ഇത് കഴിച്ചാൽ ഞരമ്പിന്റെ ആരോഗ്യം പത്തിരട്ടിയാക്കും കാലിലെ തരിപ്പും മരവിപ്പും മാറും
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/channel/0029Va87...
WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/ndhief
Contact For Booking : +91 6235065812
Пікірлер: 113
Thank You So Much For These --- Very Informative & Healthy TIPS.
Good information
Thanks,very useful God bless you.
വളരെ പ്രയോജനകരമായ വീഡിയോ ഈ അസുഖം അനുഭവിക്കുന്ന വർക്കേ ഇതൊക്കെ കൂടുതൽ മനസ്സിലാവൂ
Good information... Thank you Dr. 🎉
Very good information Dr. 🙏🏻
Very very useful in formation thank you
Thank you doctor 😊
Good detailed knowledge and information Thank u doctor🎉❤
Nalla Vishadheekaranam 👍
നല്ല നിർദേശം👍🌹
Ver good information mam
Thank you doctor,
Very good information
Good information 👍
Great..🌹
Very helpful❤, I'm having these problems.
Thank you for all rhe info
Excellent topic and explanation doctor 👍👍
Verygood ❤❤
ഗുഡ്.
എന്തായാലും വളരെ നല്ല രീതിയിൽ വിവരണം തന്നു. Very good.Congratulations🌹.
Good
Very beautiful explanation. Thanks.
Thanks
Wide information .Honest doctor
Doctor good class❤❤❤
Good information Thanks 😢🎉😂❤
Very nice presentation.. ലളിത മായ ഭാഷ
Very useful information 😢
Very good information❤
🙏🏻🙏🏻
Thank you for all information.
👍👍❤❤
താങ്ക്യൂ ഡോക്ടർ
Those who get addicted to painkillefs for any health issue must definitely watch this
Good doctor, good cllass
@anilkumarb7785
11 күн бұрын
/ Ani LK um AR53
വളരെ സഹായകരം! ഇത് പൂർണ്ണമായി മാറുകയില്ലെന്നും മനസ്സിലായി !
Very good 👍
😮VERY GOOD
😊😊😊
Thank you so much 🙏🙏🙏
ഗുഡ്
അഭിനന്ദനങ്ങൾ
വീഡിയോ legth കുറഞ്ഞാൽ നന്നായിരുന്നു
@anuvarghese7005
15 күн бұрын
ഫുൾ ഡീറ്റൈൽ പറഞ്ഞുള്ളത് അല്ലേ ,
താങ്ക്സ്.... ഡോക്ടർ...❤❤🎉🎉
Daily using Multy vitamin any problem?
മാഡം,കോഡ് ലിവർ ഓയിൽ എവിടെ കിട്ടും, എങ്ങിനെയാണ് കഴിക്കേണ്ടത്,
@kvs2014
11 күн бұрын
...കോഡ് ലിവർ ഓയിൾ കാപ്സൂൾ മെഡിക്കൽ ഷാപ്പുകളിൽ കിട്ടുമല്ലോ.ഓൺലൈനായും വാങ്ങാം.ദിവസവും ഓരോ കാപ്സൂൾ കഴിക്കുക...
We are not medical students be concise and come what to eat?
Those who have kidney problem they can't take y most of these food items what can they do?
Ingane neettipparathi parayathe vegam parayu
Dear doctor, very helpful detailing but the exaggerated explanation is too much for the common folks...just consider it.
കോഡ് ലിവർ ഓയിൽ എന്നാൽ ചാളയുടേയും നത്തോലിയുടേയും ഒന്നുമല്ല, അത് Cod എന്നയിനം മത്സ്യത്തിൻ്റെ ലിവറിൽ നിന്നാണ് ഉണ്ടാക്കുന്നത്. അതുപോലും അറിയാതെയാണോ ഡോക്ടർ .... !
@chandrang634
Күн бұрын
Cod മീൻ കേരളത്തിൽ ഏത് മീനാണ്..?
