ഇതിനൊരു പ്രായപരിധിയില്ലേ...? | PART - 8 | Comic Genius | Wedding Fails

Ойын-сауық

Part 1
• കലിപ്പന്മാരും കാന്താരി...
Part 2
• PART - 2 | കലിപ്പന്മാര...
Part 3
• വരന്റെ മുന്നിൽനിന്ന് ഇ...
Part 4
• നാട്ടുകാരുടെ മുന്നിൽ വ...
Part 5
• മനോഹരമായ ആചാരങ്ങൾ... |...
Part 6
• Pre Wedding Shoot മുതൽ...
Part 7
• ഇവരെന്തൊക്കെയാണ് ഈ കാണ...
സങ്കടങ്ങൾ എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനായി ചിരി വിഡിയോസ് മാത്രം കാണാൻ ഒരു കിടിലൻ ചാനൽ
ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ.....!
SUBMIT YOUR VIDEOS :- Shakkeelathikkadan@gmail.com
/ comic_genius_yt
• ടീച്ചർമാരും കുട്ടികളുമ...
• കുട്ടികളെ പേടിപ്പിച്ച ...
• Video
• പാട്ട് കേട്ടാൽ ചിരിക്ക...
• 2022 ലെ ഏറ്റവും മികച്ച...
• അപ്പൂപ്പന്മാർ ഇങ്ങനെയൊ...
• വേഗതകണ്ടാൽ കിളിപാറും |...
• നാട്ടുകാരെ ഓടിവരണേ... ...
• ഇതൊക്കെയല്ലേ സ്കൂളിലെ ...
• ദൈവത്തിന്റെ അനുഗ്രഹീത ...
• ഇവരൊക്കെ വളർന്ന് വലുതാ...
• ആരാധകരെ ശാന്തരാകുവിൻ.....
• ശശിമേസ്തിരി തിരിച്ചെത്...
• ആത്മാർത്ഥത അല്പം കൂടിപ...
• ശശിയും ശിഷ്യന്മാരും വീ...
• ശശിയും ശിഷ്യന്മാരും വീ...
• ജോലികൾ ഇങ്ങനെ ചെയ്യണം ...
• കോപ്രായങ്ങൾക്കൊരു പരിധ...
• ജോലിക്കാരാകുമ്പോൾ ആത്മ...
• All India ശശി മേസ്തിരി...
Music:
Kool Kats by Kevin MacLeod is licensed under a Creative Commons Attribution 4.0 licence. creativecommons.org/licenses/...
Source: incompetech.com/music/royalty-...
Artist: incompetech.com/
#Subscribe_ചെയ്യാൻ_മറക്കല്ലേ. #comicgenius #Jobfails #mallufails #engineeringFails #RoadFails #Funnyphotos #funnyimages #shashimesthiri

Пікірлер: 110

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES9 ай бұрын

    സ്പ്രേ പോലെ ആ ഫോം (foam) അടിക്കുന്ന ഏർപ്പാടൊക്കെ അരോചകം തന്നെയാണ്🚫

  • @Alapanam528
    @Alapanam5289 ай бұрын

    കുഞ്ഞു പിള്ളേരെ പിടിച്ചു കുഴിയിൽ കാലു നീട്ടി ഇരിക്കുന്നവർക് കെട്ടിച്ചു കൊടുത്തവരെ മടൽ എടുത്തു തല്ലി കൊല്ലണം 🙄

  • @charl65

    @charl65

    9 ай бұрын

    ആണിന്റെയോ പെണ്ണിന്റെയോ പരസ്പര സമ്മതം പ്രകാരം നടത്തുന്ന കല്യാണം ആണേൽ ഇത് തെറ്റൊന്നുമില്ല.. പ്രണയതിനോ വിവാഹ ജീവിതത്തിനോ പ്രായപരിധി പ്രശ്നം ഒന്നുമില്ല... നമ്മുടെ ചുറ്റുപാടും പ്രായ പരിധി മറന്ന് ഒരുപാട് ആളുകൾ പ്രണയിക്കുന്നുണ്ട് .. മറ്റുള്ളവർ എന്തു വിചാരിക്കും എന്നു ഭയന്നാണ് അവർ ആ ഇഷ്ട്ടം തുറന്നു പറയാത്തത്

  • @bijufrijus960

    @bijufrijus960

    9 ай бұрын

    Old is gold

  • @anumol3324

    @anumol3324

    9 ай бұрын

    ​@@charl65അപ്പനും അമ്മയും ഗുസ്തി പിടിച്ചു സമ്മതിപ്പിക്കും. എന്നിട്ട് നിൻ്റ്റ ഒക്കെ ഒരു പരസ്പര സമ്മതം

