ഇത് മുമ്പില്ലാത്ത വിധം ശക്തമായ പരിശോധനയുള്ള ഹജ്ജ് കാലം | Hajj Mina Movement Tomorrow

#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
ഇരുപത് ലക്ഷത്തിലേറെ ഹാജിമാർ പങ്കെടുക്കുന്ന ഹജ്ജിനായി മക്കയിലെ പുണ്യ നഗരികൾ ഒരുങ്ങി. ഹജ്ജിന് മുന്നോടിയായി മുഴുവൻ മലയാളി ഹാജിമാരും മിനായിലേക്ക് പുറപ്പെടാനായി തയ്യാറെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പതിനെണ്ണായിരത്തിലേറെ മലയാളി ഹാജിമാർ മക്കയിലെ താമസ സ്ഥലത്തു നിന്നും നാളെ മിനായിയിലേക്ക് ബസ് മാർഗം നീങ്ങും. വെള്ളിയാഴ്ചയാണ് ഹജ്ജ് കർമങ്ങൾക്ക് തുടക്കമാവുക. ശക്തമായ സുരക്ഷയിലാണ് ഇത്തവണ ഹജ്ജ് നടക്കുന്നത്. കനത്ത ചൂടും ഇത്തവണ വെല്ലുവിളിയാണ്.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 64

  • @user-io7jl9my2z
    @user-io7jl9my2zАй бұрын

    അള്ളാഹു എല്ലാ ഹാജിമാരുടെയും , ഹജ്ജമാരുടെയും, ഹജ്ജും, ഉംറയും, സിയാരത്തും, മറ്റു ആരാധനകളും, സ്വീകരിക്കുമാറാവട്ടെ, എല്ലാ വിധ കാവലും നൽകണേ, റബ്ബേ

  • @AshrafManglore-ye1vm

    @AshrafManglore-ye1vm

    Ай бұрын

    🤲🤲

  • @AshrafManglore-ye1vm

    @AshrafManglore-ye1vm

    Ай бұрын

    Aameen 🤲

  • @hajarasalam7851
    @hajarasalam7851Ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🕋

  • @AliHassan-px4po
    @AliHassan-px4poАй бұрын

    അല്ലാഹു ഹാജിമാർക്ക് പരിപൂർണ്ണ ഹജ്ജ് കർമ്മം പൂർത്തിയാക്കാൻ അവസരം നല്കട്ടെ ആമീൻ

  • @vaheedanazer3393

    @vaheedanazer3393

    Ай бұрын

    ആമീൻ 🤲🏻

  • @farisvlogs5768

    @farisvlogs5768

    Ай бұрын

    Aameen

  • @AshrafManglore-ye1vm

    @AshrafManglore-ye1vm

    Ай бұрын

    Aameen 🤲

  • @noufalmuhammednoufal1706

    @noufalmuhammednoufal1706

    Ай бұрын

    🥳l ni😊​@@farisvlogs5768

  • @fousiyak4271
    @fousiyak4271Ай бұрын

    പോയവർക്ക് ഒക്കെ പരിപൂർണ്ണ ഹജ്ജ് ചെയ്ത് മടങ്ങിവരാൻ തൗഫീഖ് നൽകട്ടെ. ഇൻഷാ അള്ളാ പോകാൻ അല്ലാഹു കാശ് തരട്ടെ പോകണം എന്ന് ഉണ്ട്.

