'ഇവിടം സ്വർ​ഗതുല്യമാണ്, ഇവിടെ നിന്ന് പോകാൻ തോന്നുന്നില്ല, നല്ല ചികിത്സയും അന്തരീക്ഷവുമാണ്'

'ഇവിടം സ്വർ​ഗതുല്യമാണ്, ഇവിടെ നിന്ന് പോകാൻ തോന്നുന്നില്ല, നല്ല ചികിത്സയും അന്തരീക്ഷവുമാണ്' | Govt. Yoga Hospital Varkala
#varkala #yogahospital #thiruvananthapuram #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 198

  • @ptvlog6474
    @ptvlog64747 ай бұрын

    ഈവിഡിയോ കണ്ടപ്പോൾ അവിടെ ഒന്ന് പോകണം എന്ന് ആഗ്രഹിച്ചവർ ആരൊക്കെ?

  • @jayakumargangadharan8171

    @jayakumargangadharan8171

    7 ай бұрын

    ഒരു കാര്യം പറയാം. ഇത് ഗവണ്‍മെന്റ് നടത്തുന്നത് ആണോ???? ആണെങ്കിൽ ഇവിടെ ആര്‍ക്കാണു മുന്‍ഗണന? അത് ഒന്ന് വ്യക്തം ആക്കിയാല്‍ വളരെ സന്തോഷം ആവും 👍പ്ലീസ് 🙏

  • @ambily333

    @ambily333

    7 ай бұрын

    ആർക്കും മുൻഗണന ഇല്ല.. എല്ലാരും തുല്യർ.... Govt നടത്തുന്നതാണ്

  • @geethab9932

    @geethab9932

    5 ай бұрын

    @@jayakumargangadharan8171 പൈസ അടച്ച് അവിടത്തെ നിയമങ്ങൾ പാലിച്ചാൽ കൊള്ളാം അതായത് അവിടെ കുറെ അധികം ചിട്ടകൾ പാലിക്കണം

  • @soudathbivi9258

    @soudathbivi9258

    5 ай бұрын

    Njan 😊

  • @devassykuttypt1534

    @devassykuttypt1534

    5 ай бұрын

    Idhu, u, p, yilo, keralathilo

  • @Anand_prem
    @Anand_prem5 ай бұрын

    Hi Tech ആലോപ്പതി ആശുപത്രികൾ ഒഴിവാക്കി ഇത്തരം സ്ഥാപനങ്ങൾ സർക്കാർ promote ചെയ്താൽ മതി. രോഗികളുടെ എണ്ണം കുറയും. Dr. Jacob Vadakkanchery വര്ഷങ്ങളായി ഇത്തരം രീതികളിലൂടെ രോഗികളെ സുഖപ്പെടുത്തുന്നു.

  • @Sudhadevi-rk5mg
    @Sudhadevi-rk5mg5 ай бұрын

    എല്ലാം പഞ്ചായത്തിലും ഇതുപോലെ entertainment സ്ഥാപനങ്ങൾ ഉണ്ടാകണം 👍👍👍🙏

  • @user-bo9tz3mr2y

    @user-bo9tz3mr2y

    Ай бұрын

    Talkies atha nallath

  • @pavikaniyambetta
    @pavikaniyambetta6 ай бұрын

    ഇങ്ങനെ വികസനരംഗത്തെ മാറ്റങ്ങൾ കാണിക്കാൻ മറ്റു മാധ്യമക്കാർക്ക് എവിടെ നേരം!

