ഇതാണ് യോനിക്കുള്ളിൽ ഉള്ളത് | ഇനി യോനീ പൂജ കണ്ടിട്ടില്ലാത്തവർ കണ്ടോ

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain
#shivaparvathy #shiva #parvathy

Пікірлер: 309

  • @ull893
    @ull89317 күн бұрын

    യോനി എന്ന് കേൾക്കുമ്പോൾ ചളിപ്പ് തോന്നുന്നത്ത് നിനക്ക് മാത്രം. നീയും ഞാനും എല്ലാം യോനിയിൽ കൂടി ആണ് ജന്മം എടുത്തിട്ടുള്ളത്... യോനി ഇല്ലെങ്കിൽ നീയും ഞാനും ഇല്ല... വലിയൊരു പ്രപഞ്ച സത്യം ആണ് യോനി 🙏🙏🙏🙏🙏

  • @PK_PILLAI

    @PK_PILLAI

    16 күн бұрын

    അയാൾക്കു ചളിപ്പ്‌ ഉണ്ടെന്നു ആണോ അയാള് പറഞ്ഞത്,ഞങ്ങളുടെ നാട്ടിൽ കേട്ടാൽ ചളിപ്പ് തോന്നും എന്നല്ലേ പറഞ്ഞത്.എന്തു പ്രപഞ്ച സത്യം ആണ് യോനി എന്നു ഒന്നു പറഞ്ഞു തരുമോ..പ്രത്യുലപാദനത്തെ ആണ് ഇത്ര മഹത്വവത്കരിക്കുന്നതെങ്കിൽ പ്രതേകിച്ചു ഒരു ബന്ധവും യോനിക്കില്ല എന്നു മനസിലാക്കാനുള്ള വിവരമെങ്കിലും വേണം.അതായത് ഒരാൾക്ക് യോനി ഇല്ലെങ്കിൽ പോലും അയാൾക്കു ഗർഭിണി അകാൻ കഴിയും എന്ന് സാരം.പിന്നെ എല്ലാവരും യോനിയിൽ കൂടെ അല്ല പുറത്തു വരുന്നത് കേട്ടോ, സ്സിസേറിയൻ എന്നൊരു സംഭവം ഉണ്ട്..

  • @gyd3151

    @gyd3151

    16 күн бұрын

    ഒരാഴ്ച തൂറാൻ പറ്റാതെ ഇരുന്നാൽ മനുഷ്യന്റെ അവസ്ഥ ആലോചിച്ചു നോക്കൂ... അപ്പോൾ തീട്ടത്തെയും പൂജിക്കേണ്ടേ?? 🤔🤔🤔

  • @vtube1722
    @vtube172229 күн бұрын

    വന്ന വഴി ആരും മറക്കരുതും :സ്വാമി അഗ്നിരുദ്രൻ 😅

  • @sivadasanv925
    @sivadasanv925Ай бұрын

    യോനിയെ അവഹേലനയോടെ കാണുന്നവരെയാണ് എനിക്ക് മനസിലാകാത്തത്. കാരണം നാം മുതൽ എല്ലാരും ജനിക്കുന്നത് അതിലുടെ ഏതൊരു ജന്തുവിനും കുടുംബം എന്ന ബന്ധം വരുന്നത് തന്നെ യോനി സംയോജനത്തിലൂടെ യാണ്. ഒരു ബന്ധവും ഇല്ലാത്ത രണ്ടുപേർ ചേർന്ന് ഒരു കുടുംബമാകുന്നതിൽ യോനിബന്ധം മെയിൻ അല്ലേ? നമ്മിലെ ചില മണ്ടത്തരങ്ങൾ ക്കു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ഈ ആരാതന ശെരിയാണോ എന്നതിൽ മാത്രമേ പ്രശനമുള്ളു

  • @game.on_

    @game.on_

    Ай бұрын

    എല്ലാത്തിനെയും ന്യായീകരിക്കാൻ തന്നെപ്പോലെ ഓരോരുത്തർ 😂😂

  • @aaziyabasheer6594

    @aaziyabasheer6594

    29 күн бұрын

    Seriyan Sthreeyeym yoniyeyum streekalde sareerika avasthakaleyum veruppode kanunnavarod enikm viyojippan

  • @BhuvaneshwariPutran

    @BhuvaneshwariPutran

    28 күн бұрын

    എടൊ ഈ കാണുന്ന ജഗത് ഉൾപ്പടെ എല്ലാം തന്നെ ജഗദാംബികയുടെ യോനിയിൽ നിന്ന് ഉണ്ടായി എന്ന് ശാക്തേയർ വിശ്വസിക്കുന്നു അത് കൊണ്ട് മാത്രം അല്ല മറ്റു പല കാര്യങ്ങൾ കൊണ്ടും ആണ് കാമഖ്യക്ക് യോനി പൂജ ചെയ്യുന്നത്.

  • @manumonkrkr7085

    @manumonkrkr7085

    28 күн бұрын

    ആ യോനിയിൽ അല്ലെ മെൻസസ് വരുന്നത് മെൻസസ് ആയവരെ പിന്നെന്താ അമ്പലത്തിൽ കയറ്റത്തത്

  • @BhuvaneshwariPutran

    @BhuvaneshwariPutran

    28 күн бұрын

    @@manumonkrkr7085 കാരണവും ഉണ്ടല്ലോ. അമ്മച്ചിമാര് പറയുന്നത് പോലെ ആ സമയത്തു അവർ ആശുദ്ധം ഒന്നും ആയിട്ടല്ല. പക്ഷെ ആ സമയത്ത് ആണ് അവരുടെ കുണ്ഡലിനി ചക്രങ്ങൾ വളരെ active ആയിട്ട് ഇരിക്കുന്നത്. അത് കൊണ്ടു തന്നെ അമ്പലത്തിൽ പോയാൽ ചിലപ്പോൾ അവർക്ക് അപകടം സംഭവിച്ചേക്കാം. കാരണം നമ്മളിലേക്ക് ഒരു പാട് energy അമ്പലത്തിൽ പോകുമ്പോൾ വരുന്നുണ്ട് അപ്പോൾ ഈ സമയത്ത് സ്ത്രീകളിൽ energy already കൂടുതൽ ആണ് അപ്പോൾ അമ്പലത്തിൽ കൂടി പോയാൽ ഒരുപാട് energy അവരിലേക്ക് വന്നു കയറുമ്പോൾ അവർക്ക് ബോധ ക്ഷയം സംഭവിച്ചേക്കാം. ഇപ്പൊ ഒരു ഉദാഹരണം പറയുക ആണെങ്കിൽ നമ്മൾ ഒരു ചൊല്ല് കേട്ടിട്ടില്ലേ "അമിതമായാൽ അമൃതം വിഷം " എന്ന് അത് പോലെ തന്നെ ഊർജ്ജം ആണെങ്കിലും നമ്മളിലേക്ക് അധികമായി പ്രേവേശിച്ചാൽ നമ്മക്ക് തല കറങ്ങുകയോ മറ്റു ആരോഗ്യ പ്രേശ്നങ്ങളോ വരാൻ സാധ്യത ഉണ്ട്. അത് കൊണ്ടു ആണ് ആ സമയത്ത് സ്ത്രീകൾ ക്ഷേത്രത്തിൽ കയറാത്തത്. ആസ്സാമിൽ കാമാഖ്യ എന്നൊരു ദേവി ക്ഷേത്രം ഉണ്ട്. അവിടെ ദേവിക്കും ഇത് പോലെ menstraution വരും ആ സമയത്ത് അവിടുത്തെ പൂജാരികൾ പോലും ദേവിയെ പൂജിക്കാൻ കയറില്ല. കാരണം ആ energy അവർക്ക് താങ്ങാൻ കഴിയില്ല.

