Faith, Religion and Rationalism (Malayalam) By E A Jabbar

Renowned Rationalist and Atheist E.A. Jabbar explores the relationship between deep seated faith, religions and the importance of being a rational thinker. Humorous and thoughtful, he calls for more rationality instead of blind belief and explains how science has debunked most of the concepts of 'God' and 'his creations' as explained by religious texts.
Topic :- Faith, Religion and Rationalism By Jabbar mash

Пікірлер: 350

  • @prathapachandranunnithan2327
    @prathapachandranunnithan23276 жыл бұрын

    ജബ്ബാർ സാർ തങ്കളെപോലുള്ളവർ ഇവിടെ ഉണ്ട് അതാണ് വിവേകം ഉള്ള മനുഷ്യർക്ക് പ്രചോദനവും ആശ്വാസവും നന്ദി ഇനിയും താങ്കളുടെ അറിവിന്റ് വെളിച്ചം ഒരുപാട് കാലം ഉണ്ടാക്കണം കാത്തിരിക്കുന്നു

  • @NandakumarJNair32
    @NandakumarJNair325 жыл бұрын

    ജബ്ബാർ സാർ, താങ്കളുടെ ഗവേഷണ ബുദ്ധിക്ക് മുൻപിൽ നൂറ് കോടി പ്രണാമം. ഒരു ജനസമൂഹത്തെ സംസ്കാരത്തിന്റെ ഉന്നതിയിലെത്തിക്കാൻ താങ്കൾ ഒരു മനുഷ്യായുസു മുഴുവൻ അധ്വാനിച്ചിരിക്കുന്നു. താങ്കളുടെ ഈ സമർപ്പണം ഒരു മഹാ ത്യാഗം തന്നെയാണ്. താങ്കൾക്ക് നല്ലത് വരട്ടെ.

  • @vijose2610

    @vijose2610

    2 жыл бұрын

    Giut

  • @sameerjalaludheen3808
    @sameerjalaludheen38086 жыл бұрын

    ഇത്തരം ക്ലാസുകൾ കാണുമ്പോൾ വിശ്വാസികൾ ക് ഉണ്ടാകുന്ന മനപ്രയാസം ഞാൻ മനസിലാകുന്നു. കാരണം നമ്മളോട് പണ്ഡിതന്മാരും ഉസ്താദകന്മാരും വീട്ടുകാരും പറഞ്ഞുതന്ന ഖുർആൻ അല്ല്ലാഹുവിൽ നിന്നും നേരിട്ടു ഇറക്കിയതും ലോകാവസാനം വരെ മാറ്റം വരുത്താൻ പാടില്ലാത്തതും ആണല്ലോ.... മാത്രമല്ല ലോകാവസാനം വരെയുള്ള എല്ലാ കാര്യങ്ങളും ഖുർആനിൽ ഉണ്ട് എന്നുമാണ്... ഞാൻ നിങ്ങളോടു പറയുന്നത് നിങ്ങൾ ഒന്ന് ഖുർആൻ പരിഭാഷ വായിക്കണം... ഇപ്പോൾ വിക്കിപീഡിയ യിൽ കാണുന്നതല്ല പഴയ ഖുർആൻ പരിഭാഷ പുസ്തകങ്ങൾ... എന്നിട്ട് തീരുമാനിക്കുക അപ്പോൾ ജബാർ മാഷിന്റെ പ്രസംഗം കേൾക്കുമ്പോൾ ഉണ്ടാകുന്ന ദേഷ്യവും മാറും

  • @rejeenazeenath8069

    @rejeenazeenath8069

    5 жыл бұрын

    P

  • @sajithsaha137

    @sajithsaha137

    4 жыл бұрын

    @@rejeenazeenath8069 s

  • @yoonusam6752

    @yoonusam6752

    3 жыл бұрын

    yes

  • @user-zs4ot4cu2t
    @user-zs4ot4cu2t7 жыл бұрын

    ലളിതവും രസകരവും വിജ്ഞാനപ്രദവുമായ അവതരണം. ജബ്ബാര്‍ മാഷിന് എന്റെ ആശംസകള്‍

  • @Enigma_24_art

    @Enigma_24_art

    5 жыл бұрын

    Khurante karyam oarayunnundallio.. alla paranjathu shari alle Poda kalla jabbare.. bakkiyulla mathangalil paranjirikkynnathu nunayum. mathathine iyalude koottar enthokkeyaanu paranjirikkunnathu.. Iyalde oru nabi... khuranil ninnum kure karyangal vyakhyanichal aarkkum onnum ariyathathu kond mindathe kettirunnolum.

  • @Luke-mo8ys
    @Luke-mo8ys8 жыл бұрын

    ഈ പ്രസംഗം കേൾക്കുന്നതോടെ ആളുകളെ മതം മാറ്റുവാൻ നടക്കുന്ന പല താടിക്കാരും സ്വബോധതിലേക്ക് തിരിച്ചു വരുമെന്ന് കരുതുന്നു. Keep up the good work sir.hats off to you!

  • @abdulabdul9880

    @abdulabdul9880

    7 жыл бұрын

    Priests and pastors are converting to Islam. People won't take foolish ideas just for faith sake.

  • @shibujoseph6000

    @shibujoseph6000

    7 жыл бұрын

    Koppanu

  • @positivethinker7409

    @positivethinker7409

    6 жыл бұрын

    Luke 2 thankale aarelum matham matan vannittundo. undenkil manasilakuka.. they are not muslims

  • @monkeyframes8067

    @monkeyframes8067

    6 жыл бұрын

    georde george

  • @najeelas66

    @najeelas66

    6 жыл бұрын

    Luke 2 ഈ പ്രാസംഗികൻ (ക്ളാസ് 😁 ) യുക്തൻമാരുടെ പുസ്തകം മാത്രം വായിച്ചാണ് ഇത് ചെയ്യുന്നത്? എന്തുകൊണ്ട് മറ്റുള്ള ഒന്നും വായിക്കുന്നില്ല? ഇയാൾ മാത്രം ഒന്നുമല്ലല്ലോ യുക്തന്മാർ? ധാരാളം യുക്തന്മാർ യൂറോപ്പിലും ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിൽ പോലും ഇതൊക്കെ വായിച്ച് മടങ്ങി വന്നിട്ടുണ്ട്.... അവർ നിങ്ങളെപ്പോലെ 'കോൺട്രാക്ട്' എടുത്തു നടക്കുന്നവരല്ല സത്യമുണ്ടെങ്കിൽ അത് അംഗീകരിക്കുന്നവരാണ്.. കുറെ കാലമായല്ലോ യുക്തിവാദം യൂത്തന്മാർ എന്നൊക്കെ പറഞ്ഞു നടക്കുന്നു.. എന്നിട്ട് എന്തായി? മനുഷ്യർക്ക് വിശേഷ ബുദ്ധിയാണ് .അതാണ് അവനെ മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്നത്.....

