യൂട്യൂബിലൂടെ ഉസ്താദുമാരെ കളിയാക്കി ചില യൂട്യൂബർമാർ....!! ഉസ്താദ് കൊടുത്ത മറുപടി.. Sirajudheen Qasimi

Usthad Sirajudheen Qasimi Pathanapuram
Sirajudheen Qasimi popular speech
സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം
Sirajudheen Qasimi kannada speech
Sirajudheen Qasimi malappuram speech
Sirajudheen Qasimi islamic speech
sirajudheen al qasimi
sirajudheen al qasimi speech
sirajudheen al qasimi new speech
sirajudheen qasimi latest speech
#Sirajudheen_Qasimi
#Sirajudheen_Qasimi_islamic_speech
#സിറാജുദ്ധീൻ_ഖാസിമി
#Sirajudheen_Qasimi_popular_speech
#sirajudheen_al_qasimi
#sirajudheen_qasimi_latest_speech
#sirajudheen_qasimi_pathanapuram
#സിറാജുദ്ധീൻ_ഖാസിമി_പത്തനാപുരം

Пікірлер: 668

  • @hafsathhafsa7474
    @hafsathhafsa74745 ай бұрын

    കുഞ്ഞാനും കുഞ്ഞാനെപോലുള്ളവർക്കും ഉസ്താദിന്റെ ഈ പ്രഭാഷണം നന്നാവാൻ ഒരു കാരണം ആവട്ടെ 🤲

  • @nazerabdul5496

    @nazerabdul5496

    5 ай бұрын

    റോഡ് തെണ്ടി നടക്കുന്നവർ ഒരിക്കലും നന്നാവില്ല സഹോദരി

  • @jasminazeeztmjasmin3792

    @jasminazeeztmjasmin3792

    5 ай бұрын

    Aameen aameen

  • @muhaimintpkl6573

    @muhaimintpkl6573

    5 ай бұрын

    ആമീൻ

  • @rafeequevava377

    @rafeequevava377

    5 ай бұрын

    😅😅😅

  • @riyas.p.triyas.p.t6238

    @riyas.p.triyas.p.t6238

    5 ай бұрын

    👍

  • @subairsubair579
    @subairsubair5795 ай бұрын

    നന്നായി ഉസ്താദേ. ഞാൻ ദുആ ചെയ്യുമായിരുന്നു ഉസ്താദും നൗഷാദ് ബാഖവി ഉസ്താദും ഇതിന് മറുപടി പറയണേ എന്ന്.. അൽഹംദുലില്ലാഹ്.. പാണ്ടിക്കാട് കുഞ്ഞന്റെ ഇതുവരെ കാണാത്ത അഹങ്കാരം നാട് മുഴുവൻ കണ്ടു.. ഞങ്ങളെപ്പോലുള്ള വർക് ഒരിക്കലും സഹിക്കാൻ പറ്റാത്ത സംഭവമായിപ്പോയി അത്. അവനതൊക്കെ പറയുമ്പോ പറയുന്ന പറച്ചിലിൽ അവന്റെ ശോസം അള്ളാഹു എടുത്തെങ്കിലോ എന്ന് തോന്നിപോയി..

  • @shahim1827

    @shahim1827

    5 ай бұрын

    👍

  • @nissanavas7541

    @nissanavas7541

    5 ай бұрын

    👍

  • @hasmathkozhikkal3615

    @hasmathkozhikkal3615

    5 ай бұрын

    👍

  • @ismailettikulam3332

    @ismailettikulam3332

    5 ай бұрын

    👍

  • @shamseeramc998

    @shamseeramc998

    5 ай бұрын

    👍

  • @muzu_multhazim_9974
    @muzu_multhazim_99745 ай бұрын

    ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ آمِيـــــنْ آمِيـنْ يَا رَبَّ الْعَالَمِين🤲🏻

  • @user-hj4ff8ol2b

    @user-hj4ff8ol2b

    5 ай бұрын

    ആമീൻ

  • @maaz--mdk8818

    @maaz--mdk8818

    5 ай бұрын

    Aamen

  • @FaisalvFaisalv

    @FaisalvFaisalv

    5 ай бұрын

    ആമീൻ

  • @fadhilmonu983

    @fadhilmonu983

    5 ай бұрын

    ആമീൻ 🤲🤲🤲

  • @kenzahenz7447

    @kenzahenz7447

    5 ай бұрын

    ആമീൻ 🤲🤲🤲

  • @shahim1827
    @shahim18275 ай бұрын

    അല്ലാഹുവേ എന്നെ പോലെ ഒരുപാട് അറിവില്ലാത്തവർ ഉണ്ട്. ഞങ്ങൾക്ക് അറിവ് പകർന്നു തരുന്ന ഉസ്താദുമാർക്ക് ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യണേ.. അള്ളാഹ്.... 🤲🏻🤲🏻🤲🏻