  • @minuangel
    @minuangel16 күн бұрын

    "സ്ത്രീയ്ക് ചോരയും കൊണ്ട് ഇവിടെ വരാം" . അവതാരകന്റെ പ്രസ്ഥാവന കലക്കി. അപ്പോൾ നിങ്ങടെ ദേഹത്ത് ചോരയില്ലേ? വെള്ളമാണോ? ചോരയും മലവും മൂത്രവും ചുമന്നു കൊണ്ടാണ് അവതാകാ താങ്കൾ അവിടെ നിൽക്കുന്നത്

  • @shajishafna1456

    @shajishafna1456

    11 күн бұрын

    കൂൾ ഡിയർ കൂൾ it's joke only😂😂

  • @sudhikh7307
    @sudhikh730719 күн бұрын

    പ്രകൃതിയിലെ എല്ലാ വസ്തു വകകളിലും ദൈവീകാംശമുണ്ട്. സൃഷ്ടി എന്ന മഹാ കർമ്മത്തെ ദൈവീകമായി കാണുന്നു.അതുകൊണ്ട് തന്നെ സൃഷ്ടി എന്ന കർമ്മത്തിന് കാരണഭുതരായുള്ള ലിംഗവും യോനിയുമൊക്കെ പണ്ടുമുതലേ ഹിന്ദുമത വിഭാഗത്തിൽ ആരാധിക്കുന്നുണ്ട്. അതിനൊക്കെ മഹത്തായ കാരണങ്ങളും പുരാണഗ്രന്ഥങ്ങളിലുണ്ട്.ഹിന്ദുമതം അതിന്റെ അനുഷ്ഠാനങ്ങൾ ഒക്കെ ആരെയും പഠിക്കുന്നതിനോ അതനുഷ്ഠിക്കുന്നതിനോ നിർബന്ധബുദ്ധി കൽപ്പിച്ചിട്ടില്ല. ഹിന്ദു മതത്തെ ഒരു മതമായല്ല ഒരു ദേശത്തിന്റെ സംസ്ക്കാരമായാണ് കണ്ടിട്ടുള്ളതും. ഹിന്ദുമതത്തിലെ വിശ്വാസങ്ങളെ ഏറ്റവും കൂടുതൽ എതിർത്തിട്ടുള്ളതും പരിഹാസ്യമായി കാണുന്നതും ആ മതവിഭാഗത്തിലെ ആളുകൾ തന്നെയാണ്. എതിർക്കപ്പെടേണ്ടത്എതിർക്കപ്പെടുകയും മാറ്റേണ്ടത് മാറ്റുകയും ചെയ്യണം പക്ഷെ ഇതൊന്നുമറിയാതെ, കഥയറിയാതെ ആട്ടം കണ്ടിട്ട് ഇതൊന്നും ശരിയല്ല എന്നു പറയുന്നവർ എവിടെയാണ് എത്തിച്ചേരുക.എല്ലാത്തിനേയും ഒരു നിഷേധ ബുദ്ധിയോടെ കാണുകയും പരിഹാസത്തോടെ നോക്കുകയും ചെയ്യുന്ന ഒരു ജനതക്ക് എന്ത് സംഭവിക്കുമെന്ന് ഒരു നാട് തന്നെ കാണിച്ച് തരുന്നുണ്ട്.മനുഷ്യജന്മം എന്തിനുള്ളതാണ് ..ഒരിടത്ത് ജനിച്ച് വളർന്ന് എന്തൊക്കെയോ പഠിച്ച് ജോലി നേടി പണമുണ്ടാക്കി കല്ല്യാണവും കഴിച്ച് കുട്ടികളെ സൃഷ്ടിച്ച് യൗവ്വനവും കടന്ന് വാർദ്ധക്യത്തിലെത്തി മരണപ്പെട്ട് പോകാൻ മാത്രമുള്ളതാണോ.അവനവൻ ചെയ്ത കർമ്മഫലങ്ങൾ ആണ് അവന്റെ അഥവാ അവളുടെ ജീവിതത്തിൽ വന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.കർമ്മം നല്ലതായാലേ ആത്മാവിന് മോക്ഷം ലഭിക്കൂ...ഏത് നൂറ്റാണ്ടായാലും ശാസ്ത്രം എത്രവളർന്നാലും റോബോട്ടുകൾ നയിച്ചാലും പ്രപഞ്ചശക്തി എന്ന ഒന്നുണ്ട് അതിന്റെ നിയമങ്ങൾ അനുസരിച്ചേ പറ്റൂ.വിശ്വാസമുള്ളവരും വിശ്വാസമില്ലാത്തവരും ആ ശക്തിയെ നമിച്ചേ പറ്റൂ....

  • @user-ls7xn2yt2u
    @user-ls7xn2yt2u27 күн бұрын

    അടിച്ച് ഓടിക്കാൻ ഹിന്ദുക്കളാരും ഇല്ലേ അവിടെ

  • @midunsree3111
    @midunsree3111Ай бұрын

    ഇത് കണ്ടിട്ട് ഞാൻ അടക്കമുള്ള എല്ലാവരും ചിരിക്കുന്നു നിങ്ങൾ ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നുണ്ടോ നിങ്ങൾക്ക് ചിരിക്കാൻ അവകാശമില്ല എല്ലാ മതവും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതൊക്കെ തന്നെയാണ്

  • @ebyjustin

    @ebyjustin

    Ай бұрын

    എല്ലാ മതവും ഇങ്ങനെ അല്ല.🤭

  • @justingeorge1374

    @justingeorge1374

    Ай бұрын

    അതെനിക്ക് മനസിലായില്ല, വിശുദ്ധ ബൈബിളിൽ എന്തെങ്കിലും ഇങ്ങനത്തെ കാര്യങ്ങൾ കാണിച്ചു തരാമോ ? പ്രത്യേകാൽ പുതിയ നിയമത്തിൽ ;അത് പക്കാ ദൈവീക ഗ്രന്ഥമാണ്‌,ഇല്ലെങ്കിൽ തെളിവ് തരാം ,കാടടക്കം വെടിവെക്കരുത്!!

  • @midunsree3111

    @midunsree3111

    Ай бұрын

    @@justingeorge1374 ബൈബിൾ നോക്കേണ്ട ആ ബൈബിളിന്റെ അനുസരിച്ച് ജീവിക്കുന്ന ആൾക്കാരെ നോക്കിയാൽ പോരെ എത്ര കോടി മുടക്കിയാണ് അരമനകളും പള്ളികളും പണി കഴിപ്പിക്കുന്നത് രോഗശാന്തി ശുശ്രൂഷ നടത്തുന്നത് ലോകത്ത് രണ്ടാഴ്ച എല്ലാ ഹോസ്പിറ്റലുകളും ഒന്ന് അടച്ചു നോക്കൂ അപ്പോൾ മനസ്സിലാകും ഈ രോഗശാന്തി ശുശ്രൂഷ കൊണ്ട് എന്താണ് പ്രയോജനം എന്ന്

  • @johnskuttysabu7915

    @johnskuttysabu7915

    Ай бұрын

    ​@@justingeorge1374nee vannathu yonigil ninnalle.bible il ninnano.athanu athinte thathwam.😮

  • @justingeorge1374

    @justingeorge1374

    Ай бұрын

    @@johnskuttysabu7915 എല്ലാവരും യോനിയിൽ നിന്നാണ് (suppose to) അതിനു അതിനെ പൂജിക്കണോ, വണങ്ങണോ????

