ഇരുപത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തുമ്പോള്‍ ഗീതാംബികയെ സ്വീകരിക്കാന്‍ ആരുമില്ല...

ഇരുപത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തുമ്പോള്‍ അമ്പത്തിഒമ്പതുകാരിയായ ഗീതാംബികയെ സ്വീകരിക്കാന്‍ ആരുമില്ല...
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 468

  • @user-jk7pj5zy9h
    @user-jk7pj5zy9h8 ай бұрын

    ഇതു പോലെ ഉള്ള ഒരുപാട് അമ്മമാരെ രക്ഷിക്കാൻ കഴിയട്ടെ നാളെ എന്റെ അവസ്ഥയും ഇതാണ് ദൈവം നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ👃👃

  • @BLJ-iv5pg

    @BLJ-iv5pg

    8 ай бұрын

    Arkum ingane oru avastha varathirikkatte😢🙏

  • @shajithababu5036

    @shajithababu5036

    8 ай бұрын

    ​@@BLJ-iv5pg😮

  • @noufalkunjan4587

    @noufalkunjan4587

    8 ай бұрын

    @user,, നിങ്ങൾ അങ്ങെനയുള്ള അനുഭവം ആെണന്ന് സ്വയം തീരുമാനിക്കാൻ നിങ്ങളുടെ അവസ്ഥയും അത് പോെലയാണോ

  • @rrenju.9c137

    @rrenju.9c137

    8 ай бұрын

    Amen

  • @veenarachanababu3346

    @veenarachanababu3346

    8 ай бұрын

    ദീർഘായുസ് എന്തിന് 😢

  • @raihanath6213
    @raihanath62138 ай бұрын

    ഈ അമ്മ യെ സഹായിച്ച വരെ അ ല്ലാഹു അനുഗ്രഹിക്കട്ടെ 😥🤲🏻

  • @iconicgoal846

    @iconicgoal846

    8 ай бұрын

    Aameen

  • @abdurahiman115

    @abdurahiman115

    8 ай бұрын

    ആമീൻ 🤲

  • @azimhossain9501

    @azimhossain9501

    7 ай бұрын

    Aameen

  • @shanoobolavanna
    @shanoobolavanna8 ай бұрын

    സലീംക ബിഗ് സല്യൂട്ട് അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ

  • @SbnDiaries

    @SbnDiaries

    8 ай бұрын

    امين

  • @hajirasakkier7993

    @hajirasakkier7993

    8 ай бұрын

    🤲aameen

  • @SafaBasheer311

    @SafaBasheer311

    8 ай бұрын

    Aameen

  • @user-kz8ns3yr2o

    @user-kz8ns3yr2o

    8 ай бұрын

    Aameen

  • @sabeenaanzar435

    @sabeenaanzar435

    8 ай бұрын

    Aameen

  • @shemisha9966
    @shemisha99668 ай бұрын

    സലിംക്കാ അള്ളാഹുവിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകും 🤲🤲🤲🤲

  • @lathadevi2934
    @lathadevi29348 ай бұрын

    ഇത് എല്ലാ പ്രവാസി കൾക്കും ഒരു പാഠമാണ്. ആദ്യം സ്വന്തം ജീവിതം safe ആക്കുക.പിന്നീട് മതി കുടുംബം.

  • @mohamedjasirvp87

    @mohamedjasirvp87

    8 ай бұрын

    ആരും പറയാതെ തന്നെ സ്വയം തിരിച്ചറിഞ്ഞ ഏക സത്യം

  • @neethuarun3848

    @neethuarun3848

    8 ай бұрын

    Aarum paranjalum enta veetukar ennod engane chyilla ennoru trust aaunu. Enta husband veetum ellam vechu, but ippo njngal avide thamasipikilla . Ellam manasilakiyappol vaiki poi

  • @vavavava6057

    @vavavava6057

    8 ай бұрын

    😢പക്ഷെ ഓരോ കടമകൾ നിറവേറ്റിവരുമ്പോൾ ഒന്നും ബാക്കിയില്ല 😢തുച്ഛമായ തുക ബാങ്കിൽ ഇട്ടാൽ നാട്ടിൽ ചെല്ലുമ്പോൾ ഉപ്പുത്തോട്ടു കർപ്പുരം വരെ നമ്മുടെ ചെലവ് തീരാറാകുമ്പോൾ കുത്തുവാക്കുകൾ വീണ്ടും പ്രവാസം, ആവശ്യങ്ങൾ വീണ്ടും.തണൽ എകേണ്ടവൻ ഓർഡർ ഇടാൻ മാത്രം 😁. പണിയെടുക്കുന്നു കുടിക്കുന്നു. മക്കൾളുടെ ഓരോ ആവശ്യങ്ങൾ നിറവേറ്റി കെട്ടിച്ചു വിട്ടു. ഇനിയും തുടരണമോ വേണ്ടയോ എന്ന ആശങ്ക. നാട്ടിൽപോയാൽ സ്വന്തം കാര്യത്തിന് എന്തുചെയ്യും. അങ്ങനെ ചിന്തകൾ. അതാണ് പ്രവാസി 😢🙏🏻

  • @slvlogs5004

    @slvlogs5004

    8 ай бұрын

    Kudumbam namude uttaravaditwamanu. Ku de namukum kudi karutanam ennu matram

  • @wb1623

    @wb1623

    8 ай бұрын

    സത്യം. നമ്മുടെ നാട്ടിൽ ആണായി പിറന്നാൽ അവൻ്റെ ചുമലിൽ എല്ലാം ഇട്ടു കൊടുക്കാൻ മാതാ പിതാക്കൾ പല അടവുകളും പ്രയോഗിക്കും. അവർക്ക് അവരുടെ സാമ്പത്തിക താൽപര്യം മാത്രം.

