Ithu Item Vere | Comedy Show | Ep# 12

Ойын-сауық

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Пікірлер: 135

  • @SumimusaSumimusaz
    @SumimusaSumimusazАй бұрын

    ഈ മോൾക്ക് നല്ല ഭാവി ഉണ്ട്..... സ്മാർട്ട്‌ ആയ മോൾ.... Mashaallah 👏🏻👏🏻👏🏻👏🏻

  • @soumyanikhil9672
    @soumyanikhil9672Ай бұрын

    ഇവാനിയ മോള് സൂപ്പർ ആയി ചെയ്തു . കുഞ്ഞുമക്കളുടെ ഇത്തരത്തിലുള്ള പരിപാടികൾ കണ്ടിരിക്കാൻ നല്ല രസമാണ്

  • @Callmeemufeed

    @Callmeemufeed

    Ай бұрын

    Ayn😂

  • @baboosnandoos9721

    @baboosnandoos9721

    Ай бұрын

    Athe

  • @shafimp4170

    @shafimp4170

    Ай бұрын

    നാട്ടുകാരി 😂😂😂

  • @Mezhukuthirientertaintement
    @MezhukuthirientertaintementАй бұрын

    ഇവാനിയ മോള്.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.... നന്നായി ചെയ്തു ❤️❤️❤️❤️

  • @agnescy4798
    @agnescy4798Ай бұрын

    ഇവാനിയ കുട്ടി സൂപ്പർ 😍😘

  • @basilpaul_369
    @basilpaul_369Ай бұрын

    Emjo first attempt superb,and ivania mol kalakki

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @siddiqsiddi5965
    @siddiqsiddi5965Ай бұрын

    11:44 iwaan kutti polichu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @fasikk2022
    @fasikk2022Ай бұрын

    എന്നാലും മറ്റുള്ളവർക്ക് അവസരം നൽകുക എന്നത് വലിയ ഒരു കാര്യം തന്നെ🤝👏

  • @user-gm3hp7uq6i
    @user-gm3hp7uq6iАй бұрын

    ഇവാനിയകുട്ടി സൂപ്പർആയി ചെയ്തു ഇത്പോലുള്ള കുഞ്ഞു മക്കളുടെ പ്രോഗ്രാം സൂപ്പർ 🔥🔥😍😍

  • @jeenapg5496
    @jeenapg5496Ай бұрын

    ഇവാ............😄❣️❣️❣️😅 പിഷ്കത്തിന്റെ കഥ 😂 🎉🎉 അച്ചൂട്ടി.... സൂപ്പർ 😅😅🥰🫂

  • @sislyantony7603
    @sislyantony7603Ай бұрын

    ഇവനിയാ മോൾ സൂപ്പർ ആയി ചെയിതു ❤

  • @triviyan
    @triviyanАй бұрын

    3:45 തലസ്ഥാന ജില്ലക്കാരനായ ഞാൻ മേപ്പാടിയിൽ വന്നിട്ടുണ്ട് ( WIMS ) ഇവാനിയമോൾ കലക്കി 👌👌👌 11:57 ഇനി മുതൽ എല്ലാ കുഞ്ഞ് മക്കൾ വരുമ്പോഴും ഇങ്ങനെ വേണം 👌

  • @abhinavnavas3150
    @abhinavnavas3150Ай бұрын

    Arjun sreethufans lik adiiiii❤❤❤❤

  • @chanchalbaby7053
    @chanchalbaby7053Ай бұрын

    Emjo chettan poli😊

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @mathai022
    @mathai022Ай бұрын

    Whattsapp group- nte adipowli ayittundu👍 Emjo ❤

  • @jubujubairiya7272

    @jubujubairiya7272

    Ай бұрын

    Emjo ക്ക് എത്ര പൈസ കിട്ടി?

