മൺചട്ടി നോൺസ്റ്റിക് പാത്രമാക്കി മാറ്റാൻ എളുപ്പത്തിലുള്ള രണ്ട് വഴികൾ | Clay pot seasoning tricks

Тәжірибелік нұсқаулар және стиль

ആയുസ്സുകാലം മൺചട്ടികൾ കേടാകാതിരിയ്ക്കാനും മെഴുമെഴാ ഇരിയ്ക്കാനും ഇങ്ങനെ ചെയ്താൽ മതി | How to grease and use new clay pot| Seasoning of new clay pots
#tips #kitchentips #usefultips #claypot
Get the Best price at Indiamart:
Clay Cooking Pot: dir.indiamart.com/impcat/clay...
Terracotta Pots: dir.indiamart.com/impcat/terr...
Clay Handi: dir.indiamart.com/impcat/terr...
I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments, suggessions, advice and support my channel.👍👍
------------------------------------------------------------------------------------------------
Please follow my pages : / resmees
INSTAGRAM : bit.ly/2T3nREB.
------------------------------------------------------------------------------------------------
THANKS TO ALL MY VIEWERS..❤
Resmi
#chatti
#manchatti
#claypot
#claypotrecipes
#seasoning
#claypotseating
#amazingideas
#amazingtips
#amazingkitchenhacks
#amazingfacts
#hometips
#easytips
#easyhometips

Пікірлер: 289

  • @sabeenac.i4077
    @sabeenac.i4077 Жыл бұрын

    ഈ വീഡിയോ കണ്ടാൽ ഇനി എല്ലാവരും നോൺസ്റ്റിക്ക് മാറ്റി മൺചട്ടിയിലേക്ക് മാറും വളരെ വിശദമായി തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു

  • @beeviputhanpurayil1787

    @beeviputhanpurayil1787

    Жыл бұрын

    Qqqqqqqqqqqqqqqqq

  • @drmaniyogidasvlogs563

    @drmaniyogidasvlogs563

    Жыл бұрын

    ഞാനും ഇതേ രീതിയിൽ തന്നെയാണ് എൻറെ മൺചട്ടികൾ സീസൺ ചെയ്ത് എടുക്കുന്നത്🥰🥰🥰 തീർച്ചയായും എല്ലാവർക്കും ഈ രീതിയിൽ പരീക്ഷിക്കാവുന്ന തന്നെയാണ്🥰🥰 വളരെ പ്രയോജനകരമാണിത്🥰😇

  • @sandhyasandhra1942

    @sandhyasandhra1942

    Жыл бұрын

    @@drmaniyogidasvlogs563.. Da... Gas othri aakathile

  • @beenamanojkumar6331

    @beenamanojkumar6331

    Жыл бұрын

    നല്ല യൂസ്ഫുൾ വീഡീയോ congrats 👏👏👏👏

  • @kunjanpk4126

    @kunjanpk4126

    Жыл бұрын

    0m

  • @sinduanandan23
    @sinduanandan23 Жыл бұрын

    Wow !! superb work how to seasoning Clay pot .well presented the each and every steps to make a new Clay pot seasoning ..nice share

  • @ckscks3941
    @ckscks3941 Жыл бұрын

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ .....അവതരണം ശരിക്കും വളരെ നന്നായിട്ടുണ്ട്....അതിശയകരമായ ഈ വിവരം പങ്കുവെച്ചതിന് നന്ദി

  • @thasniahmed6702
    @thasniahmed6702 Жыл бұрын

    എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്പെടുന്ന വീഡിയോ, എല്ലാം വ്യക്തമായി തന്നെ പറന്നു തന്നു ഇനി ചട്ടി ഇതുപോലെ ചെയ്തു നോക്കാം താങ്ക്യൂ ഡിയർ 🥰

  • @najiaslam6132
    @najiaslam6132 Жыл бұрын

    ഇനി എല്ലാവർക്കും ചട്ടി നോൺസ്റ്റിക് പോലെ ആക്കാം thanks dear 😍😍

  • @mysweetworld5121
    @mysweetworld5121 Жыл бұрын

    Chatti mayakkiyedukkanulla tips വളരെ upakarapradham തന്നെ. Gonna try this way. Thanks for this very useful sharing