  • @sbk623

    @sbk623

    5 ай бұрын

    എന്തോന്ന് മാറ്റം.. ഇത് വർഷങ്ങൾ ആയിട്ട് ഉള്ളതാണ്... അല്ലാതെ മാറ്റം ഉണ്ടാക്കിയതല്ല 😂😂😂.. പണ്ട് അവിയലും മുന്തിരി ജ്യൂസും ആയിരുന്നു... പിന്നെ രജിസ്റ്റർ ചെയ്ത് കുറച്ചു നാൾ കാത്തിരിക്കണം

  • @rsreelekhasuresh6501
    @rsreelekhasuresh65016 ай бұрын

    നല്ല വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു തന്നതിൽ നന്ദി അറിയിക്കുന്നു🙏

  • @aarocks328
    @aarocks3287 ай бұрын

    അഭിനന്ദനങ്ങൾ സർക്കാർ

  • @rajanichandrabose2380
    @rajanichandrabose23807 ай бұрын

    ആയുഷ് വകുപ്പിന്റെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം. ഞാൻ 2 തവണ കിടന്നിട്ടുണ്ട്. മാനസികവും ശാരീരീകവുമായ റിലാക്‌സേഷന് വളരെ നല്ലത്. കടൽ കാഴ്ചകളും കൂടിയാകുമ്പോൾ മനോഹരം ചികിൽസകൾക്ക് വളരെ ചെറിയ ചാർജ് ഉണ്ട്. ഭക്ഷണം ഫ്രീയാണ്..❤❤❤

  • @leenasherif7912

    @leenasherif7912

    7 ай бұрын

    Edhu evidayanu?? Phone no pls

  • @ShylajaBasheer-mm9go

    @ShylajaBasheer-mm9go

    6 ай бұрын

    ​@@leenasherif7912വർക്കല ഹെലിപാടിൽ ആണ്. അഡ്മിഷൻ വേണമെങ്കിൽ അവിടെ പോയി ഡോക്ടറെ നേരിൽ കാണണം.ബെഡ് ഒഴിവുള്ളതനുസരിച്ചേ അഡ്മിഷൻ കിട്ടു

  • @Maryam-yi8tn

    @Maryam-yi8tn

    5 ай бұрын

    Food free എന്നാൽ എന്താ ഉള്ള ത് കഞ്ഞി മാത്രം ആണോ

  • @floccinaucinihilipilification0

    @floccinaucinihilipilification0

    5 ай бұрын

    അരിയാഹാര൦ ഇല്ല​@@Maryam-yi8tn

  • @ShamiSamad-rc5tc

    @ShamiSamad-rc5tc

    4 ай бұрын

    @@Maryam-yi8tn food free ആയിരിക്കും കാരണം, മാസം 10,000/-ചില ആളുകൾക്ക് വളരെ കുറഞ്ഞ ചാർജ് ആണ്. അതാണ് ഇയാൾ ഈ പറയുന്നേ 😄

  • @user-uo4ys3tm7d
    @user-uo4ys3tm7d6 ай бұрын

    ❤❤❤ഞാനും 🌹🌹❤️വരും 🌹🌹❤️❤️❤️❤️സൂപ്പർ

  • @hassank956
    @hassank9567 ай бұрын

    മലയാളീ മിത്രങ്ങൾ എവിടെ ചെന്നാലും അവിടെല്ലാം ചീഞ്ഞ രാഷ്ട്രീയം. ഈ സ്ഥാപനം തുടങ്ങിയത് വർഷങ്ങൾക്ക് മുമ്പാണ്. അന്ന് ആയുഷും ഇല്ല നമോയു ഇല്ല, യോഗ കച്ചവടവും ഇല്ല. സുഹൃത്തുക്കളെ ചികിത്സ തേടുന്നവർ തീർച്ചയായും ഈ ചികിത്സ തേടുക. അരും കൊലയും കത്തി കൈക്കോട്ട് കരിക്കൽ പൊരിക്കൽ ഒന്നും ഇല്ലാത്ത സുഖം നൽകുന്ന സന്തോഷം നൽകുന്ന ശരിയായ ശാസ്ത്രീയ സമീപനം

  • @LisAbe
    @LisAbe7 ай бұрын

    Very good initiative by the govenment. 👏

  • @ambily333
    @ambily3337 ай бұрын

    ഇവിടുത്തെ അവിയൽ എനിക്ക് ഭയങ്കര ഇഷ്ടം ❤

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj6 ай бұрын

    ജീവിതശൈലി രോഗങ്ങൾക്ക് കാരണം കേരളത്തിലെ ജനങ്ങളുടെ ഭക്ഷണ രീതിയാണെന്ന് ഇത് ബോധ്യപ്പെടുത്തുന്നു.