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr3788 ай бұрын

    🙏നമ്മൾ നമ്മുടേത് എന്ന് കരുതുന്ന ഒന്നും നമ്മുടേതല്ല 🙏നമ്മൾ നമുക്ക് വേണ്ടി ജീവിക്കാൻ മറന്നവരാണ് 🙏🙏ഇവരെ പോലുള്ള അനേകം ആളുകളുണ്ട് 😔

  • @afzalmollah8319
    @afzalmollah83198 ай бұрын

    മക്കൾ തിരിഞ്ഞു നോക്കില്ല എന്ന് കരുതി ജീവിക്കുക, പ്രതീക്ഷിച്ചാൽ കിട്ടില്ല, അപ്പോ അത് വേറെ അസുഖങ്ങൾ വിളിച്ചു വരുത്തും, മക്കൾ നോക്കിയാൽ അത് ഒരു ലോട്ടറി,,,, എല്ലാവർക്കും നല്ലത് വരട്ടെ

  • @reelsonfirecreationsbyafsa7152
    @reelsonfirecreationsbyafsa71528 ай бұрын

    അമ്മ വെറുമൊരു പേരല്ല അതൊരു കടലാണ് . ദൈവത്തിന് ഏറ്റവും ഇഷ്ടം പെട്ടവരെ പരിശീകും അതിൽ ഒരാളാണ് ഈ അമ്മ. ഈ അമ്മയുടെ കഥ കേട്ടാൽ ഹൃദയം പൊട്ടിപോകും 💔 അമ്മക്ക് ദീർഘ യുസ്സും നല്ല ആരോഗ്യവും ദൈവം നൽകട്ടെ 🥰🤍

  • @umaibanp.s6274
    @umaibanp.s62748 ай бұрын

    നാഥാ കാത്തോളണേ 👍🤲എന്തൊരു മക്കളാണ് റബ്ബേ അവർക്ക് സമാധാനം കിട്ടട്ടെ 👍

  • @najeemthannichal831

    @najeemthannichal831

    8 ай бұрын

    Pen makal aanu

  • @shafna1686

    @shafna1686

    8 ай бұрын

    ​@@najeemthannichal831athukondu??

  • @najeemthannichal831

    @najeemthannichal831

    8 ай бұрын

    @@shafna1686 kude nirthan hus ishtamillengil aver yenducheyyum

  • @ayshu_Rimshu

    @ayshu_Rimshu

    8 ай бұрын

    Avarude amma alle nirthipikanm

  • @shajikader9132

    @shajikader9132

    8 ай бұрын

    ​@@ayshu_Rimshuangane nirbhandhippichu aarkkum aareyum koode nirthaan pattumo? Chilappol kunjungalkku athinulla sahacharyam illenkil enthu cheyyum? Ennaalum vallappozhum avare poyi kaannaanenkilumulla manasu maathram mathi, mattu kaaryangal avar povunna "Thanalil" undavum ,

  • @ilyasppilyas9210
    @ilyasppilyas92108 ай бұрын

    എല്ലാവരും സ്വന്തം ആരോഗ്യം നോക്കി മക്കളെ നോക്കിയാൽ മതി

  • @shanoobolavanna

    @shanoobolavanna

    8 ай бұрын

    കറക്റ്റ് 🤲🤲🤲🤲

  • @umaibanp.s6274

    @umaibanp.s6274

    8 ай бұрын

    കറക്ട് കാര്യം ആണ് ഞാനും ഇതേ പ്രായം പല പരീക്ഷണങ്ങളും ഉണ്ട് എന്നാലും അൽഹംദുലില്ലാഹ് ഹൈർ 👍🤲

  • @naseerakp1855

    @naseerakp1855

    8 ай бұрын

    Iniyulla kaalathu ithellam sathyamanu

  • @azminechu

    @azminechu

    8 ай бұрын

    😢 sathiyam nammla makkklak nallla. Budhi kodukattt

  • @safarsafar39

    @safarsafar39

    8 ай бұрын

    100 % ❤❤❤❤❤❤

  • @mymoonp1016
    @mymoonp10168 ай бұрын

    പ്രായം ആകുന്നത് ഭയത്തോടെയാണ് കാണുന്നത്. കാരണം എത്ര സ്നേഹിച്ചു പോറ്റിയാലും മക്കൾക്ക് മാതാപിതാക്കൾ ഭാരമാകുന്നു....

  • @user-zn5ke1pp5z

    @user-zn5ke1pp5z

    8 ай бұрын

    സത്യം ഒരു അല്ലലും ഇല്ലാതെ വളർത്തുന്ന മക്കൾക് ആണ് ഒന്നിന്റെയും വേദന അറിയാത്തത് എല്ലാം കഷ്ടപ്പാടും കൊടുത്തു വളർത്തുന്ന മക്കൾ ആണേലും അധികവും നന്നായി നോക്കും

  • @reddevil9156

    @reddevil9156

    8 ай бұрын

    Sehichu oru thendiyum valartharill vayasakubol nokkan aanu patti pole petti kuttunne. Oranam nokki ellel aduthu nokkan 3 vayasu akubole pillare daycare lo evide kondu thallum salliyam ozhuvakkan vazhakan. Pinne hostel matto Enthano padippikkunnathu athe thirichu kittu

  • @berry_colorz

    @berry_colorz

    8 ай бұрын

    You don't give birth to a child expecting he/she will take care of you. Do you ask permission from them before you bring them into this world?

  • @Pink_Floyd_Forever

    @Pink_Floyd_Forever

    8 ай бұрын

    ​@@berry_colorznice logic.. This will be happen to u too.. Wait and see.. Oro progressive punda

  • @user-ez9yg9ex9t

    @user-ez9yg9ex9t

    8 ай бұрын

    25വയസ്സ് ഉള്ള ഞാൻ ഒറ്റപെട്ടുള്ള ജീവിതം ആണ് കൂട്ടുകാർ കുറവാണ് വീട്ടുകാർക്ക് അടുപ്പം ഇല്ല എന്നോട് പുറത്തും മിണ്ടാൻ ആരും ഇല്ല അങ്ങോട്ട് പോയിട്ടും എന്നെ ഒഴിവാക്കി ജീവിക്കുന്ന ആളുകൾ ആണ് എനിക്ക് ഉള്ളത് എല്ലാത്തിനെയും കൊന്നു കളയാൻ ഉള്ള mindil ആണ് ജീവിക്കുന്നത്

  • @robythomas6594
    @robythomas65948 ай бұрын

    ഈ വർഗീയത പറഞ്ഞു നടക്കുന്ന മനുഷ്യർ ഇത് കാണുന്നുണ്ടോ, ഇല്ല അവരിത് കാണില്ല കാരണം മനുഷ്യർ തമ്മിൽ ശതുക്കൾ ആകാനാണ് അവർ ആഗ്രഹകന്നത്

  • @sreekanthmuthu9167

    @sreekanthmuthu9167

    8 ай бұрын

    Theerchayayum ethu Okke paranju nadakkunavan Ethokkea kananam

  • @ArTWoRlD128

    @ArTWoRlD128

    8 ай бұрын

    അതെ ഇത്രേ ഉള്ളൂ, ആ അമ്മ ഒരു അന്യ ജാതി മതസ്ഥ ആയിട്ട് കൂടി അവരെ ഹെൽപ് ചെയ്യാൻ മുന്നിട്ട് വന്നത് ഒരു മുസ്ലിം യുവാവ്, എൻ്റെ മതസ്ഥർ ആയത് കൊണ്ട് പറഞ്ഞതല്ല, എല്ലാ മതത്തിലും ഉളളവർ ഉണ്ട് നല്ല മനുഷ്യർ, ഇടയിൽ മനുഷ്യർ എന്ന് പറയാൻ മാത്രം ഉള്ളവരും ഉണ്ട്😊 . മതം നോക്കി മനുഷ്യരെ വിലയിരുത്താതെ മനുഷ്യത്വപരമായ ജീവിതം ജീവിക്കുവാൻ ആകുവാണേൽ,അതിൽ പരം സംതൃപ്ത ജീവിതം മറ്റെന്തുണ്ട്