  • @sunithaa.n.5028

    @sunithaa.n.5028

    9 ай бұрын

    ​അത് ആണ് ഓൾഡ് ആണെങ്കിൽ മാത്രമേ സമൂഹംതിന് ഗോൾഡ് ആകൂ,നേരെ തിരിച്ചു പെണ്ണ് ആണ് ഓൾഡ് എങ്കിൽ ബഹു ഭൂരിഭാഗം തിന് ഒരു ന്യായീകരണവും ഉണ്ടാകില്ല.

  • @charl65

    @charl65

    9 ай бұрын

    @@anumol3324 5:02 വിഡിയോ നോക്ക് വധു വളരെ സന്തോഷത്തോടെ ആണ് തന്റെ വയസനായ ഭർത്താവിന്റെ ഒപ്പം നിന്ന് സെൽഫി എടുക്കുന്നത്, , 5:28 വളരേ സന്തോഷത്തോടെ ആണ് പെണ്ണ് മാല ചാർത്തുന്നത് .. ഇതൊക്കെ കാണുമ്പോൾ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി അവർ കല്യാണം കഴിക്കുന്നത് പോലെ ഉണ്ടോ.. ചാർളി ചാപ്ലിൻ എന്ന സിനിമാ നടൻ 50 വയസ്സിൽ ആണ് 18 വയസ്സുകാരിയെ കെട്ടിയത് പരസ്പര ഇഷ്ടത്തിൽ അത് അറിയുമോ .. ഇവിടെ വയസ്സിനൊന്നും യാതൊരു പ്രസക്തിയും ഇല്ല

  • @anumolanu1998
    @anumolanu19989 ай бұрын

    കൊച്ച് പെൺകുട്ടിക്കളെ കുറെ പണ്ട് ഉപ്പ് സത്യഗ്രഹത്തിന് പോയ പടു കിളവൻമാർക്ക് കെടിച്ച് കൊടുത്തവൻമാർക്ക് നടുവിരൽ നമസ്ക്കാരം 🙏🙏🙏

  • @anumolanu1998

    @anumolanu1998

    4 ай бұрын

    @@PradepSonowal-bp9xv താൻ ഇപ്പോൾ എത്രണത്തിനെ കെട്ടി? തന്റെ ഡയലോഗ് കെട്ടൽ തോന്നും താൻ ആ കൂട്ടത്തിൽ പെട്ടും.🤣🤣🤣

  • @anumolanu1998

    @anumolanu1998

    4 ай бұрын

    @@PradepSonowal-bp9xv താൻ പോടൊ എന്റെ comnts വന്ന് തെറി പറയാൻ താൻ ആരാ? തന്റെ അഭിപ്രായം ഞാൻ ചോദിച്ചില്ല.

  • @mallu_trends551
    @mallu_trends5519 ай бұрын

    എല്ലാവർക്കും തമാശ ആണ്.but aa പെൺകുട്ടികളുടെ life എത്ര painful ആയിരിക്കും

  • @enigmaticbloke1129
    @enigmaticbloke11299 ай бұрын

    ഈ spray ചെയ്യുന്ന പരിപാടി ശരിക്കും തെണ്ടിത്തരം ആണ്.👎 Gamer ചേച്ചി Conqueror അടിക്കാൻ വേണ്ടി നോക്കുന്നത് ആണ് എന്ന് തോന്നുന്നു.😂

  • @borntovlog5300
    @borntovlog53007 ай бұрын

    മുതുക്കന്മാരെ സമ്മയിച്ചു 😂😂😂എന്താ സന്തോഷം കല്യാണം കഴിക്കാൻ... ആ പെൺകുട്ടികളുടെ ഒരു കാര്യം 😢

  • @myblogvideomania8419

    @myblogvideomania8419

    5 ай бұрын

    Rich apoopan aayal entha ,thatti poya soth oke peril ezhuthi kitulo

  • @pedestrian5571
    @pedestrian55718 ай бұрын

    പൂജാരിയുടെ ആ നോട്ടം 🤣🤣🤣

  • @ramsiyahibahashir8338
    @ramsiyahibahashir83388 ай бұрын

    പൂജാരി സീൻ ചിരിച്ചു ചത്തു ഞാൻ 😂😂😂

  • @anumol3324
    @anumol33249 ай бұрын

    5:02 അപ്പനും അമ്മയും ഗുസ്തി പിടിച്ചു സമ്മതിപ്പിക്കും. എന്നിട്ട് നിൻ്റ്റ ഒക്കെ ഒരു പരസ്പര സമ്മതം 5:40 കോച്ച് കരയുവാ

