ഇതിലും വലുത് എന്തോ വരാനിരുന്നതാ 🤣കേട്ടില്ലെങ്കിൽ നഷ്ടം | ന്യൂജൻ പാട്ടുകൾ | SPEECH: SURESH BABU V K |

Ойын-сауық

ഇതിലും വലുത് എന്തോ വരാനിരുന്നതാ 🤣കേട്ടില്ലെങ്കിൽ നഷ്ടം | ന്യൂജൻ പാട്ടുകൾ | SPEECH: SURESH BABU V K |
SPEECH: SURESH BABU V K
സദസ്സ് കയ്യടിച്ച് സ്വീകരിച്ച പ്രസം​ഗം. മനസ്സിന് വല്ലാത്ത സുഖം നൽകുന്ന സൗമ്യമായ വാക്കുകൾ |
#sureshbabuvk #silverhills
ഓരോ ദിവസവും സുന്ദരമാക്കാം 🤣കേട്ടില്ലെങ്കിൽ നഷ്ടം | LIFE IS BEAUTIFUL | SPEECH: SURESH BABU V K |

Пікірлер: 71

  • @jalajarajeev3604
    @jalajarajeev36048 ай бұрын

    സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ ഭാഷയാണ് സാറിന്റേത്.🙏🙏🙏

  • @rajanv7322
    @rajanv7322Ай бұрын

    ഇത് പുതിയ ലോകമാണ് കുട്ടാ പ്രായമേത്രയായാലും കാലത്തിനൊത്തു കോലവും.. കേട്ടിരിക്കാൻ രസം

  • @lilliejoshi1976
    @lilliejoshi19767 ай бұрын

    നല്ല ഒഴുക്കുള്ള ഭാഷ... മനസ്സ് നിറഞ്ഞൊഴുകന്നു; കേൾവിക്കാരുടേയും.

  • @SindhuRani-cf6lj
    @SindhuRani-cf6lj8 ай бұрын

    ❤സാർ പറഞ്ഞത് എത്രയോ സത്യം 🎉🎉🎉

  • @SriHari-vj1qg
    @SriHari-vj1qg11 ай бұрын

    ശരിക്കും ഒരു 🙏🙏🙏🙏🙏👍👍👍👍👍

  • @suluvv3030
    @suluvv303011 ай бұрын

    പുതു... തലമുറയെ.. ഒന്ന്... ഓര്മിപ്പിക്കാൻ.. സാറിനു.. പറ്റുന്നു... ഇങ്ങനെയും.. ഒരു.. കാലമുണ്ടായിരുന്നെന്നു... നന്ദി... 🙏

  • @sreelathavenugopal8068
    @sreelathavenugopal806811 ай бұрын

    Super speech

  • @user-jy1gk1qj6m
    @user-jy1gk1qj6m7 ай бұрын

    സൂപ്പർ

  • @ashwink2448
    @ashwink24488 ай бұрын

    Super..... Super..... Super...❤❤❤❤❤

  • @sajeevkumars9820
    @sajeevkumars98208 ай бұрын

    സർ നല്ല ഒരു പാട്ട് കാരൻ കൂടി യാണ് അടിപൊളി speech 🙏🏽♥️👍👍

  • @user-jg2un9ts7t
    @user-jg2un9ts7t8 ай бұрын

    Good speech

  • @seethadevi2390
    @seethadevi239011 ай бұрын

    Super bro

  • @shivaninair2124
    @shivaninair21248 ай бұрын

    Happy birthday Happy birthday Happy birthday Happy birthday Happy birthday q q and a half

