No video

കാന്താരി ബിരിയാണിയും കാന്താരി സോഡയും | Muvattupuzha Kanthari Chicken Biriyani + Soda Lime Thodupuzha

കാന്താരി ബിരിയാണി നമ്മൾ ഇതിനു മുമ്പും ട്രൈ ചെയ്തിട്ടുണ്ട്. പക്ഷെ ഈ കാന്താരി ചിക്കൻ ബിരിയാണി പൊളിച്ചു. മൂവാറ്റുപുഴക്കു അടുത്ത് ആനിക്കാട് ആണ് ഈ റെസ്റ്റോറന്റ്. അത്ര പഴക്കം ചെന്ന കട ഒന്നും അല്ല. എങ്കിലും ഷാജി ചേട്ടൻ താൻ പണ്ട് പഠിച്ച അതെ രീതിയിൽ ഇന്നും തലശ്ശേരി ബിരിയാണി ഉണ്ടാക്കുന്നു. വേറെയും ചിലതൊക്കെ ഇവിടെ ഉണ്ട് കേട്ടോ.We already had Kanthari Chicken Biriyani, but not as real as this one. It was one of the best Kanthari Chicken Biriyani that I ever had. Yes, it's spicy, and if you want, you can have it even spicier. This biriyani had that flavor of usual Thalassery style Biriyani, but with a variation in taste as it is prepared with Kanthari (Bird's Eye Chili).
I forgot to say that this restaurant neither has a long history to boast about nor has proximity to any big city. Yes, it is close to Muvattupuzha, but in a small village near Muvattupuzha called Anicad. It was started in 2020, so we can call it a comparatively new restaurant. But Shajichettan who runs the place is a master in his trade. He learned culinary skills from a professional chef in Thalassery almost 28 years back. Even today, he follows the traditional ways of cooking.
We went further to Thodupuzha for concluding the video with a local fizzy drink - Kanthari Lime Soda. It was from a kiosk which is popularly known as Thodupuzha Shajichettante Narangavellakkada. They have spicy lime sodas, sweet lime sodas, and their variants too. The long queue of people who had lined up for tasting this drink was a proof of the popularity of the shop. I also loved it.
ഷാജി ചേട്ടന്റെ കാന്താരി ബിരിയാണി കഴിക്കാൻ എന്റെ കൂടെ ടിറ്റുവും കൂടി. ടിറ്റു സാധാരണ തലശ്ശേരി ബിരിയാണി ആണ് രുചിച്ചത്, ഞാൻ കാന്താരി ചേർത്ത ബിരിയാണിയും. രണ്ടിനും രുചി ഒന്നിനൊന്നു മെച്ചം. ചിക്കൻ വറുക്കാതെ ദം ആക്കുന്ന രീതി ആണ് ഇവിടെ. അങ്ങനെ ചെയ്യുമ്പോൾ ആണ് യഥാർത്ഥ രുചി കിട്ടുന്നത് എന്നാണ് പുള്ളിയുടെ അഭിപ്രായം.
ബിരിയാണിക്ക് ശേഷം ഞങ്ങൾ പോയത് ഒരു നാരങ്ങാവെള്ളക്കടയിലേക്കാണ്. വെറുതെ നാരങ്ങവെള്ളക്കട എന്ന് പറഞ്ഞു തള്ളിക്കളയേണ്ട. ഇവിടെ രാവിലെ മുതൽ വൈകുന്നേരം വരെ ക്യൂ നിന്ന് നാരങ്ങാവെള്ളം കുടിക്കാൻ കാത്തു നിൽക്കുന്ന ആൾക്കാരെ കണ്ടാൽ മനസ്സിലാവും കടയുടെ പ്രശസ്തി. ഞാൻ എരിവുള്ള നാരങ്ങാവെള്ളം കുടിച്ചു. ജാതിക്ക, നാരങ്ങാ, പുതിന എന്ന് വേണ്ട പല ചേരുവകളും ഇതിൽ ഉണ്ട്. മൂക്കും വായും ഒക്കെ എരിഞ്ഞു പുകഞ്ഞെങ്കിലും രുചി അടിപൊളി.
Titu's channel: / @travelforfood2396
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot 1: Lahab Biriyani Hut, Anicadu, Muvattupuzha🥣
Location Map: g.co/kgs/cKHdBH
Address: Anicadu, Muvattupuzha, Kerala 686661
Contact Number: Not Available
Timings: 11:30 am - 9:00 pm
⚡FNT Ratings for Lahab Biriyani Hut, Anicadu, Muvattupuzha⚡
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😊😑(4.2/5)
Ambiance: 😊😊😊😊(4.0/5)
Accessibility: 😊😊😊😑(3.4/5)
Parking facility: Limited
Is this restaurant family-friendly? Somewhat
Price:
1. Kanthari Chicken Biriyani: Rs. 150.00
2. Thalassery Chicken Biriyani: Rs. 140.00
3. Shawai Chicken (Full): Rs. 380.00
🥣 Today's Food Spot 2: Meenakshi Narangavellakkada, Thodupuzha (Shajichettante Narangavellakkada)🥣
Location Map: goo.gl/maps/7u...
Address: Shajis Shop, Chalilkadavu, Kanjiramattom Temple Rd, Olamattom, Thodupuzha, Kerala 685585
Contact Number: Not Available
Timings: 7:00 am - 8:30 pm
⚡FNT Ratings for Shajis Shop, Thodupuzha⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊(4.0/5)
Ambiance: Consider it as a Kiosk
Accessibility: 😊😊😊😊(4.0/5)
Parking facility: No, but you will find.
Is this restaurant family-friendly? It's only a kiosk.
Price:
1. Erivulla soda narangavellam (Spicy lime soda): Rs. 20.00
2. Maddura soda narangavellam (Sweet lime soda): Rs. 25.00
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 945

