ടിപ്പു വീണ ശ്രീരംഗപട്ടണം - Tipu's Srirangapatna - The land of Karnataka - 2

#Srirangapatana #Tipu #Sultan #Tipu_Sultan
Srirangapatna (also spelled Shrirangapattana; anglicized to Seringapatam during the British Raj) is a town of Mandya district in the Indian state of Karnataka. Located near the city of Mysore, it is of religious, cultural and historic importance.
The monuments on the island town of Srirangapatna has been nominated as a UNESCO World Heritage Site, and its application is pending on the tentative list of UNESCO.
Srirangapatna became the capital of Mysore under Hyder Ali and Tipu Sultan.[4][5] When Tipu finally dispensed with the charade of deference to the Wodeyar Maharaja who was actually his captive, and proclaimed the "Khudadad State" under his own kingship, though the then incumbent Wodeyar scion Chamaraja Wodeyar IX (whose ancestors Tipu's family had been in the servitude of for several generations) was still officially the king of Mysore.
During Tipu Sultan's wars against the British, Kodavas, and Malabar rajas; he rounded up entire communities of Nairs, Kodavas, and Mangalorean Catholics in the conquered regions and deported them to Srirangapatna, where they were held in bondage until they received freedom from captivity as a result of Tipu's defeat by the British in 1799.

Пікірлер: 195

  • @shihabmullasheri5526
    @shihabmullasheri55263 жыл бұрын

    ആ വാഴ് യിലൂടെ സുൽത്താൻ നടന്നു വരുന്നത് ഓർക്കുകയാണ് എത്ര വീരോജിതം ആയിരിക്കും ആ വരവ് ടിപ്പുവല്ലേ ഒറിജിനൽ മാസ്സ്

  • @Kunjon13

    @Kunjon13

    3 жыл бұрын

    Yes.. സങ്കൽപ്പിക്കൻ തന്നെ ഒരു 🔥🔥🔥🔥

  • @sumeshvelayudhan1631

    @sumeshvelayudhan1631

    2 жыл бұрын

    Tippu sudappi

  • @gymlover3401

    @gymlover3401

    2 жыл бұрын

    @@sumeshvelayudhan1631 ninte thanthayanu sudapi

  • @sadarupc2372
    @sadarupc23723 жыл бұрын

    ടിപ്പു ക്ഷേത്രങ്ങൾ പൊളിക്കയാണെങ്കിൽ ആദ്യം പൊളിക്കേണ്ടത് മൈസൂർ കൊട്ടാരത്തിൻറെ മുന്നിലുള്ള ക്ഷേത്രമല്ലേ🤔 മൈസൂരിലെ കൊട്ടാരങ്ങളും അതിനടുത്ത ക്ഷേത്രങ്ങളും കണ്ടവർക്ക് മനസ്സിലാവും

  • @rajesh.kakkanatt

    @rajesh.kakkanatt

    3 жыл бұрын

    ദയവായി താഴെ കൊടുത്ത പുസ്തകം വായിക്കുക, അതിന്റെ ലിങ്ക് നൽകിയിട്ടുണ്ട്. ഈ പുസ്തകം എഴുതിയത് ടിപ്പു സുൽത്താന്റെ ഇളയമകനായ ഗുലാം മുഹമ്മദ് ആണ്. ഈ പുസ്തകത്തിലെ പേജ് 270 - 271 വായിക്കുക. അതിൽ 70,000 ക്രിസ്ത്യാനികളെയും, 100,000 ഹിന്ദുക്കളെയും നിർബന്ധമായി മതം മാറ്റിയതിനെ പറ്റിയും, ക്ഷേത്രങ്ങൾ പൊളിക്കാൻ പറയുന്നതും, പൊളിച്ചതും, അതിന്റെ അവശിഷ്ട്ടം കൊണ്ട് കെട്ടിടങ്ങൾ പണിതതും എല്ലാം വിവരിക്കുന്നുണ്ട്. ടിപ്പു തന്റെ മുഖ്യമന്ത്രിയായ പൂര്ണയ്യയെ മതം മാറ്റാൻ ശ്രമിച്ചതും, ടിപ്പുവിന്റെ അമ്മ അതിനെ എതിർത്ത് സംസാരിച്ചത് കാരണം ഉപേക്ഷിക്കേണ്ടി വന്നതും ഇതേ പേജുകളിൽ വിവരിക്കുന്നുണ്ട്. archive.org/details/historyofhydersh00mdltrich/page/270/mode/2up

  • @rajesh.kakkanatt

    @rajesh.kakkanatt

    3 жыл бұрын

    ടിപ്പുവിന്റെ ബാപ്പ ഹൈദർ അലി ഹിന്ദു രാജ്യമായ മൈസൂർ ഭരിച്ചിരുന്ന വോഡയാർ രാജാക്കൻമാരുടെ കീഴിലെ വെറും പടയാളി മാത്രമായിരുന്നു എന്നറിയുക. ഭൂരിപക്ഷം ഹിന്ദുക്കൾ ആയ സൈനികരും മന്ത്രിമാരും സ്വഭാവികമായി ചതിയിലൂടെ ഹൈദർ അലി തന്റെ സ്വന്തം രാജാവിന്റെ രാജ്യം കൈക്കലാക്കിയപ്പോൾ അയാളുടെ കീഴിൽ വന്നു. പിന്നീട് മകനായ ടിപ്പു, സുൽത്താൻ ആയപ്പോൾ ഈ പറയുന്ന ഹിന്ദു രാഷ്ട്രമായ മൈസൂരിലെ ഭൂരിപക്ഷമായ ഹിന്ദു സൈനികരും ടിപ്പുവിന്റെ കീഴിൽ വന്നു. ഇത് സ്വാഭാവികം മാത്രം. സ്വഭാവികമായി ഈ ഭൂരിപക്ഷത്തിന്റെ സ്വന്തം ക്ഷേത്രങ്ങൾ അവർ താമസിക്കുന്ന കോട്ടയുടെ ഉള്ളിലും ഉണ്ടാവും. ഇതിൽ എന്താണ് ഇത്ര പറയാൻ മാത്രം? ഈ പറഞ്ഞ ഭൂരിപക്ഷത്തിന്റെ ക്ഷേത്രങ്ങൾ, ടിപ്പു അന്ന് നശിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ മൈസൂരിൽ ഒരു ആഭ്യന്തര കലഹം തെന്നെ ഉണ്ടാവുമായിരുന്നു. ഇതാണ് ആദ്യം മനസ്സിലാക്കേണ്ട വസ്തുത.