  • @ansar4562

    @ansar4562

    8 ай бұрын

    Adhanu innathe rashtreeyam

  • @mariyammaliyakkal9719

    @mariyammaliyakkal9719

    8 ай бұрын

    @@ansar4562 വർഗീയത വളർത്തിയാൽ ഭൂരിപക്ഷത്തിന്റ വോട്ടു ബിജെപിക്ക് കിട്ടും. ബിജെപിയെ കാലുനക്കിയാൽ ക്രിസംഘികൾക്ക് ഘടക കക്ഷിയാകാം. രണ്ടു കൂട്ടരും ചേർന്നു മുസ്ലിങ്ങളെ ദ്രോഹിക്കാം എന്നാണ് കണക്കു കൂട്ടൽ... ഇങ്ങനെ മക്കൾ ഉപേക്ഷിച്ചവരെയും ഓപ്പറേഷൻ നടത്തേണ്ടവരെയും സഹായിക്കാൻ മുസ്ലിങ്ങൾ തന്നെ വേണം. കോടികൾ വേണ്ടവർ അമ്ബാ നിമാരെയും ബിഷപ്മാരെയും സുരേഷ് ഗോപിയേയും മോഹൻലാലിനെയും വിളിക്കില്ല... യൂസഫലിയെ മാത്രമേ വിളിക്കൂ... രക്ത ബന്ധുക്കളെ സഹായിക്കാത്ത ഹിന്ദുക്കളെയും മാതാപിതാക്കളെ വൃദ്ധസദനത്തിൽ ഇടുന്ന ക്രിസ്തയാനികളെയും സംഘികളും ക്രിസംഘികളും കാണാറേയില്ല!!

  • @Starwar-cz8gq

    @Starwar-cz8gq

    8 ай бұрын

    തീർച്ചയായും ഞാൻ കാണുന്നു ഇത്തരം ആളുകളെ. തീവ്രവാദികളെ വേറെ കാണുന്നു.

  • @reshureshma9242
    @reshureshma92428 ай бұрын

    ഒറ്റപ്പെടലിന്റെ വേദന 😭... അത് വേറെ തന്നെ ആണ് 😭

  • @lakshmidevicbcmenon6334
    @lakshmidevicbcmenon63348 ай бұрын

    ഇത്രേം കാലം ജോലി ചെയ്ത് കാശ് മേടിക്കാൻ ഈ മക്കൾക്കു ഒരു ചളിപ്പും ഇല്ലല്ലോ ഇതൊക്കെ അനുഭവിച്ചേ ചാകു സത്യം ആ അമ്മയുടെ കണ്ണീർ മതി 7ജന്മത്തിൽ അനുഭവിക്കാൻ 🙏🙏🙏

  • @shafithetraveler
    @shafithetraveler8 ай бұрын

    മനുഷ്യ രുടെ ഇടയിൽ നന്മ യുള്ള മനുഷ്യൻ.. അഭിനന്ദനങ്ങൾ 🌹🙏

  • @thasleenabacker9676
    @thasleenabacker96768 ай бұрын

    മക്കൾക്കൊന്നും ഭാരമാകാതെ ആയുരാരോഗ്യത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ മാതാപിതാക്കളെ സംരക്ഷിക്കാൻ കഴിയാത്ത തലമുറയിലാണ് ഞങ്ങളുടെ ജീവിതം ദൈവമേ ഉള്ളൂ രക്ഷക്ക്

  • @saranyanp5612
    @saranyanp56128 ай бұрын

    ഈ വീഡിയോ ഈ അമ്മയുടെ മക്കൾ കാണുകയാണെങ്കിൽ അവരോട് പറയാൻ ഉള്ളത്....നിങ്ങളുടെ അമ്മക്ക് വേണ്ടത് പണമോ സ്വത്തുക്കളോ അല്ല നിങ്ങളുടെ സ്നേഹം മാത്രമാണ്... ഒന്ന് കാണാൻ ഉള്ള ആഗ്രഹം ആണ്.... ഒരിക്കൽ നിങ്ങളും ഈ ഒരു stage ൽ എത്തും... ആരും ഇല്ലാതാവുമ്പോഴേ അതിന്റെ വേദന അറിയൂ... പറ്റുമെങ്കിൽ കൂടെ കൂട്ടു.... 🙏🙏

  • @meharafathima718
    @meharafathima7188 ай бұрын

    സലീംക്ക അള്ളാഹു അനുഗ്രഹിക്കട്ടെ

  • @su84713
    @su847138 ай бұрын

    ദൈവം അവർക്ക് വേണ്ടി ആരെയെങ്കിലും ഒക്കെ ഒരുക്കും ഇനി ഉള്ള ജീവിതം സന്തോഷം നിറഞ്ഞത് ആക്കി മാറ്റും .... ഇങ്ങനെ ഉള്ളവരെയെല്ലാം ദൈവം സഹായിക്കട്ടെ😭😭

  • @su84713

    @su84713

    8 ай бұрын

    @@കൗന്തേയൻ ദൈവത്തിന്റെ മണ്ടയോ? എന്താ സഹോദരാ അങ്ങനെ പറഞ്ഞേ.. എല്ലാവരും കൈവിടുമ്പോൾ ദൈവം അല്ലേ സഹായിക്കുകയുള്ളൂ ആരുടെയെങ്കിലും മനസിൽ കരുണ തോന്നിച്ച് അവർക്ക് വേണ്ടുന്നതെല്ലാം ചെയ്ത് കൊടുപ്പിക്കും

  • @shajikader9132

    @shajikader9132

    8 ай бұрын

    ​@@കൗന്തേയൻangane parayaruthu, God ennathu aarum kandittillaatha" ennaal evide ninnokkeyo nanma cheyyunna manushyan adakkamulla jeevigal cheyyunna, pratheekshikkaathe kittunna sahayamaavaam" God bless that sister & supporters.🤲🙏👌👍

  • @jameelak3046

    @jameelak3046

    7 ай бұрын

    ​@@കൗന്തേയൻഎന്നാൽ പിന്നെ നിൻ്റെ മണ്ടയ്ക്ക വയ്ക്കാം നീ ഏറ്റ് എടുക്ക് ( കഴുതക്ക് അപമാനം) ദൈവത്തിൻ്റെ സ്രഷ് ടികളെ ദൈവം തന്നെയാണ് സഹായിക്കുക. ദൈവനിഷേധികൾക്ക് അത് മനസ്സിലാവുന്ന ഒരു സമയം വരാണ്ട് wait and See

