ഇത്രയും വിലക്കുറവിൽ കേരളത്തിൽ മീൻ കിട്ടുന്ന സ്ഥലം വേറെ ഉണ്ടാകുമോ 🙄🙄

ഇത്രയും വിലക്കുറവിൽ കേരളത്തിൽ മീൻ കിട്ടുന്ന സ്ഥലം വേറെ എവിടെയെങ്കിലും ഉണ്ടാകുമോ???
തിരക്ക് കണ്ട് കണ്ണ് തള്ളിപ്പോയി

Пікірлер: 327

  • @arundas2932
    @arundas29322 жыл бұрын

    എല്ലാത്തിലും മായം ചേർക്കുന്ന ഈ കാലത്ത് ഇതുപോലെയുള്ള മനുഷ്യർ അപൂർവം.... ദൈവം അനുഗ്രഹിക്കട്ടെ

  • @shibuharipad2131

    @shibuharipad2131

    Жыл бұрын

    ❤ ❤ ❤

  • @valsant6984
    @valsant69842 жыл бұрын

    നല്ല വ്യക്തി. ജനങ്ങൾക മായമില്ലാത്ത മൽസ്യം സ്നേഹത്തോടെ കൊടുക്കുന്ന വ്യക്തി. അദ്ദേഹത്തിനും കുടുംബത്തിനും. സന്തോഷം അള്ളാഹു കൊടുക്കട്ടെ...

  • @unnivaava2055

    @unnivaava2055

    2 жыл бұрын

    ആമീൻ. 👍

  • @khamarudeenpk2235

    @khamarudeenpk2235

    2 жыл бұрын

    Ameen

  • @shabeerchry6968

    @shabeerchry6968

    2 жыл бұрын

    അള്ളാക്ക് തുല്യം ആയ ആളോ..ആള് വളരെ നല്ല മനുഷ്യൻ ആണ്.. അത്രേയുള്ളൂ.. തുല്യത പറയരുത്..

  • @dhanalakshmi-zj7zj

    @dhanalakshmi-zj7zj

    2 жыл бұрын

    Ohm namashivaya 🕉️🙏

  • @baavabaavi7772

    @baavabaavi7772

    2 жыл бұрын

    ആമീൻ

  • @anwarabbas4860
    @anwarabbas48602 жыл бұрын

    സത്യസന്തതയുള്ള കച്ചവടക്കാരൻ👍👍👍👍... ഇന്നത്തെ കാലത്ത് ഇത് റെയർ പീസാ. അല്ലാഹു വിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ,പ്രാർതിക്കുന്നു.

  • @123sethunath
    @123sethunath2 жыл бұрын

    ഷംസുക്കാനേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @petscornerallovertheworld7548
    @petscornerallovertheworld75482 жыл бұрын

    അമിതമായ ലാഭം എടുക്കുന്ന വ്യക്തികൾ ഇതു കണ്ട് പഠിക്കട്ടെ ഹക്കീംക 😍

  • @firozkamachad8129
    @firozkamachad81292 жыл бұрын

    കോഴിക്കോട്ടുകാർ അല്ലെങ്കിലും മനസ്സിൽ എന്നും നന്മയുള്ളവരും സ്നേഹിക്കന്മാത്രമറിയുന്ന കളങ്കമില്ലാത്ത നിഷ്കളങ്കരുമാണ് അവിടെ അധികം പേരും.. അങ്ങിനെയുള്ളവർക്ക് പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.. ആമീൻ.. 💐💐💐

  • @Seenasgarden7860

    @Seenasgarden7860

    2 жыл бұрын

    Aameen

  • @marykutty5728
    @marykutty57282 жыл бұрын

    സത്യം പറയട്ടെ, ഭൂമിയിലെ ഒരു മാലാഖയെ കണ്ട ഒരു ഫീൽ. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ഈ ഇക്കയെ.

  • @shamsushamsu3352
    @shamsushamsu33522 жыл бұрын

    മീനിലൂടെ സ്നേഹം പങ്ക് വെക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു മനുഷ്യസ്നേഹി.

  • @shamsushamsu3352

    @shamsushamsu3352

    2 жыл бұрын

    നന്ദി.

