ഇവരെങ്ങനെ കല്യാണം കഴിക്കും? Strange Rituals in Tamilnadu Village - Arittapetti - Near Madura

മധുരക്കുസമീപമുള്ള അരിട്ടാപ്പെട്ടി ഗ്രാമത്തിലെ വിചിത്രമായ ആചാരങ്ങളും മനോഹരമായ കാഴ്ചകളും..
--------------------------------------
B Bro Stories: • Ep#06 വളരെയധികം അപകടംപ...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #tamilnadu

Пікірлер: 345

  • @travelworldbynazeer3101
    @travelworldbynazeer3101 Жыл бұрын

    ലോകം അറിയപ്പെടുന്ന വലിയ യത്രികനായി ചരിത്രം രേഖപ്പെടുത്തട്ടെ.

  • @giftenthomas1267
    @giftenthomas1267 Жыл бұрын

    7 വർഷത്തെ തേനിയിലെ ജീവിതത്തിനു ശേഷം ഇപ്പൊ UAE യിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ...വീണ്ടും നല്ല പഴയ ഓർമ്മകിലേക്ക് കൊണ്ടുപോയതിനു നന്ദി.... നാട്ടിൽ വന്നിട്ടു അങ്ങോട്ട്‌ പോകണം സ്നേഹമുള്ള എന്റെ സുഹൃത്തുക്കളെ കാണണം 🥰

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    അഷ്‌റഫ്‌ ബ്രോ.. ബിബിൻ ബ്രോ.. 🙏..നല്ല.. നല്ല ഗ്രാമഭംഗി.. മനോഹരമായിട്ട് പ്രക്ഷകർക്ക് എത്തിച്ചുതരുന്ന ബ്രോയ്ക്ക് നന്ദിയുണ്ട്.. കണ്ടുകൊണ്ടിരിക്കാൻ ഒരു സിനിമ കണ്ടപോലെ... സൂപ്പർ വീഡിയോ.... 👌💙💚❤️

  • @hamzathpasha4064

    @hamzathpasha4064

    Жыл бұрын

    Yes Bro 👍

  • @parambilclicksbyajan4943
    @parambilclicksbyajan4943 Жыл бұрын

    ലാലിന്റെ സൗണ്ട് സൂപ്പർ ആയിരിക്കുന്നു ബ്രോ. ബി ബ്രോ തമിഴ് നാടിന്റെ ബ്രാൻഡ് അംബാസഡർ ആണ് 🥰🥰🥰

  • @ncmphotography
    @ncmphotography Жыл бұрын

    തമിഴ് നാട്ടിലെ വേറിട്ട കാഴ്ചകളുമായി Route records 😍❤️🙌 B ബ്രോ ടെ യാത്രകൾ കണ്ട് കഴിഞ്ഞിട്ടില്ല😉❤️👍

  • @klxbeatsofc
    @klxbeatsofc Жыл бұрын

    കൊള്ളാം നല്ല രസമുണ്ട് കാണാൻ. മടുപ്പു വരത്തില്ല. നല്ല അവതരണം. ഞാൻ പല വിഡിയോസും കണ്ടിട്ടുണ്ട് പക്ഷെ അഷ്‌റഫിന്റെ വീഡിയോസ്സിന്റെ അത്രയും ഒന്നും വരില്ല. എനിക്ക് വളരെ ഇഷ്ട്ടമാണ് നിങ്ങളുടെ സംസാരവും വിഡിയോസും നന്നായി വരട്ടെ 🙏🙏🙏🌹

  • @jdk445
    @jdk445 Жыл бұрын

    അലാറത്തിൻ്റെ സൗണ്ട് കേട്ട് ഉണരുന്ന ഷോർട്ട് എടുക്കാൻ തലേന്നെ ക്യാമറ ഓൺ ആക്കി വച്ച് കിടന്നുറങ്ങിയ അഷറഫ് ബ്രോ ആണെൻ്റെ ഹീറോ.....🔥