  • @b4ureyesonly
    @b4ureyesonly9 жыл бұрын

    വളരെ നല്ല അവതരണം. എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾക്ക് ഈയൊരു class കാണുവാനുള്ള സൗകര്യം ഉണ്ടായിരുന്നുവെങ്കിലെന്നു ഞാൻ ആശിക്കുന്നു...

  • @abdusalampulpadan8568

    @abdusalampulpadan8568

    6 жыл бұрын

    Abhijeeth Qatar matham theenikall sammathikkilla

  • @abdulmuttukkaran6904
    @abdulmuttukkaran690410 жыл бұрын

    Good speech sir waiting for more

  • @thepalebluedot4171
    @thepalebluedot4171 Жыл бұрын

    സ്വതന്ത്ര ചിന്താഗതിക്കാരുടെ ഒരു കുടുംബത്തിൽ ഞാൻ ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ജബ്ബാർ മാഷേ, നിങ്ങളുടെ കുട്ടികൾ അവരുടെ ബൗദ്ധിക ജീവിതത്തിലും വ്യക്തിജീവിതത്തിലും വളരെ സന്തുഷ്ടരാണ്... 😊😊😊

  • @jasee256
    @jasee2567 жыл бұрын

    I was Illiterate before watching this video now I'm very happy to get knowledge by watching it... Salute

  • @peterk9926
    @peterk99266 жыл бұрын

    Hats off Jabbar mashe !!!!! കഴിഞ്ഞ നാല് മൂന്നു വര്ഷമായിട്ടു ഈ വീഡിയോ ഇന്റര്നെറ്റില് കിടന്നിട്ടു, ഇന്ന് മാത്രമാണ് ഇത് കണ്ടത് എന്ന ഒരു കുറ്റബോധം തോന്നുന്നു. ലോകത്തു എല്ലാ മനുഷ്യരും കണ്ടിരിക്കേണ്ട ഒരു വീഡിയോ. നമ്മുടെ സ്കൂളുകളിൽ കണ്ട കവിതയും കഥയും ഒക്കെ പഠിപ്പിക്കുന്നതിനോടൊപ്പം ഈ വീഡിയോ കൂടി പഠിപ്പിക്കാൻ വല്ല മാർഗവും ഉണ്ടോ?

  • @praveenlukose2153
    @praveenlukose21537 жыл бұрын

    ഞാൻ കേട്ടതിൽ ഏറ്റവും മികച്ച ക്ലാസ്, ഇത് എല്ലാവരും നിർബന്ധമായും കേൾക്കണം, കേൾക്കേണ്ടതാണ്, കേട്ടേ പറ്റൂ

  • @muhammed2347

    @muhammed2347

    3 жыл бұрын

    നീ ഒരു ജന്തു മാത്രമാണ്

  • @v.g.harischandrannairharis5626
    @v.g.harischandrannairharis56265 жыл бұрын

    Your speech is enough to transform anybody having commonsense, thanks sir.

  • @roydaniel9923
    @roydaniel992310 жыл бұрын

    This guy doing a very good job... congrats man...

  • @sabeerkannampally752

    @sabeerkannampally752

    6 жыл бұрын

    roy daniel

  • @vineethvarghese51
    @vineethvarghese518 жыл бұрын

    you are really brave jabbar sir...stand still for the truth... "hurting someone with the truth is better than making them happy with a lie"

  • @vyshakthekkoodan

    @vyshakthekkoodan

    6 жыл бұрын

    Vineeth Varghese .u said it man.....

  • @shinodm1
    @shinodm18 жыл бұрын

    very funny,,, but sharp and convincing. unquestionable points. congrats sir...

  • @user-po7cf7xe6c
    @user-po7cf7xe6c5 жыл бұрын

    ഇത്രയും നല്ല ഒരു അറിവ് തന്നതിന് ഒരായിരം നന്ദി

  • @rafikuwait7679
    @rafikuwait76797 жыл бұрын

    Jabbar. . Great. .Great. .Great. good speach. .. ☆☆☆☆☆

  • @anr1983
    @anr19839 жыл бұрын

    മതം എന്നത് യുക്തിക്ക് നിരക്കാത്തതാണ് എന്ന് വേണമെങ്കില്‍ പറയാം.

  • @rajut.r7959

    @rajut.r7959

    9 жыл бұрын

    Anr BA What is Maya? That is also Everybody mistaken. This material world is diverse. But all diverse material are Electron(Rajas), proton(sathvam) and neutron(Thamas). Ultimately one thing Energy. One thing appear as diverse material world. This is Maya.So in material world diversity is real.But in soul level no diversity God created us. But certain animal like lion and single cell organism like bacteria and virus killing human. How it is possible ? Who is superior this God or this animal? That mean this animal soul is God itself. If not we have to accept that this animal are superior than God.