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @user-mn3wl5oy4j
    @user-mn3wl5oy4jАй бұрын

    ഇവാനിയ മോൾ സൂപ്പറാ നല്ല ഭംഗി ഉണ്ട് കണ്ടുകണ്ടിരിക്കാൻ 🎉🎉❤❤

  • @bibinsebastian4639
    @bibinsebastian4639Ай бұрын

    Emjo super🎉

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks🎉

  • @plachirageorge
    @plachirageorgeАй бұрын

    EMJO, you nailed it! Brilliant show ❤

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @aaronradhakrishnan9147
    @aaronradhakrishnan9147Ай бұрын

    കുഞ്ഞുമോൾ സൂപ്പർ ♥️👌

  • @jayasuresh4588

    @jayasuresh4588

    Ай бұрын

    Mol supper perfect arunnu❤❤❤❤

  • @abhinavnavas3150
    @abhinavnavas3150Ай бұрын

    Stiram kanuneeee prekshakrrrrr like adikuuuuu❤❤❤❤

  • @triviyan

    @triviyan

    Ай бұрын

    ഇങ്ങനെ ചോദിച്ച് കൊണ്ടുള്ള കമൻ്റ് ( U ടൂബിൽ കാണുന്നവരുണ്ടോ , ഫുഡ് കഴിച്ച്കൊണ്ട് കാണുന്നവരുണ്ടോ ) വരുന്ന പരിപാടികളെല്ലാം നിറുത്തി പോകുന്നല്ലോ 🤔

  • @ganeshkumar135

    @ganeshkumar135

    Ай бұрын

    Illa

  • @baboosnandoos9721

    @baboosnandoos9721

    Ай бұрын

    Super Program

  • @ChegamanaduKL24
    @ChegamanaduKL24Ай бұрын

    സ്ഥിരം യൂട്യൂബിൽ കാണുന്ന പാവം ഞാൻ 😂❤❤❤

  • @subeenaparathodika1254
    @subeenaparathodika1254Ай бұрын

    😂Emjo ഉഷാർ ആയിരുന്നു പക്ഷെ ലാസ്റ്റ് എൻഡിങ് ഒന്ന് കൂടി 😂

  • @user-ru2bc7oq6t
    @user-ru2bc7oq6tАй бұрын

    എന്റെ പൊന്ന് ആശാന്മാരെ... ഇതിൽ കാണിക്കുന്ന കോൺടാക്ട് നമ്പർ എപ്പോഴും സ്വിച് ഓഫ് ആണല്ലോ ഞങ്ങൾക്കും പങ്കെടുക്കണമെങ്കിൽ എങ്ങനെ കോണ്ടാക്ട് ചെയ്യും....?

  • @Anjumaria14
    @Anjumaria14Ай бұрын

    Congrats Emjo chetta for the first stage show🎉 May you scale greater heights💯

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @triviyan
    @triviyanАй бұрын

    35:30 തിരുവനന്തപുരം ജില്ലയിലെ പാലോട് - കല്ലറ റൂട്ടിലെ " 40:44 സുമതിവളവ് " പണ്ട് കുറെ ആൾക്കാരെ പേടിപ്പിച്ച സ്ഥലം......☠️💀☠️

  • @Plakkadubinu
    @PlakkadubinuАй бұрын

    ആദ്യ കമൻ്റ് :❤❤❤ സൂപ്പർ

  • @eldhope
    @eldhopeАй бұрын

    Emjo 👏🏻

  • @emjokurian6768

    @emjokurian6768

    Ай бұрын

    എട എൽദോ.......,...........Th❤nks

  • @remeshnarayan2732
    @remeshnarayan2732Ай бұрын

    കോലം കെട്ട് കരിമന്തി പോലെയിരുന്ന ജഡ്ജസ് ഒക്കെ അത്യാവശ്യം പണവും പ്രശസ്തിയുമൊക്കെയായി. പുട്ടിയിട്ട് വിഗ്ഗും വച്ച് സത്യഭാമയുടെ കോലവും കെട്ടി ഹാജർ 👍

  • @jayapradeep6464
    @jayapradeep6464Ай бұрын

    അങ്ങനെ ഞങ്ങളും stand up കോമടിക്കും നേടി😅😅😅😅

  • @bibinidukki
    @bibinidukkiАй бұрын

    Emjo കൊള്ളാം ❤

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @Bigwash_Idukki
    @Bigwash_IdukkiАй бұрын

    Emjo super 👌

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @PraveenPevi-sc4ze
    @PraveenPevi-sc4zeАй бұрын

    Emjo പൊളിച്ചു

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @Sn-sq5db
    @Sn-sq5dbАй бұрын

    Super ivaniyaa...❤, adipolii 👏👏

  • @lakhi809
    @lakhi809Ай бұрын

    Emjo chetta super comedy 25.02

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks muthmani

  • @user-ck2zk7gm8z
    @user-ck2zk7gm8zАй бұрын

    അവിയൽ കൂട്ട് 👌🤣🤣🤣

  • @emjokurian6768

    @emjokurian6768

    Ай бұрын

    സാമ്പാർ കൂട്ട് എന്താ മോശം ആണോ 😂

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @elaineamal3688
    @elaineamal3688Ай бұрын

