Islam And Science (Malayalam) By E A Jabbar

Topic :- Islam And Science (Malayalam) E A Jabbar
Organized By :- Bharathiya Yukthivadhi Sangham
Date :- 07-10-2012
Venue :- Gourisankar Auditorium Muvattupuzha
Title Song:- Facebook - 10 Years Look Back ( Keith Kenniff - Years) Music Instrumental

Пікірлер: 1 000

  • @rafeekmk5438
    @rafeekmk54386 жыл бұрын

    അഞ്ചു വയസ്സ് മാത്രം പ്രായമുള്ള നിഷ്കളങ്കമായ കരിക്ക് പോലെ ശുദ്ധമായ തലച്ചോറിൽ മദ്രസകളിൽ വെച്ച് കുത്തിനിറച്ച യുക്തിരഹിതമായ പൊട്ടത്തരങ്ങൾ delete ചെയ്ത് കളയാൻ വളരെ പ്രയാസമാണ്. ഭൗതിക വിദ്യാഭ്യാസവും ഉൽകൃഷ്ട ചിന്തകളും മാത്രമെ മനുഷ്യനെ നേർവഴിക്ക് നടത്തുകയുള്ളൂ.

  • @manu_cm

    @manu_cm

    5 жыл бұрын

    Absolutely right.

  • @rinshisworld3182

    @rinshisworld3182

    5 жыл бұрын

    അങ്ങനെ ആണെങ്കിൽ അമേരിക്ക പോലുള്ള അനേകം രാജ്യങ്ങളിൽ മദ്രസ്സയിലൊന്നും പോകാതെ സ്വതന്ത്ര ചിന്തയോടെ ജീവിക്കുന്ന ജനകോടികൾക്കിടയിൽ എന്ത് കൊണ്ടു നൂറായിരം പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നതിന് നിങ്ങൾക്ക് മറുപടി ഉണ്ടോ ?ഏറ്റവും കൂടുതൽ ലൈംഗിക അരാജകത്വം( മാതാപിതാക്കളും മക്കളും പോലും ) അവിഹിത ഗർഭം ,മയക്കുമരുന്ന് മദ്യ ഉപയോഗം ,തട്ടിപ്പുകൾ ,തോക്കുകളുമായി കുട്ടികൾ സ്കൂളിൽ വരൽ തുടങ്ങി ധാരാളം അക്രമങ്ങൾ ഇവിടെ നിന്നും റിപ്പോർട്ട്‌ ചെയ്യുന്നു .ഇതാണല്ലേ നിങ്ങളുടെ നേർവഴി .

  • @basheermoideenarifakp9492

    @basheermoideenarifakp9492

    5 жыл бұрын

    ജബ്ബാറിന്റെ പേര് മാറ്റാൻ പറയു

  • @basheermoideenarifakp9492

    @basheermoideenarifakp9492

    5 жыл бұрын

    മാതാപിതാക്കളെ ബഹുമാനി ക്കാൻ പഠിപ്പിക്കന്ന ഏക സ്ഥലം മദസ്സ

  • @anishma2450

    @anishma2450

    5 жыл бұрын

    വളരെ സത്യം

  • @nideeshprabhakaran
    @nideeshprabhakaran6 жыл бұрын

    ഈഭൂമിയിൽ നൂറുകണക്കിന് രാജ്യങ്ങൾ ഉണ്ട്, ഈ രാജ്യത്തെല്ലാം, ആ രാജ്യത്തെ ജനങ്ങൾ അവർക്കു വേണ്ടി ഭരണഘടനയും ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം ഗദ്യത്തിൽ ആണ് എഴുതി ഉണ്ടാക്കിയത്. ഒരൊറ്റ രാജ്യവും ഭരണഘടന പദ്യത്തിലോ കവിതയിലോ അല്ല ഉണ്ടാക്കിയത്.... അതിനു കാരണം ഭരണഘടന കൃത്യവും വ്യക്തവും ആകാൻ വേണ്ടി ആണ്. എന്നാൽ മനുഷ്യനെ സൃഷ്‌ടിച്ച, എല്ലാം അറിയാവുന്ന ദൈവം എല്ലാം മനുഷ്യന് വേണ്ടിയും എല്ലാം കാലത്തേക്കും കൂടി ഒരു ഭരണഘടന എഴുതിയത് കവിതയിൽ ആണ്.... ആഹാ... എന്ത് മഹത്തരം... എത്ര സുന്ദരം.... വിശ്വാസികളെ ചിന്ധിക്കുക.... മതഗ്രന്ധങ്ങൾ ഒരു സാഹിത്യ രചന മാത്രം ആണ്..... അതു എഴുതപെട്ട കാലത്തെ വിജ്ഞാനവും, ആ കാലഘട്ടത്തെ മാനവികതയും, മൂല്യങ്ങളും, ജീവിതശൈലികളും, വിശ്വാസങ്ങളും മാത്രം ഉള്ള ഒന്നാണ്. അല്ലെങ്കിൽ ഒന്ന് ഓർത്തു നോക്കു അടിമത്തത്തിനു ഒത്താശ പിടിക്കുന്ന, നിയമം ഉണ്ടാകുന്ന ദൈവമോ??? അമുസ്ലിങ്ങളിൽനിന്നും ജസിയ വാങ്ങാൻ കല്പിക്കുന്ന ദൈവമോ??

  • @universalphilosophy8081

    @universalphilosophy8081

    4 жыл бұрын

    Read the Upanishads. They talk differently!! Not like the usually seen scriptures.

  • @vsn2024
    @vsn20244 жыл бұрын

    ജബാർ മാഷിന്റെ ജീവിതത്തെ ആധാരമാക്കി ഒരു സിനിമ നിർമ്മിക്കേണ്ടതാണ്. എല്ലാ പിന്തുണയും '.

  • @zabakzabak338
    @zabakzabak33810 жыл бұрын

    EA Jabbar Rocks !! Started watching one video But later finished watching his all videos.

  • @rafeeqmajeed689
    @rafeeqmajeed6895 жыл бұрын

    റോക്കറ്റിന്റെ വേഗതയിൽ സഞ്ചരിക്കുന്ന ശാസ്ത്രവും ഒച്ചിന്റെ വേഗതയിൽ സഞ്ചരിക്കുന്ന മനുഷ്യന്റെ മനസ്സ്സും .. വളരെ ശരിയായ പ്രയോഗം മാഷേ .

  • @shamseercx7

    @shamseercx7

    2 жыл бұрын

    മതം അനങ്ങുന്നു പോലും ഇല്ല 😂

  • @aviayu5302
    @aviayu53028 жыл бұрын

    ഇതൊക്കെ കേട്ടിട്ടും ജബ്ബാര്‍സാറിനെ പൊട്ടാ എന്ന് വിളിക്കുന്ന കമന്റ്സ് കാണുമ്പോള്‍ മതവിശ്വാസത്തിന് മനുഷ്യനെ എത്രത്തോളം അന്ധനും ബധിരനും അറിവില്ലാത്തവനുമാക്കാന്‍ സാധിക്കുമെന്ന് അമ്പരന്നുപോകുന്നു!!!! ഒരു പക്ഷെ ഇത്തരത്തില്‍ കമന്റിടുന്നവര്‍ക്ക് തങ്ങളുടെ ആരാധ്യ ഗ്രന്ഥമായ ഖുര്‍ആനെ എന്തൊക്കെയോ പറഞ്ഞ് വിമര്‍ശ്ശിക്കുന്നു എന്ന് മാത്രമേ മനസ്സിലാകുന്നുണ്ടാവൂ. അല്ലാതെ ജബ്ബാര്‍ സാര്‍ പറയുന്നതിലെ കഴമ്പെന്താണെന്ന് മനസ്സിലാകുന്നില്ലായിരിക്കും. ഭയമകത്തുളളവന്‍ രാത്രിയില്‍ കുറ്റി കണ്ട് ഭൂതമാണെന്ന് പേടിക്കുന്നപോലെ, മനശാസ്ത്രപരമായി അത്തരക്കാര്‍ വളരെയധികം മതത്തിനുളളില്‍ അടഞ്ഞുപോയിരിക്കുന്നു!!!!!