  • @Longlife-xh6sy

    @Longlife-xh6sy

    Жыл бұрын

    🤣

  • @shamsuthottungalparambil1057

    @shamsuthottungalparambil1057

    Жыл бұрын

    😂😂😂

  • @Thankamsfamilykitchen

    @Thankamsfamilykitchen

    Жыл бұрын

    😂😂😂

  • @akbarkallakkan1948

    @akbarkallakkan1948

    Жыл бұрын

    M

  • @issacgeorge1726

    @issacgeorge1726

    Жыл бұрын

    @@Thankamsfamilykitchen കോപ്പ്

  • @Rafiyaabdulla
    @Rafiyaabdulla Жыл бұрын

    Super super വീഡിയോ നല്ല ഭംഗിയുള്ള സ്ഥലങ്ങളും കാഴ്ചകളും അവതരണവും ക്ഷേത്രവും എല്ലാം അടിപൊളി 🥰

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Жыл бұрын

    ഗ്രാമങ്ങള് കാണാൻ എന്ത് ഭംഗിയാണ്... നന്മനിറഞ്ഞ മനുഷ്യരും ❤️

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    മരത്തിൽ ചോട്ടിലരുന്നു പഴയ ചില സിനിമകളിൽ കണ്ടത് പോലെചെറിയ കല്ലുകൾ കൊണ്ട് കളിച്ചു നേരം പൊക്കുന്ന വാർദ്ധക്യം!ചെറിയ കോവിലുകൾ ചെറിയ കടകൾ, കല്ല് പൊക്കിയാൽ മാത്രം കല്യാണത്തിന് യോഗം തെളിയുന്ന ചെറുപ്പക്കാരുടെ ഗ്രാമം !തമിഴ്നാട്ടിന്റെ ഗ്രാമക്കാഴ്ച്ചകൾ അടിപൊളി,!👍👍👍👍👍

  • @ibrahimkoyi6116
    @ibrahimkoyi6116 Жыл бұрын

    ഗ്രാമീണ കാഴ്ചകൾ അടിപൊളി ❤️👍🏻

  • @ncmphotography
    @ncmphotography Жыл бұрын

    ഓരോ സ്ഥലത്തിൻ്റെയും locations Description add ചെയ്യുമോ ഇക്ക..❤️👍

  • @saheershapa
    @saheershapa Жыл бұрын

    നിങ്ങൾ രണ്ടാളും കൂടിയുള്ള യാത്രകൾ അടിപൊളി ആണ്.

  • @sudhia4643
    @sudhia4643 Жыл бұрын

    ആദ്യമായ്. B. ബ്രോയെ. വിളിച്ച. ദിവസം. യാനിമലയ് കയറി. അന്ന്. ഒരിക്കലും. മറക്കാൻ. പറ്റാത്ത. കാഴ്ച്ച🙏ഒരു. കാര്യംപറയട്ടെ. Ashraf. വെറുതെയൊരു. കറക്കമായിട്ടായിരിക്കും. നിങ്ങൾക്ക് തോന്നുക. എന്റെ. അഭിപ്രായത്തിൽ. ഇതൊരു. വലിയ. കറക്കം. തന്നെയാണ്. ഇത്രയും. മനോഹരമായ. വീഡിയോ. അതും.തമിഴ്നാട്ടിൽ. ക്യാമറ. എങ്ങോട്ട്. പോസ് ചെയ്താലും. അതിമനോഹരംതന്നെ. 👌. സുധി. എറണാകുളം.

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @Kichoos
    @Kichoos Жыл бұрын

    5:24 ഈ ഗ്രാമം കണ്ടപ്പോൾ സെക്കന്റ്‌ ഗിയറിൽ കണ്ട ഒരു ഗ്രാമം ഓർമ വന്നു.. അന്ന് അണ്ണൻമാർക്ക് ചായ വെച്ചു കൊടുത്തില്ലേ.. ആ ഗ്രാമം പോലെത്തന്നെ

  • @ashrafexcel

    @ashrafexcel

    Жыл бұрын

    😊👍

  • @leenabiab7974

    @leenabiab7974

    Жыл бұрын

    Enikum

  • @PeterMDavid
    @PeterMDavid Жыл бұрын

    കാഴ്ചകൾ അതിമനോഹരം പ്രത്യേകിച്ച് ആ പാറപ്പുറത്തെ ഉരുളൻ പാറകൾ 👍ആട് തിന്നുന്ന ആ മരം രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ യഥേഷ്ടം കാണപ്പെടുന്നു രാജസ്ഥാനിൽ ഒട്ടകവും ആടും ഇതാണ് ഭക്ഷിക്കുന്നത് 👍❤👌

