💢ഇവിടത്തെ ബിരിയാണി ഒരു രക്ഷയില്ലട്ടാ‼️പക്ഷേ ബിരിയാണി മാത്രമല്ല‼️| Biriyani | Meals

INSTAGRAM : @refillyourtummy
/ refillyourtummy
Email | yourtummyrefill@gmail.com
WhatsApp: 9037 300 246
Leghorn Chicken Biriyani: ₹170
[8.7/10]
Chicken 65: ₹260
[7.8/10]
Meals: ₹75
[8/10]
Tiger Prawns: ₹700
[8.5/10]
Avoli Fry: ₹700
[8.5/10]
Ayila Fry: ₹120
[7.9/10]
Aattin Kaal Soup: ₹160
[6.8/10]
Lime Tea: ₹15
[7.8/10]
MaraaBi Restaurant
Opp Mosque
Near Ramananda Oil Mill
South Bazar
Kannur

Пікірлер: 349

  • @Freeebirdgurl
    @Freeebirdgurl Жыл бұрын

    ഉച്ചക്ക് തന്നെ ഇതൊക്കെ ഇടണം... മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട് ഇറങ്ങിക്കോളും😇😇😇😇

  • @athulvgopal7759

    @athulvgopal7759

    Жыл бұрын

    Kothiyan😁

  • @minnal_dude
    @minnal_dude Жыл бұрын

    ഒറ്റ ഇരിപ്പിന് ഇത്രയും സാധനം തിന്ന ട്ടമ്മി അണ്ണൻ ആണ് എന്റെ ഹീറോ 😂❤⚡️

  • @Yakshikaavu118
    @Yakshikaavu118 Жыл бұрын

    ഈ വർത്താനം ഒരു രക്ഷയും ഇല്ല

  • @amalvt3301
    @amalvt3301 Жыл бұрын

    വായിലെ വെള്ളമിറക്കി വയർ നിറഞ്ഞു🤤🤤

  • @chippystipsandcookingworld
    @chippystipsandcookingworld Жыл бұрын

    ഒരിക്കൽ പോലും ഈ മനോഹര voice ടെ ഉടമയെ വീഡിയോയിൽ കണ്ടിട്ടില്ലല്ലോ Voice അടിപൊളി ആണ്❤️👍

  • @chippystipsandcookingworld

    @chippystipsandcookingworld

    Жыл бұрын

    Vedio യില് ഒന്ന് മുഖം കാണിക്കാമോ It's my request

  • @Casilloworld

    @Casilloworld

    Жыл бұрын

    Njan kandittund

  • @Casilloworld

    @Casilloworld

    Жыл бұрын

    Hime made alfaminte videoil und

  • @chippystipsandcookingworld

    @chippystipsandcookingworld

    Жыл бұрын

    @@Casilloworld ആണോ

  • @chippystipsandcookingworld

    @chippystipsandcookingworld

    Жыл бұрын

    @@Casilloworld നോക്കട്ടെ

  • @sachin.a5154
    @sachin.a5154 Жыл бұрын

    Bro കഴികുന്നത് കണ്ട് ഇപ്പോൾ ഞാനും ഇതേപോലെ കൊഴാച്ചു വാരി എടുത്ത് കാണും.. പൂട്ടി കഴിക്കും ഹോ അപ്പോൾ ഒരു feel ആണ് 🤩💝