    Emjo..❤️

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @sunimonsunimon3550
    @sunimonsunimon3550Ай бұрын

    Molutty super polichu.... 🥰🥰🥰🔥🔥🔥🫶🫶🫶🫶🥰🥰🥰

  • @user-hs5vg1pt1j
    @user-hs5vg1pt1jАй бұрын

    Stand-up polichu😂

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks Darling

  • @jefindoulos7988
    @jefindoulos7988Ай бұрын

    Emjo bro പൊളി 💞💞💞💞👌👌👌👌👌

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @moolamattomvibes
    @moolamattomvibesАй бұрын

    Emjo Bro ❤❤❤

  • @sameerkm4301
    @sameerkm4301Ай бұрын

    പെണ്ണ് വന്നാൽ എനിക്കും പോകും... ഇവർ ജെഡ്‌നും പോകും ഇത് ഐറ്റം വേറെ

  • @saransatheeshthanniparaunn7419
    @saransatheeshthanniparaunn7419Ай бұрын

    ❤❤❤

  • @ksanjay6661
    @ksanjay6661Ай бұрын

    Emjo macha😘😘

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks Sanjo

  • @amalmv517
    @amalmv517Ай бұрын

    Emjo kalakki👍👍

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @jaisyjaisy8174
    @jaisyjaisy8174Ай бұрын

    Ivaniya super

  • @user-on9hq7cx7b
    @user-on9hq7cx7bАй бұрын

    എംജോ അടിപൊളി നീ മുരിക്കാശ്ശേരി കാരുടെ മാനം കാത്തു

  • @emjokurian6768

    @emjokurian6768

    Ай бұрын

    High range Highly danger.. 😂

  • @lissyjames8628
    @lissyjames8628Ай бұрын

    Emjo broസൂപ്പര്‍

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @emjokurian6768
    @emjokurian6768Ай бұрын

    Thanks everyone for the great support to my very first time stand up comedy ❤

  • @messi.loverleo
    @messi.loverleoАй бұрын

    Mahesh kunjimon nte program evide?

  • @sunithaayinikkal
    @sunithaayinikkalАй бұрын

    സൂപ്പർ

  • @RajanN-nf4jg
    @RajanN-nf4jgАй бұрын

    സൂപ്പർ മോളു അടിപൊളി

  • @junaidabdullah1071
    @junaidabdullah1071Ай бұрын

    Navya ulla ep vanno pls arrenkilum oru rply pls

  • @mhdswalih9620

    @mhdswalih9620

    Ай бұрын

    🅸🅻🅻🅰🅻🅰

  • @__-qx6su
    @__-qx6suАй бұрын

    25:25 BOSSSS

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks 😅

  • @SANJAIJR10
    @SANJAIJR10Ай бұрын

    Emjo annan 🔥🔥

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks thambe 😂

  • @BerlinJoys
    @BerlinJoysАй бұрын

    Emjo chetai kalakki

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @philominageorge6023
    @philominageorge6023Ай бұрын

    ❤❤❤❤❤❤❤

  • @jobinsjose6653
    @jobinsjose6653Ай бұрын

    സൂപ്പർ എംജോകുട്ടാ

  • @emjokurian6768

    @emjokurian6768

    Ай бұрын

    കൂട്ടാരാ ❤

  • @AnnakuttyJose-qu7eg
    @AnnakuttyJose-qu7egАй бұрын

    Emjo adipoly

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @KiranKrishna-si7cg
    @KiranKrishna-si7cgАй бұрын

    Shajon chettan lookk❤

  • @MideshMidesh
    @MideshMideshАй бұрын

    EMJO BRO SUPER❤❤❤❤

  • @emjokurian6768

    @emjokurian6768

    Ай бұрын

    Thanks ❤

  • @hamedhussain4741
    @hamedhussain4741Ай бұрын

    Emjo muthe,performance super ❤❤

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @user-if7kv5lr3x
    @user-if7kv5lr3xАй бұрын