  • @sudheermanaf
    @sudheermanaf Жыл бұрын

    കുറച്ച് ദിവസമായി വീഡിയോക്ക് വേണ്ടി വെയിറ്റിങ്ങിൽ ആയിരുന്നു. എന്ത് പറ്റി എന്ന് ആലോചിച്ചു ഇരിക്കുമ്പോഴായിരുന്നു വീഡിയോ വന്നത്. 😍

  • @Kuttichathan44
    @Kuttichathan44 Жыл бұрын

    Sir, Ningale videos nu nalla quality und...over showoff illa..nalla pachayaya kambulla videos..Thankalude videos kanunnathu thanne manassinoru santhosham aanu

  • @robinjeena7970
    @robinjeena7970 Жыл бұрын

    അഷ്‌റഫ്‌ ഇക്കാ മഴയുണ്ടോ 😄😄ബിബിൻ ബ്രോ ഫുഡ്‌ കൂടുതൽ കഴിക്ക് മസിൽ ഇറങ്ങി വരട്ടെ 😄😄😄 എല്ലാവിധആശംസകൾ നേരുന്നു

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 Жыл бұрын

    മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി 😊👍👍👍🙏

  • @user-yv5mk2pp5b
    @user-yv5mk2pp5b Жыл бұрын

    The basic knowledge common sense And the humbleness makes yiu different ikkaa Keep rocking Always support

  • @harshalalsukumaran3564
    @harshalalsukumaran3564 Жыл бұрын

    നിങ്ങൾ ഒരുമിച്ചുള്ള യാത്ര കൂടുതൽ സന്തോഷം തരുന്നു... 💞

  • @jiyo9211
    @jiyo9211 Жыл бұрын

    അഷ്‌റഫ്‌ ഇക്ക യുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.. അതുകൊണ്ട് ഞാനും ഈ ചാനലിന്റെ പ്രേഷകൻ ആയി ❤❤❤

  • @sajithkarukamanna7705
    @sajithkarukamanna7705 Жыл бұрын

    Simple contents but great presentation... You are amazing bro 👍

  • @sajisajisajisaji3288
    @sajisajisajisaji3288 Жыл бұрын

    ഹായ് അഷ്‌റഫ്‌ ബ്രോ ബി ബ്രോ സൂപ്പർ വീഡിയോ ❤️❤️❤️

  • @prakashprabha9164
    @prakashprabha9164 Жыл бұрын

    അഷറഫ് ഇക്കാടെ വ്ലോഗ് ഒരു പുതിയ അനുഭൂതി പകരുന്നു

  • @sureshnair2393
    @sureshnair2393 Жыл бұрын

    Nice informative video Thanks

  • @SABIKKANNUR
    @SABIKKANNUR Жыл бұрын

    Awesome വിശ്വൽസ് & നൈസ് വീഡിയോ 💚💙

  • @santhoshpallikkal5349
    @santhoshpallikkal5349 Жыл бұрын

    ഈ മരം Qataril അവർ റോഡ് സൈഡിൽ എല്ലാം വെച്ചുപിടിപ്പിക്കുന്നുണ്ട്.. വെള്ളം കൊടുക്കുന്നുണ്ട്...കേരളത്തിന്‌ അന്യം നിന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ സുന്ദര സായാഹ്നങ്ങൾ കാണാൻ തമിൾ ഗ്രാമങ്ങളിൽ പോകണം..പ്രകൃതിയോട് ഇണങ്ങിയുള്ള അവരുടെ ജീവിതം..V.bro യുടെ കാളയെ പേടി ..കണ്ടപ്പോഴാണ് maharashtrayile നാസിക് ൽ വെച്ചു ഞങ്ങൾ ബക്കറ്റിൽ വെള്ളം എടുത്തു കൊണ്ടുവന്നപ്പോൾ നല്ല പൊകമുള്ള കെട്ടിയിടിരുന്ന കാള കൂടെയുള്ള സുഹൃത്തിനിറ്റൊരു തൊഴി ആ bakatu പൊട്ടി കാലിനു ചവിട്ടു കിട്ടി ..