  • @shifeq9770

    @shifeq9770

    7 жыл бұрын

    Avi Ayu ithuvare pottan maatramaa enne vichaarichathe. Ippozhaane marapottanaayathe! Nee ithingane one sided kelkunnathe kondaane, iyaalke pandithanmaar kodutha marupadi koodi kette nokke!

  • @aviayu5302

    @aviayu5302

    7 жыл бұрын

    Truth seeker evide aanu a marupadikal ? Pls onnu taru...

  • @shifeq9770

    @shifeq9770

    7 жыл бұрын

    Avi Ayu you can ask one by one. I will give reply.

  • @aviayu5302

    @aviayu5302

    7 жыл бұрын

    Truth seeker just give me reply as you said that the scholars has already given to him .. pls

  • @stevejonathan312

    @stevejonathan312

    7 жыл бұрын

    പണ്ഡിതന്മാർ എന്നുദ്ദേശിച്ചത് മത പണ്ഡിതന്മാരെ ആണെങ്കിൽ അവരെ ദയവായി പണ്ഡിതന്മാർ എന്ന് വിശേഷണം ചെയ്യരുത്.

  • @pkjaseel820
    @pkjaseel8205 жыл бұрын

    എന്തൊരു പ്രൗഡമായ പ്രഭാഷണം. സമ്മതിച്ചിരിക്കുന്നു ജബ്ബാർ മാഷ്. മതം വലിച്ചെറിഞ്ഞപ്പോ ജീവിതത്തിൽ എന്തൊരു ആശ്വാസം

  • @mmmm-rm2el

    @mmmm-rm2el

    4 жыл бұрын

    ante aaashoosamokke pinnneeedu kaaanaadaaaa ivide aaaashoosam ennum undavilla ponnu mooneeee

  • @shamseercx7

    @shamseercx7

    2 жыл бұрын

    True 🙌💕

  • @nasernadakkal3285
    @nasernadakkal32859 жыл бұрын

    വിശ്വാസികള്‍ മാഷേ തെറി പറയാന്‍ അല്ലാതെ വസ്തുനിഷ്ടമായി മറുപടി പറയാന്‍ ശ്രമിച്ചിട്ടുണ്ടോ

  • @hashimrahman2007

    @hashimrahman2007

    7 жыл бұрын

    ദൈവം ഉണ്ട്, തെളിവുമായി ശാസ്ത്രം www.eastcoastdaily.com/2017/02/13/god-is-real-new-theory-by-scientist/

  • @sunilkarunakaran8008

    @sunilkarunakaran8008

    7 жыл бұрын

    Hashim Rahman .vayichu,patti chanthakku poyathu pole aayi njan, onnu poyi pani nokku hashim rehuman. jebbar mash nammude mutha.

  • @abdulrazakp288

    @abdulrazakp288

    6 жыл бұрын

    Sunil Karunakaran ninghaludeyellavarudeyum anubhavam patti chanthakkupoyathupolethanneyakum!😅

  • @rajankskattakampal6620

    @rajankskattakampal6620

    6 жыл бұрын

    വിശ്വസത്തിൽ എവിടെയാണ് വസ്തുനിഷ്ഠത ,അസന്തുഷ്ടമായ മനസ്സിൽ നിന്നുയരുന്ന വെറും ദീനരോധനങ്ങൾ മാത്രമല്ലേയുള്ളു,,,

  • @maheen-

    @maheen-

    6 жыл бұрын

    Naser Nadakkal വല്ലതും ഉണ്ടെങ്കിൽ അല്ലേ പറയാൻ പറ്റു.

  • @castlecascade
    @castlecascade7 жыл бұрын

    how can someone unlike this gentle soul.......even after explaining so much with great examples and wit, people were asking silly questions at the end...and he kept his cool.

  • @manuks2870
    @manuks28704 жыл бұрын

    എന്തൊരു വ്യക്തതയാണ് മാഷേ താങ്കളുടെ പ്രഭാഷണം... എത്ര കേട്ടാലും മതിവരുന്നില്ല ...ഒരു ലൈബ്രറിയിൽ കയറി ഒരുപാട് പുസ്തകങ്ങൾ റഫർ ചെയ്ത പോലെ ...മാഷെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ...അഭിനന്ദനങൾ ...

  • @manuvarghese
    @manuvarghese10 жыл бұрын

    വളരെ നല്ല പ്രസംങ്ങം ... കൂടുതല്‍ പ്രതിക്ഷിക്കുന്നു

  • @msrtalk8775

    @msrtalk8775

    5 жыл бұрын

    പിന്നെ ഒരു കാര്യം പറയാനുള്ളത് പരിശുദ്ധ ഖുർആൻ ഇറങ്ങിയത് ശാസ്ത്രം പഠിപ്പിക്കാനല്ല

  • @wecharge1497

    @wecharge1497

    3 жыл бұрын

    @@msrtalk8775 oho

  • @praveenlukose2153
    @praveenlukose21537 жыл бұрын

    good thought,കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഭൂമിയിൽ മനുഷ്യൻ ഉണ്ടായിട്ട്, 4 -5ലക്ഷം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ,,, മത ഗ്രന്ഥങ്ങൾ ഉണ്ടായിട്ട് ആയിരമോ, രണ്ടായിരമോ വര്ഷം മാത്രം,,,, മനുഷ്യ കുലത്തിന്റെ പ്രായവും ആയി താരതമ്യം ചെയ്യുമ്പോൾ മതങ്ങൾ ഗര്ഭാവസ്ഥ ശിശു മാത്രം, ഇന്ന് കാണുന്ന മനുഷ്യന്റെ പുരോഗതിയിൽ എത്തിപെടുവാൻ മതങ്ങൾ നമ്മളെ സഹായിച്ചിട്ടില്ല, ആദ്യം മനുഷ്യൻ അവനു പേടി ഉള്ളതിനെ ദൈവമായി സങ്കല്പിച്ചു, സൂര്യൻ, തീ, മിന്നൽ, മൃഗങ്ങൾ ഒടുവിൽ ഇവയെ എല്ലാം മനുഷ്യൻ തന്റെ കീഴിൽ ആക്കി, അപ്പോൾ അവയൊന്നും ദൈവമല്ലാതെ ആയി, ഒടുവിൽ മനുഷ്യന്റെ രൂപത്തിലുള്ള ദൈവങ്ങൾ വന്ന്‌ തുടങ്ങി, 1500 വര്ഷം മുൻപേ തങ്ങൾ ഇതു പ്രവചിച്ചു എന്നു പറയുമ്പോൾ ഒന്നു മനസിലാക്കുക, 70 വയസ്സ ആയുസ്സുള്ള മനുഷ്യന് 1500 ഒരു വലിയ കാലയളവ് ആയിരിക്കാം, എന്നാൽ 400 കോടി വര്ഷം പഴക്കമുള്ള ഭൂമിയുമായി തട്ടിച്ചു നോക്കുമ്പോൾ,,, ആദിമ മനുഷ്യനു അവന്റെ കായിക ശേഷി കൊണ്ട് അതിജീവിച്ചു, ഏതെങ്കിലും ഒരു പുസ്തകം വായിച്ചിട്ട് ഒരു ദിവസം കൊണ്ട് ഉണ്ടായതാണോ ഇന്നത്തെ പുരോഗതി,ആയിരക്കണക്കിന് വർഷത്തെ നിരീക്ഷണ, പരീക്ഷണ, ജീവിത അറിവുകളിൽ നിന്നും ഒരുപാട് പേരുടെ ജീവിതം തന്നെ സമർപ്പിച്ചാണ് ഓരോ കണ്ടു പിടുത്തവും ഉണ്ടായിട്ടുള്ളത്,,,, അതിനെ നിസാരവൽക്കരിക്കരുത്,

  • @shathaiel

    @shathaiel

    7 жыл бұрын

    praveen lukose father of genetic science arannu ariyamo?en.wikipedia.org/wiki/Gregor_Mendel

