക്കുവോ?

  • @francisc.j.5090
    @francisc.j.50902 ай бұрын

    Good information.Very good idea.

  • @AnwarSadathMK
    @AnwarSadathMK2 ай бұрын

    Nice concept....👌

  • @denil4663
    @denil46632 ай бұрын

    Great initiative all the best orofin team 🙌👍

  • @mohammedshafeekhkpmoorkkan8705
    @mohammedshafeekhkpmoorkkan87052 ай бұрын

    ട്രേഡിങ്ങിന്റെ പ്രൈവസി നഷ്ടപ്പെടും, സ്വന്തമായി ഡെവലപ്പ് ചെയ്ത സ്ട്രാറ്റജി ലീക്ക് ആവാൻ സാധ്യതയുണ്ട്, ഹൈ പ്രൈസിൽ അവിടെ പോയി ചെയ്യുന്നതിനേക്കാൾ നല്ലത്, നമ്മുടെ ട്രേഡിങ്ങ് ഫ്രണ്ട്സുമായി നല്ല പ്രകൃതിരമണീയമായ ഗ്രാമങ്ങളിൽ താമസിക്കുകയാണ്( ഊട്ടി, വയനാട്, etc)

  • @Bilalns155

    @Bilalns155

    2 ай бұрын

    Yes i start investing iam alone.

  • @fumingperfume9399

    @fumingperfume9399

    2 ай бұрын

    Exactly 😁

  • @wayanadnet

    @wayanadnet

    Ай бұрын

    വയനാട്ടിൽ ഇരുന്ന് ട്രേഡ് ചെയ്യുന്ന ഞാൻ😂 (എൻ്റെ നാട്)

  • @rafeeqce192
    @rafeeqce192Ай бұрын

    Is Kerala full of Udayan PAs?

  • @bindukb1547
    @bindukb1547Ай бұрын

    Very good endeavor. Hearty congratulation

  • @rohitraju8485
    @rohitraju8485Күн бұрын

    Profit Undakkanalle Pinne Thenga Polikkan Ulla ferm aanodaaa

  • @mishalmunna6845
    @mishalmunna68452 ай бұрын

    ഇതുപോലുള്ള ഓഫീസ് ഒന്നും വേണമെന്നില്ല, പക്ഷെ 3,4പേര് ഒന്നിച്ചു ചെയ്യുന്നത് ആണ് നല്ലത് 😁ഒന്നിച്ചുള്ളവർ ഇമോഷൻ കണ്ട്രോൾ ഉള്ളവരായാൽ നല്ലതു 😁നമ്മളെ പോലത്തെ ആകരുത് 😁

  • @Trader.beginner
    @Trader.beginner2 ай бұрын

    Evida sthalam?

  • @shahimannatparambil1924
    @shahimannatparambil19242 ай бұрын

    എത്ര കിട്ടി ഈ പുതിയ സംഭാരം 😃 അവതരിപ്പിക്കാൻ 👌

  • @ajvedahameda3
    @ajvedahameda32 ай бұрын

    Good concept 👌🏻👌🏻

  • @Ashwinjo780
    @Ashwinjo7802 ай бұрын

    എന്ത് കൊണ്ട് ഇവരുടെ 1 year verified p&l add അച്ഛയുന്നില്ല or കാണിക്കുന്നില്ല 😂😂

  • @krsajith22
    @krsajith222 ай бұрын

    The only benefit is that you can get the feeling that you are going to work and convince your relatives and neighbours 😂

  • @Basheer-zi6ei

    @Basheer-zi6ei

    2 ай бұрын

    Correct

  • @govindram9980

    @govindram9980

    2 ай бұрын

    Exactly 😂

  • @femys

    @femys

    Ай бұрын

    Point

  • @wayanadanspace
    @wayanadanspace2 ай бұрын

    workspace, new way of selling course... please dont fall

  • @didishtoms2838
    @didishtoms28382 ай бұрын

    concept is great but rate very high.....

  • @wayfarer7818
    @wayfarer7818Ай бұрын

    ഇത് എവിടെ ആണ്

  • @nishad2819
    @nishad28192 ай бұрын

    One year pnl kanikkila 💯 Confirm Evanmar pole ullavar robot trd ,course ,signls ithopole setup cheythu jeevikunu

  • @firozmuhammed4244
    @firozmuhammed42442 ай бұрын

    Good initiative

  • @jamesplappally416
    @jamesplappally4162 ай бұрын

    Do S.I.P and equity other trading platforms are gameplay so yoth please don't waste your time and money all tips provides and facilities makers and trading adviser s are failure their own trading activities

  • @digitelgeo
    @digitelgeo2 ай бұрын

    Yes...i have experience....pls youth people dont waste time and money..