  • @_nabeel__muhammed
    @_nabeel__muhammed Жыл бұрын

    തമിഴ് വില്ലേജ് 😍😍അതും അഷ്റഫ് എക്സലിലൂടെ...❣️❣️

  • @ranjithmenon8625
    @ranjithmenon8625 Жыл бұрын

    മനോഹരമായ സ്ഥലങ്ങൾ, ഈ റോക്ക് ടെമ്പിൾ ഇതിനു മുമ്പ് ആരുടെയോ വീഡിയോയിൽ കണ്ടതായി ഓർക്കുന്നു, Anyway nice vlog ,b.bro vlog eppo varum

  • @vijaymadav1568
    @vijaymadav1568 Жыл бұрын

    ക്ഷേത്രം കൊള്ളാം... അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു

  • @faisalvaliyakath2819
    @faisalvaliyakath2819 Жыл бұрын

    അഷറഫ് ബ്രൊ ബി ബ്രൊ 2പേരുടെ ചാനലുകൾ എത്രയും പെട്ടെന്ന് 1millon അടിക്കട്ടെ 😊😊😊😊😊❤❤❤❤

  • @DileepKumar-pd1li
    @DileepKumar-pd1li Жыл бұрын

    നല്ല കാഴ്ചകൾ. നല്ല അവതരണം.

  • @baijucolour5422
    @baijucolour5422 Жыл бұрын

    കച്ചവടം ചെയ്യുന്ന പെൺകുട്ടിയുടെ സംസാരം നല്ല ഭംഗിയുണ്ട് കേൾക്കാൻ കുറച്ച് കൂടി സംസാരിപ്പിക്കാമായിരുന്നു 😭😭energitic

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 Жыл бұрын

    Yethra manoharam aa parakal ulla sthalam. Insha allah avide onu pokannam. Thanks to tamilnadu govt & ashraf bhai

  • @vijaypaul7881
    @vijaypaul7881 Жыл бұрын

    Rombam nandri BBro. n Asraff.

  • @MyStepsNitheeshErumely
    @MyStepsNitheeshErumely Жыл бұрын

    Keep going.... Route Records ❤️❤️

  • @poothaninaseerbabu6280

    @poothaninaseerbabu6280

    Жыл бұрын

    pls support travel jet Malayalam

  • @shoukathalipmlup1372
    @shoukathalipmlup1372 Жыл бұрын

    അടിപൊളി 👍🌹😍

  • @sijisiji4583
    @sijisiji4583 Жыл бұрын

    ❤️❤️🌹❤️സൂപ്പർ. A. B bro

  • @MrShayilkumar
    @MrShayilkumar Жыл бұрын

    ❤️👍🏻 wonderful ആചാരം ഇനിയും തമിഴ് നാട് ഗ്രാമഭംഗികൾ പ്രതീക്ഷിക്കുന്നു. രണ്ടു പേരും ഒന്നിച്ച്

  • @CJ-si4bm
    @CJ-si4bm Жыл бұрын

    ഡീണ്ടുകൾ വട്ടാലഗുണ്ട നിന്ന് ആണ്ടിപട്ടി പോകുന്ന റൂട്ട് ഉണ്ട്‌ സൂപ്പർ scenery ആണ് വെളുപ്പിന് പോയാൽ കൊടൈക്കനാൽ മല കാണാം ലൈറ്റ് എല്ലാം കത്തി നിൽക്കുന്നത്

