How to polish a dosa griddle? (പുതിയതോ പഴയതോ ആയ ദോശക്കല്ലിനെ നമുക്കു എങ്ങനെ മയപ്പെടുത്താം ?

Пікірлер: 197

  • @sreedevivinod5716
    @sreedevivinod57163 жыл бұрын

    മലയാളിയെ പൈതൃക ഓർമപ്പെടുത്തുന്ന ടീച്ചർ ശരിക്കും ഒരു അടുക്കളയയുടെ ആസ്ഥാന ഗുരു തന്നെ 🙏🙏🙏🙏

  • @sreevaradarajavidyaniketha6259
    @sreevaradarajavidyaniketha62594 жыл бұрын

    ടീച്ചറുടെ പാചകവും വിവരണവും എന്തു രസമാണ്.ആരെയും ബോറടി പ്പിക്കുന്നതെ ഇല്ല.കൗതുകത്തോടെ ഞങൾ കാത്തി രിക്കുകയാണ്.

  • @dalymathew6294
    @dalymathew62944 жыл бұрын

    Dear Suma teacher, your narration/explanation is beautiful and I never get bored. Simple and very clearly demonstrated. Skill of an efficient teacher is evident in your videos. I watched just a few videos of yours and liked them all.

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp52284 жыл бұрын

    👍👍👍, ഞാനടക്കം ഇന്നത്തെ തലമുറ തീർച്ചയായും കാണണം , അടിപൊളി !!

  • @bhageerathipk2989
    @bhageerathipk29894 жыл бұрын

    Teacher thank you.എല്ലാ അറിവുകളും വളരെ നല്ലതാണ്.ഉപകാര പ്രദവും.എല്ലാർക്കും എപ്പോഴും വേണ്ടത് കൃത്യമായി ടീച്ചർ നൽകുന്നു. ,

  • @sathinsarma5600
    @sathinsarma56004 жыл бұрын

    പുതിയ ഒരറിവ് കിട്ടിയതിൽ വളരെയധികം സന്തോഷം. നല്ലൊരു അറിവ് പറഞ്ഞുതന്ന ടീച്ചറിന് ഒരായിരം നന്ദി.

  • @balamuralib4034
    @balamuralib40344 жыл бұрын

    Namasthe Madam, my humble pranams for your patience in detailing the process. 🙏🙏.

  • @sobhanabalakrishnan9087
    @sobhanabalakrishnan90874 жыл бұрын

    Thanks അമ്മേ, നല്ല അറിവായിരുന്നു

  • @saraswathigopakumar7231
    @saraswathigopakumar72314 жыл бұрын

    ടീച്ചറമ്മയുടെ സംസാരം അങ്ങയെ പോലെ സൗമ്യവും സുന്ദരവും

  • @jayalakshmi7620
    @jayalakshmi76203 жыл бұрын

    നല്ല അറിവ് ....എന്റെ ദോശക്കല്ലും ഇരുമ്പുചീനച്ചട്ടിയും ഇങ്ങനെ വൃത്തിയാക്കി നോക്കണം .... thawk you teacher ....❤️❤️❤️

  • @nabeezathubeevi2273
    @nabeezathubeevi22734 жыл бұрын

    Thank you tr. For the infprmation about cleaning of thosa kallu. It is very good attempt and informative..

  • @ROH2269
    @ROH22693 жыл бұрын

    Very interesting Amma. Thank you very much 🙏🏻

  • @radhikarajeev4264
    @radhikarajeev42644 жыл бұрын

    Thank you teacher ... Very good information .. I used to watch my dosha chatty after using each time ..won't do it again ... Oru pani kuranju kitty ..

  • @absolutelyexperience2328
    @absolutelyexperience23283 жыл бұрын

    Beutiful tip suma teacher. Tnks for sharing with us.

  • @rakheearun6046
    @rakheearun6046 Жыл бұрын

    Great madam!!!! Dosa came out as smooth from iron griddle🥰Thank you so much for the secret.