  • @ayyappacommunication6224
    @ayyappacommunication62246 ай бұрын

    സർക്കാരിന് അഭിവാദ്യങ്ങൾ

  • @jameelathekkumpuram5665
    @jameelathekkumpuram56657 ай бұрын

    എല്ലാ ജില്ലകളിലും വന്നാൽ നന്നായിരുന്നു

  • @rvktvm
    @rvktvm7 ай бұрын

    Excellent treatment with least side effects and after effects of medicines.

  • @dhhjjtkl4706
    @dhhjjtkl47065 ай бұрын

    എല്ലാ പഞ്ചായത്തിലും മിതമായ ഒരു ചാർജ് ഈടാക്കി ഇങ്ങനെ ഓരോ സ്ഥാപനങ്ങൾ സര്ക്കാര് തുടങ്ങിയാൽ .. ആളുകളുടെ രോഗങ്ങളും കുറയും മാനസിക ഉല്ലാസവും കൂടും.. നാട്ടിൽ സമാധാനവും ഉണ്ടാകും ..

  • @sureshbabu9118
    @sureshbabu91187 ай бұрын

    വളരെ നല്ല രീതിയിൽ ഉള്ള ചികിത്സ

  • @migdadtk6840
    @migdadtk68407 ай бұрын

    സർക്കാരിന് അഭിവാദ്യങ്ങൾ 👏👏👍👍

  • @abdulmajeed.kc.kadampuzha9726
    @abdulmajeed.kc.kadampuzha97266 ай бұрын

    Great 👍

  • @narmahesh
    @narmahesh7 ай бұрын

    Let this come everywhere in all districts in kerala

  • @subairmv2176
    @subairmv21765 ай бұрын

    സൂപ്പർ

  • @paulsajik
    @paulsajik7 ай бұрын

    Great 👏👏👏👏

  • @Zz-bi9bc
    @Zz-bi9bc6 ай бұрын

    Hope the same opinion lasts for long! Congratulations 🎉

  • @SajiSaji-bd5pw
    @SajiSaji-bd5pw6 ай бұрын

    Variety.,....... Super.... Arun

  • @Bagoong-x8i
    @Bagoong-x8i5 ай бұрын

    Thanks

  • @soumyamaneesh6
    @soumyamaneesh67 ай бұрын

    എന്റെ നാട് ❤

  • @user-bo9tz3mr2y
    @user-bo9tz3mr2yАй бұрын

    Excellent 👍

  • @technoyt2179
    @technoyt21793 ай бұрын

    Big salute Arun Sir.....

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr6 ай бұрын

    ഇത് പോലെയുള്ള സൗകര്യങ്ങൾ ചെയ്തു ജില്ലാ ആയുർവേദ ആസ്പത്രിയിൽ സൗകര്യം ചെയ്തു കൊടുത്തു കൊണ്ട് പരിശീലനം നൽകുകവഴി ക്രമരഹിത ജീവിതശൈലീ രോഗങ്ങൾക്ക് മാറ്റം വരുത്താൻ കഴിയും.മെഡിക്കൽ കോളേജുകളിൽ ഓരോ ബ്ലോക്കിൽ ഇത്തരം ചികിത്സയുംകൂടി ക്രമീകരിച്ച് കൊണ്ട് ഉള്ള വിധത്തിൽ സൗകര്യം ചെയ്തുകൊടുക്കുകയാണ് വേണ്ടത്.ഈരീതികൾ ഒന്നുരണ്ടു ആഴ്ചയിൽ പരിശീലിച്ചാൽ ഇത് കുറേയേറെ വീട്ടിൽ ചിട്ടയായി തുടരാൻ സാധ്യമാകും.