  • @ihsanrishad6795
    @ihsanrishad6795Ай бұрын

    ഈ വീഡിയോ പ്രൊമോഷൻ ചെയ്തപ്പോ, ഇതിന്റെ ഓണറുടെ p&l statement കൂടി add ചെയ്യാൻ മറന്നോ സർ. Traiding വിറ്റ് കാശുണ്ടാക്കുന്നവരാണ് അല്ലാതെ ട്രൈടിങ്ങിലൂടെ money earn ചെയ്യുന്നവരല്ല കൂടുതലും. അതുകൊണ്ട് ഈ വീഡിയോ promt cheyth thangalkk avarude P&L സ്റ്റേറ്റ്മെന്റ് കൂടി SHARE ചെയ്യാനുള്ള ഉത്തരവാദത്വം കാണിക്കണം.

  • @FOREXKERALA1
    @FOREXKERALA12 ай бұрын

    Nice one ❤

  • @DigitalDriveWays
    @DigitalDriveWaysАй бұрын

    First three years i lost 31.5 Lakhs in options trading . But that learning helped me to recover my losses in 4 months after that . Now on an average 4-5 Lakhs a month consistently. More than market learning , you need to understand a market's psychology and psychology of money. What he said about emotional control and loosing money on transaction charges is very right.

  • @MrHarikkuttan
    @MrHarikkuttan2 ай бұрын

    Trade cheyyaan ariyaamenkil kude aarum venda... Ariyaathavarkku ithupole ullathu helpful aakum

  • @shineshaji6075

    @shineshaji6075

    2 ай бұрын

    💯💯💯

  • @vishnuharshan8218
    @vishnuharshan82182 ай бұрын

    Swing trade ചെയ്തോ option തുടങ്ങിയോ പൈസ പോകും 100percent

  • @Dubaibroo
    @Dubaibroo2 ай бұрын

    നാളത്തെ market നേ കുറിച്ചു ഇന്ന് തന്നെ ഫ്രീ ആയി predication വേണോ... ചുമ്മാ ഫ്രീ ആയി... വെറുതെ ദിവസവും നോക്കമല്ലോ ശരിയാണോ തെറ്റു ആണോ എന്ന്

  • @krbiju953
    @krbiju9532 ай бұрын

    Very good

  • @rainakitchen8645
    @rainakitchen86452 ай бұрын

    Wow 🤩nice

  • @leninabhi
    @leninabhi2 ай бұрын

    Alla ee night timil aano ivaroke avde irunnu trade cheyunne

  • @docndom
    @docndomАй бұрын

    ellarum course vittu udayippu kaanikuanennu paranju thudangiyappo puthiya idea umayi annanmar irangiyirikuanu....kando 1-2 varshathinullil adutha trend ithayirikum..!!!

  • @ashiqueash6950
    @ashiqueash69502 ай бұрын

    Good 👍🏼👍🏼👍🏼

  • @arunspanakkal
    @arunspanakkal2 ай бұрын

    Its very tough to find a good mentor...these are all just business. Some sell course and now this. Their hourly charges clearly paints a picture. 3k for 15hrs

  • @Abeeeeee007
    @Abeeeeee0072 ай бұрын

    Business idea kolllam

  • @9388867489
    @93888674892 ай бұрын

    Nice bro

  • @shemeejavh2622
    @shemeejavh26222 ай бұрын

    Best

  • @ybilalmuhammad
    @ybilalmuhammad2 ай бұрын

    6:03 Demo ആണല്ലോ ഓപ്പണാക്കി വെച്ചിരിക്കുന്നത്

  • @shajicn4938
    @shajicn49382 ай бұрын

    ചായ കുറേ കുടിക്കേണ്ടി വരുമോ?😊

  • @irfanulhaque6312
    @irfanulhaque63122 ай бұрын

    Intraday and trading is not good. Please follow long-term investment...

  • @user-hl1tm3qy1x
    @user-hl1tm3qy1x2 ай бұрын

    Good

  • @shirosekhan2822
    @shirosekhan28222 ай бұрын

    Trading എന്ന് വെച്ചാൽ എന്താണ്. ഇത് എങ്ങനെയാണ് useful ആകുന്നത്?