  • @praveenlukose2153

    @praveenlukose2153

    7 жыл бұрын

    ഇല്ലാ ആരാ

  • @shathaiel

    @shathaiel

    7 жыл бұрын

    praveen lukose onnu serch ceyyu bro

  • @rajankskattakampal6620

    @rajankskattakampal6620

    6 жыл бұрын

    ഗർഭസ്ഥ ശിശു ആയതുകൊണ്ടാണല്ലോ എല്ലാവരും ഇങ്ങനെ പരിപാലിക്കുന്നത് ,,ഗർഭിണിയെ പരിപാലിക്കുക വഴി ഗർഭസ്ഥ ശിശുവിനെയും പരിപാലിക്കുകയല്ലേ നമ്മൾ സാധാരണ ചെയ്യാറുള്ളത് ,ഇവിടെ ഗർഭസ്ഥ ശിശു ദൈവവും ,ഗർഭിണി മതത്തിൻറെ താക്കോലുകാരും ആണെന്ന് ഒന്ന് സങ്കല്പിച്ചെ അപ്പോൾ ഉത്തരം കിട്ടും, എന്താണ് ഇവർ ചെയുന്നത് എന്ന്.

  • @Ajithkalloor1

    @Ajithkalloor1

    6 жыл бұрын

    Life of Humans was about 10 lakhs ago , Hinduism is the First Religion about 80000 years ago it was borned I think ,, Christianity and Islam was just about 2000 ,1500 years old..... Many Sangizz are born to destroy themselfs but Hinduism is the Father of all Religion and more than a Religion it's a Culture , a Method of Living....

  • @anilmon86
    @anilmon869 жыл бұрын

    great message for the new generation all the best.....

  • @dagxxff4050

    @dagxxff4050

    3 жыл бұрын

    S

  • @muhammedhussain102
    @muhammedhussain1027 жыл бұрын

    Great speech

  • @bai3005

    @bai3005

    6 жыл бұрын

    sir what made you to put this type of comment.. are you away from religious thought

  • @jafarjafar8923

    @jafarjafar8923

    4 жыл бұрын

    🤭

  • @walterhartwellwhite8022

    @walterhartwellwhite8022

    Жыл бұрын

    @@bai3005 yes it’s false buddy

  • @noufalvattara9860
    @noufalvattara98607 жыл бұрын

    great jabbar sir

  • @binumosco
    @binumosco9 жыл бұрын

    ഇതു കേട്ടപ്പോൾ വയലാര്‍ എഴുതിയ ചില വരികള്‍ ഓർമ്മ വരുന്നു. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു. . മതങ്ങള്‍ ദൈവങ്ങളെ സ്രഷ്ടിച്ചു.. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കുവച്ചു "മനസ്സു" പങ്കുവച്ചു... വളരെ നന്നായി മാഷേ. .ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @sadiqmohammad4688

    @sadiqmohammad4688

    6 жыл бұрын

    Manushyane aaru srishttichu

  • @gopis8181

    @gopis8181

    5 жыл бұрын

    @@sadiqmohammad4688 മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയപ്പോൾ മനുഷ്യൻ തന്നെ സ്വയം സൃഷ്ടിച്ചു !! :)

  • @EMOHDSALMEMOHDSALM
    @EMOHDSALMEMOHDSALM9 жыл бұрын

    WHEN I HEARD THIS SPEECH , MY BELIEVE IS CHANGING. HE IS DEMONSTRATING WITH EVIDENCE WHAT URHAN AND HADITH TOLD ABOUT HIS SUBJECT. THEN I READ FREELY QURHAN AND SOME HADITH. REALLY TOO MUCH MISTAKE AND DIFFERENCES . IF CAN REPLY BY RELIGIOUS SCHOLARS , PLEASE DO!!! BUT I THINK YOU CAN'T DO IT BY CAUSE AND MATTERS !!!! WHEN I READ AND CHECK ABOUT THIS SUBJECT IN THIS QURHAN TRANSLATIONS .

  • @PAVANPUTHRA123
    @PAVANPUTHRA1237 жыл бұрын

    please come forward jabbar sir, it is very long time that we have seen you through youtube👍🎂 Happy Newyear

  • @aliabdulsamad3228
    @aliabdulsamad32286 жыл бұрын

    അക്കാലത്ത് ലഭ്യമായ അറി വുകള്‍ക്കപ്പുറം ഒന്നും തന്നെ ഖുര്‍ആനിലില്ല. ഇനി അല്ല എന്നാണെങ്കില്‍ അഥ വാ ദൈവ വചനങ്ങളാണ് അതെങ്കില്‍ ആശയക്കുഴ പ്പം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഒരു ശാ സ്ത്രസത്യം അടങ്ങിയിട്ടുള്ള വചനം കെട്ടിയിറക്കിത്തരു മ്പോള്‍ അത് എക്കാലത്തെ യും ജനങ്ങള്‍ക്ക് മനസ്സി ലാക്കത്തക്ക രീതിയില്‍ വി ശദമാക്കിത്തരേണ്ട ബാദ്ധ്യ ത കൂടി ദൈവത്തിനുണ്ട്. ദൈവത്തിന്റെ വിശേഷണ ങ്ങള്‍ ശരിയാണെങ്കില്‍ മേല്‍പറഞ്ഞ കാര്യം ഒട്ടും പ്രയാസമുള്ളതല്ല. ആയി രത്തി നാനൂറ് കൊല്ലങ്ങളാ യി നിരവധി മുസ്ലിം പ്രതിഭ കള്‍ ജീവിച്ചു പോന്നിട്ടുണ്ട്. അവര്‍ക്ക് ശാസ്ത്രസംബ ന്ധമായ എന്തെങ്കിലും ഒരു സൂചന ഖുര്‍ആനില്‍ നിന്ന് കിട്ടിയിരുന്നെങ്കില്‍ അവര ത് ഉപയോഗപ്പെടുത്തുമാ യിരുന്നു. എന്ത് കൊണ്ട് അ ങ്ങനെ സംഭവിച്ചില്ല? അള്ളാഹു ഒരു സാഹ്യത്യകാരന്‍ എന്നതിലു പരി ശാത്രജ്ഞനും കൂടിയാ ണെങ്കില്‍ തനിക്ക് സുജൂദ് ചെയ്തു താന്‍ പറഞ്ഞത നുസരിച്ചു കഴിയുന്ന പാവം അടിമകള്‍ക്ക് അക്കാലത്ത് തന്നെ ഉപകാരപ്പെടത്തക്ക വിധം വിശദീകരിക്കണമാ യിരുന്നു. എങ്കില്‍ തന്റെ ശ ത്രുക്കളായ ജൂതരും ക്രിസ്ത്യാനികളും കാഫിരീ ങ്ങളും ഒക്കെ കഷ്ടപ്പെട്ടു കണ്ടെത്തുന്നവയുടെ ക്ര ഡിറ്റു തട്ടിയെടുക്കേണ്ട ഒരു ഗതികേടില്‍ അകപ്പെടില്ലാ യിരുന്നു.

  • @critic701

    @critic701

    5 жыл бұрын

    Stysm

  • @jamsheedkhalid2203

    @jamsheedkhalid2203

    5 жыл бұрын

    Corrct. Evide pradhana oru karyamund.. Islamistukal quran daivikamanenn varuthi kanikkan sangadithamaya vaadhamanu unnayikunnath....shaastram paranjath quranil undenn avar viswasikale viswasipikunnu.. Vaalum thumbum ellatha enthokeyo kootiyojipikunnu..

  • @muhammedshereef7373

    @muhammedshereef7373

    2 жыл бұрын

    💯

  • @avner5287
    @avner52877 жыл бұрын

    staym arau paranjalum angeekatikanam allathe matham pokipidikaruthu

  • @samvallathur3475
    @samvallathur34756 жыл бұрын

    Excellent information - Thasnk you Mr. Jabbar Master !!