  • @TitanCapitals
    @TitanCapitals7 ай бұрын

    ക്ലിഫ് ഇൽ ഒരു നല്ല റോഡ്,കേബിൾ കാർ സർവീസ്, ഒരു ഫാമിലി പാർക്ക്‌ ഉം തുടങ്ങണം എന്നുള്ളത് ദീർക്ക കാലമായുള്ള ആവശ്യമാണ്

  • @BabuSobana-kk7be
    @BabuSobana-kk7be6 ай бұрын

    Suuuper

  • @musthafamuhammad2202
    @musthafamuhammad22024 ай бұрын

    Super nice

  • @noushadkodungalloor7404
    @noushadkodungalloor74047 ай бұрын

    ❤❤❤👍

  • @shajirajappan5467
    @shajirajappan54675 ай бұрын

    Good

  • @sajidashajil9321
    @sajidashajil93213 ай бұрын

    Njan poyittund.nallatha

  • @user-xr1je1te6e
    @user-xr1je1te6e7 ай бұрын

    എറണാകുളത്ത് തുടങ്ങിയാൽ ഞങ്ങൾക്കും ഉപകാരപ്രദമായിരുന്നു

  • @beenarajan4842
    @beenarajan48425 ай бұрын

    👌

  • @voiceofsajeermannani8153
    @voiceofsajeermannani81537 ай бұрын

    സുശീലൻ bro അമേരിക്കയിൽ നിന്നും എപ്പോൾ നാട്ടിൽ എത്തി...... 🙄

  • @jayakumargangadharan8171
    @jayakumargangadharan81717 ай бұрын

    അവിടെ എത്തുന്നവരില്‍ എത്ര പാവം ജനങ്ങൾ ഉണ്ടെന്ന് ഒന്ന് പരിശോധന നടത്തണം 🙏🙏🙏🙏pl 🙏🙏🙏🙏🙏

  • @vijikrishnakumar5335

    @vijikrishnakumar5335

    7 ай бұрын

    Athentha pavangalku mathram aano ee ashupathri.?enthu thengayado than ee parayunne

  • @qasimikvlm7079

    @qasimikvlm7079

    6 ай бұрын

    പത്ത് ദിവസത്തേക്ക് 3000 രൂപാ ഭക്ഷണമാടക്കം ചെലവ് വരുന്നുള്ളൂ. ഇത് പണക്കരണ് മാത്രമെ പറ്റൂ എന്നാണോ?

  • @sudhaviswanath223
    @sudhaviswanath2235 ай бұрын

    👍👍

  • @jayag2422
    @jayag24225 ай бұрын

    സർ ഏതൊക്കെ അസുഖങ്ങൾക്ക് ഈ രീതി പറ്റും? നാഡീസംബന്ധമായ അസുഖങ്ങൾക്ക് പറ്റുമോ?

  • @krishnanplm2482
    @krishnanplm24826 ай бұрын

    👍

  • @francispt6796
    @francispt67967 ай бұрын

    ❤❤🎉

  • @sameerasameera6340
    @sameerasameera63402 ай бұрын

    Njn poyit 10days kazhinju thirike vannu..sathyam paranjal avde ippol vallathe miss cheyyunnu. 😓

  • @selinvarghesemathew8561
    @selinvarghesemathew85615 ай бұрын

    ❤❤❤❤

  • @ReenaPushpam
    @ReenaPushpam6 ай бұрын

    Hi🙏👍👌

  • @AlaviKutty-uo1ri
    @AlaviKutty-uo1ri4 ай бұрын

    Sum thing is better than nuthing thanks

  • @user-gk8tu7jj5f
    @user-gk8tu7jj5f4 ай бұрын

    Mammooka mikkavaarum ivide ethum 😍

  • @emilshihab110
    @emilshihab1107 ай бұрын

    Ella jillayilum venam

  • @balanp1844
    @balanp18447 ай бұрын

    ഇരട്ട വ്യക്തിത്വം മാറ്റിയെടുക്കാൻ നല്ല ചികിത്സ അരുൺ കുമാറിന് ആവശ്യമുണ്ട്.