  • @devikasajan6175
    @devikasajan6175 Жыл бұрын

    Mann chatti transformation adipoli ayitund. Detail ayitt ellam paranju thannu. Valare nalloru video. Good sharing

  • @minnuminnu8201
    @minnuminnu8201 Жыл бұрын

    ഇത് വളരെ നല്ല ടിപ്പാണല്ലോ. മൺ ചട്ടി നോൺ സ്റ്റിക്ക് ആയി മാറ്റുന്നത് വളരെ നല്ല രീതിയിൽ വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നു. കാണാനും നന്നായി ട്ടുണ്ട് വീഡിയോ

  • @thouse1319
    @thouse1319 Жыл бұрын

    Very useful video. Manchatti mayakki edukkunnath mikkavarkum aruyilla. Ariyathavark ee video theerchayayum upakarappedum. Nice share...

  • @maggienoddles4203
    @maggienoddles4203 Жыл бұрын

    Amazing video sharing...i really wait for your upcoming video keep sharing

  • @note3neo740
    @note3neo740 Жыл бұрын

    Very useful video for all👍. Good share Thanks for sharing this 👌☝️

  • @Ponnus37
    @Ponnus37 Жыл бұрын

    ഹ ഹ ഇത് ശെരിക്കും അത്ഭുതം തന്നെ വളരെ നന്നായിട്ടുണ്ട് വീഡിയോ ട്രൈ ചെയ്യണം

  • @sankarij3386
    @sankarij3386 Жыл бұрын

    Very helpful tips on mudpot seasoning, must be helpful to all.. Well explained..

  • @safwansafwan8797
    @safwansafwan8797 Жыл бұрын

    Wawooo nice presentation, edhepolulla video eniyum pradheeshikunnu,useful video,ellarkum useful aaavatte,thanks gor share

  • @geethaxavier4257
    @geethaxavier4257 Жыл бұрын

    എനിക്കും അറിയില്ലായിരുന്നു.. ഇപ്പോൾ ഇനി ഇങ്ങനെ ചെയ്യാം Thanks dear.. ♥️

  • @advimol1273
    @advimol1273 Жыл бұрын

    Valare useful aya video anuttoo.. Kollam good presentation.. Nice share

  • @rokyraju4371
    @rokyraju4371 Жыл бұрын

    urappayittum e video kandu kaziyumbol oru nostalgic feel thanne yaranno , ellam nallathupole explain chythu paranju , thanks for sharing this video

  • @mydreamz1751
    @mydreamz1751 Жыл бұрын

    മൺചട്ടി മയക്കി എടുക്കാനുള്ള രണ്ടു രീതിയും ഇഷ്ട്ടപ്പെട്ടു.കഞ്ഞി വെള്ളം ഒഴിച്ചുള്ളത് അറിയാം.മറ്റു രീതികൾ അറിയില്ലായിരുന്നു ഇൻസ്റ്റൻ്റ് seasoning valare useful ആയിരുന്നു.Thanks for the video

  • @ragafashions995
    @ragafashions995 Жыл бұрын

    Once again useful video shared. Clay pot seasoning tricks is nicely explained..useful video shared.keep uploading more such videos

  • @animecrazy9143
    @animecrazy9143 Жыл бұрын

    കൊള്ളാം വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് വളരെ ബുദ്ധിമുട്ടായിട്ട് തോന്നിയ ഒരു കാര്യം എളുപ്പം കാണിച്ചു തന്നു

  • @rishanr8726
    @rishanr8726 Жыл бұрын

    നല്ല യൂസ്ഫുൾ വീഡിയോ ആണല്ലോ. എനിക്ക് നല്ലോണം ഇഷ്ട്ടമായി. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @ridh7329
    @ridh7329 Жыл бұрын

    Nalla useful ayittula tips anu try chidhu nokam iniyum idhupolea ulla video chiyanam thank you for sharing this video

  • @angelmaryghjg
    @angelmaryghjg Жыл бұрын

    വളരെ ഉപകാരപ്രദമായ നല്ല ഒരു വീഡിയോ ആയിരുന്നു നല്ലതുപോലെ തന്നെ എല്ലാം കാണിച്ചു നല്ലത് അവതരണം ആയിരുന്നു

  • @marleybaby5051
    @marleybaby5051 Жыл бұрын

    valare valare upakaarapradhamaya videoayirunnu ingane theerchayum cheyythu nokkanam

  • @brucliii943
    @brucliii943 Жыл бұрын

    well presented the each and every steps to make a new Clay pot seasoning ....