  • @akcta2045
    @akcta20453 жыл бұрын

    ആദ്യം ആയി കാന്താരി ബിരിയാണി ഇണ്ട് എന്ന് അറിഞ്ഞത് എബിൻ ചേട്ടൻ വഴി ആണ് 😍💥രുചിക്കൂട്ടുകൾ തേടി ഉള്ള എബിൻ ചേട്ടന്റെ യാത്ര തികച്ചും വിത്യസ്തം 💥

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് പച്ച കുതിര 😍

  • @adharshc5839

    @adharshc5839

    3 жыл бұрын

    Ebin chettan ♥️

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    @@FoodNTravel Lalu alex Samsaram Atho Siddique Swaram pole Undallo?

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    @@FoodNTravel പച്ച കാന്താരി

  • @bibinbalakrishnan1455

    @bibinbalakrishnan1455

    3 жыл бұрын

    Ente veedinte aduthanu .nalla taste undu

  • @snp-zya
    @snp-zya3 жыл бұрын

    കുറെ നാൾക്ക് ശേഷം ചേട്ടൻ്റെ വിഡിയോ കാണുന്നു, അന്നും ഇന്നും അവതരണത്തിൽ ❤️👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ബ്രോ 😍😍

  • @subinsurendren820
    @subinsurendren8203 жыл бұрын

    മുവാറ്റുപുഴക്കാർ നീലം മുക്ക് 😍🖐️

  • @girishgopi7978

    @girishgopi7978

    3 жыл бұрын

    Kurachippuram arikuzhayanu ennalum mukkiyittundu 😊

  • @unnikrishnan1593
    @unnikrishnan15933 жыл бұрын

    My all time favourite dish is Biriyani ❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍

  • @aswathikrishnap655
    @aswathikrishnap6553 жыл бұрын

    Ebin chettaa super ✌️😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 😍

  • @anilaanila1630
    @anilaanila16303 жыл бұрын

    Enikkum orupad ishtamannu biriyani. കാന്താരി ബിരിയാണി ഇത്‌ വരെ കഴിച്ചിട്ടില്ല.chetta safe ayittu irikku

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Anila, njan veettil thanne aanullath. Safe aanu. Ningalum safe aayi irikku

