ഇത് കേൾക്കാനിടയാകുന്നവർക്ക് ജീവിതസൗഭാഗ്യം 🙏🏼

ബുദ്ധമതത്തിന്റെ വിശ്വാസികളുടെ ദേവതയായ ഗ്രീൻ താറാ ദേവിയുടെ മന്ത്രജപം അതീവ പുണ്യമാണ് നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആയിട്ടുള്ള മന്ത്രിജമാണ് അത്
നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരാൻ പറ്റുന്ന ഏക മന്ത്രജപമാണ് കേൾക്കുകയോ ജപിക്കുകയോ ചെയ്യുന്നത് ഉത്തമമാണ് വീഡിയോ തുടർന്ന് കാണുക കേൾക്കുക 🙏🏼

Пікірлер: 285

  • @remyakesavan3011
    @remyakesavan30114 ай бұрын

    അമ്മേ എന്റെ എല്ലാ കടബാധ്യത യും ഇല്ലാതാക്കി തരേണമേ 🙏🙏🙏

  • @witnesslee7365
    @witnesslee73656 ай бұрын

    ഒരു മന്ത്രവും കേട്ടതുകൊണ്ട് മാത്രം പൂർണ്ണമായ ഫലം അഥവാ പ്രയോജനം ലഭിക്കില്ല പൂർണ്ണഫലത്തിനായി പല ആവർത്തി ജപിക്കുക തന്നെ വേണം... ഗ്രീൻ താരാ മന്ത്രം അതീവ ശക്തിയുള്ളതാണ്.... ഈ കലിയുഗത്തിൽ താരാ മാതാവിനെപ്പോലെ ഇഷ്ടവരങ്ങൾ നൽക്കുന്ന മറ്റൊരു മൂർത്തിയുമില്ല... ബുദ്ധമതത്തിൽ മാത്രമല്ല ഹിന്ദു മതത്തിലും താരാ മാതാവ് പ്രസിദ്ധമാണ്

  • @akash22550

    @akash22550

    6 ай бұрын

    ,d

  • @sreelal6507

    @sreelal6507

    5 ай бұрын

    Zd😊

  • @user-yj4tz8ms9p
    @user-yj4tz8ms9pАй бұрын

    അമ്മേ എന്റെ എല്ലാം വിധ സാമ്പത്തിക വിഷമങ്ങളും മാറ്റി തരണെ

  • @dhanyakannan4351
    @dhanyakannan43516 ай бұрын

    അമ്മേ അനുഗ്രഹിക്കണേ നമ്മുടെ കുടുംബത്തെ കഷ്‌ടപ്പാടുകൾ മാറ്റി സമതാനമായി ഒരു ജീവിതം തരണേ 🙏🙏🙏🙏

  • @rijusatheesh2024
    @rijusatheesh20244 ай бұрын

    കട ബാധ്യത മാറ്റിതരണേ, സ്വന്തമായി വീടും, സ്ഥലവും തന്ന് അനുഗ്രഹിക്കണേ ദേവി 🙏

  • @binduprakash2397
    @binduprakash23974 ай бұрын

    അമ്മേ...... താരാ ദേവീ അമ്മയുടെ അനുഗ്രഹം എന്നും എനിക്കും എൻ്റെ കുടുംബത്തിനും ഉണ്ടാകണേ🙏

  • @user-ov3ce2ni8n
    @user-ov3ce2ni8n5 ай бұрын

    അമ്മേ, താരാ ദേവി, എന്റെ കട ബാദ്ധ്യതകൾ തീർത്തു തരണെ അമ്മെ മനസ്സിന് തീരെ സമാധനമില്ല അമ്മെ,. എല്ലാ കൊണ്ടും ഒരു സുഖം തരണെ അമ്മെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenarejikrishna9299
    @beenarejikrishna92996 ай бұрын

    അമ്മേ ഗ്രീൻ താരാ ദേവി എന്റെ എല്ലാ ആഗ്രഹങ്ങളും അമ്മക്ക് അറിയുമല്ലോ എല്ലാം അമ്മ നിറവേറ്റി തരും 🙏🙏🙏