  • @jithinsumi8405
    @jithinsumi84059 ай бұрын

    ആ പാൻ മസാല വായിലിട്ട് ഇരുന്ന മണവാളൻ അത് തുപ്പികളയാൻ പോയപ്പേഴേ എനിക്കൊരു കാര്യം മനസ്സിലായി പിന്നീട് അങ്ങോട്ടുള്ള അവരുടെ ജീവിതം ഫുൾ പവർ ആയിരിക്കും എന്നു 😂💯🔥

  • @mayansbudha4317
    @mayansbudha43179 ай бұрын

    എന്ത് വൃത്തികേടാണ് ഈ സ്പ്ര അടിക്കൽ

  • @binduk9288
    @binduk92888 ай бұрын

    Pan masala thuppikkunna aval super thanne

  • @arathysujal4367
    @arathysujal43679 ай бұрын

    ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂

  • @thafsy4616
    @thafsy46169 ай бұрын

    വീഡിയോ യെക്കാളും നിങ്കളുടെ അവതരണമാണ് കോമഡി ആകുന്നെ.

  • @sreekeshshenoy
    @sreekeshshenoy9 ай бұрын

    7:43 that look 🔥😮

  • @ammaluammu6571
    @ammaluammu65718 ай бұрын

    ചെക്കന് പത്തു വയസ് കൂടുതലാണ് എന്ന് പറഞ്ഞു വിവാഹ ആലോചന വേണ്ടാന്ന് വച്ച ഞാൻ ഇവരെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു 😂

  • @Sky56438

    @Sky56438

    8 ай бұрын

    പത്ത് വയസ്സ് അത്ര കൂടുതലല്ല ... നല്ല ബന്ധം വന്നാൽ പ്രായം നോക്കാതെ ആലോചിക്കണം ... ഇഷ്ടമുള്ള പ്രായക്കാരെയും സമപ്രായക്കാരെയും മാത്രം നോക്കി നടന്നാൽ ഒടുവിൽ കുഴിയിൽ ചാടാനുള്ള സാധ്യത കൂടുതലാണ് . വ്യാജ വിദ്യാഭ്യാസവും കെട്ടുറപ്പില്ലാത്ത ജോലിയുമായി ഓരോ ടീം നുണകളുമായി വരും കാഴ്ചയിൽ സുന്ദരനാകും നല്ല സ്റ്റാൻഡേർഡ് സംസാരക്കാരനാകും വലിയ വീടുമൊക്കെ കാണും . കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട് വർഷത്തിനുള്ളിൽ മനസ്സിലാകും കാൽ വച്ചത് കുഴിയിലാണന്ന് . .......

  • @ziya-ps7bd

    @ziya-ps7bd

    8 ай бұрын

    @@Sky56438😂

  • @HuskyElaine

    @HuskyElaine

    8 ай бұрын

    ​@@Sky56438എല്ലാം അന്വേഷിച്ചിട്ട് പ്രായം കൂടുതൽ ആണെങ്കിൽ വേണ്ടന്ന് വെക്കാല്ലോ 😂

  • @Sky56438

    @Sky56438

    8 ай бұрын

    @@HuskyElaine എല്ലാവരും അന്വേഷിച്ചാണ് കെട്ടുന്നത് .... ഒഴിവാക്കുക എന്നത് അവരവരുടെ ഇഷ്ടമാണ് ....

  • @jky1780

    @jky1780

    8 ай бұрын

    ​@@Sky5643840+ കൂടുതൽ ആണോ

  • @user-wj1qd3ce5p
    @user-wj1qd3ce5p8 ай бұрын

    പാന്റും കീറുന്ന സീൻ..😅😅😂😂

  • @saniyasani56
    @saniyasani568 ай бұрын

    7:52😂😂😂 എൻ്റെ പൊന്നോ

  • @whitecatgarden
    @whitecatgarden9 ай бұрын

    വെട്ടി തിളങ്ങുന്ന മണവാളൻ✨💥✨😂

  • @shemirajeeb5480

    @shemirajeeb5480

    9 ай бұрын

    😂😂

  • @Jovis_world
    @Jovis_world12 күн бұрын

    പാന്റ് കീറിപോയ സീൻ കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ വയ്യടാ 🤣🤣🤣🤣🤣🤣🤣🤣🤣