  • @mujeebmujeebrahumank8038
    @mujeebmujeebrahumank803827 күн бұрын

    നിങ്ങളെ സമ്മതിക്കണം ചിരിക്കാതെ അവതരിപ്പിക്കുന്നത്. സമ്മതിച്ചു

  • @shajikochukunju9233
    @shajikochukunju9233Ай бұрын

    മെൻസസ്സ് ഉള്ളവരെ ഇവിടെ അമ്പലങ്ങളിൽ കയറ്റില്ലങ്കിൽ അവിടെ സ്വാമി കയറ്റും അമ്പലങ്ങളിൽ.സ്വാമി വെറേ റിബലാ🎉🎉🎉🎉🎉 അതാ ആള്

  • @KrishnankaKrishnan
    @KrishnankaKrishnan15 күн бұрын

    താങ്കളുടെ അവതരണം വളരെ ഗംഭീരമായി സ്വാമിജിയെ പരിഹസിക്കുന്നതിലും വളരെ രസമുണ്ട്

  • @jaisonnadukani1267
    @jaisonnadukani1267Ай бұрын

    അങ്ങനെ തമിഴ് വായിക്കാൻ പഠിച്ചു. ഇനി നല്ലതുപോലെ പറയാനും പഠിക്കണം ok

  • @renjith6053
    @renjith6053Ай бұрын

    സ്വാമിജി ഇനി യോനിയിൽ കുറച്ച് പൂടയും സെറ്റ് ചെയ്യണം എന്നാല് ബിസിനസിന് ഒരു പഞ്ച് ഉണ്ടാകും 😁😁

  • @chandrankala2575

    @chandrankala2575

    28 күн бұрын

    😀😀

  • @rasheedkothanganattu7824

    @rasheedkothanganattu7824

    25 күн бұрын

    😂😂😂😂😂

  • @retheeshcku6424

    @retheeshcku6424

    21 күн бұрын

    😂😂😂😂😂

  • @sonysir1

    @sonysir1

    17 күн бұрын

    ​@@rasheedkothanganattu7824tholikkanda ka ba yonikkallu anu

  • @ull893

    @ull893

    17 күн бұрын

    എന്തൊരു തമാശ ആണ് നിങ്ങൾ പറയുന്നത്... ഇങ്ങനെ തമാശിക്കരുതേ 😪😪😪😪 ... Unsahikkable.

  • @manumonkrkr7085
    @manumonkrkr708528 күн бұрын

    അന്ധ വിശ്വാസങ്ങളെ തുറന്നു കാട്ടുന്ന നിങ്ങൾക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @jithuudhayasree1723

    @jithuudhayasree1723

    22 күн бұрын

    Oral cheyithu...ath nadakathe aalkkar egane avide veendum veendum varum

  • @herofathers9981

    @herofathers9981

    20 күн бұрын

    മഹാപൂരിപക്ഷവുംഅന്തമായവിശ്വാസത്തിലാണ്.എന്ന്അന്തവിശ്വാസങ്ങൾമാറിയഥാർത്ഥമനുഷ്യനാകുന്നോ-അന്ന്മുതൽഅവന്റെബുദ്ധിതെളിയും.

  • @catlove12345
    @catlove1234513 күн бұрын

    വിശ്വാസം ഉള്ളവർ ചെയ്യട്ടെ. നമ്മൾ എന്തിനാ കളിയാക്കുന്നത്. അവരുടെ കൂടെ അല്ലല്ലോ നമ്മളൊന്നും മരിച്ചിട്ട് കിടക്കുന്നതു. അവരവർ ചെയ്യുന്ന കർമ്മങ്ങൾ കൊണ്ട് അവരവർ മരിക്കും. Thats all ❤

  • @BhuvaneshwariPutran
    @BhuvaneshwariPutranАй бұрын

    കാമാഖ്യ ആരെന്നു അറിയുമോ? ശക്തം എന്തെന്നു അറിയുമോ? യോനി പൂജയുടെ മഹത്വം അറിയുമോ? ഇതൊന്നും അറിയില്ലെങ്കിൽ ചിലക്കരുത് 🙏🏻

  • @luxury-bossman

    @luxury-bossman

    24 күн бұрын

    Schoolil poyittille. Poottile pooja

  • @BhuvaneshwariPutran

    @BhuvaneshwariPutran

    24 күн бұрын

    @@luxury-bossman ഞാൻ സ്കൂളിൽ പോയിട്ടുണ്ട്‌. എനിക്ക് എന്താണ് നല്ലത് ചീത്ത എന്ന് കണ്ടാലും തിരിച്ചു അറിയാം. ആദ്യം നീ മര്യാദക്ക് സംസാരിക്കാൻ പഠിക്കുക മനസ്സിലായോ? പിന്നെ ഭഗവതിയുടെ പൂജാ വിധികളെ കുറച്ച് മിണ്ടാൻ വെറും ജീവാത്മാവ് മാത്രം ആയ നീ ഒന്നും തന്നെ അല്ല. ജഗദംബികയുടെ തത്വം പഠിച്ചിട്ടില്ലല്ലോ? ആദ്യം അത് പോയി പഠിക്കുക. ഇവിടെ യോനി എന്ന് കൊണ്ടു ഉദ്ദേശിക്കുന്നത് വൃത്തികേട് അല്ല. ആ യോനിയിൽ നിന്നാണ് നാം ഓരോരുത്തരും ഉണ്ടാകുന്നത്. സത്തിൽ നിന്നും ചിത് അഭിന്നം ആണ്. ആ ചിത് ആയി ഇരിക്കുന്ന ജഗദംബികയിൽ നിന്നും ആണ് സത് ആയ നാം ഉണ്ടാകുന്നത്. മഹാദേവി ജഗദ്ധാത്രി ആണ്. ഈ ജഗത്തിനെ മുഴുവൻ ധരിച്ചിരിക്കുന്നു എന്ന് ഈ പേരിനു അർത്ഥം വരുന്നു. ഞാൻ പറയുന്നതൊന്നും തന്നെ നിങ്ങൾക് മനസിലാകില്ല എന്ന് എനിക്ക് 100% അറിയാം. 51 ശക്തി പീഠം എന്തെന്ന് അറിയുമോ? അതിന്റെ പ്രാധാന്യം അറിയുമോ? ഇതൊന്നും അറിയില്ല എന്നുണ്ടെങ്കിൽ എനിക്കൊന്നും തന്നെ ചെയ്യുവാൻ കഴിയില്ല കേട്ടോ 🙏🏻. പക്ഷെ ഈ പൂജ ഒരു സ്ത്രീയെയുമ് അപമാനിക്കുന്നില്ല.

  • @user-qi7vw5gi5f

    @user-qi7vw5gi5f

    22 күн бұрын

    Kashtam

  • @BhuvaneshwariPutran

    @BhuvaneshwariPutran

    22 күн бұрын

    @@user-qi7vw5gi5f If you refute any of my accustation with proper counter claim or from Śāstrās I'll accept this "Kshtam"

  • @jithuudhayasree1723

    @jithuudhayasree1723

    22 күн бұрын

    Avante cheppa kuttik kodukam aalinjattinan...chilakunnath Amma pegal wife ellarm apamanam

  • @gooddayindia3553
    @gooddayindia3553Ай бұрын

    ശിവലിംഗത്തെ പൂജിക്കുമ്പോൾ ആർക്കും അയ്യേ എന്ന് തോന്നുന്നില്ലേ

  • @Arunkd-rt1yy

    @Arunkd-rt1yy

    23 күн бұрын

    Shiva linga Pooja shivante linga Pooja allaa

  • @RijilM-fg9uh

    @RijilM-fg9uh

    22 күн бұрын

    ശരിയാണല്ലോ.. അത് ലിംഗം ഇത് യോനി. അപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ.