  • @jayasathyan1778

    @jayasathyan1778

    5 ай бұрын

    കടത്തിന്റെ കാര്യം പറഞ്ഞത് സത്യം ആണ്

  • @Soulefx983
    @Soulefx9835 ай бұрын

    കടബാധ്യതകളെലം മാറ്റി സന്തോഷകരമായ ജീവിതം തരണേ ദേവി

  • @sushijat.3738
    @sushijat.37384 ай бұрын

    കടബാധ്യതകൾ നീക്കി ഐശ്വര്യം ആരോഗ്യം സ്നേഹം സമാദാനം നാലു അനുഗ്രഹിക്കണം ❤❤

  • @rajik159
    @rajik1596 ай бұрын

    🙏🏻🙏🏻അമ്മേ രക്ഷിക്കണേ വിഷമങ്ങൾ തീർത്തു തരണേ.

  • @ReshmiL-of5qb
    @ReshmiL-of5qb5 ай бұрын

    വീടും സ്ഥലം മേടിക്കാൻ ലോൺ ശരിയാക്കി തരണേ അമ്മേ🙏🙏🙏

  • @s.harikumar8453
    @s.harikumar84536 ай бұрын

    ❤ഞാനും കേൾക്കും.പൂർണ വിശ്വാസത്തോടെ....❤.നന്ദി

  • @user-il9ey8dd6r

    @user-il9ey8dd6r

    3 ай бұрын

    Njan sankadam varumbol ithu kelkkarund appol enikku nalla samaadanam kittaarund.sandhosham kittarund....❤❤❤❤🙏🙏🙏

  • @venuponnenthodi7210
    @venuponnenthodi72104 ай бұрын

    ഗ്രീൻ താരാ ദേവി എന്റെ വീട്ടിലെ ശത്രു ദോഷവും കണ്ണേറ് ദോഷവും ബാധകളും ദൃഷ്ടി ദോഷവും ഗൃഹദോഷവും എന്റെ പേരിലുള്ള ദോഷവും സകലതും മാറ്റി തരണേ

  • @sojas2695
    @sojas26955 ай бұрын

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @lincybyju9238
    @lincybyju92385 ай бұрын

    അമ്മേ എന്റെ അസുഖങ്ങൾ എല്ലാം മാറ്റാണെ എന്റെ അമ്മയുടെ കാലിനു വേദന മാറ്റാണെ അമ്മേ

  • @minijijikumar7123
    @minijijikumar71233 ай бұрын

    എന്റെ കടബാധ്യത മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏🙏

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg6 ай бұрын

    ഇത് കേട്ടതിനു ശേഷം എനിക്ക് ധാരാളം പണം വന്നു തുടങ്ങി 🙏🙏🙏🙏

  • @VinuA-vx1hj

    @VinuA-vx1hj

    6 ай бұрын

    😂

  • @ushaushas389

    @ushaushas389

    6 ай бұрын

    🙏🙏🙏🙏🙏❤❤❤

  • @chinjumol6221

    @chinjumol6221

    5 ай бұрын

    സത്യം ആണോ

  • @chinjumol6221

    @chinjumol6221

    5 ай бұрын

    😭😭😭

  • @santhoshmathew5473
    @santhoshmathew54733 ай бұрын

    കടബാദ്ധ്യതകളാൽ ക്ലേശം അനുഭവിക്കുകയാണമ്മേ എൻ്റെ മകൻ സൗദിയൽ പോയി പണിത ശമ്പളം പോലും കിട്ടിയിട്ട് ഒരു വർഷമായി 32 വർഷമായി വാടകയ്ക്കുതാമസിക്കുന്നവരാണ് ഞങ്ങൾ ! മക്കൾക്ക് ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും നല്ല ജോലി ലഭിച്ചില്ല! ഞാൻ ഒരു ഭിന്നശേഷിക്കാരിയാണ് ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം. മിനി .

  • @nandannandan2759
    @nandannandan27596 ай бұрын

    മാതെ ജീവിതത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും തരണേ മാതാവേ ഐശ്വര്യ ദേവി കാത്തോളനമേ ഓം ശ്രീ ഗ്രിൻ തരാ ദേവി പ്രണാമം. Nandakumar- രേവതി.