  • @rajankskattakampal6620
    @rajankskattakampal66206 жыл бұрын

    മനുഷ്യന് എത്രതന്നെ സമ്പത്തും സുഖസൗകര്യങ്ങളും ,സംതൃപ്തിയും , ഇനി നാലു നേരം ബിരിയാണി തന്നെയാണ് കഴിക്കുന്നതെങ്കിലും ,ദാരിദ്ര്യം മാറൂല , ആ,, മാറാ,,,ദാരിദ്ര്യമാണ് ," ആത്മീയ ദാരിദ്ര്യം " അത്തരത്തിലുള്ള ആത്മീയ ദാരിദ്ര്യവാസി " സകല പുണ്ണിയസ്ഥാലങ്ങളിലേക്കും ആത്മീയ ഭിക്ഷാടനം നടത്തും തീർത്ഥാടനം എന്നപേരിൽ , മനസ് ഇത്രമാത്രം ദാരിദ്ര്യമാകുന്ന അവസ്ഥ വേറെ ഒന്നില്ല ,, ഇത്രമാത്രം ദാരിദ്ര്യമായ ഒരു മനസ്സിൽ നിന്ന് എന്ത് ,,,എന്ത് ഉല്പന്നമാണ് കിട്ടുക ദീനരോധനങ്ങൾ അല്ലാതെ ,,,മനുഷ്യനെ യാചിക്കാൻ പഠിപ്പിക്കുന്നത് മതങ്ങളാണ്, ദൈവത്തോട് യാചിച്ചു യാചിച്ചു പിന്നെ അതൊരു തൊഴിലായി സ്വീകരിക്കുന്നു പലരും,,, അപ്പോൾഅടിസ്ഥാനപരമായിമനുഷ്യനെ " മണ്കോനച്ചന്മാരാകുന്നത് " മതങ്ങളും മതത്തിന്റെ താക്കോലുകാരുമാണ് ഈ അവസ്ഥ മനസിലാക്കാത്തിടത്തോളം കാലം ആത്മീയദാരിദ്ര്യം ഒരിക്കലും മാറില്ല ,എന്നുമാത്രമല്ല "താക്കോലുകാർക് " എന്നും ചാകരയുമായിരിക്കും.

  • @rajendranpillai2763
    @rajendranpillai27635 жыл бұрын

    വരുംകാലത്ത് സെമിറ്റിക് മതങ്ങളിൽ നിന്നായിരിക്കും കൂടുതൽ യുക്തിവാദികൾ നിരീശ്വരവാദികൾ ഉണ്ടാവുക കാരണം ഇത്രയ്കും ബാലിശമായ ദൈവവിവരണമാണ് ഈ മതങ്ങളിൽ. സാമാന്യ ബുദ്ധിയുള്ളവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. ഈ മതവാദികൾക്ക് എല്ലക്കാലവും മനുഷ്യ സമൂഹത്തെ വിഡ്ഢയാക്കാൻ ഒരു ദൈവത്തിനും കഴിയില്ല... തിരിച്ചടി തീർച്ചയാണ്....

  • @noufalvattara9860
    @noufalvattara98607 жыл бұрын

    great

  • @rateeshsukumaran7735
    @rateeshsukumaran77358 жыл бұрын

    What a prolific talker !! Amazing !!

  • @venkateshkannan5
    @venkateshkannan510 жыл бұрын

    very happy to hear from you often. thanks mashae

  • @rameespockar97
    @rameespockar973 жыл бұрын

    An excellent speech dear sir 👏 👍 the world will always think of you with much fondness ❤👍

  • @sukumaranmenon7149
    @sukumaranmenon71493 жыл бұрын

    Sir, Big salute.

  • @roshithkk9784
    @roshithkk97847 жыл бұрын

    ഇതിൽ ജബാർ മാഷെ കുറ്റം പറയുന്നവർ ശാസ്തൃ നിരീക്ഷണങ്ങളിൽ കൂടി കണ്ടു പിടിച്ച ഉപകരണത്തിൽ കൂടി അതാണ് അതിലും വലിയ രസം

  • @MrSirajtm39

    @MrSirajtm39

    6 жыл бұрын

    താങ്ക​ള്‍ പറയുന്നത് കേട്ടാല്‍ തോന്നും മതം ശാസ്ത്രത്തിനു എതിരാണെന്ന് പിന്നെ അറിയപ്പെടുന്ന ഏത് ശാസ്ത്രജ്ഞനാണ് ദൈവമില്ല എന്ന് പറഞ്ഞിട്ടുള്ളത്

  • @msrtalk8775

    @msrtalk8775

    5 жыл бұрын

    ഇൗ ലോകത്ത് എന്തൊക്കെ ഉണ്ടോ അതെല്ലാം ദൈവത്തിന്റെ സൃഷ്ടി ആണ് അല്ലാതെ സ്വയം ഉണ്ടായതാണെന്ന് തെളിയിക്കാൻ യുക്തിവാദികളായ നിങ്ങൾക്ക് സാധിക്കുമോ. ഈ സയൻസ് ഒക്കെ കണ്ടുപിടിക്കാൻ മനുഷ്യന് ബുദ്ധി നല്കിയതാരാണ് അത് അവന് സ്വന്തം ഉണ്ടായതാണോ അതല്ല വേറെ ആരെങ്കിലും കൊടുത്തതാണോ അങ്ങനെയാണെങ്കിൽ മനുഷ്യന് ബുദ്ധി നൽകിയതാര് അതിനൊരു മറുപടി നിങ്ങൾ പറയൂ ദൈവമല്ലാതെ വേറെ ആരെങ്കിലും കൊടുത്ത താണെങ്കിൽ പറയാൻ നിങ്ങളെ വെല്ലുവിളിക്കുന്നു

  • @Harun-vi5lp

    @Harun-vi5lp

    5 жыл бұрын

    @@msrtalk8775 ദൈവം ഉണ്ടാക്കിയതാണ് എന്ന് നിനക്ക് തെളിയിക്കാൻ കഴിയുമോ.

  • @Harun-vi5lp

    @Harun-vi5lp

    5 жыл бұрын

    ഒന്നും സ്വയം ഉണ്ടാവുന്നില്ലെങ്കിൽ അള്ളാഹു എങ്ങനെ ഉണ്ടായി. തന്നെ ഉണ്ടായതാണോ അങ്ങനെയാണെങ്കിൽ ഈ പ്രപഞ്ചവും തന്നെ ഉണ്ടായതല്ലേ.

  • @rinshisworld3182

    @rinshisworld3182

    5 жыл бұрын

    ശാസ്ത്രവും മനുഷ്യനും എത്ര ശ്രമിച്ചാലും പദാർത്ഥത്തെ ഉണ്ടാക്കാനോ നശിപ്പിക്കാനോ കഴിയാത്തത് എന്ത് ? രൂപം മറ്റാനല്ലേ കഴിയൂ .

  • @mashoodmadhood4001
    @mashoodmadhood40015 жыл бұрын

    Excellent welcome thanks jabbar sir

  • @unnikrishnamenonmm
    @unnikrishnamenonmm10 жыл бұрын

    സ്വതന്ത്രമായി ചിന്തിക്കൂ...ചിന്തയില്‍ ഉരുത്തിരിയുന്ന ആശയം ഒന്നിന്റേയും മുന്‍വിധിയില്ലാതെ പ്രാവര്‍ത്തികമാക്കൂ... ചിന്താ ശേഷിയെ നശിപ്പിക്കുകയോ, കടിഞ്ഞാണിടുകയോ ചെയ്യുന്ന ഒന്നാകരുത് നമ്മുക്ക് മാര്‍ഗ്ഗദര്‍ശ്ശനം നല്‍കുന്ന എന്ത് തന്നെയായാലും അത്.

  • @tomsgeorge42

    @tomsgeorge42

    5 жыл бұрын

    താങ്ക്യൂ.

