ഇതാവണം മനുഷ്യൻ ❤ | Kerala Renaissance | യാത്ര ചെയ്ത് പഠനം തുടരൂ ❤❤❤

In this video iam travelling through various places of pala and along with that, am teaching various topics from kerala renaissance for all psc examinations.
Hi, I am Amal Raj
This is my youtube channel Hear the notes psc. This channel is meant for those people who were preparing for competitive exams, and for those people who were really scared to face the harsh reality of life.
I'll will help you to achieve your goal through simple tips and motivations which are essential for a person to succeed in his/her life.
If you like my channel , do subscribe and share this channel with your friends
Travel and study kerala psc | travel pala | kerala Renaissance | Study and travel
#keralapsc #Amalrajpsc#hearthenotespsc

Пікірлер: 90

  • @hearthenotespsc
    @hearthenotespsc3 жыл бұрын

    കേരള നവോഥാന നേതാക്കളെ, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, പണ്ഡിറ്റ് കറുപ്പൻ, എന്നിവരെ കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ഈ കമന്റ്‌ ന്റെ താഴെ comment ചെയ്യുക.

  • @neethuprakash1337
    @neethuprakash13373 жыл бұрын

    ജാതി വേണ്ട ,മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് പ്രഖ്യാപിച്ചത് സഹോദരൻ അയ്യപ്പൻ

  • @hannashajahan7535
    @hannashajahan75353 жыл бұрын

    The only channel that brings happiness without psc stress, that makes me serious too, for xam preperations🌱Thnku dear sir 😊

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    Thanks for the wonderful words❤

  • @loginrajnbaburajloginrajnb4276
    @loginrajnbaburajloginrajnb42763 жыл бұрын

    Mr&mrs psc കണ്ടു വന്നതാണ് നന്നായിട്ടുണ്ട് സർ ഞാൻ subsrib ചെയ്യുന്നു

  • @amikamanoj7359

    @amikamanoj7359

    3 жыл бұрын

    Njaanum

  • @renukakammadath
    @renukakammadath3 жыл бұрын

    Extra ordinary

  • @vivekharikumar3579
    @vivekharikumar35792 жыл бұрын

    Adipoli rock on

  • @ashadas5085
    @ashadas50853 жыл бұрын

    Variety video super 😍😍😍😍

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    Thanx 😃🥰

  • @renukakammadath
    @renukakammadath3 жыл бұрын

    Aalikkathiya theeppori enn ariyappedunnath Ayyankali Nedumangadu chantha lahala and ooruttambalam lahala yk nethruthwam koduthath Ayyankali

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    👍👍👍

  • @sukanyasijo8481
    @sukanyasijo84812 жыл бұрын

    Super class , keep smiling

  • @nandinimpillai3829
    @nandinimpillai38292 жыл бұрын

    10th level prelimsnu vendy veendum revisionu vannavar✌️🥳

  • @neethusb5170
    @neethusb51702 жыл бұрын

    Super❤️

  • @adhamskunnil8344
    @adhamskunnil83443 жыл бұрын

    Super 🥰👍

  • @neethuprakash1337
    @neethuprakash13373 жыл бұрын

    അയ്യങ്കാളിയുടെ നേതൃത്വത്തിൽ വില്ലുവണ്ടി സമരം നടന്ന വർഷം-1893

  • @neethuunnimol4502
    @neethuunnimol45023 жыл бұрын

    🌹ആധുനിക ദളിതരുടെ പിതാവ് എന്നറിയപ്പെടുന്നത്- അയ്യങ്കാളി 🌹 അയ്യൻകാളിയുടെ ശവകുടീരം അറിയപ്പെടുന്നത്- പഞ്ചജന്യം 🌹 ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ എസ് സി വിഭാഗത്തിൽ പെട്ട ആൾ- അയ്യങ്കാളി 🌹 കല്ലുമാല പ്രക്ഷോഭത്തിന് നേതാവ്- അയ്യങ്കാളി

  • @divyak7460
    @divyak74603 жыл бұрын

    സൂപ്പർ￰ വീഡിയോ ....വ്യത്യസ്താമായ വീഡിയോ .....കലക്കി

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    Thank you 😍

  • @maruthuvlogs3768
    @maruthuvlogs37683 жыл бұрын

    Thank you 🙏 നല്ല ചിരി🥰Keep it up സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ആദ്യ സായുധ വിപ്ലവം : ആറാലുംമൂട് ലഹള (1898) - അയ്യങ്കാളി