  • @harivarma1967

    @harivarma1967

    3 жыл бұрын

    Would he raise the ire of his Hindu subjects in Mysore . He was a chief minister of mysore maharajahs. Hyder ali usurped power from the maharajahs and kept them as figureheads

  • @chvl5631

    @chvl5631

    3 жыл бұрын

    ബ്രോ പൊളിച്ചിട്ടുണ്ട് ക്ഷേത്രം 100%.. എന്തിനു കള്ളം പറയുന്നു? കാഫിരുകളെ ശിക്ഷിക്കാം 🙏

  • @sadarupc2372

    @sadarupc2372

    3 жыл бұрын

    @@chvl5631 തെളിവ് സഹിതം കാണിക്കെടോ,

  • @TravelNotesByAfzal
    @TravelNotesByAfzal4 жыл бұрын

    Superb

  • @Saravananil
    @Saravananil3 жыл бұрын

    Powli ayi paraju thannu tnx❤️

  • @shihabmullasheri5526
    @shihabmullasheri55263 жыл бұрын

    ഇന്ത്യക്കാർ സുൽത്താനേ അവഗണിച്ചെങ്കിലും അവരുടെ ഹൃദയങ്ങൾക്കു ആ യഥാർഥ രജ്യ സ്നേഹിയെ മറക്കാൻ പറ്റുന്നില്ല

  • @chvl5631

    @chvl5631

    3 жыл бұрын

    ഹിന്ദു ക്രിസ്ത്യൻ കൊലയാളി

  • @muhammedcp6293

    @muhammedcp6293

    2 жыл бұрын

    Hidu vargeyavadekal mathrama maraku

  • @muneermuhamed8151

    @muneermuhamed8151

    2 жыл бұрын

    @@chvl5631 Cristian Annu British kkaare ale pinne hindu muslim British side aayirunnu avre konnu

  • @pmshareefshareef6884

    @pmshareefshareef6884

    2 жыл бұрын

    യഥാർത്ഥ രാജ്യസ്നേഹിയായിരുന്നു ടിപ്പു, മറ്റെല്ലാ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് കമ്പനിയോട് വിതേയത്വം കാണിച്ചപ്പോൾ ആ രാജ്യസ്നേഹി തന്റെ രാജ്യത്തിനു വേണ്ടി രക്തസാക്ഷി ആയി, യഥാർത്ഥ ചരിത്രം പടിക്കുന്നവൻ അങ്ങനെയേ മനസ്സിലാവു,

  • @sreevalsan86

    @sreevalsan86

    Жыл бұрын

    ടിപ്പു തന്നെ പലപ്പോഴും ബ്രിട്ടീഷ്കാരുമായി യുദ്ധത്തിൽ പരാജയം പെട്ടു , മാപ്പ് പറഞ്ഞു സന്ധിചെയുകയും ചെയ്തിട്ടുണ്ട്.. മാത്രംമല്ല ടിപ്പു വിന്റെ 2 മകളെ ബ്രിട്ടീഷ്കാരുടെ പാദസേവക്‌ വിടുകയും, ബ്രിട്ടീഷ്കാർക്ക് വൻ തുക യുദ്ധചിലവുകൾക്‌ നൽകുകയും ചെയ്തിട്ട് ഉണ്ട്. മാത്രമല്ല ഇന്ത്യയെ കിഴടക്കാൻ വന്ന ഫ്രഞ്ച് പട്ടാളകാരുടെ എച്ചിൽ പട്ടികൂടിയാണ് ടിപ്പു.. ഗൂഗിൾ നോക്കിയാൽ മതി തെളിവ് സഹിതം കാണാം.. 💯

  • @prathapanv6359
    @prathapanv63593 жыл бұрын

    Dear brother,your vedios are very informative and exllent explanation. Except the same in future...

  • @mohanangmohanan4088
    @mohanangmohanan40883 жыл бұрын

    ആർക്കെങ്കിലും എന്തെങ്കിലും മനസിലാവാനാണ് നിങ്ങൾ പറയുന്നതെങ്കിൽ, അലോസര പെടുത്തുന്ന സംഗീതം വേണ്ടായിരുന്നു.

  • @muneertp3933
    @muneertp39333 жыл бұрын

    Video and voice quality 👍👍👍

  • @ajaykrishnan2053
    @ajaykrishnan20533 жыл бұрын

    Good

  • @salmanvlog96
    @salmanvlog963 жыл бұрын

    ബ്രിട്ടീഷുകാർക്കെതിരെ അന്ന് ടിപ്പുവാൻ്റെകൂടെ മുറ്റുരാജാക്കമ്മാരും ഒരുമിച്ച് പൊരാടിയുരുന്നുവെഘിൽ ..ബ്രിട്ടീഷുകാർ അന്ന് ഇന്ത്യ വിടുമായിരുന്നു

  • @shaileshmathews4086

    @shaileshmathews4086

    Жыл бұрын

    എന്നാൽ അവർ പൊരുതിയത് ടിപ്പുവിനെതിരെ ബ്രിട്ടിഷ്കാരോട് കൂടെ യാണ്. ഉദഹരണത്തിന് ഹൈദ്രബാറിലെ നൈസാം.

  • @sreevalsan86

    @sreevalsan86

    Жыл бұрын

    ടിപ്പു തന്നെ പലപ്പോഴും ബ്രിട്ടീഷ്കാരുമായി യുദ്ധത്തിൽ പരാജയം പെട്ടു , മാപ്പ് പറഞ്ഞു സന്ധിചെയുകയും ചെയ്തിട്ടുണ്ട്.. മാത്രംമല്ല ടിപ്പു വിന്റെ 2 മകളെ ബ്രിട്ടീഷ്കാരുടെ പാദസേവക്‌ വിടുകയും, ബ്രിട്ടീഷ്കാർക്ക് വൻ തുക യുദ്ധചിലവുകൾക്‌ നൽകുകയും ചെയ്തിട്ട് ഉണ്ട്. മാത്രമല്ല ഇന്ത്യയെ കിഴടക്കാൻ വന്ന ഫ്രഞ്ച് പട്ടാളകാരുടെ എച്ചിൽ പട്ടികൂടിയാണ് ടിപ്പു.. ഗൂഗിൾ നോക്കിയാൽ മതി തെളിവ് സഹിതം കാണാം.. 💯

  • @sreevalsan86

    @sreevalsan86

    Жыл бұрын

    @@shaileshmathews4086 ടിപ്പുവിനു ഫ്രഞ്ച് പട്ടാളത്തിന്റെ കൂടെ നടക്കാം എങ്കിൽ..??? നൈസാമിനു ബ്രിട്ടീഷ്കാരുടെ കൂടെ നടക്കാൻ എന്ത് ബുദ്ധിമുട്ട്??? ഫ്രഞ്ച്പടയും, ബ്രിട്ടീഷ് പടയും ഇന്ത്യയെ കിഴടക്കാൻ വന്നവർ തന്നെയാണ്... 💯