  • @praveenchand8035
    @praveenchand80352 жыл бұрын

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @haneefampvpz
    @haneefampvpz2 жыл бұрын

    പച്ചയായായ മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ 🤲 ഉപകരിക്കുന്ന നല്ല വീഡിയോയുമായി ജനങ്ങൾക്ക് മുന്നിൽ എത്തുന്ന ഹക്കീംക്ക പൊളിയാണ്.

  • @sumeshg3110
    @sumeshg31102 жыл бұрын

    പാവപ്പെട്ടവന്റെ മത്സ്യ രാജാവ് 🙏

  • @sureshvk296
    @sureshvk2962 жыл бұрын

    ഷംസ്സുക്കാടെ ആരോഗ്യത്തിനും ആയുസ്സിനും സമാധാനജീവിതത്തിനുമായി പ്രാർത്ഥിക്കുന്നു, മകന്റെ ജോലിയുടെ കാര്യങ്ങൾ എത്രയും വേഗം സർവ്വശക്തൻ കനിഞ്ഞനുഗ്രഹിക്കും എല്ലാവരുടെയും പ്രാർത്ഥനയുണ്ട്.

  • @vinod1064
    @vinod10642 жыл бұрын

    ഞാൻ സാധാരണ്ണാകരൻ❤️❤️❤️ ഇക്ക പൊളി

  • @sandeepsajan124

    @sandeepsajan124

    2 жыл бұрын

    ആളു സാധാരണക്കാരനാണെ നമ്മളെ പോലെ നല്ല ഫ്രഷ് മീൻ ആണ് ഇക്കാ

  • @shareefdelampady8771

    @shareefdelampady8771

    2 жыл бұрын

    Mhalla good blysu

  • @prasanthkumar3380
    @prasanthkumar33802 жыл бұрын

    ഷംസുക്കാനെ പോലെ നന്മയുള്ള വ്യക്തിത്വങ്ങൾ ഇനിയും ജനിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.നമസ്കാരം 🙏🙏🙏

  • @user-sb2jb9cd6p
    @user-sb2jb9cd6p2 жыл бұрын

    🤗ഇക്കയുടെ വീഡിയോക്ക് കാത്തിരുന്നവർക്ക് ഇവിടെ കുടാം..😛😜😊🥰

  • @AnilKumar-ul7vr
    @AnilKumar-ul7vr2 жыл бұрын

    ഇത് പോലുള്ള വ്യക്തികൾ അപൂർവം... അവരെയാണ് സമൂഹത്തിനാവശ്യം. അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @sivasankarannagalassery3049
    @sivasankarannagalassery30492 жыл бұрын

    ഇതാണ്.. മനുഷ്യൻ 👏👏👏👏👏🌹

  • @gowdamannatarajan1092
    @gowdamannatarajan10922 жыл бұрын

    ❤ഇങ്ങനെയും മനുഷ്യത്വം ഉള്ള ആളുകൾ ഇപ്പോൾ ഉള്ളതിൽ അതിശയം തോന്നുന്നു, ❤ഒപ്പം സത്യസന്ധതയും ❤. ഈ മനുഷ്യനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും ♥️♥️♥️♥️♥️♥️

  • @pganilkumar1683
    @pganilkumar16832 жыл бұрын

    ഇതാ ഒരു നല്ല മനുഷ്യൻ... അദ്ദേഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ....🙏

  • @ummerkhan786
    @ummerkhan7862 жыл бұрын

    ഞാൻ സംസുക്കയെ കുറിച്ച് മുൻപ് അറിഞ്ഞിട്ടുണ്ട് നന്മയുടെ മനസ്സിന്റെ ഉടമ അള്ളാഹു ഇനിയും ഒത്തിരി കാലം ജനങ്ങളെ സേവിക്കാൻ പറ്റട്ടെ കുടുംബത്തിൽ സന്തോഷവും റാഹത്തും ഉണ്ടാവട്ടെ ആമീൻ

  • @thetruth9377
    @thetruth93772 жыл бұрын

    ദൈവമേ കച്ചവടക്കാർ എല്ലാവരും ഈ പാവം മനുഷ്യനെ പോലെ യായിരുന്നെങ്കി എന്ന് ആഗ്രഹിക്കുന്നു