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    👍👍👍

  • @neethuprakash1337
    @neethuprakash13373 жыл бұрын

    സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച പത്രം - യുക്തിവാദി

  • @neethuprakash1337
    @neethuprakash13373 жыл бұрын

    Super class

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    🥰👍

  • @jintojose4856
    @jintojose48563 жыл бұрын

    സയൻസ് ദശകം രചിച്ചത് സഹോദരൻ അയ്യപ്പൻ

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    👍👍

  • @akkukk8065
    @akkukk80653 жыл бұрын

    Handsome saho👍 well done

  • @neethuunnimol4502
    @neethuunnimol45023 жыл бұрын

    Nice presentation 🌹🌹🌹

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    Thank you 🥰

  • @ssmanoj8034
    @ssmanoj80343 жыл бұрын

    സൂപ്പർ ക്ലാസ് ആണ് 😍😍😍

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    😁👍

  • @amalmanakkunnel9428
    @amalmanakkunnel94283 жыл бұрын

    പാലാക്കാരൻ❤

  • @Rockybhai1741
    @Rockybhai17412 жыл бұрын

    Sir njangalepole ulla kuttykalk vendi ithrem effort edukuna sir'n irikatte inathe ente salute🥰🥰❤️

  • @anilaayyappan3685
    @anilaayyappan36853 жыл бұрын

    🔸"കൊച്ചിൻ പുലയ മഹാസഭ "സ്ഥാപിച്ചത് -- പണ്ഡിറ്റ്‌ കറുപ്പൻ 🔸തിരുവിതാംകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത് -- അയ്യങ്കാളി 🔸"വേലക്കാരൻ "എന്ന പത്രം തുടങ്ങിയത് --സഹോദരൻ അയ്യപ്പൻ

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    👍👍👍

  • @alexandriya4019
    @alexandriya40193 жыл бұрын

    Sr sound super

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    😊👍

  • @anuragpradeep1215
    @anuragpradeep12153 жыл бұрын

    👍

  • @anjucraj4292
    @anjucraj42923 жыл бұрын

    🥰🥰👌

  • @sociologymalayalamdesk6524
    @sociologymalayalamdesk65243 жыл бұрын

    👌👌👌👌👌

  • @bijeeshkumar4602
    @bijeeshkumar46022 жыл бұрын

    ❤️❤️🙏

  • @rahnaamalkv7845
    @rahnaamalkv78452 жыл бұрын

    സർ, hats of u, ur talent, and way of teaching, and super code, song, all i like it, ur smile i get happy and relaxing mind

  • @sumi1496
    @sumi14963 жыл бұрын

    punjiri superrrr...............punjirichukond padhippikkumbol kandond irikkan thanne oru energy anu keep it up verity class ayirunnu orupad ishtappettu thank you sir

  • @athiramadhu1950
    @athiramadhu19506 ай бұрын

    Ayyankali- 1893- villuvandi samaram 1915 - kallumala/perinad samaram 1915 - thonnooramand/ooroottambalam/pulaya lahala -

  • @rishafkt2395
    @rishafkt23953 жыл бұрын

    Evidennu kitti eee odukathe chiri? Kanan thanne oru positive vibe

  • @nasli5186
    @nasli51863 жыл бұрын

    😂verity.......sir👌...thanqu

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    😁👍

  • @kannan9255
    @kannan92553 жыл бұрын

    Udyanavirunnu

  • @achu5887
    @achu58873 жыл бұрын

    വളരെ ഇഷ്ട്ടായി സാർ ന്റെ ക്ലാസ്സ്‌. ഭയങ്കര attractive ആയിട്ടുള്ള ക്ലാസ്സ്‌. Full ചിരിച്ചുകൊണ്ടുള്ള ക്ലാസ്സ്‌ കേൾക്കുമ്പോൾ തന്നെ ഒരു +ve energy.Mr. & mrs. Psc yil sir class എടുക്കാൻ വന്നത് കാരണം മാത്രമാണ് sir നെ കാണാനും ക്ലാസ്സ്‌ കേൾക്കാനും കഴിഞ്ഞത്... 👍✌️

  • @nissyparunissyparu3842
    @nissyparunissyparu38423 жыл бұрын

    Mr&mrs ലെ പുതിയ ഭടൻ അല്ലയോ ഇത് 🥰🥰കൊള്ളാല്ലോ

  • @alexandriya4019
    @alexandriya40193 жыл бұрын

    Kudi pallikudam ayyankali

  • @poojadhathatriyajadhav5056
    @poojadhathatriyajadhav50563 жыл бұрын

    Mr and Mrs PSC യിലെ class kandu vannathanu sir.. അതി ഗംഭീരമായിരുന്നു... connect ചെയ്തു ഒരു കഥ പോലെ പഠിക്കാൻ പറ്റി .. God bless you sir.. ഇത് പോലുള്ള classukal പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    Yes😊