  • @gracy3912

    @gracy3912

    4 күн бұрын

    ഇതിന്റെ കൂടെ എന്തിനാണ് ശിവ ഭഗവാനെ കൂട്ടുന്നത്

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tjАй бұрын

    കളിയാക്കണ്ടകാമക്ഷി ദേവിയുടെ മറ്റൊരുപ്രതീകം പൂജയുടെ ഭാഗം കളിയാക്കരുത് 🙏🙏🙏🙏

  • @user-oy8ys2ki2i
    @user-oy8ys2ki2iАй бұрын

    അയ്യോ, എന്റെ ദൈവമേ, രണ്ടുപല്ലിയും, രണ്ടു പാമ്പും 😮

  • @user-lx5pi5cn4g

    @user-lx5pi5cn4g

    Ай бұрын

    😅😅😅😅😅

  • @ull893
    @ull89317 күн бұрын

    I really want to visit this temple ❤️🙏❤️

  • @Shibikp-sf7hh
    @Shibikp-sf7hhАй бұрын

    കാമക്യ ക്ഷേത്രം ഉണ്ടെല്ലോ. കേട്ടിട്ടില്ലേ

  • @sejal1099

    @sejal1099

    24 күн бұрын

    അതു ലോകവിവരം ഉള്ളവർ കേട്ടിട്ട് ഉണ്ടാകും അല്ലാത്തവർ ഇല്ല.

  • @Shibikp-sf7hh

    @Shibikp-sf7hh

    24 күн бұрын

    @@sejal1099 👍

  • @jithuudhayasree1723

    @jithuudhayasree1723

    22 күн бұрын

    Avide poyi eee pottanod eth pole okk samsarikan parayanam.....

  • @jithuudhayasree1723

    @jithuudhayasree1723

    22 күн бұрын

    Avan sarikum hindukale mathram choriyan erikuaa...vere ethilum onnum ellathappole

  • @JACOBG-hd2yc
    @JACOBG-hd2ycАй бұрын

    പരിഹസിക്കരുതു്. ഇതിന്റെ പിറകിലുള്ള തത്വങ്ങളും ശാസ്ത്രീയതയും ലളിത ബുദ്ധിക്ക് മനസിലാകണമെന്നില്ല.

  • @indian_patriot26

    @indian_patriot26

    Ай бұрын

    😂

  • @sandeepvijayan9455

    @sandeepvijayan9455

    Ай бұрын

    ഇതിന്റെ പുറകിൽ എന്ത് അണ്ടി ഉണ്ടെന്ന്....😂😂😂

  • @BhuvaneshwariPutran

    @BhuvaneshwariPutran

    Ай бұрын

    ​@@sandeepvijayan9455ശാക്തേയ സമ്പ്രദായം എന്ന് കേട്ടിട്ട് ഉണ്ടോ?

  • @CHING_CHUN......

    @CHING_CHUN......

    27 күн бұрын

    ​​@@sandeepvijayan9455 യോനി ദേവി നിങ്ങളെ ശിക്ഷിക്കും....

  • @JACOBG-hd2yc

    @JACOBG-hd2yc

    26 күн бұрын

    കണ്ണടച്ച് എതിർക്കുന്നതാണ് അന്ധവിശ്വാസം. പഠിക്കാൻ ശ്രമിക്കണം.ഉദാ: ലിംഗം എന്നു കേട്ടാൽ നമ്മൾ ധരിക്കുന്നതു മാത്രമല്ല അർത്ഥം. സ്ത്രീലിംഗം എന്നു പറയുമല്ലോ ഭാഷയിൽ, കസേര, മേശ, നദി, പർവ്വതം, പുസ്തകം, ഗൃഹങ്ങൾ, വസ്ത്രം, ഇതിനെല്ലാം മിക്ക ഭാഷകളിലും ലിംഗ മുണ്ട്. എന്നാൽ ലിംഗ പൂജ എന്നു കേട്ടാലോ ചിലർക്ക്അന്നേരംതന്നെ പുച്ഛിക്കും. തട്ടിപ്പും, വെട്ടി പ്പും, പണത്തിൽ വേണ്ടിയുള്ള അഭ്യാസങ്ങളും പലപ്പോഴും കാണും സമ്മതിച്ചു. എന്നു വച്ച് എല്ലാറ്റിനെയും പ്രഥമദൃഷ്ട്യാ ച്ഛിക്കുന്നതും, പരിഹസിക്കുന്ന തുമാണ് ഏറ്റവും വലിയ വിഡ്ഢ വിഡ്ഡിത്തം'

  • @hameedp2057
    @hameedp205728 күн бұрын

    ഇതൊന്നും വരുമ്പോൾ കണ്ടില്ലേ? അത്‌ വഴി യെല്ലേ വന്നത് 😄

  • @sharadhakurup8854
    @sharadhakurup885412 күн бұрын

    Master you are great.you are not laughing but mattullavar chrikunundallo.

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tjАй бұрын

    ഗാരുഭാഗീഹം മാതൃസ്ഥാനം അമ്മ l🙏

  • @user-qi5bf8dx4j
    @user-qi5bf8dx4j26 күн бұрын

    master Brain എന്നുള്ളത് മാസ്റ്റർ കോമഡി എന്നാക്കിക്കൂടെ😮

  • @SunilS-qe6es
    @SunilS-qe6es22 күн бұрын

    Enthina kaliyaakunnathu .

  • @user-lf8pg5gb1d
    @user-lf8pg5gb1d25 күн бұрын

    Chelakarmamcheythathanalleswamy.ara.cheythathu

  • @user-xf2ge1on1z
    @user-xf2ge1on1z26 күн бұрын

    മുള്ള മീമി 🥰🥰

  • @sulfisulfi5022
    @sulfisulfi502224 күн бұрын

    Enthum vishvasikaanulla manas manusyanund ..pakshe shariyaaya vishvasatil ettanamenkil vedagrandangal vaayikanam .lokam niyamdrikunnath oru shaktiyund (1)

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy612424 күн бұрын

    ഹിന്ദുക്കളുടെ വില കളയാൻ , ഇത് എല്ലാം വിശോസിക്കുന്ന കുറേ കരങ്ങൾ കഷ്ട്ടം 😭

  • @minivinoyvinoy4284
    @minivinoyvinoy4284Ай бұрын

    Sathyam parajal binoy chettante kashtathakal marikkanum.😂

  • @MiaNamboothiripad
    @MiaNamboothiripad29 күн бұрын

    This Vlog man is out with a propanganda, triggering communal intolerance, he needs to be reported urgently, he is here to bring about a narrative against certain religion. The religious fanatics from other practises are dodged. Infact all those who featured by you has a job though it’s weird, except you, In the guise of Vlogging you are doing much undignified work, calling out on people. Shame on you. Unbecoming of a gentleman.