  • @latheefrose8893
    @latheefrose88932 жыл бұрын

    മനുഷ്യൻ മനുഷ്യനെ തന്നെ പച്ചയായി തിന്നുന്ന ഈ കാലത്ത് ഇദ്ദേഹത്തെ പോലുള്ള മുനുഷ്യ സ്നേഹിയെ വളരേ... അപൂർവ്വ മായേ നമുക്ക് കാണാൻ കഴിയുള്ളു. സർവ്വ ശക്തനായ ദൈവം ഇദ്ദേഹത്തിനും കുടുബത്തിനും എല്ലാവിധ ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നൽകുമാറാകട്ടെ. ഈ വീഡിയോ ലോകത്തെ അറിയിച്ച പ്രിയപ്പെട്ട സഹോദരന് ഒരായിരം അഭിനന്ദനങ്ങൾ , അഭിവാദ്യങ്ങൾ. ഇനിയും ഇത്തരം നന്മകൾ നിറഞ്ഞ വാർത്തകൾ ഉണ്ടാവണം പ്രതീക്ഷിക്കുന്നു.

  • @yusufmuhammad2656
    @yusufmuhammad26562 жыл бұрын

    ശംശുക്കാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.ഹക്കീം ക്ക അഭിനന്ദനങ്ങൾ യുസുഫ്.ഓമാനൂർ

  • @latheefa9227
    @latheefa92272 жыл бұрын

    മറ്റു മീൻ കച്ചവടക്കാർ ചുമ്മാ തല്ല ലക്ഷങ്ങൾ sambadikunnat ഇന്റെ നാട്ടിലുള്ള മീൻ കച്ചവടക്കാർകു കോടി കളുടെ സമ്പാദിയമാണ് 🤔

  • @muhammadk9414
    @muhammadk9414 Жыл бұрын

    ഞാൻ.പലവട്ടവും.കണ്ടിട്ടുണ്ട്. ഇദ്ധേഹത്തിന്റെ.കച്ചവടവും. ജനകൂട്ടവും...ആള്..സൂപ്പറാണ്.. ഈ.മനുഷ്യനും.മക്കൾക്കും. കുടുംബാംഗങ്ങൾക്കും. എന്നും..പടച്ചവന്റെ.അനുഗ്രഹവും. ഉണ്ടാവട്ടെ.. ഇദ്ധേഹത്തിന്റെ.അടുത്ത്നിന്നും. ദിവസവും.മീൻ.വാങ്ങി. സന്തോഷത്തോടെ.ഭക്ഷിക്കുന്നവരുടെ.പ്രാർത്ഥന യും.ഉണ്ടാവട്ടെ. കാരണം.ഇതുപോലെ. നിഷ്ക്കളങ്കരായ.മനുഷ്യരെയാണ്. നാടിനും.ജനങ്ങൾക്കുംവേണ്ടത്.. ദൈവംഅനുഗ്രഹിക്കട്ടെ.....

  • @pramodhjohn2880
    @pramodhjohn28802 жыл бұрын

    അ സാധാരണക്കാരനായ മനുഷ്യനും നിങ്ങൾക്കും ദീർഘായുസ്സ് തമ്പുരാൻ നൽകട്ടെ

  • @mammenkadavil4722
    @mammenkadavil47222 жыл бұрын

    നല്ല മനസ്സ് 🙏🙏.. ദൈവം അങ്ങയുടെ മക്കളെ അനുഗ്രഹിക്കട്ടെ

  • @MohanKumar-hf5gz
    @MohanKumar-hf5gz2 жыл бұрын

    Dear Hakeem. Well presented. May God bless Mr Shamsu and let him serv for public long years. Yesterday I bought half Kg Sandrine worth 120 Rs.