  • @arunachu7499

    @arunachu7499

    Жыл бұрын

    Sathyam 😂😂😂😂

  • @sreedevidasan.u.k3734
    @sreedevidasan.u.k3734 Жыл бұрын

    Chicken biriyanium chicken 65 um what a crazy combination💞🥰✨️

  • @AkshaySanthosh-qe8gr

    @AkshaySanthosh-qe8gr

    Жыл бұрын

    🤤🤤🤤🤤🤤🤤🤤🤤🤤mmmmm

  • @reelsgram4362
    @reelsgram4362 Жыл бұрын

    ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇടാൻ മറക്കല്ലോ😎

  • @Souravsouru2255
    @Souravsouru2255 Жыл бұрын

    സ്ഥിരം പ്രക്ഷകർ ഹാജർ ഇട്ടോളി😌

  • @sajitha9118
    @sajitha9118 Жыл бұрын

    Ella biriyaniyum ishttam♥️♥️♥️

  • @muhammedsalaman4053
    @muhammedsalaman4053 Жыл бұрын

    Ingale sound uff oru rakshalyatta✨️🔥

  • @adhialan2800
    @adhialan2800 Жыл бұрын

    Ennu ningale biriyaniyekalum ningale chorum meenato enik eshtaye😋🥰

  • @user-snehzz._
    @user-snehzz._ Жыл бұрын

    Biriyani ethravattam kazhichalum kothimarathavar indo 👀😌🚶‍♀️

  • @devuandlachusworld5773
    @devuandlachusworld5773 Жыл бұрын

    Hsptl dr wait cheyyunna timil aanu bro nte video vanne notification vannappozhe kandu kandappol visappu koodittu vayyaa 😍😍😍

  • @ragnar3854
    @ragnar3854 Жыл бұрын

    Tummy chettan paranjal viswasikkam 😌🔥genuine review aan sireeh main ..!!🤍

  • @nikzeeiiy

    @nikzeeiiy

    Жыл бұрын

    palarkkum pala taste alle👀

  • @ragnar3854

    @ragnar3854

    Жыл бұрын

    @@nikzeeiiyath ok, but tummy review parayumbol moshamanenkilum nallathanenkilum athinulla karanam parayarund udhaharanathin food nu eriv kooduthal aanenkil ath parayum athukond eriv ishtapedunnavark ath dhyramayi kazhikam. Tummy parayunnath food nte taste aan allathe pullide alla 🙂

  • @nikzeeiiy

    @nikzeeiiy

    Жыл бұрын

    @@ragnar3854 haa bro ath thanne paranje.. ippo eriv kooduthal aanel eppozhum angane aavanm enn illallo.. pulli sincere aayittan parayunne enn enik ariyam .. but movies um food um okke review adisthanathil kanano kazhikano sadhikilla.. njn ente karyam aane parayunne.. 🙃

  • @ragnar3854

    @ragnar3854

    Жыл бұрын

    @@nikzeeiiy enkilum kazhikan pokunna hotel ine patti oru idea kittumalo onnum ariyathe kerichellunnathinekkal nallath alle...food mathram allalo aviduthe service, ambience ithokkeyum ariyallo Oru cinema fdfs nu pokunnathum orazhcha kaynj pokunnathum thammil lesham vyathyasam nd 😌(ith njan mele paranjathin udhaharnam paranjathan tto)

  • @nikzeeiiy

    @nikzeeiiy

    Жыл бұрын

    @@ragnar3854 aah bro sheriya.. njn food nte karyam aan paranje..

  • @c123sreelakshmi.s3
    @c123sreelakshmi.s3 Жыл бұрын

    Super🤩

  • @archanaachu8339
    @archanaachu8339 Жыл бұрын

    Waiting aaayrunu etta 😘❤️

  • @swathyvijay6058
    @swathyvijay6058 Жыл бұрын

    Chettante sound nte oru vallathaa fanaaa❤️🤗

  • @musk7405
    @musk7405 Жыл бұрын

    Uff polii 💥❤️

  • @chembarathichembarathi4351
    @chembarathichembarathi4351 Жыл бұрын

    Fud presentation super ആയിട്ടുണ്ട്👍

  • @Muthuzvlog1
    @Muthuzvlog1 Жыл бұрын

    അടിപൊളി ആയിട്ട് ഉണ്ട് ❤👍🏻👍🏻വീഡിയോ കൊള്ളാം

  • @dilshadk7036
    @dilshadk7036 Жыл бұрын

    ബ്രോ താങ്കളുടെ വിഡീയോ കണ്ടു ഈ കടയിൽ ഒരു ദിവസം നൈറ്റ് സുഹൃത്തുക്കളുമായി കഴിക്കാൻ പോയി , ആദ്യമേ പറയട്ടെ സർവീസ് എന്നൊരു സംഭവം അവർക്കറിയില്ല എന്ന് തോന്നുന്നു. ഞങ്ങൾ ഇരുന്നു കുറെ കഴിഞ്ഞു ഒരാൾ വന്നു ഓർഡർ എടുത്തിട്ട് വളരെ വൈകി സാധനം തന്നു. കബാബ് ഒന്നും വായിൽ വെക്കാൻ കൊള്ളില്ല. സൂപ്പ് തീരെ കൊള്ളത്തില്ല. അവിടെ നിന്ന് ഭക്ഷണം കഴിച്ചു എന്ന് വരുത്തി താങ്കൾ മുൻപ് പറഞ്ഞിട്ടുണ്ടായിരുന്ന chef ഷമീമിന്റെ 7th lounge ile ദി അങ്ങാടിയിൽ പോയി. അവുടുത്തെ ഭക്ഷണം വളരെ നല്ലതായി തോന്നി. എന്തായാലും marabiyil ഇനി പോവൂല്ല....