  • @mallumania7177
    @mallumania71773 жыл бұрын

    നിങ്ങൾ vere level ann

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Gautham 😍

  • @Karimpalooraan
    @Karimpalooraan3 жыл бұрын

    Coking ഉം serving ഉം ചെയ്ത ചേട്ടനെ ഒരുപാട് ഇഷ്ടായി

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍

  • @ratheeshr6858
    @ratheeshr68583 жыл бұрын

    Poli poliye spr abin chetto kidu kiduve spr video polichu

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Ratheesh 😍

  • @jyothishmammily7522
    @jyothishmammily75223 жыл бұрын

    Food vloggers ആര് വന്നാലും എബിൻ ചേട്ടൻ്റെ തട്ട് താണ് തന്നെ കിടക്കും❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much dear ❣️

  • @colormachan1742
    @colormachan17423 жыл бұрын

    സംഭവം color ആയിട്ടുണ്ട്

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @gracejesus6021
    @gracejesus60213 жыл бұрын

    Kanthari biriyani adyam ayitanu kelkunne.. 👍🏻👍🏻❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️☺️👍

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil3 жыл бұрын

    Kanthari Biryani .. mm interesting.. pokanamalo one day

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍 ennit abhiprayam share cheyyu

  • @FRKVlogsByAnupaNikhil

    @FRKVlogsByAnupaNikhil

    3 жыл бұрын

    @@FoodNTravel sure ayitum parayam ebbin chetta

  • @naheshsaju3465
    @naheshsaju34653 жыл бұрын

    വൃതസ്ഥതയിൽ എബിൻ ചേട്ടൻ👍👍👍👌സൂപ്പർ

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഡിയർ ❤️

  • @manikandan4388
    @manikandan43883 жыл бұрын

    കാന്താരി ബിരിയാണി കാണുമ്പോൾ തന്നെ മനസ്സിലായി അടിപൊളി രുചിവിഭവമെന്ന് ,പക്ഷെ കാന്താരി വെള്ളം അണ്ണനെ ഒരു വഴിയാക്കി എന്ന് മുഖം കണ്ടപ്പോൾ തോണുന്നു😍😍😊😊👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    കാന്താരി ബിരിയാണിയും സോഡയും നല്ലതായിരുന്നു. സോഡ പക്ഷേ കുറച്ചു എരിവുണ്ടായിരുന്നു.. പക്ഷേ കൊള്ളാം 👌👌

  • @TSpoonByDhithi
    @TSpoonByDhithi3 жыл бұрын

    Kathari biriyani.. First time kelkkunnu... Kanubol thane nanyittud....good 👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 😍🤗

  • @ancyjose2682
    @ancyjose26823 жыл бұрын

    തൊടുപുഴക്കാർ ഉണ്ടോ 😁😁

  • @rohithcm3503

    @rohithcm3503

    3 жыл бұрын

    Ys

  • @girishgopi7978

    @girishgopi7978

    3 жыл бұрын

    Me

  • @itravelnvlog5907

    @itravelnvlog5907

    3 жыл бұрын

    Muvattupuzhakkarum ond❤️❤️

  • @honeyartcrafte2463

    @honeyartcrafte2463

    3 жыл бұрын

    🙋‍

  • @arunp.s4311

    @arunp.s4311

    3 жыл бұрын

    😂😂😂

  • @anandhukrishna9650
    @anandhukrishna96503 жыл бұрын

    Shaji chettante narangavellam💯 Thodupuzhede abhimanam💯😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    🥰👍👍

  • @sanithasanu4872
    @sanithasanu48723 жыл бұрын

    Ebinchetta video super kanthari biriyani adipoli dates pickle kidu chettante video kaanubol swantham brother aayapole thonunu

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Valare santhosham.. Thank you Sanitha 😍😍

  • @badushakadadayikkal7595
    @badushakadadayikkal75953 жыл бұрын

    Ebin chetta kothippikkalle super video

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Badusha 😍😍

  • @sukanyarishi
    @sukanyarishi3 жыл бұрын

    കാന്താരി ബിരിയാണി.. ആദ്യമായി കേൾക്കാ.. വെറൈറ്റി ആണ് എബിൻ ചേട്ടന്റെ മെയിൻ...✌️✌️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️☺️🤗