  • @anukumar449
    @anukumar4492 жыл бұрын

    ഇൗ ഭൂമിയിൽ നല്ല രീതിയിൽ കച്ചവടം ചെയ്യാൻ താൽപര്യം ഉള്ള എല്ലാവർക്കും മാതൃക,,ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @m.ashrafpalathingal3018
    @m.ashrafpalathingal30182 жыл бұрын

    .ഇ ദ്ധേഹത്തിനെ ഞങ്ങളിലേക്ക് കാണിച്ച് തന്ന നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനേയും റബ്ബ് എപ്പോഴും തുണക്കട്ടെ ഇത് പോലെ ഉള്ള പാവപെട്ടവർക്ക് ഉപകാരമുള്ള വാർത്തകളും വിവരങ്ങളും' എന്നും പുറത്ത് വിടാൻ അള്ളാഹു .തൗഫിക്ക് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sha_chamravattom
    @sha_chamravattom2 жыл бұрын

    വിലക്കുറവ് ഉള്ള മീൻ മാത്രമല്ല, നല്ലൊരു മനസ്സിന്റെ ഉടമയെയും കാണാൻ പറ്റും അവിടെ പോകുന്നവർക്ക്... ❤️❤️❤️ നന്മകൾ ഉള്ളയിടത്ത് പടച്ചോൻ വിജയം കൊണ്ട് വരും അതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് ഇദ്ദേഹം... 😍😍😍

  • @sfupvlogs159
    @sfupvlogs1592 жыл бұрын

    മാഷാഅല്ലാഹ്🤲

  • @somankarad5826
    @somankarad58262 жыл бұрын

    ആ നല്ല മനസിന് നന്ദീ.

  • @sudhisreedharan5145
    @sudhisreedharan5145 Жыл бұрын

    നല്ല മനുഷ്യൻ.. നല്ലയൊരു മനസ്സിന്നുടമ.. അദ്ദേഹത്തിനു എല്ലാ നന്മകളും നേരുന്നു 💕💕💕💕💕

  • @abhimantravelsmoodabidri
    @abhimantravelsmoodabidri2 жыл бұрын

    Nalla manasin nanni.allahu ningalude nalla karyam swikarikatte

  • @pradeepank9453
    @pradeepank94532 жыл бұрын

    ക്യൂ നിന്ന് മീൻ വാങ്ങുന്ന കാഴ്ച ആദ്യമായിട്ട് കാണുകയാ, നമ്മുടെ നാട്ടിൽ ഒക്കെ മത്തിക്ക് 300 രുപ ഉള്ള പ്പോൾ 50 രൂപക്ക് മത്തി കൊടുക്കുന്ന ആ മനുഷ്യന്റെ മനസ്സിനെ നമിക്കുന്നു.....

  • @abdulrahimanmohammed7970
    @abdulrahimanmohammed7970 Жыл бұрын

    അസ്സലാമു അലൈക്കും ഹംസക്ക ഞാൻ കോഴിക്കോട് Chakoorചക്കൂർത്ത് കുളത്ത് ഗഡിയൻ കമ്പനി സെക്യൂരിറ്റി മുഹമ്മദ്‌ ആണ്. ഇപ്പോൾ നാട്ടിൽ ആണ്. ഹസാക്കാടെ. കച്ചവടം കണ്ടു മൊബൈലിൽ. ഉഷാറായി നടക്കട്ടെ

  • @vinodanvelloth5908
    @vinodanvelloth59082 жыл бұрын

    Bro ithupolatha video ohhhhh nice 😊 I like this too much

  • @ligeethligeeth2657
    @ligeethligeeth26572 жыл бұрын

    ചേട്ടാ ഇതേപോലെ olavannayil ഒരു രാമേട്ടനുണ്ട്.20രൂപക്ക് ഇപ്പോഴും കിട്ടും. 💞💞💞

  • @ratheeshmanikkoth8796

    @ratheeshmanikkoth8796

    2 жыл бұрын

    Evida athuu??

  • @ligeethligeeth2657

    @ligeethligeeth2657

    Жыл бұрын

    @@ratheeshmanikkoth8796 olavanna പഞ്ചായത്തിൽ കൊടിനാട്ടുമുക്ക് എന്ന സ്ഥലത്തുള്ള ആളാണ്. സൈക്കിളിൽ കൊണ്ടുപോയി വിൽക്കുന്ന ആളാണ്

  • @vraghavan45
    @vraghavan452 жыл бұрын

    Really great. Our Kerala fish Mathi, Bangda (Iyyla) fish is very tasty.