  • @adiremya3336
    @adiremya3336 Жыл бұрын

    Valare nalloru videoayirunnu. Njan kanjivellam ozhichu thilappichu 2divasam vechu mayakkiedukkum. Ithum nalla idea anu. Ini ingane cheythunokkam 👍👍

  • @danishdavid3691
    @danishdavid3691 Жыл бұрын

    Manchatti mezhukkuvaan ulla vidhyakal kollaamallo. Ee tips ikke nalla uoakaramullava aanu. Nithyajeevithathil prayijanappedunna ithram tios nalkiyathunu nandhi. Good share, thanks.

  • @kunjayikl9656
    @kunjayikl9656 Жыл бұрын

    manchatti mayakki edukkunna randu reethiyum valare clear ayi paranjittund.. orupadperkk upakarappedunna video anu thanks

  • @binuzzz7481
    @binuzzz7481 Жыл бұрын

    വളരെ upakaramaya oru കാര്യമാണ് പറഞ്ഞു തന്നത്.ipo aarkum ഇതിന്റെ പ്രാധാന്യം onum അറിയില്ല. Thank you

  • @margaretantony9196
    @margaretantony9196 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് നല്ല രിതിയിൽ ഓരോന്നും പറഞ്ഞു തന്നു thankyou sharing.... 👍

  • @sujalkashish8904
    @sujalkashish8904 Жыл бұрын

    Aha kollallo ithupole clean cheyth edukan kazhiyunnath valare surprise ayi poyi. Enthayalum ithinu try cheythu nokatte. Useful idea

  • @natureexplorer5802
    @natureexplorer5802 Жыл бұрын

    nalla adipoliyaayitt chatti mayakki eduthallo...thankyou for the information..ellaavarkkum usefull aayittulla video

  • @abgallery1128
    @abgallery1128 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. മൺചട്ടികൾ മഴക്കാല ടിപ്സ് വളരെ നന്നായി തന്നെ പറഞ്ഞു തന്നു. നല്ല അവതരണം. വീഡിയോ ഒത്തിരി ഇഷ്ടമായി എന്തായാലും ഇതുപോലെ ട്രൈ ചെയ്തു നോക്കാം. ഇനി നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @naimashainas844
    @naimashainas844 Жыл бұрын

    Valare upakaramulla video...antel irikkunna manchatti angane ready akki adukkan pattum annu vijarich irunnappo dhaa vannu video... Thanks for sharing this useful video.

  • @foodiefoodie4961
    @foodiefoodie4961 Жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇനി നോൺസ്റ്റിക് പാത്രങ്ങളൊക്കെ നമുക്ക് മാറ്റി മൺചട്ടി തന്നെ നോൺസ്റ്റിക്ക് ആക്കി എടുക്കാം

  • @binduvasudevan6875
    @binduvasudevan6875 Жыл бұрын

    video വളരെ നന്നായിട്ടുണ്ട്. എല്ലാം വളരെ വിശദമായി തന്നെ പറഞ്ഞു തന്നു . Good sharing. Keep going,,👍👍

  • @mumthasms6163
    @mumthasms6163 Жыл бұрын

    ManChattide seasoning padichutto... Eni Appavum, Mottavum okkecheytedukaam... Very useful video... Thanks 4 sharing

  • @shscorner4554
    @shscorner4554 Жыл бұрын

    Perfect ayi chutty mayakunna recipe ithu ipozathe new generation kuttikalkku valare upakarappedum purathu thamasikkynnavarkku valare help anu ee oru video good sharing

  • @joanthomas7099
    @joanthomas7099 Жыл бұрын

    മൺ ചട്ടി നോൺ സ്റ്റിക്ക് ആയി മാറ്റുന്നത് വളരെ നല്ല രീതിയിൽ വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നു

  • @yummy2250
    @yummy2250 Жыл бұрын

    മണ്ചട്ടി മയപ്പെടുത്തുന്ന രീതി കൊള്ളാം ട്ടോ. വളരെ ഉപകാരപ്പെടുന്ന വിഡിയോ

  • @ammukutty4073
    @ammukutty4073 Жыл бұрын

    Clay pot. Ready akkunna kanichu thannathinu thanks, nalla clear ayi paranju thannu, kurae tips undallo, some tips are new to me👍👌