  • @abdulabdul9880

    @abdulabdul9880

    7 жыл бұрын

    Who created God/ദൈവത്തെ സൃഷ്ടിച്ചതാര് "എല്ലാം ദൈവം സൃഷ്ടിച്ചു എങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു" എന്ന ചോദ്യവുമായി ചിലർ വരാറുണ്ട്. വളരെ പ്രസക്തമായ ചോദ്യം. ദൈവത്തെ സൃഷ്ടിച്ചത് മറ്റൊരു ശക്തിയാണെങ്കിൽ, ആ ശക്തിയെ ആര് സൃഷ്ട്ടിച്ചു എന്നും ചോദിക്കാമല്ലോ. ദൈവത്തെ സൃഷ്ടിച്ച ശക്തിയെ സൃഷ്ടിച്ച ശക്തി ഏതാണ് എന്നാകും അടുത്ത ചോദ്യം. അപ്പോൾ ആ ചോദ്യം അനന്തമായി ചോദിച്ചുകൊണ്ടേയിരിക്കാവുന്ന ഒരു ചോദ്യമാണ്. ഉദാഹരണത്തിന് ഒരു മേശ ഉണ്ടാകുന്ന കാര്യം സങ്കല്പിക്കുക. എനിക്ക് ഒരു മേശ ഉണ്ടാക്കാൻ അനന്തമായി മറ്റുള്ളവരിൽ നിന്നും ആജ്ഞ കിട്ടണം എന്നും സങ്കല്പിക്കുക. എങ്കിൽ എനിക്ക് ഒരു മേശ ഉണ്ടാക്കാൻ സാധ്യമാണോ?ഒരിക്കലുമില്ല എന്ന് എല്ലാവർക്കും മനസ്സിലാക്കാവുന്നതാണ്. പക്ഷെ യഥാർത്ഥത്തിൽ മേശയും, കസേരയും മറ്റു സാധനങ്ങളും ഇവിടെ നിർമിക്കപെടുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം. കാരണം നിങ്ങൾ ഓർഡർ കൊടുത്താൽ ആശാരി ഉണ്ടാക്കി തരും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ നിങ്ങൾക്കു മേശയുണ്ടാക്കാൻ നിങ്ങളുടെ ബോസ്സിൽ നിന്നും, നിങ്ങളുടെ ബോസിന് നിങ്ങളുടെ മാനേജറിൽ നിന്നും, നിങ്ങളുടെ മാനേജർക്ക് ഫാക്ടറി ഉടമയിൽനിന്നും, ഫാക്ടറി ഉടമക്ക് വുഡ് ഫാക്ടറിയിൽനിന്നും.... അങ്ങനെ ... അങ്ങനെ.... ആജ്ഞ കിട്ടേണ്ടവരുടെ ലിസ്റ്റ് അനന്തമായി നീളുന്നു എന്ന് സങ്കല്പിക്കുക. ആ മേശ ഉണ്ടാക്കുക എന്ന യാഥാർഥ്യം ഒരിക്കലും സംഭവിക്കുന്നതല്ല. എന്തുകൊണ്ട്? കാരണം ആ ആജ്ഞ ഒരു ശക്തിയിൽ, അല്ലെങ്കിൽ ഒരാളിൽ, അതുമല്ലെങ്കിൽ ഒരു കരണക്കാരനിൽ ചെന്നവസാനിക്കുന്നില്ല എന്നതുതന്നെ. ഇനി നമുക്ക് പ്രപഞ്ചത്തിന്റെ കാര്യമെടുക്കാം. ഈ മഹാ പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു സങ്കല്പമോ അല്ലെങ്കിൽ ഒരു തർക്കവിഷയമോ അല്ല, അത് നമുക്കെല്ലാവർക്കും അറിയുന്ന ഒരു യാഥാർഥ്യമാണ് (മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും സങ്കല്പങ്ങളല്ല മറിച്ച് യാഥാർഥ്യങ്ങൾ ആണ് എന്ന് നാം മനസ്സിലാക്കുന്നതുപോലെ പ്രപഞ്ചവും ഒരു യാഥാർഥ്യമാണ് എന്നർത്ഥം) മേശയും,കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും ഉണ്ടാക്കാൻ വേണ്ട കല്പന/ആജ്ഞ അനന്തമായി നീണ്ടുപോയാൽ മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും നിര്മിക്കപെടില്ല എന്ന് മുകളിൽ പറഞ്ഞ ഉദാഹരണത്തിൽനിന്നു നാം മനസ്സിലാക്കി. മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും ഉണ്ടാക്കാൻ നമുക്ക് സാധിച്ചതു ഇതെല്ലാം ഉണ്ടാക്കാൻ ഉള്ള കല്പന/ആജ്ഞ അനന്തമായി നീണ്ടുപോകാതെ ചില ആളുകളിൽ ചെന്നവസാനിച്ചു എന്നതാണ് (ചെന്നവസാനിച്ച ആൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വതന്ത്രമായി കൽപ്പിക്കാൻ അല്ലെങ്കിൽ ആജ്ഞാപിക്കാൻ കഴിഞ്ഞു എന്നതുമാണ്) ഇതുതന്നെയാണ് പ്രപഞ്ചത്തിന്റെ കാര്യവും. പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടു തന്നെ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് അനന്തമായ കല്പനയോ, ആജ്ഞയോ, കാരണത്തിന്റെ കാരണമോ ആവശ്യമായിട്ടില്ല എന്ന് വരുന്നു (അനന്തമായ കല്പനയോ, ആജ്ഞയോ, കാരണത്തിന്റെ കാരണമോ ആവശ്യമായിരുന്നെങ്കിൽ നാം കാണുന്ന ഈ പ്രപഞ്ചം ഇവിടെ ഉണ്ടാകുമായിരുന്നില്ലലോ). ഇനി ആകെ അവശേഷിക്കുന്നത് ഈ സൃഷ്ടിപ്പിനുള്ള ആജ്ഞ/കല്പന ആരോടും ചോദിക്കാതെ, ആരെയും ആശ്രയിക്കാതെ കൊടുക്കാൻ കഴിയുന്നതാർക്കു എന്നതാണ്. ആ ശക്തിക്കാണ് ഒരു ദൈവ വിശ്വാസി ശ്രഷ്ടാവായ ദൈവം എന്ന് പറയുന്നത്.

  • @Fenixxe

    @Fenixxe

    6 жыл бұрын

    ഈ ഭൂമുഖത്തെ കോടാനുകോടി വസ്തുക്കൾ വെറുതെ ഉണ്ടായതെന്ന് വിശ്വസിക്കുന്നതിനേക്കാളും എളുപ്പമല്ലേ ദൈവം ഉണ്ടായതിനെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ

  • @najeelas66

    @najeelas66

    6 жыл бұрын

    About you it's ok

  • @najeelas66

    @najeelas66

    6 жыл бұрын

    noor mohamed അവർക്ക് ഇതൊക്കെ അറിയാം... ഇത് ശമ്പളം കൈപ്പറ്റി ജോലി ചെയ്യുന്നു... പിന്നെ തരംകിട്ടിയാൽ തൻറെ പെങ്ങളെയും അമ്മയെയും... ഒക്കെ കൂടെ കിടത്താം ... ആരെയും പേടിക്കണ്ട. യുക്തൻ മാർക്ക് മതം ഇല്ലല്ലോ!

  • @sanaljohnson9587
    @sanaljohnson95877 жыл бұрын

    mannu kuzhachu emmathiri sadhanangale undakkiya samayath mannu kilachu 4 vazha vechal mathiyayirunnu ennu deyvam chinthichittundavanam... nice speech jabbar sir........

  • @hansan088
    @hansan0887 жыл бұрын

    മാഷ് സൂപ്പർ ആ

  • @abdulabdul9880

    @abdulabdul9880

    7 жыл бұрын

    in conclusion: കോടാനുകോടി വർഷങ്ങളുടെ സമയത്തിനിടെക്കെപ്പോഴോ ഈ പ്രപഞ്ചത്തിലെവിടെയോ ഒരു അടുക്കളയിൽ സാഹചര്യങ്ങളൊക്കെ ഒത്തുവന്നപ്പോൾ രണ്ടു ടീസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ ചായപ്പൊടിയും പാലും ചേർത്ത ഒരു ഗ്ലാസ് ചായ സ്വയം ഉണ്ടായി വരും എന്ന് വിശ്വസിക്കുന്നവർക്ക് പ്രപഞ്ചം സ്വയംഭൂവാണു (പ്രപഞ്ചം സ്വയം ഉണ്ടായതാണ്) എന്ന് വിശ്വസിക്കാവുന്നതാണ്".