  • @prakashpm3488
    @prakashpm34888 ай бұрын

    താങ്കളെ പടച്ചോൻ അനുഗ്രഹിക്കട്ടെ ☺️... ഒപ്പം കൂടെ നിന്നവരെയും ഗീതാംബികമ്മയെയും അനുഗ്രഹിക്കട്ടെ ☺️☺️☺️

  • @robincyrobins5361
    @robincyrobins53618 ай бұрын

    സലിംഭായിക്ക് ബിഗ് സല്യൂട്ട്, മക്കള് നല്ല നിലയിൽ ആവാൻ നമ്മൾ പ്രയത്നിക്കുന്നത് കുട്ടികളെ അറിയിക്കണം ഒട്ടുമിക്ക പ്രവാസികളും ഇങ്ങനെ ആണ് ഓൾഡേജ് ഹോമുകളിൽ ഞാൻ ഇതിന്റെ നേര്കാഴ്ച കണ്ടിട്ടുണ്ട്,

  • @bincyphilip5891
    @bincyphilip58917 ай бұрын

    വളരെ വേദനാജനകം. ഇങ്ങനെ ഉള്ള ആളുകളെ സഹായിക്കുന്ന നല്ല മനുഷ്യരെ ദൈവം അനുഗ്രഹിക്കട്ടെ

  • @muhammedrafi6919
    @muhammedrafi69198 ай бұрын

    കണ്ണ് നിറഞ്ഞു പോയി😢

  • @ponnuss397
    @ponnuss3978 ай бұрын

    ആ മക്കളും ഒരിക്കെ ഈ അവസ്ഥയിലൂടെ കടന്നുപോകും അതോർത്താൽ മതി..എങ്ങനെ തോന്നുന്നു സ്വന്തം അമ്മയെ ഇങ്ങനെ ഉപേക്ഷിക്കാൻ ..😢😢

  • @beeyamkunhabdulla3593

    @beeyamkunhabdulla3593

    8 ай бұрын

    കടന്നുപോകണം

  • @afzalmollah8319

    @afzalmollah8319

    8 ай бұрын

    അതേ എന്നാലും രക്ഷയില്ല

  • @manu-pc5mx
    @manu-pc5mx8 ай бұрын

    ആരുമില്ലാത്തവൻ ദൈവം തുണ എന്ന് പറഞ്ഞപോലെ ഒരു പേടിയും പേടിക്കേണ്ട നമ്മുടെയെല്ലാം യൂസഫലി ഇക്ക പണിതു തന്ന അമ്മവീട് ഉണ്ടല്ലോ ധൈര്യമായി പൊയ്ക്കോളൂ❤

  • @WR-NC-ASPL

    @WR-NC-ASPL

    8 ай бұрын

    വൃദ്ധരായ പുരുഷന്മാർക്ക് അച്ഛൻ വീട് ഇല്ലേ?

  • @Achoos_youtube_channel
    @Achoos_youtube_channel8 ай бұрын

    നല്ല കാലത്ത് സമ്പാദിച്ചത് എല്ലാം വീട്ടിൽ അയച്ചു koduthal😁ഇങ്ങനെ ആകും. വീട്ടിൽ ഉള്ളവർ നല്ല ഭക്ഷണം കഴിക്കണം നല്ല pole👍ജീവിക്കണം എന്ന് വെച്ച് ചെയ്യുന്നത് ആണ് എനിക്ക് എല്ലാ പ്രവാസി സഹോദരങ്ങളോടും സഹോദരിമാരോടും പറയാനുള്ളത് നിങ്ങൾക്കു കിട്ടുന്നതിൽ ഒരു ശതമാനം എങ്കിലും സേവിങ്സ് ചെയുക

  • @iconicgoal846

    @iconicgoal846

    8 ай бұрын

    Yes 100% correct

  • @shinepx7402

    @shinepx7402

    7 ай бұрын

    എന്തിനു 1% ആവശ്യത്തിന് മാത്രം അല്പം അയക്കുക, ബാക്കി സ്വന്തം പേരിൽ ഇടണം. ബന്ധുക്കൾ ക്ക്‌ എല്ലാം അത്യാവശ്യം ആണ് അതു മനസ്സിൽ ആക്കി പെരുമാറുക. കാശില്ലാത്തയാൾ വെറും പിണം. അനുഭവം പഠിപ്പിച്ചു.

  • @nishpakshan
    @nishpakshan8 ай бұрын

    ഞാൻ ആ മക്കളക്കുറിച്ചല്ല; സ്വന്തം സമയം ഇതിനൊക്കെ വിനിയോഗിയ്ക്കുന്ന ആ നല്ല മനുഷ്യരെപ്പറ്റി ആണ് ചിന്തിയ്ക്കുന്നത്❤

  • @Sajeshpavi1234Pavi-pk8fi
    @Sajeshpavi1234Pavi-pk8fi8 ай бұрын

    മകൾ ആയ നിങ്ങൾക്കും ഉണ്ടാകും ഈ അവസ്ഥ അന്ന് ആരും ഉണ്ടാകില്ല നോക്കിക്കോ ദൈവം നിങ്ങളെ വെറുത വിട്ടില്ല

  • @Destination10

    @Destination10

    8 ай бұрын

    Apo evaru evarude parents nodu engane cheythondano evarku engane vannathu?

  • @bijudevasia4416
    @bijudevasia44168 ай бұрын

    എന്തൊരു കഷ്ടം.. മനുഷ്യ ജീവിതം ബന്ധങ്ങൾ എത്ര സങ്കീർണം എല്ലാം.. 🙏

  • @tittozacharia4575

    @tittozacharia4575

    8 ай бұрын

    Ya

  • @jmj4508

    @jmj4508

    8 ай бұрын

    എല്ലാം പടച്ചവനിൽ ഏല്പിക്കുക .പടച്ചവനോട് പ്രാർഥിക്കുക. നല്ല നല്ല കാര്യങ്ങൾ പ്രവർത്തിക്കുക .മനസ്സിന് സമാധാനം കിട്ടും .