  • @Suhaib554

    @Suhaib554

    Жыл бұрын

    @@sreevalsan86 enthinada shoovaekarude history tippuvonde mel charthunnath

  • @asarsadik1530
    @asarsadik15303 жыл бұрын

    വേറെ ലെവൽ വീഡിയോ സങ്കികൾ പറയുന്ന കമെന്റ് ഒന്നും നോക്കണ്ട

  • @syed123dawood9
    @syed123dawood92 жыл бұрын

    Tiger of India Tippu sultan 🇮🇳🙏

  • @anchalriyas

    @anchalriyas

    2 жыл бұрын

    Thank you for watching the Video ❤️

  • @Sandeep-ny7rg
    @Sandeep-ny7rg3 жыл бұрын

    വിവരണത്തിന്റെ സ്പീഡ് കുറക്കമായിരുന്നു

  • @tharifvatanappally6026
    @tharifvatanappally60264 жыл бұрын

    അടിപൊളി

  • @shihabmullasheri5526
    @shihabmullasheri55263 жыл бұрын

    എത്രയോ കൊട്ടാരങ്ങളും സമ്പത്തും ഉണ്ടായിട്ടും മറ്റു രാജാക്കന്മാരെ പോലെ അതൊന്നും അസ്വതിക്കാതെ രാജ്യത്തിനു വേണ്ടി വീരോജിതം പോരാടി മുൻ തലമുറ സ്നേഹിക്കുകയും ബഹുമാനിക്കുകയും ഞങ്ങളുടെ തലമുറക്ക് കാണാൻ ഭാഗ്യ മില്ലാതെ പോകുകയും ചെയ്ത ആ വീര സുല്ത്താന് ആത്മാർത്ഥമായ ഹൃദയത്തിന്റെ ആദരം

  • @rajesh.kakkanatt

    @rajesh.kakkanatt

    3 жыл бұрын

    എത്രയോ കൊട്ടാരവും സമ്പത്തും ടിപ്പുവിന് തന്റെ ബാപ്പ വഴിയാണ് കിട്ടിയത്. ബാപ്പ ഹൈദർ അലി ആണെങ്കിലോ, ഈ പറയുന്ന സ്വത്തുക്കൾ തന്റെ സ്വന്തം മൈസൂർ രാജാവായ വോഡയാർ രാജാവിൽ നിന്നും ചതിയിലൂടെ കൈക്കലാക്കിയതും. പിന്നീട് മകനായ ടിപ്പു ഈ പറയുന്ന സമ്പത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ബ്രിടീഷുകാർക്കു അടിയറവു വെക്കുകയും ചെയ്തു എന്നത് മറ്റൊരു ചരിത്രം. അവസാനം, ശേഷിച്ച ഒരു ഭാഗം ബ്രിട്ടിഷുകാർ പിടിച്ചടക്കുകയും ചെയ്തു. അവസാനം മൈസൂർ രാജ്യം വോഡയാർ രാജാവിന്റെ താവഴിയിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തു. റസിഡന്റ് രാജാവായി അവർ പിന്നീട് മയസൂര് ഭരിക്കുകയും ചെയ്തു. പറഞ്ഞു വന്നത്, കട്ട് എടുത്ത മുതല് ആസ്വദിക്കാൻ പറ്റില്ല എന്നത് ദൈവ നിശ്ചയമാണ്.

  • @muneermuhamed8151

    @muneermuhamed8151

    2 жыл бұрын

    @@rajesh.kakkanatt rss story .tipu konnthe British aayirunnu athuarakkandaa alaathe avrude shoes nakkiyumm maape paranghu avru ariveppukaaraayirunnu. Savakkre pole ale

  • @rajesh.kakkanatt

    @rajesh.kakkanatt

    2 жыл бұрын

    @@muneermuhamed8151 ബ്രിട്ടീഷ്കാരുടെ ഷൂനക്കി മതേതര രാജ്യമായ ഭാരതത്തിൽ നിന്നും മത രാഷ്ട്രമായ പാക്കിസ്ഥാനും ബംഗ്ലാദേശം മുറിച്ചെടുത്ത് പോയത് ആൾ ഇന്ത്യാ മുസ്ലിം ലീഗിലെ ആൾക്കാർ അല്ലെ? അന്നും ഇന്നും ഭാരതം മതേതര രാജ്യം ആണ് മറക്കണ്ട. ഇന്നും കേരളത്തിലെ ചിലർ കശ്മീറിനെ കീറിമുറിച്ച് പാക്കിസ്ഥാനിലേക്ക് കൂട്ടി ചേർക്കണം എന്ന് പറഞ്ഞ് മുദ്രാവാക്യം വിളിക്കുന്നതും , ഇതേ സംഘടനയിലെ ആൾക്കാരാണ് എന്ന് മറക്കണ്ട.

  • @sreevalsan86

    @sreevalsan86

    Жыл бұрын

    @@muneermuhamed8151 ടിപ്പു തന്നെ പലപ്പോഴും ബ്രിട്ടീഷ്കാരുമായി യുദ്ധത്തിൽ പരാജയം പെട്ടു , മാപ്പ് പറഞ്ഞു സന്ധിചെയുകയും ചെയ്തിട്ടുണ്ട്.. മാത്രംമല്ല ടിപ്പു വിന്റെ 2 മകളെ ബ്രിട്ടീഷ്കാരുടെ പാദസേവക്‌ വിടുകയും, ബ്രിട്ടീഷ്കാർക്ക് വൻ തുക യുദ്ധചിലവുകൾക്‌ നൽകുകയും ചെയ്തിട്ട് ഉണ്ട്. മാത്രമല്ല ഇന്ത്യയെ കിഴടക്കാൻ വന്ന ഫ്രഞ്ച് പട്ടാളകാരുടെ എച്ചിൽ പട്ടികൂടിയാണ് ടിപ്പു.. ഗൂഗിൾ നോക്കിയാൽ മതി തെളിവ് സഹിതം കാണാം.. 💯

  • @Manojmanoj-xt4cg
    @Manojmanoj-xt4cg4 жыл бұрын

    U deserve more views...good presentation...

  • @anchalriyas

    @anchalriyas

    4 жыл бұрын

    Thank you! pls subscribe ❤️😍❤️

  • @simpletohumblefine5809
    @simpletohumblefine58092 жыл бұрын

    Tippu..efficient and Talent Ruler...