  • @user-gx3rd5tm9x

    @user-gx3rd5tm9x

    5 ай бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @SajidDavari

    @SajidDavari

    5 ай бұрын

    ആമീൻ

  • @naseeranasi8044

    @naseeranasi8044

    5 ай бұрын

    Aameen

  • @sirajfine

    @sirajfine

    5 ай бұрын

    Aameen❤❤❤❤അൽഹംദുലില്ലാഹ്❤️❤️❤️❤️❤️

  • @shanibtpshanib7822

    @shanibtpshanib7822

    5 ай бұрын

    Ameen

  • @suneerapkd421
    @suneerapkd4215 ай бұрын

    ഉസ്താദേ ഞാൻ പാണ്ടിക്കാട്ട്ടുകാരിയാണ് ഉസ്താദുമാർ പറഞു മനസ്സിലാക്കി. കൊടുക്ക്‌ നമുക്. തന്നെ നാണം തോന്നുന്നു അവര്ക്ക് അള്ളാഹുഅഹങ്കാരം. മാറ്റികൊടുക്കട്ടെ. Aameen🤲🤲🤲🤲

  • @fousifousiya6836

    @fousifousiya6836

    5 ай бұрын

    Aa penninu asukham aanannu parayunnu sathyam aano.

  • @user-qj2ep5st1l

    @user-qj2ep5st1l

    5 ай бұрын

    Aameen Aameen yaa RabbulAalameen

  • @NabeesasardarVm
    @NabeesasardarVm5 ай бұрын

    ഉസ്താദ് നമ്മുടെ മക്കൾക്കും നമ്മൾക്കെല്ലാവർക്കും ദുആ ചെയ്യണം അള്ളാഹു മുറദ്കൾ നിറവേറ്റിതരട്ടെ ആമീൻ

  • @fathima1009
    @fathima10095 ай бұрын

    യാ അല്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲 ഈമാനോടെയുള്ള മരണം തരണേ അല്ലാഹ് 🤲🤲😰

  • @hixan2069

    @hixan2069

    5 ай бұрын

    Aameen 🤲

  • @shahala-jb2fj

    @shahala-jb2fj

    5 ай бұрын

    Aameen 😢

  • @salasanu8777

    @salasanu8777

    5 ай бұрын

    Ameen😢

  • @MUTHUMUTHU-oj9ds

    @MUTHUMUTHU-oj9ds

    5 ай бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @nihadnanu3035

    @nihadnanu3035

    5 ай бұрын

    ആമീൻ

  • @mujurahman5319
    @mujurahman53195 ай бұрын

    😢😢😢😢നമ്മേ എല്ലാം സ്വർഗത്തിൽ ഉൾപ്പെടുത്തട്ടെ..🤲🏻🤲🏻🤲🏻🤲🏻😭ആമീൻ

  • @Sameera_Rafeeq

    @Sameera_Rafeeq

    5 ай бұрын

    Aameen😢

  • @hassansahid4922

    @hassansahid4922

    5 ай бұрын

    Ameen🤲

  • @AshiqueMohammed-gw2wh

    @AshiqueMohammed-gw2wh

    3 ай бұрын

    Ameen

  • @saeedmuhammad2245
    @saeedmuhammad22455 ай бұрын

    പാണ്ടിക്കാട് കുഞ്ഞന്റെ സമയം കഴിഞ്ഞു. പണ്ഡിതന്മാരുടെ ഗുരുത്വംക്കേട് ചോദിച്ചു വാങ്ങിച്ചു വിവരം കെട്ടവൻ മലപ്പുറം ജില്ലക്ക് അഭമാനം

  • @rafeequechully1145

    @rafeequechully1145

    5 ай бұрын

    സത്യം

  • @user-ut9fo1ul7n

    @user-ut9fo1ul7n

    5 ай бұрын

    അല്ലാഹുവിന്റെ,, സ്നേഹ നിധിയായ പണ്ഡിതന്മാരെ പരിഹസിച്ച,,,, ഇവനെ പോലുള്ള അഹങ്കാരിയുടെ,,, നാശം ഇവിടുന്നു മുതൽ ആരംഭിച്ചു,,,, ദിന് എന്തെന്നും അതിന്ടെ മഹത്വം എന്തെന്നും,,,, ഇവന്കും ഇവന്ടെ അഹങ്കാരിയായ ഭാര്യക്കും 🤲🤲🤲ഒരു തിരിച്ചടി യിലൂടെ കാണിച്ചു കൊടുക്കണേ 🤲🤲allah,,,, അത്രക്ക് 😭നെഞ്ചിനുള്ളിൽ കൊളുത്തി വലിച്ചു ഇവന്ടെ,,,, ആ പരിഹാസം,,,,,

  • @allulillu3483

    @allulillu3483

    5 ай бұрын

    അവൻ കാണുമോ ഇത്

  • @lachuzzzlachu9762

    @lachuzzzlachu9762

    5 ай бұрын

    പാണ്ടിക്കാട് കുഞ്ഞാൻ പറയുമ്പോൾ അയാളുടെ വൈഫിന്റെ ആ പരിഹാസം നിറഞ്ഞ ചിരി. എങ്ങനെ കഴിയുന്നു അവർക്കിതിനൊക്കെ.