  • @skk5289

    @skk5289

    Жыл бұрын

    ഇവന്റെ വീഡിയോ കണ്ടിട്ട് മനുഷ്യന്മാരാരുമായി ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കില്ല

  • @aryajyothi914
    @aryajyothi914 Жыл бұрын

    ♥️സ്ഥിരം പ്രേക്ഷകർ കമോൺ

  • @muhsinamanzoor9728
    @muhsinamanzoor9728 Жыл бұрын

    Inshallah... Nattil vannittu oru adipoli spot paranju tharanamtta 👍

  • @pranavkp-jb4ht
    @pranavkp-jb4ht Жыл бұрын

    പൊളിച്ചു 🔥

  • @hajnashareef5392
    @hajnashareef5392 Жыл бұрын

    Bro, ningal Kozhikode"Areekad ' ulla Nahla dum biriyani try cheyth nokkuuu... Adipoli aan

  • @shibilak6782
    @shibilak6782 Жыл бұрын

    Mouthwatering 😭😭😭

  • @NachozWorld
    @NachozWorld Жыл бұрын

    Ithokke ningale kond thanneyee pattuu machaaa...lagon biriyani meals aavoli fry ayala fry chemmeen fry uffff theetapandaram😂😂😋😋😋

  • @littlebangtanarmy8946
    @littlebangtanarmy8946 Жыл бұрын

    Njn enn biriyaani kazhichappo ningalea orth enganea kazichea❤️❤️

  • @alive3079
    @alive3079 Жыл бұрын

    Aha biriyani kolam😛 ..uchak ee vdo itt nmle kothipikanula aa manas😌😂.. Ini poyi vtlula chorum meenkariyum kazikate🙊

  • @manojsdas7791
    @manojsdas7791 Жыл бұрын

    Mazhayum biriyani yum katta vibe attato. All time favorite 😍

  • @shebishazi4576

    @shebishazi4576

    Жыл бұрын

    😍

  • @mallutrollskerala
    @mallutrollskerala Жыл бұрын

    Aduthath alappuzha vlog venam😌🤗

  • @shijinaashijinaa9905
    @shijinaashijinaa9905 Жыл бұрын

    Supper 👌😍😍

  • @aksharajs5353
    @aksharajs5353 Жыл бұрын

    നിങൾ ഒരു രക്ഷയും ഇല്ല കേട്ടോ♥️

  • @zidan2734
    @zidan2734 Жыл бұрын

    Corniche restaurant try cheyyo. Baby beach , payyambalam aan spot

  • @faizy1_1
    @faizy1_1 Жыл бұрын

    Big fan tummy 🥘♥️

  • @NNFOODIEGIRL
    @NNFOODIEGIRL Жыл бұрын

    ചിക്കൻ ബിരിയാണി 🤤🔥🤤

  • @paaruvintelokam
    @paaruvintelokam Жыл бұрын

    നല്ല സമയത്ത് ആണ് വീഡിയോ കണ്ടത് ഇതു നോക്കി ചോറ് പെട്ടെനെ കഴിക്കാ🥰🥰

  • @user-ov7iw4wn9o
    @user-ov7iw4wn9o Жыл бұрын

    Umm 😋❤️

  • @Abihhhhh
    @Abihhhhh Жыл бұрын

    Palakkad okke Vann food try cheythoode mahn

  • @sajithakk8561
    @sajithakk8561 Жыл бұрын

    Bro നിങ്ങൾ Kozhikode' koduvally' parapanpoyil mirabi Restaurant poyi onu try chaumo adipoliyan

  • @AkshayaValsan
    @AkshayaValsan Жыл бұрын

    Ente ponn chetta chettante sound.. Uff Pwoli anuu tto enalum igane oke kodipikarud