Peripheral neuropathy Dr vivarichu, ethullavar blood thinner kazhikkano ?
@bhanumathichandran2820
4 күн бұрын
🙏🙏🙏👏👏👏👍👌 Thank you Docter.
The doctor not say about Medicine..he say Uropathy.4.Nos.but not say about Medicine Name.......
Valechu..neettath..karyam..avathareppechu..kooday
കാലിലെ തരിപ്പായാലും കഴപ്പായാലും..... നല്ല 😎 അടിപൊളി ഡോക്ടർ 💋💋💋
@sankrishmemories9153
13 күн бұрын
Ninakku kazhappu kalil allaaa...😁😁
@madhavanpotty-pi5ih
12 күн бұрын
കുറേകഴിയുമ്പോഴും ഇത് തന്നെ പറയണേ.,..
@pnskurup9471
11 күн бұрын
Very good explanation.
@sivasuthan.mshanthamma7884
10 күн бұрын
Kashappumaranamamkel Kalekkanam Doctor😊
@healthiswealth46
10 күн бұрын
ഞരമ്പിനെ കുറിച്ച് തന്നെയാണ് പറയുന്നത് പക്ഷേ...... ഈ ഞരമ്പ് രോഗത്തിന് ചികിത്സ ഇത് പോരാ
👌👍ഹോമിയോപതി വിദേശത്തു നിരോധിച്ചതിന്റെ കാരണം എന്താണ്
അടിപൊടി
പ്രതി വിധി. എന്താ നു പറ യു. വലിച്ചു നീട്ട ടൈത് പറയൂ
Non കഴിക്കാത്തവർ ആയാൽ പച്ചക്കറികൾ സാധാരണ കഴിക്കുന്നത് ഇതല്ലാം കഴിച്ചിട്ടും കാലിനടിയിൽ തരിപ്പുണ്ട്. എന്താണ് ചെയ്യണ്ടത്
കാര്യo സംസാരിക്കുവധിച്ചു നീട്ടാ തെ
Every one says 'Ithu kazhichal' what is meant by 'Ithu" can you please explain?
@elsamma3885
12 күн бұрын
കഴിക്കാൻ പറയുന്നതെന്തോ അതാണ് Ithu.
Why it is so long, be precise and come to the point.
ഹോമിയോപതിയിൽ ഇതിനൊക്കെ മരുന്നുണ്ടോ?
കാര്യം പറയ്
12;14 thottu answer und
Thank U. കാലിന്റെ ഉപ്പൂറ്റി വേദന വരുന്നത് എന്തു കൊണ്ടാണ്. അത് എങ്ങനെ മാറ്റാൻ പറ്റുമെന്ന് പറയാമോ
@pradeeppradeep9193
11 күн бұрын
സോഡാപ്പൊടി കൊണ്ട് കാൽപാദം കഴുകുക
@gangadharannair9576
10 күн бұрын
ഉപൂറ്റി നിലത്തു തൊടാതെ നടക്കാൻ ശീലിയ്ക്കുക
@rinurinu6327
10 күн бұрын
@@gangadharannair9576 ഡോക്ടറോടാണ് സംശയം ചോദിച്ചത് തന്കളോടല്ല
@AjayanAjayKrishnan
5 күн бұрын
സുഹൃത്തേ യൂറിക് ആസിഡ് ചെക്ക് ചെയ്യ് ഉപ്പുറ്റി വേദന അതുകൊണ്ടാണ് 👍
കാലിന്റെ മസിൽ പിടിക്കുന്നതിനു മരുന്ന് ഉണ്ടോ ഡോക്ടർ?