  • @indurajnn6919

    @indurajnn6919

    6 ай бұрын

    മന്ത്രണാമം വേണം.

  • @minivenugopal9679

    @minivenugopal9679

    6 ай бұрын

    Very good information ❤

  • @sindhu1764
    @sindhu17644 ай бұрын

    കട ബാധ്യത മാറ്റി തരണമേ ദേവി

  • @RejaniSunil
    @RejaniSunilАй бұрын

    അമ്മേ ഞങ്ങളുടെ കടങ്ങൾ ഒക്കെ തീർന്ന് സമാധാനം തരണേ 🙏

  • @user-iw2uf4sw3h
    @user-iw2uf4sw3h6 ай бұрын

    അമ്മേ എൻ്റെ ഭർത്താവ് എന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചു അത് മാറ്റി തരണേ അമ്മേ എന്നെ വീണ്ടും സ്നേഹിച്ചു ഒരുമിച്ച് ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കുക

  • @swornnavlog4347

    @swornnavlog4347

    6 ай бұрын

    എന്റെ പ്രാർത്ഥനയിൽ ചേർക്കാം 🙏🏼🙏🏼🙏🏼

  • @ambikasreekumaran6215

    @ambikasreekumaran6215

    6 ай бұрын

    എന്റെ അമ്മേ എന്റെ മകൻ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞു , ഉണ്ട് ഇപ്പോൾ അവർ വേർപിരിഞ്ഞ അവസ്ഥയായി അവർ ഒരു മിയ്ക്കാൻ വേണ്ടി പ്രാത്ഥിക്കണേ ഇന്നു മുതൽ ഞാൻ രണ്ടുനേരവു കേൾകും ചൊല്ലുകയും ചെയ്യും എന്റെ മക്കൾ ഒന്നിക്കണേ

  • @nandannandan2759

    @nandannandan2759

    6 ай бұрын

    തരാദേവി നിങ്ങളെ ഒന്നിക്കും ever and ever

  • @adharvaanilkumark6306
    @adharvaanilkumark63064 ай бұрын

    അമ്മേ ഗ്രീൻ താരാ ദേവി എല്ലാ ജീവത്മാക്കളെയും കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏

  • @mollyremani
    @mollyremani6 ай бұрын

    ഈ ജപമാല പറഞ്ഞു തന്നതിൽ സന്തോഷം ഞാൻ ഇന്ന് മുതൽ chyam കാര്യങ്ങൾ എല്ലാം നടക്കും എന്ന വിശ്വാസത്തിൽ ചെയുന്നു മറ്റുള്ളവർക്കും ഇത് ഉപകാരം ആവട്ടെ നന്ദി നന്ദി നന്ദി

  • @damodarann8620
    @damodarann8620Ай бұрын

    അമ്മേ താരാ ദേവി എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ കടങ്ങൾ എല്ലാം പെട്ടെന്ന് തീർക്കുവാൻ എന്നെ അനുഗ്രഹിക്കണേ 🙏

  • @mollyremani
    @mollyremani6 ай бұрын

    എന്റെ ചേച്ചി മനസ്സാണ് ഷേത്രമെന്ന് പണ്ട് ഉള്ളവർ പറയുന്നത് ശരിയാണ് നമ്മൾ ചയ്യുന്ന കാര്യങ്ങൾ നല്ലതായാൽ ശക്തി കുടയുണ്ടാകും നന്ദി

  • @usu9512

    @usu9512

    4 ай бұрын

    വളരെ ശരിയാണ് ചില വീഡിയോസിൻ്റ ഹെഡിങ് കണ്ടാൽ പൊട്ടിച്ചിരിച്ചു പോകും സർവ്വതും തകർന്നു നിൽക്കുന്ന പാവപ്പെട്ട മനുഷ്യർ ഇതിൻ്റ് എല്ലാംപുറകെ ഓടുന്നു ഭയങ്കര കഷ്ടം തന്നെ