  • @muttathara1
    @muttathara17 жыл бұрын

    ശാസ്ത്രം വിജയിക്കട്ടെ

  • @mohammedroshan5647
    @mohammedroshan564710 жыл бұрын

    Plz upload more vedios

  • @uglytface8875
    @uglytface88756 жыл бұрын

    There is an error in the statement made in 4.33. It is true that it was scientific studies that discovered the spherical shape of earth. But unlike stated it wasn't in 16th century or after Galileo observed cosmos with telescope. Long back , Erastosthenes has calculated the circumference of earth by observing the length of the shadows of same sized objects from different locations. I believe Aryabhatta has also mathematically calculated the circumference , during early ADs. I am not sure of the second person but Erastosthenes did calculate.

  • @hnjuygtf
    @hnjuygtf7 жыл бұрын

    why isn't there a website for kerala freethinkers!? which one is the official group of freethinkers in facebook?

  • @komododragontrader6564
    @komododragontrader65647 жыл бұрын

    the real truth.........................intelligent and brave man...... i am his follower...follower of science.....why we need to care our death?it must be naturally....live without any confuse...do good things and go with science....peace will come....i am muslim....i feel bore with fanatasy islam

  • @komododragontrader6564

    @komododragontrader6564

    7 жыл бұрын

    i didnt mean that kind of follower that you mentioned......i folloow before 20 years what he said and speech.....after i listen him i thought i cant open like that.......thanks replay sir.....may one day all will silence and love

  • @prasanthpaul7550

    @prasanthpaul7550

    6 жыл бұрын

    komododragon trader c

  • @mohammedsanoof9311

    @mohammedsanoof9311

    5 жыл бұрын

    komododragon trader Ya allah oru muslimaay kond ningal ingane parayaruth iyaalude oru rand vaakk kettapoyekkum ningalkk islaam bore aay thonniyenki ningal aadhyame oru muslimaayirikilla..... Per kond maathram aavum sathyam anveshich pidikoo suhrthe

  • @zaibakash
    @zaibakash10 жыл бұрын

    Jabbar maash always good..........

  • @samvallathur3475
    @samvallathur34756 жыл бұрын

    Thanks - appreciate you dedication to share knowledge to ignorent Kaakas of Malappuram

  • @techteam565
    @techteam5657 жыл бұрын

    Mikka sshastranjanmaarum daiva vishwasikalaanennu ethraperkariyaaam..?

  • @rafikuwait7679
    @rafikuwait76797 жыл бұрын

    good.... Jabbar Mash. . ☆☆☆☆☆

  • @user-kj9ep1th5s
    @user-kj9ep1th5s8 жыл бұрын

    ചിരിച്ചു വയ്യ ഹൗ ഇതുപോലുള്ള ഡിവൈൻ കോമഡി കിതാബുകൾ ഇനിഇറങ്ങാൻ സാദ്ധ്യതകൾ ഇല്ല വ്യാഘ്യാനം കേട്ടു ചിരിച്ചോട്ടെ ജബാർ മാക്ഷേ ഉപദ്രവിക്കല്ലേ ഭയങ്കര രസമാ

  • @sathyaseelan7105

    @sathyaseelan7105

    8 жыл бұрын

    I'm also listening to the speeches of Jabbar master on you tube sometimes. The idiotic texts in Quran and the contexts in which it was revealed are really funny. It gives a comic relief in our otherwise tense and stressful life. His narrations and explanations are so humorous that we can enjoy it like a mimicry programme. Though the prophet Muhammad was a charlatan and one of the cruellest evil characters in history, many of the events in his life are really hilarious particularly the quarrels between his many wives and the way he and the Allah were intervening in it and Jabbar master has a good sense of humour to highlight its idiocy in all it's splendour. So, his speeches are really entertaining! No wonder muslims are so agitated over his speeches!

  • @techteam565

    @techteam565

    7 жыл бұрын

    Jayan Sjayan ..iyalkinganee vyakyanikkane kaziyoo..

  • @techteam565

    @techteam565

    7 жыл бұрын

    Sathyaseelan ..suhrthe..mattoralude vakkukaliloodeyalla naam oru kaaryathe manassilaakkendath...ithupolullavarude hiatory manassilaakkiyaal ivarkkellam sambavikkunnathendennum manassilaavum

  • @sathyaseelan7105

    @sathyaseelan7105

    7 жыл бұрын

    Ajmalkhan Kvk: എടോ അജ്മൽഖാനെ, മുഹമ്മദിന്റെ നിരവധി ഭാര്യമാർ തമ്മിൽ വഴക്കു ണ്ടാകുന്നതും അതിൽ മുഹമ്മദും അള്ളായുമൊക്കെ ഇടപെടുന്നതുമൊക്കെ കേട്ട് ഞങ്ങൾ ചിരിക്കുമ്പോൾ, തനിക്കെന്താടോ ഇത്ര വിമ്മിഷ്ടം? അതൊക്കെ കേൾക്കുന്നത് തന്നെ ഒരു രസ മല്ലേ? തനിക്കെന്താ ഒരു നർമബോധമില്ലാതെ പോയത്? താൻ പറയുന്നു മറ്റുള്ളവരുടെ കണ്ണി ലൂടെ അല്ല, നമ്മൾ തന്നെ വില യിരുത്തണ മെന്ന്. എങ്കിലും മറ്റുള്ളവരും അതിലെ കോമഡി കണ്ടു ചിരിക്കുമ്പോൾ എന്തുകൊണ്ട് നമുക്കും അത് ചെയ്തുകൂടാ? താൻ അതി ലൊന്നും കോമഡി കാണുന്നില്ലെങ്കിൽ ചിരിക്കേണ്ട. കാണുന്നവർ ചിരിച്ചോട്ടെ! അതല്ലേ അതിന്റെ ഒരു ശരി? ഇവരെ പോലുള്ളവരുടെ ചരിത്രം (history) മനസ്സിലാക്കിയാൽ ഇവർ ക്കൊക്കെ സംഭവിക്കുന്നത് എന്താണെന്നു മനസ്സിലാവും എന്ന് താൻ പറയുന്നു. എന്താണെ ടോ അത്? ഒന്ന് തെളിച്ചു പറ. ആർക്ക് എന്ത് സംഭവിച്ചു എന്നാണ് താൻ പറയുന്നത്?

  • @avner5287

    @avner5287

    7 жыл бұрын

    Sathyaseelan budhiellathavante ayudamanu matham ethillatha means pradanayam kuravaya rajayagalum rakshapettu norway sewden pottanmar aro ezhuthiya kettukathakalum poki varum

  • @VijayKumar-zo7dm
    @VijayKumar-zo7dm6 жыл бұрын

    What he said is correct. When I was young I thought that when I become old all temples and other worship places will be empty. But now i understood that my thinking was wrong. Now people are running to worship places.

  • @libzart2407
    @libzart24074 жыл бұрын

    Is there any speech by Jabbar sir on Quran and embryo science?

  • @shajeermajeed9480
    @shajeermajeed94805 жыл бұрын

    schoolil padikkumbo mashine kittiyillallo.. enna vishamam mathram..mashinte shishyanmar lucky students ayirikkanam

  • @imagine2234
    @imagine22345 жыл бұрын

    After reading holly books I become a fundamental Atheist. I feel surprised and curiously looking at believers who display their belief and thinking the level of their brain. Started feeling Human are not intelligent but few of them and the result is the modern world we see which has a life of only 100-150 years. These few people developed technology and contributed to good life. The so called gods didn’t know nor seen any verses in those holly books which predicted technology. The gods were having the knowledge level of their creators, namely humans. Now religions will struggle hold its herd.

  • @AJ-in5qc
    @AJ-in5qc8 жыл бұрын

    Nammal Sariyanennu kalakalangalayi vicharichu vanna karyangal thettanennu kelkkumbol namukku athu pettennu ulkollan kazhiyunnillaaa....

  • @sathyadasm.sathyadas884
    @sathyadasm.sathyadas88410 жыл бұрын

    valare ishtapetu veendum pratheekshikunnu

  • @MrSabuuuuuuuu
    @MrSabuuuuuuuu8 жыл бұрын

    മുഹമാട് ജനികാതിരുനെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ടോ ?

