ഇതിലും നല്ല മറുപടി ഇല്ല...

‪@kunjanpandikkad9861‬
‪@Noushad_baqavi_official‬

Пікірлер: 805

  • @habeebhabz2956
    @habeebhabz29563 ай бұрын

    ഉസ്താദ് പറയുന്നത് ദീൻ ആണ് ❤ എല്ലാ രസങ്ങൾക്കും ഒരു അവസാനം ഉണ്ട് ....100%

  • @Jaleeeel

    @Jaleeeel

    2 ай бұрын

    എന്നിട്ട് നീ എന്തിനാ യൂട്യൂബ് ഉപയോഗിക്കുന്നെ ഇവിടെ അന്യ സ്ത്രീകളുടെ വീഡിയോ കാണില്ലേ

  • @user-et8jz4xk4d

    @user-et8jz4xk4d

    Ай бұрын

    പത്തു പട്ടിക്കു തിന്നാൻ ഉള്ള ഇറച്ചി ഉണ്ട് എന്നിട്ടും ഭാര്യയുടെ വെളുപ്പും തുടിപ്പും കാണിച്ചു ജീവിക്കുന്ന ഇവനൊക്കെ നാണമുണ്ടോ ജോലിയെടുത്തു ജീവിക്കെടാ 😡

  • @rajesh2357

    @rajesh2357

    Ай бұрын

    ഉസ്താദിന് മരണം ഇല്ലേ,,,😂

  • @niflac.v2087

    @niflac.v2087

    Ай бұрын

    Allah Allah Allah Allah Allah Allah

  • @Haris_Muhammed
    @Haris_Muhammed5 ай бұрын

    പൂർണ്ണമായും ഞാൻ ഉസ്താദുമാരെ കൂടെ,, 💯,,,,, അല്ലാഹു എല്ലാ. ഉസ്താദുമാർക്കും ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്,,, ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @muthumuthoos1644

    @muthumuthoos1644

    5 ай бұрын

    أمين يارب العالمين 🤲🏼

  • @Farhas-hu5vj

    @Farhas-hu5vj

    5 ай бұрын

    ഞാനും

  • @sameemasameema4794

    @sameemasameema4794

    5 ай бұрын

    ആമീൻ 🤲

  • @gamerffadhil1158

    @gamerffadhil1158

    5 ай бұрын

    Njanum

  • @user-ch5lu3fh2m

    @user-ch5lu3fh2m

    5 ай бұрын

    ഞാനും

  • @irfutube4574
    @irfutube45742 ай бұрын

    ഉസ്താദ് പറഞ്ഞത് 💯സത്യം ഉസ്താദിന് ദീര്ഗായുസ്സും ആഫിയത്തും നൽകണേ 🤲

  • @muhammesameer4825

    @muhammesameer4825

    Ай бұрын

    ആമീൻ

  • @Fidhaaah-bn9gn

    @Fidhaaah-bn9gn

    Ай бұрын

    Aameen

  • @nafeesathraihana388

    @nafeesathraihana388

    Күн бұрын

    Aameen 🤲🏻

  • @mmcalanallur4812
    @mmcalanallur4812Ай бұрын

    ഉസ്താദ് 👍👍👍ദീൻ പറയുന്നു. ദീൻ ഉള്ളവർക്ക് അനുസരിക്കാം അല്ലാത്തവക്ക് ചാടി ക്കളിക്കാം അല്ലാഹുവേ ഞങ്ങളുടെ ഉസ്താദുമാർക്ക് ആയുസ്സും ആരോഗ്യവും കൊടുടുക്കണേ

  • @user-xu3vr9gq6y

    @user-xu3vr9gq6y

    25 күн бұрын

    Aameen 🤲🤲

  • @MrAjmal2010

    @MrAjmal2010

    25 күн бұрын

    Ameen ya rabb...

  • @riyasharshi8508

    @riyasharshi8508

    23 күн бұрын

    Aameen

  • @dannydominic7959

    @dannydominic7959

    22 күн бұрын

    എന്തിനാ ചേട്ടാ ആയുസ്? ? സ്വർഗത്തിൽ പോവാൻ വെമ്പൽ കൊണ്ട് നിക്കുവല്ലേ ??

  • @tech4googlevoice

    @tech4googlevoice

    11 күн бұрын

    എല്ലാ നല്ല ഉസ്താദുന്മാർക്കും ആയുസ്സും ആരോഗ്യവും കൊടുക്കണേ എന്ന് പറ...ഉസ്താദിലും ഉണ്ട് വെടക്ക്കൾ....

  • @Jamsheed1132
    @Jamsheed11325 ай бұрын

    മരണം മാത്രം അവസാനം അല്ലാഹുവിനെ ഭയമില്ലാത്ത സമൂഹമേ സൂക്ഷിച്ചാൽ നന്ന് 100 % ഉസ്താദിനു പിന്തുണ ❤❤

  • @DiZoob

    @DiZoob

    4 ай бұрын

    😂😂😂😂

  • @awadthalangara1609

    @awadthalangara1609

    4 ай бұрын

    ഉസ്താദുമാർ എന്ന് പറയുന്നവർ പഠിപ്പിക്കുന്നത് ഇസ്‌ലാമിൽ ഇല്ലാത്തത്. അത്രെ കാണൂ.