  • @user-dz2fu1pv3w
    @user-dz2fu1pv3w4 ай бұрын

    കടബാധ്യതകൾ നീക്കി സർവ്വ ഐശ്വര്യം തന്ന് കാത്ത് രക്ഷിക്കണം അമ്മേ ശരണം

  • @sunithakg4020
    @sunithakg40206 ай бұрын

    ❤❤ നമസ്കാരം അമ്മ❤❤ ഗ്രീൻ താരാ മന്ത്രം ഞാൻ വേറൊരു വീഡിയോ ആയിട്ട് കേട്ടു പക്ഷേ ഇത്ര വിശദീകരണം ഉണ്ടായില്ല അമ്മേ❤❤❤ ഞാൻ അനവധി നാമങ്ങൾ ഒക്കെ ചെല്ലുന്നുണ്ട് ഇന്നുമുതൽ ഞാൻ രാത്രി കിടക്കാൻ നേരത്ത് ഗ്രീൻ താര മന്ത്രം ചൊല്ലി കൊള്ളാം അമ്മേ❤❤ ഞാനും എൻറെ മകനും കടുത്ത സാമ്പത്തിക വിഷമത്തിൽ ഇരിക്കുന്ന ഒരു ആളാണ് അമ്മേ നിങ്ങൾക്ക് പ്രാർത്ഥനയിലൂടെ നല്ലൊരു അഭിവൃദ്ധി ഉണ്ടാക്കി തരണം എന്ന് അമ്മയും കൂടെ ഞങ്ങളോടൊപ്പം പ്രാർത്ഥിക്കണം എന്ന് പറയുന്നു ഗ്രീൻ താരാ ദേവി അനുഗ്രഹിക്കണേ നല്ല വിശ്വാസമുള്ള ഒരു വ്യക്തി തന്നെയാണ് അമ്മേ❤❤❤❤❤

  • @remacs3956
    @remacs39565 ай бұрын

    അമ്മ ശരണം ഞങ്ങളെ രക്ഷിക്കണേ

  • @somankg3603
    @somankg36036 ай бұрын

    അമ്മേ ഞങ്ങളെരെക്ഷികിനെ തരാ ദേവി 🙏

  • @AnithaAnitha-xz7es
    @AnithaAnitha-xz7es4 ай бұрын

    അമ്മേ താര ദേവി ഞങ്ങളുടെ കടങ്ങളെല്ലാം തീർത്തു തരണേ അമ്മേ എനിക്കൊരു ജോലി വേഗം കിട്ടണേ🙏🙏🙏

  • @kailasrichu
    @kailasrichu3 ай бұрын

    🙏🏻അമ്മേ താരാ ദേവി കട ബാധ്യതകൾ തീർത്തു തന്ന് എന്നെയും കുടുംബത്തെയും രക്ഷിക്കേണമേ മാതാവേ 🙏🏻

  • @user-tq8fr4tk7t
    @user-tq8fr4tk7t4 ай бұрын

    ഞാൻ ഒന്ന് കേൾക്കട്ടെ. അമ്മേ ദേവി ശരണം. കാത്തോളണേ

  • @reethacp4195
    @reethacp41956 ай бұрын

    നമസ്കാരം 🙏എന്റെ കാലിന് ബലം കിട്ടാൻ പ്രാർത്ഥിക്കണേ എന്റെ മക്കൾക്കും അവരുടെ ഭർത്താക്കന്മാർ ക്കും നല്ലത് വരുവാനും കൊച്ചു മക്കൾക്ക് പഠിക്കുന്നതിനു മനസ്സ് ഉണ്ടാകുവാനും പ്രാർത്ഥിക്കണേ അമ്മേ 🙏

  • @swornnavlog4347

    @swornnavlog4347

    6 ай бұрын

    🙏🏼🙏🏼🙏🏼

  • @ParthivReju

    @ParthivReju

    5 ай бұрын

    തീർച്ചയായും 🙏🙏🙏

  • @chikkuchikkus3978
    @chikkuchikkus39784 ай бұрын

    ഗ്രീൻ താര ദേവി ശത്രുക്കളിൽ നിന്നും രെക്ഷ ചെയ്യണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sajanarajesh8713
    @sajanarajesh87134 ай бұрын