  • @tharars5315
    @tharars531511 ай бұрын

    Supper

  • @sreekumarj7429
    @sreekumarj742911 ай бұрын

    ❤😂

  • @RajiHaridas-yz1zi
    @RajiHaridas-yz1zi16 күн бұрын

  • @deepikamohandas7593
    @deepikamohandas75935 ай бұрын

    Supper👏👏👏

  • @sailakumarig.k.304
    @sailakumarig.k.3042 ай бұрын

    👌

  • @user-bh3zq4kf8y
    @user-bh3zq4kf8y3 ай бұрын

    ❤❤

  • @viswanathanpillai2047
    @viswanathanpillai20473 ай бұрын

    👍

  • @ajithkumar1293
    @ajithkumar12938 ай бұрын

    Veruteyalla sarinodu tadatmyam tonniyatuth njanum nirmalagiriyude santhatiya ennenkilum neril kanamennu prateekshikkunnunnu kazhinja grand alumnik vannirunno tanksl

  • @robinrajrobi7003
    @robinrajrobi700311 ай бұрын

    Super 💝💝💝🤗🤗🤗🤗🤗

  • @babyamma6033
    @babyamma60338 ай бұрын

    Super👍👍

  • @omanabalachandran8584
    @omanabalachandran85847 ай бұрын

    🙏🙏🙏

  • @saralammamenasseril5354
    @saralammamenasseril53542 ай бұрын

    Sir oru Nalla Gayagan Anallo.

  • @jazmedia8158
    @jazmedia815811 ай бұрын

    VALARE ISHTTAM THONNUNNUNNA PRANGAM

  • @kurumbakkuttyerv4435
    @kurumbakkuttyerv44357 күн бұрын

    അവസരത്തിനൊതപാട്ട്

  • @flossygeorgepunchiree9052
    @flossygeorgepunchiree905211 ай бұрын

    Meaningful

  • @jyothikumari3248
    @jyothikumari32488 ай бұрын

    Sir super.were this new gen gping

  • @venugopalb5914
    @venugopalb591411 ай бұрын

    പഴയ കാലത്ത് വരികളുടെ അർത്ഥം അറിഞ്ഞ് അതിനനുസരിച്ച് ഈണം ഇടുന്ന രീതിയായിരുന്നു. അതാണ് ആ ഗാനങ്ങൾ ഇന്നും നിലനിൽക്കുന്നത്. ഇന്ന് ഇറങ്ങുന്ന ഗാനങ്ങൾ ഒരാഴ്ച നിലനിൽക്കാത്തതിന്റെ കാരണവും ഇതാണ്. അലറി വിളിക്കുന്നതും, ചെകിടാപിക്കുന്ന ഉപകരണ ബഹളവുമാണ് മാറ്റം എന്ന് ആരെങ്കിലും കരുതുന്നു എങ്കിൽ അത് അവരുടെ സ്വാതന്ത്ര്യം. അത് തെറ്റാണെന്ന് പറയുവാൻ കഴിയില്ല. പക്ഷേ മത്സര വേദികളിൽ മത്സരാർത്ഥികൾ ഏത് പാട്ട് പാടുന്നു എന്ന് ശ്രദ്ധിക്കുക.