  • @issacnewton3600

    @issacnewton3600

    6 жыл бұрын

    ethrayo pravasyam chindhichittund, oru vyakthiyude agrahangal theerkaan vendiyitt ethrayo manusyanmaran suffering cheyyunnath...

  • @savadk279

    @savadk279

    5 жыл бұрын

    തനിക്കൊന്നൂം ഇസ്ലാമിനേ കുറിച്ച് ഒരു ചുക്കും അറിയില്ലാ.....!! താനൊക്കേ ഇത്രകണ്ട് വിമർശിക്കുന്ന ഈ മതത്തിൻടേ മൂല്യം തിരിച്ചറിയണമെങ്കിൽ ഇനിയും ഒരേഴു ജന്മം തപസ്സുചെയ്യണം.....!!

  • @abhijithnjanippooruthanisa4299

    @abhijithnjanippooruthanisa4299

    5 жыл бұрын

    @@savadk279 njaan oru Muslim virodiyalla enina vechal enak kore Muslim friends und ini chodyathini varam naam divasam endengilum kaaryam cheyyumbol adinoru vyakthamaaya kaaranamundaavum ippo njangale nammude achan ammamar srushtichad endina ennu chodichal njaan parayum nammale thaalolikyaan nammude paarambaryam munnot kondupogan ennuparayu appo pinne EEE prapanchathinde srushtaav Allah aanengil nammale allaah endina srushtichu🤔🤔🤔🤔🤔🤔

  • @abhijithnjanippooruthanisa4299

    @abhijithnjanippooruthanisa4299

    5 жыл бұрын

    @@savadk279 pinne Muslim ennu vechal musal Iman ennuvechal Nalla manushyan aan EEE Nalla manushyarokke marichal pogunnad swargathekkan appo Gandhi Nalla manushyanalle appo ayal poyad swargathekkano🤔idini MM akbarinde you tube link idarudu marichu nee padicha islaamil karanam kandupidichu thaa illengil MM akbarinde vedio nokitt enak manasilaaki thaa endina vechal ayaalde vedio nokitt enakkonnum manasilaayittilla

  • @mohammedsanoof9311

    @mohammedsanoof9311

    5 жыл бұрын

    Abhijith Valliyamavil suhruthe endhine base il aan ningal nalladh cheethadh ennokke parayunnadh oru kaaryam cheyyumbol adh nalladhaano cheethayaano enn ningal engane manassilaakkum onnu viavrikkooo

  • @uk2727
    @uk27274 жыл бұрын

    04:20 ഗലീലിയോക്കും എത്രയോ നൂറ്റാണ്ടുകൾ മുമ്പേ ഭൂമിക്ക് ഗോളാകൃതിയാണെന്ന് ഭാരതീയനായിരുന്ന ആര്യഭട്ടൻ മനസ്സിലാക്കിയിരുന്നു. The works of the classical Indian astronomer and mathematician, Aryabhatta (476-550 AD), deal with the sphericity of the Earth and the motion of the planets. The final two parts of his Sanskrit magnum opus, the Aryabhatiya, which were named the Kalakriya ("reckoning of time") and the Gol ("sphere"), state that the Earth is spherical and that its circumference is 4,967 yojanas. In modern units this is 39,968 km (24,835 mi), close to the current equatorial value of 40,075 km (24,901 mi). (Source: Wikipedia)

  • @shamseercx7

    @shamseercx7

    2 жыл бұрын

    ആര്യാഭട്ടൻ മനസ്സിലാങ്കുന്നതിന് 130 billion വർഷം മുൻപ് ഡിങ്കൻ മനസ്സിലാക്കിയിരുന്നു 😉 Wikipedia യിൽ ചന്ദ്രനെ വീട്ടിയിട്ട നബിയുടെ കഥ ചോദിച്ചാലും പറഞ്ഞു തരും 😂🙌 So

  • @pushkaranprasanth4687

    @pushkaranprasanth4687

    Жыл бұрын

    @@shamseercx7 pakshe aryabhatan paranjathu kruthyamaya shaasthreeya Maya kanakku koottalukalode thanne aayirunnu. He is the first one who calculated the circumference of the earth with 99 percentage accuracy.. He is the one who invented the pi value with 4 decimal accuracy. There is nothing wrong in accepting the fact. It doesnt mean Arya bhatan was a diety follower. He was a mathematician. An encient "scientist".

  • @pushkaranprasanth4687

    @pushkaranprasanth4687

    Жыл бұрын

    Theerchayayum. Athinu?

  • @uk2727
    @uk27274 жыл бұрын

    01:35 The very word 'science' means knowledge - knowledge from the outside. That which you are knowing is an object, you are separate from it. Knowing the other is knowledge. Wisdom is greater than knowledge, Knowledge means objective knowledge - knowing that which is outside you. It can never be more than information, because you cannot see things from their insides, you can only watch them from the outside; you will remain an outsider. Science is that kind of knowledge.

  • @chippujayanjayan714
    @chippujayanjayan7148 жыл бұрын

    Jabbar mash oru prabhashanathil paranju thiruvathira nakshathrathinte prakasam boomiyilethan 600 varshamedukkumennu Iloilo parayunnu 100 varshamanennu sathyathil ethanu correct ayittullathu atho yukthivadhikalum thallan thudangiyo

  • @rammuhamedsingasadbhudha9645
    @rammuhamedsingasadbhudha96454 жыл бұрын

    ജാബ്ബർ മാഷിന്റെ വീഡിയോ നല്ല രസമാണ് സത്യവുമാണ് .അവയവ ധാനത്തിനു എനിക്ക് താല്പര്യമുണ്ട് . ഓൺലൈനായി രജിസ്‌ട്രേഷൻ നടക്കുമോ. പാലക്കാട് ഉണ്ടോ ആവോ. ഉണ്ടെങ്കിൽ അഡ്രെസ് വിടുമോ

  • @norjannamalam114

    @norjannamalam114

    4 жыл бұрын

    me too wish to donate if a way ....

  • @Balakrishnan_Sibin

    @Balakrishnan_Sibin

    11 ай бұрын

    ഉണ്ട്, സഞ്ജീവനി എന്നാണ് portal name.

  • @shajahanvalappil3028
    @shajahanvalappil30286 жыл бұрын

    കലക്കി മാഷെ

  • @jmr6041
    @jmr60419 жыл бұрын

    jabbarae .. please post the Ayaath number regarding snow mountain....

  • @krishnakumar.r5208

    @krishnakumar.r5208

    9 жыл бұрын

    Scientific Errors in the Qur'an - WikiIslam - wikiislam.net/wiki/Scientific_Errors_in_the_Quran#Space_Flight_is_Impossible

  • @krishnakumar.r5208

    @krishnakumar.r5208

    9 жыл бұрын

    Scientific Errors in the Qur'an - WikiIslam - wikiislam.net/wiki/Scientific_Errors_in_the_Quran#Space_Flight_is_Impossible

  • @rajeshragav3430
    @rajeshragav34305 жыл бұрын

    Yukthiyugam varikkaaranaagaan aagrahamund. Sent me the details

  • @neenuakku6022
    @neenuakku60225 жыл бұрын

    Free thinkers watsapp numbr kittan vazhiyundo

  • @sajins3729
    @sajins37298 жыл бұрын

    Great jabbar sir

  • @exploreweeks267
    @exploreweeks2673 жыл бұрын

    Very good speech jabbar sir. I watched after club House coming

  • @BimalCS
    @BimalCS7 жыл бұрын

    great speech! :)

  • @lazarmj5936
    @lazarmj59363 жыл бұрын

    Jabbar sir you're greater than thousands of Allah.

  • @jmr6041
    @jmr60419 жыл бұрын

    Jabbarae where is it mention in Quraan about Angels for rain and Thunder & Lightning as you explain in your speech. Can you mention the Ayaath number???????

  • @meonearth2809

    @meonearth2809

    9 жыл бұрын

    +Common Man Better ask in FB

  • @anwarsadiques

    @anwarsadiques

    8 жыл бұрын

    +MEOnEarth why it should be in FB? If you are confident about what you say, give the answer here.