  • @shajukrishnan2542
    @shajukrishnan25428 ай бұрын

    മക്കളെ കാണിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ല അവർക്ക് വേളമെങ്കിൽ വന്നു കാണട്ടെ.... ആ അമ്മയുടെ ദുക്കം മനസ്സിലാക്കുന്നു ....🙏🙏🙏🙏❤️❤️❤️❤️

  • @mansoorpandakkal3609
    @mansoorpandakkal36098 ай бұрын

    സലിം കൊമ്മേരി നിങ്ങളുടെ പുണ്യ കർമം ദൈവം സ്വി കരിച്ചാൽ നിങ്ങൾക്ക് സ്വാർഗം കിട്ടും

  • @binduv3663
    @binduv36638 ай бұрын

    എന്തിന് ഇങ്ങനത്തെ ഒക്കെ മക്കൾ അവരെ കാണുന്നതിലും നല്ലത് ആ നല്ല മനുഷ്യന്റെ ഉത്തരവാദിത്വത്തിൽ സ്ഥലത്തേക്ക് പോകുന്നതാണ്❤❤ പാവം അമ്മ

  • @anithaanadhu1909
    @anithaanadhu19098 ай бұрын

    ഇത് പോലെ നല്ലകാര്യങ്ങൾ ചെയ്യാൻ സർവശക്തൻ ആയുസും ആരോഗ്യവും നൽകട്ടെ

  • @user-zf7oe4nn4v
    @user-zf7oe4nn4v8 ай бұрын

    പ്രസവിച്ചു ഇട്ടവൾ ഒഴിവാക്കി സ്വന്തം സുഖം തേടി പോയി.കുട്ടികൾക്കു വേണ്ടികാത്തിരുന്ന ദമ്പതികൾ എടുത്തു വളർത്തി ഒരു ജീവി തം കൊടുത്തു. ഭർത്താവിനും വേണ്ട. സ്വന്തം രക്തത്തിൽ പിറന്ന മക്കളെങ്കിലും ഉപകരിക്കുമെന്ന് കരുതി. അവർക്കും അച്ഛനെ പോലെ പണമായിരുന്നു വലുത്. ഇല്ല അമ്മേ.. നിങ്ങൾ ക്ക് രക്ത ബന്ധത്തേക്കാൾ ഹൃദയ ബന്ധത്തെയാണ് ദൈവം നിയോഗിച്ചത്. ഒരു പക്ഷെ ഈ മക്കൾ നോക്കുന്നതിനേക്കാൾ നിങ്ങൾ ക്ക് നല്ലത് അത് തന്നെ യാകും. കാരണം ഇവരെങ്ങാൻ നിങ്ങളെ കൊണ്ട് പോയെങ്കിൽ നിങ്ങളുടെ ജീവിതം എന്താണെന്നു പോലും പുറത്തുള്ള വർ അറിയില്ല. ഇവർ ഒരിക്കലും നിങ്ങളെ നോക്കുകയില്ല. കാരണം അത്രയ്ക്കു ഹൃദയശൂന്യരാണവർ. ലോകം എന്ത് വിചാരിക്കും എന്ന് കരുതി കൊണ്ട് പോകാത്ത മക്കൾക്ക് എന്റെ 🙏. സന്മനസ്സുള്ള ആരെങ്കിലും നിങ്ങളെ കാരുണ്യത്തോടെ നോക്കും. ദൈവം നിങ്ങൾക്കു സ്വന്തക്കാരെ തന്നില്ലെങ്കിലും സ്നേഹമുള്ളവരെ നിങ്ങൾ ക്ക് തരും. അതുറപ്പാണ്

  • @rajiradhakrishnan5225

    @rajiradhakrishnan5225

    8 ай бұрын

    അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രാർഥിക്കാം 🙏

  • @WR-NC-ASPL

    @WR-NC-ASPL

    8 ай бұрын

    2 പെൺമക്കൾ തൊഴിൽ രഹിതരായിരിക്കാം.. ഭാര്യയുടെ മാതാപിതാക്കൾക്ക് വേണ്ടി സ്വന്തം പണം ചെലവഴിക്കാൻ പുരുഷന്മാർ തയ്യാറല്ല. ഭാര്യയുടെ മാതാപിതാക്കൾ വീട്ടിൽ താമസിക്കുന്നത് ഭർത്താവിന്റെ മാതാപിതാക്കൾക്ക് ഇഷ്ടപ്പെട്ടേക്കില്ല.

  • @rishuvlog5500
    @rishuvlog55008 ай бұрын

    പ്രവാസം അതൊരു നൊമ്പരമാണ്.. സന്യാസമാണ്, വിധിയാണ്, അതൊരു ജയിൽ ആണ്

  • @sharathsp5480
    @sharathsp54808 ай бұрын

    സലിം ഇക്ക ❤️❤️❤️❤️🙏🏽

  • @Solotraveller736
    @Solotraveller7368 ай бұрын

    പ്രവാസി എന്ന വക്കിന്റെ അർഥം തന്നെ ഒറ്റപ്പെടൽ........അല്ലെ 😢😢😢😢😢😢സ്വന്തം കാര്യം നോക്കാതെ കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഓരോ പ്രവാസിയുടെയും അവസാനം 😢😢😢😢😢

  • @iconicgoal846

    @iconicgoal846

    8 ай бұрын

    😢😢😢😢

  • @minnu1313
    @minnu13138 ай бұрын

    ഈ കമൻ്റ് ബോക്‌സ്ൽ ഒറ്റ chanakathinem കണ്ടില്ലല്ലോ?,🤔🤔

  • @bennysebastian8149
    @bennysebastian81498 ай бұрын

    Saleeminu big salute

  • @petsworld0965
    @petsworld09658 ай бұрын

    പണമേ വേണ്ടു എല്ലാർക്കും....