  • @Josemathew123

    @Josemathew123

    2 ай бұрын

    Useful o paisa pokum 😂

  • @nalaelppa

    @nalaelppa

    Ай бұрын

    ഒരു സാധനം വിൽക്കാൻ വേണ്ടി വാങ്ങുന്നതിനെയാണ് Trading എന്ന് പറയുന്നത്. അതായത് വില കുറഞ്ഞ സമയത്ത് ഒരു സാധനം വാങ്ങുക എന്നിട്ട് വില കൂടിയ സമയത്ത് അതെടുത്ത് വിറ്റ് ലാഭം ഉണ്ടാക്കുക. ഉദാഹരണം കഴിഞ്ഞ ആഴ്ച ഒര് പവൻ സ്വർണത്തിന് ₹52,000 രൂപ ആയിരുന്നു. ഈ ആഴ്ച ആയപ്പോഴേക്കും വില കൂടി പവന് ₹53,000 രൂപ ആയി. കഴിഞ്ഞ ആഴ്ച ഞാൻ മേടിച്ച ഒരു പവൻ സ്വർണം ഈ ആഴ്ച വിറ്റപ്പോൾ എനിക്ക് കിട്ടിയ ലാഭം ₹1,000 രൂപയാണ്. ഇതാണ് Trading. വില ഈ ആഴ്ച കൂടിയിട്ടില്ല എങ്കിൽ, അതായത് വില എങ്ങാനും കുറഞ്ഞിരുന്നു എങ്കിൽ എനിക്ക് നഷ്ടം വന്നേനെ. _____________________________ ☠️⚠️⚡So, Be Careful⚡⚠️☠️ _____________________________

  • @vargheseantony9136
    @vargheseantony91362 ай бұрын

    Big bulls warn trading is an addiction. Learn well and go for investing. Trading is somewhat gambling

  • @user-cl3je8dc9k
    @user-cl3je8dc9k2 ай бұрын

    ഒറ്റക്ക് ആണ് നല്ലത് ...

  • @mmsadhik
    @mmsadhik2 ай бұрын

    ഞാൻ ഇങ്ങനെ കുറെ ആളുകളെ കൂടെ കൂടി. ഇതിൽ. നമ്മൾ സ്വന്തം ഒരു ഐഡിയ കണ്ടെത്തുക. 👌

  • @RAMBO_RAMBO_
    @RAMBO_RAMBO_Ай бұрын

    Options ചൂതാട്ടമാണ്...... നിങ്ങൾക്ക് അത് മനസ്സിലാകാൻ വൈകും......

  • @vineeshkelloth3894
    @vineeshkelloth38942 ай бұрын

    സ്വന്തമായി Trade ചെയ്ത് രക്ഷപ്പെടാത്തവർ No chance . Trading വളരെ simple ആയ കാര്യം ആണ് ആർത്തി പാടില്ല

  • @vineeshkelloth3894

    @vineeshkelloth3894

    Ай бұрын

    Indian markatil delivery mathram edukkuka....no intraday

  • @anilkumar-oz5vd
    @anilkumar-oz5vd2 ай бұрын

    Mishtan food next multibagger stock

  • @mohamedasharudheen928
    @mohamedasharudheen928Ай бұрын

    Evide Night Indian Stock Market Open Anoo 😅 Oru Doubt Aan

  • @Beyondfactsmalayalam

    @Beyondfactsmalayalam

    Ай бұрын

    Forex ann paranjath

  • @behindthetech9155
    @behindthetech9155Ай бұрын

    Ponu makkalea ithu polea oro sthalanglum indu trap avatha noku arum trading IL expert Ala agnea eanaki ellarkum ithu cheyan kayincheanea

  • @jinujineesh4170
    @jinujineesh41702 ай бұрын

    Ivarde benefit endha?

  • @thewild1445
    @thewild14452 ай бұрын

    ഇപ്പോ കുറേ പേർ ട്രേഡിംഗിലേക്ക് വരുന്നുണ്ട് എന്നാണ് സെബി പറയുന്നത്. 60% പേർ കഴിഞ്ഞ ഒരു വർഷത്തിൽ പുതിയതായി Demat account എടുത്തതായി വാർത്ത പുറത്ത് വന്നിട്ടുണ്ട്.