  • @sudarshanana7301
    @sudarshanana73018 ай бұрын

    ആഭാസം 😍😍😍😍

  • @sureshsura3599
    @sureshsura35999 ай бұрын

    വെട്ടിത്തിളങ്ങിയ മണവാളൻ 🤣🤣🤣🤣

  • @rajeshr2206
    @rajeshr22069 ай бұрын

    സംഗികൾ കു ചനഗം എരിഞ്ഞാൽ സന്തോഷം 1:14

  • @luttappy374
    @luttappy3749 ай бұрын

    Ivida 28 vayas kazhinjal pennilla ennal avida kk 90 vayas kazhinju 18 vayas olla pennina kettam😂

  • @abbaskb8941
    @abbaskb89418 ай бұрын

    എല്ലാം ഇഷ്ടം ആയി 😃😃😃😃

  • @ansoantony
    @ansoantony9 ай бұрын

    Evide 41 ayitum kettiyitilea 😂😂😂😂

  • @Pathuponnu107

    @Pathuponnu107

    9 ай бұрын

    😮

  • @shimnamta7118
    @shimnamta71189 ай бұрын

    paanmasaala superrrrr

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha91738 ай бұрын

    എല്ലാ രംഗങ്ങളും സൂപ്പർ ചേട്ടന് നന്ദി

  • @sabnaabhilash8141
    @sabnaabhilash81419 ай бұрын

    വർത്താനം നല്ല രസമുണ്ട്

  • @oggyaliyanff5097
    @oggyaliyanff50979 ай бұрын

    മിന്നി തിളങ്ങുന്ന മണവാളനെ കണ്ടപ്പോൾ പണ്ട് ഉത്സവ പറമ്പിൽ ജാതകം പറയുന്ന റോബോട്ടിനെ ഓർമ വന്നു

  • @HuskyElaine

    @HuskyElaine

    8 ай бұрын

    😂😂

  • @saniyasani56
    @saniyasani568 ай бұрын

    1:58 😂😂😂😂😂

  • @keyboardmotivation-ce2mn
    @keyboardmotivation-ce2mn8 ай бұрын

    Kalyanathinu spray ok adikkunund enkil urappicho kannappi kootukar und ennu

  • @Inmyhobeez
    @Inmyhobeez8 ай бұрын

    ഇതൊക്കെ എന്ത് കോമഡി ആണ് 🤨 ഇതൊക്കെ ചെയ്യുന്ന വിവരം കെട്ടവന്മരെ പിന്നെ ഒരു കല്യണവീടിൻ്റെയും ഏഴയലത്ത് പോലും കയറ്റരുത്...

  • @adithyajineev2179
    @adithyajineev21798 ай бұрын

    ശർവാണിയുടെ താഴെ കള്ളിമുണ്ട് ഉടുത്ത ഉപ്പുപ്പ പോളി

  • @sundaranpylikkal8285
    @sundaranpylikkal82858 ай бұрын

    ഇത്തരക്കരയൊക്കെ നാടുകടത്തണം അന്തമാൻ നിക്കോബാർ എവിടെയെങ്കിലും കൊണ്ടുപോയി പുറത്തല്ലണം ഇവരൊന്നും ഇന്ത്യയിൽ ജീവിക്കേണ്ടവരല്ല 😂😄🤣🥰😘😍