  • @honda1863
    @honda1863 Жыл бұрын

    Useful vediolude ellarkkum upakarapradjamayathu well explained thanks share ii

  • @ridwan1176
    @ridwan1176 Жыл бұрын

    വളരെ വളരെ നല്ല അടിപൊളിയായിട്ടുള്ള ഒരു വീഡിയോ തീർച്ചയായിട്ടും ഇത് എന്റെ ഫാമിലിസിന് ഞാൻ ഷെയർ ചെയ്യുന്നതാണ്

  • @sreedevipk7721
    @sreedevipk7721 Жыл бұрын

    വളരെ ഉപയാഗപ്രദം 👌

  • @gigglest8701
    @gigglest8701 Жыл бұрын

    Manchattikal myakkumbol palapoozhum seriyavarilla ee eluppavazhikal nannayittundu nalloru video anu dear will definitely try this like thanks

  • @beenabeena1226
    @beenabeena1226 Жыл бұрын

    Valare useful aya video.. ithu oru puthiya arivanu. Paranju thannathinu thanks.

  • @butterflygarden9535
    @butterflygarden9535 Жыл бұрын

    Kollalo valare easy aayitundallo very useful video I like all your videos so much. Very nice video and nice preparation enthayalum ithpole onn chyd nokkunnund🥰

  • @sreeragammusic7371
    @sreeragammusic7371 Жыл бұрын

    Very informative valare useful ayittulla video ithupoleyullae information iniyum share cheyane

  • @lotus7984
    @lotus7984 Жыл бұрын

    Kollam nalla idea aanllo putgiya manchatti irippundu cheythu nokkam

  • @mehraamira6497
    @mehraamira6497 Жыл бұрын

    randu vazhikalum useful aayi tto..ningalude videos ellam thanne nalla upakaram aavaarund..iniyum idupoleyulla useful videos share cheyyooo..keep going..

  • @happyyou8710
    @happyyou8710 Жыл бұрын

    Good idea .ethu enthayalum try chythu nokkam .manchattiyil vakunathu nallathu thaneya .thanks for sharing this video

  • @jackandjill2839
    @jackandjill2839 Жыл бұрын

    man chatti mayakki edukkunna video adipoliyaayittund...thankyou for the information...expecting more videos

  • @pratheekshaanand320
    @pratheekshaanand320 Жыл бұрын

    Elam valare detailed ayit paranju thanu njn soap use cheythayrunu manchetti kayukune entayalum valare useful ayitola video ayrunu ..

  • @AchuFahi
    @AchuFahi Жыл бұрын

    Upakarappedunna oru video aayittund..well done dear..Nalla presentation aayirunnu..nallathpole manassilaayi paranjutharunnath.. eniyum. Nalla videos pratheekshikkunnu

  • @diyakumar1770
    @diyakumar1770 Жыл бұрын

    I will definitely try this way...Well explained about seasoning the pot...Good sharing

  • @jamshikt1688
    @jamshikt1688 Жыл бұрын

    Very useful and helpful video.. good tips.. will try this method.. thanks for sharing

  • @Vijay-ls9eq
    @Vijay-ls9eq Жыл бұрын

    . I will surely try this way.. it's very helpful and useful video. .thanks for this detailed video

  • @princedxb9926
    @princedxb9926 Жыл бұрын

    You very well explained on seasoning the clay pot.. I will surely try this way.. it's very helpful and useful video. Thanks for sharing 👍🏻

  • @ummasdaily68
    @ummasdaily68 Жыл бұрын

    ഞാനും ഇതേപോലെ തന്നെയാണ് ചട്ടി മയക്കൽ 👍

  • @thepro9374
    @thepro9374 Жыл бұрын

    Nalla oru video aarunnu enikku nalla useful aayi ee video enikku etu putiya arivanu nnayittu paranju tannu enganae aanu manchatti mayakki edukkam ennu nnayittundu very helpful video thanks for sharing this expecting more videos

  • @bindunv5609
    @bindunv5609 Жыл бұрын

    manpathrangal mayakki edukkanulla vazhikal nalla detail aayittu thanne kanichu thannu . kanhivellam thilappichittanu ente amma cheyyaru useful share