  • @Josemathew123

    @Josemathew123

    2 ай бұрын

    Ithil namukk paisa pokum sebik Paisa kittum

  • @user-dv9kb8gk6q
    @user-dv9kb8gk6qАй бұрын

    നല്ല കഴിവുള്ള ഒരു ട്രേഡർക്ക് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങേണ്ട കാര്യമില്ല😂😂😂😂

  • @focusmedia3
    @focusmedia3Ай бұрын

    New type of business

  • @saleena.k.k3613
    @saleena.k.k36132 ай бұрын

    ഈ മണിക്കൂർ കൊണ്ടൊന്നും ആവില്ല.. Full trading hours daily കൊടുത്താലേ karyallu... ഇത് പൈസ കളയാനുള്ളതും ചിലർക്കു പൈസ ഉണ്ടാക്കാനുള്ളതാണ്

  • @femys

    @femys

    Ай бұрын

    I month 3k kodukkunidam undu ekmthu

  • @thinksc
    @thinkscАй бұрын

    Ottakk irunn cheyyuka. Ningal apakadathilek aanu pokunnath.

  • @vishnum8x10
    @vishnum8x102 ай бұрын

    First of all Trading is 90 % is ur psychology 5% is ur strategy 5% is ur risk management . For me trading psychology didn’t develop when i traded with a group of people . Its the biggest mistake a trader do showing off profits and boasting about their strategies. Trading psychology can only be developed when u r alone and grinding in the market by urself . Once u get to see 38 % to 48 % win rate and a 2% to 5 % ROI u can say u have made an edge on ur psychology

  • @mohammedshafeekhkpmoorkkan8705

    @mohammedshafeekhkpmoorkkan8705

    2 ай бұрын

    90%is psychology But its developing based a well tested stratagy

  • @vishnum8x10

    @vishnum8x10

    2 ай бұрын

    True

  • @sunilkumarpunna2106
    @sunilkumarpunna21062 ай бұрын

    Trading is dangerous addiction like taking drugs good idea if low fees

  • @Hinift

    @Hinift

    2 ай бұрын

    Yes I also have commented it many places..if u have money u can't stop it until everything lost..u will again make money then again will lose..so on

  • @anooparimbra9179
    @anooparimbra91792 ай бұрын

    👏👏👏

  • @Annietojo
    @AnnietojoАй бұрын

    Ennal pinne premium membership edukkam, adhalle pettenn paisa undakan pattane 😂

  • @zamanyahiya4944
    @zamanyahiya49442 ай бұрын

  • @rajucherian
    @rajucherian2 ай бұрын

    98% of intra day traders makes a loss, that is the poster shown when I log in to my broker's terminal, so if you do not know the job, do not venture in to that.

  • @stuffsinformers5795
    @stuffsinformers57952 ай бұрын

    Utter waste for trading.but good for socializing

  • @tomsmusicseries
    @tomsmusicseriesАй бұрын

    Aale pattikkathe swanthamaayi trade cheithu cash undaakkada. 2000 rs mathi. Options cheyy. Njaaan parayaam plan. Start with 2000. Daily 25 %. 1st day trade with 2000 and you should achieve 25% 0f your capital. That will be 500. Next day you should trade with 2500 and should take 25% of 2500. If you continue this process for 40 days without any loss. You will be a kodeeswaran. If you can't do with 2000, you can't do with 20000 or 20 lakh. First you make money from low capital. Then do big trade from profit money.

  • @wayanadnet

    @wayanadnet

    Ай бұрын

    Impossible to book 25% everyday. കുറച്ചു ദിവസം കിട്ടും. അതു കഴിഞ്ഞ് ലോസ് വരുമ്പോൾ ക്യാപിറ്റൽ അപ്പാടെ പോകും. You can't win with 2000. Theory pole alla practical trading. Telling from my 8-9 years experience.

  • @mohammedp3771
    @mohammedp37712 ай бұрын

    open first kasaragod

  • @Vishnumaya-jb4tn
    @Vishnumaya-jb4tnАй бұрын

    Enthokkeyo enikki ithonn padikkendiyirunnu

  • @haridasank177
    @haridasank1772 ай бұрын

    ട്രേഡ്മാർക്കറ്റ് സ്വന്തം ചെയ്യാൻ പറ്റിയില്ലെങ്കിൽ 100 ശതമാനം ചൂതാട്ടമാണ് കിട്ടിയാൽ കിട്ടി പോയാൽ ധാരാളം പോയി

  • @shineshaji6075
    @shineshaji60752 ай бұрын

    First of all oru Successful Trader aanenge aalde intelligence, Discipline ellaam vere level aayirikkum.Avark manasilaakaathirikko ee simple Trading Floor strategy um Agenda um ellaam 😅.Brainy Peoples nte aduth idh onnum chilavaavilla.

