റിസ്ക് എടുത്താലും അണ്ണൻ ലവ് യുന്നു പറയിപ്പിക്കും | TELGU SCENE TROLL | SSUBIN DUTTU |

Комедия

Пікірлер: 402

  • @akhilpvm
    @akhilpvm2 жыл бұрын

    *തെലുങ്ക് പടത്തിൽ നായികയ്ക്ക് നായകനോട് ലബ് ആകാൻ കുറഞ്ഞത് ഇത്രയെങ്കിലും ചെയ്യണം എന്നത് ഒരു തെലുങ്ക് പ്രകൃതി സത്യമാണ്* 🤗

  • @divyamohan1355

    @divyamohan1355

    2 жыл бұрын

    😂

  • @adithyakrishnan8370

    @adithyakrishnan8370

    2 жыл бұрын

    😂😂

  • @rajashekararedy

    @rajashekararedy

    2 жыл бұрын

    😂

  • @Aneeshr717

    @Aneeshr717

    2 жыл бұрын

    😂😊

  • @Aneeshr717

    @Aneeshr717

    2 жыл бұрын

    @@divyamohan1355 😊

  • @ajeeshs1883
    @ajeeshs18832 жыл бұрын

    ശാസ്ത്രം മരിച്ചു ...............തെലുങ്ക്‌ സിനിമ ജയിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣

  • @Lili-gd7mm

    @Lili-gd7mm

    2 жыл бұрын

    😂😂

  • @_spidey_222

    @_spidey_222

    2 жыл бұрын

    Marichathalla...konnatha oru manasakshiyum ilaaathe konnu kalanju🥴🥲

  • @neethun708

    @neethun708

    2 жыл бұрын

    😂😂😂

  • @DakshaLachu

    @DakshaLachu

    2 жыл бұрын

    🤣🤣🤣

  • @Safaaaniyahh
    @Safaaaniyahh2 жыл бұрын

    തെലുങ്ക് സിനിമകൾ വേറെ level അന്ന്....... ലോകത്ത് എവിടെയും കാണാത്ത പ്രേതകതരം fight ഒകെ കാണാൻ സാധികുനത് അന്ന് 😂😂🔥💃

  • @Thekkandudezz

    @Thekkandudezz

    2 жыл бұрын

    അവിടെ മലയാളത്തിൽ ഇറങ്ങുന്നതിനേക്കാൾ പതിന്മടങ്ങു ഗംഭീര ത്രില്ലെർ ചിത്രങ്ങളും ഇറങ്ങുന്നുണ്ട്... Agent Sai Srinivasa athreya, evaru, goodachari, awe,ഒക്കെ കണ്ടു നോക്ക്

  • @ejeidk

    @ejeidk

    2 жыл бұрын

    @@Thekkandudezz kuttam kand pidikkan aanu alukalkk kuduthal ishtam 🙈ee comment box nokkiyal thanne ariyam,

  • @Thekkandudezz

    @Thekkandudezz

    2 жыл бұрын

    @@ejeidk sathyam

  • @Safaaaniyahh

    @Safaaaniyahh

    2 жыл бұрын

    @@Thekkandudezz Ella movies um kollila enn njn paranjo thannod.. nthonnadai ithoke evdunn pongi vernn

  • @Thekkandudezz

    @Thekkandudezz

    2 жыл бұрын

    @@Safaaaniyahh thaan avare kaliyakkiyathayi enikk thonni athukond njan paranju athre ullu