  • @rakhianil4783
    @rakhianil47833 жыл бұрын

    Mr & Mrs psc kandu sir nte class ishtapettu sir nte channel subscribe cheythu

  • @pradheepapradheepa5100
    @pradheepapradheepa51003 жыл бұрын

    Nice 😍😍✌✌Kayla sammelanam(1913)... Karuppan

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    👍👍

  • @arjunanc3988
    @arjunanc39883 жыл бұрын

    This shirt is good for you

  • @anishkumarpt34
    @anishkumarpt343 жыл бұрын

    nmde nattil anloooo😍

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    Pinnallathe 😁

  • @alexandriya4019
    @alexandriya40193 жыл бұрын

    Sr super class

  • @amworldvloggs8093
    @amworldvloggs80932 жыл бұрын

    Uralunkal samaram ayyankali

  • @manjushacm9998
    @manjushacm99982 жыл бұрын

    Pala madhuramulla ormakal

  • @amworldvloggs8093
    @amworldvloggs80932 жыл бұрын

    Ayyankaliye pulayaraja ennu visheshippichathu Gandhiji.

  • @mathewprincejohn
    @mathewprincejohn2 жыл бұрын

    Ho!!arunapuram - mutholi, ithinte idayil meenachil aattilekku pokunna oru kunju thodund...entrance potti paaleesayenkilum neenthal padicha ah thodu ❤️❤️❤️❤️

  • @neethuprakash1337
    @neethuprakash13373 жыл бұрын

    അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് ചിത്രകൂടം (വെങ്ങാനൂർ)

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    👍👍

  • @alexandriya4019
    @alexandriya40193 жыл бұрын

    Perinattulahala kallumala samarm

  • @studywithme9487
    @studywithme94872 жыл бұрын

    Hello njanm inganeya padikkaru full code

  • @SaiKrishna-vx4kx
    @SaiKrishna-vx4kx3 жыл бұрын

    Villuvandi samaram -1893 -ayyankali

  • @anjanasuresh1824
    @anjanasuresh1824 Жыл бұрын

    Njngde swantham st.thomas college 💖 sir nte class super

  • @hearthenotespsc

    @hearthenotespsc

    Жыл бұрын

    🥰

  • @raniij5914
    @raniij59142 жыл бұрын

    Super Class sir

  • @nissyparunissyparu3842
    @nissyparunissyparu38423 жыл бұрын

    പോയ കാര്യം നടന്നായിരുന്നോ എന്നിട്ടു 😊

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    Nadannu😁

  • @manjushacm9998
    @manjushacm99982 жыл бұрын

    Sirnte veede kottayathe evideya

  • @hearthenotespsc

    @hearthenotespsc

    2 жыл бұрын

    Ettumanoor

  • @manjushacm9998

    @manjushacm9998

    2 жыл бұрын

    Njan kaduthuruthy

  • @shilpas1907
    @shilpas19072 жыл бұрын

    Nth choyichalum venda venda😆

  • @neethuunnimol4502
    @neethuunnimol45023 жыл бұрын

    🌹 കൊച്ചി നാട്ടുരാജ്യത്തിൽ നിന്നുള്ള ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവ്... പണ്ഡിറ്റ് കറുപ്പൻ 🌹 അരയ സമാജം സ്ഥാപിച്ചത്... പണ്ഡിറ്റ് കറുപ്പൻ 🌹 പണ്ഡിറ്റ് കറുപ്പൻ ആദ്യമായി സ്ഥാപിച്ച സഭ... കല്യാണദായിനി സഭ 1912

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    👍👍👍

  • @anjusuveen2645
    @anjusuveen26453 жыл бұрын

    Mr&Mrs sir alle ethu.

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    😁👍

  • @neethuunnimol4502
    @neethuunnimol45023 жыл бұрын

    🌹 വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം നൽകിയത്.... സഹോദരൻ അയ്യപ്പൻ 🌹 മാവേലി നാടുവാണീടും കാലം എന്ന കവിതയുടെ രചയിതാവ്... സഹോദരൻ അയ്യപ്പൻ 🌹 വേലക്കാരൻ എന്ന പത്രം ആരംഭിച്ചത്... സഹോദരൻ അയ്യപ്പൻ

  • @hearthenotespsc

    @hearthenotespsc

    3 жыл бұрын

    👍👍👍

Келесі