  • @user-dm3zp4cg2w

    @user-dm3zp4cg2w

    5 ай бұрын

    സത്യം

  • @hamzapavakkunnan1926
    @hamzapavakkunnan19265 ай бұрын

    പെടിയവുന്നു അല്ലാഹ് ഞങ്ങളെ നരകത്തെ ത്തൊട്ട് കാക്കണേ 🤲🤲🤲

  • @lachuzzzlachu9762

    @lachuzzzlachu9762

    5 ай бұрын

    ആമീൻ

  • @mehraadhish3158

    @mehraadhish3158

    5 ай бұрын

    ആമീൻ യറബ്ബൽ ആലമീൻ

  • @shubinanishad3282

    @shubinanishad3282

    5 ай бұрын

    ആമീൻ

  • @sajidhaazeez-ls5xy

    @sajidhaazeez-ls5xy

    5 ай бұрын

    ആമീൻ

  • @shahulhameed8696

    @shahulhameed8696

    5 ай бұрын

    Ameen ameen......😢😢

  • @user-jc9mp6hp9s
    @user-jc9mp6hp9s5 ай бұрын

    ഉസ്താദ് മാർക്ക് ആയുസും ആഫിയത്തും കൊടുക്കണേ അള്ളാ 🤲🤲🤲🤲🤲

  • @shubinanishad3282

    @shubinanishad3282

    5 ай бұрын

    ആമീൻ

  • @saibu-hz3ot

    @saibu-hz3ot

    5 ай бұрын

    Aameen

  • @muhmmedrafi2974

    @muhmmedrafi2974

    5 ай бұрын

    Aameen

  • @noushadmk-zd4qh

    @noushadmk-zd4qh

    5 ай бұрын

    Aameen

  • @user-fb7mi3ox7z
    @user-fb7mi3ox7z5 ай бұрын

    പടച്ച റബ്ബേ. നരകത്തിൽ നിന്ന് കാക്കണേ അല്ലാഹ്

  • @user-kn2zu4zp4s
    @user-kn2zu4zp4s5 ай бұрын

    അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും നരകത്തെ തൊട്ട് കാക്കണേ നാഥാ

  • @jazim8792
    @jazim87925 ай бұрын

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @muttaroast7154

    @muttaroast7154

    5 ай бұрын

    സ്വന്തമായി ദുആ ചെയ്യാനും അറിയില്ലേ ചെങ്ങായി

  • @shubinanishad3282
    @shubinanishad32825 ай бұрын

    എല്ലാ ഉസ്താദ്മാർക്കും കുടുംബത്തിനും എല്ലാ മു''മിനീങ്ങൾക്കും അല്ലാഹു സുബ്ഹാനഹുതാല ആഫിയത്തും ദീർഗായുസും റഹ്മത്തും ബർകതും ചെയ്യട്ടെ ആമീൻ ഇൻ ശാ അല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ

  • @fousiyafousiiii
    @fousiyafousiiii5 ай бұрын

    😢😢😢പടച്ചോനെ ഞങ്ങളിൽ പല തെറ്റുകളും വന്നു പോയിട്ടുണ്ടല്ലാഹ് 🤲🤲ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത്തു മാപ്പാക്കണേ 🤲🤲🤲ഞങ്ങളെ എല്ലാവരെയും നരകത്തെ തൊട്ട് കാക്കണേ അല്ലാഹ് 😢😢😢🤲🤲🤲

  • @oknazerpalackode402

    @oknazerpalackode402

    5 ай бұрын

    ആമീൻ🤲🤲🤲

  • @shamsiyap3082

    @shamsiyap3082

    5 ай бұрын

    Ameen

  • @redrose4893

    @redrose4893

    5 ай бұрын

    Aameen

  • @user-fi8hz3ft5k
    @user-fi8hz3ft5k5 ай бұрын

    ആരായാലും മഹാന്മാരായ ഉസ്താദുമാരുടെ മനസ് വേദനിക്കുന്ന രീതിയിൽ ഒന്നും പറയരുതേ സഹോദരങ്ങളെ 😢അവർ നമ്മുടെ തണൽ വൃക്ഷങ്ങൾ ആണ് 🤲

  • @muttaroast7154

    @muttaroast7154

    5 ай бұрын

    അതേ ഈ തണൽ വൃക്ഷങ്ങൾക്ക് എന്തിനാണ് പ്രസംഗിക്കുന്നനിനൊക്കെ വലിയ പണം?

  • @FRQ.lovebeal

    @FRQ.lovebeal

    5 ай бұрын

    ​@@muttaroast7154 ഒരു സ്ഥലത്ത് പ്രഭാഷണം ചെയുമ്പോ അവിടെ ദീനിയായ കാര്യങ്ങൾ ചെയ്യാൻ ലക്ഷങ്ങൾ കിട്ടും അത് ൽ നിന്ന് അവിടെത്തെ സംഘടന സന്തോഷത്തോടെ കൊടുക്കുന്ന പ്രതിഫലം aആണ് അല്ലാണ്ട്. ഉസ്താദുമാർ പണം പറഞ്ഞു അല്ല പോവുക

  • @salimakpalachira1807
    @salimakpalachira18075 ай бұрын

    സ്വർഗവും നരകവും പരലോക ജീവിതവും ഉണ്ടെന്ന് വിശ്വസിക്കുന്നവർ അതനുസരിച്ച് ജീവിക്കട്ടെ... ഇതൊന്നും വിശ്വസിക്കാത്തവർ അവർക്ക് തോന്നിയ പോലെ ജീവിക്കട്ടെ... ഉസ്താദ്മാർ പഠിച്ചത് പറയുക... 💯 അള്ളാഹു ആഫിയത്തുളള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @FRQ.lovebeal
    @FRQ.lovebeal5 ай бұрын