  • @BhuvaneshwariPutran

    @BhuvaneshwariPutran

    28 күн бұрын

    Spoke very well🙏🏻 Jai Mata Durga Bhagavati

  • @sreekumarkrishnannair92

    @sreekumarkrishnannair92

    26 күн бұрын

    Very correct maam

  • @minukarunakaran7894
    @minukarunakaran7894Ай бұрын

    🙏❤️മഹാദേവൻപാർവ്വതീമാതാ❤️🙏

  • @santhoshnair8355
    @santhoshnair8355Ай бұрын

    Hi Binoy

  • @lathav5089
    @lathav508924 күн бұрын

    അവതരണം കോമഡിയായിട്ട് ചിരിച്ചുകൊള്ളാം

  • @dubaisana687
    @dubaisana68716 күн бұрын

    Yoniyile palli moothram ozikumo

  • @user-et1jj1uo9f
    @user-et1jj1uo9f24 күн бұрын

    ശരിയാണ് ആസാമിൽ കാമക്യ റ്റെംബിൾ ഉണ്ട്

  • @ashokkumar-wk2tf
    @ashokkumar-wk2tf22 күн бұрын

    അതിൻ്റെ ഉള്ളിലേക്ക് ആനയിക്കുമ്പോൾ,aah....aah.... Aaa

  • @johnskuttysabu7915
    @johnskuttysabu7915Ай бұрын

    Ithinte artham.valare valuth🎉

  • @tkjohn8299
    @tkjohn829922 күн бұрын

    സർ, ഉദരനിമിത്തം ബഹുകൃത വേഷം.

  • @padminiravi8268
    @padminiravi826824 күн бұрын

    അതൊരു ശരിയായ ചോദ്യം.. 🤔🤔

  • @sumeshchandran705
    @sumeshchandran70527 күн бұрын

    എന്ത് വാർത്തകളും ചെയ്തു കൊള്ളുക, പക്ഷേ താങ്കളുടെ സംസാരങ്ങളിൽ എല്ലാം ഇപ്പോഴും ഒരു പരിഹാസ ചുവ കളർന്നിരിക്കും, അത് ജന്മനാ, അല്ലെങ്കിൽ വ്യക്തിത്വ രൂപീകരണ കാലയളവിൽ ഉണ്ടായതാവും എന്ന് മനസ്സിലാവുന്നു, എന്നിരുന്നാലും ആ.. വൃത്തികെട്ട ശീലത്തിനെ നിയന്ത്രിക്കുവാൻ ശ്രമിക്കുക, അരോചകം ആയി തോനുന്നു. പറഞ്ഞതിനെ നല്ലാതായിട്ടു മാത്രം കണ്ടുവാൻ ശ്രേമിക്കുക.

  • @shafeenashafee-hx2oe

    @shafeenashafee-hx2oe

    26 күн бұрын

    നിനക്ക് കുരു പൊട്ടി കളിയാക്കി കൊണ്ട്

  • @shafeenashafee-hx2oe

    @shafeenashafee-hx2oe

    26 күн бұрын

    😂

  • @ManojK.p-yg9nv

    @ManojK.p-yg9nv

    22 күн бұрын

    നല്ല അഭിപ്രായം.....

  • @radhamaniv8929

    @radhamaniv8929

    16 күн бұрын

    വളരെ ശരിയാണ്

  • @ManojK.p-yg9nv

    @ManojK.p-yg9nv

    15 күн бұрын

    ചാനലുകാരൻ മറ്റ് മത ങ്ങളിൽ ഉള്ള അനാചാരങൾ,,, ആചാരങ്ങൾ ,,ഇത് പോലെ അവതരിപ്പിക്കാൻ തയ്യാർ ആവാത്തത് എന്താ,,,,,

  • @babubaburaj6136
    @babubaburaj613629 күн бұрын

    I subscribe your channel because you are so funny.😂😂😂😂

  • @286Mohan
    @286Mohan19 күн бұрын

    Incredible india മേരാ ഭാരത്‌ മഹാൻ ഇനിയും ആയിരക്കണക്കിന് അന്ധവിശ്വാസങ്ങൾ ഉണ്ട്‌ ചിന്തിക്കുന്നവന് മാത്രമേ ഈ വൈകൃതങ്ങൾ മനസ്സിലാകൂ അല്ലാത്തവർ ഉള്ളത് അപ്പടിയെ വെള്ളം ചേർക്കാതെ വിഴുങ്ങും

  • @RijilM-fg9uh
    @RijilM-fg9uh22 күн бұрын

    ആളെ കളിയാക്കുന്നത് ആണെങ്കിലും അത് പോലെ അവർക്കു മനസ്സിലാകാതെ അഭിനയിക്കുന്നത് സംഭവം 😄..✨✨👍 അവർ ഇത് എന്നു മനസ്സിലാക്കുന്നോ അന്ന് തീരുലെ ഇത് 😄😄

  • @rithuparnarakhinair5945
    @rithuparnarakhinair5945Ай бұрын

    തൊപ്പി അമ്മ shoot cheyan pattumo

  • @nroeds

    @nroeds

    Ай бұрын

    thoppi amma ude swedeshem tamil naad aa, avar manasik rogi aayi alenj thirinj nadeneth aa adutha ede avarude magal avare kand ethi.

  • @rahulrs7217
    @rahulrs7217Ай бұрын

    Hi Binoy please do video in about christian community culture. Njan nigaluda videos kandu . So please do video in Christian community also 😂😂😂😂😂😂

  • @jithuudhayasree1723

    @jithuudhayasree1723

    22 күн бұрын

    Athin Avan Avante vakkilla....Hindu kalde kand pidikkan nadakkuaaa

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha6988 күн бұрын

    Good🙏🙏🙏

  • @ShajahanPanthalam-vp5yr
    @ShajahanPanthalam-vp5yr24 күн бұрын

    ini athum oru daivam

  • @aroli-vlog7426
    @aroli-vlog742610 күн бұрын

    (കു)അണ്ടിക്കു കണ്ണ് ഉണ്ടെകിൽ യോനിക്കുള്ളിൽ ഏതാണെന്നു അറിയാമായിരുന്നു ഇതൊന്നും ഇല്ലാതെ അണ്ണൻ എല്ലാം കണ്ടു 🤣🤣🤣🤣

  • @nazarbavakhan119
    @nazarbavakhan119Ай бұрын

    അങ്ങനെ ചേട്ടായഇത് വരെ എത്തി കൊള്ളാം ❤❤❤❤❤

  • @user-yx5bt1yx3u
    @user-yx5bt1yx3uАй бұрын

    ചിരിച്ചാൽ ആയൂസു കൂടും

  • @ull893
    @ull89317 күн бұрын

    താലി യോനി രൂപത്തിൽ ആണ് ഒറിജിനൽ ആയി ഉള്ളത്.... പിന്നെ ആണ് പരിഷ്കാരങ്ങൾ വന്നത്...

  • @marypeter9110
    @marypeter91109 күн бұрын

    ഞാൻ ഒത്തിരി പ്രാവശ്യം കണ്ടു ചരിച്ചു മടുത്തു 😄😄😄😄😭😭😭

  • @ull893
    @ull89317 күн бұрын

    സ്വാമിക്ക് ഒരു ദേഷ്യം ഒന്നും ഇല്ല. ഒരു ശാന്തനായ മനുഷ്യൻ... Last ഇതിന്റെ അവതാരകൻ കാണിച്ച തു കണ്ടോ... തന്നതാൻ പൂജ ചെയ്തു. വേറെ എവിടെങ്കിലും ആണെങ്കിൽ പല്ലിന്റെ എണ്ണം കുറയും, എല്ലിന്റെ എണ്ണം കൂടും. സ്വാമി ഒരു പാവം ആയതു നിന്റെ ഭാഗ്യം 😂❤️🙏❤️

  • @sreeshanair5514
    @sreeshanair5514Ай бұрын

    Ethe kadnott rndina eghama paraunnthe

  • @abythomas9338
    @abythomas9338Күн бұрын

    വെറൈറ്റി സ്വാമി

  • @anishjoseph3342
    @anishjoseph334214 күн бұрын

    ഒരു യോനി പൂജയും അതിനുചുറ്റും രണ്ട് യോനി പുത്രന്മാരും 😂😂

  • @afeefa6870
    @afeefa6870Ай бұрын

    Gudalur first mile llhh oru beevi und kaivesham edukkunna aalh aanhh😂

  • @prasadacharya7604
    @prasadacharya760417 күн бұрын

    യോനി തന്ത്രം എന്നു ഒരു തന്ത്രശാസ്ത്രവുണ്ട്.

