ഇരുമ്പ് ദോശ തവ മയക്കിയെടുക്കാം/Seasoning Of Iron Dosa Tawa

ഇരുമ്പ് ദോശ തവ മയക്കിയെടുക്കാം/Seasoning Of Iron Dosa Tawa
#seasoningofcastirontawa#
#castirontawaseasoning#
#castirontawaseasoningmalayalam#

Пікірлер: 27

  • @ruchishala2586
    @ruchishala25868 ай бұрын

    ഇതിൽ പറഞ്ഞിരിക്കുന്ന പോലെ ചെയ്തിട്ട് നിങ്ങൾ തവ ഉപയോഗ ശേഷം എണ്ണ തേച്ചു വെക്കാൻ ശ്രെമിക്കുക... ഒരു തവണ ഇതു പോലെ ചെയ്ത് dosa ഉണ്ടാക്കി പിന്നെ കുറച്ചു നാൾ ഉപയോഗിക്കാതിരുന്നാൽ പഴയ പോലെ dosa ഉണ്ടാക്കി എടുക്കാൻ പറ്റില്ല... സ്ഥിരമായ ഉപയോഗത്തിലൂടെ മാത്രമേ tawa നന്നായി മയപെട്ടു വരുകയുള്ളു..

  • @SajeenaMolootty
    @SajeenaMolootty8 ай бұрын

    ഇതു ഞാൻ ചെയ്തുനോക്കി ഫേക്ക്

  • @ruchishala2586

    @ruchishala2586

    8 ай бұрын

    Ok...ഞാൻ ചെയ്ത് എനിക്ക് നന്നായി വന്നത് കൊണ്ടാണ് share ചെയ്തത്.... Anyway thanks for your valuable feedback..

  • @islamicsong9610
    @islamicsong96102 жыл бұрын

    Very useful video.Thanks for sharing

  • @ruchishala2586

    @ruchishala2586

    2 жыл бұрын

    Thank you so much

  • @Dev-qs7jr
    @Dev-qs7jr2 жыл бұрын

    Wow its very helpful video.. nice share

  • @ruchishala2586

    @ruchishala2586

    2 жыл бұрын

    Thank you so much

  • @tittubabuloose1952
    @tittubabuloose19522 жыл бұрын

    Aha its good idea na.

  • @ruchishala2586

    @ruchishala2586

    2 жыл бұрын

    Please try this method once and comment your feedback .

  • @inshamuhas4056
    @inshamuhas40562 жыл бұрын

    Kollaam helpful vedieo👍

  • @ruchishala2586

    @ruchishala2586

    2 жыл бұрын

    Thank you so much . . .

  • @mydreamworld6502
    @mydreamworld65022 жыл бұрын

    Nice....👍

  • @ruchishala2586

    @ruchishala2586

    2 жыл бұрын

    Thank you so much

  • @mubimn479
    @mubimn47910 ай бұрын

    Palappachattiyum ingane cheythal mathiyo

  • @ruchishala2586

    @ruchishala2586

    10 ай бұрын

    Randu munnu dhivasam kanji vellathil ettu vechathinu shesham engane cheyth upayogikutto

  • @thusharastastyhealthykitch342
    @thusharastastyhealthykitch3422 ай бұрын

    അരിമാവിൻ്റെ എടുക്കാൻ പാടാ

  • @ruchishala2586

    @ruchishala2586

    2 ай бұрын

    രണ്ടു മുന്ന് തവണ എണ്ണ തേച്ചു ചുട്ടു കഴിയുമ്പോ ഈസി ആയിട്ട് വരും...

  • @jow1882
    @jow18829 ай бұрын

    Ithinu etra varum

  • @ruchishala2586

    @ruchishala2586

    9 ай бұрын

    300 രൂപയോട് അടുത്ത് ആകും... വലുപ്പം അനുസരിച്ചും മോഡൽ അനുസരിച്ചുമൊക്ക price മാറ്റം വരുട്ടോ...

  • @rajiadithy4237
    @rajiadithy4237 Жыл бұрын

    ഈ പത്രം കുറച്ചു ദിവസം കഞ്ഞി വെള്ളത്തിൽ ഇട്ടു നോക്കു അപ്പോൾ കാണാം

  • @JineeshD

    @JineeshD

    9 ай бұрын

    എന്താവും

  • @ruchishala2586

    @ruchishala2586

    9 ай бұрын

    Nalla pole mayapeduthi edukkam..

  • @dreamchannel5657
    @dreamchannel56577 ай бұрын

    ഇതേപോലെ തവ ആണ് എന്റെ ഞാൻ ഇതുപോലെ ചെയ്‌തു നോക്കി പക്ഷേ വർക്ക്‌ ആയി 😢

  • @ruchishala2586

    @ruchishala2586

    7 ай бұрын

    Work ആയില്ലേ...??തുടർച്ചയായ ഉപയോഗം വഴി മാത്രേ തവ നല്ല വഴക്കം വരൂ... ഈ വിഡിയോയിൽ ഞാൻ dosa ചുട്ടു കാണിച്ചത് ഫേക്ക് അല്ലാട്ടോ... ഒറ്റ തവണ തവ ഇത് പോലെ മയപെടുത്തി എടുത്തു അടുത്ത ദിവസങ്ങളിലും എണ്ണ തേച്ചു ചൂടാക്കി വെക്കുക.. കഞ്ഞി വെള്ളം ഒഴിച്ച് വെക്കുക.. ഇങ്ങനെ സ്ഥിരമായി കുറച്ചു നാൾ ചെയ്താൽ തവ സ്മൂത്ത്‌ ആയി കിട്ടും... പിന്നെ നെയ് റോസ്‌റ്റോ, മസാല ദോശയോ ഒക്കെ ഈസി ആയി ഉണ്ടാക്കി എടുക്കാം...

  • @dreamchannel5657

    @dreamchannel5657

    7 ай бұрын

    Ok

  • @ruchishala2586

    @ruchishala2586

    7 ай бұрын

    @@dreamchannel5657 ഇങ്ങനെ ചെയ്ത് നോക്കൂട്ടോ.... Thanks for your feedback..

  • @dreamchannel5657

    @dreamchannel5657

    7 ай бұрын

    Yes👌👍

Келесі