  • @hsi_ami
    @hsi_amiАй бұрын

    എല്ലാവർക്കും മബ്റൂറും മഖ്ബൂലുമായ ഹജ്ജ് ചെയ്യാൻ തൗഫീഖ് ലഭിക്കട്ടെ... ആമീൻ

  • @ayishaa9145
    @ayishaa9145Ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സീ ഉസ്താദ് ദിനോയും തങ്ങ് ൾ ഉസ്താദ് ദിനോയും കാണാൻ കഴിഞ്ഞതിൽ സന്തോ ഷം റബ്ബോ ഹജ്ജ് ചൊയി തവരുടോ ഹജ്ജും ഇപ്പോൾ ഈ വർഷം ചോയ്യ്യൻ എ ത്തി യി ട്ടുള്ള എല്ലാഹജ്ജ് ഹാജി മാർക്കും റാ ഹ ത്തയി ഹജ്ജ് ഹ റ ഫ മുസ്റ്റലിഫ് മിനാഎല്ലാം യാ ടൊരു വിദബുദ്ദി മുട്ടുകളൾ ഒന്നും ഇല്ലടോ ഹജ്ജ് നിർർവ്ഹിച്ചു തിരിച്ചു വരാൻ റബ്ബ് ടൗഫിക്ക് നൽ കി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ എല്ലാവർക്കും വോണ്ടി ഞങ്ങൾ ദുആ ചെയ്യുന്നുണ്ട് ഞങ്ങൾ ക്ക് വോണ്ടി നിങ്ങളും ദുആ chayyno ഹജ്ജ് കഴിഞ്ഞതിന് ഷോഷത്തെ ഉംറ പുറപ്പൊടും ബ്ബോയോക്കും തുടക്ക ത്തി ൽ ത് ന്നോ അവിടെ എ ത്ത നും മക്ക് ബു ലും മ ബ് റു റു മായഉംറ നിർവഹിച്ചു ഹബി ബിന്റെ ചാ ര ത്ത് ചോന്ന് സലാം പറയാൻ ടൗഫിക്ക് നൽ കാ ൻ വോണ്ടി ദുആ 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റ ബ്ബൽ ആ ല മീൻ 🤲🤲🤲😭😭😭😭😭😭

  • @ALRAHMAMEDIA313
    @ALRAHMAMEDIA313Ай бұрын

    ലോകത്ത് എല്ലാവർക്കും സമാദാനവും ഐശ്വര്യവും ഉണ്ടാകുന്ന ഹജ്ജും ഉംറയുമായി എല്ലാവരുടെയും സ്വീകരിക്കട്ടെ... ആമീൻ

  • @petsworld0965
    @petsworld0965Ай бұрын

    Alhamdulillah arogyatjode hajj nirvahikan allahu ellavrkum thiufeeq cheyate aameen

  • @anwarvalappil3047
    @anwarvalappil3047Ай бұрын

    അള്ളാഹു എല്ലാവർക്കും പരിപൂർണ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @HarisMattil
    @HarisMattilАй бұрын

    Alhamdulillah alhamdulillah alhamdulillah

  • @subaidakaruvattil1251
    @subaidakaruvattil1251Ай бұрын

    വളണ്ടിയർമാർ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായി നിർവ്വഹിക്കാൻ ശ്രദ്ധിച്ചാൽ നന്നാവും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @munnas1943
    @munnas1943Ай бұрын

    Mashaallah 👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍

  • @faraz_ashraf554
    @faraz_ashraf554Ай бұрын

    അല്ലാഹു എല്ലാ ഹാജിമാരെയും സ്വീകരിക്കട്ടെ ആമീൻ

  • @mnmanaf2900
    @mnmanaf2900Ай бұрын

    Ella Haji markum assalamualaikum allahuvinde rakshyum nanmyuom uondakate ellam thawakalttu alallahi bismillahi thawakalttu alallahi

  • @AshrafManglore-ye1vm
    @AshrafManglore-ye1vmАй бұрын

    Allaahu ella haajimaareym dua , niskaram , ella hajj karmangalm sweekarikatte🤲🤲

  • @MuhdRamshid313
    @MuhdRamshid313Ай бұрын

    Alhamdulilla 🤲

  • @musthafamuhammad2202
    @musthafamuhammad2202Ай бұрын

    Al Hamdulilla Masha allah

  • @user-jq2mj7zh9v
    @user-jq2mj7zh9vАй бұрын

    Ameen yarabbal alameen

  • @msworld1660
    @msworld1660Ай бұрын

    Mashaallah 🥰🥰

  • @user-xi9hh4fy4e
    @user-xi9hh4fy4eАй бұрын

    alhamdulillah

  • @Shihabshiya4334
    @Shihabshiya4334Ай бұрын

    🤲🏻🤲🏻🤲🏻

  • @faisalkaradyfaisal2299
    @faisalkaradyfaisal2299Ай бұрын

    Alhamdulilla

  • @saleemfazily816
    @saleemfazily816Ай бұрын

    തങ്ങളും ഉസ്താദും❤

  • @koyakutty7789
    @koyakutty7789Ай бұрын

    വോളന്റീർ ratio 2000 500നു ഒന്ന് എന്നായിരുന്നു. അന്ന് മൊബൈൽ പോലും ഇല്ല. Minayil തുണി tent ആയിരുന്നു. കോയകുട്ടി

