ഇത്രയും നന്നായി വെളുപ്പിക്കാൻ Painter ബിജുവിന് പോലും അറിയില്ല 🙏|

#usualpsycho #jasmin #iasmininterview #jasminjafferinterview #bigbossjasmininterview #vivihere #jasminjaffar #secretagent #bbms6 #biggboss #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview
തെറ്റുകൾ എല്ലാം മനസിലായി 🙏 ഇനി ശാന്തിയുടെ പാതയിൽ 😎| #jasmin #bigboss #interview #usualpsycho

Пікірлер: 384

  • @rajaniskitchen
    @rajaniskitchen19 сағат бұрын

    അവൾ ഇത്ര നല്ലവൾ ആയിരുന്നു എങ്കിൽ ആദ്യം അച്ഛന് ബ്ലോക്ക് എന്ന് പറഞ്ഞ സമയത്ത് 23 വയസ്സുള്ള ഒരു കുട്ടിക്ക് അറിഞ്ഞുകൂടെ എന്തെങ്കിലും ഒരു ക്ലൂ അയാൾ കൊടുക്കാതിരിക്കുക വീണ്ടും അവൾ ആവർത്തിച്ചു കാണിച്ചു സായി വാഴവന്നു പറഞ്ഞപ്പോഴെങ്കിലും കാര്യങ്ങൾ മനസ്സിലായില്ലേ വീണ്ടും തെറ്റ് ആവർത്തിച്ചു l ഇവൾ നല്ലൊരു പെണ്ണായിരുന്നെങ്കിൽ ഇവൾ ബിഗ് ബോസ് വിട്ട് ഇറങ്ങണമായിരുന്നു ഒറ്റയ്ക്കിരുന്ന് കളിക്കാൻ പറ്റില്ല ഒരാളുടെ കൂട്ട് വേണമായിരുന്നുവെങ്കിൽ മനസ്സിന് ധൈര്യം ഇല്ലെങ്കിൽ വീട്ടിലുള്ളവരോട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നുവെങ്കിൽ കെട്ടാൻ ഒരു പയ്യൻ വെളിയിൽ കാത്തിരിപ്പുണ്ടെന്ന് ചിന്ത ഉണ്ടായിരുന്നുവെങ്കിൽ തിരിച്ചു നമുക്ക് ആ പയ്യനോട് സ്നേഹം ഉണ്ടെങ്കിൽ തീർച്ചയായും ഒരിക്കലും മറ്റൊരാളോട് ഒന്നും തന്നെ തോന്നത്തില്ല മൂന്നാമത്തെ എപ്പിസോഡ് വന്നിട്ടുണ്ട് അത് കണ്ടപ്പോൾ പെണ്ണിനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ നല്ല ഒരു അടി വെച്ചുകൊടുക്കാൻ തോന്നുന്നു ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് ഒന്നും അറിഞ്ഞുകൂടാ പക്കാ ഫ്രഡ് ആണ്

  • @user-ig4cq1oc9z
    @user-ig4cq1oc9z19 сағат бұрын

    സ്വയം ഉണ്ടാക്കീതാ എല്ലാം അനുഭവിക്ക്, ഉളുപ്പ് ഇല്ലാത്ത ജന്മം ആണ്, തൊലിക്കട്ടി ആണെങ്കിലോ അപാര തൊലിക്കട്ടിയും എന്റെ പൊന്നോ 🙏🏻

  • @beautybites9924
    @beautybites992419 сағат бұрын

    Bro പറഞ്ഞത് വളരെ correct ആണ്...അവിടെ കിടന്നു ഉള്ള എല്ലാ വൃത്തികേടും കാണിക്കുകയും പറയുകയും ചെയ്തിട്ട് ഇപ്പോൾ കിടന്നു അലക്കി വെളുപ്പിക്കുകയാ... അർജുനും ശ്രീത്തുവും ഒരു വൃത്തി കേടും കാണിക്കുകയും പറയുകയും ചെയ്യാത്തതുകൊണ്ട് അവർ എന്ത് relation ship ആണെങ്കിലും ആളുകൾക്ക് അത് നല്ല രീതിയിൽ അംഗീകരിക്കാൻ കഴിയും

  • @user-ib9zj6wz6v
    @user-ib9zj6wz6v19 сағат бұрын

    എനിക്കും തോന്നി ആ ഇന്റർ വെയ്വെ ചെയ്യുന്ന ആൾ ഈ പെണ്ണിന്റെ ജീവചരിത്രം കേൾക്കാൻ ഇരിക്കുന്ന പോലെ

  • @hhptk6575
    @hhptk657519 сағат бұрын

    Part 3 um 4um വെളുപ്പിക്കൽ മാത്രം..