  • @ratheesh3946
    @ratheesh39462 жыл бұрын

    നല്ല വീഡിയോ ഹക്കീം ബായ്👍👍👍

  • @Brahmadas
    @Brahmadas Жыл бұрын

    Shamsu Ikka ningal kochiyil oru branch thudangamo? nammlkkum nall fresh meen ithryum vila kuravil kittatte...

  • @Tarif-br6fl
    @Tarif-br6fl2 жыл бұрын

    Nammude natilanu..ariyum ,Allah barkath cheyATe..🤲👍❤

  • @kpkutty5565
    @kpkutty55652 жыл бұрын

    West hill chungath bhatt road(Poozhiyil) ingine oru meen kadayundu. Uchaku oru manik tudangum.

  • @underworld2770
    @underworld2770 Жыл бұрын

    മീനല്ലഅവിടെകിട്ടുന്നത്... സ്നേഹമാണ്. കാരുണ്യമാണ്. ദയയാണ്

  • @yohannanjoseph7323
    @yohannanjoseph73232 жыл бұрын

    നല്ല സന്മനസുള്ള മനുഷ്യൻ 👍 very good

  • @spm2506
    @spm25062 жыл бұрын

    ഇത് പോലെ ത്തെ മീൻകാരനെ എന്റെ നാട്ടിൽ കിട്ടിയെങ്കിൽ എന്നാശിക്കുന്നു ഷംസുക്കനെ ദൈവം രക്ഷിക്കട്ടെ

  • @sureshnair2393
    @sureshnair23932 жыл бұрын

    Nice informative video. Thanks bhai

  • @koyamukallepulli2179
    @koyamukallepulli21792 жыл бұрын

    Tawnil.evideyanu.sthala.pperu.parayumo

  • @aadhuarun6437
    @aadhuarun64372 жыл бұрын

    Mashallah പടച്ചവൻ നല്ലത് വരുത്തട്ടെ ❤️❤️

  • @ansaradhil6718
    @ansaradhil67182 жыл бұрын

    മാഷാഅല്ലാഹ്‌ നല്ല അടിപൊളി മത്സ്യം ഇതുപോലെ കണ്ണൂർ ഇരിട്ടി ഭാഗത്തു ഇവിടെ എല്ലാം വല്ലാത്ത വിലയാണ് ഇവിടെ കുഞ്ഞി അയിലക്ക് 140 തോന്നിയ വില അത് കൂടുതൽ വാങ്ങുമ്പോൾ ചീഞ്ഞതും ഇടും

  • @shamsumoideen89shamsu52
    @shamsumoideen89shamsu522 жыл бұрын

    മീൻ വിൽക്കുന്ന ആളും, വീഡിയോ എടുത്ത ആളും, രണ്ടും കട്ടക്ക് കട്ട, ഒറിജിനൽ മനുഷ്യൻമാരാ .....

  • @chackphilip1752
    @chackphilip17522 жыл бұрын

    Where is it ? Place ?

  • @mujeebrahman3978
    @mujeebrahman3978 Жыл бұрын

    സ്വാർഗത്തിൽ പോകാനുള്ള മാർഗമാണ് കച്ചവടം 🤲റബ്ബ് അനുഗ്രഹിക്കട്ടെ.. സംസുക്കാ. ദുആ ചെയ്യണേ 🤲

  • @shajishajip8628
    @shajishajip8628 Жыл бұрын

    ദൈവം ആയുസും ആരോഗ്യവും നൽകട്ടെ ഷംസുക്കാക്ക്

  • @jayachandranvlogs
    @jayachandranvlogs2 жыл бұрын

    Shamsukkaye daivam anugrahikatte..