  • @SalhaSalam-
    @SalhaSalam-Ай бұрын

    ഇതു കാണുന്ന ഒരു ഗൈനക്കോളജി യുടെ അവസ്ഥ... അധഃപധിച്ച ലോകം😮😮😮😮

  • @BhuvaneshwariPutran

    @BhuvaneshwariPutran

    Ай бұрын

    ഒരിക്കലും അല്ല. കാരണം യോനി പൂജ എന്നത് കാമാഖ്യ ദേവി ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരം ആണ്. അത് ശാക്തേയരുടെ പ്രധാന ആചാരം ആണ്. ശാക്തേയ സമ്പ്രദായം അനുസരിച് യോനി എന്നത് എല്ലാത്തിന്റേം ഉത്ഭവ സ്ഥാനം ആണ്. ഈ കാണുന്നത് എല്ലാം യോനിയിൽ നിന്നും (ദേവിയേ സൂചിപ്പിക്കുന്നു ) ഉണ്ടായി എന്ന്. ദേവി എന്നത് ജഗദ്ധാത്രി ആണ് അതായത് ജഗത്തിനെ ധരിക്കുന്നവൾ. അങ്ങനെ ഉള്ള ഈ ജഗത്തിനെ തുണി കൊണ്ടു മൂടി മറക്കാൻ കഴിയില്ല. അത് കൊണ്ടാണ് മഹാദേവി കാളി രൂപത്തിൽ ദിഗംബരി ആയി പ്രത്യക്ഷപ്പെടുന്നത്. അത് കൊണ്ട് തന്നെ യോനി പൂജ ഒരിക്കലും വിമർശിക്കപെടേണ്ട ഒരു ആചാരം അല്ല. അത് വളരെ അധികം തന്നെ പ്രധാന ആചാരമാണ്. അതൊരിക്കലും ഒരു സ്ത്രീയെ അപമാനിക്കുക അല്ല. നമ്മൾ ശാക്തേയം നോക്കുക ആണെങ്കിൽ അവിടെ സ്ത്രീത്വത്തിന് വളരെ അധികം തന്നെ പ്രാധാന്യവും മഹത്വവും ഉണ്ട്. അതിനാൽ ആണ് യോനി പൂജ നടത്തുന്നത്. കാമാഖ്യ ദേവി ക്ഷേത്രം ആരെയും നിർബന്ധിക്കുന്നില്ല. ഇഷ്ടമുള്ള ദേവി ഭക്തർ ചെയ്യട്ടെ അതിനു ലോകം ഇത്ര അധപതിക്കാനും gainacologist ഇത്ര വേവലാതി പെടാനും ഒന്നും തന്നെ ഇല്ല. അത് കൊണ്ടു ഒരു കാര്യം വിമർശിക്കുന്നതിനു മുൻപ് അത് എന്തോ കൊണ്ടു വന്നു എന്ന് കൂടി ശ്രദ്ധിക്കുക. അമ്മേ മഹാദുർഗേ 🌺

  • @nationalist2865

    @nationalist2865

    26 күн бұрын

    Makkayilum undu etupole

  • @Lathift

    @Lathift

    25 күн бұрын

    അതിന് മക്കയിൽ യോനീപൂജ ലിംഗ പൂജ ബിംബാരാധകരുടെ കാലത്ത് പോലും ഇല്ല , വെറുതെ സ്വന്തം നാണക്കേട് മറച്ച് വെക്കാൻ മറ്റു മതക്കാരെ കൂട്ടേണ്ട ​@@nationalist2865

  • @user-lx5pi5cn4g
    @user-lx5pi5cn4gАй бұрын

    😅😅😅😅ബിനോയിഇത്തരംഉടായിപ്പു😊കളെഎവിടുന്നെങ്കിലും😊കൊണ്ടുവരും.പുതിയ തരിടകളെകണ്ടെത്താൻ "യോനാപ്പൻ"തുണൈസെയ്യട്ടെ.

  • @louie4437
    @louie4437Ай бұрын

    Aa namaskaram parayumbozhe😂😂

  • @jessyjohn2727
    @jessyjohn272715 күн бұрын

    ഇത് കണ്ടു കുറ്റം പറയുന്നവരോടും അവഹേളിക്കുന്നവരോടും ഒരു വാക്ക് അവതാരകൻ ഭയങ്കര മായി പരിഹസിക്കുന്നത് അദ്ദേഹത്തിന് മനസ്സിലാകാത്തുകൊണ്ട് എത്ര മാത്രം അവഹേളിക്കുന്ന ഈ പൂജ കേരളത്തിൽ ഉണ്ട് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ നമ്മുടെ വീടിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ ഇങ്ങനെ ഒരു പുജ ഉണ്ടായിരുന്നു... വളരെ യധികം അത്യാവശ്യം ഉള്ളവർക്ക് മാത്രം കാര്യസാധ്യങ്ങൾക്ക് വേണ്ടി ചെയ്തുകൊടുക്കുന്നുണ്ടായിരുന്നു.. അദ്ദേഹം പറയുന്നതുപോലെ തന്നെ യോനി ഇല്ലെങ്കിൽ ഈ കളിയാക്കുന്ന അവതാരകനുംഇല്ല സ്വാമിയും ഇല്ല.. പിന്നെ ഈ അമ്പലം ഇത്രയും മനോഹരമായി ഇതൊക്കെ ഉണ്ടാക്കിയെടുത്ത് കാശ് വച്ചിട്ട് തന്നെ അല്ലേ അപ്പോൾ അവിടെ ആരാധന ക്കാരും ഉണ്ടല്ലോ... ഇത് അവിടെ ഉള്ളതുകൊണ്ട് തനിക്ക് അവിടെ പോയി പരിഹസിക്കാൻ.. അത് വിറ്റ് കാശ് മേടിക്കാനും പറ്റിയില്ലേ...😂😂😂😂😂നമിക്കെടാനീ ആമനുഷ്യനെ യോനിയെ നിന്റെ അമ്മയ്ക്കും ഭാര്യക്കും മകൾക്കും പെങ്ങൾക്കും ഈ ലോകത്തിലുള്ള സർവ്വ സ്ത്രീ കൾക്കും ഉള്ള ഈ ഭൂമിയുടെ നിലനിൽപ്പിനു ആധാരം ആയ പാത്രം.. ഗർഭപാത്രം.. അതിൽ എന്താണ് ഇത്രയും പരിഹസിക്കാൻ 😡

  • @user-lf8pg5gb1d
    @user-lf8pg5gb1d25 күн бұрын

    Chelakarmam.cheythathu.swamithanneyano

  • @chanakasangi
    @chanakasangiАй бұрын

    സ്വമിജി യുടെ ബാക്കിൽ ലിംഗം മുന്നിൽ യോനി

  • @saralaviswam843
    @saralaviswam84329 күн бұрын

    സതി ദേവിയുടെ യോനിയാണ് കാമാഖ്യ ക്ഷേത്രത്തിൽ പൂജിക്കുന്നത്. വ്ലോഗർ അതിനെ കുറിച് പഠിച്ചിട്ട് കളിയാക്കുക. ശിവ ശക്തി ഐക്യത്തിൽ നിന്നാണ് നാം ഓരോരുത്തരും ഇവിടെ വന്നത്. എല്ലാവരും അ യോനിയെ സ്വന്തം അമ്മയുടെ യോനിയായി കാണുക. വന്ന വഴി മറക്കരുതല്ലോ.