  • @remyabinoy6995

    @remyabinoy6995

    8 ай бұрын

    Sathyam

  • @Sajeshpavi1234Pavi-pk8fi
    @Sajeshpavi1234Pavi-pk8fi8 ай бұрын

    ,സലീം ഇക്ക നിങ്ങൾ വലിയവൻ

  • @shillumaniii6831
    @shillumaniii68318 ай бұрын

    എന്റെ സഹോദരി 27വർഷം ആയി ഒമാനിൽ ജോലി ചെയുന്നു യാത്ര പോകുമ്പോൾ ഒരു മോൾക് 5അടുത്ത മോൾക് 3വയസ്സ് ആയിരുന്നു പോയിട്ട് പിന്നെ വന്നത് 5കൊല്ലം കഴിഞ്ഞു രണ്ട് മാസം നാട്ടിൽ നിന്ന് പിന്നെയും പോയി ഇന്ന് ഒരാളെ ഹെൽപ് ചെയ്തിട്ട് ഇല്ല ഒരു വിസ എടുത്തു തരാമോ എന്ന് ചോദിച്ചാൽ അയ്യോ അവിടെ വേക്കൻസി ഇല്ല എന്ന് പറയും ഞങ്ങൾ കടുത്ത ദാരിദ്രം അനുഭവിക്കുന്ന കാലം സഹോദരി പോയി കര പറ്റിയപ്പോൾ ഞങൾ കരുതി ഞങ്ങളും രക്ഷപെട്ടു എന്ന്. ഒരു സഹോദരൻ ഉള്ളത് നിരാശ ബാധിച്ചി വിഷാദ രോഗം വന്ന് ആൽമഹത്യ ചെയ്തു.. മനോരോഗിയായ അമ്മ. അവൾ വല്ല കാലത്തും 2000രൂപ രണ്ടു മക്കൾക്കു ചിലവിനു അയക്കും അമ്മ സഹോദരങ്ങൾ മക്കൾ അങ്ങനെ ഒരു സ്നേഹം ആരോടും ഇല്ല അതിനിടയിൽ ഭർത്താവിനെ വേണ്ടാന്നു വെച്ച് ഒരു മകൾ അന്യ സമുതായതിൽ പെട്ട ഒരാളുടെ കൂടെ ഇറങ്ങി പോയി ഇപ്പോഴും ഒമാനിൽ വീട്ടിജോലി ചെയുന്നു 10സെന്റ് സ്ഥലം ഉണ്ട് ആ വീട് വാടകക്ക് കൊടുത്തിരിരിക്കുന്നു പെറ്റ തള്ളക്കു പത്തു രൂപ കൊടുക്കില്ല നല്ല സമയം മുതൽ സുഗിച്ചു ജീവിക്കുന്നു ആരും വേണ്ട ഇവളൊക്കെ നാട്ടിൽ വന്നാൽ ആരും നോക്കാൻ ഉണ്ടാവില്ല വിതച്ചതെ കൊയ്യാൻ പറ്റു അത് ഉറപ്പൂ ആണ്‌ ഞങ്ങടെ അനുഭവം ഇതാണ് ഈ അമ്മേടെ കാര്യം എനിക്കറിയില്ല. 🙏😭😭

  • @nazeerva2224
    @nazeerva22248 ай бұрын

    ചുറ്റിനും പ്രകാശം വിതറിയ പാവം മെഴുക് തിരി..❤

  • @lijumon4912
    @lijumon49128 ай бұрын

    നല്ല മനസ്സിന് നന്ദി❤❤❤❤

  • @geethakrishnan9857
    @geethakrishnan98578 ай бұрын

    പാവം അമ്മ. നന്മ വരട്ടെ ❤❤❤

  • @selmanayoob4296
    @selmanayoob42968 ай бұрын

    ഞാനും ഇതുപോലൊരു അമ്മയാണ് എല്ലാവരുമുണ്ട് എന്നാൽ ആരുമില്ല അല്ലാഹുവേ നീ ആരെയും കൈവിടല്ലേ നാഥാ

  • @memi390
    @memi3908 ай бұрын

    ഇക്ര ഹോസ്പിറ്റൽ ♥️♥️♥️

  • @anwarksd123-ie4ed
    @anwarksd123-ie4ed8 ай бұрын

    ഈ വീഡിയോ കണ്ടു മക്കൾ തിരിച്ചു വന്നു മാതാവിനെ കാണണം കാരണം നിങ്ങൾക്കും വയസാകും നിങ്ങളെ നിങ്ങളുടെ മക്കൾ ഇങ്ങനെ ചെയ്താൽ നിങ്ങൾക്കും വിഷമം ഉണ്ടാകുകയില്ലേ അത് കൊണ്ട് നിങ്ങൾ മാതാവിനെ കാണണം അതിനു പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @Alapanam528
    @Alapanam5288 ай бұрын

    നാളെ നമുക്കും പ്രായം ആകും എന്നൊരു തിരിച്ചു അറിവ് ഇല്ല ഉണ്ടായിരുന്നു എങ്കിൽ ആരും ആരെയും ഉപേക്ഷിക്കില്ല

  • @ElizabethSamson-qb7sr
    @ElizabethSamson-qb7sr8 ай бұрын

    God bless you abundantly Saleem Uncle Love & Prayers for both of you ♥️♥️

  • @prabhachandran4852
    @prabhachandran48528 ай бұрын

    ഇവിടെ അടുത്തെങ്ങാനും ആയിരുന്നെങ്കിൽ ഞാൻ കൂടെ നിന്ന് നോക്കുമായിരുന്നു. നാളെ എനിക്കും ഇങ്ങനെ ഒരു അവസ്ഥ വന്നാലോ.ഇപ്പോൾ ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ്. ഇപ്പോഴത്തെ മക്കളൊക്കെ ചോദിച്ചാൽ ബിസി ആണ് പറയും. അവർക്കു ഈ ബിസി ഒക്കെ ഉണ്ടാവാൻ വളർ ത്തി വലുതാക്കാൻ ഈ അമ്മ എന്തു മാത്രം കഷ്ട്ടപെട്ടു കാണും. ദൈവമേ അവർക്കു പരസഹായം ഇല്ലാതെ സ്വന്തം കാര്യങ്ങൾ ചെയുവാൻ ആരോഗ്യവും ആയുസ്സും നൽകണേ

  • @abibashi9907
    @abibashi99078 ай бұрын

    തണൽ തണലായി നിക്കുമ്പോൾ അമ്മക്ക് ഇനി പേടിക്കാനില്ല ❤

  • @Sajeshpavi1234Pavi-pk8fi
    @Sajeshpavi1234Pavi-pk8fi8 ай бұрын

    ഈ അമ്മക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @tittozacharia4575

    @tittozacharia4575

    8 ай бұрын

    Sure 🙏

  • @vineethv224

    @vineethv224

    8 ай бұрын

    Prathichitu oru karyamilla

  • @WR-NC-ASPL

    @WR-NC-ASPL

    8 ай бұрын

    She needs money, not prayers

  • @dreamshore9
    @dreamshore98 ай бұрын

    Real life batman, super heros ഒക്കെ നമുക്ക് ചുറ്റുമുണ്ട്..

  • @AswathykprasadAswathyk
    @AswathykprasadAswathyk8 ай бұрын

    എല്ലാവർക്കും ഈ പ്രായം വരും

  • @sunithabijubiju5934
    @sunithabijubiju59348 ай бұрын

    നാളെ എൻ്റെയും അവസ്ഥ ഇതൊക്കെ തന്നെ 🙏

  • @ayshu_Rimshu

    @ayshu_Rimshu

    8 ай бұрын

    Ningalk vendi endakilum mathi vekanm arkum badiyada avade panam undakil ellavarum undavum 😮

  • @shajikumar2106
    @shajikumar21068 ай бұрын

    സലിംക്ക് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @hasna9392
    @hasna93928 ай бұрын

    നല്ല പ്രായത്തിൽ കുറച്ചൊക്കെ അവനവനു വേണ്ടി കൂടി ജീവിക്കുക.... മക്കൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകുക... ബാക്കി okke അവർ thanne ചെയ്യട്ടെ