  • @anchalriyas

    @anchalriyas

    2 жыл бұрын

    Thank you for watching the Video ❤️

  • @nidheeshav5581
    @nidheeshav55813 жыл бұрын

    Super... Little over speed

  • @sirajkh4136
    @sirajkh4136 Жыл бұрын

    Nice background music matching the scenes 💔

  • @anchalriyas

    @anchalriyas

    Жыл бұрын

    Thank You for Watching 🥰🥰

  • @mallujourneyintotheworldof2745
    @mallujourneyintotheworldof27452 жыл бұрын

    പൂർണ്ണയ്യ ആരെയും ചതിച്ചിട്ടില്ല ചതിച്ചത് മിർസാദ് സാധിക് ആയിരുന്നു അവസാനം വരെ ടിപ്പുവിനെ കൂടെ നിന്നത് പൂർണ്ണയ്യ ആയിരുന്നു എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിന്റെ വ്യക്തമായ അറിവ് വെച്ച് പറയുക പറയുക

  • @jaseermlamia5344

    @jaseermlamia5344

    2 жыл бұрын

    Nanum angane kettad mir sadik aan tippuvine chadichad

  • @ajitht8596
    @ajitht8596 Жыл бұрын

    നിങ്ങൾ സഞ്ചാരം വിവരണം അനുകരിക്കാൻ ശ്രമിക്കുന്നു. കുഴപ്പമില്ല. പക്ഷെ സ്പീഡ് ഒന്ന് കുറച്ചാൽ കുറച്ചുകൂടെ നന്നാവും.

  • @anchalriyas

    @anchalriyas

    Жыл бұрын

    അനുകരിക്കാൻ ശ്രമിക്കുന്നത് അല്ല....സഞ്ചാരം കണ്ട് കണ്ട്...ഇപ്പൊ ഇങ്ങനെ ആയി എന്ന് പറയാം..... Thank you for watching 🥰.....I will try to correct it...🥰

  • @ikigaistudiosofficial
    @ikigaistudiosofficial2 жыл бұрын

    Yes true purnaya never went against tipu..he was always with him and the best support to him..mir sahib is the one who made alliance wit the british

  • @shihabmullasheri5526
    @shihabmullasheri55263 жыл бұрын

    കുറച്ചു കാലമേ അവരൊക്കെ ജീവിച്ചത് പക്ഷെ ജനങ്ങൾ ലോകം അവസാനം വരേ ഓർക്കും . സുൽത്താൻ എന്നും രാജ്യ സ്നേഹികളുടെ ഹൃദയത്തിൽ

  • @rajesh.kakkanatt

    @rajesh.kakkanatt

    3 жыл бұрын

    ഓര്മ പല രീതിയിലാകും, അന്യമതസ്ഥരുടെ ആരാധനാലയങ്ങൾ മാത്രം നശിപ്പിച്ചവൻ. നിർബന്ധിത മതപരിവർത്തനം നടത്തിയവൻ എന്നും മറ്റും ഓർക്കാതിരിക്കുമോ? ദയവായി താഴെ കൊടുത്ത പുസ്തകം വായിക്കുക, അതിന്റെ ലിങ്ക് നൽകിയിട്ടുണ്ട്. ഈ പുസ്തകം എഴുതിയത് ടിപ്പു സുൽത്താന്റെ ഇളയമകനായ ഗുലാം മുഹമ്മദ് ആണ്. ഈ പുസ്തകത്തിലെ പേജ് 270 - 271 വായിക്കുക. അതിൽ 70,000 ക്രിസ്ത്യാനികളെയും, 100,000 ഹിന്ദുക്കളെയും നിർബന്ധമായി മതം മാറ്റിയതിനെ പറ്റിയും, ക്ഷേത്രങ്ങൾ പൊളിക്കാൻ പറയുന്നതും, പൊളിച്ചതും, അതിന്റെ അവശിഷ്ട്ടം കൊണ്ട് കെട്ടിടങ്ങൾ പണിതതും എല്ലാം വിവരിക്കുന്നുണ്ട്. ടിപ്പു തന്റെ മുഖ്യമന്ത്രിയായ പൂര്ണയ്യയെ മതം മാറ്റാൻ ശ്രമിച്ചതും, ടിപ്പുവിന്റെ അമ്മ അതിനെ എതിർത്ത് സംസാരിച്ചത് കാരണം ഉപേക്ഷിക്കേണ്ടി വന്നതും ഇതേ പേജുകളിൽ വിവരിക്കുന്നുണ്ട്. archive.org/details/historyofhydersh00mdltrich/page/270/mode/2up

  • @chvl5631

    @chvl5631

    3 жыл бұрын

    ക്രിസ്ത്യനികൾ ഭയത്തോടെ ഓർക്കും.

  • @akkuakku007

    @akkuakku007

    2 жыл бұрын

    @@rajesh.kakkanatt ഈ book എഴുതിയത് ടിപ്പു ന്റെ മകൻ അല്ല.MDLT, M. (Maistre de La Tour)എന്ന ആളാണ്‌.സങ്കികൾ എവടെ പോയാലും കൊണ്ടുവരുന്ന സ്ഥിരം തെളിവ് ആണ് ഇത്. 😂. Karmana e hydery എന്ന പുസ്തകം ആണ് ടിപ്പു ന്റെ മകൻ മുഹ്‌മദ്‌ ഗുലാം എഴുതിയുട്ടുള്ളത്. അതും പേർഷ്യൻ ഭാഷയിൽ. അത് പ്രസിദ്ധീകരിക്കാൻ ഉള്ള അനുവാദത്തിനായ് ബ്രിട്ടീഷ് രാജ്ഞിക്ക് അയക്കുന്ന കത്ത് വളരെ പ്രസിദ്ധമാണ്. ആ കത്തിന് മറുപടി എന്നോണം ബ്രിട്ടീഷ് ഗവണ്മെന്റ് പറഞ്ഞത് പരിഭാഷ പെടുത്തുന്നതിനുപരി edit ചെയ്യുന്നതിനുള്ള അനുവാദവും ആവശ്യമെങ്കിൽ പുനക്രമീകരണം നടത്തുന്നതിനും(ചുരുക്കി പറഞ്ഞാൽ ചരിത്രം തിരുത്താൻ ) തയ്യാർ ആണെങ്കിൽ ഉപാദികളോട് കൂടി അംഗീകരിക്കാം എന്നായിരുന്നു. Book ഹിസ്റ്ററി ഓഫ് ഹൈദർഷ എന്ന പേരിൽ ഇറങ്ങി author ന്റെ പേര് മുഹമ്മദ്‌ ഗുലാം എന്നുള്ളത് MDLT, M. (Maistre de La Tour) എന്നായി. ഭാഷ മാറിയത്തിന്റ കൂട്ടത്തിൽ വേറെ പലതും മാറി. അവസാനം revised by മുഹമ്മദ്‌ ഗുലാം എന്നും എഴുതി വച്ച് പുറത്ത് ഇറങ്ങി. ടിപ്പു സുൽത്താൻ ബ്രിട്ടീഷ്കാർക്ക് എങ്ങനെ ആയിരുന്നു എന്ന് മനസിലാക്കാനും,എങ്ങനെ ടിപ്പു നെ ജനങ്ങൾ അറിയണം എന്ന് ബ്രിട്ടീഷ്കാർ ആഗ്രഹിച്ചത് എന്ന് മനസിലാക്കാനും ഒക്കെ ആ പുസ്തകം ഉപയോഗിക്കാം എന്നതിലുപരി വേറെ ആധികാരികത ഒന്നും ഈ പുസ്തകത്തിനു ഇല്ല.😊