  • @klwizardyt8947

    @klwizardyt8947

    4 ай бұрын

    👍👍

  • @livechanallive4376

    @livechanallive4376

    3 ай бұрын

    നൃത്തം ചെയ്യുന്നത് കൊണ്ട് ശരീരത്തിന് ഉന്മാദം ലഭിക്കും അതുവഴി മനസ്സിൽ സ്നേഹവും സമാധാനവും കിട്ടും ഭൂമിയിൽ ജീവിക്കുമ്പോൾ നമുക്ക് അതൊക്കെയല്ലെ ആവശ്യം

  • @Asma264

    @Asma264

    3 ай бұрын

    👍👍👍👍

  • @yashikchelathadathil948
    @yashikchelathadathil9483 ай бұрын

    ഉസ്‌താദിനെ പിന്തുണക്കുന്നു ❤️.❤

  • @123aliaishu
    @123aliaishu4 ай бұрын

    ഇൽമ് പറഞ്ഞു തരുന്നവരേ കളിയാക്കുന്നവർ അള്ളാഹു വിനെ കളിയാക്കുന്ന പോലെ അല്ലെ 😔പടച്ചോൻ കാക്കട്ടെ ഇവരെ 🤲🏻

  • @jsjs6691
    @jsjs66915 ай бұрын

    ഇവന്റെ ഉമ്മാന്റെ മരണം വല്ലാത്ത പേടി തോന്നുന്നു റബ്ബേ... ഒരു അഹങ്കാരിയായി ഈ ഭൂമിയിൽ എനിക്ക് ജീവിക്കണ്ട റബ്ബേ മരിക്കുന്ന സമയത്ത് ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമ ചൊല്ലി മരിക്കാൻ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് ചെയ്യണേ നാഥാ. പെട്ടെന്നുള്ള മരണങ്ങളെ തൊട്ടും അപകടമരണങ്ങളെ തൊട്ടും മാരകമായ അസുഖങ്ങളെ തൊട്ടും ഞങ്ങളെ എല്ലാവരെയും നീ കാത്തു രക്ഷിക്കണേ റഹ്മാനേ

  • @EshalMaryam

    @EshalMaryam

    5 ай бұрын

    ആമീൻ

  • @hibeyyy

    @hibeyyy

    5 ай бұрын

    امىن

  • @ZainulAbid-vc3ky

    @ZainulAbid-vc3ky

    5 ай бұрын

    Aameen Aameen Aameen

  • @ShajahanBlogge

    @ShajahanBlogge

    5 ай бұрын

    Ameen 😢

  • @erwinschrodinger721

    @erwinschrodinger721

    5 ай бұрын

    മുഴു വട്ടാണോ 😂

  • @abdulrahmanar181
    @abdulrahmanar1814 ай бұрын

    അള്ളാഹു ഹിദായത് കൊടുക്കട്ടെ എല്ലാവർക്കും ആമീൻ 😢

  • @muhammedfaisalshahulhameed6883

    @muhammedfaisalshahulhameed6883

    4 ай бұрын

    آمين يا رب العالمين

  • @jumailasalim8854

    @jumailasalim8854

    4 ай бұрын

    ആമീൻ

  • @fastbro3031pro

    @fastbro3031pro

    4 ай бұрын

    Ameen

  • @riyasariyasbushra2729

    @riyasariyasbushra2729

    4 ай бұрын

    Ameen

  • @spiritualmedia3532

    @spiritualmedia3532

    3 ай бұрын

    Aameen

  • @shihabudeenm526
    @shihabudeenm5265 ай бұрын

    റബ്ബേ ഇവൻ ചെയ്യുന്ന തെമ്മാടിത്തരത്തിന് ഇവന്റെ മാതാപിതാക്കളെ ശിക്ഷിക്കല്ലേ നാഥാ

  • @BlackCat809l

    @BlackCat809l

    5 ай бұрын

    Ivante ahangarathinu adya praharam ettirikkunnu

  • @LAJEEBLAJEE

    @LAJEEBLAJEE

    4 ай бұрын

    Ameen

  • @muhammedrinshidapayilashar6619

    @muhammedrinshidapayilashar6619

    3 ай бұрын

    ആമീൻ

  • @moinudheenthangal1885

    @moinudheenthangal1885

    3 ай бұрын

    Aameen

  • @aminabiaami7053

    @aminabiaami7053

    3 ай бұрын

    ആമീൻ

  • @dilshanadilshu8422
    @dilshanadilshu84225 ай бұрын

    ഇവരോട് പറഞ്ഞിട്ട് കാര്യമില്ല ഉസ്താ തേ

  • @alfazameer5579

    @alfazameer5579

    5 ай бұрын

    👍👍👍🤲🏻🤲🏻അള്ളാഹു കാക്കട്ടെ 😥

  • @niflac.v2087

    @niflac.v2087

    5 ай бұрын

    Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah ​@@alfazameer5579

  • @niflac.v2087

    @niflac.v2087

    5 ай бұрын

    ​@@alfazameer5579usthade dua cheyyane usthade ❤

  • @fathimasuhara1222

    @fathimasuhara1222

    5 ай бұрын

    അത് സത്യം ആണ്

  • @raleenajafar2704

    @raleenajafar2704

    5 ай бұрын

    Ameen

  • @adhiltalks4223
    @adhiltalks42234 ай бұрын

    ഞാൻ ഈ വീഡിയോയിൽ ശ്രദ്ധിച്ചത് ഭർത്താവ് അങ്ങനെ കളിയാക്കി പറയുമ്പോൾ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു ഭാര്യ അത് കണ്ടാലേ അറിയാം നല്ലൊരു ഭാര്യ അല്ല എന്ന് ഇത് എത്ര പേര് കണ്ടു പടച്ചവൻ എല്ലാവരെയും കാക്കട്ടെ 🤲