  • @neerajaunni5973

    @neerajaunni5973

    29 күн бұрын

    സത്യം!

  • @BhuvaneshwariPutran

    @BhuvaneshwariPutran

    28 күн бұрын

    സത്യം 🙏🏻

  • @nichu9921

    @nichu9921

    8 күн бұрын

    എന്തിനാണ് ഈ കാലത്ത് അന്തവിശ്വാസത്തിന്റെ പിന്നാലെ പോകുന്നതെന്ന് മനസ്സിലാകുന്നില്ല...... ഓരോ ദിവസവും മരണങ്ങൾ കൂടി വരികയാണ്..... ഉള്ള സമയം ജീവിച്ചു തീർക്കാതെ ഒന്നിനും കൊള്ളാത്ത മണ്ടത്തരങ്ങൾക്കു പിന്നാലെ ഇനിയെങ്കിലും പോകാതിരിക്കുക..... ഈ തരത്തിലുള്ള കാര്യങ്ങൾക്കു പാഴാക്കുന്ന പണം വിശക്കുന്നവർക്കു ദാനം ചെയ്യുക... അതിലൂടെ ഒരു സൽപ്രവൃത്തി ചെയ്താൽ അഭിമാനിക്കാം.... കേരളം ഇപ്പോഴും ഭ്രാന്താലയം തന്നെ.... വിശക്കുന്നവന്റെ വിശപ്പകറ്റാൻ ഈ മന്ത്രവാദികൾക്കു വല്ല മന്ത്രവും തരാൻ ഉണ്ടോ... കാലം മാറിയിട്ടും മാറാത്ത കുറെ ജന്മങ്ങൾ....

  • @neerajaunni5973

    @neerajaunni5973

    8 күн бұрын

    @@nichu9921 ദൈവ വിശ്വാസവും ദൈവവും ഒരിക്കലും അന്ധവിശ്വാസം അല്ല. ദൈവത്തിൻറെയും ദൈവവിശ്വാസത്തിൻറെയും മതത്തിൻറെയും പേരിൽ മനുഷ്യനോ മറ്റ്‌ ജീവികൾക്കോ ​​ദൈവത്തിനോ നിരക്കാത്ത കാര്യങ്ങൾ അന്ധമായി ചെയ്യുന്നതിനേയാണ് അന്ധവിശ്വാസം എന്ന് പറയുന്നത്

  • @jismonpr7964
    @jismonpr7964Ай бұрын

    1st 😊

  • @Jesusloveonly
    @JesusloveonlyАй бұрын

    😬😬😬😬😬😬😬😬😬😑😑😑😑😑🥹🥹🥹🥹🙄🙄🙄🙄🙄🙄കഷ്ടം.

  • @valupachasajeer9589

    @valupachasajeer9589

    26 күн бұрын

    നല്ലത് 😊😅

  • @satsangavedi2022
    @satsangavedi202223 күн бұрын

    സനാതന ധർമ്മമനുസരിച്ച് സകല ജീവജാലങ്ങളും അവയുടെ ശരീരവും ശരീരഭാഗങ്ങളും എല്ലാം ഈശ്വരൻെറ വാസ സ്ഥലങ്ങളാണ്. അതിനാൽ തന്നെ ആരാദ്ധ്യവുമാണ്. ഭാരതത്തിൽ വിവിധ ശക്തിപീഠങ്ങളുണ്ട്. അവിടങ്ങളിൽ ദേവിയുടെ വിവിധ ശരീര ഭാഗങ്ങളാണ് പ്രതിഷ്ഠ. അവയിലൊന്നാണ് യോനി പ്രതിഷ്ഠയുള്ള ആസ്സാമിലെ പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രം. നിരുപദ്രവങ്ങളായ ഈ ആചാരങ്ങളെയും വിശ്വാസങ്ങളെയും പരിഹസിക്കേണ്ടതില്ല. മനുഷ്യ സമൂഹത്തിനു ദ്രോഹകരമായി ഭവിക്കുന്ന പല ആചാരങ്ങളും ഇതര മതങ്ങളിൽ ഉണ്ടല്ലോ അവയെ എന്താ വിമർശിക്കാതാത്തത്.

  • @Kavithakrishna-bi9qj

    @Kavithakrishna-bi9qj

    23 күн бұрын

    👍

  • @user-hx2hk6kh8s

    @user-hx2hk6kh8s

    21 күн бұрын

    മനുഷ്യ സമൂഹത്തിന് ദോശമായി സാധിക്കുന്ന ആചാരം ഇസ്ലാമിൽ ഉള്ളത് ഒരെണ്ണം പറഞ്ഞു തരുമോ

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha6988 күн бұрын

    Kamapeedam, Mahadevan devikke vendi Thapassu Chautha Stalam❤

  • @ManojKumar-fo9ct
    @ManojKumar-fo9ct23 күн бұрын

    അവതാരകൻ ഇതിനെ ആക്ഷേപിക്കുന്ന പോലെ!!!നമ്മൾ എല്ലാം അവിടുന്ന് തന്നെ അല്ലെ വന്നേ!!!

  • @jithuudhayasree1723

    @jithuudhayasree1723

    22 күн бұрын

    Evante cheppakutti adich pottikanam Avan Avante ammayeyan avahelikunnath...

  • @Ideaserol-sp1uq
    @Ideaserol-sp1uq9 күн бұрын

    KZreadr bhai sughamaano, Ningal oru juma niskaaram video cheyyanam, madrassa class video koodi cheyyanam

  • @user-up4tn9in5l
    @user-up4tn9in5lАй бұрын

    ഇ സാമി ശരിക്കും യോനി കണ്ടിട്ടില്ല

  • @nishadnishu4499
    @nishadnishu449922 күн бұрын

    Moulam poojayille moulathiladikunna koreperund athumalla moolamillel jeevikaan patumo😂

  • @JayamolSukumaran
    @JayamolSukumaran29 күн бұрын

    ചിരിക്കാതെ എങ്ങിനെ ഈ വീഡിയോ എടുത്തു 😃

  • @shanavas9858
    @shanavas9858Ай бұрын

    പഴയതു പോലെ അല്ല.. കുറച്ചൊക്കെ മലയാളം അവർക്കു മനസ്സിലാകുന്നുണ്ട്.. സൂക്ഷിക്കണം ബ്രോ 😁

  • @RahulkRahulk-mc5qw
    @RahulkRahulk-mc5qw22 күн бұрын

    റൊമ്പ പുനിതമാന പുണ്ട 🙏🙏🙏

  • @jithuudhayasree1723

    @jithuudhayasree1723

    22 күн бұрын

    Ninte ammaye ethratholam thazhtharuth ttooo

  • @Fun_facts_Zzz
    @Fun_facts_ZzzАй бұрын

    Muslims vishwasthe patti video chyuu bro

  • @cschandrakumar2583

    @cschandrakumar2583

    Ай бұрын

    ഇത്തിരി പുളിക്കുംBro😂

  • @DILEEPKUMAR-pr2bk

    @DILEEPKUMAR-pr2bk

    Ай бұрын

    @@cschandrakumar2583 അതുപിന്നെ എനിക്ക് അറിയത്തില്ലയോ?. ഒന്നുകിൽ താകൾക്ക് സർക്കാർ ജോലി ഉണ്ട്, അല്ലെങ്കിൽ ഒരുപാട് പഠിച്ചിട്ടും എങ്ങും എത്തിയില്ല.OK?