  • @rajesh.kakkanatt

    @rajesh.kakkanatt

    2 жыл бұрын

    @@akkuakku007 സഹോദരാ, ഈ വിവരവും ഞാൻ എന്റെ പല പോസ്റ്റിലും മുന്നേ തന്നെ നൽകിയതാണ്. അറിയുക, ഈ പുസ്തകം, ഫ്രഞ്ച്കാരൻമാർ ടിപ്പുവിന്റെ മകന്റെ പേർഷ്യൻ പുസ്തകത്തിന്റെ പരിഭാഷ നടത്തിയതാണ്, അത് കഴിഞ്ഞ് ടിപ്പുവിന്റെ മകനെ കൊണ്ട് തിരുത്തുകൾ വരുത്തി, അദ്ദേഹത്തിന്റെ പേര് ചേർത്ത് കൊണ്ട് പ്രസ്ദികരിച്ചു. ഗുലാം മുഹമദ്ദ് എന്ന പേരും പുസ്തകത്തിൽ കാണാം. ദയവായി പുസ്തകം വായിക്കുക. MT വാസുദേവൻ നായരുടെ പല പുസ്തകവും മറ്റ് ഭാഷകളിൽ പരിഭാഷ പെടുത്തിയിട്ടുണ്ട് , അതിനർഥം ആ മറു ഭാഷാ പുസ്തകം, പരിഭാഷ പെടുത്തിയ വെക്തിയാണ് എഴുതിയത് എന്ന് ആരും പറയില്ല.

  • @rajesh.kakkanatt

    @rajesh.kakkanatt

    2 жыл бұрын

    @@akkuakku007 ഈ പുസ്തകത്തിന് ആധികാരികത ഇല്ല എന്ന് സഹോദരനോട് ആരാണ് പറഞ്ഞത് ? എങ്കിൽ ഇന്ന് കാണുന്ന ടിപ്പുവിനെ കുറിച്ചുള്ള ഒരു പുസ്തകവും ആധികാരികതയില്ലാ എന്ന് വരും. താങ്കൾ ഏത് പുസ്തകം ആണ് ടിപ്പുവിനെ കുറിച്ച് പറയുന്നത് ആധികാരികമായി കരുതുന്നത്? അതൊന്ന് പറയാമോ?

  • @abdulnasar2427
    @abdulnasar2427 Жыл бұрын

    ഈ നൂറ്റാണ്ടിലും ടിപ്പുൽസുൽത്താൻ തീള്ളങ്ങിനിൽക്കുന്നു മാഷാ അള്ളാ നിയാണ് വലിയവൻ

  • @sagar.s-ch6959

    @sagar.s-ch6959

    3 ай бұрын

    Who told tippu is great😂

  • @ahaancarun6439
    @ahaancarun64392 жыл бұрын

    സ്പീഡ് കുറക്കുക അടുത്ത വീഡിയോ യിൽ എങ്കിലും ☺️

  • @nibin3596
    @nibin35963 жыл бұрын

    Oru yathra vivaranam okke parayumbol kurachu nirthi nirthi okke parayanam allathe ethra speedil paranjavasanipikkalle

  • @ZainMalik-yk2ix
    @ZainMalik-yk2ix3 жыл бұрын

    Swatham rajyathe kshethragal samrakshucha tippu👍🏼👍🏼👍🏼👍🏼

  • @ajuvlogs6200
    @ajuvlogs62004 жыл бұрын

    Evidunn kitti ee guide ne

  • @laszlovigh5303
    @laszlovigh53034 жыл бұрын

    Great video! 👍👍👍🚘🕌🕍🏰

  • @anoopanand6304
    @anoopanand63043 жыл бұрын

    Pullikkaran gas inte asumksm undenne thonne atha ethra speed

  • @anchalriyas

    @anchalriyas

    3 жыл бұрын

    Cheriya thothil gas nde askitha und aniyaa 😍

  • @MarksCapital
    @MarksCapital3 жыл бұрын

    ഒന്നൂടെ ഡിറ്റൈല് ആയി ചെയ്യാമായിരുന്നു. എവിടെക്കോ പോകാനുള്ള പോലെ.

  • @kamarhussainmk1
    @kamarhussainmk13 жыл бұрын

    പൂർണ്ണയ്യൻ ചതിച്ചിട്ടില്ലാ അവസാനം വരെ കൂടെ നിന്നതു സയ്യിദ്‌ ഗഫൂറും പൂർണ്ണയ്യനും ആയിരുന്നു. മിർ സാദിഖ്‌ ആയിരുന്നു ടിപ്പുവിനെ ചതിച്ചതു .

  • @chvl5631

    @chvl5631

    3 жыл бұрын

    കർമ്മഫലം 🙏

  • @faisalfaysi7839

    @faisalfaysi7839

    2 жыл бұрын

    @@chvl5631 മോഡിയും അമിട്ടും വൈക്കാതെ അറിയും

  • @thajudeensbssbs4179

    @thajudeensbssbs4179

    2 жыл бұрын

    Kamar hussain poornnayyayum mirsadikkum thanneya chathichath

  • @rajesh.kakkanatt

    @rajesh.kakkanatt

    2 жыл бұрын

    @@thajudeensbssbs4179 മിർ സാദിഖ് ആണ് ചതിച്ചതു, അല്ലാതെ പൂര്ണയ്യ അല്ല. ഇവിടെ നിന്നാണ് താങ്കൾക്കു പൂര്ണയ്യയ്യാ ആണ് ചതിച്ചതു എന്ന വിവരം കിട്ടിയത്?