@pbrprasad4430
13 күн бұрын
മസിൽ പിടിക്കുന്നത് ഉള്ളം കാലിൽ ഇഷ്ടിക പൊട്ടിക്കുന്ന കരാട്ടെ കാരേ പോലെ ചെയ്താൽ താൽകാലിക ആശ്വാസം. എന്നാൽ വെള്ളം ഇടക്കിടെ 4% ഉപ്പ് ചേർത്തു കഴിച്ചാൽ ഓരോ ഒരു മണിക്കൂറിലും ഒരു ഗ്ലാസ് വീതം കുടിച്ചാൽ മാറി കിട്ടും കൂടുതൽ ചൂട് ഉള്ള സമയത്ത് രണ്ടു മുതൽ മൂന്നു ഗ്ലാസ് വീതം കുടിച്ചാലും ആശ്വാസം ലഭിക്കും
@pbrprasad4430
13 күн бұрын
4%മുതൽ 6%ഉപ്പ് ഉഷ്ണകാലത്ത് നിർബന്ധമായും
@klchandran4136
11 күн бұрын
മാഡം കരൾ, ബീഫ്, മൊട്ട, റഡ് മീറ്റ് കഴിച്ചാൽ ഷുഗർലവൽ പെട്ടെന്ന് വർദ്ധിക്കും എന്നാ പറഞ്ഞത്. മാഡം പറയുന്നു ഇവയൊക്കെ ധാരാളം കഴിക്കണമെന്ന് ഒരു ശരിയായ തീരുമാനം എടുക്കുവാൻ കഴിയാതെ ഞാൻ വിഷമിച്ചിരിക്കുകയാ😢😢😢
ഏത് , എന്ത് ? കഴിച്ചാൽ ഞരമ്പിൻറ ആരോഗ്യം പത്തിരട്ടിയാകും. , ? ആർക്കും ശരിയായ ഉത്തരം പറയാം. " ഡോക്ടർ ക്ക് അറിയില്ല".
Waste
എത്തുകയിൽച്ചാൽ മാറും അതെന്താണ് വെറുതെ chalakkal
@kvs2014
11 күн бұрын
...ആദ്യം തന്നെ അതു പറഞ്ഞാൽ വീഡിയോ മുഴുവൻ ആര് കാണും? ഇമ്മാതിരി വീഡിയോകളിൽ അതു മാത്രം പറയില്ല, പറയുകയാണെങ്കിൽത്തന്നെ പതിനഞ്ചു മിനിറ്റ് വീഡിയോയുടെ പതിനാലാം മിനിറ്റിൽ പറയും...😉
തട്ടിപ്പ്. വെറും വാചകമടി😢
പറഞ്ഞ് പണ്ടാരമടങ്ങ് പെണ്ണുംപിള്ള 'MBBS കാർക്ക് ക്ലാസെടുക്കാൻ പോകാൻ പാടില്ലെ
@user-kt2mw6oo6m
2 күн бұрын
കുറച്ചു കൂടി മാന്യമായി പറഞ്ഞു കൂടെ
നീ ക്ലാസ് എടുക്കാതെ ഇതിന്ടെ പ്രതിവിധിയെപ്പറ്റി പറഞ്ഞ് തീർക്കെടി . തനി ബോർ.
എടീ ഇതിന് എന്താണ് മാർഗ്ഗം അത് പറ
@KeerthanaRajeev-gr4so
13 күн бұрын
Manyamayi samsarikkam
@user-rc6zn8ny5c
13 күн бұрын
ഭാഷ തരംതാണതാകാതിരിക്കാൻ ശ്രദ്ധിക്കുക.
@AnilKumar-sj1pi
13 күн бұрын
സംസ്കാര സമ്പന്നനായ ഒരു പൂറൻ😄
@mathaikp3477
12 күн бұрын
എഡിയോ ഇയാൾക്ക് മാന്യമായി സംസാരിച്ചേ കൂടെ
@mathaikp3477
12 күн бұрын
ഒരാളോട് സംസാരിക്കേണ്ടത് എങ്ങനെ എന്ന് അറിയാത്ത കുറെ എണ്ണം ഒരു ഡോക്ടറോട് സംശയം ചോദിക്കേണ്ടത് മാന്യമായിട്ടും വേണം സമൂഹം സംസ്ക്കാരം ഇല്ലാതെ പോകുന്നു
Good