  • @Peak8849

    @Peak8849

    Ай бұрын

    അടി കിട്ടുമെന്നുള്ള പേടി

  • @shiyas9321

    @shiyas9321

    22 күн бұрын

    പാവം ഹിന്ദു

  • @freaks2290
    @freaks229017 күн бұрын

    ലിംഗം പൂജിക്കാം യോനി പൂജിക്കരുത് 😂😂

  • @jithuudhayasree1723
    @jithuudhayasree172322 күн бұрын

    Onnum ellado nattilum und ethok athum than kand pidik

  • @prakashphilip7531
    @prakashphilip7531Ай бұрын

    Enthellam vichithra acharangal

  • @sathyantk8996

    @sathyantk8996

    27 күн бұрын

    അതാണ് ഭാരതം

  • @Rejitha80
    @Rejitha80Ай бұрын

    എന്റെഉടയതമ്പുരാനെ എന്തരക്കേകണ്ടൽ ജൻമ്മംഅവനിക്കും യോനിക്കുള്ളിൽദൈവവുംപല്ലിയുംപാമ്പും ഇങ്ങനെയാണെങ്കിൽ പിമ്പ്കടികേണ്ട അവസ്ഥവരും😂😂😂😂😂😂😂😂

  • @athulyasethu
    @athulyasethu7 күн бұрын

    കാമാഗ്യ ദേവി temple ചെന്ന് ഒരു video ചെയ്യാമോ അവിടേം യോനി ആണ് ആരാധിക്കുന്നത് അസം ആണ്.. ആയിരം കണക്ക് വർഷം പഴക്കം ഉണ്ട്.. 😂

  • @ApputhiHasun
    @ApputhiHasunАй бұрын

    Aduthath chanthipooja

  • @Achu24678

    @Achu24678

    Ай бұрын

    😂😂😂😂😂

  • @jithuudhayasree1723

    @jithuudhayasree1723

    22 күн бұрын

    Oru karyam cheyy swanthamayitundallo ath ag poojik

  • @lovelyyasar6731
    @lovelyyasar673125 күн бұрын

    Yonikee

  • @Heavensoultruepath
    @HeavensoultruepathАй бұрын

    Ente bro vallatha oru jathi swamy thanne manushyar ellam kattu jathi ayi marunnu kashtam 😂😅

  • @truthseeker9522
    @truthseeker952226 күн бұрын

    കൂതി പൂജ ഉണ്ടെങ്കിൽ ഒന്ന് എങ്ങനെ ആണെന്ന് പറയാമോ... കണ്ടിട്ടില്ല

  • @jithuudhayasree1723

    @jithuudhayasree1723

    22 күн бұрын

    Thante aarengilum undengil cheyith nokk

  • @Mohammadkumbalathvalappil
    @Mohammadkumbalathvalappil26 күн бұрын

    Ethilum Etrayoo bathamanu mrugangal SARVA CHARAJARANGALEAYUM SRISTICHATHE DAIVAVAM DHAIVAM AVAN NALKATTATHE ARKUM NALKUVAN KAZIYILLA AVAN NALKUNNATHINEA TADUKKUVAN ARKUM SADYAMALLA

  • @Kavithakrishna-bi9qj

    @Kavithakrishna-bi9qj

    23 күн бұрын

    🥱💩

  • @Ushat-bh3wf
    @Ushat-bh3wf21 күн бұрын

    തന്ത്ര ശാസ്ത്രം എന്ന് ഒന്ന് ഉണ്ട് അത് നല്ല അറിയാവുന്ന ആരോടേലും പോയ്‌ ചോദിക്കുക. അതിന് ശേഷം ഇത്തരം കാര്യങ്ങളിലേക്ക് കടന്നാൽ പോരെ.

  • @sandiacaine4323
    @sandiacaine4323Ай бұрын

    Cameraman 🤣🤣🤣🤣

  • @miniachukrishna7222
    @miniachukrishna7222Ай бұрын

    ഹിന്ദുക്കൾ ക്ക് മാത്രം ഈ ആചാരങ്ങൾ തട്ടിപ്പ് ഒക്കെ ഉള്ളോ ബ്രോ 🤔🤔

  • @sasiram1514

    @sasiram1514

    Ай бұрын

    Athine. Evan. Kaikulikoduthe. Cheyikunnathane. Allenkil. Avarude. Adrasum. Fhon. Numbarum. Tharate. Eniku. Pokannane.. Sariyano. Ariyalo

  • @sheejamurukan4993
    @sheejamurukan4993Ай бұрын

    😀

  • @sindhuradhakrishnan5486
    @sindhuradhakrishnan548628 күн бұрын

    എന്റെ ബിനോയ്‌ കുട്ടാ നീ അവിടെയും കയറി ഇല്ലേ.

  • @extremeunderground8278
    @extremeunderground827814 күн бұрын

    Andirudhra swami

  • @skincarehub
    @skincarehub28 күн бұрын

    യോനി മുദ്ര ആരും നാട്ടിൽ ആരും നടന്ന് കാണിക്കാറില്ല. യോഗയിലും മറ്റു മതപരമായ ആചാരങ്ങളിലും ഒക്കെയാണ് യോനി മുദ്ര ഉപയോഗിക്കാറുള്ളത്. എനിക്ക് അയാളെ കണ്ടിട്ട് തട്ടിപ്പാണെന്ന് തോന്നുന്നില്ല. യോനി പൂജ ചെയ്യുന്ന വേറെയും പോപ്പുലർ ആയിട്ടുള്ള സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. അയാൾ എന്ത് തട്ടിപ്പാണ് ചെയ്തത് എന്ന് പറയാമോ? നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ പോയാൽ പോരെ... ഇങ്ങനെ ഒരു സ്ഥലം തുറന്നിരിക്കുന്നത് എന്താണ് പ്രശ്നം. അയാൾ തട്ടിച്ചു എന്ന് തെളിവുണ്ടെങ്കിൽ നമ്മൾ അത് അംഗീകരിച്ചു തരുന്നതായിരിക്കും. അല്ലാതെ മറ്റുള്ളവരുടെ വിശ്വാസങ്ങളിൽ കയറി ഷോ കാണിച്ച് ഫേമസ് ആവണ്ട ആവശ്യമുണ്ടോ?

  • @nationalist2865

    @nationalist2865

    26 күн бұрын

    Evan religious violence nadattukayanu

  • @johnskuttysabu7915
    @johnskuttysabu7915Ай бұрын

    Ninakku parihasikkanulla alalla athu😮😮

  • @merlinmini9311
    @merlinmini9311Ай бұрын

    Lokam naashathileku pokunnathinte main thaarangal lady's thanneyanu....😡😡😡

  • @ES_GAMER818
    @ES_GAMER818Ай бұрын

    😊😊😊😊😅😅😅

  • @rameshnarayanan269
    @rameshnarayanan269Ай бұрын

    ആണുങ്ങൾക്ക് ലിംഗ പൂജ

  • @user-vg6ku3vm1c

    @user-vg6ku3vm1c

    Ай бұрын

    😄😄😄😄😄

Келесі