    *കുമ്മനം ഉസ്താത് കൂടെ കുഞ്ഞൻ പാണ്ടിക്കാട് പറഞ്ഞതിന് എതിരെ ഒരു പ്രഭാഷണം നടത്തnണം. കുമ്മനം ഉസ്താത് ന്റെ പ്രഭാഷണം കെട്ട ആരും നന്നായി പോകും ❤അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻*

  • @BathoolMedia

    @BathoolMedia

    5 ай бұрын

    Masha allaah. ഇയാള് എവിടെ നോക്കിയാലും ഉണ്ടല്ലോ 😅

  • @hidayataurus

    @hidayataurus

    5 ай бұрын

    😄😄😄 കഷ്ടം

  • @mullarose4716

    @mullarose4716

    5 ай бұрын

    അത് വല്ലാത്ത ശൈലിയാണ് നന്നാവുന്നവരും നന്നാവാൻ ശ്രമിക്കുന്നവരുമുണ്ട് ഉസ്താദിന്റെ വയള് കേട്ടാൽ

  • @nasifsajid6710
    @nasifsajid67105 ай бұрын

    പറയണം സ്വീകരണ മെങ്കിൽ സ്വീകരിച്ചോട്ടെ അതിനാണ് അള്ളാഹ് നിങ്ങൾ ക്ക് ഈ അറിവ് തന്നത് 👍👍👍

  • @faseelabaabu3739
    @faseelabaabu37395 ай бұрын

    അല്ലാഹുവേ ഞങ്ങളുടെ മക്കൾ സ്വാലീഹിങ്ങൾ ആക്കണേ...ഹാഫിള് ആക്കാൻ ആഗ്രഹം ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണേ എനിക്ക് 2 ആൺ മക്കൾ ആണ്

  • @sumayyaac7326

    @sumayyaac7326

    5 ай бұрын

    എന്റെ മക്കളെ യും ഹാഫിള് ആക്കാൻ ദുഃആ ചെയ്യണം ഉസ്താദേ

  • @sufiyan3206

    @sufiyan3206

    5 ай бұрын

    Ameen

  • @AnsarAhammedpv

    @AnsarAhammedpv

    5 ай бұрын

    എനിക്ക് 3 ആണ് മക്കളും 2 പെൺ മക്കളുമുണ്ട് ഹാഫിളീങ്ങളും പണ്ഡിത വനിതകളുമാകാൻ ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണേ. ഈമാൻ കിട്ടി മരിക്കാനും ദുആ ചെയ്യണേ. 😔😔

  • @user-rt5ue4oe9k

    @user-rt5ue4oe9k

    5 ай бұрын

    Enikk 4 aanmakkalaanu ente makkale haafilaayikaanan dua cheyyane🤲🏻

  • @Haseenahasi402
    @Haseenahasi4025 ай бұрын

    അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ 🤲

  • @hassansahid4922

    @hassansahid4922

    5 ай бұрын

    Ameen🤲

  • @Puremalayali8166

    @Puremalayali8166

    5 ай бұрын

    Ameen

  • @user-pp1ix5rm6c

    @user-pp1ix5rm6c

    5 ай бұрын

    Athan

  • @muhammedijaz8059
    @muhammedijaz80595 ай бұрын

    നമുക്കും അവർക്കും ധീൻ അനുസരിച്ച് ജീവിക്കുവാൻ الله തൗഫീഖ് ചെയ്യട്ടെ آمين آمين آمين يا رب العالمين...

  • @raseena6642

    @raseena6642

    5 ай бұрын

    Aameen 👍🏻

  • @salmasathar6066
    @salmasathar60665 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാനും മനസ്സിൽ കരുതി ഉസ്താദുമാ ഉസ്താദുമാർ ഇത് കേട്ടിട്ട് മറുപടി പറയണം മറുപടി പറയണം അവർക്കൊന്നും തീരെ നാണമാണ് ഇല്ലാത്തൊരു നടത്തം പറച്ചിലും പറച്ചിലും ഒരാളും ഉസ്താദുമാരെ കുറ്റം പറയാൻ പാടില്ല

  • @thalfakitchen9562
    @thalfakitchen95625 ай бұрын

    അസ്സലാമു അലൈക്കും ഒരുപാട് വിഷമ കരഞ്ഞു പോയി സ്ഥാനാർത്ഥം ദീർഘായുസ്സ് എല്ലാവരും രക്ഷപ്പെടുത്തണേ അള്ളാ

  • @sakkeerpazhayangadi4833
    @sakkeerpazhayangadi48335 ай бұрын

    കുഞ്ഞാനെ പോലെയുള്ളവർ ഈ പ്രസംഗം കേട്ടാൽ ഒരു തരി ഈമാൻ ഖൽബിൽ ഉണ്ടെങ്കിൽ തൗബ ചെയ്യാതിരിക്കില്ല ഉറപ്പാണ്

  • @raziqmonskp786

    @raziqmonskp786

    5 ай бұрын

    Avank eemaan illathadu kondanallo naanam , manam illade jeevikkunnadu ? Allahuvinu istamillathavarku Allahu eemaan kodukkoola . Al hamdulillah 🤲