    എനിക്ക് എന്റെ സാമ്പത്തിക ബുദ്ധിമുട്ട് നല്ല രീതിയിൽ മാറ്റം വന്നു.ഞാൻ അത്രയും വിശ്വസിക്കുന്നു 🙏🙏

  • @aashish1363
    @aashish13636 ай бұрын

    നമസ്കാരം mam 🙏🙏🙏🌹🌹🌹 അമ്മേ ഗ്രീൻ താരാ ദേവി അനുഗ്രഹിക്കണേ

  • @ManjushaDileep-oz3lg
    @ManjushaDileep-oz3lg6 ай бұрын

    ലോൺ പെട്ടെന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ അമ്മയേ രണ്ടു മാസമായി കൊടുത്തിട്ട്

  • @DeviDevi-vl5zs
    @DeviDevi-vl5zs6 ай бұрын

    തരാ ദേവി അമ്മേ അഗ്രഹിക്കണെ ദുഖങ്ങൾ മാറ്റണേ

  • @valsalam4605
    @valsalam46056 ай бұрын

    അമ്മേ രക്ഷിക്കണേ 🙏🙏🙏🙏

  • @sheelav535
    @sheelav5354 ай бұрын

    എന്റെ മക്കൾക്ക് നല്ല ജോലി ലഭിക്കണേ അമ്മേ 🙏

  • @user-nq2jb3kn3e
    @user-nq2jb3kn3e21 күн бұрын

    Ithil parayunath sathyamaaya karyam aanu njn e mandrm kelkanayit u tube nokitund enum viswasikuna shakthamaayoru viswasam aanu Green thara devi

  • @krishnaviswarkarm9148
    @krishnaviswarkarm91486 ай бұрын

    ഞാനും ഇന്നുമുതൽ ഇത് ജപിക്കാൻ തുടങ്ങും എന്നെയും അനുഗ്രഹിക്കണമേ🙏🏻w

  • @user-ci6xv4vs5l
    @user-ci6xv4vs5l6 ай бұрын

    അമ്മേ ദേവി അനുഗ്രഹിക്കണേ

  • @minit1741
    @minit17416 ай бұрын

    അമ്മ എനിക്ക് ഭർത്താവ് ഇല്ല ഞാനാണ് എന്റെ കുടുംബം നോക്കുന്നത് മകളെയും പഠിപ്പിച്ചു മോളെ കെട്ടിച്ചു വിട്ടു മോൻ ഗൾഫിൽ പോയി പക്ഷേ ഒന്നുആയില്ല എനിക്കു ഒരു ചെറിയ ജോലിയുണ്ട് പക്ഷേ കടബാത്യത മൂലം കഷ്ടപ്പെടുകയാണ് അമ്മ എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @vimaladhanendran4340

    @vimaladhanendran4340

    4 ай бұрын

    🙏🙏

  • @MalavikasreekumarMalavikasreek
    @MalavikasreekumarMalavikasreek5 ай бұрын

    എന്റെ കുടുംബതിന്സന്തോഷവും സമാധാനം ഉണ്ടാകണേ

  • @user-mb7ey6oc8m
    @user-mb7ey6oc8m6 ай бұрын

    ഞാനും ഇന്നുമുതൽ ഈ ജപം തുടങ്ങുന്നു കാത്തുകൊള്ളണമേ ഗ്രീൻ ദാരാദേവി 🙏🙏🙏🙏🙏🙏🙏പണം ഗോൾഡ് കിട്ടാൻ ഉണ്ട് മക്കളുടെ ഭാവി വീട് ഇല്ല എല്ലാം ആക്കിത്തരാൻ പ്രതിക്കുന്ന്നു ഞാൻ ദേവി കാക്കണേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @swornnavlog4347

    @swornnavlog4347

    6 ай бұрын

    🙏🏼🙏🏼🙏🏼

  • @noorjhanbevi1330
    @noorjhanbevi13304 ай бұрын

    സത്യം ഞാൻ ഇന്നലെ മുതൽ കേട്ടു ആ നിമിഷം മുതൽ മനസിന്‌ സന്തോഷം മോന്റെ പരിക്ഷ ഒരുപാടു എളുപ്പ്പം ആയിരുന്നു എന്ന് അതിയാവിയിട്ട പറയണേ ദേവി അനുഗ്രഹത്തിന് നന്ദി ഞാൻ ഇനീം എന്നും മുടങ്ങാതെ കേൾക്കും ജപിക്കും 🙏🏿🙏🏿🙏🏿