  • @anilmon86
    @anilmon869 жыл бұрын

    Great speech sir,knowledge hub.....

  • @aniyanramallor7961
    @aniyanramallor79616 жыл бұрын

    Dear sir as far as my knowlledge light years is the time in which how long( the distance )the light travels in one year

  • @abdusalam423
    @abdusalam4236 жыл бұрын

    അധി മനോഹരമായ ശൈലിവിജ്ഞാന പ്രധം മതവിശ്വാസികൾ ഇതൊക്കെ കേട്ട് അല്പമെങ്കിലും മനസിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @robinar71
    @robinar718 жыл бұрын

    great and simple presentation,

  • @arafaths
    @arafaths10 жыл бұрын

    Must watch one.. great job jabbar mash..

  • @19591959450
    @195919594506 жыл бұрын

    i bow my head before EA Jabbar. Vayalar Rama Varma had told us very clearly and beautifully that "It was man who created Religions and that these religions in turn created God Alimighties and all these people with the help of their religions and Almighties not only divided our mother earth and its soil but also our hearts". It is human qualities that are needed for righteous life and peace to the people here. There is no relation between religions and God Almighties, if it all those beings are up there!

  • @pradeepkumargksa
    @pradeepkumargksa8 жыл бұрын

    VERY EFFECTIVE SPEECH, THANKS

  • @007hashi
    @007hashi5 жыл бұрын

    Ente oru cheriya samshayam, bhoomi swayam karangunnu, oru varsham kind sooryane chutunnu, matulla grahangalum sooryane chuttunnu, bakiyulla nakshathrangalellam sooryane chutunnundo? Karanam pro dhivasavum nammal suryanil ninnum vyathyastha konilaanu nilkunnath, pakshe ennum kaanunna nakshthrangl varsham muzhuvanum ore nakshthrangalaanu, ithengine sambhavikunnu? Innu nammal sooryante valathu vashathanennu vijarikuka apol nammal kaanunnath nakshathrangal sooryante Valathu bhagathinu mukalilulla starsine aanu, ini 6 month kazhinjal nammal sooryante idathu side il ethum, apo nammal avideyulla starsine alle kaanendath, right sidele stars engane leflum mukalilum thazheyum oke vannu?

  • @nizaaam803

    @nizaaam803

    2 жыл бұрын

    You dont have the basic knowledge of how universe works,How stars planets and galaxy revolves. അതുകൊണ്ട് ആണ് നിങ്ങൾക് ഇങ്ങനെ ഉള്ള ഡൌട്ട്.

  • @badusha5884
    @badusha58847 жыл бұрын

    super sir. yataartyam vijayikette.

  • @positivethinker7409

    @positivethinker7409

    6 жыл бұрын

    ibrahim njangal viswasikalkum athe ullu parayan.. yadharthyam vijayikkatte.. allahu akbar

  • @nayazkurikattil902
    @nayazkurikattil9029 жыл бұрын

    sir very good information.....great work

  • @jmr6041

    @jmr6041

    9 жыл бұрын

    nayaz kurikattil In fact I heard many of his videos... 1. Jabbar needs god directly come to his house and tell him that he is god and worship him 2. Jabbar demands God has to make everybody as Crorepathys in the world... 3. Jabbar demands God has to make everybody as good.. etc etc... He is impractical... I understood and I am sure that he has no knowledge in Quraan and any other religious scriptures.. If you can understand Tamil, please subscribe www.onlinepj.com1. www.onlinepj.com/bayan-video/vivathangal/iraivan_irukinrana/#.Va1U8fmqqko 2. www.onlinepj.com/bayan-video/vivathangal/quran_irai_vethama/#.Va1VFvmqqko for the answers of all of this nonsense questions raised by this mahaaaaaaaaaaaaaan jabbar...

  • @vinithapraveen9061
    @vinithapraveen90618 жыл бұрын

    Good speech Jabbar.. Keep it up. ithu kettittenkilum Karachu alkkar enkilum matha bhranth ISIS il cherathe manushyane pole jeevichirunnenkil