  • @shelmythomas3876
    @shelmythomas3876 Жыл бұрын

    Nalla avatharanam.. Iroduction

  • @kumarsugu1852
    @kumarsugu1852 Жыл бұрын

    Hi bro thanks God blessed volg super

  • @mspsalipallimalil168
    @mspsalipallimalil168 Жыл бұрын

    നിങ്ങൾ പറഞ്ഞ മരം ഇവിടെ അബുദാബിയിൽ ഉണ്ട് 😄എത്ര നശിപ്പിച്ചാലും വീണ്ടും വളരും

  • @kl10safar

    @kl10safar

    Жыл бұрын

    Mmm

  • @shabipmlshabi5491

    @shabipmlshabi5491

    Жыл бұрын

    ഓവ്വ

  • @shabeermp7843
    @shabeermp7843 Жыл бұрын

    ചെട്ടിനാട് കാഴ്ചകൾ നന്നാവും പോവാൻ പറ്റുമോ ബ്രോ 😍😍

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Жыл бұрын

    Cemara work oru rakshayumilla polichu

  • @shajukamuna5437
    @shajukamuna5437 Жыл бұрын

    haloo B bro. & asharaf super.

  • @SQTRAVELVLOG
    @SQTRAVELVLOG Жыл бұрын

    അടിപൊളി വീഡിയോ 👍

  • @kL_12_Hasee
    @kL_12_Hasee Жыл бұрын

    കാഴ്ചകൾ ഗംഭീരം RR❤ Brosss ഇഷ്ടം ❤

  • @faisalvaliyakath2819
    @faisalvaliyakath2819 Жыл бұрын

    നിങ്ങളുടെ videosilea പരസ്യം ഞാൻ സ്കിപ് chayadea കാണും വീഡിയോസ് മുഴുവൻ കാണുന്ന ഒരു suscuruber orupadishtam ningalea chanel🥰🥰🥰🥰

  • @maheshmahesh1887
    @maheshmahesh1887 Жыл бұрын

    once again hai bbro nice

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 Жыл бұрын

    Always good ♥️♥️

  • @noushadh7580
    @noushadh7580 Жыл бұрын

    B bro & ashraf combo super Writing 3rd gear

  • @anzarkarim6367
    @anzarkarim6367 Жыл бұрын

    Nice....👍👍👍

  • @user-fv2oz2qj3y
    @user-fv2oz2qj3y Жыл бұрын

    ഞാൻ കൂടങ്കുളം പവർ പ്ലാന്റിൽ വർക്ക്‌ ചെയ്യുന്ന സമയത്തു അവിടെ ഉള്ള ലോക്കൽ പറഞ്ഞത്, പണ്ട് കാമരാജ് ഭരിക്കുന്ന കാലത്ത് കുറേ വർഷം വരൾച്ച ആയിരുന്നു, വിറകിന് വേണ്ടിയും, മൃഗങ്ങളുടെ ഭക്ഷണത്തിനു വേണ്ടിയും ഹെലികോപ്റ്റർ ഇൽ ഇതിന്റെ വിത്ത് എല്ലായിടത്തും വിതറി എന്നാണ്.!

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 Жыл бұрын

    ഓരോ കാഴ്ചക്കും അതിന്റ പുറകിൽ ഉള്ള കാര്യം വളരെ വിശദമായി പറഞ്ഞു തരും

  • @seasonfert8765
    @seasonfert8765 Жыл бұрын

    ❤👌👌👌👌നൈസ് ബ്രോ

  • @dileepkaari9774
    @dileepkaari9774 Жыл бұрын

    വളരെ മനഹരമായ കാഴ്ചകൾ

  • @ac.abdulrasheed3199

    @ac.abdulrasheed3199

    Жыл бұрын

    ഷുഗർ ഒന്ന് പരിശോദിക്കു ?

  • @rajsrenee1
    @rajsrenee1 Жыл бұрын

    കാഴ്ചകൾ അടിപൊളി

  • @shafiev2243
    @shafiev2243 Жыл бұрын

    അടിപൊളി 👍🏻👍🏻👍🏻

  • @shabnashihab4710
    @shabnashihab4710 Жыл бұрын

    Kaathirikkukayairunnu video ke🥰🥰🥰

  • @hamzathpasha4064
    @hamzathpasha4064 Жыл бұрын

    Ashraf Bro &B Bro😁😁😁😁🔥🔥🔥👍

  • @murukankrishna4224
    @murukankrishna4224 Жыл бұрын

    Nice video❤

  • @fk9205
    @fk9205 Жыл бұрын

    Nice bro❤️

  • @subinprakashk0007
    @subinprakashk0007 Жыл бұрын

    Powli anau eshttam

  • @canadianZanchari
    @canadianZanchari Жыл бұрын

    😀 haha kollam, ennalum aa kallu eduthu ponthikamayirunnu. Aa false voice parupadi nannayitundu😀👍.