  • @muhammedkakkidi6373
    @muhammedkakkidi63738 ай бұрын

    എല്ലാം ചിരിപ്പിച്ചു

  • @sarunreshma3799
    @sarunreshma37999 ай бұрын

    ഇലയിൽ കൈ ഇട്ടപ്പോൾ നാഗവല്ലിയെ കണ്ടെത് ഞാൻ മാത്രമോ 🤣🤣🤣🤣🤣🥰🥰

  • @ArifPuthuvakkal

    @ArifPuthuvakkal

    9 ай бұрын

    😂

  • @ragamsatheesh1824

    @ragamsatheesh1824

    9 ай бұрын

    അവന്ടെ കാര്യം കട്ടപൊക

  • @deepaajai8736
    @deepaajai87369 ай бұрын

    നിങ്ങളെപ്പോലൊള്ളവർ കാരണം ഞങ്ങൾക്കൊക്കെ കുറെ ചിരിക്കാം 😂😂😂

  • @user-we5oh7ib7p

    @user-we5oh7ib7p

    7 ай бұрын

    😆🤣

  • @praseethaachu2702
    @praseethaachu27029 ай бұрын

    Spr

  • @SureshSuresh-ix5ft
    @SureshSuresh-ix5ft7 ай бұрын

    ചിരിച്ചു ഒരു വഴിയായി

  • @santaboss3727
    @santaboss37279 ай бұрын

    1:49 അൽ pro gamer ആണെന്ന് തോന്നുന്നു 😂😆

  • @ratheeshratheesh2844
    @ratheeshratheesh28449 ай бұрын

    😂😂😂

  • @sidheeqp3434
    @sidheeqp34349 ай бұрын

    ഇതൊക്കെ എവിടെ നിന്നും കിട്ടുന്നു ബ്രോ 😂😂😅

  • @LijeeshLijeeshk-qq7be

    @LijeeshLijeeshk-qq7be

    9 ай бұрын

    ആറു വയസ്സ്കാരിയെ കെട്ടിയ മുഹമ്മതാണ് മാതൃക 😂

  • @nilavepoonilave162

    @nilavepoonilave162

    8 ай бұрын

    ​@@LijeeshLijeeshk-qq7beനിൻറെ പഞ്ഞാളി

  • @nilavepoonilave162

    @nilavepoonilave162

    8 ай бұрын

    ​@@LijeeshLijeeshk-qq7beനിൻറെ പഞ്ഞാളി

  • @asokannagaroor91
    @asokannagaroor919 ай бұрын

    🤣🤣🤣🤣🤣🤣

  • @sheelathulasi8653
    @sheelathulasi86539 ай бұрын

    😂😂😂😂😂😂😂😂

  • @Shotsviral2248
    @Shotsviral22489 ай бұрын

    Hi ..kuttikalude video cheyyumo..njn ayachu tharam

  • @comicgenius1

    @comicgenius1

    9 ай бұрын

    👍

  • @zaithoonashabeerzaithu3148
    @zaithoonashabeerzaithu31489 ай бұрын

    😂😂😂😂😂😂

  • @user-kg9ro1mt6q
    @user-kg9ro1mt6q9 ай бұрын

    Immaathiri കോപ്രാണ്ടി കാണിച്ച് ആ ദിവസം നശിപ്പിക്കല്ല് കഷ്ടം ആണ്

  • @gokulshaji5176
    @gokulshaji51768 ай бұрын

    😃

  • @user-te3kh8zw1r
    @user-te3kh8zw1r6 ай бұрын

    ഇവിടെ 30 കഴിഞ്ഞാൽ പെണ്ണ് കിട്ടില്ല.. കേരളത്തിൽ ജനിക്കേണ്ടായിരുന്നു 😢

  • @ambiambi1850
    @ambiambi18508 ай бұрын

    😂😂😂😂

  • @Abm-jw5lo
    @Abm-jw5lo7 ай бұрын

    😂😂😂😂😂😂😂

  • @Randomcomment7699
    @Randomcomment76992 ай бұрын

    Please have English subtitles or Hindi voice overs for non Mallu chetas ❤

  • @Batman9191
    @Batman91919 ай бұрын

    😨Entea attukal bhaskaraa

  • @user-xf2rl6kq1t
    @user-xf2rl6kq1t8 ай бұрын

    ചില മണവാളന്മാരെ കാണുമ്പോൾ അവരുടെ സഹായികളെ ഓർത്തു ദുഖിക്കുന്നു

  • @gamingwithdaredevil4448
    @gamingwithdaredevil44489 ай бұрын

    First view first like first comment

  • @umanambissan4143
    @umanambissan41439 ай бұрын

    Ittaram Tenditaram kanikunavarketire pratikarikan sadikansm

  • @ArunKumar-uu4dr
    @ArunKumar-uu4dr2 күн бұрын

    5:14 they are not couples, that is tamil function

  • @user-fl2qm7hr3o
    @user-fl2qm7hr3o7 ай бұрын

    Ivide 30nu pennila kalikalam

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd9 ай бұрын

    Hi👍😊

  • @jishashaji3380
    @jishashaji33805 ай бұрын

    Rama rajyam

  • @nihannabeelponnu8651
    @nihannabeelponnu86516 ай бұрын

    🤣🤣🤣🤣🤣🤣🤣omg

  • @user-vy4cn3fh5p
    @user-vy4cn3fh5p5 ай бұрын

    Sound ഓപ്പൺ live

  • @charl65
    @charl659 ай бұрын

    വിവാഹത്തിനോ പ്രണയതിനോ പ്രായ പരിധി ഒന്നും പ്രശ്നമില്ല ആണിന്റെയും പെണ്ണിന്റെയും പരസ്പര സമ്മതം മാത്രമാണ് മുഖ്യം.. മറ്റുള്ളവർ എന്തു വിചാരിക്കും എന്നു പേടിച്ചു ഇഷ്ട്ടപ്പെട്ട ആളുകളെ വിട്ടാൽ അവർക്ക് തന്നെ നഷ്ട്ടം