  • @Anjusidharth
    @Anjusidharth Жыл бұрын

    Biriyani 😍

  • @Shihabudheen.B
    @Shihabudheen.B Жыл бұрын

    Biriyani 😋❤️

  • @dreammallugirl1492
    @dreammallugirl1492 Жыл бұрын

    Super ♥️♥️♥️♥️

  • @jestin.p.k1831
    @jestin.p.k1831 Жыл бұрын

    Poli❤❤❤❤🔥🔥🔥🔥

  • @hiliriousgamer7179
    @hiliriousgamer7179 Жыл бұрын

    Awesome

  • @varshavicky2054
    @varshavicky2054 Жыл бұрын

    ഇന്നും ഞാനും കഴിച്ചു ...ബിരിയാണി ... ഈ വിഡീയോ യും കണ്ട് അപാര ടേസ്റ്റ് ആയിരുന്നു വീഡിയോയ്‌ക്കും ബിരിയാണിക്കും

  • @Muthuzvlog1
    @Muthuzvlog1 Жыл бұрын

    കൊതിപ്പിക്കല്ലേ bro ❤❤

  • @shebishazi4576
    @shebishazi4576 Жыл бұрын

    Adipoli

  • @muhammedalthaf2686
    @muhammedalthaf2686 Жыл бұрын

    Njngale vedio kand aan njan ennum food kayikkar ennum 🥲🤚🏻

  • @nilacnair4946
    @nilacnair4946 Жыл бұрын

    Tummy chetta nammala tvmilot veroo fud explore chayan🥰

  • @vishnudas1179
    @vishnudas1179 Жыл бұрын

    Ente ponno....... super ettan

  • @deepakdivakaran4379
    @deepakdivakaran4379 Жыл бұрын

    Nengalude samsaram adipoliyattoo. Nengal entha face kanikathe broo

  • @shijincs3164
    @shijincs3164 Жыл бұрын

    Fishinte vdeoo vnda... Full chickenum mettnum mthy😌😌😌

  • @archanaasworld2608
    @archanaasworld2608 Жыл бұрын

    Engale sound ushara😀

  • @thoppiFliqq
    @thoppiFliqq Жыл бұрын

    ബ്രോടെ വോയിസ്‌ കൊള്ളാം 🤍💓

  • @haseenabista9091
    @haseenabista9091 Жыл бұрын

    Waiting for kochi series🙃

  • @nichunichuu589
    @nichunichuu589 Жыл бұрын

    nte vayr niranju chetttaaaa

  • @albinbiju748
    @albinbiju748 Жыл бұрын

    Idukki yil vannu vlog cheyyavo ?

  • @anunoushad4719
    @anunoushad4719 Жыл бұрын

    Ingal pinne correct timing aan

  • @Vinaya92
    @Vinaya92 Жыл бұрын

    കൊതിയാവുന്നു.. 🤤

  • @keralayoutubesupport2973
    @keralayoutubesupport2973 Жыл бұрын

    💥🔥🔥

  • @myworld-100
    @myworld-100 Жыл бұрын

    കാത്തിരിക്കുകയായിരുന്നു. First

  • @Predator_007
    @Predator_007 Жыл бұрын

    One day in your life vlog cheyyumo plz

  • @Josh_Mathew555
    @Josh_Mathew555 Жыл бұрын

    Last ഇൽ ആ സുലയ്മാനി കൂടെ ആയപ്പോൾ തൃപ്തി ആയ്യി 😂😍

  • @athunprakash2047
    @athunprakash2047 Жыл бұрын

    നിങ്ങൾ Kayalode kadirur roadil ഉള്ള hopestreet cafe Burger കഴിച്ചു nokku

  • @irfanzuha
    @irfanzuha Жыл бұрын

    Supper

  • @user-kr5ms2qb5c
    @user-kr5ms2qb5c Жыл бұрын

    2380 രൂപയ്ക്ക് കഴിച്ച നീയൊരു സിംഹം തന്നെ 😂🤣🤣

  • @salmanthetechiee5309
    @salmanthetechiee5309 Жыл бұрын

    Uff ponnadave theer sanam🔥🔥🔥

  • @Foodrunner343
    @Foodrunner343 Жыл бұрын

    Mone tummy #uppupayk one paraynuluu #Mohabathh ivde theeranila annod ula😍🤩🐝

  • @Savadkpp
    @Savadkpp Жыл бұрын

    😍😍

  • @being_anonymus7695
    @being_anonymus7695 Жыл бұрын

    Sahoooiiii...... ♥️😉

  • @anaswaravr6985
    @anaswaravr6985 Жыл бұрын

    💥💥💥💥

  • @user-yq7ow7gz5e
    @user-yq7ow7gz5e Жыл бұрын

    Thalassery mission hospital opposit new cafe cafenation yry cheyamo . Bbq pizza passion mojito avacado shake cold mocha burgers.. zinger wrap try cheymo