  • @ahuman798
    @ahuman7982 жыл бұрын

    അതിന്റെടയ്ക്ക് "അഞ്ജലീ..അഞ്ജലീ.." പാട്ട്... 😂😂😂👍

  • @Subinduttu

    @Subinduttu

    2 жыл бұрын

    😜

  • @rabeen622
    @rabeen6222 жыл бұрын

    ഭൂമിയും gravity യും തോറ്റ് പിന്മാറി👌😄

  • @mariasusanna1841

    @mariasusanna1841

    2 жыл бұрын

    😂😄😄😄😄

  • @kkishork

    @kkishork

    2 жыл бұрын

    Yes😂

  • @gamelian

    @gamelian

    2 жыл бұрын

    😂

  • @manjuvs6785

    @manjuvs6785

    2 жыл бұрын

    Aww

  • @pscguruquizs

    @pscguruquizs

    2 жыл бұрын

    kzread.info/dash/bejne/ZmV7z7CggpSWqKw.html

  • @chadayanbroo6339
    @chadayanbroo63392 жыл бұрын

    Dub ചെയ്തവരും ചിരിച്ചു ചത്തുകാണും 😁

  • @mfp9809
    @mfp98092 жыл бұрын

    ട്രൂ ലൊപ്പ് കിടന്ന് ആറാടുകയാണ് 🤣🤣🤣

  • @bin9401

    @bin9401

    2 жыл бұрын

    He he 🤣

  • @anjanamnair999

    @anjanamnair999

    2 жыл бұрын

    😆

  • @parvathyprasad9967
    @parvathyprasad99672 жыл бұрын

    ചിരഞ്ജീവി പറഞ്ഞിട്ടുണ്ട് ലോജിക് കൊണ്ട് ചിന്തിച്ചു എടുക്കുന്ന ഫിലിം industry ആണ് malayalam എന്ന്.. അപ്പോൾ അവർക്കും അറിയാം അവരുടെ ഒക്കെ industry ഒരു ലോജിക്കും ഇല്ലാന്ന് 😁😁

  • @classicreels399

    @classicreels399

    2 жыл бұрын

    vijay yum paranjittundu

  • @appsjp8408

    @appsjp8408

    2 жыл бұрын

    അതൊക്കെ പണ്ട്... രാജാതി രാജ യിലൊക്കെ ഫുട്ബോൾ പോലെയാ ഗുണ്ടകൾ പറക്കുന്നത് 😂. Superstars ആയാൽ മലയാളത്തിലും ലോജിക് കുറവാണ്.. Telgu പിന്നെ ഇന്ന് വന്നവനും അടിച്ചു പറത്തും 🤣

  • @eternal_fan_cuz_she_good

    @eternal_fan_cuz_she_good

    2 жыл бұрын

    @@appsjp8408 athoke onto random film ale ullu Appo pulimurakan? Big brother?

  • @sam_samuel__100

    @sam_samuel__100

    2 жыл бұрын

    😆😆

  • @shervinbencily315

    @shervinbencily315

    2 жыл бұрын

    Chila padangal 🙂

  • @diya30
    @diya302 жыл бұрын

    അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി... 😝😝😂

  • @hunu611

    @hunu611

    2 жыл бұрын

    Bashpaanjali ayenee

  • @anumtz2715
    @anumtz27152 жыл бұрын

    ഈ പുള്ളിയുടെ പടങ്ങളിൽ എല്ലാം ജീവൻ കൊടുത്ത് നായികയെ രക്ഷിക്കൽ തന്നെ ആണോ പണി 😐😂😂

  • @MoggerAbhi

    @MoggerAbhi

    2 жыл бұрын

    Ath sheriya😂

  • @ayishazakiya7820

    @ayishazakiya7820

    2 жыл бұрын

    😂😂

  • @iruthala9839

    @iruthala9839

    2 жыл бұрын

    അത് പിന്നെ പുള്ളിക്ക് കോസ്റ്റ് ഗാർഡിലാ ജോലി.

  • @toysworld9581

    @toysworld9581

    2 жыл бұрын

    @@iruthala9839 😂😂😂😂

  • @THENIGHTRIDER-hy3qq

    @THENIGHTRIDER-hy3qq

    2 жыл бұрын

    Movie name please

  • @mariyass143
    @mariyass1432 жыл бұрын

    ശോ 🤣🤣🤣🤣🤣🤣🤣..... അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ💃💃💃💃💃

  • @PRIMEXAZ
    @PRIMEXAZ2 жыл бұрын

    എന്റെ ponnu ചിരിച്ചു പടാരം അടങി 😂😂😂😂😂

  • @jishu6363
    @jishu63632 жыл бұрын

    ഇന്നേലും ഹീറോ ഹീറോയിനെ രക്ഷിക്കോ അവിടെ എത്താൻ രണ്ട് ദിവസം കഴിയണം😂😂😂ഇജ്ജാതി എഡിറ്റിംഗ്😂😂😂🔥🔥