  • @04942687864
    @049426878642 жыл бұрын

    ഇനിയൊരു ടിപ്പു നമുക്ക് വരുമോ? കാലം കാത്തിരിക്കുന്നു

  • @abubakrsiddeeq8653

    @abubakrsiddeeq8653

    2 жыл бұрын

    ഇൻശാ അല്ലാ ടിപ്പുവിനെ പോലെ ഒരു മനുഷ്യ സ്നേഹി , രാജ്യ സ്നേഹി

  • @sreerajks8009

    @sreerajks8009

    2 жыл бұрын

    ഒരിക്കലും വരേണ്ട തീവ്രവാദി ടിപ്പു

  • @nishasaji22
    @nishasaji223 жыл бұрын

    ഈ പീരങ്കിയെ പറ്റി ഇങ്ങനൊരു ചരിത്രമല്ലല്ലോ വേറൊരു ചാനലിൽ കേട്ടത് 🤔

  • @ayoobpoozhikuth1362
    @ayoobpoozhikuth13623 жыл бұрын

    Nallavan parishkaari

  • @aneesp4992
    @aneesp49923 жыл бұрын

    നല്ല അവതരണം സ്പീഡ് അല്പം കൂടിയോ?

  • @jesonpv
    @jesonpv9 ай бұрын

    മൈസൂർ കൊട്ടാരം തകർക്കപ്പെട്ടില്ല. ശ്രീരംഗപട്ടണം തകർക്കപ്പെട്ടു.

  • @shahalmuhammed7329
    @shahalmuhammed73292 жыл бұрын

    Enna nattil ethiye 🔥🔥🔥

  • @anchalriyas

    @anchalriyas

    2 жыл бұрын

    Nattil ethiyilla 🥰

  • @shahalmuhammed7329
    @shahalmuhammed73292 жыл бұрын

    Sgk yude oru touch ❤

  • @04942687864
    @049426878642 жыл бұрын

    ടിപ്പുവിനെ ചതിച്ചവർക്ക് മാപ്പില്ല. മത സൗഹാർദ്ധത്തിന്റെ കാവലാൾ ആയിരുന്ന മഹാനായ ആ സുൽത്താൻ കുറച്ചു കാലം കൂടി ജീവിച്ചിരുന്നെങ്കിൽ നമ്മുടെ ഇന്ത്യയുടെ തന്നെ മുഖചായ മാറുമായിരുന്നു. പ്രത്യേകിച്ച് ദക്ഷിണേന്ത്യ.

  • @vaishuvaish9519

    @vaishuvaish9519

    Жыл бұрын

    ദക്ഷിണേന്ത്യ സുഡാപ്പിസ്ഥാൻ ആയേനെ😀😀

  • @abskkabskk2383
    @abskkabskk23834 жыл бұрын

    വിഡിയോ കുറച്ചുകൂടി ലെങ്ത് ആവാം

  • @shajishafna1456
    @shajishafna14562 жыл бұрын

    വിവരണം കലക്കി പക്ഷേ അൽപ്പം സ്പീഡ് കൂടിപ്പോയി

  • @anchalriyas

    @anchalriyas

    2 жыл бұрын

    Next Video yil theerchayayum athu sradhikkum ….Thank u for watching

  • @aravindkelangath503
    @aravindkelangath5032 жыл бұрын

    പക്ഷെ ഒറ്റക്കാലിൽ നല്ലവണ്ണം വിഷമിച്ചിട്ടുണ്ടാകും പാവം

  • @anchalriyas

    @anchalriyas

    2 жыл бұрын

    Thank you for watching the Video ❤️

  • @trueeyestwoeyes5073
    @trueeyestwoeyes50732 жыл бұрын

    Very bad program bcz background music irritating don't like the Chanel

  • @chvl5631
    @chvl56313 жыл бұрын

    ഹിറ്റ്ലർ തോറ്റ് പോകും 🙏

  • @abdulhaditp4564

    @abdulhaditp4564

    2 жыл бұрын

    Podaaa. British uuumbaaa

  • @mujeebrahmanmujeebkakkarat2961

    @mujeebrahmanmujeebkakkarat2961

    2 жыл бұрын

    നടു ക്കടലിലും naya നക്കിയേ കുടിക്കൂ

  • @ajithq7
    @ajithq73 жыл бұрын

    bigotic tyrants totally deserve treacherous treatment irrespective of who they are. and their karma gets it done

  • @ayoobpoozhikuth1362
    @ayoobpoozhikuth13623 жыл бұрын

    Senator naayakan:(indian)

  • @uthamannisha6650
    @uthamannisha66503 жыл бұрын

    Ee bheeru ,pedithondaneyaano kaduva ennu parayunnathu. .mattullavare bhayannu eedeepil vannu motta mathil kketti chuttum muthalayem valarthi..jeevikkunnavan naanemkettavan....ningalaanenkil engane cheyyumo

  • @gatha2015

    @gatha2015

    2 жыл бұрын

    അല്ലാതെ ഓടി ചെന്ന് ബ്രിട്ടീഷുകാരുടെ ഷൂ നക്കണോ?? 😂

  • @achusachu1896
    @achusachu18963 жыл бұрын

    വിഡിയോ ഇത്തിരി നീളം കൂടി രണ്ടു മിനിറ്റ് മതിയായിരുന്നു

  • @AbdulHameed-iq6nx
    @AbdulHameed-iq6nx2 жыл бұрын

    1785 tippu officialy banned slavery in malabar region.....before that periods one slave sales 3 to 7 rupees... Realised ezhava community.... Some bjp leaders doesn't understand

  • @nasirp.h5872
    @nasirp.h58723 жыл бұрын

    എന്തോന്ന് അവതരണം ആണ് ഭായ് ഇത്... എന്തിനാ ഇത്ര വേഗത. വെപ്രാളം.. ? സമാധാന ത്തോടെ... വിശദീകരിച്ച് പറഞ്ഞു തരാമായിരുന്നില്ലെ.. എനിയെന്കിലും.. ഇത്ര ചരിത്ര പ്രധാന്യമുള്ള സന്കതി പറയുമ്പോ. .. ശാന്തമായി പറയുമല്ലോ. ...

  • @anchalriyas

    @anchalriyas

    3 жыл бұрын

    Sure .....Thank you for your advice 😍

  • @pslakshmananiyer5285
    @pslakshmananiyer52852 жыл бұрын

    India had no geographical area.Each was a kingdom or sultanate fighting each either to enlarge theur area of influence .King of Travancore entered into treaty with British to safeguard his kingdom from Hyder Ali and Tippoo.Similarky the Rajha of Palakkad sought help from Mysore when Zamorin of Calicut took Kollengode and wanted Palakkad to accept his suzeranity. Now Hyder Ali came and Zamorin burned his palace.If Tippoo fought British it is to save his throne. No patriotism for India.If he is against foreign forces then why he took help from French? Suppose Dutch or French ruled India then he would have taken help from British. Self interest like Zamorin or Travancore Kings.Each wanted their power to remain intact.Bexause Tippoo fought British He is made out to be a hero.In tgat case Travancore kingsMaratha PeshwasGwalior Scindias Holkars of Indore, Baroda Gaikwad Begum iof Bhopal etc are traitors because they supported British.There were Residents in the court of these kings Nawabs etc appointed by Britush.Because French and British were at war to have upper hand in India Tippoo befriended French to get gun powder gun soldiers etc.Just like Indian kings fought with each other French British Dutch fought against each other to establish colonies in Asia and Africa. British eventually succeeded and ruled. Dutch ruled in Indonesia.French ruled in Pondycherry Karakkal Yanam and Mahe.Portuguese in Goa Daman Diu.Dutch in Pulicat .If India got independence Goa did not get it.They celebrated now 60 th liberation from Portuguese. When we say India be specific about British India