  • @nabeelnizam5005
    @nabeelnizam50057 ай бұрын

    Entte nadu varkala ❤❤

  • @jafarthoppil

    @jafarthoppil

    4 ай бұрын

    Hospital nte phone number please

  • @Sasura7349
    @Sasura73497 ай бұрын

    Best heading... avide kidanno....enthina pookunnathe

  • @packaramar
    @packaramar6 ай бұрын

    Booking ചെയ്യാനുള്ള നമ്പർ കിട്ടുമോ?

  • @abdhulhakkim9151
    @abdhulhakkim91515 ай бұрын

    Admission..kittaan....yendu.cheyyannam......

  • @NabachinabanNazar
    @NabachinabanNazar7 ай бұрын

    പൊന്നു പിണറായി എന്റെ നാട്ടിലും ഒന്നു തുടങ്ങുമോ എങ്കിൽ ഞാൻ വോട്ട് ചെയ്യാം അടിപൊളി 😀😀😀😀😀

  • @balanp1844

    @balanp1844

    7 ай бұрын

    പ്രതിഫലം വാങ്ങി വോട്ടു വേണ്ട.

  • @prageeshv9297

    @prageeshv9297

    6 ай бұрын

    അതിന് ഇത് പിണറായി തുടങ്ങിയത് അല്ല ആയുഷ് dipartment ആണ്

  • @NabachinabanNazar

    @NabachinabanNazar

    6 ай бұрын

    @@prageeshv9297 എന്റെ പൊന്നു ചേട്ടാ ഞാൻ നോർത്ത് ഇന്ത്യയിൽ പല സ്ഥലങ്ങളിലും പോയടുള്ളതാണ് അതുകൊണ്ട് ഇതുപോലുള്ള ദൈവ വിശ്വാസത്തിന്റെ പേരിലും വർഗീയതയുടെ പേരിലും ഇതെല്ലാം അങ്ങ് കേന്ദ്രം തരുന്നതാണ് എന്ന് പറയരുത് മിനിമം നമ്മുടെ മാതാപിതാക്കളെ കുറിച് ചിന്തിക്കുക അവരെ അപമാനിക്കരുത് ജലജീവൻ പദ്ധതി അറിയാമോ അതിന്റ 52% സ്റ്റേറ്റ് ആണ് വൈകുന്നത് വിവരാവകാശ നിയമം വഴി ചോദിച്ചു നോക്ക് അതുകൊണ്ട് കേന്ദ്രം പേരിട്ടാൽ ഉടനെ അതു ദൈവം തന്നത് എന്നു പറയുന്ന രാഷ്ട്രീയം കേരളത്തിൽ നടക്കില്ല

  • @geethab9932

    @geethab9932

    5 ай бұрын

    ഇത് പിണു കൊണ്ടുവന്നതല്ല

  • @NabachinabanNazar

    @NabachinabanNazar

    5 ай бұрын

    @@geethab9932 മോദി കൊണ്ട് വന്നതാണോ എന്നിട്ട് എന്തെ വടക്കേ ഇന്ത്യയിൽ ഇതൊന്നുമില്ലാത്തത് വെറുതെ എന്തെങ്കിലും പറയരുത് ജല ജീവൻ പദ്ധതി കേന്ദ്രം ആണ് പക്ഷേ 52% സംസ്ഥാന സർക്കാർ ആണ് പണം കൊടുക്ക്‌ന്നത്

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv4 ай бұрын

    Kerala.sarkar❤❤❤

  • @sarimonu5958
    @sarimonu59585 ай бұрын

    Address please

  • @user-wr5nh5eq5g
    @user-wr5nh5eq5g5 ай бұрын

    Ithu engne book cheyyaa??