  • @LeelaM-sy7dt
    @LeelaM-sy7dt6 ай бұрын

    അമ്മേ അനുഗ്രഹിക്കne devi

  • @user-qn5eu7jk8o
    @user-qn5eu7jk8o6 ай бұрын

    Namaste Amma...Ella.samadhanangakum thannu anugrhikkaney...

  • @swornnavlog4347

    @swornnavlog4347

    6 ай бұрын

    പ്രാർത്ഥന വേണം ജീവിതം നന്നാകും 🙏🏼

  • @usacolour5619
    @usacolour56196 ай бұрын

    ഇത് ഞാൻ ആദ്യമായി കേൾക്കുകയാണ് ഇന്ന് മുതൽ ഞാനും രണ്ടുനേരവും ഇത് കേൾക്കുന്നതാണ് അമ്മയുടെ ഷോട്ട് വീഡിയോ ഇപ്പോൾ ഞാൻ കേട്ടു🙏

  • @soumyasanjana-tc8le
    @soumyasanjana-tc8le5 ай бұрын

    നമസ്ക്കാരം അമ്മേ 🙏🏼🙏🏼 എൻ്റെ കുഞ്ഞിൻ്റെ വയറിലുള്ള അത് മായ്ച്ചു കളയണം ദേവി ..

  • @mallikagirish1736
    @mallikagirish1736Ай бұрын

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ എനിക്ക് ഒരു പാട് കടം ഉണ്ട് എനിക്ക് ഒരു വഴി കാണിച്ചുതരയുമോ അമ്മേ താരദേവി saranam🙏🙏

  • @rajeevthekkemala8916
    @rajeevthekkemala89166 ай бұрын

    അമ്മേ ശരണം കാക്കണേ 🙏🙏🙏

  • @vijaylakshmiammal3927
    @vijaylakshmiammal39275 ай бұрын

    താരദേവി അമ്മേ എൻ്റെ മകൻ്റെ കട ബാദ്യത മാറ്റി തരണേ നാളെ അവൻ രൂപകിട്ടണ് വാടക കൊടുത്തില്ലലോൺ അടക്കണം ആരങ്കിലും സഹായിക്കണ്🙏🙏

  • @kamalammenon3328
    @kamalammenon33286 ай бұрын

    വളരെ നന്നായിരിക്കുന്നു

  • @vijayalekshmid8089
    @vijayalekshmid80894 ай бұрын

    Thank you ma'am

  • @suseelasuseela9722
    @suseelasuseela97225 ай бұрын

    താരാ ദേവി ഞാൻ പ്രാത്ഥിക്കാറുണ്ട് എന്റെ മകളുടെ പൈസ തിരിച്ചു തരാൻ തോന്നിക്കന്നേ അമ്മേ

  • @Smoother621
    @Smoother6212 ай бұрын

    എൻ്റെ കടബാധ്യത തീർക്കാൻ അനുഗ്രഹിക്കനെ ദേവി ഞാനഗ്രഹിച്ച കമ്പനിയിൽ ജോലി കിട്ടണെ ദേവി

  • @AyshaVijayan
    @AyshaVijayan6 ай бұрын

    എനിക്ക് സെരിക്കും നടക്കാൻ പറ്റുന്നില്ല ദേവി രക്ഷിക്കണേ

  • @sujamol6028
    @sujamol60284 ай бұрын

    അമ്മേ ശരണം 🙏🙏🙏

  • @malabarflex3155
    @malabarflex31552 ай бұрын

    ഗ്രീൻ താരാ ദേവിയെ നമസ്തേ നമോ നമ. 🙏🙏 അമ്മേ നമോ നമ. ഉപകാരസ്മരണയ്ക്കായി നന്ദിയോടെ സ്മരിച്ചുകൊള്ളുന്നു 🙏