  • @deveshd5880

    @deveshd5880

    11 ай бұрын

    നല്ല നിരീക്ഷണം 👏🏻👏🏻👏🏻👏🏻

  • @sreekumarid7188

    @sreekumarid7188

    8 ай бұрын

    Very true

  • @najeebrasheed2284
    @najeebrasheed228411 ай бұрын

    വല്ലാത്ത survey ആയി പോയി saaaare

  • @salipp9691
    @salipp96918 ай бұрын

    കേൾക്കും എനിക്ക് ആവശ്യമുള്ളത് എടുക്കും അല്ലാത്തതിനെ വിട്ടുകളയും

  • @viswanathanpillai2047
    @viswanathanpillai20473 ай бұрын

    5:16

  • @pradeepkm7138
    @pradeepkm71384 ай бұрын

    പഴമയിൽ മാത്രമാണ് നന്മ ഉള്ളത് എന്ന് താങ്കൾ എല്ലാ പ്രഭാഷണങ്ങളിലും പറയുന്നു അത് ശരിയാണോ സാർ പുതുകാലത്ത് നന്മയില്ലേ സാർ പഴയകാലത്ത് ഇത്രമാത്രം നന്മ ഉണ്ടായിരുന്നു എങ്കിൽ എങ്ങനെ വെറുക്കപ്പെട്ട തൊട്ടു കൂട്ടായ്മയും ജാതി ചിന്തയും ഉണ്ടായി കേരളത്തെ ദ്രാന്താലയം എന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചത് എല്ലാ കാലത്തും നന്മയും ചീത്തയും ഉണ്ട് സാർ