  • @englishclass7247
    @englishclass72473 ай бұрын

    At least one in a district is required.

  • @Sulaiman-jp1lr
    @Sulaiman-jp1lr6 ай бұрын

    സ്വർഗ്ഗം കിട്ടിയവരെ തീർച്ചയായും പുറത്ത് വിടരുത് ഒരു പക്ഷേ അവരെ പുറത്ത് വിട്ടാൽ അവർ നരകത്തിൽ എത്തപ്പെടാൻ സാധ്യതയുണ്ട് ആയത് കൊണ്ട് ഒരു കാരണവശാലും പുറത്ത് വിടല്ലേ..

  • @madein_ohio
    @madein_ohio5 ай бұрын

    Ella pachayathilum etharam hsptl thudanguka

  • @jayakumargangadharan8171
    @jayakumargangadharan81717 ай бұрын

    ഈ പ്രകൃതി ചികിത്സാ ഫ്രീ ആണോ? ഇത് ആര്‍ക്ക് വേണ്ടി ഉള്ളതാണ്. ഒന്ന് correct ആയ് പറഞ്ഞാൽ വളരെ ഉപകാരം ആകും 🙏 thank you.

  • @ambily333

    @ambily333

    7 ай бұрын

    ആർക്കു വേണേലും വരാം.. ഓരോ ട്രീത്മെന്റിനും വളരെ തുച്ഛമായ ചാർജ് ആണ്...10 days ആണ് കിടക്കേണ്ടത്.... റൂം എടുത്താൽ ഒരു 5000 ഓക്കേ ആകും ടോട്ടൽ.. വാർഡ് ആണേൽ 3000... പിന്നെ ബ്ലഡ്‌ ടെസ്റ്റ്‌ ഉണ്ടേൽ കുറച്ചു കൂടി ആവും... വാർഡിൽ 4 പേർക്ക് കിടക്കാം.... Husband വൈഫ്‌ ന് ഒരുമിച്ച് നിക്കാം.. അല്ലാതെ വരുന്നവവർക്ക് ജന്റ്സ് ലേഡീസ് സെപ്പറേറ്റ് റൂം ഉണ്ട്..

  • @muhammedmusthafanomuhammed2837
    @muhammedmusthafanomuhammed28376 ай бұрын

    മമ്മുട്ടിക് പറ്റുന്നതാണ് ഭക്ഷണം മമ്മുട്ടിയുടേത്

  • @Batmanstruggles
    @Batmanstruggles7 ай бұрын

    അരി ആഹാരം ആണ് മലയാളികളുടെ കുട വയറിനും പ്രമേഹത്തിനും കാരണം.. ഇത് കുറച്ചു മാത്രം കഴിക്കാൻ പാടുള്ളൂ അതുപോലെ മധുരവും.. ഇടക്ക് വിയർക്കുന്ന പണിയും ചെയ്യണം

  • @sajeenakt3368
    @sajeenakt33684 ай бұрын

    ഇത് എല്ലാ ബോഡിക്കും പറ്റില്ല sure ആണ് ഞൻ naturopathy ട്രീറ്റ്‌ ment chytha ഒരാളാണ്.. എനിക്ക് ഒരു pad problms ഉണ്ടായിരുന്നു

  • @sajeevsathar7916
    @sajeevsathar79166 ай бұрын

    Ente swontham nadu

  • @user-bv6uz8np8v
    @user-bv6uz8np8v4 ай бұрын

    Regi Handle no Tharumo

  • @shl.707
    @shl.7075 ай бұрын

    😮

  • @Mr.Viswam2.0
    @Mr.Viswam2.07 ай бұрын

    Its a central govt initiative under AYUSH dept .