  • @sumodhsamuel9497
    @sumodhsamuel94974 жыл бұрын

    Good information Thank you teacher 👍❤❤❤you are amazing.....jeena

  • @bestflavours1666
    @bestflavours16664 жыл бұрын

    Nanni, ee nallarivu pankittathinu

  • @sreekalasudhakaran8857
    @sreekalasudhakaran88574 жыл бұрын

    Suma teacher your information is very useful !!, thank you so much

  • @nandakumara268
    @nandakumara2682 жыл бұрын

    So much clarity in the manner you explained this. Thanks.

  • @sheebamony7976
    @sheebamony79763 жыл бұрын

    Thanks a lot teacher for ur explanation.. I am knowing about this only now .. very informative..

  • @ranifrancis973
    @ranifrancis9734 жыл бұрын

    Thank you so much God bless you madam

  • @sunithav3688
    @sunithav36884 жыл бұрын

    വളരെ നന്ദി ടീച്ചറെ, മണ്ണ്‌ വെച്ച് തേയ്ക്കാം എന്നറിയാമായിരുന്നു, പക്ഷെ അതിനു ശേഷം ദോശ പൊട്ടി പോയിരുന്നു, ഇനി ഇങ്ങിനെ ചെയ്യാം

  • @vinayammababu2619
    @vinayammababu26194 жыл бұрын

    Thanks teacher നല്ല അറിവായിരുന്നു

  • @swarganila
    @swarganila3 жыл бұрын

    Love you teacher and I like your talking style as well 🙏🙏

  • @anithasaji4892
    @anithasaji48924 жыл бұрын

    Useful tips .thank you so much

  • @jennymartin8310
    @jennymartin83104 жыл бұрын

    Thank you teacher..very good information..

  • @jasminedominic6102
    @jasminedominic61024 жыл бұрын

    Thank you for all valuable information

  • @mercyjacobc6982
    @mercyjacobc69824 жыл бұрын

    Nice chemistry, ഇത്ര chemistry ഒക്കെ ഞങ്ങൾ സഹിക്കും 👍😘

  • @prasannajoyi7202
    @prasannajoyi72023 жыл бұрын

    Ethra nannayittanu teacher vivarichu tharunnatu. Athimanoharam.

  • @shalysaju6934
    @shalysaju69344 жыл бұрын

    Very useful information Love you Amma😘

  • @kottayamsynergy9048
    @kottayamsynergy90484 жыл бұрын

    വ്യത്യസ്തമായ ഒരവതരണം വളരെ useful ആയ താണ്

  • @cookingwithsumateacher7665

    @cookingwithsumateacher7665

    4 жыл бұрын

    thank you

  • @anithabalasubramanian7113
    @anithabalasubramanian71133 жыл бұрын

    Teacher,your videos are precious. Thank you🙏

  • @ushavijayakumar3096
    @ushavijayakumar30964 жыл бұрын

    thank you so much teacher for the useful information.

  • @lekshmihari2096
    @lekshmihari20964 жыл бұрын

    Teacher amme orupad nalayi oru puthiya dosa kallu vangi engsnaya mayakkuka ennu anveshikkuvayirunnu. Thank you so much

  • @newgenFlick
    @newgenFlick4 жыл бұрын

    Adipoli class... nalla quality ulla.. teacher...

  • @u2banjana
    @u2banjana4 жыл бұрын

    Thank you chitte. This is really helpful.. Nayana

  • @binduau2759
    @binduau27593 жыл бұрын

    Ingine onnu undakki nokkam puthiya arivanu Thanku teacher

  • @surendranp2871
    @surendranp28714 жыл бұрын

    Enikku oruupayogikatha dosakkallu undu ithupole cheyyum thank u teacher

  • @vinivini7599
    @vinivini75994 жыл бұрын

    E knowledge paranju thannathinu othiri othiri thanks, teacheramme.