  • @ayrish886

    @ayrish886

    5 ай бұрын

    കേട്ടെങ്കിലും അല്ലേ

  • @Muhabath1473

    @Muhabath1473

    5 ай бұрын

    അവന് ഈമൻ ഇല്ല

  • @user-dx8lp6qz6e

    @user-dx8lp6qz6e

    5 ай бұрын

    Oru kunjan mathramano vidiyo cheyyunnad kure ennam ille pinne ethina oru kunjane mathram paraunnad

  • @shamlak3268
    @shamlak32685 ай бұрын

    ., ഉസ്താദേ നല്ലത് പറയാനും നല്ലത് ക്കേ >ൾക്കാനും ഞങ്ങൾക്ക് ആയുസ് ആരേ >ഗ്യം ഉണ്ടാവട്ടെ ആമിൻ

  • @shz7162

    @shz7162

    5 ай бұрын

    Aameen

  • @rishadff6368
    @rishadff63685 ай бұрын

    മാഷാ അല്ലഹ് ഉസ്താദ്. ഈ പ്ര സംഗം പറഞ്ഞത് നന്നായി.. അള്ളാഹു ഉസ്താദ് ദിനു ആഫിയത്തും ള്ള ദീർഘായുസ് നൽകണേ അല്ലാഹ്. അല്ലാഹ് ഈ ഉമ്മതിനെ കാത് റാഷിക്

  • @mohammedmattathour8841
    @mohammedmattathour88415 ай бұрын

    ഉസ്താദ് ഞങ്ങളെല്ലാവരേ യു൦ ദുആയിൽ ഉൾപ്പെടുത്തണെ 🤲🤲🤲ആമീന്‍

  • @sameerkt1399
    @sameerkt13995 ай бұрын

    അവനവർ അവനവരെ സൂക്ഷിക്കുക ഇന്നത്തെ കാലത്ത് ആരെയും നന്നാക്കാൻ ആവില്ല നല്ലത് പറയുന്നവർക്ക് തെറി കിട്ടും 🙏🏻

  • @noufalnoufinoufal8390

    @noufalnoufinoufal8390

    5 ай бұрын

    💯💯💯💯💯💯💯💯💯💯💯👍🏻

  • @salmasakeer326

    @salmasakeer326

    5 ай бұрын

    Crect

  • @ayrish886

    @ayrish886

    5 ай бұрын

    സത്യം

  • @sinusanu2558

    @sinusanu2558

    5 ай бұрын

    10000

  • @sajidhaazeez-ls5xy

    @sajidhaazeez-ls5xy

    5 ай бұрын

    ശെരി

  • @safeersafeer1636
    @safeersafeer16365 ай бұрын

    ഉസ്താദ് നിങ്ങൾക്ക് ദിര്ഗായുസ്സ് നൽകണേ അല്ലാഹ് 🤲🤲

  • @user-hu8qo2gf8g

    @user-hu8qo2gf8g

    5 ай бұрын

    Aameen

  • @asmashabeer2979
    @asmashabeer29795 ай бұрын

    Alhamdulillah 🤲🤲🤲🤲

  • @mujeebpalakkad4069
    @mujeebpalakkad40695 ай бұрын

    യാ അള്ളഹാ എല്ലാ തെറ്റുകളിൽ നിന്നും എന്നേയും എൻ്റെയും ഉമ്മത്തിനേയും പിന്തിരിപ്പിക്കണേ

  • @abdulsaleemsaleem9445
    @abdulsaleemsaleem94455 ай бұрын

    ശിക്ഷ. കൊടുക്കാനൊന്നും പറയണ്ടമക്കളെ.3മക്കളുള്ളതല്ലേ. അവനു. നല്ലബുദ്ധി തോന്നട്ടെ. ഉസ്താദ്മാരോട്. മാപ്പുപറഞ്ഞില്ലെങ്കിൽ. ഇരുലോകവും കഴിഞ്ഞു അവന്റ. അല്ലാകാക്കട്ടെ. വിവരല്ലായ്മ

  • @hafsathhafsa7474

    @hafsathhafsa7474

    5 ай бұрын

    അതെ 👍ശിക്ഷ കൊടുക്കാനൊന്നും ആരും പറയണ്ട അവൻക്കും എല്ലാവർക്കും അള്ളാഹു നല്ല ബുദ്ധി കൊടുക്കട്ടെ

  • @riyarifa3581

    @riyarifa3581

    5 ай бұрын

    Mootha makkele kanarillallo ippol avare school il okke kuttykl kaliyakkille

  • @rashidwafyolavattur5859
    @rashidwafyolavattur58595 ай бұрын

    നരകത്തെ കുറിച്ച് എത്ര അറിഞ്ഞതാണെങ്കിലും പഠിച്ചതാണെങ്കിലും വീണ്ടും കേൾക്കുമ്പോൾ പേടിച്ചു വിറച്ചു പോകുന്നു.😢

  • @inshazainab1165
    @inshazainab11655 ай бұрын

    ശെരിക്കും വേദന തോന്നി... പാണ്ടിക്കാട് കുഞ്ഞാൻ അത് പറഞ്ഞപ്പോൾ... വേറെ എന്തൊക്കെ ആയാലും... ഖുർആൻ പഠിച്ചവരെ കളിയാക്കി പോയല്ലോ... അല്ലഹ് പൊറുക്കുമോ...