  • @rejithama908
    @rejithama908 Жыл бұрын

    നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shuhaibshazn4544
    @shuhaibshazn45442 жыл бұрын

    Kaayal meen lelam cheyyana videos cheyyaamo

  • @6606nd
    @6606nd2 жыл бұрын

    Location evideyaa

  • @bapputtyyehiya6882
    @bapputtyyehiya68822 жыл бұрын

    എന്തു ബിസിനസ് ചെയ്താലും അതിൽ നന്മ ഉണ്ടങ്കിൽ മരണം വരെയും ശേഷവും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും മീൻ കച്ചവടത്തിൽ മാത്രം സത്യ അന്ധത കാണിച്ചപ്പോൾ ഈ മാർക്കറ്റിൽ ഇത്രെയും പാവങ്ങൾക്ക് സന്ദോഷവും ഐശ്വര്യവും ഉണ്ടയെങ്കിൽ രാജിയംമുഴുവനും ഉള്ള എല്ലാ കച്ചവടത്തിലും സത്യ san

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 Жыл бұрын

    പാവങ്ങളുടെ. കറി കൂട്ടുകരെനാണ്. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @travellife8294
    @travellife8294 Жыл бұрын

    Shamsukka cheyyunnadokke nallad thanne ningal ningalde makkaldeyum bavi nokki kurach cash karudanam.ketto meen vitta aaarum angine rakshapedande poyittilla kandathil athond paranjadanh

  • @shemirafeesh6187
    @shemirafeesh61872 жыл бұрын

    എനിക്ക് ഒന്നും പറയാനില്ല ❤️♥️👍👌ഇക്ക

  • @akhilsachu5509
    @akhilsachu55092 жыл бұрын

    Kozhikode undo ikka

  • @sundargopalan5686
    @sundargopalan5686 Жыл бұрын

    അദ്ദേഹത്തിന് ജങ്ങളിൽ ഉള്ള വിശ്വാസം എന്നും നിലനിൽക്കട്ടെ ..❤❤❤

  • @hpfh2502
    @hpfh25022 жыл бұрын

    Ethu evide aanu sthalam pls

  • @alhamdulillah502
    @alhamdulillah5022 жыл бұрын

    Eth sharik evideyaa...spot onn parayuuuu....

  • @ruksanam3865
    @ruksanam38652 жыл бұрын

    മാഷാഅല്ലാഹ്‌😍

  • @sandeepk7744
    @sandeepk77442 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @Abhinavmannath
    @Abhinavmannath2 жыл бұрын

    Actual location is chakkorathukulam, Near apco suzuki

  • @sirajudheenka7264
    @sirajudheenka72642 жыл бұрын

    mashallah allahu hairakatte duacheyyuka

  • @jayarammayonnur7551
    @jayarammayonnur75512 жыл бұрын

    പാവം നല്ലത് വരട്ടെ.... 🙏🙏

  • @shabeeraliali8549
    @shabeeraliali85492 жыл бұрын

    ശരിക്കും ഈ ലേലം വിളിക്കുന്ന പരിപാടി നിർത്തണം ഇവർ ചെയ്യുന്നതുപോലെ മറ്റു മത്സ്യത്തൊഴിലാളികളും ചെയ്യുകയാണെങ്കിൽ മത്സ്യത്തൊഴിലാളികൾക്കും അവരവരുടെ വേദന ലഭിക്കും ഉപഭോക്താവിനും സന്തോഷമാകുന്ന പരിപാടിയാണ്

  • @rasikan1247
    @rasikan1247 Жыл бұрын

    കുറെ മസങ്ങൾക് മുൻപ് വേറെ vlogil കണ്ട ലേ ഞാൻ 🤭🏃🏃

  • @bijumaya8998
    @bijumaya8998 Жыл бұрын

    ഇക്ക സൂപ്പർ വീഡിയോ

  • @musthafaak2525
    @musthafaak25252 жыл бұрын

    മാഷാ അല്ലാഹ് ഇക്ക അള്ളാഹു കാക്കട്ടെ

  • @agni123_
    @agni123_2 жыл бұрын

    Location add cheythude

  • @anujakurup
    @anujakurup2 жыл бұрын

    Adipoli uncle 😍😍😍👌👌👌

  • @AS-AS4me
    @AS-AS4me2 жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @sunnypadmanabhan9028
    @sunnypadmanabhan90282 жыл бұрын