  • @nehakarthika4254
    @nehakarthika425419 сағат бұрын

    കണ്ട തോന്നിവാസം ഒക്കെ കാണിച്ചിട്ട് ഇപ്പോൾ പ്രേക്ഷകരുടെ നെഞ്ചത്താ യോ കുറ്റം. വീട്ടിൽ ടീവി വെക്കാൻപോലും സമ്മതിച്ചില്ല ഈ പെണ്ണിന്റെ സ്വഭാവം കാരണം. Bro മെന്റാലിറ്റി എന്തുപറയുന്നു അവിടെ വേറെയും പെൺകുട്ടികൾ ഉണ്ടായിരുന്നല്ലോ.

  • @surendranp.j8772
    @surendranp.j877219 сағат бұрын

    സത്യം ഗബ്രി അവിടെ നിൽക്കണ്ട ആളായിരുന്നു പക്ഷെ ഈ പേക്കുത്തു കാരണം എല്ലാം പോയി

  • @AJStitchingCooking
    @AJStitchingCooking19 сағат бұрын

    ഇത് ഏതായാലും നല്ല റിയക്ഷൻ നല്ലതായിരുന്നു ഞങ്ങൾ ചോദിക്കാൻ തോന്നിയ കാര്യം ആണ് താങ്കൾ ചോദിച്ചത്

  • @MrFs1919
    @MrFs191919 сағат бұрын

    ഉറപ്പായും സപ്പോർട്ട് കൂടിയേനെ … ഞാൻ ആദ്യം സപ്പോർട്ട് ചെയ്തിരുന്ന കുട്ടിയാ …. പിന്നീട് കുറഞ്ഞ് പോയി.

  • @ambiliammu5455
    @ambiliammu545519 сағат бұрын

    😂😂😂 ഇന്റർവ്യൂ ച്യ്ത bro എല്ലാം തല കുലുക്കി ok പറഞ്ഞ് കൊണ്ടിരുന്നു 😃😃😃😃😃😃😃😃...... ഇവിടെ യും ജാസ്മിൻ മാസ് 👍🏻😃😃😃😃.. തിരുത്താൻ ആളു ഇല്ല 😭😭കഷ്ട്ടം... Bro

  • @sreekanthsreedhar5878
    @sreekanthsreedhar587819 сағат бұрын

    വെളുപ്പിക്കൽ സീരിയസ് ഡയലോഗ്സ് 👇:

  • @dignamaria3375
    @dignamaria337519 сағат бұрын

    ഈ പെൺകുട്ടിക്ക് തലയ്ക്കു നല്ല ഓളമില്ല, അതാണ് തോന്നുന്നത് ഇവളുടെ explanations കേൾക്കുമ്പോൾ, ആ ഗബ്രി രക്ഷപെടട്ടെ

  • @majeedmohammedkunju7476
    @majeedmohammedkunju747619 сағат бұрын

    എന്ത് പറഞ്ഞാലും വെളുക്കില്ല... എല്ലാവരും കണ്ടതല്ലേ.... അവസാന ദിവസം യമുന ചെന്ന് ചന്തിക്ക് അടി കൊടുത്തിട്ട് പോലും വിടാതെ കെട്ടിപ്പിടിച്ചു കണ്ണിമാസത്തിൽ പട്ടികൾ കിടക്കും പോലെ നിന്നതല്ലേ....😂

  • @lesliejoseph4523
    @lesliejoseph452319 сағат бұрын

    എഴുതി തയാറാക്കിയ ഒരു ഇന്റർവ്യൂ.