  • @zainudheenz5006

    @zainudheenz5006

    4 ай бұрын

    അത് കഴിഞ്ഞു അവൾ എണീറ്റു പോകുന്നുണ്ട്

  • @fahad-in4uh

    @fahad-in4uh

    4 ай бұрын

    Adhila നമുക്ക് ഇതൊക്കെ തോന്നുന്നത് നമുക്ക് ഇതേ പോലെ ഒക്കെ santhoshikkn പറ്റുന്നില്ല എന്ന അസൂയയിൽ നിന്നാണ്.....ഇതൊക്കെ experience cheyyan പറ്റിയാൽ നിങ്ങളും അവരെ കൂടെ നിന്ന് അവരെ സപ്പോർട്ട് ചെയ്തു പറയാം...നമ്മുടെ മനസ്സിലെ ചെറിയ ചെറിയ നമ്മൾ കാണാത്ത അസൂയ.... നല്ലൊരു youtube channel തുടങ്ങിയാൽ തീരും

  • @shajahankb8383

    @shajahankb8383

    3 ай бұрын

    Njanum adha sredhichadh.. Nalla barya

  • @statusworld3219

    @statusworld3219

    3 ай бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @jumailasalim8854

    @jumailasalim8854

    3 ай бұрын

    ആമീൻ

  • @nadhirshadxb9445
    @nadhirshadxb94453 ай бұрын

    കബീർ ഉസ്താദിന് ആരോഗ്യം നിലനിർത്തി കൊടുക്കട്ടെ ഇതുപോലെയുള്ളവരെ വിമർശിക്കാൻ വേണ്ടി

  • @muhammesameer4825

    @muhammesameer4825

    Ай бұрын

    ആമീൻ

  • @SafwanMT-iz1wk
    @SafwanMT-iz1wk3 ай бұрын

    മരണം എന്നത് സത്യം എന്നത് മനസിലാക്കിയാൽ നല്ലതാണ് ഈ സൗഭാഗ്യങ്ങൾ തന്ന റബ്ബിന് ഒരു നിമിഷം മതി എന്നും കൂടെ തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ നന്ന് 😊😊

  • @xbrothers111
    @xbrothers1115 ай бұрын

    *പടച്ചോൻ എല്ലാവർക്കും തലകൊടുക്കും പക്ഷേ ബുദ്ധി കൊടുക്കണമെന്നില്ല അതുപോലെ വിവരവും, വിദ്യാഭ്യാസവും, ആരോഗ്യവും, നല്ല കുടുംബവും എന്തിനേറെ മുസ്ലിമായി ജനിപ്പിച്ചിട്ട് മുസ്ലിമായി മരിക്കാനും വേണം ഒരു ഭാഗ്യം, അതും ചിലർക്ക് കൊടുക്കില്ല 💯* *അങ്ങനെ എത്രയെത്ര കൌമുകളുണ്ട് ഈ ദുനിയാവിൽ* *പടച്ചോൻ (സു) കാക്കട്ടെ 🥹🤲🏼*

  • @rajojohn6350

    @rajojohn6350

    Ай бұрын

    എന്ന് മദ്രസപൊട്ടൻ. സത്യഭാമയുടെ പൊട്ടത്തരം മനസിലാക്കും, പക്ഷേ സ്വന്തം പൊട്ടത്തരം മനസ്സിലാക്കാൻ ശേഷിയില്ല 😅

  • @thoothafriends8855
    @thoothafriends88555 ай бұрын

    എത്ര പറഞ്ഞു കൊടുത്താലും മനസിലാവാത്ത കുറെ ഹിമാറുകൾ പടച്ച തമ്പുരാൻ ഉണ്ട് എന്ന ചിന്ത പോലും ഇല്ലാത്ത വർഗം

  • @rajojohn6350

    @rajojohn6350

    Ай бұрын

    പടച്ചോൻ ഉണ്ടെന്ന് എന്ത് തെളിവ് തൂത ഫ്രണ്ടെ

  • @basheerom4229
    @basheerom42295 ай бұрын

    അവൻ ഇപ്പോൾ കാണിച്ചത് വിവരം ഇല്ലായ്മ അല്ലാഹു ഹിതായത് കൊടുക്കട്ടെ

  • @MuhammadShareef-iu5qm

    @MuhammadShareef-iu5qm

    5 ай бұрын

    ആമീൻ

  • @user-tp7zn9iu9l
    @user-tp7zn9iu9l3 ай бұрын

    ഈ കുടുംബത്തിൻ്റെ നാശം വിദൂരമല്ല

  • @user-ik1nr3uj9v
    @user-ik1nr3uj9v4 ай бұрын

    Ente umma marichu😢 ipol 2 masam aayi ellavavarum ente ummak vendi Dua karo ok

  • @awadthalangara1609

    @awadthalangara1609

    4 ай бұрын

    Insha allaah.., qabr vishaalamaakkatte.. Aameen..