  • @sebastiansiju3325
    @sebastiansiju33253 жыл бұрын

    ഒത്തിരി സന്തോഷം എബിൻ ചേട്ടോ കാന്താരി ബിരിയാണി പരിജയ പെടുത്തി തന്നതിന് ഒപ്പം നാരങ്ങ വെള്ളവും all the very best teams

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് സെബാസ്റ്റ്യൻ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🤗

  • @mylifetravelbyadarsh7987
    @mylifetravelbyadarsh79873 жыл бұрын

    എബിൻ ചേട്ടന്റെ ബിരിയാണി വീഡിയോ കാണാൻ എന്തോ ഒരു പ്രത്ത്യേക രസം ആണ്.....കഴിക്കുന്നത് കണ്ടാൽ നമുക്കും അപ്പം പോയി ബിരിയാണി കഴിക്കാൻ തോന്നും

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഡിയർ ☺️🤗

  • @samrin7507
    @samrin75073 жыл бұрын

    Good presentation ebin chetta nice video

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sam Rin

  • @archanasarath5728
    @archanasarath57283 жыл бұрын

    എബിൻ ചേട്ടൻ മാത്രം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നില്ല. അതാണ് എബിൻ ചേട്ടൻ ❤❤❤ like you

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️🤗

  • @sethurajeev2675
    @sethurajeev26753 жыл бұрын

    Muvatrupuzha kare vanne like adi

  • @praveennair7006
    @praveennair70063 жыл бұрын

    Avatharanam athi gambheeram ebbin chetta. Kanthari biriyani and Kanthari soda polichu.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Praveen 🤗

  • @sindhujayakumar4062
    @sindhujayakumar40623 жыл бұрын

    ചേട്ടായി...കാന്താരി ബിരിയാണി കാന്താരി സോഡ ആദ്യം കേൾക്കുവാ.ആകാശ നീലിമയിൽ അലിഞ്ഞു ചേർന്നുള്ള കഴിക്കൽ ഒന്നും പറയാനില്ല..... ഈ ചാനലിൽ കൂടി എന്തെല്ലാം വെറൈറ്റി ഐറ്റംസ് ആണ് പരിചയപ്പെടുത്തുന്നത്. എൻ്റെ പൊന്നോ അറിയാതെ വാ പൊളിഞ്ഞു പോകും.സൂപ്പർ... പിന്നെ ചേട്ടായി യുടെ പറയാൻ പറ്റാത്ത അവതരണവും. കാന്താരി ബിരിയാണി കഴിക്കാൻ ഒരു മോഹം. നന്ദി ...ഒത്തിരി ഒത്തിരി...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് സിന്ധു, കാന്താരി ബിരിയാണിയും കാന്താരി സോഡയും കൊള്ളാമായിരുന്നു 👌👌

  • @shanithpaingoli4939
    @shanithpaingoli49393 жыл бұрын

    എബിൻ ചേട്ടൻ്റെ അവതരണം സൂപ്പറ വീഡിയോ സ്പീഡ് അടിക്കാതെ കാണാം😘😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und Shanith 🥰

  • @vipinkl1444
    @vipinkl14443 жыл бұрын

    Yummy yummy...😋 Ebbin chetoi...👌✌ Biriyani....😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Vipin 🤗

  • @ajithnShaji
    @ajithnShaji3 жыл бұрын

    Kanthariiii biryani oooo adhyayettaaa kelkkunneee . Nthayalummm try cheyanallooo Oru katta biryani fan

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Ippol safe aayi irikku.. ellam sariyayit poyi try cheyyu. Try cheythit abhiprayam share cheyyane..