  • @user-oq4xk7qu5g

    @user-oq4xk7qu5g

    3 ай бұрын

    Puthu. Kalathu. Apoorvam. Annu

  • @leahgeorgeofficial7658
    @leahgeorgeofficial765811 ай бұрын

    സാറേ, ആധി മൂത്തു വ്യാധി ആയ വർഗ ആണ് ഇന്നത്തേത്

  • @anupamakannan8486
    @anupamakannan848611 ай бұрын

    Pls clarify ur ideas with scientific evidence ok

  • @anupamakannan8486
    @anupamakannan848611 ай бұрын

    Then u talk with confidence

  • @bindusavyasachi173
    @bindusavyasachi173Ай бұрын

    Plese no copy right strike

  • @rejanichandran81
    @rejanichandran816 ай бұрын

    പുറത്തു ചുമടെടുത്തു ജീവിക്കുന്നവരും ഉണ്ട്. ഇതൊന്നും അറിയില്ലേ

  • @shajir4898
    @shajir48982 ай бұрын

    Poram ഉണ്ടെങ്കിലേ മറ്റ് അവയവങ്ങൾക്ക് പ്രസക്തി ഉള്ളൂ

  • @shibusnair8822
    @shibusnair88228 ай бұрын

    തനിക്ക് ഒരു പ്രസംഗം,..... കഴിയുമോ?😅

  • @ashrafe8504
    @ashrafe85048 ай бұрын

    സമയം പോകുന്നത് അറിയില്ല

  • @mathewmjohn3221
    @mathewmjohn322111 ай бұрын

    ഒരു സിസ്റ്റീസ്‌ ബോയ് ആയ എനിക്ക് ഈ ഭാഷണം അത്ര അങ്ങോട്ട്‌ രസിച്ചില്ല. ജീവിതത്തെ ഗൗരവത്തിലും ചുമതലകളെ ആത്‌മാർത്ഥതയോടും ഏറ്റെടുക്കുന്ന എത്ര ന്യൂ ജന്നുകൾ ചുറ്റുപാടും കാണുന്നു. ഇതൊന്നും കാണാതെ സ്വന്തം വൈകാരികയിടങ്ങളെ ആനപ്പുറത്ത് കയറ്റിയെഴുന്നുള്ളിക്കുന്ന ഈ പഴയിടത്തിന്റെ കാഴ്ചപ്പാടുകൾ നിഷേധിക്കുന്നു. നല്ലമനുഷ്യരാ ക്കാതെ കുട്ടികളെ സ്വാർത്ത തയുടെ ഭരണിയിലിട്ട് വളർത്തി ടെക്നോക്രാറ്റ് കളാക്കി മണ്ണിനും മനുഷ്യനും പ്രയോജനമില്ലാത്തവരാക്കിയ ഒരു കൂട്ടത്തെ ന്യായികരിക്കുന്നു എന്നല്ലാതെ വിശേഷിച്ചെന്ത് നിരീക്ഷണമാണ് മുൻപോട്ടു വെക്കുന്നത്? അദ്ദേഹത്തിന്റെ ബോധമണ്ഡലത്തിൽ കാട്ടാളൻ ഇപ്പോഴും നികൃഷ്ടനാണ്. 'കാട്ടാളൻ'കാട് ആളുന്നവനാണെന്നെങ്കിലും മനസ്സിലാക്കാൻ കഴിയുന്നില്ല!കാട്ടാളൻ പാടിയാൽ വായിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് പറയാതെ പറഞ്ഞുവെക്കുന്നു. പുതിയ പാട്ടുകളും കാവ്യാശം കുറയുന്നുണ്ട്. പക്ഷേ അവരുടെ ഭാവനയെ ശുഷ്കമാക്കിയത് നിങ്ങളല്ലേ? എൻജി നിയറും ഡോക്ടരുമല്ലാത്തവനെ മണ്ടനെന്നു വിളിച്ചതാരാണ്? കാമുകിയെ തമ്പുരാട്ടിയോട് മാത്രം വിശേഷിപ്പിക്കുന്ന ഭാഷയുടെ ആടയാഭരണങ്ങൾ നെയ്തു വെച്ചതാരാണ് സർ? ഭാവനയെ മാടമ്പി കാഴ്ചയിലൂടെ മാത്രം ആവിഷ്‌കരിക്കുന്ന ഒറ്റയടിപ്പാതകൾ ഒരുക്കിവെച്ച മുൻ ഗാമികളുടെ കൈകഴുകൽ മാത്രമാണിനത്. കുറഞ്ഞ പക്ഷം, പാചക ശാലയിൽ സ്വാർത്ഥതയുടെ സ്‌പൈസ്സ് അല്പം കൂടുതൽ ചേർത്ത ഷെഫിന്റെ വിവരക്കേട് വിഭവത്തിന്റെ തലയിൽ കെട്ടിവെക്കരുത് സർ. കാട്ടാളന്റെ കൃതിയെ നിങ്ങൾക്ക്‌ ആഘോഷിക്കാം എന്നാൽ കാട്ടാള സംഗീതം ഇച്ചീചയാണെന്ന് പറയുന്ന നീതിബോധം സഹതാപമാർഹിക്കുന്നു.

  • @safiyasafiya1544

    @safiyasafiya1544

    7 ай бұрын

    😅

  • @deongeorge142
    @deongeorge14211 ай бұрын

    സാറിന്റെപേരെന്താണു്

  • @j7art007

    @j7art007

    11 ай бұрын

    V. K. Suresh Babu

  • @user-gi8py8ly1j
    @user-gi8py8ly1j8 ай бұрын

    പണ്ട് കാലത്തെ പറഞ്ഞിട്ട് കാര്യം ഇല്ല അത് കഴിഞ്ഞു പോയി ഇപ്പഴത്തെ ചെറുപ്പക്കാർക്ക് അത് മനസിലാകില്ല. New generatioñവരട്ടെ. പുതിയ കാലത്തെ സംഭവം ഇട്. എന്നിട്ട് പറ

  • @user-oq4xk7qu5g
    @user-oq4xk7qu5g3 ай бұрын

    Etra.. Kettalum. Maduppilla.