  • @AnilKumar-hx6kf

    @AnilKumar-hx6kf

    8 ай бұрын

    മക്കളെ നോക്കാൻ വയ്യെങ്കിൽ പിന്നെന്തിനാ അവർക്ക് ജന്മം നൽകുന്നത്? ഒരു തെറ്റും ചെയ്യാത്ത പാവം കുഞ്ഞുങ്ങളെ ഈ ഭൂമിയിലേക്ക് കൊണ്ട് വന്ന് കഷ്ടപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. കുഞ്ഞുങ്ങളെ ഈ ഭൂമിയിലേക്ക് കൊണ്ട് വരുന്നവർക്ക് അവരെ നന്നായി വളർത്തി വിദ്യാഭ്യാസം കൊടുത്ത് ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കാനുള്ള ബാധ്യത ഉണ്ട് അത് നിങ്ങളുടെ കഷ്ടപ്പാടും ത്യാഗവും ഔദാര്യവും ഒന്നുമല്ല ആ കുഞ്ഞുങ്ങളുടെ അവകാശം ആണ് അത് കാരണം ഒരു കുഞ്ഞിന്റെയും അനുവാദം ചോദിച്ചിട്ടല്ല അതിനെ ഈ ഭൂമിയിലേക്ക് കൊണ്ടുവന്നത് നിങ്ങളുടെ മാത്രം ഇഷ്ടത്തിനാണ്.

  • @hasna9392

    @hasna9392

    8 ай бұрын

    @@AnilKumar-hx6kf ജീവിതകാലം മുഴുവൻ മക്കളെ നോക്കിയിരിക്കണം എന്ന് ഉദ്ദേശിച്ചുള്ളുള്ളൂ.....25 ഉം 30 വയസ്സായിട്ടും ഇപ്പഴും parentsne depend ചെയ്ത് കഴിയുന്നവരില്ലേ..... Parenting system thneyaanu പറഞ്ഞത്.... മക്കളെ self sufficient ആയി വളർത്താൻ ശ്രമിക്കുക....

  • @AnilKumar-hx6kf

    @AnilKumar-hx6kf

    8 ай бұрын

    @@hasna9392 ആദ്യം ടോക്സിക് പേരെന്റ്റിംഗ് അവസാനിപ്പിക്കുക അപ്പോൾ എല്ലാം ശരിയാകും. മാതാപിതാക്കൾ ആകാൻ പോകുന്നവർക്ക് കൗൺസിലിംഗ് കൊടുക്കണം. ഒരു മക്കളും മാതാപിതാക്കളുടെ അടിമകളോ ജോലിക്കാരോ അല്ല, അവർ പ്രത്യേക വ്യക്തികൾ ആണ് ആ ബോധം മാതാപിതാക്കൾക്ക് ഉണ്ടാകണം.മക്കളുടെ ജീവിതം അവർക്കിഷ്ടപ്പെട്ട രീതിയിൽ ജീവിക്കാനുള്ള അവകാശം അവർക്കുണ്ട്.25,30 വയസ്സായിട്ടും മാതാപിതാക്കളെ ഡിപെൻഡ് ചെയ്യുന്നുവെങ്കിൽ അതിനുത്തരവാദി ആരെന്ന് ചിന്തിക്കണം. ഒന്നുകിൽ അവർക്ക് ആവശ്യത്തിന് വിദ്യാഭ്യാസം കിട്ടിക്കാണില്ല അല്ലെങ്കിൽ ഇഷ്ടപ്പെട്ട കോഴ്സ് ചെയ്യാനോ ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യാനോ അവരെ സമ്മതിച്ചു കാണില്ല. ഒരു കാര്യം ഉറപ്പിച്ചു പറയാം 90% മക്കളും ടോക്സിക് പേരെന്റ്റിംഗിന്റെ ഇരകൾ ആണ്.

  • @nkav868
    @nkav8688 ай бұрын

    Oh Jesus please bless that mother with good health and happiness

  • @sajanjames5894
    @sajanjames58948 ай бұрын

    സലീം ഇക്കാ താങ്കൾക്കൊരു ബിഗ് സല്യൂട്ട്

  • @artips8485
    @artips84858 ай бұрын

    മക്കളെ നിങ്ങൾക്കും നാളെ പ്രായം ആകും ഈ അവസ്ഥ മക്കളിൽ നിന്നും കിട്ടിക്കോളും 😭 ആ അമ്മ ആർക് വേണ്ടെയാ പ്രവാസി ആയത് 😭 എല്ലാ അച്ഛൻ അമ്മ മാർക്കും ഓർമ വേണം കരുതൽ വേണം ഒരു മക്കളെയും അമിതമായി വിശ്വസിക്കരുത് 😭😭😭ഇങ്ങനെ തോന്നിയവർ എത്ര പേർ ഉണ്ട് 😭😭😭

  • @ashkaruk1121
    @ashkaruk11218 ай бұрын

    സലീംക്കാ നിങ്ങൾക്കു പടച്ചവൻ ആരോഗ്യ വും ദീർഗായുസും നൽകട്ടെ

  • @shyamlalmani9926
    @shyamlalmani99268 ай бұрын

    Salute...Salam Sir...

  • @matthaitm8945
    @matthaitm89458 ай бұрын

    Very good. God bless you.

  • @JobyjoseJose-qb2go
    @JobyjoseJose-qb2go8 ай бұрын

    Great job brother may god bless her and you 🙏

  • @iwa577
    @iwa5778 ай бұрын

    ആദ്യമൊക്കെ പറഞ്ഞേന്ന് ആൺമക്കൾ നോക്കീലെങ്കിലും പെണ്മക്കൾ നോക്കും എന്ന് പടച്ചോനെ പേടിയില്ലെങ്കിൽ ആണും പെണ്ണും കണക്കാ 😢😢😢😢

  • @noushirichoos4431

    @noushirichoos4431

    8 ай бұрын

    നാല് പിഞ്ചു മക്കൾ ഉണ്ട് എനിക്ക് നാലും ആൺകുട്ടികൾ. ഒരു മോളെ ഒരുപാട് ആഗ്രഹിക്കുന്നു 🤲but ഇങ്ങനെ കേൾക്കുമ്പോ എല്ലാ മക്കളും കണക്കാ എന്ന് തോന്നിപ്പോകും 😢😢😢