  • @saheernk1517

    @saheernk1517

    6 ай бұрын

    അതെ ബ്രോ ചില കമ്മികൾ കേരത്തിന്റെ എന്നും പറഞ്ഞു പുളകം കൊള്ളുന്നുണ്ട് 😂😂

  • @minben13
    @minben136 ай бұрын

    Room rent ?

  • @Replied_to
    @Replied_to7 ай бұрын

    Single room ഉണ്ടോ.. Book ചെയ്താൽ എത്ര ദിവസം എടുക്കും കിട്ടാൻ

  • @rajarammohanroyrrr1858
    @rajarammohanroyrrr18587 ай бұрын

    Good 👍 ldf government 👏 👍

  • @farook3503
    @farook35036 ай бұрын

    Contact chyyanulla nampar undo

  • @geethab9932
    @geethab99325 ай бұрын

    ഇത് ഒരു പാട് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് വിദേശിയരാണ് കൂടുതൽ എത്തുന്നത് സ്വന്തം ജില്ലയായ തിരുവനന്തപുരത്തുകാർ ചുരുക്കമായേ എത്താറുള്ളു

  • @salahudheenayyoobi3674
    @salahudheenayyoobi3674Ай бұрын

    ഇപ്പോൾ ഇവിടെ നിന്നുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😂😂

  • @yasirkunnummal1738
    @yasirkunnummal17384 ай бұрын

    ഡോക്ടർക്ക് വയർ കുറക്കാൻ എന്താ ചെയ്യാ😂

  • @geethab9932
    @geethab99323 ай бұрын

    ഞാൻ പോയിരുന്നു ഇന്നലെയാണ് discharge ആയത്.❤ അടുത്ത വർഷവും പോണം

  • @adhabiyasafeer4356

    @adhabiyasafeer4356

    24 күн бұрын

    Contact number tharamo

  • @ibrahimsaqafi9581
    @ibrahimsaqafi95817 сағат бұрын

    ഇവിടത്തെ നമ്പർ എങ്ങനെ കിട്ടും

  • @user-ft9ep7vs6s
    @user-ft9ep7vs6s5 ай бұрын

    ഇത് എവിടെയാണ് ഫോൺ നമ്പർ ഒന്ന് തരാമോ

  • @gopinathannair3887
    @gopinathannair38876 ай бұрын

    ഏതെങ്കിലും മാപ്രകൾ ഇതിന് എതിരായി ചില വ്യാജന്മാരെ കൊണ്ടുവരും.

  • @almadeena7529
    @almadeena75295 ай бұрын

    എനിക്കും വൈഫiനും ഇവിടെ വരണം!

  • @aneesaanu1395
    @aneesaanu13955 ай бұрын

    5000 രൂപയിൽ മരുന്നും ടെസ്റ്റും കഴിയുമോ

  • @ShamiSamad-rc5tc
    @ShamiSamad-rc5tc7 ай бұрын

    നാലാമത്തെ പ്രാവശ്യം വരുന്നവർ...😅ഒരു പ്രാവശ്യം വന്നാൽ പിന്നെ വന്നുകൊണ്ടേയിരിക്കും 😂😂. വീട്ടിവെച്ചുതന്നെ food ക്രമീകരണം കൊണ്ട് നല്ല മാറ്റം ഉണ്ടാകും, ഇവിടെ 10ദിവസത്തേക്ക് 3000/-.. വീട്ടിലാണെങ്കിൽ ഒരു മാസത്തേക്ക് 2000/--.. വ്യത്യാസം മനസിലാക്കുക 😄

  • @Anand_prem
    @Anand_prem8 күн бұрын

    "Marunnu mathram kazhikkunna paripadiyo"....... marunnu enna sadhanam avide illallo, kodukkunnillallo.