  • @afihashim6343
    @afihashim63435 ай бұрын

    മക്കളുടെ തെറ്റുകൾക്ക് മാതാപിതാക്കൾ നാളെ പരലോകത്ത് ശിക്ഷ വാങ്ങിക്കാനുള്ള വഴി തരല്ലേ നാഥാ 😭🤲

  • @hidayataurus

    @hidayataurus

    5 ай бұрын

    അങ്ങനെ യുണ്ടോ

  • @muneermelechalil2964
    @muneermelechalil29645 ай бұрын

    അവരെ ഇതൊന്നും കേൾക്കുന്നുണ്ടാവില്ല.. കേട്ടിട്ടില്ലെങ്കിലും.. അതിന്റെ ലാസ്റ്റ് ഒന്ന് കേൾക്കണം.. പടച്ചവൻ നല്ല മനസ്സ് കൊടുക്കട്ടെ..😢😢😢😢😢

  • @harisnajla4140
    @harisnajla41405 ай бұрын

    തീർഗായുസ് നൽകട്ടെ 🤲🏻🤲🏻ഉസ്താതിന്നു 🤲🏻🤲🏻🤲🏻

  • @JaisalK-nn7ue
    @JaisalK-nn7ue5 ай бұрын

    പാണ്ടിക്കാട് കുഞ്ഞാൻ നാട്ടുകാരനാണ് അവന്റെ പ്രവർത്തികൾ വളരെ മോശമാണ് സ്വന്തം മാലിന് പോലെ അവൻ കളിയാക്കുന്നു

  • @Neenu-Adhi-mu5fg
    @Neenu-Adhi-mu5fg5 ай бұрын

    Subhanallah 😳

  • @suneerayakoob4588
    @suneerayakoob45885 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲😢

  • @kulsubeevi-nw3de
    @kulsubeevi-nw3de5 ай бұрын

    നമ്മുക്ക് എല്ലാവർക്കു അള്ളാഹു സ്വർ ഖ നൽ അനുഗ്രഹി വടെ🤲🤲🤲

  • @sidrathulmunthaha1300
    @sidrathulmunthaha13005 ай бұрын

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 😢

  • @haneefaskp6779
    @haneefaskp67795 ай бұрын

    Mashaallha, super speech❤❤❤❤❤

  • @shamsuodavil9357
    @shamsuodavil93575 ай бұрын

    Aameen

  • @muhammadmk2269
    @muhammadmk22695 ай бұрын

    അൽഹംദുലില്ലാഹ് 😭

  • @suhailaga3758
    @suhailaga37585 ай бұрын

    ഉസ്താദ് പറഞ്ഞത് നന്നായി

  • @Foo-dball-shorts
    @Foo-dball-shorts5 ай бұрын

    Islamine kaliyakunnavaril ninnu nammude makkale kakkane....Rabbe....🤲🤲😢

  • @noushadmk-zd4qh

    @noushadmk-zd4qh

    5 ай бұрын

    Aameen

  • @Ayisha407
    @Ayisha4075 ай бұрын

    ഓന്ക് പാണ്ടി കാടന് അള്ളാഹു ഇവിടെ ന്ന് ദുനിയാവിന്ന് തന്നെ കൊടുക്കണം അതിനുള്ള ശിക്ഷ കൊടുക്കണേ അള്ളാ

  • @shibilashibila2988

    @shibilashibila2988

    5 ай бұрын

    അങ്ങിനെ പറയല്ലേ അവർക്ക് വിവരമില്ല അവർക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ 😥🤲🏻

  • @Ayisha407

    @Ayisha407

    5 ай бұрын

    @@shibilashibila2988 വിവരം കൂടിയിട്ടാണ് ഓൾക്ക് പറഞ്ഞ് കൊടുത്തു ടെ ഓൾ പൊട്ടി ഒന്നും അല്ല ല്ലോ

  • @Rumaiz-io7il

    @Rumaiz-io7il

    5 ай бұрын

    ​​@@Ayisha407 ആളുകൾ നന്നാവാൻ അല്ലേ നമ്മൾ ആഗ്രഹിക്കേണ്ടത്.

  • @user-fb7mi3ox7z

    @user-fb7mi3ox7z

    5 ай бұрын

    ഒരിക്കലും ഒരാളെയും ശപിക്കരുത് അവർക്ക് നല്ലബുദ്ധി കൊടുക്കാൻ വേണ്ടിയാണ് ദുആ ചെയ്യേണ്ടത്.