  • @fathimashajeer8643

    @fathimashajeer8643

    8 ай бұрын

    ​@@noushirichoos4431ഒരിക്കലും സ്വത്തുക്കൾ എഴുതിവൈക്കരുത് ആരുടെ പേർക്കും 😡😡

  • @rafeek1110

    @rafeek1110

    8 ай бұрын

    ​@@fathimashajeer8643 സ്വന്തം ഉണ്ടാക്കട്ടെ എന്നാലേ വില അറിയൂ

  • @WR-NC-ASPL

    @WR-NC-ASPL

    8 ай бұрын

    ​@@fathimashajeer8643.. കേരളത്തിൽ ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്യാവുന്ന പരമാവധി വസ്തു 15 ഏക്കർ മാത്രമാണ്. 15 ഏക്കറിനു മുകളിലുള്ള അധിക ഭൂമി സർക്കാർ മിച്ചഭൂമിയായി ഏറ്റെടുക്കും. അല്ലെങ്കിൽ 100 ​​ഏക്കർ റബ്ബർ എസ്റ്റേറ്റ് പോലെ തോട്ടഭൂമി ആകണം. അതിനാൽ, മിക്ക കുടുംബങ്ങളിലും അച്ഛനും അമ്മയും 2 മക്കളും ഓരോരുത്തരുടെയും പേരിൽ 15 ഏക്കർ വീതം രജിസ്റ്റർ ചെയ്യും. 60 ഏക്കർ 4 പേരുടെ പേരിൽ രജിസ്റ്റർ ചെയ്യും. അച്ഛൻ 60 ഏക്കർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്താൽ 45 ഏക്കർ മിച്ചാഭൂമിയായി സർക്കാർ ഏറ്റെടുക്കും. അതിനാൽ, അച്ഛൻ മക്കളുടെ പേരിലും സ്വത്ത് രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ അച്ഛൻ കേരളത്തിലെ സ്വത്ത് വിൽക്കുകയും ആ പണം ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ വസ്തു വാങ്ങുകയും വേണം.

  • @jabirmullungal1254
    @jabirmullungal12548 ай бұрын

    പ്രവാസം നടത്തുന്നവർക്ക് ഒരു പുനർചിന്തനം ആവാം

  • @digitalmarbleworktips2331

    @digitalmarbleworktips2331

    8 ай бұрын

    Ini ellarudeyum avastha ithu thanneyavum.ellavarum jolikk povunna system veetil prayamayavar oru baramavum avre vridasadanathil aakum.oru 10 year kayyumboyek anganeyavum nammude naad.aaninum penninum cashundakana joli venam enna concept mathramollu😢😢😢

  • @sriyasreejith549
    @sriyasreejith5497 ай бұрын

    Big സല്യൂട്ട് ❤️❤️

  • @wahidwahid7776
    @wahidwahid77768 ай бұрын

    😭😭😭

  • @jacobgeorgejohn8929
    @jacobgeorgejohn89297 ай бұрын

    Praise the lord

  • @junaidakjunaid435
    @junaidakjunaid4358 ай бұрын

    😢

  • @afeedusman
    @afeedusman8 ай бұрын

    God Bless..

  • @ksthampatty3105
    @ksthampatty31058 ай бұрын

    May God bless u

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc8 ай бұрын

    Njanum oru pravasy annu amma god bless you l

  • @johnyjoseparampi431
    @johnyjoseparampi4318 ай бұрын

    👍

  • @Ashrafali-zg4mn
    @Ashrafali-zg4mn8 ай бұрын

    സഹോദരി വിഷമിക്കരുത്..😢 സഹായിക്കാൻ ഉള്ളവരെ അല്ലാഹു നമ്മളിലേക്ക് എത്തീച്ചുതരും

  • @rameeshc

    @rameeshc

    8 ай бұрын

    ആദ്യം പോയി ഗാസ്സയിലുള്ള തീവ്രവാദികളെ രക്ഷിക്കൂ....

  • @jerishthomas7699
    @jerishthomas76998 ай бұрын

    Kids don't know the value of parents ... Love our parents

  • @safiyapocker6932
    @safiyapocker69328 ай бұрын

    നല്ല മക്കൾ

  • @suneesh.m.s8389
    @suneesh.m.s83898 ай бұрын

    God bless you all

  • @divyagopalakrishnan1541
    @divyagopalakrishnan15418 ай бұрын

    God bless you saleem sir .🙏🙏

  • @SoumyaBineesh-pr7up
    @SoumyaBineesh-pr7up7 ай бұрын

    🙏🏻🙏🏻

  • @user-xs5zp6oj2s
    @user-xs5zp6oj2s8 ай бұрын

    Proud of you brother

  • @sunithasubashsunithas8757
    @sunithasubashsunithas87577 ай бұрын

    🙏

  • @geethagovindan9658
    @geethagovindan96588 ай бұрын

    എന്തായെല്ലേ ഇതെക്ക് ഓർക്കുമ്പോൾ ഇപ്പോഴേ മരിച്ചാൽ കൊള്ളാമെന്നുണ്ട് പാവം അമ്മ 🙏🙏🙏

  • @rajiradhakrishnan5225

    @rajiradhakrishnan5225

    8 ай бұрын

    സത്യം

  • @XPL0786
    @XPL07868 ай бұрын

    Pavam😢😢😢 enda cheyya .makkal varanam 😢

  • @amanushalu
    @amanushalu8 ай бұрын

    Hats off you. Salim ikka . May almighty bless you .Pls take care of her and safe place

  • @lineeshikru2204
    @lineeshikru22048 ай бұрын

    🙏🙏🙏

  • @sathyantvm
    @sathyantvm8 ай бұрын

    Saleem Kommeri 💕 May Allah bless you with the best

  • @reality1756
    @reality17568 ай бұрын

    👍🙏

  • @voiceofstraight3261
    @voiceofstraight32618 ай бұрын

    സലീം ഇക്കാ നേരിട്ട് പരിജയം ഉള്ള നല്ല മനസിന്‌ ഉടമയാണ് ഇതെല്ലാം പ്രവാസികൾക്ക് ഒരുപാട് പഠിക്കാൻ ഉണ്ട് 🤲

  • @MultiNewsInfo
    @MultiNewsInfo8 ай бұрын

    🙏🏻

  • @vijayakumar389
    @vijayakumar3898 ай бұрын

    God bless ammaku

  • @NishadNishi-zm7bm
    @NishadNishi-zm7bm8 ай бұрын

    The almighty God

  • @anuroy7460
    @anuroy74608 ай бұрын

    😢😢😢😢😢 Ayyo so sad

  • @shibu4331
    @shibu43318 ай бұрын

    😢😢😢... ഓരോ ജീവിതങ്ങൾ

  • @ayishapt4626
    @ayishapt46268 ай бұрын

    👍👍❤❤

  • @abdussamadh557
    @abdussamadh5578 ай бұрын

    ❤️❤️

  • @althafnajeeb5373
    @althafnajeeb53738 ай бұрын

    ചില ജീവിതങ്ങൾ അങ്ങനെ ആണ് 😢😢😢

  • @sanjuk3702
    @sanjuk37028 ай бұрын

    mr. salim and all who have helped hats off to you all. may this innocent mothers wish come true

  • @naturelvillege5372
    @naturelvillege53728 ай бұрын

    👍👌👌👌👌

Келесі