  • @anumol3324

    @anumol3324

    9 ай бұрын

    5:02 അപ്പനും അമ്മയും ഗുസ്തി പിടിച്ചു സമ്മതിപ്പിക്കും. എന്നിട്ട് നിൻ്റ്റ ഒക്കെ ഒരു പരസ്പര സമ്മതം 5:40 കോച്ച് കരയുവാ

  • @anumol3324

    @anumol3324

    9 ай бұрын

    Ankil വൃദ്ധസദനത്തിൽ നിന്നും ഒരു grandma യെ നീ കെട്ട്

  • @charl65

    @charl65

    9 ай бұрын

    ​​​​@@anumol3324 അതു തന്നെയാണ് സുഹൃത്തേ ഞാനും പറഞ്ഞത് പരസ്പര സമ്മതം അതാണ് മുഖ്യം.. ഇതിൽ പറഞ്ഞ കരഞ്ഞ സന്ദർഭം ഞാൻ അനുകൂലിക്കില്ല.. അതുപോലെ ഈ വിഡിയോയിൽ തന്നെ ഒരുപാട് സന്തോഷിക്കുന്ന നിമിഷങ്ങളും ഉണ്ട്.. 5:02 കാണുന്നത് വളരെ സന്തോഷത്തോടെ ആ പെണ്ണ് അവളുടെ ഭർത്താവിന്റെ കൂടെ സെൽഫി എടുക്കുന്നത് ആണ്..അതുപോലെ 5:28 പെണ്ണ് വളരെ സന്തോഷത്തോടെ മാല ചാർത്തുന്നത് ആണ് കാണുന്നത്

  • @charl65

    @charl65

    9 ай бұрын

    ​​@@anumol3324 ഓരോരുത്തർക്കും അവരവരുടെതായ സൗന്ദര്യ സങ്കൽപ്പം ഉണ്ട് .. അവർക്ക് ഇഷ്ട്ടം ഉള്ളതെന്തോ അവർ അത് തിരഞ്ഞെടുക്കും.. താന്നെപ്പോലെ എല്ലാവരും സമൂഹം എന്തു വിചാരിക്കും മറ്റുള്ളവർ എന്തു വിചാരിക്കും എന്നു പേടിച്ചു ജീവിക്കുന്നവർ ആയിരിക്കണമെന്ന് നിർബന്ധം പിടിക്കരുത്... അതുപോലെ എന്റെ ഇഷ്ട്ടപ്പെട്ട സങ്കൽപത്തിൽപെട്ട പെണ്ണിനെ കണ്ടാൽ അവൾക്ക് തിരിച്ചും ഇഷ്ട്ടപ്പെട്ടാൽ ഞാൻ കെട്ടും താൻ അതോർത്ത് വേജാർ ആകേണ്ട

  • @pradeepts5627
    @pradeepts56274 ай бұрын

    ഒന്നും ചിരിപ്പിച്ചില്ല😢

  • @user-fp5zx9im1m
    @user-fp5zx9im1m8 ай бұрын

    Ithil kanunnath allam really aano

  • @ReenaPushpam
    @ReenaPushpam4 ай бұрын

    Hi👌👍😮😮🎉🎉🎉

  • @neethuretheesh1821
    @neethuretheesh18219 ай бұрын

    തോന്നിവാസം 😡

  • @muhammedpmubarak8021
    @muhammedpmubarak80219 ай бұрын

    30 vayass over aanenn paranju pokunna....poo molumare

  • @anumol3324

    @anumol3324

    9 ай бұрын

    ?

  • @muhammedpmubarak8021

    @muhammedpmubarak8021

    9 ай бұрын

    @@anumol3324 Nalla chekkanmar kanan chennal age overannum paranj show kanikkala...ithu kanumpol..piradi moolana thonunnath

  • @sachu-loveBTS

    @sachu-loveBTS

    8 ай бұрын

    22 age muthal ulla girls ne penne kaanan poyal ready aakumayirikkum

  • @sajibabu8228
    @sajibabu82288 ай бұрын

    😂😂😂😂😂😂😂😂

Келесі