  • @sajansajan4678
    @sajansajan4678 Жыл бұрын

    ടിപ്പുവിനെ വെടിവെച്ചു കൊന്നതാണോ അതോ സൂയിസൈഡ്

  • @aliakbar6959

    @aliakbar6959

    Жыл бұрын

    ടിപ്പുവിനറിയാം രക്തസാക്ഷി ക്കുള്ള സ്ഥാനം

  • @Anandhu-lx9yr
    @Anandhu-lx9yr3 жыл бұрын

    ബന്ധുക്കളെ ദ്രോഹിച്ച ടിപ്പു

  • @ZainMalik-yk2ix

    @ZainMalik-yk2ix

    3 жыл бұрын

    Indiayile rajyadrohikal konna tippu Tippu the tiger 🐯🐯

  • @sayedmuhammed5274

    @sayedmuhammed5274

    3 жыл бұрын

    ഒറ്റി കൊടുത്തവൻ..സുൽത്താൻ ടിപ്പു.. വിനെ ..കൊല്ലാൻ വിന്റെ...മന്ത്രി..വള്ള.. കാരുടെ പണം വാങ്ങി .. പിന്നെ...യ.... നിങ്ങൾ പറയുന്ന.. കുടുംബം ക്കാരൻ ..

  • @rockeybhai409

    @rockeybhai409

    3 жыл бұрын

    Mysore pooran

  • @riyas2728

    @riyas2728

    3 жыл бұрын

    @@rockeybhai409 Ninakk dhahikkulla karanam Nee shoo nakki kodutha ninta yajamanan maraya british karod poradiya vekthi anu tipu sulthan

  • @ajuvlogs6200
    @ajuvlogs62004 жыл бұрын

    Edheham paranja karyangal muzhuvanum kallamane

  • @Harris_vk

    @Harris_vk

    3 жыл бұрын

    Kallatharamaano

  • @nostalgia5279
    @nostalgia52793 жыл бұрын

    ഇതെന്തോന്ന് എക്സ്പ്രസ്സ്‌ ഓ 😤😤

  • @mhdsharnas6211
    @mhdsharnas62114 жыл бұрын

    ജിഹാദി ടിപ്പു

  • @raheetk2264

    @raheetk2264

    4 жыл бұрын

    Apol British kar ara nente appan ano

  • @ZainMalik-yk2ix

    @ZainMalik-yk2ix

    3 жыл бұрын

    Tippu the great❤️❤️ Tippu the legend😘😘😘

  • @justicemp3200

    @justicemp3200

    3 жыл бұрын

    Dr.MGS Narayanan is a Nair, not muslim or communist. www.doolnews.com/mgs-narayanan-says-tippu-sulthan-is-a-real-devotee-123.html His video is also available in KZread.

  • @sreevalsan86

    @sreevalsan86

    Жыл бұрын

    ടിപ്പു തന്നെ പലപ്പോഴും ബ്രിട്ടീഷ്കാരുമായി യുദ്ധത്തിൽ പരാജയം പെട്ടു , മാപ്പ് പറഞ്ഞു സന്ധിചെയുകയും ചെയ്തിട്ടുണ്ട്.. മാത്രംമല്ല ടിപ്പു വിന്റെ 2 മകളെ ബ്രിട്ടീഷ്കാരുടെ പാദസേവക്‌ വിടുകയും, ബ്രിട്ടീഷ്കാർക്ക് വൻ തുക യുദ്ധചിലവുകൾക്‌ നൽകുകയും ചെയ്തിട്ട് ഉണ്ട്. മാത്രമല്ല ഇന്ത്യയെ കിഴടക്കാൻ വന്ന ഫ്രഞ്ച് പട്ടാളകാരുടെ എച്ചിൽ പട്ടികൂടിയാണ് ടിപ്പു.. ഗൂഗിൾ നോക്കിയാൽ മതി തെളിവ് സഹിതം കാണാം.. 💯

  • @rajesh.kakkanatt
    @rajesh.kakkanatt3 жыл бұрын

    ദയവായി താഴെ കൊടുത്ത പുസ്തകം വായിക്കുക, അതിന്റെ ലിങ്ക് നൽകിയിട്ടുണ്ട്. ഈ പുസ്തകം എഴുതിയത് ടിപ്പു സുൽത്താന്റെ ഇളയമകനായ ഗുലാം മുഹമ്മദ് ആണ്. ഈ പുസ്തകത്തിലെ പേജ് 270 - 271 വായിക്കുക. അതിൽ 70,000 ക്രിസ്ത്യാനികളെയും, 100,000 ഹിന്ദുക്കളെയും നിർബന്ധമായി മതം മാറ്റിയതിനെ പറ്റിയും, ക്ഷേത്രങ്ങൾ പൊളിക്കാൻ പറയുന്നതും, പൊളിച്ചതും, അതിന്റെ അവശിഷ്ട്ടം കൊണ്ട് കെട്ടിടങ്ങൾ പണിതതും എല്ലാം വിവരിക്കുന്നുണ്ട്. ടിപ്പു തന്റെ മുഖ്യമന്ത്രിയായ പൂര്ണയ്യയെ മതം മാറ്റാൻ ശ്രമിച്ചതും, ടിപ്പുവിന്റെ അമ്മ അതിനെ എതിർത്ത് സംസാരിച്ചത് കാരണം ഉപേക്ഷിക്കേണ്ടി വന്നതും ഇതേ പേജുകളിൽ വിവരിക്കുന്നുണ്ട്. archive.org/details/historyofhydersh00mdltrich/page/270/mode/2up

  • @musthafatc7321

    @musthafatc7321

    3 жыл бұрын

    ടിപ്പുവിന്റെ ഓഫീസർമാർ അധികവും ഹിന്ദു സഹോദരന്മാരായിരുന്നു. അവരെല്ലാം ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ഹിന്ദുക്കളെ നിർബന്ധ മതപരിവർത്തനത്തിനും കൂട്ടു നിന്നവരാണോ. ഒരു സംഘികഥയുമായി വന്നിരിക്കുന്നു. അദ്ദേഹം ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയാണ് വീരമൃത്യു വരിച്ചത്. നിന്റെ സംഘികളിൽ ഒരുത്തനെങ്കിലും ഒരു നഖത്തിന് പോറലേറ്റ ചരിത്രം പറയാനുണ്ടോ. ബ്രിട്ടീഷുകാർക്ക് ഒറ്റു കൊടുത്തിരുന്നവർ ഇപ്പോൾ വലിയ രാജ്യ സ്നേഹികൾ. അമ്പലത്തിൽ തീട്ടമെറിഞ്ഞവരാണ് ക്ഷേത്ര സംരക്ഷകർ.