  • @MuhammadAli-io4vj

    @MuhammadAli-io4vj

    3 ай бұрын

    Ni kaliyakiya usthadnod para duva rkkan judahs 😮

  • @ahmadshefeeqcheppy9714

    @ahmadshefeeqcheppy9714

    3 ай бұрын

    റഹ്മാനായ റബ്ബേ ആ ഉമ്മാന്റെ ഖബർ നീ swargha പൂങ്കാവനമാകണേ അള്ളാഹ്

  • @hyderafra2070

    @hyderafra2070

    2 ай бұрын

    Allah swargathil Aakate Amene 🤲

  • @anwarachu9992

    @anwarachu9992

    20 күн бұрын

    Inshallah

  • @PM_-CREATION_
    @PM_-CREATION_5 ай бұрын

    ഉസ്താദുമാരെ കളിയാക്കി പരസ്യമായി വീഡായോ ചൈതു വൈകാതെ ഉസ്താദുമാരെ തന്നെ ആ വീട്ടിലേക്ക് വരുത്താിച്ചത് അത് റബ്ബിൻ്റെ കാര്യങ്ങൾ അങ്ങിനെയൊക്ക യാണ് ഏതായാലും ആ ഉമ്മാക്ക് പച്ചവൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

  • @dhaneeshanandhan9207

    @dhaneeshanandhan9207

    4 ай бұрын

    സ്വാഭാവികം. എന്തും മതവും വിശ്വാസവും ദൈവവും ആയി ബന്ധപ്പെടുത്തുന്നത് കഷ്ടമാണ്.

  • @user-gd3jx3je6e

    @user-gd3jx3je6e

    3 ай бұрын

    ​@@dhaneeshanandhan9207tell me 36000 crore Gods name of yours? Don't compare your religion ideology with others!

  • @dhaneeshanandhan9207

    @dhaneeshanandhan9207

    3 ай бұрын

    @@user-gd3jx3je6e ദേവഗണങ്ങൾ എന്നാണ് പറയുന്നത് ദൈവങ്ങൾ എന്നല്ല... നീ ശുഭർക്കത്തിലെ ഹൂറി മാരേ ഓർത്ത് നടന്നോ.... മദ്രസയിലെ ഉസ്താദ്മാർക്ക് എണ്ണയും വാങ്ങികൊടുക്ക്. എന്നും ഉണ്ടല്ലോ മദ്രസയിൽ നിന്ന് പോക്സോ കേസ്... മതപഠനത്തിന്റെ കൊണം

  • @CBBuv3yb5gn4k

    @CBBuv3yb5gn4k

    2 ай бұрын

    ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻറെ എല്ലാ കാര്യങ്ങളും മതമാണ് വി വിശ്വാസമില്ലാത്തവന് എന്തും ചെയ്യാം അവൻറെ കാര്യമല്ല പറയുന്നത്

  • @fasalrock9695
    @fasalrock96954 ай бұрын

    ചാകുമ്പോ മനസ്സിലായിക്കോളും..... അള്ളാഹു അവർക്കും നമുക്കും ഹിദായത്ത് നൽകട്ടെ....

  • @noufalsiddeeque4864
    @noufalsiddeeque48644 ай бұрын

    മരണം വരെ അവസരം ഉണ്ട്.....വ്യത്യസ്ത മതങ്ങൾക്ക് വ്യത്യസ്ത വിശ്വാസം ആണ് ഉള്ളത്.

  • @AbdulHameed-rs5rj
    @AbdulHameed-rs5rj5 ай бұрын

    ഒരിക്കലും പഠിക്കാത്ത കുഞ്ചനും ജെസിയും

  • @Devilgamerff666
    @Devilgamerff6664 ай бұрын

    ഇപ്പോൾ ഒന്നും അവർക്ക് തോന്നില്ല മരണം മുന്നിൽ കാണുമ്പോൾ എല്ലാം കൊണ്ട് വേദന കൊണ്ട് കരയുന്ന ദിവസം ഉണ്ട് അന്ന് ഓർത്തു കരയും എന്നിട്ടും കാര്യമില്ല. uff ആലോചിക്കുമ്പോൾ തന്നെ പേടി ആണ് 🥹

  • @rajojohn6350

    @rajojohn6350

    Ай бұрын

    മദ്രസ പൊട്ടൻ ആയി പേടിച്ച് തൂറി ജീവിക്കാതെ ജബ്ബാർ മാഷിൻ്റെ വീഡിയോസ് കാണൂ

  • @azharkolikkat1693
    @azharkolikkat16933 ай бұрын

    100% ഉസ്താദിന് പിന്തുണ

  • @artvkd
    @artvkd4 ай бұрын

    വഹിയ് കിട്ടി കൊണ്ടിരിക്കുന്ന നഭിമാരുടെ കാലത്തും ദിക്കാരികൾ അഴിഞ്ഞാടിയിരിന്നു. ചരിത്രം ഇപ്പോൾ പഠിക്കുന്ന നമുക്ക് അവരുടെ സ്ഥാനം മനസ്സിലാകുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും ശാപം കിട്ടികൊണ്ടേഇരിക്കുന്നു. ലോകത്തിനും പണ്ഡിതർക്കും നെന്മ കല്പിക്കേണ്ടവർക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. പറയേണ്ടത് പറയുക. അനുസരിക്കേണ്ടവർ സ്വീകരിക്കട്ടെ. യുക്തിയും ആരോഗ്യവും കബറും സ്വ ശരീരത്തിനുള്ളതാണ്. 🤲 എന്ത് വ്യക്തമാണ് ദീൻ. 🤲

  • @siddeequek9225
    @siddeequek92255 ай бұрын

    ഇവനും ഭാര്യയും കൂടി എന്താ കളിക്കുന്നത്- ഉളുപ്പില്ലാത്ത നികൃഷട ജീവികൾ ...