  • @ajithnShaji

    @ajithnShaji

    3 жыл бұрын

    Sure Ebin Chetta

  • @binitha5628
    @binitha56283 жыл бұрын

    Adipoli chetttaaaaiii 👍🏻👍🏻

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Binitha 😍

  • @ameenami6020
    @ameenami60203 жыл бұрын

    Never compare our life with another person's life , pwoli

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    @@FoodNTravel Kanthari Biriyani venam

  • @ameenami6020
    @ameenami60203 жыл бұрын

    Ingane Kothippikkalle Ebin Chetta😁

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️☺️🤗

  • @kilikoottamspecials8362
    @kilikoottamspecials83623 жыл бұрын

    ഇത് നമ്മുടെ നാട്ടിൽ തന്നെ .. 😊എന്തായാലും നാട്ടിൽ പോകുമ്പോൾ കാന്താരി ബിരിയാണി യും വാങ്ങി നോക്കണം . ..അപ്പോൾ ഇതും പരിചയപ്പെടുത്തിയതിന് 👍 Thanks for sharing 👏

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 🤗🤗

  • @AravindS1994
    @AravindS19943 жыл бұрын

    Notification varan nokki irikkuayirunnu chetta ❤️❤️❤️❤️❤️❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und Aravind.. valare santhosham 😍

  • @AravindS1994

    @AravindS1994

    3 жыл бұрын

    @@FoodNTravel 😍😍😍😍😍😍😍😍😍

  • @sanjurl8407
    @sanjurl84073 жыл бұрын

    Ebin chetttan Happy weekend Sugamallleee elllaarkkum❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Hi Sanju, ellavarum sukamayi irikkunnu 🥰

  • @nishadnishad2201
    @nishadnishad22013 жыл бұрын

    എബിൻ ചേട്ടാ പറയാൻ വാക്കുകൾ ഇല്ല അത് കൊണ്ട് നമസ്കാരം ഒരുപാട് ഇഷ്ട്ടമാണ്..

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് നിഷാദ്. വളരെ സന്തോഷം 🤗🤗

  • @anaskollonkandy463

    @anaskollonkandy463

    3 жыл бұрын

    Ebbin✨

  • @RaginiKNair
    @RaginiKNair3 жыл бұрын

    Superb biriyani and naranga juice. Missing Thalassery biriyani.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Ragini 😍🤗

  • @bibinbalakrishnan1455
    @bibinbalakrishnan14553 жыл бұрын

    Ente veedinte aduthanu...Super taste aanu Kanthari Biriyani ....

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks for sharing your experience 😍😍👍

  • @arshadp7484
    @arshadp74843 жыл бұрын

    Adipoli🤘

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Arshad 😍😍

  • @suryakrishnan1749
    @suryakrishnan17493 жыл бұрын

    Food N Travel ❤❤❤❤❤❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍❤️

  • @windytravellerbysanthosh7677
    @windytravellerbysanthosh76773 жыл бұрын

    Superb. First time heard about kanthari briyani. Thnx for sharing.👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍🤗

  • @unknownunknown6496
    @unknownunknown64963 жыл бұрын

    Ebin chetta look ayaloo 🤩🤩🥰🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @shanithpaingoli4939
    @shanithpaingoli49393 жыл бұрын

    Ebin chettan uyir 😍😍😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Shanith😍😍

  • @apexpredator7886
    @apexpredator78863 жыл бұрын

    Super ebin ചേട്ടാ, ഇന്നലെ എന്റെ birthday ആയിരുന്നു.. May 7

  • @soonasworld7246

    @soonasworld7246

    3 жыл бұрын

    Belated birthday wishes 🥰 God bless you

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Belated birthday wishes Rohith ❤️

  • @sreedurga5608
    @sreedurga56083 жыл бұрын

    Moiiii favvv biriyniii yum yum 🥰🥰🥰🥰 uncle kazhich kanich kothipichlle😋😋😋😋😋😋😋😋😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍🤗

  • @travelforfood2396
    @travelforfood23963 жыл бұрын

    Ah ha pwoli..... Ebbin chetta lockdown kazhiyumbo onnu koodi irangande muvattupuzha 😀😀😀