  • @fidhufilu6969
    @fidhufilu6969Ай бұрын

    Sooper avadaranam

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nkАй бұрын

    ❤❤❤

  • @hafizshamsudheen8695
    @hafizshamsudheen8695Ай бұрын

    🎉❤

  • @user-yy2uk2fx3h
    @user-yy2uk2fx3hАй бұрын

    Ameen

  • @muhammedmuad4222
    @muhammedmuad4222Ай бұрын

  • @rukkiya9170
    @rukkiya9170Ай бұрын

    അൽഹംദുലില്ലാഹ്

  • @ayur4233
    @ayur4233Ай бұрын

    ഇന്ന് 3 മണിക്ക് nusuk card kitti,

  • @favasmgcfavasmgc
    @favasmgcfavasmgcАй бұрын

    Gafoor Punnad, Mahroof Punnad, Nafih Punnad, etc Team Volunteers from India

  • @Abdul-cl1qm
    @Abdul-cl1qmАй бұрын

    Normal temperature of humanbeing......37 degee celcius

  • @ayur4233
    @ayur4233Ай бұрын

    ഏറ്റവും പ്രധാനപെട്ട nnusuk card കിട്ടിയില്ല,അതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ??

  • @rafeeqkauzari2944
    @rafeeqkauzari2944Ай бұрын

    تصريح ഉള്ളവർ ആണെങ്കിൽ കക്കുസിലും ക്യുനിൽക്കണ്ട🙂

  • @fousiyak4271
    @fousiyak4271Ай бұрын

    ഞാൻ ന്യൂസിൽ കണ്ട കാര്യമാ പറഞ്ഞത് കരിപ്പൂരിൽ നിന്ന് കയറിയ 154 പേർക്ക് കാർഡ് കിട്ടിയില്ല എന്ന കാര്യം. സത്യമാണോ എന്ന അറിയില്ല

  • @zainabazaina6498
    @zainabazaina6498Ай бұрын

    ❤😂

  • @user-cy1pd9sh7v
    @user-cy1pd9sh7vАй бұрын

    എന്താണ് തസ്രീ ഹ് ?

  • @qayoompv

    @qayoompv

    Ай бұрын

    ഹജ്ജ് അനുമതി പത്രം

  • @muhammedkoolan4207
    @muhammedkoolan4207Ай бұрын

    Kmcc എ തൃ യോ മു ബ്ബ്‌ തു ട ങ്ങി യ താ ണ് ഹാ ജി മാ രെ സ ഹാ യി ക്ക ൽ

  • @qayoompv

    @qayoompv

    Ай бұрын

    അതെയോ

  • @firozalli5321
    @firozalli5321Ай бұрын

    കെഎംസിസി 👍

  • @Mongiko
    @MongikoАй бұрын

    Mahdi pppeediyaano rajaavinu😊

  • @bismillahbismillah2615

    @bismillahbismillah2615

    Ай бұрын

    Athin mahdiye adyam thirich ariyunnath makkahyil vechalle😂... Makkah madinah saudi oke nalla aalkaraa . . Shiakal paryunna kallam kett viswasikanda

  • @Mongiko

    @Mongiko

    Ай бұрын

    @@bismillahbismillah2615 Mahdi naadu vittu pokumbol arrest cheyyuvaan aakum security... Ithu Gaza protest pedichaanu...

  • @rixzdot8431
    @rixzdot8431Ай бұрын

    Aa manja thoppi oyivaakkaamayirunnu.

  • @bismillahbismillah2615

    @bismillahbismillah2615

    Ай бұрын

    Yes... nila mathyarnu

  • @midhunnair8242
    @midhunnair8242Ай бұрын

    Shivalingam thozhuth vaa… om namashivaya

  • @shibilifarook

    @shibilifarook

    Ай бұрын

    ath evida

  • @HarisMattil
    @HarisMattilАй бұрын

    Alhamdulillah alhamdulillah alhamdulillah

  • @zakariyamihraj2333
    @zakariyamihraj2333Ай бұрын

  • @HarisMattil
    @HarisMattilАй бұрын

    Alhamdulillah alhamdulillah alhamdulillah

  • @HarisMattil
    @HarisMattilАй бұрын

    Alhamdulillah alhamdulillah alhamdulillah

Келесі