  • @vyshakhvengilode
    @vyshakhvengilode11 ай бұрын

    പഴമയുടെ പിടിയിൽ പിടയുന്ന പാവം ഹൃദയം 😂 യാഥാസ്ഥിതികതയുടെ ദുരവസ്ഥയാണ് പ്രസംഗത്തിലുടനീളം. സ്വരങ്ങളിൽ നിഷാദം രാക്ഷസ ശബ്ദമാണെങ്കിൽ എന്തിനത് സപ്ത സ്വരങ്ങളിൽ ചേർത്തു? ഒഴിവാക്കി നിർത്തേണ്ടേ സാർ? മാറ്റം അംഗീകരിക്കാത്ത പഴമയുടെ രീതികൾ മാത്രം ബോധിക്കുന്ന എൺപതുകളിൽ മാത്രമിന്നും ജീവിക്കുന്നൊരു മനുഷ്യൻ എന്നേ കേട്ടിട്ട് തോന്നിയുള്ളു. ഇദ്ദേഹത്തോടാരാണ് മക്കളെ സകലരും കാറി കൂവിയാണ് ഇന്ന് എഴുന്നേൽപ്പിക്കാറ് എന്ന് പറഞ്ഞത്? എന്റെ അമ്മ എന്നെ എന്നും ലാളിച്ച് വിളിച്ചെഴുന്നേൽപ്പിക്കാറുണ്ട്. അങ്ങനെ എത്രയോ അമ്മമാർ അച്ഛന്മാർ ഇന്നുമുണ്ട്. ക്ലോസറ്റ് വീട്ടിൽ ഉണ്ടോ സാർ? എടുത്ത് കളഞ്ഞൂടെ.. വൃത്തികെട്ടൊരു സാധനം!!! 2 ആഴ്ച്ച വയറ്റീന്ന് പോയില്ലെങ്കിൽ സാർ നിങ്ങൾ കണി കാണേണ്ടി വരിക ആശുപത്രി കിടക്കയുടെ മുകളിൽ കിടന്ന് കാണാൻ പറ്റുന്ന കാര്യങ്ങൾ മാത്രമായിരിക്കും.. അല്ലേ? 😁 കണി!! എന്നെങ്കിലും കടത്തിണ്ണയിൽ ജീവിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ സാർ? കണി എന്താണവർക്ക്? ഇനി അവർക്ക് നല്ല കണി കിട്ടാത്തത് കൊണ്ടാണ് അവരങ്ങനെ എന്ന് മനസ്സാക്ഷിയും മനുഷ്യത്വവും ഇല്ലാതെ പറഞ്ഞു കളയുമോ? അതും കഴിയില്ല കാരണം കറുക പുല്ലിൽ മഞ്ഞു വീണ് പ്രപഞ്ചം അതിൽ പ്രതിഫലിക്കുന്ന കാഴ്ചയല്ലാതെ അവർ വേറെ കണ്ടു കാണില്ല കാരണം കിടക്കാൻ കൂര ഇല്ല സാർ അവർക്ക്. പഴമ ഇങ്ങനെ മുക്കി തേച്ച് ഭൂത കാലത്തിന്റെ സൗന്ദര്യം മാത്രമാണ് സൗന്ദര്യം അന്നത്തെ പാട്ടാണ് പാട്ട് അന്നത്തെ മനുഷ്യരാണ് മനുഷ്യർ എന്നൊക്കെ കരുതി സ്വയം സൃഷ്ടിച്ച് വച്ച മണ്ടത്തരങ്ങളിൽ നിരന്തരം ഇനിയും പ്രഭാഷണങ്ങൾ ഉണ്ടാവും എന്ന് കരുതുന്നു. അല്ലാതെ മാറ്റങ്ങളെ അംഗീകരിക്കാൻ കഴിയാത്തത്രയും ഇടുങ്ങി പോയിരിക്കുമ്പോൾ എന്ത് മാറ്റം ഉണ്ടാവാൻ!!

  • @deveshd5880

    @deveshd5880

    11 ай бұрын

    അതെ ഇങ്ങേരു ചുമ്മാ തട്ടുവാ

  • @sujitsurendran2961

    @sujitsurendran2961

    11 ай бұрын

    🌹

  • @user-oq4xk7qu5g
    @user-oq4xk7qu5g3 ай бұрын

    New Genaration. Ethu Kelkkan. Samayam... Ella

  • @amedeoj.j8859
    @amedeoj.j88598 ай бұрын

    Kilavanmaarude sadhasu... pazhutha ilakal pacha ilakale puchikkunnu...ALL GENERATION HAS IDIOTS LIKE THIS..THEY SAY OUR TEEN AGE IS GOLDEN NOW ALL WASTE...IDIOTS TIME AND PROGRESS IS A FORWARD PROCESS.