  • @thasni9916
    @thasni99162 жыл бұрын

    ഭയങ്കരം തന്നെ!!! ഹീറോയുടെ ഒരു കഷ്ടപ്പാട് 🥺😂😂😂😂😂😂

  • @at_k_9488
    @at_k_94882 жыл бұрын

    താങ്കൾ നല്ലൊരു ട്രോളൻ ആണ് ✌🏻

  • @ejeidk

    @ejeidk

    2 жыл бұрын

    😂

  • @at_k_9488

    @at_k_9488

    2 жыл бұрын

    🙃

  • @PRAVITHKUMARBA

    @PRAVITHKUMARBA

    2 жыл бұрын

    Athe.nalla video makeranu👍

  • @mr.kerala1710
    @mr.kerala17102 жыл бұрын

    കർത്താവെ നിന്റെ അൾത്താരയിലേക് ഞാൻ വരുവാണേ 🤣🤣🤣

  • @jevinpunnoosemathew539

    @jevinpunnoosemathew539

    2 жыл бұрын

    🤣🤣🤣🤣🤣

  • @ashonlol7033

    @ashonlol7033

    2 жыл бұрын

    🤣😂😂😂

  • @rahiph
    @rahiph2 жыл бұрын

    ഊഫ്‌!!... അണ്ണന്‌ കേൾകാൻ വേണ്ടി 'Rope is not tight'!!….. എന്ന് ഉറക്കെ പണയിപിച്ച Director ബ്രില്ല്യൻസ്‌!!... 🤪

  • @smokyarty1354
    @smokyarty13542 жыл бұрын

    Le gravity : njan nadu vidukayanu natukarey😂

  • @godspeed7717

    @godspeed7717

    2 жыл бұрын

    Gravity doesn't exist. And did you mean inertia? 1:54

  • @sarjassaju5191
    @sarjassaju51912 жыл бұрын

    തെലുങ്കൻമാർക്ക് പടത്തില് ചുരുങ്ങിയത് നാല് തവണയെങ്കിലും നായകൻ ഇതുപ്പോലത്തെ അഭ്യാസപ്രകടനം കാഴ്ച്ചവെച്ചിലെങ്കില് പടം തട്ടിൻപ്പുറത്ത് ഇരിക്കും.....?

  • @anandsai8584
    @anandsai85842 жыл бұрын

    ശരിക്കും love scene കണ്ടിട്ട് (sorry.. Love scene ആണോ emotion ആണോ sad ആണോ എന്ന് ഒന്നും മനസ്സിലാവുന്നില്ല) കണ്ണ് നിറഞ്ഞു പോയി...

  • @sangeethunnikrishnan4164

    @sangeethunnikrishnan4164

    2 жыл бұрын

    🤣🤣🤣🤣🤣🙏

  • @soumyavijayannp1964
    @soumyavijayannp19642 жыл бұрын

    പൂവാലൻ : ചത്താലും നിന്നെ ഞാൻ വിടൂല്ല.. 😹😹😹😹

  • @shadilshad7620
    @shadilshad76202 жыл бұрын

    അഞ്‌ജലിക്കു ആദരാഞ്ജലികൾ 😂😂😁😁

  • @Nine-tailedfox4596

    @Nine-tailedfox4596

    2 жыл бұрын

    😂😂😂

  • @Kannanprasidh
    @Kannanprasidh2 жыл бұрын

    ഇവൻ ബാലയടെ അനിയൻ ആണ് 🤣🔥

  • @anuas

    @anuas

    2 жыл бұрын

    Well in reality he is the son of the producer who got shoot by the maniac(balakrishna)