  • @kareempoovathani6239

    @kareempoovathani6239

    5 ай бұрын

    ശപിക്കൽ നമുക്ക് പറ്റിയതല്ല

  • @AdinanAdu-zt2zn
    @AdinanAdu-zt2zn5 ай бұрын

    Mashaallah super.good ❤❤❤❤

  • @minhajminnu2466
    @minhajminnu24665 ай бұрын

    മാഷാ അള്ളാ പടച്ച റബ്ബ് ഈ മാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണെ ഉസ്താ ദെ

  • @HussainMiyamiya-uo5cx
    @HussainMiyamiya-uo5cx5 ай бұрын

    ആക്കിബത്തുള്ള മരണം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @muhammadrishan3228
    @muhammadrishan32285 ай бұрын

    Alhamdulillah

  • @nafiamarakkayil2568

    @nafiamarakkayil2568

    5 ай бұрын

    JB

  • @inshainuworld5700
    @inshainuworld57005 ай бұрын

    Alhamdulillah 🤲🤲🤲

  • @mohammedkunhichennadka4651
    @mohammedkunhichennadka46515 ай бұрын

    Maasha allha 😊

  • @muhammadmk2269
    @muhammadmk22695 ай бұрын

    ഞങ്ങളെ കാക്കണേ അള്ളാഹ് 😭

  • @mubeenaayyoob3742
    @mubeenaayyoob37425 ай бұрын

    ഇതൊന്നുമല്ല ജീവിതം പരലോകത്തുള്ളതാണ് യഥാർത്ത ജീവിതം അത്‌ ഉസ്താദുമാർ മനുഷ്യർക്ക് പറഞ്ഞുതരുന്നല്ലെ അതിന് ഉസ്താദുമാരെ കുറ്റം പറഞ്ഞിട്ടെന്താകാര്യം ഉസ്താദുമാർക് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ aameen🤲

  • @hidayataurus

    @hidayataurus

    5 ай бұрын

    ചേച്ചി ഇതൊന്ന് അറിവിന്റെ നിലവ് ആ തലേക്കെട്ട് കാരന് കൂടി ഒന്ന് പറഞ്ഞു കൊടുക്കാമോ😄😄😄

  • @rasiyaph1741
    @rasiyaph17415 ай бұрын

    Subahana.allah

  • @sp__ace1965
    @sp__ace19655 ай бұрын

    പാണ്ടിക്കാട് കുഞ്ഞാൻ അള്ളാഹു പൊറുത്തു കൊടുക്കട്ടെ ... എല്ലാം ക്ഷമിക്കുന്ന കാരുണ്ണ്യവാനായ റബ്ബ് നന്നാകട്ടെ.. പടച്ചവൻ എല്ലാവർക്കും പൊറുത്തു തരട്ടെ

  • @minhajmk9682
    @minhajmk96825 ай бұрын

    Masha allah

  • @user-ke9mm7nk2p
    @user-ke9mm7nk2p5 ай бұрын

    ആമീൻ

  • @shabalmk3980
    @shabalmk39805 ай бұрын

    പടച്ചോനെ പേടിയാകുന്നു അള്ളാ കാക്ക് റബ്ബേ കാരുണ്യവാനള്ളാ കാരുണ്യത്തിൻ്റെ നോ ട്ടം നോക്കണേ ഞങ്ങളടെ പാപം പൊറുക്കണേ നരകത്തെ തൊട്ട് കാക്കണേ

  • @miju347
    @miju3475 ай бұрын

    Allahu kakatte ameen eemanod koodi jeevichu marikkan allahu thoufeeq nalkatte🤲🤲🤲🤲

  • @JamseenaKader
    @JamseenaKader5 ай бұрын

    അൽഹംദുലില്ലാഹ് പറഞ്ഞു കൊടുക്കു ഉസ്താദേ കേൾക്കട്ടെ 😢😢😢

  • @alink5346
    @alink53465 ай бұрын

    Paandikkaadku ങ്ങാൻ കുഞ്ഞാൻ എന്ന് കൂമാലി palathum✨പറയും അതു നോക്കേണ്ട ഉസ്താദ് മാരെ കളിയാക്കുന്ന കുഞ്ഞാൻറെ നാളുകൾ എന്നാപ്പെട്ടു

  • @asharafsubaida6540
    @asharafsubaida65405 ай бұрын

    Alhadulilla

  • @anfasvlogs6228
    @anfasvlogs62285 ай бұрын

    ഇതൊക്കെ ഹൃദയത്തില് ഈമാൻ ഉള്ള ആളുകളോട് പറഞ്ഞിട്ടേ കാര്യമുള്ളൂ ഉസ്താദ് ഭാര്യമാരെ പ്രദർശനത്തിന് വെച്ച് ജീവിതം കഴിയുന്നവർക്ക് എന്ത് ഈമാൻ 😢😢😢😢😢😢

  • @Asma-hi9gd
    @Asma-hi9gd5 ай бұрын

    Usthad. Eemanode. Jeevikan🤲🤲🤲🤲cheyyanam

  • @Fathimaa9090
    @Fathimaa90905 ай бұрын

    Hidayath nalkane rabbee

  • @bappuchirakkal9810
    @bappuchirakkal98105 ай бұрын

  • @ramlakv972
    @ramlakv9725 ай бұрын

    Usthade.Ee.pavathinn.vendi.duha.cheyyanam😭😭🤲🤲🤲

  • @user-xg8zz4sw7f
    @user-xg8zz4sw7f5 ай бұрын

    Alhamdulillah Alhamdulillah mashallah

  • @agirl7436
    @agirl74365 ай бұрын

    Nannayi usthade

  • @ajmer406
    @ajmer4065 ай бұрын

    ഓ അല്ലാഹ് നരകത്തെ പേടിച്ചാണ് ഞാൻ നിന്നെ ആരാധിക്കുന്നത് എങ്കിൽ എന്നെ നരകത്തിൽ ഇടുക, സ്വർഗം കിട്ടാൻ വേണ്ടി ആണെങ്കിൽ സ്വർഗത്തിൽ നിന്ന് പുറത്ത് ആക്കുക, ഞാൻ നിന്നെ ആരതിക്കുന്നത് നിനക്ക് വേണ്ടി മാത്രം റാബിയത്തുൽ ബസറിയ (r) I love you ya allah😘

  • @uktraders4123

    @uktraders4123

    5 ай бұрын

    rabiyathul adhaviya Aanu.