  • @abdulabdul9880

    @abdulabdul9880

    7 жыл бұрын

    Who created God/ദൈവത്തെ സൃഷ്ടിച്ചതാര് "എല്ലാം ദൈവം സൃഷ്ടിച്ചു എങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു" എന്ന ചോദ്യവുമായി ചിലർ വരാറുണ്ട്. വളരെ പ്രസക്തമായ ചോദ്യം. ദൈവത്തെ സൃഷ്ടിച്ചത് മറ്റൊരു ശക്തിയാണെങ്കിൽ, ആ ശക്തിയെ ആര് സൃഷ്ട്ടിച്ചു എന്നും ചോദിക്കാമല്ലോ. ദൈവത്തെ സൃഷ്ടിച്ച ശക്തിയെ സൃഷ്ടിച്ച ശക്തി ഏതാണ് എന്നാകും അടുത്ത ചോദ്യം. അപ്പോൾ ആ ചോദ്യം അനന്തമായി ചോദിച്ചുകൊണ്ടേയിരിക്കാവുന്ന ഒരു ചോദ്യമാണ്. ഉദാഹരണത്തിന് ഒരു മേശ ഉണ്ടാകുന്ന കാര്യം സങ്കല്പിക്കുക. എനിക്ക് ഒരു മേശ ഉണ്ടാക്കാൻ അനന്തമായി മറ്റുള്ളവരിൽ നിന്നും ആജ്ഞ കിട്ടണം എന്നും സങ്കല്പിക്കുക. എങ്കിൽ എനിക്ക് ഒരു മേശ ഉണ്ടാക്കാൻ സാധ്യമാണോ?ഒരിക്കലുമില്ല എന്ന് എല്ലാവർക്കും മനസ്സിലാക്കാവുന്നതാണ്. പക്ഷെ യഥാർത്ഥത്തിൽ മേശയും, കസേരയും മറ്റു സാധനങ്ങളും ഇവിടെ നിർമിക്കപെടുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം. കാരണം നിങ്ങൾ ഓർഡർ കൊടുത്താൽ ആശാരി ഉണ്ടാക്കി തരും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ നിങ്ങൾക്കു മേശയുണ്ടാക്കാൻ നിങ്ങളുടെ ബോസ്സിൽ നിന്നും, നിങ്ങളുടെ ബോസിന് നിങ്ങളുടെ മാനേജറിൽ നിന്നും, നിങ്ങളുടെ മാനേജർക്ക് ഫാക്ടറി ഉടമയിൽനിന്നും, ഫാക്ടറി ഉടമക്ക് വുഡ് ഫാക്ടറിയിൽനിന്നും.... അങ്ങനെ ... അങ്ങനെ.... ആജ്ഞ കിട്ടേണ്ടവരുടെ ലിസ്റ്റ് അനന്തമായി നീളുന്നു എന്ന് സങ്കല്പിക്കുക. ആ മേശ ഉണ്ടാക്കുക എന്ന യാഥാർഥ്യം ഒരിക്കലും സംഭവിക്കുന്നതല്ല. എന്തുകൊണ്ട്? കാരണം ആ ആജ്ഞ ഒരു ശക്തിയിൽ, അല്ലെങ്കിൽ ഒരാളിൽ, അതുമല്ലെങ്കിൽ ഒരു കരണക്കാരനിൽ ചെന്നവസാനിക്കുന്നില്ല എന്നതുതന്നെ. ഇനി നമുക്ക് പ്രപഞ്ചത്തിന്റെ കാര്യമെടുക്കാം. ഈ മഹാ പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു സങ്കല്പമോ അല്ലെങ്കിൽ ഒരു തർക്കവിഷയമോ അല്ല, അത് നമുക്കെല്ലാവർക്കും അറിയുന്ന ഒരു യാഥാർഥ്യമാണ് (മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും സങ്കല്പങ്ങളല്ല മറിച്ച് യാഥാർഥ്യങ്ങൾ ആണ് എന്ന് നാം മനസ്സിലാക്കുന്നതുപോലെ പ്രപഞ്ചവും ഒരു യാഥാർഥ്യമാണ് എന്നർത്ഥം) മേശയും,കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും ഉണ്ടാക്കാൻ വേണ്ട കല്പന/ആജ്ഞ അനന്തമായി നീണ്ടുപോയാൽ മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും നിര്മിക്കപെടില്ല എന്ന് മുകളിൽ പറഞ്ഞ ഉദാഹരണത്തിൽനിന്നു നാം മനസ്സിലാക്കി. മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും ഉണ്ടാക്കാൻ നമുക്ക് സാധിച്ചതു ഇതെല്ലാം ഉണ്ടാക്കാൻ ഉള്ള കല്പന/ആജ്ഞ അനന്തമായി നീണ്ടുപോകാതെ ചില ആളുകളിൽ ചെന്നവസാനിച്ചു എന്നതാണ് (ചെന്നവസാനിച്ച ആൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വതന്ത്രമായി കൽപ്പിക്കാൻ അല്ലെങ്കിൽ ആജ്ഞാപിക്കാൻ കഴിഞ്ഞു എന്നതുമാണ്) ഇതുതന്നെയാണ് പ്രപഞ്ചത്തിന്റെ കാര്യവും. പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടു തന്നെ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് അനന്തമായ കല്പനയോ, ആജ്ഞയോ, കാരണത്തിന്റെ കാരണമോ ആവശ്യമായിട്ടില്ല എന്ന് വരുന്നു (അനന്തമായ കല്പനയോ, ആജ്ഞയോ, കാരണത്തിന്റെ കാരണമോ ആവശ്യമായിരുന്നെങ്കിൽ നാം കാണുന്ന ഈ പ്രപഞ്ചം ഇവിടെ ഉണ്ടാകുമായിരുന്നില്ലലോ). ഇനി ആകെ അവശേഷിക്കുന്നത് ഈ സൃഷ്ടിപ്പിനുള്ള ആജ്ഞ/കല്പന ആരോടും ചോദിക്കാതെ, ആരെയും ആശ്രയിക്കാതെ കൊടുക്കാൻ കഴിയുന്നതാർക്കു എന്നതാണ്. ആ ശക്തിക്കാണ് ഒരു ദൈവ വിശ്വാസി ശ്രഷ്ടാവായ ദൈവം എന്ന് പറയുന്നത്.

  • @badusha5884

    @badusha5884

    7 жыл бұрын

    Right Thinker Tangal paranchat ok pakshe edhu madhatilum yatarta daivathe kannunilla. kannunnillla ath manasilakk adyam

  • @positivethinker7409

    @positivethinker7409

    6 жыл бұрын

    ibrahim manasilakiyidatholam mathi... Alhamdulillah. Allahu budhi thannu... neraya vazhiyil chindikkanulla kazhivum thannu... pinne thaankalude peru entho oru chercha illaa... ipo subhi niskarikkan madiyullorokke yukthi vaadikalaaa... thanikkum Allahu hidayath tharatte

  • @positivethinker7409

    @positivethinker7409

    6 жыл бұрын

    Vinitha Praveen thaan oru daiva viswasi aanu . pakshe muslim virodhi... oru muslimine polum nerittu kanditillanu thonnunnu

  • @ratheeshvalamchuzhy2874

    @ratheeshvalamchuzhy2874

    6 жыл бұрын

    Right thinker... Copy paste ittu mezhukathe poda

  • @Enigma_24_art
    @Enigma_24_art5 жыл бұрын

    Bible bhoomi parannarhanennu evideya paranjirikkunnathu... onnu paranju tharumo....

  • @shamseermp2885
    @shamseermp28856 жыл бұрын

    Ithokke kelkumpol enikkoru samshayam.Njan pala pradisandhighattangalilum allahuvinodu raksha thedeettund.Appoyokkeyum enikku utharam labichittumund.Njan vilichath sarvvaloka rakshidavaya allahuvine mathramayirunnu.Appol ente samshayam allahu illa enkil enikku aaswasavum utharavum nalkiyath eth shakthiyayirikkum? pinne njan cheruppathil maqbarayil chennittu prarthikkarundayirunnu.Ippol prarthikkunnathinekkal aathmarthamayum pottikkaranju kondum prarthichittum annu allahu enikku utharam thannathayi njan orkunnillah.But njan ippol enth chodichalum allahu enikku nalkunnund.what is the reason? Ningal parayumpole daivam illa enkil aarenikku utharam nalki? pinne enikku ee oru anubhavam illayirunnenkil njan ippol oru yukthivadi aayirunnene.Pinne enikku thonnunnu inganeyoranubavam islamayi janichittu koodi jabbarmashakkum koottarkum illayirunnenkil njan urachu viswasikkunnu hidayath kittan allahu thanne uddeshikkanamennu.Iyal padikkum thorum padachon iddehathey pishachintey vazhiyilekku budhiyum manassum neekkikkondirikkunnu.Ithokke kanumpol njan veendum allahuvilekku adukkukayanennu thonnippokunnu.Karanam jeevidha anubavam nalki padachone manassilakan enikku sadichalloo.Njan avanodu valareyadhikam kadappettirikkunnu.Alhamdulillah.