  • @jameelathekkumpuram5665
    @jameelathekkumpuram56657 ай бұрын

    ഫോൺ നംബർ ഇടു

  • @NaseemHLDCM
    @NaseemHLDCM6 ай бұрын

    കേരളത്തിൽ ഒരേ ഒരു സർക്കാർ പ്രകൃതി ചികിത്സാലയം മാത്രമേ ഉള്ളു .അത് വർക്കല ക്ലിഫിലാണ്

  • @saidalavipkraihanath3158
    @saidalavipkraihanath31585 ай бұрын

    Boomiyilswargamo അത് കിട്ടണമെന്നില്ല

  • @floccinaucinihilipilification0
    @floccinaucinihilipilification05 ай бұрын

    ഇതൊരു സ൪ക്കാ൪ ആശുപത്രി തന്നെയോ😮😲😱

  • @NazimudheenPM
    @NazimudheenPM5 ай бұрын

    ഇത്രയൊക്കെ പറഞ്ഞിട്ടും കോൺടാക്ട് നമ്പർ ഇട്ടില്ല!!!!

  • @salimmaliyekkal9223
    @salimmaliyekkal92234 ай бұрын

    കൈ കാൽ വേദനക്ക് ചികിത്സ ഉണ്ടാവുമോ ഇവിടെ ?

  • @salimaalammas8717
    @salimaalammas87174 ай бұрын

    കേരളാ സർക്കാർ ❤️❤️❤️👍

  • @balachandrank2132
    @balachandrank21326 ай бұрын

    കേന്ര ഗവ.പദ്ധതിയെ കേരള ഗവ. പദ്ധതിയാക്കിമാറ്റിയ അരുണിന് അഭിനന്ദങ്ങൾ.

  • @Zubi3yc

    @Zubi3yc

    6 ай бұрын

    ഇയാൾ കേന്ദ്ര ഗവമ്മെൻ്റെ സ്വന്തം 12:13 മൊതല് വിറ്റ് കേരളത്തിനു വേണ്ടി ചിലവാക്കുന്നു പാവം

  • @rizakhriza1077
    @rizakhriza10777 ай бұрын

    Nalal ariyatey e thokkey😂

  • @user-in5hb9rv3m
    @user-in5hb9rv3m3 ай бұрын

    എന്റെ നാട് വർക്കല ❤

  • @kadeejavk8852
    @kadeejavk88525 ай бұрын

    വെരിക്കോസിന് ചികിത്സയുണ്ടോ ഷുഗറിന് ചികിത്സയുണ്ടോ

  • @sujithmathewabraham9961
    @sujithmathewabraham99617 ай бұрын

    Ithanu government dovolopment ethonnum mattu maprakal vaartha aakilla

  • @usmank9733
    @usmank97333 ай бұрын

    ഒരു മാസം മോഡേൺ മെഡിസിൻ ആശുപത്രികൾ ഒക്കെ അടച്ചിട്ട് ഇത് മാത്രം പരീക്ഷിക്കുക സ്വർഗ്രവും നരകവും എന്നിട്ട് പരസ്യപ്പെടുത്താം ധൈര്യമുണ്ടോ?

  • @user-on5sp6yj2w
    @user-on5sp6yj2w6 ай бұрын

    എൽഡിഎഫ് സർക്കാര് 🎉🎉🎉

  • @lateefkvm7692
    @lateefkvm76926 ай бұрын

    എല്ലാവരും പോയാൽ ഇത് പൂട്ടി പോകും 🤣

  • @SebyRaphael
    @SebyRaphael7 ай бұрын

    ❤❤pulayadimon mukyan

  • @ajays6858

    @ajays6858

    7 ай бұрын

    സംഘികൾക്കൊപ്പം കൂടിയ ശേഷം ഗാന്ധിയൻ കോൺഗ്രസ്‌ കാരുടെ നിലവാരം കുത്തനെ ഉയർന്നിട്ടുണ്ട് 😄😄😄👍keep it up

Келесі