  • @junoobbpa

    @junoobbpa

    4 жыл бұрын

    മഴയും ഇടിയും ഒക്കെ ഉണ്ടാക്കുന്നത് മലക്കുകൾ ആണെന്ന് മദ്റസയിൽ പഠിപ്പിച്ചിട്ടുണ്ട്.

  • @quirky524

    @quirky524

    4 жыл бұрын

    Can’t you do simple google search. Even Islamic pages gives you para numbers like 13:13. It’s unbelievable - stupid the things Quran says. Just read and reply.

  • @jmr6041
    @jmr60419 жыл бұрын

    Jabbar where Quraan says Earth created from Ocean???.. Kindly quote the Ayaath.

  • @meonearth2809

    @meonearth2809

    9 жыл бұрын

    +Common Man Better ask in FB

  • @SijomonParakkal
    @SijomonParakkal8 жыл бұрын

    kindly relaunch with english subtitles! For whole world may hear!

  • @jksenglish5115
    @jksenglish51154 жыл бұрын

    A must watch for everyone!

  • @fajarmangadan2476
    @fajarmangadan24767 жыл бұрын

    jabbar sir rocked.

  • @msali6214
    @msali6214 Жыл бұрын

    Great, amazing speech, go ahead

  • @rosevillarosevilla9963
    @rosevillarosevilla99635 жыл бұрын

    Thanks sir 🙏🙏

  • @Treasurehuntcalicut
    @Treasurehuntcalicut6 жыл бұрын

    Best speech ever.👍

  • @1hayaazad
    @1hayaazad7 жыл бұрын

    Ingall vann comedy aato jabbar mashe Great sense of humor

  • @e.nlaxmanane.n4851
    @e.nlaxmanane.n48513 жыл бұрын

    Like criticism of politics, the right to criticise the religion is necessary. It should be included in constitution

  • @rajeevnair727
    @rajeevnair7274 жыл бұрын

    THIS GUY IS AWESOME

  • @billdosam8476
    @billdosam84764 жыл бұрын

    പതിനാറാം നൂറ്റാണ്ടു വരെ ഭൂമി പരന്ന താണ് എന്ന് പറയുന്നു. ഭൂമിയെ, ഭൂഗോളം എന്നാണ് പണ്ട് മുതലേ ഭാരതീയർ വിളിച്ചു കൊണ്ടിരുന്നത്.

  • @pushkaranprasanth4687

    @pushkaranprasanth4687

    4 жыл бұрын

    So what ?

  • @vijeshvkumar1937

    @vijeshvkumar1937

    2 жыл бұрын

    സൗരയൂഥo ത്തെ പറ്റി ഒരു ഐഡിയ ഇല്ലാത്തവർ ആയിരുന്നോ പുരാതന ഭാരതീയർ ആയ ജ്യോതിഷികൾ. ഭൂമി ഉരുണ്ടതാണെന്നും സൗരയൂഥ ത്തിൽ 9 ഗ്രഹങ്ങൾ ഉണ്ടെന്നും സൂര്യൻ ആണെന്ന് കേന്ദ്രമെന്നും പുരാതന ഭാരതീയർക്ക് അറിവുണ്ടായിരുന്നു.

  • @sathyadasm.sathyadas884
    @sathyadasm.sathyadas88410 жыл бұрын

    veendum pratheekshikunnu

  • @jacobpoulose5276
    @jacobpoulose52765 жыл бұрын

    Really I appreciate u jabbar

  • @jimbee2230
    @jimbee22306 жыл бұрын

    Request you to add English subtitles. This would help non-Malayalam speaking people to understand.

  • @shajiputhukkadan7974
    @shajiputhukkadan79746 жыл бұрын

    jabber. mashe.ningal.puliyanu.puli

  • @trbnair
    @trbnair5 жыл бұрын

    Mathangal thalachorinelppikkunna khatham valare maraka mane.. athinu sikilsa asadhia manennu theliyikkunnathane thazhathe Pala commentsukalum ennane njan manasilakkunnathe

  • @sanalkmohanan
    @sanalkmohanan10 жыл бұрын

    great job...........

  • @nabeelmohammed5987
    @nabeelmohammed59875 жыл бұрын

    ലാസ്റ്റ് question ചോദിച്ച മോയന്ത് ഏതാ.. 😂

  • @jais9990
    @jais99905 жыл бұрын

    സയൻസിനെ നിരസിക്കുന്ന എല്ലാ വിശ്വാസികളും സയൻസിൻറെ ഫലങ്ങൾ ഉപയോഗിച്ചു കൊണ്ട് തന്നെ സയൻസ് എതിരെ നിൽക്കുന്നു.പ്രതീക്ഷ ഉണ്ട് വരും തലമുറകൾക്ക് മാറ്റം ഉണ്ടാകും. മനുഷ്യരുടെ നിയമത്തിൽ മനുഷ്യരുടെ കണ്ടുപിടുത്തിൽ ആകുന്നു ഓരോ മനുഷ്യനും ജീവിക്കുന്നത്.തുറന്ന മനസ്സോട് കൂടി ചിന്തിക്കുവാൻ തുടങ്ങിയാൽ എല്ലാ വിശ്വാസികളും മനുഷ്യരായി മാത്രം ജീവിക്കും.

  • @jafarjafar8923

    @jafarjafar8923

    4 жыл бұрын

    സയൻസ് ശാസ്ത്രം ഉണ്ടായത് എങ്ങനെ നിനക്കറിയോ സ്പെയിൻ എന്ന രാജ്യത്തിൽ നിന്നാണ് എല്ലാം വെളിയിൽ വന്നദ് അവിടെ മുസ്ലിങ്ങൾ മരിച്ചത് 800 കൊല്ലം അവിടെ കലാപം ഉണ്ടായ ശേഷമാണ് അട്ടിമറിച്ചത് ലോകത്ത് ആദ്യമായി വന്ന ശാസ്ത്രജ്ഞൻ മുസ്ലീമായ ഒരു മനുഷ്യനായിരുന്നു പഠിക്കൂ ചിന്തിക്കൂ

  • @user-Adc

    @user-Adc

    4 жыл бұрын

    @@jafarjafar8923 ആ ശാസ്ത്രജ്ഞന്റെ പേര് എന്താണ്? അദ്ദേഹത്തിന്റെ കണ്ടുപിടുത്തം എന്താണ്? അദ്ദേഹം നൽകിയ സംഭാവനകൾ വിവരിച്ചാൽ കൊള്ളാമായിരുന്നു

  • @jafarjafar8923

    @jafarjafar8923

    4 жыл бұрын

    @@user-Adc ഖാലിദ് ബിന് അന്സാരി,,,, ഭൂമിയിലെ ആദ്യത്തെ എഞ്ചിനീയർ അഥവാ ശാസ്ത്രജ്ഞൻ നൂഹ് നബി ഇരുമ്പു നെ നിങ്ങൾക്കറിയുമോ സ്വർണ്ണം നിങ്ങൾക്ക് അറിയുമോ പെട്രോളിനേ നിങ്ങൾക്കറിയുമോ പ്ലീസ് വാട്സപ്പ് നമ്പർ തരുമോ എല്ലാം വ്യക്തമായി പറഞ്ഞു തരാം

  • @jafarjafar8923

    @jafarjafar8923

    4 жыл бұрын

    @@user-Adc വാട്സ്ആപ്പ് നമ്പർ കിട്ടിയാൽ ഒരു അത്ഭുതം കാട്ടിത്തരാം അത് നിങ്ങൾക്ക് എന്നെന്നേക്കും മതിയാവൂ,,,

  • @sarath.e.r
    @sarath.e.r7 жыл бұрын

    great speech

  • @SantoshKumar-fr1yo
    @SantoshKumar-fr1yo8 жыл бұрын

    jabbarsir ayoob sir ravichandransir we need more more

  • @roydaniel9923
    @roydaniel992310 жыл бұрын

    U dudes are doing really a good job..all the religions are contented with full of myth stories and super-fictional characters that is unbelievable to 21st century human beings.. kerala also not an exception, coz malayalees think they are well educated and cultured... but when it comes to religion, they are living in a wonderland and go to the extend of following human gods, who are criminals or crazy in the past... hope your talks can change a few... my humble request to jabbar master and the forum is, please use your talks to educate the public to other demanding issues also.. well, like, people urinate in public places, ignore to make a Que to get in to a public transport, bullying women.. etc2... Educate kerala to be a model to whole india... all the best dudes...