  • @user-pq7ln4cr8b
    @user-pq7ln4cr8b5 ай бұрын

    Masha allah😢😢😢

  • @raufmhd1345
    @raufmhd13455 ай бұрын

    Allah nee enneyum makkaleyum naragathe thott kaakkaneeeee Allah 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭🤲🤲🤲

  • @MohammedRafeeq-tb8xv
    @MohammedRafeeq-tb8xv5 ай бұрын

    👍👍👍👍👍👍അൽഹംദുലില്ലാഹ്. നന്നായി ഉസ്താദ് മറുപടി പറഞ്ഞതി ന് 🤲🤲🤲🤲🤲🤲🤲🤲🤲

  • @rasiyaph1741
    @rasiyaph17415 ай бұрын

    Ellavareyum.thottkakkanam.allah.ameen😢😢

  • @subairsubair9884
    @subairsubair98845 ай бұрын

    Ammeen

  • @Armanammu95
    @Armanammu955 ай бұрын

    Masha allah. Alhamdulillah🤲🏻🤲🏻

  • @user-uz6mb8pp5m
    @user-uz6mb8pp5m5 ай бұрын

    Masha allahu superayi

  • @FahimShan-oz1lj
    @FahimShan-oz1lj5 ай бұрын

    Allahu ishtappedunna ivarepoleyulla ustad mare kaliyakkukayo veedanippikkukayo cheytal allahuvintekannulla shiksha bayanakamayirikkum.

  • @ashiquevlogger9080
    @ashiquevlogger90805 ай бұрын

    🤲🤲

  • @ummushaji9734
    @ummushaji97345 ай бұрын

    Usthadhe.🤲🤲

  • @ajmalajuvlogs361
    @ajmalajuvlogs3615 ай бұрын

    Ya allahh allahuve allavareyum kathukollane,,,,ameen

  • @noufalamani728
    @noufalamani7285 ай бұрын

    ❤❤❤❤❤

  • @user-pj7eg1jg3n
    @user-pj7eg1jg3n5 ай бұрын

    Alhamdulillah . Uathathe emanoode kudi marikkan duha cheyyane. Allahu kakkade. Ameen

  • @vahidhahydros7052
    @vahidhahydros70525 ай бұрын

    ഉസ്താദ് ചിലർക്ക് ഒന്നും പറഞാൽ മനസിലാകില്ല ചെറിയൊരു പരീക്ഷണം നരഗം എവിടെയെന്ന് ചോടിച്ചവർക് കിട്ടണം അപ്പോ ഒരു പേടി വരും

  • @Guirliee_vibes__14
    @Guirliee_vibes__145 ай бұрын

    Mashall

  • @shz7162
    @shz71625 ай бұрын

    ഉസ്താതെ എന്റെ മോൻ +2വിൽ പഠിക്കാന് നല്ലമർക്കോടെ ജയിക്കാനും സോലി യായ മകൻ ആകാനും ദുഹാ ചെയ്യണേ ❤️❤️

  • @muttaroast7154

    @muttaroast7154

    5 ай бұрын

    മോനോട് നന്നായി പഠിക്കാൻ കൂടി പറയുക

  • @abdulnasir534
    @abdulnasir5345 ай бұрын

    💯

  • @haseenahaseena1474
    @haseenahaseena14745 ай бұрын

    Mashallah. പറഞ്ഞത് നന്നായി...

  • @MuhammadMuhammad-pn5kv
    @MuhammadMuhammad-pn5kv5 ай бұрын

    👍

  • @muhammedswalih7572
    @muhammedswalih75725 ай бұрын

    Duayilul ulpeduthhane usthade

  • @mymoonamyna6506
    @mymoonamyna65065 ай бұрын

    ഉസ്താ ഞാൻ ഭയകര വിഷമത്തിലാണ് പ്രത്യഗം ദുആ ചെയ്യണേണേണേ

  • @Alhamdulillah.556
    @Alhamdulillah.5565 ай бұрын

    Subhanallah

  • @RAJEENAP-jt3kz
    @RAJEENAP-jt3kz5 ай бұрын

    Makkal swaliheengal akuvanum padanathilum avarudejoliyilm rahmathinnum barkathinumvendiyum dua cheyanam usthade

  • @sidrathulmunthaha1300
    @sidrathulmunthaha13005 ай бұрын

    യാ അല്ലാഹ് 😢

  • @ssmedia3954
    @ssmedia39543 ай бұрын

    Ya ALLAH njammude usthaadhin , aafiyathulla aarogyavum, 1:39 dheergaayussum nalgane RABBEEE.. 😢🤲

Келесі