  • @Mahs_hook
    @Mahs_hook3 ай бұрын

    ഈണപേച്ചിക്ക്‌ മരപ്പട്ടി കൂട്ട്😂 مع الاستاذ سراج الدين القاسمي❤

  • @allvideos7466
    @allvideos7466Ай бұрын

    അള്ളാഹു ഇവരെ പോലെ ഉള്ളവർ ഈ ഭൂമിക്ക് തന്നെ ശാപമാണ് 🤲

  • @user-hx5jp5im3j

    @user-hx5jp5im3j

    19 күн бұрын

    Brother u should not comment anything like it ever we don’t know if he find truth and repent so its better for us not to comment❤ asalamu alaikum brother

  • @kpsaliali4815
    @kpsaliali48153 ай бұрын

    അസ്രാഈ ൽ മുന്നിൽ എത്തുമ്പോൾ തീരുമാനമായിക്കോളും അത് വരെ രണ്ട് പേരും ദീനിനെയും ഉസ്താതുമാരെയും കളിയാക്കിനടക്കും 😅

  • @rajojohn6350

    @rajojohn6350

    Ай бұрын

    എപ്പൊ എത്തും 😅

  • @user-cj8uf3gu4o
    @user-cj8uf3gu4o3 ай бұрын

    മനുഷ്യൻ അല്ലാഹു കൊടുത്ത ആരോഗ്യം ഒന്ന് പിൻവലിച്ചാൽ പിന്നെ മനുഷ്യന് എത്ര നിസ്സാരം എനിക്ക് പെടിതോനുന്ന് അല്ലാഹു എല്ലാവർക്കും ഹിദായത്ത് nalkate

  • @rahees_rahi__
    @rahees_rahi__Ай бұрын

    പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല ഉസ്താതെ 🙂

  • @nibusvlog9160
    @nibusvlog91605 ай бұрын

    അവൻ അനുഭവിക്കും ഉസ്താദെ

  • @Laamiyalaami2014
    @Laamiyalaami20143 ай бұрын

    എന്റെ വീടിനടുത്തു ഒരു ചേട്ടൻ ഉണ്ട്.. ഭയങ്കര നിരീശ്വര വാദി ആയിരുന്നു.. പക്ഷെ ആള് മരിക്കാറായപ്പോ ദൈവത്തെ വിളിക്കുന്നത് കേൾക്കു മായിരുന്നു

  • @nejmudheenaali255
    @nejmudheenaali2553 ай бұрын

    ദുനിയാവിന് വേണ്ടി തിമിർത്തു അഹങ്കാരിച്ചുള്ള ജീവിതം

  • @asnashamshiasnashamshi
    @asnashamshiasnashamshiАй бұрын

    തിരിച്ചറിവ് കൊടുക്കണേ റബ്ബേ.. 🤲🏻🤲🏻

  • @manioor-fp8hh
    @manioor-fp8hh4 ай бұрын

    യഥാർത്ഥ മുസൽമാൻ ഈ മൃഗത്തെ ഒറ്റപെടുത്തുക.

  • @babupt8371
    @babupt83714 ай бұрын

    അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ മുസ്ലിയാരെ പ്രഭാഷണം ഇട്ട് കളിയാക്കി രണ്ട് പേരുടെയും കോപ്രായങ്ങൾ കണ്ടിട്ട് ഇതിനൊക്കെ ഈ ലോകത്തിൽ നിന്ന് അനുഭവിചേ രണ്ട് പേരും പോകൂ... എന്നാണ് തോന്നുന്നത്

  • @thefinalgoals
    @thefinalgoals4 ай бұрын

    പടച്ചോനെ evide വരെ എത്തിയോ 😢അവരുടെ മാതാപിതാക്കൾ എന്ത് പിഴച്ചു aa മാതാപിതാക്കൾക് പൊറുത്തു നൽകണേ റബ്ബേ.