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Theerchayayum

  • @travelforfood2396

    @travelforfood2396

    3 жыл бұрын

    @@FoodNTravel ♥️♥️

  • @mambo8266
    @mambo82663 жыл бұрын

    Poli ജുസ്......... 😜

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️🤗

  • @gladwingladu4437
    @gladwingladu44373 жыл бұрын

    Super 💕💕💕 എബിൻ ചേട്ടാ വീട്ടിൽ ത്തെ എപ്പിസോഡ് കാണിക്കുക 😘😘

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ബ്രോ.. വീട്ടിലെ പാചകവും കാണിക്കാം 👍

  • @MrJohnsanthosh
    @MrJohnsanthosh3 жыл бұрын

    You are rocking as aways

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @amalm9303
    @amalm93033 жыл бұрын

    Sheriya ebbin chetta ippo small restaurant support avishyam last il soda pwoli

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 🤗

  • @anoopvideography
    @anoopvideography3 жыл бұрын

    ഞങ്ങൾ മൂവാറ്റുപുഴക്കാര് അറിഞ്ഞില്ലല്ലോ daivame🙄🙄🙄

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️☺️

  • @abhijiths5259
    @abhijiths52593 жыл бұрын

    Ebin bro fans 👇👇👇👇

  • @sujithkpuram3534
    @sujithkpuram35343 жыл бұрын

    സൂപ്പർ വീഡിയോസ് ചേട്ടായി

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് സുജിത് 🥰

  • @bijuarol995
    @bijuarol9953 жыл бұрын

    Wow....biriyani super...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Biju 🤗

  • @joyk5127
    @joyk51273 жыл бұрын

    Shaji & Shaji Pwolichu 😜👌👍😍 0:34 Cameramenon Kollaamallo 😉

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️🤗

  • @joyk5127

    @joyk5127

    3 жыл бұрын

    @@FoodNTravel 😍❤

  • @muneerali9983
    @muneerali99833 жыл бұрын

    കാന്താരി ബിരിയാണി പുതിയ അനുഭവം. ഒരു ഒറിജിനാലിറ്റി തോന്നി ബിരിയാണിക്ക്. ബിരിയാണിക്ക് ശേഷം സോഡാ നാരങ്ങ പൊളിച്ചു

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് മുനീർ ☺️🤗 ബിരിയാണിയും നാരങ്ങ വെള്ളവും കൊള്ളാം 👌

  • @udaykumarkumar3183
    @udaykumarkumar31833 жыл бұрын

    Hai Ebbin..🙋‍♂️ കുറച്ച് നാളുകൾക്കുശേഷം വീണ്ടും കാണുന്നു...🙏

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️🤗

  • @tkratheeshkumar3820
    @tkratheeshkumar38203 жыл бұрын

    ഞാൻ ഇന്നുകൂടി തലശ്ശേരിദംബിരിയാണി ഉണ്ടാക്കി കഴിച്ചതേ ഉള്ളു സൂപ്പർ

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Aahha.. Adipoli 👍👍

  • @avalosundaa
    @avalosundaa3 жыл бұрын

    Pwoli

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @DevaShankerVlog
    @DevaShankerVlog3 жыл бұрын

    Superr

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks dear 🥰

  • @firdousecholoth266
    @firdousecholoth2663 жыл бұрын

    അടിപൊളി ചിക്കൻ ബിരിയാണിയും കിളി പാറിയ നാരങ്ങാവെള്ളവും അടിപൊളി കോമ്പിനേഷൻ 🥰🥰🥰🥰🥰🥰👍👍👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ഫിർദൗസ് 💖

  • @ajithkumargu1884
    @ajithkumargu18843 жыл бұрын

    Super ebin chetta

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 🤗

  • @amazil545
    @amazil5453 жыл бұрын

    നോമ്പ് നോട്ട് ഇത് കാണുന്ന ഞങ്ങളെ അവസ്ഥ...!😁💕💕

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    നോമ്പു തുറന്നിട്ട്‌ കാണൂ ☺️🤗

  • @Reddylion
    @Reddylion3 жыл бұрын

    Yumm

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍🤗

  • @dileepkumarg3
    @dileepkumarg33 жыл бұрын

    മറ്റൊരു Super video...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ദിലീപ് കുമാർ 😍