  • @santhygopalan7655
    @santhygopalan7655 Жыл бұрын

    When you two together looking great.

  • @reejog5636
    @reejog5636 Жыл бұрын

    Super

  • @ajgeorg
    @ajgeorg Жыл бұрын

    In Gujarat this thorn tree is very common. It's called as Bhavad in gujarati. The wood is very strong and used to make wooden ships and and boats in olden times. If you travel to Kutch Mandvi you will find boats and ships made of its wood.

  • @radhikasunil9280

    @radhikasunil9280

    Жыл бұрын

    👍👍👍

  • @rahiyathayyil3788
    @rahiyathayyil3788 Жыл бұрын

    Super 😍😍👍

  • @rajeshtu8223
    @rajeshtu8223 Жыл бұрын

    സൂപ്പർ

  • @aamishabdullah3049
    @aamishabdullah3049 Жыл бұрын

    നിങ്ങൾ രണ്ടു പേരും ചോയിച്ചു ചോയിച്ചു പോയിക്കോ.... നമ്മൾ എല്ലാരും കൂടെ ഉണ്ട്

  • @artist6049
    @artist6049 Жыл бұрын

    B bro യുടെ ഗിയർ ചെയ്ഞ്ച്❤

  • @ratheeshgopi8485
    @ratheeshgopi8485 Жыл бұрын

    Bro nala madhura vedios uploading chayana💟💟💟💟💟💟💟💟💟Njan bro kanatha suhrthu ratheeeh pathanamthitta annu katto

  • @freshlifeinmalayalam
    @freshlifeinmalayalam Жыл бұрын

    kollam bro🥰

  • @user-hw1ms4fz6w
    @user-hw1ms4fz6w Жыл бұрын

    Super❤

  • @ftvlog113
    @ftvlog113 Жыл бұрын

    ലാലിനെ അനുകരിച്ചത് സൂപ്പർ ആയിട്ടുണ്ട്

  • @shan32123
    @shan32123 Жыл бұрын

    നെറ്റ് മുഴുവൻ തീർക്കാതെ ഇക്കാടെ വീഡിയോ കാണാൻ വേണ്ടി മാത്രം 500 mb മാറ്റി വെക്കും😀...

  • @poothaninaseerbabu6280

    @poothaninaseerbabu6280

    Жыл бұрын

    Pls travel jet malayalam support

  • @sadikalisadik7183

    @sadikalisadik7183

    Жыл бұрын

    എന്തൊരു തള്ളാടോ

  • @varathanfromwayanad6922

    @varathanfromwayanad6922

    Жыл бұрын

    Tottal 1gb ullathil 500 mattivekkunno enthonnadey 😁

  • @athul4030

    @athul4030

    Жыл бұрын

    Thalli kazhinjengil maarinikku.

  • @surasura5336
    @surasura5336 Жыл бұрын

    Supper

  • @ismailch8277
    @ismailch8277 Жыл бұрын

    super👍👍

  • @sugusugu8102
    @sugusugu8102 Жыл бұрын

    Ashrafka b bro❤❤❤❤❤

  • @abhilashmyth6949
    @abhilashmyth6949 Жыл бұрын

    ഇടയ്ക്ക് ലാൽ കേറി വന്നു.

