ഇവരുടെ അടുത്ത് മാത്രമേ ഇത്രയും ലോ ബഡ്ജറ്റ് ചെറിയ കാറുകൾ ഉള്ളൂ
Автокөліктер мен көлік құралдары
Showroom / Owner contact details:
TRUST VALUE USED CARS
9539967600
8089831775
9847352256
8590250646
------------------------------------------------------------------------
Follow Our Instagram ;
__roadmaste...
For More updates Follow our whatsapp channel
whatsapp.com/channel/0029Va73...
Contact : 7736720517
Only For Enquirys And Collaboration : wa.me/qr/XUAXXVWXR63MM1
ajuroadmaster@gmail.com
Пікірлер: 26
വിലക്കുറവ് എന്നു ക്യാപ്ഷൻ...2017 മോഡൽ വണ്ടിക്കുവരെ 5...6..7.. Lakh വില.., road master നിങ്ങൾ സ്വന്തം വിശ്വാസ്യതയാണ് നഷ്ടപ്പെടുത്തുന്നത്
കളള ക്യാപ്ഷനുകൾ ഒഴിവാക്കുക....!! KZreadrs നീതി പാലിക്കുക..!!😂😂
കള്ള ക്യാപ്ഷനുകൾ ഒഴിവാക്കുക........ KZreadrs നീതി പാലിക്കുക😂
Can you mention the mileage also.its very helpful for people.thank you
2016 Etios Diesel Re register vandi aanu.. ath paranjillalo ningal..
Ithano low budget? ക്യാപ്ഷൻ നോക്കി ഒരു പ്രാവശ്യം മാത്രേ കാണുള്ളൂ, ആ ഒരു വിശ്വാസം പോയാൽ പിന്നെ ഒരു വീഡിയോയും കാണില്ല.
Thumbnail il ulla vandikal okke evide 🙄
Vilakooduthal Anu
ഈ പൈസ ഉണ്ടെങ്കിൽ പുതിയ കാർ എടുക്കാം
Go plus 3.2lakh 😂.....Enthu rate anu bhaiii.Company nirthi poyiiii.....
New car prize kudiee nokkieeyittu video chayyu
2018 നു മുന്നേ ഉള്ള വണ്ടികൾ flood effected ആണോ. അല്ലയോ എന്നൊന്നും ഇപ്പൊ പറയുന്നില്ലലോ. . 😏
കത്തി വില.. ലോക്കൽ ഒമിനി ക്ക് പോലും 1,40,000
Tiago ellam vila kuduthalnu.
Go+ന്റെ മോഡൽ പറഞ്ഞില്ല
Vilichalu dittiyal parailla
Trust value ന്റെ കുഴപ്പം Olx ഇൽ വണ്ടികൾ അപ്ഡേറ്റ് ചെയ്യില്ല. ഫുൾ ഡീറ്റെയിൽസ് കൊടുക്കില്ല Whatsup cateloge അപ്ഡേറ്റ് ചെയ്യില്ല
Reasonable price
Trust value suhail bro aal adipoli aanu
Hay
Adipoli 👍
N, polkan, atrakasvenam
കള്ള thumbnail ലുകൾ ഒഴിവാക്കുക പ്രമോഷൻ youtubers veiwersine കബളിപ്പിക്കുന്ന ഇല്ലാത്ത കര്യങ്ങൾ പെരുപ്പിച്ച് ബഡായികൾ തട്ടിവിടുന്നത് അവസാനിപ്പിക്കുക..
Over rate bro