  • @abhiramdev3751
    @abhiramdev37513 жыл бұрын

    Hiii thalassery biryani kidilosky 😍🥰😘😋😋😋😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Abhiram 🤗

  • @SreekanthMmohan
    @SreekanthMmohan3 жыл бұрын

    Ebin chetta❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Hi Sree ❤️

  • @anjug9848
    @anjug98483 жыл бұрын

    Ebin chettayii ❤️❤️❤️❤️❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Hi Anju ❤️

  • @marhba7856
    @marhba78563 жыл бұрын

    Foodukale parichayapeduthunnathil ebbinchettanaanu maass🤝🤝🤝🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Ramshad 🤗

  • @bt9604
    @bt96042 жыл бұрын

    Good and tasty

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @ashamsjohney3759
    @ashamsjohney37593 жыл бұрын

    🥰🥰👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 🥰

  • @aswathyvijayan3015
    @aswathyvijayan30153 жыл бұрын

    Hii ebin chettaa😉

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Hi Aswathy 😍

  • @thomasgeorge1979
    @thomasgeorge19793 жыл бұрын

    Hai Ebbin chetta Chettante ella videos kanunna alane Kottayam Karanane super 👌 South 🇿🇦 africayilane after duty Chettante videos ane oru relaxation Nattil varumbol chettante kode oru trip Pokanam oru agraham unde Chettante free time pole ..

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Thomas. Video kaanarund ennarinjathil valare santhosham. Nattil varumbol contact cheyyu. Namuk plan cheyyam 👍

  • @abhimanyu8061
    @abhimanyu80613 жыл бұрын

    നമ്മുടെ Shaji chettante കട ✌️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    👍👍

  • @jennistshaji904
    @jennistshaji9043 жыл бұрын

    My favorite food destination in Muvattupuzha ❤️❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍👍👍

  • @sarinsrain1625
    @sarinsrain16253 жыл бұрын

    ലോക്ക് ഡൌൺ പരിപാടികൾ എന്തൊക്കെയാണ് ചേട്ടാ. വീട്ടിലെ പാചകവും പ്രത്യേക വിഭവങ്ങളും പ്രതീക്ഷിക്കുന്നു

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    തീർച്ചയായും 👍. കുറച്ചു വീഡിയോസ് കയ്യിലുണ്ട്. അതു കഴിഞ്ഞു ചെയ്യാം

  • @manumanu-kg4xi
    @manumanu-kg4xi3 жыл бұрын

    Kothichu ebin cheatan njangale kothipichu🤤🤤🤤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️☺️

  • @meghasnair8062
    @meghasnair80623 жыл бұрын

    പലതരം ഭക്ഷണ സാധനങ്ങൾ പരിചയപ്പെടുത്തുന്ന ചേട്ടന് ❤️😘❤️😘❤️❤️😘❤️😘 സ്ഥിരം പ്രേക്ഷകർ❤️❤️😘😘😘

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് മേഘ 🤗

  • @richu5152
    @richu51523 жыл бұрын

    👌👌😇

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍🤗

  • @mr.brainer5135
    @mr.brainer51353 жыл бұрын

    Ningalk 100k aaya mudhale kkanunna oru subscriber aaaanu......

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    So glad to hear that.. Thank you so much.. 😍

  • @bincycb74
    @bincycb743 жыл бұрын

    Nice video,next time nattil varumbol kanthari biriyani try cheyanum.Bt don't know when it will happen.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Don't worry Bincy.. Vegam nattilekk varan sadhikkatte 🤗

  • @slvloges811
    @slvloges8113 жыл бұрын

    *നോമ്പ് എടുത്തു വെള്ളം ഒലിപ്പിച്ചു വീഡിയോ കാണുന്ന ഞാൻ* 😂😂😂

  • @shafi6645

    @shafi6645

    3 жыл бұрын

    Uff🤣

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😂😂 Nombuthura kazhinj kaanu 🤗