  • @ss-fp7vz

    @ss-fp7vz

    2 жыл бұрын

    Njan telugu padam kanatha aal aanu. Hero de perum film perum paranju tarumo. Verute onnu kandu chirikkan aanu. Itupole ulla comedy padam recommend cheyamo

  • @Kannanprasidh

    @Kannanprasidh

    2 жыл бұрын

    @@ss-fp7vz Alludu Seenu

  • @jobijobes4334
    @jobijobes43342 жыл бұрын

    തെലുങ്കന്മാർക്ക് ഒരു പുരോഗമാനവും ഇല്ലല്ലോടെ 😜

  • @areenarenjith4891

    @areenarenjith4891

    2 жыл бұрын

    എന്നാലു൦ അവര് നമ്മളേക്കാളു൦ നിഷ്കളങ്കരാണ് ..., അവരെ എന്തേലു൦ വിശ്വസിപ്പിച്ച് എടുക്കാൻ വേഗ൦ സാധിക്കു൦ ...But , നമ്മള് മലയാളികൾ , ദെെവ൦ വന്ന് പറഞ്ഞാലു൦ ഉവ്വാ ..ഉവ്വാ ..ന്ന് പറയു൦ ...,

  • @jobijobes4334

    @jobijobes4334

    2 жыл бұрын

    @@areenarenjith4891 അതാണ് ഒരു പുരോഗമനോം ഇല്ലെന്ന് പറഞ്ഞത് 🤭

  • @jayceekarp

    @jayceekarp

    2 жыл бұрын

    Ennitt telunganmarde padam varumbo vaayum polich irikkindalko

  • @JohnWick-pp4uy
    @JohnWick-pp4uy2 жыл бұрын

    Tom Cruise died after watching this 😂

  • @ecshameer
    @ecshameer2 жыл бұрын

    അറിയമെലഞ്ഞിട്ട് ചോദിക്കുവാ...ഇങ്ങനെയോക്കെ നടക്കുമോ...🙏🙏🙏

  • @greeshuttysunigreeshu2812

    @greeshuttysunigreeshu2812

    2 жыл бұрын

    Kadhayil chodhyam illa ketto 😉😉😉😉😂😂😂😂😂😂😂😂😂😂

  • @simpleman102

    @simpleman102

    2 жыл бұрын

    തെലുങ്കിൽ നടക്കും 🤣🤣

  • @athul_vijayan8235

    @athul_vijayan8235

    2 жыл бұрын

    svapnangalil alla telgu cinimakalil mathram 😅

  • @deepakm3668

    @deepakm3668

    2 жыл бұрын

    നടക്കും...... ഞാൻ കഴിഞ്ഞ ആഴ്ചയും കൂടി ഒരു പെണ്ണിനെ ഇങ്ങനെ രക്ഷിച്ചതാ..... കഷ്ടകാലത്തിനു അവളു already കെട്ടിയതാരുന്നു..

  • @nithin84

    @nithin84

    2 жыл бұрын

    തമ്പുരാനറിയാം....

  • @thasni9916
    @thasni99162 жыл бұрын

    താഴെക്ക് നടക്കുവാണോ അതോ വീഴുവാണോ hero 😂😂😂

  • @Luke__antony
    @Luke__antony2 жыл бұрын

    Ee scene kazhinjathodu koodi nammalku songu vechu kaachiyalo😂😂😂😂 entha ningalude abhiprayam, sathyalle🤪🤪🤪🤪

  • @lalappanlolappan2605
    @lalappanlolappan26052 жыл бұрын

    Gravity acts differently for different people. Only in Telugu.