  • @surendranp.j8772
    @surendranp.j877219 сағат бұрын

    വേറെയും പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നല്ലോ അവരെ ആരെയും ഇതുപോലെ ആരും പറയുന്നില്ലല്ലോ വേണ്ടാത്തതൊക്കെ കാട്ടിക്കുട്ടിയിട്ട് ആരെങ്കിലും പറയുന്നതാണോ കുറ്റം

  • @RajaniBaby-vy3sr
    @RajaniBaby-vy3sr19 сағат бұрын

    റെസ്മിൻ പറയുന്നു ജാസ്മിൻ അനുഭവിച്ച പോലെ ബിഗ് ബോസ്സിൽ ആരും അനുഭവിച്ചില്ല എന്ന് എന്ത് അനുഭവിച്ചെന്ന പറയുന്നത് എല്ലാവരും കൂടി അനുഭവിപിച്ചത് ജിന്റോയെ അല്ലെ നാണം കെട്ട സാധനങ്ങൾ ഒട്ടും ഉളുപ്പില്ലേ

  • @Rdx.03
    @Rdx.0319 сағат бұрын

    ബഹിരാകാശത്തു കമ്പനിയ്ക്ക് കൊണേഷ് കണ്ണാപ്പി കൂടെ ഉള്ളതാ ജാസുമോൾക് ഒരു സന്തോഷം.. ജപ്പർ ഇക്ക മോളെ രക്ഷിക്കാൻ പറഞ്ഞു വിട്ടത് ആയിരിക്കും 😂😂

  • @gayathrijayan8997
    @gayathrijayan899719 сағат бұрын

    തുപ്പൽ വച്ച് വളവളാ ന്ന് സംസാരിക്കുന്നത് മഹാ ബോറാണ്. എനിക്കീ കുട്ടിയെ തീരെ ഇഷ്ടമല്ല

  • @user-eo9ji8el8d
    @user-eo9ji8el8d19 сағат бұрын

    ഈ ജാസൂ തെമ്മാടിത്തരം തെമ്മാടിത്തരം എന്നുപറഞ്ഞു വന്നിരുന്നു ചെയ്തുകൂട്ടിയ അവരാതങ്ങൾ വിവരിച്ചു കേമിയാവുകയാണ്. സിബിൻ പ്രണയിക്കാൻ ഇവൾ ഏതോ പെരുത്ത സാധനം ആണെന്ന്. സിബിനോട് ക്രൂ മെംബേർസ് പറഞ്ഞുകാണും ജബ്രി കോമ്പോ തകർക്കാൻ ഒരു പ്രേമനാടകം കളിക്കാൻ. ആരെങ്കിലും ഒന്ന് കണ്ണുകാണിച്ചാൽ ചാടിപിടിക്കുന്ന പാർട്ടിയാണ് ജാസൂ എന്ന് ബിഗ്‌ബോസ് മനസ്സിലാക്കി. ഇവളെ എല്ലാവരും എടുത്തിട്ട് കണ്ടന്റുണ്ടാക്കാൻ ബിഗ്‌ബോസ് നിർദേശിക്കുകയാണ് ചെയ്തത്. അല്ലാതെ ഭൂലോക ഫ്രാഡ് ആയ ഇവളെ പ്രണയിച്ചു ജീവിതസഖിയാക്കാൻ ഞരമ്പുകൾപോലും തയ്യാറാവില്ല. ഇവൾ ഇന്റർവ്യൂവിൽ വന്നിരുന്നു അകത്തുകേറി അഴിച്ചതും ഗബ്രിയുടെ ജട്ടിയും അവളുടെസകല വിഴുപ്പും അഴിച്ചു നിരത്തുകയാണ്. ചൊവ്വേനേരെ വളർത്താത്തതിന്റെ കേട് അരങ്ങഴിഞ്ഞു നടന്നിട്ട് പ്രേക്ഷകരുടെ മണ്ടക്ക് കേറ്റുന്നു.

  • @binup-tm1dl
    @binup-tm1dl19 сағат бұрын

    എല്ലാം കാണുന്ന നമ്മളുടെ കണ്ണിന്റെ കുഴപ്പം ആണെന്നാണ് ജാസൂമോൾ പറയുന്നത്.... ഗബ്രി അവളെ കേട്ടില്ല എന്ന് മനസിലാക്കിയിട്ടും ഇവൾ വീണ്ടും അവന്റെ മുകളിൽ വലിഞ്ഞു കേറി കെട്ടിപ്പിടിപ്പും ഉമ്മ. കടി ഇതൊക്കെ കണ്ടപ്പോൾ ആണ് ഒത്തിരി ഇവളോട് ദേഷ്യം തോന്നിയെ.... അവർ തമ്മിൽ ചേരുക ആണെങ്കിൽ ok. ഇത് അതും ഇല്ല..

Келесі