  • @rahu7490
    @rahu7490Ай бұрын

    ഇതിലും വലിയ മറുപടി കുഞ്ഞൻ സ്വപ്നത്തില് മാത്രം

  • @nizamnizu1195
    @nizamnizu1195Ай бұрын

    പടച്ചോനെ ബുദ്ധി ഇല്ലാത്തവർക്ക് നീ ബുദ്ധിക്ക് കൊടുത്ത് നന്നാക്കാനേ 🤲🏻

  • @user-ij6zd6lo1i
    @user-ij6zd6lo1i5 ай бұрын

    അവൻക്ക് വിവരം ഇല്ലേൽ അവന്റെ പെണ്ണിന് വേണ്ടേ

  • @marvamelmuri9728
    @marvamelmuri97285 ай бұрын

    ഉസ്താദ്❤❤

  • @salihsalihmon2032
    @salihsalihmon20325 ай бұрын

    വിവരക്കേട് എന്നെകിലും ഓർക്കും

  • @shaheer9002
    @shaheer90022 ай бұрын

    നല്ല മറുപടി ഉസ്താദ്

  • @RMFAI
    @RMFAI3 ай бұрын

    ആരൊക്കെ ഇവിടെ ഒച്ച വെച്ചാലും പണ്ഡിതൻ മാര് ദീൻ പറഞ്ഞുകൊണ്ട് ഇരിക്കും 👍

  • @ismailmk8155
    @ismailmk81555 ай бұрын

    കഷ്ടം.... മരണം.... വരുമ്പോൾ.... മനസ്സിൽ ആകും 😮😮😮

  • @Rooney-ew9ng
    @Rooney-ew9ngАй бұрын

    നമ്മൾ ആണ് അവരെഇങ്ങനെ ഇത്രയ്കും ആക്കിയത്........... അവർ എന്തിനാ വും ഇങ്ങനെ നടക്കുന്നത്...... സ്വർഗത്തിലേക്ക് ഉള്ള വഴി യാണ് അവരെ.. അവര്ക് തോന്നിയത്... 🤲🤲🤲നിങ്ങൾക് ദുആ എപ്പോഴും ഉണ്ടാവും... നന്നാക്കി തരട്ടെ 🤲🤲🤲

  • @user-he2zc3ow7j
    @user-he2zc3ow7j5 күн бұрын

    എല്ലാറ്റിനും അവസാനം ഉണ്ട് സുഹൃത്തേ... ഒരു വേള കഴിഞ്ഞാൽ ആരുമുണ്ടാകില്ല.. സഹോദരീ കൂടെയുള്ളവനും എപ്പോഴും കാണൂല ട്ടോ.. അഹങ്കാരം കൊണ്ട് ആരും ഒന്നും നെടീട്ടില്ല

  • @ShajiShaji-xn9oi
    @ShajiShaji-xn9oi4 күн бұрын

    ഉസ്താതെ ലോകാവാസനത്തിന്റെ ഏറ്റവും വലിയ അടയാളം ആയി എടുത്താൽ മാത്രം മതി,,,

  • @imanaccademy236
    @imanaccademy2364 ай бұрын

    തനിച്ചാവുന്ന പള്ളിക്കാട്ടിലെ ജീവിതത്തിൽ അല്ലാഹു സഹായിക്കട്ടെ

  • @hussainuchu1384
    @hussainuchu13845 ай бұрын

    Usthaadmaare ninnch kalicchal Insha allha athini ni maruvadi parayandi verum Insha allha

  • @lifequotes7634
    @lifequotes76345 ай бұрын

    അവർക്ക് ആരെയും പേടിയില്ല. അള്ളാഹു ഇതൊക്കെ കാണുന്നുണ്ടല്ലോ ഇനി അള്ളാഹു തീരുമാനിക്കും.

  • @nazerpnazer
    @nazerpnazer5 күн бұрын

    الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله

  • @muhammadkubaib6168
    @muhammadkubaib61685 ай бұрын

    استغفر الله العظيم استغفر الله العظيم استغفر الله العظيم

  • @zubairazhykodan3891
    @zubairazhykodan3891Ай бұрын

    🥰 ഉസ്താദ്👍

  • @na_ha_ru
    @na_ha_ru3 ай бұрын

    يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ(4) മനുഷ്യൻമ്മാർ ചിന്നിച്ചിതറിയ പാറ്റയെ പോലെ ആകുന്ന ദിവസം...!!!☝🏻 [Qur'an - 101:4]

  • @ThanujashifasThanujashif-bo5sc
    @ThanujashifasThanujashif-bo5sc3 ай бұрын

    മരണം എപ്പോളും ഓർമ്മ വേണം അള്ളാഹു കാക്കട്ടെ ആമീൻ

  • @Reelatet
    @Reelatet2 күн бұрын

    ദീനി ബോധത്തിൽ നടക്കാൻ പറ്റാത്തത് വേറെ കാര്യം,പക്ഷേ ധീൻ പറയുമ്പോൾ ധിക്കരിക്കുന്നത് വിഡ്ഢികൾ മാത്രേ ചെയ്യൂ, 😢

  • @shihabm9380
    @shihabm9380Ай бұрын

    ഉസ്താദ് 🌹🌹❤️❤️❤️

  • @jaseelakolavayal2871
    @jaseelakolavayal287115 күн бұрын

    Ariv paranju tharunna usthadumare kaliyakaruth

  • @AbduRouf-yq8ks
    @AbduRouf-yq8ksАй бұрын

    Usthad polichu

  • @shebisartsvlogs2241
    @shebisartsvlogs2241Ай бұрын

    Ya allah 🥺 പടച്ചോൻ നമ്മളെല്ലാം കാക്കട്ടെ ആമീൻ ❤️

  • @Bhadra612
    @Bhadra6124 ай бұрын

    Nalla Couples Ennum Happy aayirikkan Daivam anugrahikkatte

  • @sareenashareef1678
    @sareenashareef1678Ай бұрын

    Padochonte shiksha irangumboye ivarokke padikku padachon nammale kakkatte🤲🏻

  • @fathimahaleel4993
    @fathimahaleel49932 ай бұрын

    പടച്ചോൻ ഉണ്ട് ഹാഫിള് ഉസ്താത് പറയുന്നത് സെരിയാണ് ഒരു മനുഷ്യന് മരണം ആണ് അല്ലാഹു ഹിതായത്തു തരട്ടെ ആമീൻ

  • @siyadettadan1721
    @siyadettadan17215 ай бұрын

    അത് അനുഭവിച്ചോളൂ മക്കളേ

  • @nihadvktd1153

    @nihadvktd1153

    5 ай бұрын

    Pedikalli koya 😢

  • @biloosbiloos2075
    @biloosbiloos2075Ай бұрын

    ജദ്ദിനാ ജദ്ദാത്തിനാ...