  • @Ashrafpary
    @Ashrafpary7 жыл бұрын

    great, enlighten

  • @sonubabu1377
    @sonubabu13777 жыл бұрын

    jabbar mash is a great man

  • @francischelapurath7806
    @francischelapurath78068 жыл бұрын

    enlightening. good clarity of thought

  • @REGHUNATHVAYALIL
    @REGHUNATHVAYALIL9 жыл бұрын

    NICE PRESENTATION. VERY GOOD INFORMATION.

  • @EMOHDSALMEMOHDSALM
    @EMOHDSALMEMOHDSALM9 жыл бұрын

    VERY GOOD CLASS . UNIVERSE IS THOUGHTLESS IN RELIGIOUS BOOKS BUT SCIENCE IS SOMETHING GIVING TO HUMAN KIND!!!

  • @exploreweeks267
    @exploreweeks2672 жыл бұрын

    Good presentation jabbar sir...🌹🌹

  • @avner5287
    @avner52877 жыл бұрын

    its really nice we are expecting alot

  • @deeshadeesha4061
    @deeshadeesha406110 жыл бұрын

    Good Job sir, People Like you are truly the Gift of the World

  • @rateeshsukumaran7735
    @rateeshsukumaran77359 жыл бұрын

    Amazing talent !

  • @anugprem99
    @anugprem998 жыл бұрын

    Nice presentation !

  • @essembeeputhayam9348
    @essembeeputhayam93487 жыл бұрын

    People like him will cause the end of all comedy religions within a short period!

  • @positivethinker7409

    @positivethinker7409

    6 жыл бұрын

    S M Basheer yes... from the people like u wHo doesn't even have sense

  • @abdulabdul9880

    @abdulabdul9880

    4 жыл бұрын

    Wait and see: search which is the fastest growing religion on planet Earth. You will run by the nearest Kandam...ha..ha..

  • @manojkkaippurath660
    @manojkkaippurath66010 жыл бұрын

    very good explanation

  • @madhupk
    @madhupk6 жыл бұрын

    i am still wondering. your alive!

  • @abdulabdul9880

    @abdulabdul9880

    4 жыл бұрын

    madhu pk: But Anil Kumar when converted to Islam was killed by Sangies.. Jabbas is a living proof of Muslims won't harm who leaves religion..got it

  • @rathnakarancherukat5186

    @rathnakarancherukat5186

    4 жыл бұрын

    Who killed chekanoor

  • @gopinathpudhuruthy.1745
    @gopinathpudhuruthy.17454 жыл бұрын

    Jabbar sir intey prabashanangalilooday sagalarkum uyirthezhunnelkaam.

  • @saifudeena1431
    @saifudeena1431 Жыл бұрын

    ❤very good knowledge and message

  • @Treasurehuntcalicut
    @Treasurehuntcalicut4 жыл бұрын

    A must watch video for everyone. 👍

  • @kannurkakka8327
    @kannurkakka83275 жыл бұрын

    The good speech welcome sir thanks

  • @vinuin1
    @vinuin18 жыл бұрын

    fabulous..

  • @jox1157
    @jox11577 жыл бұрын

    one of the greatest speechs i hav evr heard. those who hav little bit of commonsense can realise the truth frm this speech

  • @asafali2010
    @asafali20109 жыл бұрын

    very nice speech..

  • @hidayathkalarikkal8428
    @hidayathkalarikkal84283 жыл бұрын

    തീർത്തും കാണുക. അഹങ്കാരം ഇല്ലാതാവും

  • @shamnadrahuljohn9934
    @shamnadrahuljohn99346 жыл бұрын

    mashe parayaan vakkukalillaaa.......... polichadukki

  • @minimols1367
    @minimols13675 жыл бұрын

    Great speech

  • @thomsonpalayoor
    @thomsonpalayoor8 жыл бұрын

    great Sir

  • @ajithkumarpk9671
    @ajithkumarpk96716 жыл бұрын

    Namichu..sir...parayan ningalkku kazhiyatte....

  • @1975kichu
    @1975kichu8 жыл бұрын

    Jabbar Mash is really a real human being

  • @muhammedma6221
    @muhammedma62218 жыл бұрын

    nalla prabhashanam

  • @ahamedmo
    @ahamedmo10 жыл бұрын

    Must watch

  • @kuruvihilal1381
    @kuruvihilal13819 жыл бұрын

    Good job

  • @skariahmathew3072
    @skariahmathew30727 жыл бұрын

    OK kaka very good God bless you

  • @venkateshkannan5
    @venkateshkannan510 жыл бұрын

    fantastic masha. please post aub moulavis talk.

  • @usrudayansr
    @usrudayansr5 жыл бұрын

    Great man jabbar mash

  • @aniyanramallor7961
    @aniyanramallor79616 жыл бұрын

    Dear Jabar sir. As per Darvin's theory may be you are at the upper most level but you can not blame others for not reaching there.

  • @midhunmanoharan1909
    @midhunmanoharan19096 жыл бұрын

    Nice speech

  • @robypakkallil
    @robypakkallil9 жыл бұрын

    Good speech

  • @pratheeshlp6185
    @pratheeshlp61855 жыл бұрын

    Suppppprrrrr 💕💕💕💕💕suppppprrrrrr💕💕💕💕💕 Great . Brave and bold sir Weldon 🙏🙏🙏🙏🙏🙏

  • @priyeshkv33
    @priyeshkv337 жыл бұрын

    nice speach

  • @akhilmv6985
    @akhilmv69858 жыл бұрын

    Great

  • @shibujoseph6000
    @shibujoseph60007 жыл бұрын

    Mashe namichu.. kidu

  • @SantoshKumar-fr1yo
    @SantoshKumar-fr1yo8 жыл бұрын

    its great sir suuuuuuper

  • @Riderjonjo
    @Riderjonjo10 жыл бұрын

    2.5 million = 25 lakhs not 25000 light years.Please correct in future.

  • @sabithp5045
    @sabithp50452 жыл бұрын

    Ok thanks sir super

  • @ajeesbabubabu1635
    @ajeesbabubabu16359 жыл бұрын

    Good ty allz

  • @basheersujeevanam6319
    @basheersujeevanam63192 жыл бұрын

    Excellent

  • @yeskayvlogs5727
    @yeskayvlogs57275 жыл бұрын

    Well done

  • @josephvarkey5263
    @josephvarkey5263 Жыл бұрын

    Good

  • @practicingatheism5627
    @practicingatheism56272 жыл бұрын

    വീണ്ടും കാണുന്നു

  • @asnaali2429
    @asnaali24295 жыл бұрын

    jabbar mhash thanks

  • @amithabjafar1037
    @amithabjafar10377 жыл бұрын

    idu thettaanenkil sheriyullad thelivu sahitham parayu.... oru debatinu thayaraaku....plz.... apol ariyaamallo sathyam.