  • @cookingwithsumateacher7665

    @cookingwithsumateacher7665

    4 жыл бұрын

    thank you

  • @vasanthakumarikj5355
    @vasanthakumarikj53553 жыл бұрын

    Thanks teacher ,a use ful and simple trick

  • @paulsonkk7376
    @paulsonkk73768 ай бұрын

    Eppol enganeyullakallu kittumo❤vedio valare eshtamayi thanks❤😊

  • @elizbethbabu5438
    @elizbethbabu54384 жыл бұрын

    ടീച്ചർ നല്ല അറിവ് ആണ് പറഞ്ഞു തരുന്നത്

  • @sbabubabu7341
    @sbabubabu7341 Жыл бұрын

    Thank you Suma teacher for sharing this wonderful information. Sobha

  • @prabashprabash3243
    @prabashprabash32434 жыл бұрын

    കേട്ടിരിക്കാൻ എന്ത് രസമാ 😍😍😍

  • @minijayakumar4169
    @minijayakumar41694 жыл бұрын

    Thank you teacher now I know how to clean my griddle .... There was a confusion about using tamarind ...

  • @novel801
    @novel8013 жыл бұрын

    ടീച്ചറുടെ കെമിസ്ട്രിയും ഫിസിക്സുമൊക്കെ ശ്രദ്ധയോടെ കേൾക്കാൻ ഇഷ്ടമാണ്്‌ Love you teacher.

  • @bijumichael4354
    @bijumichael43543 жыл бұрын

    Thank you teacher very good infermation

  • @vmolthomas8405
    @vmolthomas84054 жыл бұрын

    Good information thank you.

  • @syamj758
    @syamj7583 жыл бұрын

    Njan kanda video veedum veedum kanarund good teacher

  • @sethulekshmis6994
    @sethulekshmis69943 жыл бұрын

    Love u teacher... U r just like my grandma

  • @sunirenjith1398
    @sunirenjith13984 жыл бұрын

    God bless you Teacher

  • @vijayakumarivijayaviji4677
    @vijayakumarivijayaviji46774 жыл бұрын

    Teacher nekandappol ente ammaye ormavannu aa narach mudium chandanakkuriyum i love you amma

  • @sobhanab2968
    @sobhanab29684 жыл бұрын

    വളരെ ഉപകാരപ്രദംTr.

  • @soumyasomaraj3047
    @soumyasomaraj30474 жыл бұрын

    Thank u amma your presentation is very nice I was chemistry student.

  • @preethavenugopal1442
    @preethavenugopal14424 жыл бұрын

    താങ്ക്സ് ടീച്ചറമ്മേ 🥰🙏

  • @sumam4464
    @sumam44644 жыл бұрын

    Thanks. Tichar

  • @pushpasunny4428
    @pushpasunny44283 жыл бұрын

    Very essential info. Thank you teacher.

  • @girlyp3500
    @girlyp35003 жыл бұрын

    Thank you teacher good information

  • @sasidhartk9659
    @sasidhartk96593 ай бұрын

    ഒരു പാടു ഇഷ്ട്രമാണ് ട്രീച്ചറെ.

  • @rajalekshmiravi8738
    @rajalekshmiravi87384 жыл бұрын

    Nice information thankyou teacher

  • @lakshminair5685
    @lakshminair56854 жыл бұрын

    Valare valare nannayi teacheramma.. Ethrayovarshamaayi ariyunna aaro ennod varthamanam paranjathu pole thonni.Orupadu sneham!

  • @kaladevikg2887

    @kaladevikg2887

    4 жыл бұрын

    Hi teacher ... valare nalla avatharanam...

  • @susanspecials5997
    @susanspecials59974 жыл бұрын

    New i formation nu thanks aunty

  • @nisharageeshnisharageesh7188
    @nisharageeshnisharageesh71884 жыл бұрын

    നന്ദി ടീച്ചർ. കെമിസ്ട്രിഇഷ്ടമാണ്. ടീച്ചർ കെമിസ്ട്രി ഇനിയും പറയണം. മക്കളോട് ഇതുപറയുമ്പോൾ കെമിസ്ട്രിയും കൂടി ചേർത്ത് വിശദീകരിച്ചു കൊടുക്കാമല്ലോ.