  • @shuhaibshuhaib2009
    @shuhaibshuhaib20094 ай бұрын

    ഉസ്താദ് ❤

  • @jabbarrahman-fw5ge
    @jabbarrahman-fw5ge5 ай бұрын

    Correct 💯

  • @srk4001
    @srk40014 ай бұрын

    ഹിദായത്ത് കൊടുക്കട്ടെ എല്ലാവർക്കും

  • @jbtrax2740
    @jbtrax27404 ай бұрын

    അല്ലാഹു എല്ലാം തീർത്ത് കൊടുക്കട്ടെ..

  • @shabana8092
    @shabana8092Ай бұрын

    ഉസ്താദിന് 👍👍👍👍👍👍👍

  • @satharsathu5256
    @satharsathu52565 ай бұрын

    Very nice speech

  • @Afluq2011
    @Afluq2011Ай бұрын

    Ivareyolle nth paranjittum kaaryamillah suhurttukkale.. Nale maricch mahsharayil nilkkumbo kittikkolum inshaallah.....😢

  • @razakuk8664
    @razakuk86644 ай бұрын

    ഇവനെ കുറച്ചു ദിവസം എങ്കിലും റബ്ബ് വീട്ടിൽ ഇരുത്തിയില്ലേ അതാണ് റബ്ബ്

  • @mhd7867
    @mhd7867Күн бұрын

    ഉസ്താദ് 👍👍👍

  • @shabanafaisal2927
    @shabanafaisal29274 ай бұрын

    Allah nallath thirichariyan allahuvin ihstam illvarkke allahu thirichariv tharoo😢

  • @hairunisa3721
    @hairunisa3721Ай бұрын

    എല്ലാത്തിനും ഒരു അവസാനമുണ്ട്

  • @JouharaliT
    @JouharaliT22 күн бұрын

    ഉസ്താദിന്റെ കൂടെ 🤲🤲

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq75232 ай бұрын

    Usthad 100 perfect

  • @shibili625
    @shibili6254 ай бұрын

    usthathinte marupadi good reply ahangarathinteyum chathiyudeyeyum thott njhangale kaakkane allah

  • @shibiltechy3076
    @shibiltechy30765 ай бұрын

    Usthad👍🏼👍🏼👍🏼

  • @Eyyothil
    @EyyothilАй бұрын

    അവർക്കുള്ള ശിക്ഷ ഈ ദുനിയാവിൽ വച്ചുതന്നെ കിട്ടും അത് ഏത് തരത്തിലായിരിക്കുമെന്ന് അല്ലാഹുവിന് മാത്രമറിയാം ✌️

  • @user-ub8pk4nu7r
    @user-ub8pk4nu7r4 ай бұрын

    എന്താണ് കുഞ്ഞി മോനെ ഇഞ്ഞ് ഇങ്ങെനെ ആയിപോയത് പടച്ചോൻ കാത്ത് രക്ഷിക്കട്ടെ ഇവന്മാര് ഉള്ള ദുനിയാവിൽ ജീവിക്കുന്ന നമ്മളെ ഇവന് നീ തക്കതായ ശിക്ഷ നൽകണേ റഹ്മാനെ ...

  • @ansarkader1702
    @ansarkader17024 ай бұрын

    Rabbe nhangale narahathil ninnum rakshikkane allah

  • @thahir.ap786thahir7
    @thahir.ap786thahir73 ай бұрын

    ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഉത്തമമായ മറുപടി അള്ളാഹുതന്നെ നൽകട്ടെ, അപ്പോൾ ഏറ്റക്കുറച്ചിൽ ഉണ്ടാവില്ല.

  • @moideenkuttasseri7958
    @moideenkuttasseri795824 күн бұрын

    ഉസ്താദ് ദീൻ പറയുന്നു 👍,

  • @user-mv3om3pg3n
    @user-mv3om3pg3n5 ай бұрын

    കുഴി മാഡത്തിലേക്കു പോകുമ്പോ കാണാം രണ്ടു പേരും

  • @EshalMaryam

    @EshalMaryam

    5 ай бұрын

    അതിനുമുമ്പ് ഒരു സമയം ഉണ്ട്. സക്രാത്ത് വലിക്കുന്ന സമയം.ചെയ്തുകൂട്ടിയതൊക്കെ ഓർക്കുന്ന ഭീകരമായ ഒരവസ്ഥ അന്നേ ഇവനും ഇവൾക്കും ഇതുപോലെ ജീവിക്കുന്ന എല്ലാ അവളുമാർക്കും വെളിവ് ഉണ്ടാകൂ