  • @ravindranpillai9885
    @ravindranpillai98855 ай бұрын

    ഗ്രീൻ ധാരാ ദേവി രക്ഷിക്കണേ കഷകാലവും ദുരിതവും ❤ മാറ്റിത്തരണമേ

  • @santhoshmathew5473
    @santhoshmathew54733 ай бұрын

    ഞങ്ങളുടെ സാമ്പത്തീക കടങ്ങൾ മാറി കിട്ടണമേ ! ധനം കൈയ്യിൽ വരുന്നില്ല അതുകൊണ്ട് ജീവിതം മനക്ലേശത്തിൽ വലയുന്നു. മകൻ സൗദിയിൽ പോയ പണിത ശമ്പളം പോലും കിട്ടിയിട്ട് ഒരു വർഷമായി !32 വർഷമായി വാടകയ്ക്കു താമസിക്കുന്നു!

  • @beenanair5174
    @beenanair51744 ай бұрын

    🙏🙏🙏 തീർച്ചയായും കേൾക്കും

  • @jayasreesuresh5787
    @jayasreesuresh57875 ай бұрын

    Amme ente kudumbathe kathurakhikkane🙏🙏🙏

  • @mvpadmini7923
    @mvpadmini79235 ай бұрын

    അമ്മേ ദേവീ ശരണം ❤🙏🙏

  • @user-ut8be1lr8l
    @user-ut8be1lr8l5 ай бұрын

    Ente kuttiyude jivitham sandhoshavam samadhanavum ullath ayirikane...avante Ela agrahangalum sathichu kodukkanne...Devi🙏

  • @geethanair2252
    @geethanair22525 ай бұрын

    Amme devi anugrahikkane 🙏.

  • @girijakishore738
    @girijakishore7385 ай бұрын

    Namaskaaram_chechi.._pranamam_green_tharadevi_rakshikkename

  • @dhanyav7799
    @dhanyav77995 ай бұрын

    Devi Santhana bagyam tharane🙏🙏🙏

  • @bindhureghunath914
    @bindhureghunath9146 ай бұрын

    Amme saranam

  • @SaleenaS-ym6bd
    @SaleenaS-ym6bd4 ай бұрын

    Njanum kelkkum orupadu santhosham ok thara thum thara thure soha

  • @DRISHYAT-yr6tn
    @DRISHYAT-yr6tn6 ай бұрын

    Good വീഡിയോ & good presentetion 🥰

  • @lathikarajesh7941
    @lathikarajesh79415 ай бұрын

    Green Tara Devi rakshikkaney Ammey 🙏🙏🙏❤️❤️

  • @user-wd9lo2mh5f
    @user-wd9lo2mh5f5 ай бұрын

    ഓം താരേ തു താരേ തുരെ സ്വാഹാ

  • @AnithaSylesh
    @AnithaSylesh4 ай бұрын

    Devi anugrahikkane ella preshnangalum pariharikkane 🙏🏻

  • @jahnvijonesh603
    @jahnvijonesh6034 ай бұрын

    Amme Devi rekshikename thara Devi matha 🙏❣️

  • @deviak
    @deviak5 ай бұрын

    Thank you so much

  • @premalatha5540

    @premalatha5540

    5 ай бұрын

    15:19 15:21

  • @prasannaprasanna2588
    @prasannaprasanna25886 ай бұрын

    🎉❤️🌹🙏

  • @simisajikumar663
    @simisajikumar6635 ай бұрын

    Maam nte video kanunnath adyamayittanu ...ennal green thara mantram kelkkan thudangiyit kure aayi ... maam oaranjathokke valare correct aanu .... njan daily ithu kelkkarund 2 neram matramalla free ayirikumbolellam kelkkum athupole ariyathe thanne paranju pokukayum cheyyarund.... e mantrathe kurich adyam ariyumayirunnilla ...pakshe mantram kettapol entho oru attraction. .... nalla oru feelilng .... angane kelkkan thudangi kazhinj njan agrahikkunna karyangal ennilek vannukondirikkunnu ...thank you maam