  • @shibuantonyc
    @shibuantonyc3 жыл бұрын

    Thanks a lot teacher.. you’re like our mother... can I do this same process for lodge cast iorn dosa pan

  • @Simi.27
    @Simi.273 жыл бұрын

    Thanku teacher for this wonderful and informative video... one doubt .. whether this process can be done for new cast iron seasoning? Pls reply..🙏

  • @ball.n_football_
    @ball.n_football_4 жыл бұрын

    I am a fan of yours, where do you stay now???

  • @parvathyviswanath9202
    @parvathyviswanath92024 жыл бұрын

    Nice information.

  • @rethikasuresh2983
    @rethikasuresh29834 жыл бұрын

    ടീച്ചറെ വീഡിയോ സൂപ്പർ.ഇത് ഒരു പുതിയ അറിവാണ്. നോൺ സ്റ്റിക്കിലും നല്ലത് ഇതുപോലെയുള്ള ദോശക്കല്ലാണ്. ടീച്ചർ കുമാരനല്ലൂർ സ്കൂളിലെ കെമിസ്ട്രി ടീച്ചറല്ലേ എന്നെ ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്. പുതിയ അറിവു നല്കിയതിന് വളരെ വളരെ നന്ദി

  • @cookingwithsumateacher7665

    @cookingwithsumateacher7665

    4 жыл бұрын

    njn orkunnund...kto

  • @shalikr7881
    @shalikr78814 жыл бұрын

    Very nice amma.

  • @muthukrishnakumar7450
    @muthukrishnakumar74504 жыл бұрын

    Superma

  • @aswathyspillai
    @aswathyspillai4 жыл бұрын

    ആദ്യമായി കാണുവാണ്...ഇനി തീർച്ചയായും കാണും.....എല്ലാ വിഭവങ്ങളും കണുകയാണ്....

  • @achamaachama3280
    @achamaachama32804 жыл бұрын

    സുമ ടീച്ചർ നമോവാകം വലിയമ്മമാരുടെയും അമ്മച്ചിമാരുടെയുഭക്ഷണത്തിന്റെയും രുചി നാവിൽ തരുന്നതിന് നന്ദി നന്ദി

  • @mariammajmampilly432

    @mariammajmampilly432

    4 жыл бұрын

    W

  • @dhanyasreekanth
    @dhanyasreekanth4 жыл бұрын

    Very nice tips 💐💐

  • @cookingwithsumateacher7665

    @cookingwithsumateacher7665

    4 жыл бұрын

    thank you

  • @josybabu4036
    @josybabu4036 Жыл бұрын

    Thank u ടീച്ചർ

  • @jayalakshmi7620
    @jayalakshmi7620 Жыл бұрын

    thank you teacher .....❤❤

  • @sheelachandran4652
    @sheelachandran46524 жыл бұрын

    Thanku Teacher

  • @sreethamudgal4955
    @sreethamudgal49554 жыл бұрын

    Nice tips് teacharamme

  • @rajasreemanoj6593
    @rajasreemanoj65934 жыл бұрын

    Puthiya chattiy( meen undakkunna chatty) mayakki edukkunnathu enganeya. Parayamo teacher. Pls

  • @gangadharanputtanvittil6474
    @gangadharanputtanvittil64743 жыл бұрын

    Thanks mam

  • @jayeshm.k1237
    @jayeshm.k12374 жыл бұрын

    ടീച്ചറെ എന്തു രസമാണ് നിങ്ങളുടെ അവതരണം... വീണ്ടും വീണ്ടും കാണുന്നു..

  • @lakshmip8451
    @lakshmip84512 жыл бұрын

    Thanks amma

  • @krishnakumariponnamma9529
    @krishnakumariponnamma95292 жыл бұрын

    Enikku oru pazhaya dosakallu kitti.Kari pitichu mosamayiruunnu.Uppum thirum upayogichu .Nalla oru dosa kaallu aayi.Thank you so much Suma teacher.

  • @cookingwithsumateacher7665

    @cookingwithsumateacher7665

    2 жыл бұрын

    അതേ അതു തന്നെ. എനിക്കു തൃപ്തിയായി.