  • @j000p
    @j000p11 ай бұрын

    പുള്ളി ഒരു ഒഴുക്കിൽ അങ്ങു പറഞ്ഞതായിരിക്കും. പക്ഷെ, വാതിൽ എന്ന വാക്കിന്റെ അർത്ഥം 'ഇല്ലത്തിന്റെ വാ' എന്നാണ്. അതായത് വീടിന്റെ വാ.

  • @deveshd5880

    @deveshd5880

    11 ай бұрын

    👌👌അതെ വാതിലിനു ഇങ്ങനെയും അർത്ഥം പറയാമെന്നു അയാൾ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു....... കൊതുക് എന്നത് ഇയാൾക്ക് അറിയില്ല എന്ന് തോന്നുന്നു. കാറ്റു കേറും വിധം നെറ്റുകൾ പിടിപ്പിച്ച വാതിലുകൾ ഉള്ളതും ഇയാൾക്കറിയില്ല..... പഴമയേ പുകഴ്ത്തി പുകഴ്ത്തി പഴമയോട് പുച്ഛം ഉണ്ടാക്കാൻ മാത്രം ഇയാളെ പ്പോലുള്ളവർക്ക് സാധിക്കും. ഇയാളുടെ ഫോള്ളോവേഴ്സ് ഇയാളെ സ്തുതിക്കും. ജന ആധി പത്തൽ നാടല്ലേ... മൈക്കും പത്തുപേരും ഒണ്ടേൽ ആർക്കും എന്തും പറയാമല്ലോ...

  • @aimruisajuk9421

    @aimruisajuk9421

    11 ай бұрын

    ഈ പ്രസംഗി ക്കുന്നത് നിൻെറ സ്വന്തം തന്തയാണ് യെങ്കിൽ നീ🙏ഇദ്ദേഹത്തെ🙏🙏 പുള്ളി എന്ന് അഭിസംബോധന ചെയ്തും 😮😮😮

  • @johnsonabj6440

    @johnsonabj6440

    11 ай бұрын

    ഇല്ലം ഉണ്ടായിട്ട് എത്ര നാൾ ആയി ഇദ്ദേഹം പറഞ്ഞതിന്റെ പോസറ്റിവ് ആദ്യം കണ്ടെത്തുക Ok റ ഇത്രയും അറിവുള്ള താങ്കൾ എന്തെ ഇതേ സമയം ചൊറിയും കുത്തി വീട്ടിൽ ഇരിക്കുന്നത്..?😂

  • @j000p

    @j000p

    11 ай бұрын

    @@johnsonabj6440 ഞാൻ ചൊറിയും കുത്തി വീട്ടിൽ ഇരിക്കുവാണെന്നു ഞാൻ തന്നോട് പറഞ്ഞോ ? അതോ എല്ലാരും തന്നെ പോലെ ആണെന്ന് കരുതിയോ ? അറിയാൻ പാടില്ലാത്ത കാര്യത്തെ കുറിച്ചു ഡയലോഗ് അടിക്കാൻ നോക്കി വെറുതെ നാറണോ ? ഇല്ലം എന്ന വാക്ക് വീട് എന്നർത്ഥം വരുന്ന ഇൽ എന്ന പ്രോട്ടോ ദ്രവീഡിയൻ root wordൽ നിന്നാണ് ഉണ്ടായത്. ഭാഷാശാസ്ത്രപ്രകാരം 4500 വർഷത്തെ പഴക്കം ഉണ്ട് പ്രോട്ടോ ദ്രവീഡിയൻ ഭാഷയ്ക്ക്. കോവിൽ എന്ന വാക്ക് കേട്ടിട്ടുണ്ടോ. കോ എന്നാൽ പച്ചമലയാളത്തിൽ രാജാവ് എന്നാണ് അർത്ഥം. അപ്പൊ കോവിൽ എന്നാൽ രാജാവിന്റെ വീട് എന്നർത്ഥം വരും. ദ്രാവിഡ സംസ്കാരത്തിൽ പണ്ട് കാലങ്ങളിൽ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധികളായിട്ടായിരുന്നു രാജാക്കന്മാരെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ രാജാക്കന്മാരുടെ വസതികളോട് ചേർന്നായിരുന്നു പ്രധാന അമ്പലങ്ങളും. അങ്ങനെയാണ് അമ്പലങ്ങൾക്ക് കോവിൽ എന്ന പേര് വന്നത്.