  • @swornnavlog4347

    @swornnavlog4347

    5 ай бұрын

    🙏🏼

  • @sreedevi2325

    @sreedevi2325

    4 ай бұрын

    എന്റെ മരുമകൾ എന്നോട് മിണ്ടണം അമ്മേ പിണക്കം മാറ്റി തരണേ അമ്മേ കിട്ടാനുള്ള ഗോൾഡ് കിട്ടണേ അമ്മേ ദേവി 🙏🙏🙏

  • @sandhyathilak8020
    @sandhyathilak80205 ай бұрын

    അമ്മേ ദേവി ശരണം 🙏

  • @kavithagk5368
    @kavithagk53686 ай бұрын

    Amme njangalude kashtappadukal mattitharane🙏🙏🙏

  • @dhanyakannan4351
    @dhanyakannan43516 ай бұрын

    🙏🙏🙏green thara amma🙏🙏🙏

  • @reenamylode9212
    @reenamylode92126 ай бұрын

    Very powerful

  • @vijunarayanan5905
    @vijunarayanan59055 ай бұрын

    Amme Devi anugahikanne devi mah maye

  • @ambilivisalan1951
    @ambilivisalan19516 ай бұрын

    എൻ്റെ മകൻ്റെ വിസ അടിച്ചുകിട്ടാൻ പ്രാർഥിക്കുന്നു അമ്മേ

  • @Pearlbeauty-xo3ef
    @Pearlbeauty-xo3efАй бұрын

    Thank you

  • @girijadevig1351
    @girijadevig13516 ай бұрын

    Valarevaliya oru prathisandhiyanu Devi mattitharaneAmmeEnteMootha makane Ennilninnum Ozhivakki Marumakal

  • @Smoother621
    @Smoother6212 ай бұрын

    അമ്മേ ശരണം

  • @lalut.g.9187
    @lalut.g.91874 ай бұрын

    Thara mathave kathu reshikane🙏

  • @suseelasuseela9722
    @suseelasuseela97225 ай бұрын

    അമ്മേ എന്നും എന്റെ മക്കളെ ക്കോട്ട് വിഷമം ആണ് എല്ലാം മാറ്റി തന്നേ

  • @dhivyaanoop5428
    @dhivyaanoop54284 ай бұрын

    Amme Rekshikane 🙏🌷🪔🌷🙏

  • @omanaamma6263
    @omanaamma62636 ай бұрын

    എന്റെ അമ്മേ, വീടിന്റെ ലോൺ അടക്കാൻ നിവർത്തി ഇല്ല. ജോലിക്ക് പോകണ്ട മോനു മഞ്ഞ പിത്തം ആണ്, വീടു ജപ്തി യിൽ നിന്നും രക്ഷ പെടുത്തണം. കൈയ് വെടിയരുത്. 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരു മന്ത്രം ഇട്ടു താ. ആരുടെ യെങ്കിലും സഹായം കിട്ടണം. ഭർത്താവ് മരിച്ചു പോയിട്ട് ഇന്ന് 25/വർഷം ആയി. മോൻ ന്റെ നാൾ ഭരണി. എന്റെ നാൾ, പൂരാടം. 🌹🌹🌹🌹🌹🙏🙏🙏🙏🙏❤️

  • @pushpavallys-le3rf

    @pushpavallys-le3rf

    5 ай бұрын

    Antà.greendeevikadamtheerthutharanea.monujolikittanea.veeduvaikankazhiyanea.rogsngaltheerthitharanes

  • @kamalarajan6610
    @kamalarajan66106 ай бұрын

    Vyakthamayi kelkkunnilla azhuthi kanikkamo

  • @venuponnenthodi7210
    @venuponnenthodi72104 ай бұрын

    ഞാൻ എല്ലാ മന്ത്രങ്ങളും കേൾക്കാറുണ്ട്

  • @ajithvijayan40
    @ajithvijayan406 ай бұрын

    🙏🙏🌹🌹🙏🙏🌹🌹🙏🙏

  • @bhaskaranva1118
    @bhaskaranva11186 ай бұрын

    Devi 🙏🙏🙏🙏

  • @kamalamrajan8125
    @kamalamrajan81255 ай бұрын

    Green Tara Devi Amme ente sagadagal mattitharaname Devi.❤❤❤❤❤❤❤❤❤

Келесі