  • @slvloges811

    @slvloges811

    3 жыл бұрын

    @@FoodNTravel 😂😂😂😂👍

  • @usagachannel3199

    @usagachannel3199

    3 жыл бұрын

    *കോപ്പ് നോമ്പ് ശവം*

  • @slvloges811

    @slvloges811

    3 жыл бұрын

    @@usagachannel3199 thaaan ethaaado chaanakame

  • @laijudevassy4450
    @laijudevassy44503 жыл бұрын

    ❤❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you ❤️

  • @Grace-pp3dw
    @Grace-pp3dw3 жыл бұрын

    Shalom .Thank you. Watching from Australia. Praise the Lord. God bless you

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @susansolomon9654
    @susansolomon96543 жыл бұрын

    Pinneyum kothippichu Ebbin. Suuper👌👌😍😍👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much 💖💖

  • @vidhyasm7777
    @vidhyasm77773 жыл бұрын

    മറ്റൊരാളുമായി നമ്മുടെ സുഖങ്ങൾ കമ്പയർ ചെയ്യാതിരിക്കുക അത് പൊളിച്ചു 😍കാന്താരി മൊത്തത്തിൽ പൊളിച്ചു

  • @amalraj3555

    @amalraj3555

    3 жыл бұрын

    സത്യം 🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് വിദ്യ 😍😍

  • @kareemm826
    @kareemm8263 жыл бұрын

    👍😋👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍🤗

  • @midhunms8833
    @midhunms88333 жыл бұрын

    Njanum first time aa കാന്താരി ബിരിയാണി ഉണ്ട് എന്ന് കേൾക്കുന്നെ 👌🥰🥰🥰🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️☺️ Thank you Midhun

  • @rijur5885
    @rijur58853 жыл бұрын

    Ebin chetta kidu 👍 aareyum kuttam parayathe full positive vibes and energy aa oro video yum. Your slang and style of presentation 👍 ningal kazhikkunna kanumbo avide okke poyi food kazhicha feel nammakkum kittunnuu. 🎉😀👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Riju .. Thank you so much 😍😍

  • @muneemuni2208
    @muneemuni22083 жыл бұрын

    ഇത് എപ്പോഴാ ഷൂട്ട്‌ ചെയ്തത്

  • @anishnair1
    @anishnair13 жыл бұрын

    ഉറക്കം വരുന്നു,എന്നാലും വീഡിയോ കാണാതെ എങ്ങനെയാ ഉറങ്ങുന്നെ..

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ബ്രോ 😍

  • @lalsankar7328
    @lalsankar73283 жыл бұрын

    പോളി വീഡിയോ

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ലാൽ ശങ്കർ 😍

  • @Vishnu_raj_90
    @Vishnu_raj_903 жыл бұрын

    Videos kand kazhiyumbo ariyathe mukhath oru chiri varum..Thank you ebin chetta...🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    🥰❤️

  • @shiging599
    @shiging5993 жыл бұрын

    First tym ആണ് എബിൻ ചേട്ടൻ ചിക്കൻ ചോറിൽ വെച് കഴിക്കുന്നേ😆😆😆😆

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️☺️

  • @sreeraghec1127
    @sreeraghec11273 жыл бұрын

    കിടുക്കൻ എപ്പിസോഡ് എബിൻചേട്ടാ.. എരുവിന്റെ കാര്യത്തിൽ എബിൻചേട്ടനും ഞാനും same ആണ്,, എനിക്കും അത്യാവശ്യം എരു വേണം. 👍♥️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍

  • @shasgardentech
    @shasgardentech3 жыл бұрын

    Looking very delicious want to have kanthari biryani after watching your video.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you ☺️☺️

  • @peethambaranputhur5532
    @peethambaranputhur55323 жыл бұрын

    അടിപൊളി 👍👍👍സൂപ്പർ 👌👌👌🙏

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് പീതാംബരൻ 🤗

  • @sulfinooraentertainmentvid9522
    @sulfinooraentertainmentvid95223 жыл бұрын

    കാന്താരി ബിരിയാണി സൂപ്പർ

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് സുൽഫി 😍

Келесі