    ❤❤❤❤❤

  • @fazilfirozkhan8117
    @fazilfirozkhan8117Ай бұрын

    ഇവാനി ❤🎉

  • @naseeranasi8044
    @naseeranasi8044Ай бұрын

    നവ്യ വന്ന episode kittunnillallo

  • @sarojinikp-vw9fz
    @sarojinikp-vw9fzАй бұрын

    Emjo കലക്കി

  • @shynimu
    @shynimuАй бұрын

    മഴവിൽ മനോരമയെ കോപ്പി അടിച്ചു അല്ലെ 🥰🥰🥰😃😃😃

  • @rajisebastian2911
    @rajisebastian2911Ай бұрын

    Emjo chetttan super👍👍👍

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @anuks1694
    @anuks1694Ай бұрын

    Emjo - best of luck 👍

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @lissylasar2127
    @lissylasar2127Ай бұрын

    👌🏼👌🏼👌🏼👌🏼

  • @ponnumaniscreation6111
    @ponnumaniscreation6111Ай бұрын

    ഇതിൽ പങ്കെടുക്കാൻ എന്താണ് ചെയ്യേണ്ടത്

  • @abhilashgn5
    @abhilashgn5Ай бұрын

    ഷാജോൺ. ശ്രമിച്ചാൽ സിനിമയിൽ ഇനിയും അവസരം കിട്ടില്ലേ ? പിന്നെ എന്തിനാ സ്വയം വില കളഞ്ഞ് ഈ പരിപാടിയിൽ ഇരിക്കുന്നത് .

  • @viyonwil
    @viyonwilАй бұрын

    Emjo Bro ❤

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @MuhammedJunaid-cx2cw
    @MuhammedJunaid-cx2cwАй бұрын

    നല്ല പരുപാടി വെക്കുമ്പോ നല്ല അവതാരകനെയും കൂടി വെക്കാൻ നോക്കണം plz

  • @MKvlogmen1997

    @MKvlogmen1997

    Ай бұрын

    Anganane bro chelluu

  • @paulpdavid3701
    @paulpdavid3701Ай бұрын

    ❤❤

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hiАй бұрын

    ഇന്ന് കൊള്ളാം 👍അവതാരകൻ പോരാ

  • @000-----------
    @000-----------Ай бұрын

    Evaniya😍😍😍😍

  • @faisalkuttayi1009
    @faisalkuttayi1009Ай бұрын

    Kutikalk enthagilum samanam vethiyil vechu thane kodukanam

  • @butterflysisters3384
    @butterflysisters3384Ай бұрын

    😅🎉🎉🎉🎉🎉episode.. Poli 🤩🤩

  • @binojkumar5588
    @binojkumar5588Ай бұрын

    😂

  • @dinumathew9279
    @dinumathew9279Ай бұрын

    Judgasinu vendappettavarkkku mark kooduthala allathavarkku onnumilla manakkedu thanbe

  • @user-kg2ww9hp2i
    @user-kg2ww9hp2iАй бұрын

    😂😂

  • @edwinashibumariyamvargese546
    @edwinashibumariyamvargese546Ай бұрын

    Nte nattukaran❤emjo

  • @emjokurian6768

    @emjokurian6768

    Ай бұрын

    Th❤nks

  • @sajithass4068
    @sajithass4068Ай бұрын

    ഇവാനിയ കുട്ടി സൂപ്പർ 🥰🥰🥰👌👌

  • @arunprithwiraj2929
    @arunprithwiraj2929Ай бұрын

    ee skitil olla song okke enthina mute cheyyunnath thendikaley

  • @ringudelhi007
    @ringudelhi007Ай бұрын

    ഇങ്ങോട്ട് getout

  • @aseemabdul4816
    @aseemabdul4816Ай бұрын

    സ്കിറ്റ് അല്ലാതെ വേറെ ഒന്നുമില്ലേ.

  • @fasikk2022
    @fasikk2022Ай бұрын

    copy show ആയല്ലോ

  • @Anand-vm8fn
    @Anand-vm8fn25 күн бұрын

    Emjo കൊളളാം മച്ചാനെ ❣️❣️❣️

  • @ShareefMohd-lg4zu
    @ShareefMohd-lg4zuАй бұрын

    ഷാജണും അസീസും ഓവറാണ്

  • @user-gm3hp7uq6i
    @user-gm3hp7uq6iАй бұрын

    ഇവാനിയ കുട്ടി സൂപ്പർ 😍😍😍😍😍😍

  • @mercyalphons7166
    @mercyalphons7166Ай бұрын

    Ivaniya super

  • @user-uc6rj7sn3g
    @user-uc6rj7sn3g14 күн бұрын

    ❤❤❤

Келесі