  • @narayanannambiar8029

    @narayanannambiar8029

    11 ай бұрын

    ഇല്ലത്തിന്റെ തായാലും വാതിൽ തന്നെയാണ്‌ 🌹

  • @jayadev39
    @jayadev398 ай бұрын

    വട്ടായോ

  • @johnsonabj6440
    @johnsonabj644011 ай бұрын

    ഇല്ലം ഉണ്ടായിട്ട് എത്ര നാൾ ആയി ഇദ്ദേഹം പറഞ്ഞതിന്റെ പോസറ്റിവ് ആദ്യം കണ്ടെത്തുക Ok റ ഇത്രയും അറിവുള്ള താങ്കൾ എന്തെ ഇതേ സമയം ചൊറിയും കുത്തി വീട്ടിൽ ഇരിക്കുന്നത്..?😂

  • @rejanichandran81
    @rejanichandran816 ай бұрын

    എല്ലായിടവും ഇതൊക്കെ മാത്രേ ഉള്ളോ പ്രസംഗിക്കാൻ

  • @vinayevoor

    @vinayevoor

    3 ай бұрын

    എല്ലാം ഒരുപോലെ തന്നെ

  • @nasarwayanad7052
    @nasarwayanad705211 ай бұрын

    മുബൈയിൽ

  • @deveshd5880
    @deveshd588011 ай бұрын

    ഇങ്ങേരു പുലമ്പുന്നു.... പലതും പുലമ്പൽ ആണ്.... പേരെടുത്ത് പറയുന്നില്ല... ഇങ്ങേരുടെ ഒരു ക്ളോസ്സറ്റ് സർവ്വെയും ഇങ്ങേരും... എന്താണ് അതിൽ പുച്ഛം... കുഴി കുത്തി സാധിക്കുന്ന കാലം കഴിഞ്ഞു ഹേ... ആദ്യം സ്വന്തം വീട്ടിൽ ഇതൊക്കെ നടപ്പിലാക്കി കാണിക്കു. പഴമയെയും പുതുമയെയും സമാന്വയിപ്പിച്ചു കാണുന്ന ഒരു തലമുറയും ഇവിടെയും എവിടെയും ഉണ്ട്‌..ഒരു സംഭവം പണഞ്ഞോണ്ട് വരുന്നു... നിഷാദവും സപ്തസ്വരങ്ങളേയും താരതമ്യം ചെയ്ത ആ കഴിവുണ്ടല്ലോ പയങ്കരം അണ്ണാ... അണ്ണൻ ഫയങ്കരൻ തന്നെ... ചാ ത്ര ഞ്ഞാ ൻ.... സ്വർണ്ണകൊടിമരം നട്ടുപിടിപ്പിച്ച പാട്ടിനെ കൊണ്ട്വ വന്നു സ്ഥാപിച്ച അണ്ണന്റെ ഉദാ....രണം പൊളിച്ചയ്യാ.... പൊ ളിച്ചു.. ഞഞ്ഞായി ഞഞ്ഞായണ്ണാ അണ്ണൻ ചലച്ചിത്രവികസന കോപ്പറേഷൻ സ്റ്റാഫ് ആകണം. ചലച്ചിത്രഗാനങ്ങൾ പൂത്തു ഒലഞ്ഞു തളിർക്കട്ടെ.. ഇയ്യോ. ഫയങ്കരം

Келесі