  • @user-nz7kp5hv2f
    @user-nz7kp5hv2f25 күн бұрын

    Adoke maranamiillanh Karudiyavara usthade

  • @alimadanikcvavoor7965
    @alimadanikcvavoor79653 ай бұрын

    നന്മ ഉപദേശിക്കൽ പണ്ഡിതൻമാരുടെ ബാധ്യതയാണ്. അനു സരിക്കുന്നവർ അനുസരിക്കട്ടെ പരിഹസിക്കുന്നവർ അങ്ങനെയാവട്ടെ എല്ലാം മരണത്തോടെ അറിയും. അല്ലാഹു ചീത്ത മരണത്തെ തൊട്ട് കാക്കട്ടെ

  • @ismailichu4877
    @ismailichu48773 ай бұрын

    എല്ലാം മരണ സമയത്തെ അറിയുള്ളു 🙂😥😥 ഒന്നിച്ചിട് പലരും ഉണ്ടാവും ഇന്ന് നാളെ ഒറ്റക്കാണ് മറക്കല്ലേ അത് 😥😥 ആദ്യം ഓർക്കുക 3 കഷ്ണം തുണിയെ ഉണ്ടാവുള്ളു എന്ന് കിട്ടിയ പണം പോലും ഉപകാരം ഉണ്ടാവില്ല ആറടി മണ്ണിലേക്ക് പോവുമ്പോൾ 🙂🙂

  • @achoosuchoos
    @achoosuchoos2 ай бұрын

    Usthadh 100 ❤❤❤

  • @safanaarshadsafaarshul3198
    @safanaarshadsafaarshul31985 ай бұрын

    ബ്രെയിൻ ട്യൂമർ ഉള്ള പെണ്ണാണ് ജെസ്സി. എന്നിട്ടും ഇങ്ങനെ ഉസ്താദുമാരെ കുറ്റം പറയുമ്പോ കുഞ്ഞാനെ തിരുത്താൻ നോക്കാതെ ചിരിച്ചു പ്രോത്സാഹിപ്പിക്കാണല്ലോ 😮😮. അസുഖം ആർക്കും വരും പക്ഷേ മാരകമായ മാറാത്ത അസുഖങ്ങൾ വന്നാൽ ഒരു പേടി ഉണ്ടാവൂലെ അത് അവൾക്ക് തീരെ ഇല്ലാ 😞

  • @habeebrahman825

    @habeebrahman825

    5 ай бұрын

    സത്യമാണോ😮

  • @safanaarshadsafaarshul3198

    @safanaarshadsafaarshul3198

    5 ай бұрын

    @@habeebrahman825 ഇപ്പോ റെഡി ആയോ അറിയില്ല. എന്തായാലും ദീർഗായുസ്സ് കൊടുക്കട്ടെ 🥰.

  • @mohsinan8376

    @mohsinan8376

    5 ай бұрын

    😮

  • @sahalacholackal9687
    @sahalacholackal96875 ай бұрын

    നാളെത്തെ അവസ്ഥ എന്തായിരിക്കും ഇവർക്കറിയുന്നുണ്ടോ

  • @haadzonechaptersofhappines9939
    @haadzonechaptersofhappines99393 ай бұрын

    Support usthad

  • @afsalmhd8248
    @afsalmhd824817 күн бұрын

    ഏത് പെണ്ണും.... ഭൂമിക്ക് മുകളിൽ ഏത് പെണ്ണും.... പരസ്യമായി ആടാൻ തുടങ്ങിയാൽ കയ്യടിക്കാൻ... ഒരു ജനതയെ തന്നെ കിട്ടും... ആർകെങ്കിലും സംശയം ഉണ്ടൊ?????..... പക്ഷെ എന്നിട്ടും എന്തെ ഭൂരിഭാഗം സ്ത്രീകളും അതിന് തുനിയാത്തത്???..... അവർ അന്തസ്സ് ഉള്ളവർ ആയത് കൊണ്ട്.... ആ കയ്യടികൾ അവരെ മയക്കി കളയാത്തത് കൊണ്ട്.... അവർ ആ പ്രശസ്തിയെ ജീവിതത്തിൽ ഒരു മുതൽ കൂട്ടായി കരുതാത്തത് കൊണ്ട്....,.. തീർച്ചയായും മാന്യതയുള്ള അവർ...... ആദരിക്കപ്പെടുന്നവരാണ്..... ഇതുപോലുള്ളത് ഒക്കെ നാല് പേര് കയ്യടിച്ചാൽ അതിൽ വീണു പോവുന്നതും..... 😅ഇന്ന് മുതൽ ഇനി ഈ പ്രശസ്തി വേണ്ട എന്ന് അവൻ ഒന്ന് തീരുമാനിച്ചാൽ മതി അവനു ബോധ്യപ്പെടും... 😇അവന്റെ കൂടെ നിന്ന് തള്ളുന്നത്.... ഏത് രസത്തിന്റെ പുറത്താണ് എന്ന്.......100%

  • @Ashazshezu
    @Ashazshezu17 күн бұрын

    Usthadh parankadh 👍😒👍👍👍👍

  • @amigomahmood76
    @amigomahmood76Ай бұрын

    الله

  • @shihabuddeen599
    @shihabuddeen5993 ай бұрын

    Allahu avareyem nammeyum nerinte padhayilakatte...

Келесі