  • @1234vedas

    @1234vedas

    6 жыл бұрын

    amithab jafar what debate?

  • @harithaprasad4738
    @harithaprasad47382 жыл бұрын

    Super👌

  • @clawrence2485
    @clawrence24855 жыл бұрын

    Amazing

  • @faisalpachu3395
    @faisalpachu33958 жыл бұрын

    alllaanu aarenkilum paranjo

  • @josaphe
    @josaphe7 жыл бұрын

    Jabbar sir,and free thinkers please correct speech at 55.10.......... 2.5million light years = 25 lakh light years and not 25000 light years.

  • @positivethinker7409

    @positivethinker7409

    6 жыл бұрын

    Dennis ayyo... shankadam vanno

  • @dennisaugustinea4
    @dennisaugustinea49 жыл бұрын

    interesting subject,,,,,i'm from kochi,,,,i like u ayoob and jabbar sir,,,,,your teachings made me rethinking ,,,,,hope u people's work will give a new light to india,and to the whole world,,,,,,wish u all success,,,,,

  • @shankamal1198
    @shankamal11985 жыл бұрын

    jabbar mash looks so handsome in this haircut...

  • @sagilkumar2927
    @sagilkumar29275 жыл бұрын

    1:13:20

  • @rineeshrineesh4713
    @rineeshrineesh47136 жыл бұрын

    SUPER

  • @praveens4946
    @praveens49464 жыл бұрын

    Jabbar sir super

  • @sunilkumarsai211
    @sunilkumarsai211 Жыл бұрын

    ആശംസകൾ

  • @wilsonthomas6973
    @wilsonthomas69735 жыл бұрын

    Masheee kalakki

  • @ImranMalik-gy3tp
    @ImranMalik-gy3tp Жыл бұрын

    Jabbar thiriyadh Kore vari valicheriyunnu adh thinnanum aluddallo

  • @fahismvettichira288
    @fahismvettichira288 Жыл бұрын

    മനുഷ്യൻ ഒരു ജന്തുവാണ്... പക്ഷേ മനുഷ്യാവകാശം ഭയങ്കര സംഭവമാണ്..😌

  • @IlyasKoduvally
    @IlyasKoduvally10 жыл бұрын

    37. فَلَك എന്ന പദം അറബിഭാഷയില്‍ നക്ഷത്രങ്ങളുടെ ഭ്രമണപഥത്തി(Orbits)നാണുപയോഗിക്കുന്നത്. അതിന്റെ വിവക്ഷ `ആകാശം` എന്ന പദത്തിന്റെ അര്‍ഥത്തില്‍നിന്ന് വളരെ വ്യത്യസ്തമാണ്. എല്ലാം ഓരോ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു` എന്ന പ്രസ്താവന നാല് യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്ന്, സൂര്യനും ചന്ദ്രനും മാത്രമല്ല, സകലനക്ഷത്രങ്ങളും ഗ്രഹങ്ങളും ചലിച്ചുകൊണ്ടിരിക്കയാണ്. രണ്ട്, അവയില്‍ ഓരോന്നിന്റെയും ഭ്രമണപഥം അഥവാ സഞ്ചാരമാര്‍ഗം വ്യത്യസ്തമാണ്. മൂന്ന്, ഭ്രമണപഥം നക്ഷത്രങ്ങളെയും വഹിച്ചു ചുറ്റിത്തിരിയുകയല്ല; പ്രത്യുത നക്ഷത്രങ്ങള്‍ ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങുകയാണ്. നാല്, ഭ്രമണപഥത്തില്‍ നക്ഷത്രങ്ങളുടെ ചലനം ഏതെങ്കിലുമൊരു ദ്രാവകപദാര്‍ഥത്തിലൂടെ ഒരു വസ്തു നീന്തിക്കൊണ്ടിരിക്കുന്നതുപോലെയാണ്. ഈ സൂക്തങ്ങളുടെ യഥാര്‍ഥ ലക്ഷ്യം ജ്യോതിശാസ്ത്രം വിവരിക്കുകയല്ല. നേരെമറിച്ച്, മനുഷ്യന്‍ കണ്ണുതുറന്ന് നോക്കുകയും ബുദ്ധി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഭൂമി മുതല്‍ ആകാശംവരെ എവിടെ ദൃഷ്ടിപതിച്ചാലും ദൈവാസ്തിക്യത്തിനും അവന്റെ ഏകത്വത്തിനുമുള്ള ധാരാളക്കണക്കില്‍ തെളിവുകള്‍ കണ്ടെത്താം എന്നു ധരിപ്പിക്കുകയും നിരീശ്വരത്വത്തിനും ബഹുദൈവത്വത്തിനും അനുകൂലമായി അവയിലെവിടെയും ഒരു തെളിവുപോലും ലഭ്യമല്ലെന്നുണര്‍ത്തുകയുമാണ്. സൌരയൂഥം തന്നെ എത്ര ഗംഭീരമാണെന്ന് ചിന്തിച്ചുനോക്കുക. അതിന്റെ കേന്ദ്രമായ സൂര്യന്‍ ഭൂമിയെക്കാള്‍ മൂന്ന് ലക്ഷം ഇരട്ടി വലുതാണ്. സൌരയൂഥത്തില്‍ ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹമായ നെപ്റ്റ്യൂണ്‍ സൂര്യനില്‍നിന്ന് ചുരുങ്ങിയത് ഇരുന്നൂറ്റി എഴുപത്തൊമ്പത് കോടി മുപ്പത് ലക്ഷം നാഴിക ദൂരെയാണ് സ്ഥിതിചെയ്യുന്നത്. ഇനി ഏറ്റവും ദൂരെയുള്ള ഗ്രഹം പ്ളൂട്ടോ (1930 ല്‍ ജെയ്ഡ് ടോംബോ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കണ്ടെത്തിയ പ്ളൂട്ടോ നവഗ്രഹങ്ങളില്‍ ഒന്നായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 