  • @eyeseeeverything9212
    @eyeseeeverything92122 ай бұрын

    Kelkkumbo chiriyaa varunne ithokke 😂😂😂bcz njnum oru trader anu😅😅

  • @smartvarghese6329
    @smartvarghese63292 ай бұрын

    Retail traders never make money...BUT...Retail trading trainers will make...Trade cheythu kuthupaala aayal trainer aavum..just evarde okke P&L statement kandal okke manassilaakkam...

  • @arunspanakkal
    @arunspanakkal2 ай бұрын

    To be honest, this is not feasible for beginners. 15hrs for 3k. If you are trying to really support the trading community, try offering the space for 0.5% or 1% of their profit and avoid fees on the loss days... Lot of beginners will fall for this, who is trying to recover their loss.

  • @sajeersajuse5460
    @sajeersajuse54602 ай бұрын

    Full udayipp promotion mature ullu eyalk Unsubscribe cheyyunnu

  • @vinodkumar-bm7zf
    @vinodkumar-bm7zf2 ай бұрын

    സെബി രജിസ്റ്റർഡ്.... ആണോ... അല്ലെങ്കിൽ... ഓടി രെക്ഷ പെടുക.. ഇവർക്..... മാസം നല്ല വരുമാനം ഉണ്ടാകും.. ആളുകൾക്കു നഷ്ടം ആയാലും ലാഭം ആയാലും... എന്നറിയുക... ബെസ്റ്റ് ദിവസവും ട്രെഡ് ചെയ്യാതിരുക്കുക.. ഒരു ഷെയർ വാങ്ങി അത്‌ കയറി വരും വരെ കാത്തു നിൽക്കുക.. എത്ര പേർക്ക് ലാഭം കിട്ടി എന്ന് പറയുന്നില്ല..!!?

  • @jacksani4426

    @jacksani4426

    2 ай бұрын

    SEBI reg undayittu enthu kope anu?? enikku personal aayi SEBI reg illathe daily around 1 lakh undakunna oru Nasik karane ariyaam....he is famous trader in India...

  • @mechanictalks2845
    @mechanictalks28452 ай бұрын

    നല്ല അടിപൊളി statergy ഉണ്ട്

  • @SuhaibAk

    @SuhaibAk

    2 ай бұрын

    Evde ?

  • @mechanictalks2845

    @mechanictalks2845

    2 ай бұрын

    @@SuhaibAk profit ഓപ്ഷൻ buying statergy

  • @SuhaibAk

    @SuhaibAk

    2 ай бұрын

    @@mechanictalks2845How To Get That Strategy

  • @raheez68
    @raheez682 ай бұрын

    In short these 3 people are lose making traders ...oterwise they don't.. start like a project like this four sure...or else.. post your verified PnL of 2020 to 2023.. if u people are real profitable.......

  • @SKMantraVlogs
    @SKMantraVlogsАй бұрын

    10k is not big amount for a trader

  • @musthafabava7052
    @musthafabava70522 ай бұрын

    കുറേ ട്രഡിങ് ബന്തപെട്ട് വീഡിയോസ് വരുന്നുണ്ട് ഇബാദ് ട്രഡിങ് 🤔

  • @abbasmottamtharammal2471
    @abbasmottamtharammal24712 ай бұрын

    നിങ്ങള് ഇത് ചെയ്യരുതായിരുന്നു, ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ട്രാഡിങ് ഒരു ഇൻവെസ്റ്റ്മെന്റ് അല്ല.

  • @eternallove3867

    @eternallove3867

    Ай бұрын

    😂😂😂😂😂

  • @Lolanlolan304
    @Lolanlolan3042 ай бұрын

    ആഹ് പെൺ കുട്ടി മാരീഡ് ആണോ 🥹..... അല്ലെങ്കിൽ എനിക്കും കൂടി പഠിക്കണം ട്രെയ്ഡിങ് 🥹😊

  • @puliveem7138

    @puliveem7138

    2 ай бұрын

    നീ വേറെ ആരെയും കണ്ടില്ലേ. എത്ര പുരു അവിടെ ഉണ്ട് സാറേ.

  • @manirajan1530
    @manirajan15302 ай бұрын

    Friends it is a gambling.Invest in good stoccckks.....

Келесі