  • @akshathadipin20
    @akshathadipin202 жыл бұрын

    Ithanu lalettan paranjath Hyderabad audions vere level anennu😀

  • @_Freedom__fighter__21

    @_Freedom__fighter__21

    2 жыл бұрын

    minimum 2 nilayil ninn eduth chaaadi kazhiv theliyikkanam

  • @knowledge5368

    @knowledge5368

    2 жыл бұрын

    🤣🙌🏻

  • @queen_of_innocence9386
    @queen_of_innocence93862 жыл бұрын

    🎶Anjali.....Anjali🎶😂

  • @felexdzn
    @felexdzn2 жыл бұрын

    Director : Mm Good Good. 😯🧐🤩 Physics : പിന്നെ ഞാൻ എന്തിന് 😑

  • @ejplayzgaming7595
    @ejplayzgaming75952 жыл бұрын

    Avnum avalum airil aaradugayaan suhurthukkale aaradugayaan 🔥🔥🔥

  • @TheUnProGamer.
    @TheUnProGamer.2 жыл бұрын

    നാഗ് ചൈതന്യ ഇപ്പോൾ ആയിരിക്കും ഈ പടം കണ്ടത്, അപ്പോ തന്നെ ഡിവോഴ്സ് കൊടുത്തു

  • @userAclassNanmayoli

    @userAclassNanmayoli

    2 жыл бұрын

    😂😂😂😂

  • @jerinaj1441

    @jerinaj1441

    2 жыл бұрын

    നാഗ ചൈതന്യ അതിലും വലിയ ദുരന്തമാണ്🤣

  • @amanamerin7905

    @amanamerin7905

    2 жыл бұрын

    Nagachaithanyede thallu vechu nokkiya athinte 7 ayyalath pollum ith ethillaa

  • @ansaransar3609
    @ansaransar36092 жыл бұрын

    ലെ കാലൻ: just miss

  • @neethurajesh747

    @neethurajesh747

    2 жыл бұрын

    😂😂

  • @ammuammuzz121
    @ammuammuzz1212 жыл бұрын

    Parama kashttam🤭🤭🤭😂😂😂

  • @maheshmaheshmahi5472
    @maheshmaheshmahi54722 жыл бұрын

    നായികമാരെ മാത്രം രക്ഷിക്കൂ 😆😆

  • @abhaijayadevan4688
    @abhaijayadevan46882 жыл бұрын

    Gravity kandupidicha Newton kaananam ithakke🤣🤣🤣

  • @sujeevancy3927
    @sujeevancy39272 жыл бұрын

    ഭയങ്കരം തന്നെ 😄

  • @worldcreations822
    @worldcreations8222 жыл бұрын

    പോയ വഴിക്ക് ഒരുപാട് സമയമുണ്ടല്ലോ, ഒരു ചായ ഇട്ടു കൊടുക്കാമായിരുന്നു അവൾക്ക്

  • @rvk55
    @rvk552 жыл бұрын

    Newton left the chat

  • @sneha_864

    @sneha_864

    2 жыл бұрын

    🤣🤣

  • @AlexThomasy2k

    @AlexThomasy2k

    2 жыл бұрын

    👌🤣

  • @hai-pn8xr

    @hai-pn8xr

    2 жыл бұрын

    Newton never enter Telugu chat room

  • @rvk55

    @rvk55

    2 жыл бұрын

    @@hai-pn8xr on point😂

  • @ams619
    @ams6192 жыл бұрын

    ആരാടാ പറഞ്ഞത് നമുക്ക് മിന്നൽ മുരളി അല്ലാതെ വേറെ നല്ല Superhero ഒന്നും ഇല്ലാന്ന്... കാണട കാണ്...