  • @shonyj3118
    @shonyj3118 Жыл бұрын

    manchatty mayakki edukkanulla tips nannayi paranju thannu, nalla useful video aayirunnu, ini ingne cheythu nokkanam

  • @sabeenasakkeer4413
    @sabeenasakkeer4413 Жыл бұрын

    ചട്ടി ഇങ്ങനെ മയപ്പെടുത്തി എടുക്കാം അല്ലെ നന്നായിട്ടുണ്ട് നന്നായി പറഞ്ഞു തന്നു ഇനി ഞാനും എല്ലാം ചട്ടിയിൽ തന്നെ ഉണ്ടാക്കും ചട്ടിയിൽ വെക്കുന്നതിന് ഒരു പ്രേത്യേക രുചിയാ ചട്ടി മയപ്പെടുത്തുന്നത് ആദ്യായിട്ടാണ് കാണുന്നത് താങ്ക്സ് sharing

  • @basithbasith5240
    @basithbasith5240 Жыл бұрын

    valaree nallaru vedio ayirunnu eniyum edepolulla nalla nalla vedio mayitt varanee valaree nallaru vedio ayirunnu

  • @lifeismykitchen4399
    @lifeismykitchen4399 Жыл бұрын

    Enik chatti vangitund Njan ingane anu mayakarullath Ariyathavark valaree helpful

  • @izzamariyam1579
    @izzamariyam1579 Жыл бұрын

    Valare nallaoru useful ayitula video anu share cheydhadhu thanks for sharing it enium Ethupolathe puthiye Videokalku wait cheyunu...

  • @josenisha7065
    @josenisha7065 Жыл бұрын

    Chatti mayakki edukkunnathu detail aayi paranju thannu.....well explained and presented too...thanks for sharing

  • @Srn_Noora
    @Srn_Noora Жыл бұрын

    Thanks for sharing ths useful video. Very interesting and informative video. Thanks for sharing

  • @megham398
    @megham398 Жыл бұрын

    Manchattiyil pakam cheyunathinte taste vere onnil ninnum kittillaa..manchatti mayakunathu valare useful aya video ayirunu .thanks for sharing

  • @rathyraveendran2434
    @rathyraveendran2434 Жыл бұрын

    Very useful information.. Definitely will follow these tips.. Expecting more videos like this... Keep going dear..

  • @aadityapramod5077
    @aadityapramod5077 Жыл бұрын

    good video ellavarkum manchattiyil pajakam okke cheyyan ishtam aanu.. ini dyryamayi ingine upayogikkam

  • @mythrim6814
    @mythrim6814 Жыл бұрын

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു . എന്തായാലും ഒന്ന്ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു.. നല്ല അവതരണം..വളരെ ഇഷ്ടം ആയി ..വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു

  • @lifesciencebeginningofcare8681
    @lifesciencebeginningofcare8681 Жыл бұрын

    Clearly explained Thank you

  • @alee3174
    @alee3174 Жыл бұрын

    Easy method and easy preparation will try this way thanks for sharing

  • @happyyou8710
    @happyyou8710 Жыл бұрын

    Man chatti mayakunathu valiya padanu .ethupole try chythunokkam .usfull vedio 👍

  • @adamzworldid5878
    @adamzworldid5878 Жыл бұрын

    Very useful and helpful video thankyou for sharing will try this method expecting more videos

  • @needlethreadlife3052
    @needlethreadlife3052 Жыл бұрын

    Veettammamarkk upakarapedunna vedio .so thanks dear eniyum ingane ulla vedios pradeeshikunnu

  • @kavithag.s1742
    @kavithag.s1742 Жыл бұрын

    manchatti etra adipoli aakki nonstick pole adukan kazhiyumennu karuthilla ..e tips polichu..njanum try cheyyundu

  • @sreyaarun8830
    @sreyaarun8830 Жыл бұрын

    nalloru video well presented great share will try soon ,upload more useful tips

  • @sinnathsinnath3796
    @sinnathsinnath3796 Жыл бұрын

    സത്യം ഈ വീഡിയോ കണ്ടാൽ ഇനി ആരും മറ്റുള്ള പത്രങ്ങൾ ഉപയോഗിക്കില്ല. എല്ലാം വിശദമായി പറഞ്ഞു തന്നു

  • @claratony8255
    @claratony8255 Жыл бұрын

    ithu kollalo.. healthy ayi kazhikukayum cheyyam. pinne food chattiyil stick akathe cookum cheyyanull nalloru method anallo. Njanum ithupole onnu try cheythu nokkatte.. Nice dear

  • @parvatianilkumar5287
    @parvatianilkumar5287 Жыл бұрын

    Useful aayittulla video aayirunnu.