  • @vismayas089
    @vismayas089 Жыл бұрын

    Bro Alappuzha vannu nokk poli restaurants und

  • @Titansea0007
    @Titansea0007 Жыл бұрын

    🔥🔥🖖🏻

  • @anievlogs9763
    @anievlogs9763 Жыл бұрын

  • @przken1439
    @przken1439 Жыл бұрын

    ❤😍

  • @siyan_ms9763
    @siyan_ms9763 Жыл бұрын

    Legoon chicken biriyani ntha ennu ariyathavar undo??? 😁 Atho enik mathro 😁👇

  • @sajidmajeed4229

    @sajidmajeed4229

    Жыл бұрын

    Two type chicken available. Nnormal കിട്ടുന്നത് broiler. ലെഗ്ഹോൺ അതികം തടി വെക്കില്ല.

  • @albinjacob9824
    @albinjacob9824 Жыл бұрын

    ❤❤

  • @Soorajj-bi6nx
    @Soorajj-bi6nx Жыл бұрын

    Nigale onnu kanan patumo🥰

  • @lokigamer7499
    @lokigamer7499 Жыл бұрын

    എങ്ങനെ സാധിക്കുന്ന poli😘🤣

  • @keralayoutubesupport2973
    @keralayoutubesupport2973 Жыл бұрын

    👌👌👌👌

  • @shynijohny1060
    @shynijohny1060 Жыл бұрын

    പച്ച വെളളഠ കുടിക്കുമ്പോൾ തന്നെ വയറു നിറയുന്നതി le ഞാൻ 😁😁

  • @minnal_dude
    @minnal_dude Жыл бұрын

    എല്ലാം കൂടി ഒറ്റക്കോ ബാലാ 😁✨️

  • @adhi6192
    @adhi6192 Жыл бұрын

    👍❤️❤️

  • @lakshmilachu3958
    @lakshmilachu3958 Жыл бұрын

    Oo ഇപ്പോൾ തന്നെ ഇത് ഇടണേ വിശന്നു കുടല് കരിഞ്ഞു ഇരിക്കണ സമയം അയ്യോ കൊതിപ്പിക്കാൻ ഈ ചേട്ടന്റെ ഒരു കാര്യം എന്തൊക്കെ ആണെലും ചേട്ടന്റെ ഫുഡ്‌ വീഡിയോ സൂപ്പർ ആണ്

  • @shibu3754
    @shibu3754 Жыл бұрын

    Tummy than ethrapere kothippich kollum 😜

  • @fc.barcelona21
    @fc.barcelona21 Жыл бұрын

    😋😋

  • @sreekumar9388
    @sreekumar9388 Жыл бұрын

    ❤❤❤

  • @anjuvarghese2530
    @anjuvarghese2530 Жыл бұрын

    Entha ee leghorn biriyani ?.

  • @keralayoutubesupport2973
    @keralayoutubesupport2973 Жыл бұрын

    👍👍👍

  • @hiba-12210
    @hiba-12210 Жыл бұрын

    05:52 arthu abu. ningalu vangi kaychitt njngaley adikaan varnnoo😂😂athenikishtayi

  • @keralayoutubesupport2973
    @keralayoutubesupport2973 Жыл бұрын

    💙

  • @keralayoutubesupport2973
    @keralayoutubesupport2973 Жыл бұрын

    ⚡️⚡️⚡️

  • @A-bhi
    @A-bhi Жыл бұрын

    ഉച്ചക്ക് തന്നെ ഇട്ടോളും മനുഷ്യനെ കൊതിപ്പിക്കാൻ 🥲❤

  • @muthalibsm9636
    @muthalibsm9636 Жыл бұрын

    👍🏻

  • @sriyakp6699
    @sriyakp6699 Жыл бұрын

    😋🥰🥰❤️

  • @Helenofsparta
    @Helenofsparta Жыл бұрын

    😋😋😋😋😋😋❣️❣️❣️❣️

  • @niveds6399

    @niveds6399

    Жыл бұрын

    🙄

Келесі