  • @Ammuswath9820
    @Ammuswath98202 жыл бұрын

    കയർ തീരുമ്പോ മുകളിലോട്ടാണോ പോണേ..... 🙄🙄🙄🙄🙄 ഭയങ്കരം 🙄🙄🙄🙄🙄

  • @ajeeshs1883

    @ajeeshs1883

    2 жыл бұрын

    അതാണ് തെലുങ്ക് ഫിസ്കിസ് 🤣🤣🤣🤣🤣

  • @Ammuswath9820

    @Ammuswath9820

    2 жыл бұрын

    @@ajeeshs1883😁😁😁🤣🤣

  • @ashkarshajahan3977
    @ashkarshajahan39772 жыл бұрын

    Ithe oke enthu... Vere... Level annu annan😆😆😆

  • @vivekplamthundil3227
    @vivekplamthundil32272 жыл бұрын

    3:12 ചിരിപ്പിക്കല്ലേ.... പൊന്നെ 🤣🤣

  • @bijobijoyofficial
    @bijobijoyofficial2 жыл бұрын

    🤣🤣🤣🤣ചിരിച്ച് ചാവാൻ വയ്യെ

  • @sreehari8182
    @sreehari81822 жыл бұрын

    സീനു സീനാ... 🤣🤣🤣🤣

  • @AkshayAkshay-pr2xw
    @AkshayAkshay-pr2xw2 жыл бұрын

    അഞ്ജലി അഞ്ജലി പുഷ്പഞ്ജലി 🤣😂💐💐

  • @GhostProtocol007
    @GhostProtocol0072 жыл бұрын

    "Oh thank god......."😂😁ok bey

  • @manavmadhu8919
    @manavmadhu89192 жыл бұрын

    Correct പേരും ഇട്ടു 🤣🤣🤣 അഞ്ജലി🤣

  • @anjaliajaykumar4958
    @anjaliajaykumar49582 жыл бұрын

    Sivane dhey enne vilikkanuu Anjalinnu 😁

  • @cristi7165
    @cristi71652 жыл бұрын

    അവസാനം ജഗതി ചേട്ടന്റ പൊളിച്ചു 😂😂🤣

  • @BroTalkFact
    @BroTalkFact2 жыл бұрын

    എന്നാലും എൻ്റെ സമൂ നിനക്ക് ഈ ഗതി വന്നല്ലോ

  • @brayanjacobjose371
    @brayanjacobjose371 Жыл бұрын

    ലെ ന്യൂട്ടൻ: ഗുരുത്വാകർഷണത്തെ പറ്റി ആരോട് പറയാൻ 🤦🤦😂😂😂

  • @AAKASHADOOTH
    @AAKASHADOOTH2 жыл бұрын

    ഇത് ഈ വെടലയുടെ സ്ഥിരം പരിപാടിയാ

  • @mohammedsaheer201
    @mohammedsaheer2012 жыл бұрын

    Perfect ok editor 🌹🌹🌹

  • @jamshikp6987
    @jamshikp69872 жыл бұрын

    Uuffff tru lub 🤣🤣🤣🤣🤣🤣

  • @apollo8034
    @apollo80342 жыл бұрын

    ശരി എന്നാ 😂😂😂😂😂😅

  • @nygilxavier9610
    @nygilxavier96102 жыл бұрын

    True lub 😂❤️

  • @jinesh.jinesh7135
    @jinesh.jinesh71352 жыл бұрын

    ഞാൻ സത്തു 🤣

  • @lifeisgreat5487
    @lifeisgreat54872 жыл бұрын

    Gravity polum വിറച്ചുപോയ് 💥

  • @godspeed7717

    @godspeed7717

    2 жыл бұрын

    Gravity doesn't exist. And did you mean inertia? 1:54

  • @srincymols8988
    @srincymols89882 жыл бұрын

    Editeydhadh...pwolichu 😂

  • @Subinduttu

    @Subinduttu

    2 жыл бұрын

    🥰🥰

  • @jujiridhi7662
    @jujiridhi76622 жыл бұрын

    00 : 58 salim eetante patt poli

  • @el9286
    @el92862 жыл бұрын

    സീനൂ സീനാ 😂

  • @ROSUJACOB
    @ROSUJACOB Жыл бұрын

    Subine!!! Challa chesthundi!!

  • @riyareji1736
    @riyareji17362 жыл бұрын

    polichuuu

  • @opsirgaming6185
    @opsirgaming61852 жыл бұрын

    Ingane velloam cheythaalengilm ente penn ennoad yes parayuvaaneal oru kai noakkaarnn... 😹

