ഇതാണ് ഇവരുടെ കല്യാണ കഥ|| weddingstory|| dimplerose ||

ഇതാണ് ഇവരുടെ കല്യാണ കഥ|| weddingstory|| dimplerose ||

Пікірлер: 294

  • @anujose5009
    @anujose5009Күн бұрын

    ഡോൺ ചേട്ടൻ ഒരു വീഡിയോ ഇൽ കാര്യം പറഞ്ഞാൽ ഇത്ര നെഗറ്റീവ് ഉണ്ടാകില്ല എന്ന് തോനുന്നു.. അമ്മയും അച്ഛനും സഹോദരി യും ഭാര്യ യും പറയുമ്പോൾ പുള്ളിക്ക് vendai വാതിക്കുന്ന polai പലർക്കും thonam അതാണ് main പ്രോബ്ലം.. പുളിയുടയി കാര്യം പറയാൻ പുള്ളി ആണ് ഏറ്റവും hapt ആയിട്ടുള്ള ആള്.. അതു പറയാൻ ഡോൺ ചേട്ടൻ ധ്യര്യം കാണിച്ചാൽ മതി... Ithipol പുള്ളി hide ചെയ്‌തു ഒരു മാസ്ക് ilali എന്ന് തോന്നും.. സത്യം നിങ്ങളുടൈ ഭാഗത്തു ആണെങ്കിലും...2 പേരുടേയ് ജീവിതത്തിൽ അവർക്കു പിരിയാൻ അവകാശം ഉണ്ട് അതു അവര് ഒന്നിച്ച ചരിത്രം അവര് പറഞ്ഞ polai പിരിഞ്ഞ കാര്യയും ഡോൺ ചേട്ടൻ പറയുമ്പോൾ ഒരു സത്യസന്ത തോന്നും.. ബാക്കി ആരു പറഞ്ഞാലും പിന്നെ യും ഇതു polai വർഷങ്ങൾ കഴിഞ്ഞാലും സംസാരം നീണ്ട് നില്കും.....ഇതു ഒരു condent ആണ് എല്ലാർക്കും എന്നിൽ ok...അല്ലെങ്കിൽ ഇതു ഇങ്ങനെ യും അവസാനിപ്പിക്കാം opposite ആളു amayai കൊണ്ട് അല്ല പറയിച്ചതു സ്വയം പറഞ്ഞു അതാ അവിടേയ് വിജയിച്ചതു എന്ന് എനിക്ക് തോന്നിയിയുണ്ട്...... അല്ലാതായി reason or സത്യം അല്ല അവിടെ വിജയിച്ചതു......... ഡോൺ ചേട്ടൻ ധ്യര്യം കാണിച്ചാൽ തീരുന്ന ഒരു ചെറിയ പ്രോബ്ലം ആണ് ഇതു..... Reason ഫുൾ പറയാൻ പറ്റില്ല അതു മനസിലാകും.. But പ്രീതികരിക്കണ്ടത് ഇവർ അല്ല.. Ans പറയേണ്ടത് ഇവർ അല്ല... നെഗറ്റീവ് ആയിട്ടു ആകും കരുതുക... But എങ്കിലും തോന്നിയത് പറഞ്ഞു....

  • @maggie6075
    @maggie607514 күн бұрын

    നെഗറ്റീവ് പറയുന്നവർക്ക് ഒരു രസമാണ് അത് മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ സന്തോഷം കാണുന്നവരാണ് അവർ

  • @reemolmathewmathew8725
    @reemolmathewmathew872514 күн бұрын

    Happy wedding anniversary god bless you both ❤❤❤❤🎉🎉🎉🎉

  • @nithyashinu4964
    @nithyashinu496414 күн бұрын

    കർത്താവ് അനുഗ്രഹിക്കട്ടെ ❤️

  • @SusanJohn-xf2kn
    @SusanJohn-xf2knКүн бұрын

    Dimple ചേച്ചി,

  • @luxurycardealer8739
    @luxurycardealer873914 күн бұрын

    ഡിമ്പിൾ ചേച്ചിയുടെ സംസാരം കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി, ഇനിയും സന്തോഷത്തോടെ ഒത്തിരി വർഷങ്ങൾ ജീവിക്കാൻ ദൈവം സഹായിക്കട്ടെ.... 🙏🙏🥰🥰💞💞

  • @AnandhiGirish13
    @AnandhiGirish13Күн бұрын

    ഡിവൈൻ നല്ല കുട്ടി യാ. നല്ലത് മാത്രം ഉണ്ടാകട്ടെ

  • @user-tg2tr3hd6c
    @user-tg2tr3hd6c14 күн бұрын

    Happy wedding Anniversary Dears

  • @jithugeorge4698
    @jithugeorge469814 күн бұрын

    Kettappol othiri sathosham... Family akuppol cheriya enakkagalum pinakkagalum undakkum athanu nalla oru family... Don divine sathoshathode jeevikkatte.. eni marriage ayittu nadakkuppol sharikkum nalla function ayittu nadakkatte

  • @sindhumadhu6439
    @sindhumadhu643914 күн бұрын

    Happy wedding anniversary Don and divine ❤

  • @lekshmimanoj7073
    @lekshmimanoj707314 күн бұрын

    Happy Anniversary to both 🎉❤. Stay blessed always 😊

  • @vaidehisr5020
    @vaidehisr5020Күн бұрын

    Cheachi Negative പറയുന്നവർ എന്തു ചെയ്താലും അത് തന്നെ പറഞ്ഞു കൊണ്ടേയിരിക്കും അതൊന്നും mind ചെയ്യേണ്ട കാര്യമില്ല ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ ഭാഗത്ത് ശരിയുണ്ടെന്ന് നിങ്ങളും നിങ്ങളെ സ്നേഹിക്കുന്നവർക്കും അറിയാം അതുപോരെ Anyway Happy Wedding Anniversary Both🥰😊🥰

  • @shamnadsafi6391
    @shamnadsafi639114 күн бұрын

    Negative parayjnnavar parayum. Njangal aagrahikkunnath ningal ellaarum ithupole Happy aayii munnot pokuka❤❤❤❤❤❤❤👍👍👍👍👍👍👍

  • @veronicamenazes1292
    @veronicamenazes129214 күн бұрын

    Dimple👌❤️. God bless your family🙏

  • @RamyaPrasanthan
    @RamyaPrasanthan14 күн бұрын

    ഡിമ്പിളിന്റെ സംസാരം കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി

  • @Ms-896
    @Ms-89614 күн бұрын

    Divine nalloru girl aan.. 🥰♥️ Ee story ketapozhum divinete life story kettapozhum...ath thanneyan manasilayath♥️ but athinekka i think about dimple and this family.. Etra nalloru girl vannalum..avalde hus family Avale engane understand cheyunnu... Accept cheyunnu athilaan avalde vijayam... Ath illa enkil before everyone shes a big zero.....Dimple ivde itre detail aay paryumbo its very clear.. Dimple etra nalloru individual aan enn🥰 As a sister and as a sis in law you're great♥️ ♥️ ♥️

  • @rahina-cj4hg
    @rahina-cj4hg14 күн бұрын

    God bless you ❤❤❤

  • @KitchenTalesByAswathy
    @KitchenTalesByAswathy14 күн бұрын

    Happy anniversary both of uu.. 😍💖🥰

  • @ashmalu9548
    @ashmalu9548Күн бұрын

    She is Divine ❤️❤️❤️, Happy Anniversary to Both of you 🎉🎉🎉

  • @teenamathew4815
    @teenamathew4815Күн бұрын

    Ennu Happy ayirikattatta God bless you

Келесі