2006 ആഗസ്റ് 25 ാം തിയ്യതി ചെക്ക് റിപ്പബ്ളിക്കിലെ പ്രാഗ് നഗരത്തില്‍ ചേര്‍ന്ന ആയിരത്തോളം ജ്യോതിശാസ്ത്രജ്ഞര്‍ പങ്കെടുത്ത സമ്മേളനം പ്ളുട്ടോയെ ഗ്രഹങ്ങളുടെ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് സീന, ചാരോണ്‍, സൈറസ് എന്നീ ചിന്ന(കുള്ള)ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ സാങ്കേതികമായി ഗ്രഹങ്ങള്‍ എട്ടായി ചുരുങ്ങി. വിവ.) ആണെങ്കില്‍ അത് ഭൂമിയില്‍നിന്ന് നാനൂറ്റി അറുപത് കോടി നാഴിക ദൂരെ സ്ഥിതിചെയ്യുന്നു. എന്നാല്‍, ഈ ഗാംഭീര്യമെല്ലാം ഉള്ളതോടൊപ്പം ഈ സൌരയൂഥം ഒരു മഹാക്ഷീരപഥത്തിന്റെ കൊച്ചു ഘടകം മാത്രമാണ്. നമ്മുടെ സൌരയൂഥമടങ്ങുന്ന ക്ഷീരപഥത്തില്‍ (Galaxy) ഏകദേശം മൂവായിരം മില്യണ്‍ (മുന്നൂറുകോടി) സൂര്യന്‍മാരടങ്ങിയിട്ടുണ്ട്. അവയില്‍ ഏറ്റവും അടുത്ത സൂര്യന്റെ പ്രകാശം തന്നെ നമ്മുടെ ഭൂമിയിലെത്താന്‍ നാലുവര്‍ഷം വേണ്ടിവരത്തക്കവണ്ണം ദൂരെയാണ് അത് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷീരപഥമാകട്ടെ മുഴുവന്‍ പ്രപഞ്ചമൊന്നുമല്ല. ഇന്നുവരെയുള്ള പര്യവേക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അനുമാനിക്കപ്പെടുന്നത്, ഇത് ഏകദേശം ഇരുപത് ലക്ഷം നബുലകളില്‍ (Spiral Nebula) (വ്യാവൃത്ത നീഹാരികകളില്‍) ഒന്നുമാത്രമാണത്രെ. അവയില്‍ ഏറ്റവും അടുത്ത നെബുലയുടെ പ്രകാശം പത്തുലക്ഷം വര്‍ഷംകൊണ്ടാണ് ഭൂമിയിലെത്തുന്നത്. ആധുനികോപകരണങ്ങളുടെ സഹായത്തോടെ കാണപ്പെടുന്ന അതിവിദൂരമായ ഗ്രഹങ്ങളുടെ പ്രകാശം ഭൂമിയിലെത്താന്‍ പത്തുകോടി വര്‍ഷം വേണ്ടിവരും; എന്നിട്ടും പ്രപഞ്ചം മുഴുവന്‍ കണ്ടുകഴിഞ്ഞുവെന്ന് പറയുക സാധ്യമല്ല. ഇന്നോളം മനുഷ്യദൃഷ്ടിയില്‍ പെട്ടിട്ടുള്ളത് ദിവ്യസാമ്രാജ്യത്തിന്റെ വളരെ ചെറിയ അംശം മാത്രമാണ്. കൂടുതല്‍ ദര്‍ശനോപകരണങ്ങള്‍ ലഭ്യമാകുമ്പോള്‍ ഇനിയും എന്തെല്ലാം വിശാല വിസ്തൃതമായ മേഖലകള്‍ മനുഷ്യന്റെ മുമ്പില്‍ തുറക്കപ്പെടുമെന്ന് പറയുക സാധ്യമല്ല. ഇന്നുവരെ പ്രപഞ്ചത്തെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും സ്ഥിരീകരിക്കുന്നത്, നമ്മുടെ ഈ ചെറിയ ഭൂലോകം ഏതൊരു പദാര്‍ഥത്തില്‍നിന്നുണ്ടായതാണോ അതില്‍നിന്നു തന്നെയാണ് മുഴുലോകവും ഉണ്ടായതെന്നത്രെ. നമ്മുടെ ഭൂമിയില്‍ പ്രയോഗത്തിലിരിക്കുന്ന അതേ നിയമമാണ് മുഴുലോകത്തിന്നുമുള്ളത്. അല്ലെങ്കില്‍, ഈ ഭൂമിയിലിരുന്നുകൊണ്ട് ഇത്രയും വിദൂരലോകങ്ങള്‍ ദര്‍ശിക്കുവാനും ദൂരം ഗണിക്കുവാനും അവയുടെ ചലനത്തിന്റെ കണക്കെടുക്കുവാനും നമുക്ക് ഒരു വിധത്തിലും സാധിക്കുമായിരുന്നില്ല. ഈ പ്രപഞ്ചമഖിലം ഒരേ ദൈവത്തിന്റെ സൃഷ്ടിയും ഒരേ രക്ഷാധികാരിയുടെ സാമ്രാജ്യവുമാണെന്നതിന് ഇതുതന്നെ വ്യക്തമായ തെളിവല്ലേ? അപ്രകാരം തന്നെ ലക്ഷക്കണക്കിലുള്ള ക്ഷീരപഥങ്ങളിലും അവക്കുള്ളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന കോടിക്കണക്കില്‍ നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലും കാണപ്പെടുന്ന വ്യവസ്ഥയും യുക്തിയും സൃഷ്ടിവൈഭവവും അവക്കിടയിലുള്ള ഐക്യവും കണ്ടശേഷവും ഇവയെല്ലാം സ്വയം ഉണ്ടായതാണെന്ന് ബുദ്ധിയുള്ളൊരു മനുഷ്യന്ന് വിഭാവന ചെയ്യാന്‍ സാധിക്കുമോ? ഈ ഘടനക്കു പിന്നില്‍ ഒരു സംഘാടകനും ഈ യുക്തിയുടെ പിന്നില്‍ ഒരു യുക്തിമാനും ഈ നിര്‍മാണത്തിനു പിന്നില്‍ ഒരു നിര്‍മാതാവും ഈ ഐക്യത്തിനു പിന്നില്‍ ഒരാസൂത്രകനും ഇല്ലെന്ന് വിചാരിക്കുവാന്‍ വല്ല ന്യായവുമുണ്ടോ?

  • @shibujoseph6000

    @shibujoseph6000

    7 жыл бұрын

    Ilyas Koduvally hehehe..

  • @user-gl9vt8bp9f

    @user-gl9vt8bp9f

    11 ай бұрын

    അല്ലാ ദൈവം രണ്ടെണ്ണം ഉണ്ടായാൽ എന്താ പ്രശ്നം

  • @paramanak621
    @paramanak6212 жыл бұрын

    Don't work ,,you go ahead ,,

  • @abdullapv1060
    @abdullapv106011 ай бұрын

    Abdulla

  • @shankamal1198
    @shankamal11985 жыл бұрын

    parinamam kondu manusyasareeram undayi ennu viswasikkan lesam budhimuttundu...

  • @ImranMalik-gy3tp
    @ImranMalik-gy3tp Жыл бұрын

    Kazugiyalum neravoola thach kollanum pattoolallo keedam

Келесі