  • @godofvoids8090
    @godofvoids80902 жыл бұрын

    Sadha kayaru kondu Buggy jump cheyuna team adhyam ayituanu kanunath 😂

  • @muthuz2007
    @muthuz20072 жыл бұрын

    Ayyo ayyo njan eppo enda paraya😂

  • @naveenraramparambil7819
    @naveenraramparambil78192 жыл бұрын

    Newton തോറ്റു തെലുഗ് സിനിമ ജയിച്ചു

  • @manjushaji1870
    @manjushaji18702 жыл бұрын

    Super 😂😂

  • @achu5692
    @achu56922 жыл бұрын

    😁 😁

  • @abhijith2827
    @abhijith28272 жыл бұрын

    Enjeliii😌

  • @nigiljose3624
    @nigiljose36242 жыл бұрын

    മൊത്തം air 😹

  • @Nine-tailedfox4596

    @Nine-tailedfox4596

    2 жыл бұрын

    😂😂😂

  • @bhanuprakashar9368
    @bhanuprakashar93682 жыл бұрын

    🔥🔥🔥🔥🔥🔥🔥🔥

  • @rasheedahammad377
    @rasheedahammad3772 жыл бұрын

    🤣🤣🤣

  • @harisksd294
    @harisksd2942 жыл бұрын

    Ippo kaacha ബാധം 🤔ആയേനെ 😂

  • @mirshad-
    @mirshad-2 жыл бұрын

    Ente mwone ejjathi....🤣🤣

  • @pachupachu2390
    @pachupachu23902 жыл бұрын

    പാൽപായസത്തിൽ ഒണക്ക മീൻ ചാടിയപ്പോലേ

  • @Rocky-dm7bi
    @Rocky-dm7bi2 жыл бұрын

    Focus aanu sharp aanu 😉

  • @shinods5099
    @shinods50992 жыл бұрын

    Anjali Anjali Pushpanjali 😂😂😂

  • @bachopaul988
    @bachopaul9882 жыл бұрын

    Very natural

  • @harisbeach9067
    @harisbeach90672 жыл бұрын

    ✌😁✌

  • @abhilashkrishnakumar3725
    @abhilashkrishnakumar37252 жыл бұрын

    Le gravity:njn ponu😂

  • @Anas-wn5ht
    @Anas-wn5ht2 жыл бұрын

    😂💥❤️

  • @suhadali9037
    @suhadali90372 жыл бұрын

    അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ്‌😂

  • @123-RUN
    @123-RUN2 жыл бұрын

    ഒരു മാറ്റവും ഇല്ലല്ലോ 😁

  • @itsstatusedits1211
    @itsstatusedits12112 жыл бұрын

    Le Newton:what the coconut is they were doing here 😅

  • @mans8204
    @mans82042 жыл бұрын

    Gravity be like : 🥺 😖

  • @anjithatm1544
    @anjithatm15442 жыл бұрын

    2:02 Nammude Albin annan te Masterpiece item

  • @greeshmapm1104
    @greeshmapm11042 жыл бұрын

    Anjali anjalii.... 🤣🤣🤣🤣

  • @sankukv
    @sankukv2 жыл бұрын

    2:54 annan englishne konnu

  • @shalu1589
    @shalu15892 жыл бұрын

    Cringe at its maximum level.... Ohh my gwaaad🤣🤣🤣🤣🤣

  • @ayishaayisha3152
    @ayishaayisha31522 жыл бұрын

    അഞ്ജലി... അഞ്ജലി... പുഷ്പാഞ്ജലി 😂

  • @sreeshmasree2306
    @sreeshmasree23062 жыл бұрын

    Anjalikk ipo adharanjali aayene😅

  • @IShowQuick7
    @IShowQuick72 жыл бұрын

    Avarde love nu munpil gravity tottu poi 😂

  • @muhsinamuthushaik
    @muhsinamuthushaik2 жыл бұрын

    അഞ്ജലി അഞ്ജലി പുഷ്‌പ്പാഞ്ജലി🤣😂

  • @sruthivibes3886
    @sruthivibes38862 жыл бұрын

    😂😂😂😂😂

  • @arjunpc3346
    @arjunpc33462 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Vigneshvikku123
    @Vigneshvikku1232 жыл бұрын

    എന്നാലും എന്റെ samantha ഇത് പോലുള്ള padangalil തല വെച്ചാലോ ഭഗവതി 😪🤣

Келесі