  • @ismailch1472
    @ismailch1472 Жыл бұрын

    super

  • @starvlogs1904
    @starvlogs1904 Жыл бұрын

    Nice videos bro sorry bro's

  • @BAIJUGood
    @BAIJUGood Жыл бұрын

    Nalla place

  • @dinukottayil8702
    @dinukottayil8702 Жыл бұрын

    18:00 ശേഷം കുറച്ചു ഭാഗം സൗണ്ട് മാറിയല്ലോ ലാലിന്റെ സൗണ്ട് പോലെ 😃

  • @shailanasar3824

    @shailanasar3824

    Жыл бұрын

  • @sreenidhianand1084
    @sreenidhianand1084 Жыл бұрын

    Enikku amerikkan prasidnt aa kanda, atleast oru ashrf exel ayaal mathi😍😍👍

  • @ranjithkumar9168
    @ranjithkumar9168 Жыл бұрын

    X ൽ ക്കാ...ബി bro🥰🥰

  • @nivedht.p6452
    @nivedht.p6452 Жыл бұрын

    നിങ്ങൾ രണ്ടു പേരും ചേർന്നാൽ സൂപ്പർ

  • @sreekuttan561
    @sreekuttan561 Жыл бұрын

    Thanjavoor temple onnu cheyumo

  • @vavapk2373
    @vavapk2373 Жыл бұрын

    Adipoli

  • @sajanmariya1772
    @sajanmariya1772 Жыл бұрын

    അഷ്റഫെ... ഞാൻ ട്രാവൽ വ്ലോഗ് കാണാൻ തുടങ്ങിയെ തന്നെ ഇയാളുടെയും, സുജിത്തിന്റെയും വിഡീയോ കണ്ടു കൊണ്ടാണ്, ഒരു കാര്യം ചോദിക്കട്ടെ എന്താണ് തെക്കൻ മാറോടു ഇത്ര ദേശ്യം, എന്റെ സ്ഥലം പുനലൂർ അടുത്താണ്, ഇവിടെ പുനലൂർ തുക്കുപാലം, urukunnu, പിന്നെ പലരുവി വാട്ടർഫൗൾസ്, പിന്നെ kuttaalam, arayankavu. അങ്ങനെ എത്ര സ്ഥലം നിങ്ങൾ ഇങ്ങോട്ടൊന്നു വന്നാലെന്താ... ബിബിൻ bro വന്നിരുന്നു, പക്ഷെ എന്നാലു അഷ്‌റഫ്‌ നിങ്ങൾ വരണം അത്ര മനോഹര ആയിട്ടുള്ള സ്ഥലങ്ങൾ ആണ് ഇതൊക്കെ.. ഇതുവഴി നിങ്ങൾക്കു ചെങ്കോട്ട, തെങ്കാശി evidoke പോകാം

  • @jobinjose580
    @jobinjose580 Жыл бұрын

    Bro njan thankaluda oru valya fan aanu

  • @Grace-pp3dw
    @Grace-pp3dw Жыл бұрын

    Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.

  • @fazala3687
    @fazala3687 Жыл бұрын

    ഇതിന് മുൻപ് സ്വയം ഉറങ്ങുന്നത് വീഡിയോ എടുത്തത് അൽഫോൺസ് കണ്ണന്താനം ആണ്. ഉണരുന്നതിന് മുൻപ് കാറിന് അകത്ത് നിന്നും പുറത്ത് നിന്നും ഷോട്ടുകൾ എടുത്ത് അഷ്റഫ് ബ്രോ അയാളെ കടത്തി വെട്ടിയിരിക്കുന്നു 🤩😂😂🏃🏃🏃. ഞാൻ തമാശ പറഞ്ഞതാണ് . ഇങ്ങള് പൊളിക്കീ

  • @ashrafexcel

    @ashrafexcel

    Жыл бұрын

    എഡിറ്റ് ചെയ്യുമ്പോ കണ്ണന്താനത്തിനെ ഓർത്തു 😀😀

  • @fazala3687

    @fazala3687

    Жыл бұрын

    ❤️

  • @fazala3687

    @fazala3687

    Жыл бұрын

    റിയാസിൻ്റെ നമ്പർ ഒന്ന് കിട്ടാൻ എന്താ വഴി

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 Жыл бұрын

    Ningale onnichu kandappol happy aayi

  • @musthafaph1380
    @musthafaph1380 Жыл бұрын

    Good 👍

  • @kizerbava6927
    @kizerbava6927 Жыл бұрын

    Nice

  • @petstraveleat3425
    @petstraveleat3425 Жыл бұрын

    good info👋☕☕☕☕☕🤟🏻✋👋👋👋

Келесі