  • @junaidmusava
    @junaidmusava9 жыл бұрын

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് !

  • @muhammedshereef7373

    @muhammedshereef7373

    2 жыл бұрын

    Chindikkanam

  • @askerdubai7526
    @askerdubai75266 жыл бұрын

    Ochite vegadayil sancharikunna manushayate ashayam manass shastram prakasha vegada annu mash prayunnu apol ara shastratinu pinnil mashe

  • @jmr6041
    @jmr60419 жыл бұрын

    Jabbarae.. Regarding solar eclipse, Prophet just asked his disciples to pray if you saw eclipse...

  • @abdulmuttukkaran6904
    @abdulmuttukkaran690410 жыл бұрын

    Well said said

  • @joshi.a.tthilakan5607
    @joshi.a.tthilakan56076 жыл бұрын

    നമിച്ചു മാഷേ

  • @pratheeshlp6185
    @pratheeshlp61855 жыл бұрын

    Supppprrrrrr 💞💞💞💞💕💕💕💕💕great .,. Weldon

  • @improudhindumuslimcristina9789
    @improudhindumuslimcristina97897 жыл бұрын

    all the best sr

  • @joshi.a.tthilakan5607
    @joshi.a.tthilakan56076 жыл бұрын

    ഇങ്ങിനെയൊക്കെ പറയാന്‍ എനിക്കും പക്ഷെ ലവന്മാരെ പേടിച്ച് പറയാന്‍ പറ്റുന്നില്ല

  • @thanveeramna1743

    @thanveeramna1743

    6 жыл бұрын

    kakkuse polichit arenkilum jailil pokumo 😂😂😂

  • @abdulrazakp288

    @abdulrazakp288

    6 жыл бұрын

    Joshi.a.t Thilakan ee levanmar laarokkeyanavo ?

  • @mohammedsanoof9311

    @mohammedsanoof9311

    5 жыл бұрын

    Joshi.a.t Thilakan Ningalkk parayanamenki parayaam pakshe parayunnadhil sathyamundo enn anveshikkanam oraal ndhokkeyo vilich parayunnund adhellaam sathyamaay angeegarichukooda anveshikkanam

  • @jamsheedkhalid2203

    @jamsheedkhalid2203

    5 жыл бұрын

    Thanveer Amna pooyit und bro...kure ennam pooyitund...kollan vendi keralathil ninn is lek pooyath musligal thanne aanu... Joseph mash nte kay vettiyath niggal cheythath kondanu... Islam marupadi paranjath vaaliloode thanne aanu

  • @shamseercx7

    @shamseercx7

    2 жыл бұрын

    ശെരിയാണ് bro ചന്ദ്രനെ നബി വീട്ടിയിട്ടത് science ൻ വിരുദ്ധമാണെന്ന് മദ്രസയിൽ പണ്ട് പറഞ്ഞപ്പോ ഉസ്താതിന്റെ മുഖം ഒക്കെ അങ്ങ് മാറി 😑 ഇബ്‌ലീസ് എന്റെ ദേഹത്ത് ഉള്ളോണ്ട് ആണ് ഈ ചോദ്യം വന്നത് എന്നും അനക് അള്ളാഹു ഹിദായത് തന്നിട്ടില്ല ഇല്ല എന്നും ഒക്കെ പറഞ്ഞു ഉസ്താദ് തടി കഴിച്ചിലാക്കി 😂 നമ്മൾ ചോദിക്കുന്നതിനു logic ആയി ഒരു answer ഇവർക്കൊന്നും പറഞ്ഞു തരാൻ പറ്റില്ല ഒന്നേൽ ഇമ്മാതിരി ശോകം dialogue അല്ലേൽ തെറി 😅 ഇനി ആരേലും മര്യാദക് answer പറയാൻ വന്നാൽ അവൻ പിന്നെ air ലും

  • @aginas007
    @aginas0077 жыл бұрын

    സംഭവാട്ടോ

  • @shibujoseph6000
    @shibujoseph60007 жыл бұрын

    vivaramillatha allanennu a chodyam kettappol manasilayi

  • @sanjuvarghese7400
    @sanjuvarghese74008 жыл бұрын

    superb

  • @Ananya_anoop
    @Ananya_anoop3 жыл бұрын

    ഉൽക്ക : കുർ ആനിന്റെ ഒലക്കേമ്മലെ കഥ

  • @noorabdul2023
    @noorabdul202310 жыл бұрын

    ആധുനികത പുറത്തും,യുക്തിരാഹിത്വവും,ചിന്താശേഷിക്കുറവും അകത്തും സൂക്ഷിക്കുന്ന യുവനിരയാണ് ഇന്നിന്‍റെ ശാപവും,ദുഃഖവും..കുറെക്കഥകളുംഅല്പം ചരിത്രവും അതിലേറെ മണ്ടത്തരങ്ങളുംനിറഞ്ഞവയാണീ വിശുദ്ധഗ്രന്ഥങ്ങളെല്ലാം.(കു)പ്രശസ്തനായ ക്രിക്കറ്റ്താരത്തെ അറസ്റ്റ് ചെയ്ത് ദേഹപരിശോധനക്ക് വിധേയനാക്കിയപ്പോള്‍ ശരീരത്ത് പ്ലാസ്റ്ററിട്ടപോലെ ജപിച്ചുകെട്ടിയ ചരടുകള്‍,അത്കൊണ്ട് വലിയ നൂല്‍പ്പന്തുണ്ടാക്കാന്‍ പറ്റുന്നത്രയും!!!തലച്ചോറിലേക്ക് നിങ്ങള്‍ തെളിക്കുന്ന ഈ torch light നായി ആകാംഷയോടെ കാത്തിരിക്കുന്നു.മുന്നോട്ട്.. നന്ദി.

  • @rajankskattakampal6620

    @rajankskattakampal6620

    6 жыл бұрын

    ജാബർ മാഷിന് പിൻഗാമികൾ വേണം അതിന്നു ശ്രമിക്കുന്നവർക്ക് നിങ്ങളെപോലുള്ളവർ ആ സമൂഹത്തിൽ നിന്നുള്ളവർ തന്നെ സപ്പോർട് ചെയ്യണം ഞങ്ങളെയെപോലുള്ളവരുടെ സപ്പോർട് എപ്പോഴും ഉണ്ടാവും

  • @semeerale931
    @semeerale9315 жыл бұрын

    kutti chathan undo?

  • @ratheeshrana143
    @ratheeshrana1437 жыл бұрын

    great jabbar master

  • @user-dd2dc2bx8t
    @user-dd2dc2bx8t4 жыл бұрын

    മദ്രസകളിലും മതനിരപേക്ഷത പഠിപ്പിക്കേണ്ട കാലം വരും.

  • @Balakrishnan_Sibin

    @Balakrishnan_Sibin

    11 ай бұрын

    പഠിപ്പിച്ചു തുടങ്ങി. മാതൃഭൂമിയിൽ ന്യൂസ്‌ കണ്ടിരുന്നു...

  • @musthafakmusthafak4428
    @musthafakmusthafak44286 жыл бұрын

    താകള്‍പറയുംതോറുംഈമാന്‍ഉറക്കുന്നു ഇനിയുംപറയണം

  • @shankamal1198

    @shankamal1198

    5 жыл бұрын

    taan silayugattil jeevikkunna oru apariskrita jeevi anu mustafa

  • @shamseercx7

    @shamseercx7

    2 жыл бұрын

    Yes nabi ayishaye 9 vayassil layikikathayil eerpettathum hoorimarude kathayum kelkumbo e man urakkum

Келесі