  • @rosammadavid371
    @rosammadavid371 Жыл бұрын

    Explained very well..cleaning method also very good new information.....

  • @ayshacute502
    @ayshacute502 Жыл бұрын

    Man chatting use cheyyunnath enikk um nalla ishtanu ini ithu pole cheyyam

  • @navyapinky9830
    @navyapinky9830 Жыл бұрын

    manchatti mayakki edukkunnath engane ennu valare vishadamayi thanne paranhu thannu nice share dear

  • @hus2251
    @hus2251 Жыл бұрын

    ആ ഹാ കൊള്ളാലോ സൂപ്പർ ആയിട്ടുണ്ട്. ട്രെ ചെയ്യണം

  • @jasnajasna3017
    @jasnajasna3017 Жыл бұрын

    ellam detail ayithanne paranju thannu.enganeyulla videos eniyum pradeekshikkunnu

  • @hanahila3964
    @hanahila3964 Жыл бұрын

    അടിപൊളി വീഡിയോ യൂസ്ഫുൾ ഇനി ഇതുപോലെ ചെയ്ത് നോക്കണം ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @krishnamithram7552
    @krishnamithram7552 Жыл бұрын

    Very useful video dear മയപ്പെടുതുന്നതും upayogiknulla budimuttum alojikmbol use ചെയ്യാറില്ല ഇനി use cheynm

  • @elenaemma9601
    @elenaemma9601 Жыл бұрын

    we cook with clay pot very delicious food and thank for sharing mantance clay pot dear.

  • @shafeeqshahla8090
    @shafeeqshahla8090 Жыл бұрын

    ith kollalo....detailed explanation dear...nalla useful aayi tto..do more videos like this and keep going..

  • @Beenaasok-zn6pu
    @Beenaasok-zn6pu10 ай бұрын

    Thank you

  • @susmitamondal4461
    @susmitamondal4461 Жыл бұрын

    very nice explained on seasoning the clay pot....... thanks for sharing this video

  • @amazingworld7803
    @amazingworld7803 Жыл бұрын

    Sarikkum nonstic pole thanne kittunnundalloo..... Ella tricksym kolllam nthayalum try cheyyum well explained nd well presented dear

  • @babuthekkekara2581
    @babuthekkekara2581 Жыл бұрын

    Ellam Esee Super Adipoli 👍👍👍💖💖🙏🙏🙏😀😘😂😊

  • @ayishasidheek9922
    @ayishasidheek9922 Жыл бұрын

    Man chatti engine mayakki edukkam enn valare manoharamayittn paranju jthannu. Mayakki edukkan ariyathavark e video upakarappedette... Eniyum ethupolayulla videos pratheekshjnnu

  • @devikamenon282
    @devikamenon282 Жыл бұрын

    വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആയിരുന്നു ഇവിടെ ഒരു മൺചട്ടി ഇരിപ്പുണ്ട്. പക്ഷേ അത് എങ്ങനെ മയപ്പെടുത്തി എടുക്കണം എന്ന് എനിക്ക് അറിയത്തില്ലായിരുന്നു എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായി താങ്ക്യൂ ഫോർ ഷെയറിങ്

  • @omanaajith6501
    @omanaajith6501 Жыл бұрын

    Informative video 👍🥰. Try when i get new one.

  • @cutelady5702
    @cutelady5702 Жыл бұрын

    Wow that was a nice trick that u shared...Clay pot seasoning tips I hv never knew this..surely gonna try this method next time...

  • @priyamolmn9225

    @priyamolmn9225

    Жыл бұрын

    Ok 1st trick nice

  • @aneenaanimol6562
    @aneenaanimol6562 Жыл бұрын

    ente aduthu munpatrangal und season cheyyan enthayalum easy method anutto 👍 ellavarkkum valare upakàramayittulla vedio thanne 👍 chechi ith poale chaithu noakkiyittu feedback parayam

Келесі