  • @lekhasabu3966
    @lekhasabu39663 жыл бұрын

    💕Helpful channel💕

  • @parvathidamodaran8576
    @parvathidamodaran85764 жыл бұрын

    Thank you teacher

  • @ponnammamp2401
    @ponnammamp24014 жыл бұрын

    Thankyou teacher

  • @krishnaprasad2695
    @krishnaprasad26954 жыл бұрын

    🙏🙏🙏നന്ദി ടീച്ചർ 👍👍

  • @jessyannfrancis7470
    @jessyannfrancis74702 жыл бұрын

    You must have been a super teacher

  • @cookingwithsumateacher7665

    @cookingwithsumateacher7665

    2 жыл бұрын

    ഹ ഹ ഹ ഹ ഹ ഹ

  • @geetharajan7518
    @geetharajan75184 жыл бұрын

    താങ്ക് യു ടീച്ചർ

  • @elsiej8114
    @elsiej81144 жыл бұрын

    Can you please indicate where can I buy your book and which one is the popular book with simple traditional Kerala recipes?

  • @paaathupaaachu2799
    @paaathupaaachu27994 жыл бұрын

    Sundhari teacherammayude samsaaaram manoharam

  • @Achuzzz-mc1cc

    @Achuzzz-mc1cc

    3 жыл бұрын

    ടീച്ചർ അമ്മേ എന്നു വിളിക്കുന്നതിൽ പരിഭവം ഒന്നും ഇല്ലന്ന് കരുതട്ടെ, അവതരണ സ്റ്റൈൽ എത്ര മനോഹരം എനിക്ക് ടീച്ചർ അമ്മയെ ഒരുപാട് ഇഷ്ടമാണ് താങ്ക്സ്

  • @sulochanak.n7000
    @sulochanak.n70004 жыл бұрын

    Very nice Teacher

  • @binducschethikkattillsanka5290
    @binducschethikkattillsanka52903 жыл бұрын

    We wish to hear your chemistry

  • @geethakrishnakumar1127
    @geethakrishnakumar11274 жыл бұрын

    Super teacheramma

  • @sreelathask6952
    @sreelathask69522 жыл бұрын

    നമസ്കാരം, നന്ദി, ടീച്ചർ.വാളൻപുളിയും ഉപ്പും ഉപയോഗിച്ച് 25വർഷം പഴക്കമുള്ള ഉപേക്ഷിച്ചിരുന്ന ദോശക്കല്ല് പുതിയതുപോലെ മാറ്റിയെടുക്കാൻ കഴിഞ്ഞു 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @cookingwithsumateacher7665

    @cookingwithsumateacher7665

    2 жыл бұрын

    🙏

  • @jessybastin2901
    @jessybastin29014 жыл бұрын

    Teacher dey student ayirunnengil annu agrahichupoy😊😍

  • @rakhidileep6448
    @rakhidileep64484 жыл бұрын

    Teacherude wedding photos onn idumo

  • @reality1756
    @reality17564 жыл бұрын

    തീർച്ചയായും നല്ലയൊരു ഉപദേശം. പുതിയ കുട്ടികൾക്ക് ഗുണകരമായ ഉപദേശം.ടീച്ചർ എന്ത് വിഷയമായിരുന്നു പഠിപ്പിച്ചിരുന്നത്. കുട്ടികൾക്ക് നന്നായി മനസിലാകുമായിരുന്നു എന്ന് ഉറപ്പു.

  • @rajiniprrajinipr37

    @rajiniprrajinipr37

    4 жыл бұрын

    Tank you teacher

  • @prasannatrishur8521

    @prasannatrishur8521

    4 жыл бұрын

    Very good performance

  • @tes.2056

    @tes.2056

    4 жыл бұрын

    Chemistry

  • @remasoman8375
    @remasoman83754 жыл бұрын

    Thanks

  • @lillynair6772
    @lillynair67724 жыл бұрын

    Super cleaning

  • @suvarnavinodkumar9822
    @suvarnavinodkumar98224 жыл бұрын

    Can this be used on ordinary aluminium tawa

Келесі