    Oru nalla manushy snehi.....god bless him

  • @malik-wc5hj
    @malik-wc5hj Жыл бұрын

    മറ്റുള്ളവരെ സന്തോഷം ആഗ്രഹിക്കുന്നഇക്കാ 💞💞💞💞🥰

  • @mohammedyousuf3146
    @mohammedyousuf31462 жыл бұрын

    allahuvinte anugraham eppozhum undagatte

  • @baburajvadakkuveettil6861
    @baburajvadakkuveettil68612 жыл бұрын

    ലാഭ കൊതിയില്ലാത്ത നല്ല മനുഷ്യൻ

  • @m.ashrafpalathingal3018
    @m.ashrafpalathingal30182 жыл бұрын

    അള്ളാഹു അദ്ധേഹത്തിന്നും കുടുംബത്തിന്നും ഈ മാനോട് കൂടി മരിക്കുവു നും സ്വർഗത്തിന്റെ അവകാശിളിൽ ഉൾപെടുത്തുവാനും ജിവിതത്തിൽ ആരോഗ്യവും ധനവും. മനസ്സിന്ന് സമാധാനവും റബ്ബ് നൽകട്ടെ. അതിന്ന് വേണ്ടി 'ജാതി-മത ബേത മ ന്യ''നമുക്ക് എല്ലാവർക്കും പ്രാത്തിക്കാം. നിറഞ്ഞ മനസോടെ

  • @lallifemalayalam9084
    @lallifemalayalam90842 жыл бұрын

    Ikka onnu insta nokuo njan athil oru vdo link ayachitundu so avide poi vdo cheyan pattuo athu avarkku vallya oru upakaram aavum

  • @prajeesh4768
    @prajeesh47682 жыл бұрын

    Actual location pls?????

  • @toniyajohn6443
    @toniyajohn64432 жыл бұрын

    His business strategy is super min profit but huge sales which helps the daily flow of money while other sellers of that commodity won't have the same amount of sales as this man, so at the the end of the month the guy who sells his product for a little profit earns more and his reputation also increases. guys who sell thinking profit lies only with high price are just not knowing business..Dmart somewhat uses similar strategy.

  • @calvinvlogs47958
    @calvinvlogs479585 ай бұрын

    Ikka may god bless you

  • @chayub1237
    @chayub12372 жыл бұрын

    ആശംസകൾ 🌹🌹🌹🙏🙏♥♥♥👍👍👍

  • @ABC-je6ek
    @ABC-je6ek2 жыл бұрын

    Kozhikode parayancheri kachodam cheyuna oral und ,avidathe therakinte munil ethonum onumalla

  • @sabuv.t2175
    @sabuv.t21752 жыл бұрын

    Nammade kozhikode suparalle 🌷🌷🌷🌷🌷🌷🌷🌷🌷🦋🦋🦋🦋🦋😻😻😻😻🦋😻🦋🦋🦋🦋🦋🦋😻

  • @riyassain7244
    @riyassain72442 жыл бұрын

    Allahu deergayussukodukkatte

  • @abdulrazakrazak3491
    @abdulrazakrazak3491 Жыл бұрын

    ഇത് എവിടെയാണ് സ്ഥലം മറുപടി പ്രതീക്ഷിക്കുന്നു അള്ളാഹു ഹൈറും ബർക്കത്തും പ്രദാനം ചേയ്യട്ടേ. ആമീൻ

  • @muhammedsalim2500
    @muhammedsalim2500 Жыл бұрын

    Jassakallaha khair Ameen.

  • @yaseedpannikuzhiyil3162
    @yaseedpannikuzhiyil31622 жыл бұрын

    കാലിക്കറ്റ്‌ എവിടെ

  • @praveenkumar-un9lc
    @praveenkumar-un9lc2 жыл бұрын

    God bless you shamsuka

  • @bijupa8035
    @bijupa8035 Жыл бұрын

    ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @pradeepputhanalakkal8988
    @pradeepputhanalakkal89882 жыл бұрын

    ഇതും ഒരു വല്ലാത്ത മനുഷ്യൻ

  • @e.k.chackoe.k.chacko6933
    @e.k.chackoe.k.chacko69332 жыл бұрын

    God bless you bai

  • @shabariitech6711
    @shabariitech67112 жыл бұрын

    Ayurarogya saugyam nalkename bhagavane 🙏♥

Келесі