  • @rajesh.kakkanatt

    @rajesh.kakkanatt

    3 жыл бұрын

    @@musthafatc7321 മൈസുരിലെ പല അമ്പലങ്ങളും ടിപ്പു പൊളിച്ച് അതിന്റെ അവശിഷ്ട്ടങ്ങൾ കൊണ്ട് മറ്റ് കെട്ടിടങ്ങൾ പണിതിട്ടുണ്ട്. അത് പോലെ, ടിപ്പുവിന്റെ സൈന്യത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു പടയാളികൾ ആരാധിക്കുന്ന അവരുടെ ക്ഷേത്രങ്ങൾ പൊളിക്കാൻ ടിപ്പു ശ്രമിച്ചിട്ടുമില്ല. അതിന്റെ കാരണം ഞാൻ എന്റെ പോസ്റ്റിൽ വരെ വെക്തമായി പ്രതിപാധിച്ചിട്ടുമുണ്ട്. മറ്റ് പ്രദേശങ്ങളിലെ അമ്പലങ്ങൾ പൊളിക്കാൻ ടിപ്പുവിന് മടിക്കേണ്ട ആവശ്യവുമില്ല എന്ന് കാണാം. ഇനി മറ്റോരു കാര്യം അറിയുക. കേരളത്തിലെ ഇന്നത്തെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉള്ള രണ്ട് ക്ഷേത്രങ്ങൾ ആണ് തിരുവഞ്ചി കുളം ക്ഷേത്രവും , കീഴ്ത്താളി ശിവക്ഷേത്രവും. ഈ രണ്ട് ക്ഷേത്രവും കേവലം മൂന്ന് നാല് കാലോ മീറ്റർ മാത്രമേ ദൂരമുള്ളു. ടിപ്പു പട കോട്ടം നടത്തിയ കാലത്ത് ഇതിലെ കീഴ്ത്താളി ക്ഷേത്രം മാത്രം പൂർണ്ണമായി നശിപ്പിച്ചു എന്ന് കാണാം , എന്നാൽ തിരുവഞ്ചിക്കുളം ക്ഷേത്രം തൊട്ട് പോലും ഇല്ല. എന്ത് കൊണ്ട്? ഇതറിയണ്മെങ്കിൽ വീണ്ടും ചിരിത്രം കൂടുതൽ അറിയണം. അന്ന് ഈ രണ്ട് ക്ഷേത്രവും രണ്ട് രാജ്യങ്ങളുടെ അധീനതയിലായിരുന്നു. ഒന്ന് തിരു കൊച്ചിയുടെ കീഴിലും മറ്റേത് തിരുവിതാംകൂറിന്റെ കീഴിലുമായിരുന്നു. അന്ന് കരാർ പ്രകാരം ടിപ്പു തിരുകൊച്ചിയുടെ അധീനതയിലുള്ള ക്ഷേത്രങ്ങൾ ഒന്നും തന്നെ നശിപ്പിച്ചില്ല എന്ന് കാണാം , എന്നാൽ തിരുവിതാംകൂർ പിടിച്ചടക്കാൻ പോകുന്ന ടിപ്പു , അവരുടെ അധിനതയിലുള്ള കീഴ്ത്താളി പോലുള്ള ക്ഷേത്രങ്ങൾ തകർത്ത് തരിപ്പണം അക്കുകയും ചെയ്തു. ഇതൊന്നും മനസ്സിലാക്കാതെ, ടിപ്പു ഈ ക്ഷേത്രം നശിപ്പിച്ചിട്ടില്ലല്ലോ, അത് കൊണ്ട് മറ്റേക്ഷേത്രവും നശിപ്പിച്ചിട്ടില്ല, അത് യുക്തിക്ക് നിരക്കുന്നില്ല എന്ന് പറഞ്ഞ് നടന്നാൽ, ചരിത്രം പൂർണ്ണമായി പഠിക്കാൻ മാത്രമേ എനിക്ക് ഉപദേശിക്കാൻ പറ്റു .

  • @rajesh.kakkanatt

    @rajesh.kakkanatt

    3 жыл бұрын

    @@musthafatc7321 ടിപ്പുവിന്റെ ബാപ്പ ഹൈദർ അലി ഹിന്ദു രാജ്യമായ മൈസൂർ ഭരിച്ചിരുന്ന വോഡയാർ രാജാക്കൻമാരുടെ കീഴിലെ വെറും പടയാളി മാത്രമായിരുന്നു എന്നറിയുക. ഭൂരിപക്ഷം ഹിന്ദുക്കൾ ആയ സൈനികരും മന്ത്രിമാരും സ്വഭാവികമായി ചതിയിലൂടെ ഹൈദർ അലി തന്റെ സ്വന്തം രാജാവിന്റെ രാജ്യം കൈക്കലാക്കിയപ്പോൾ അയാളുടെ കീഴിൽ വന്നു. പിന്നീട് മകനായ ടിപ്പു, സുൽത്താൻ ആയപ്പോൾ ഈ പറയുന്ന ഹിന്ദു രാഷ്ട്രമായ മൈസൂരിലെ ഭൂരിപക്ഷമായ ഹിന്ദു സൈനികരും ടിപ്പുവിന്റെ കീഴിൽ വന്നു. ഇത് സ്വാഭാവികം മാത്രം. സ്വഭാവികമായി ഈ ഭൂരിപക്ഷത്തിന്റെ സ്വന്തം ക്ഷേത്രങ്ങൾ അവർ താമസിക്കുന്ന കോട്ടയുടെ ഉള്ളിലും ഉണ്ടാവും. ഇതിൽ എന്താണ് ഇത്ര പറയാൻ മാത്രം? ഈ പറഞ്ഞ ഭൂരിപക്ഷത്തിന്റെ ക്ഷേത്രങ്ങൾ, ടിപ്പു അന്ന് നശിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ മൈസൂരിൽ ഒരു ആഭ്യന്തര കലഹം തെന്നെ ഉണ്ടാവുമായിരുന്നു. ഇതാണ് ആദ്യം മനസ്സിലാക്കേണ്ട വസ്തുത.

  • @rajesh.kakkanatt

    @rajesh.kakkanatt

    3 жыл бұрын

    @@musthafatc7321 സഹോദരാ, ടിപ്പു എന്ത് കൊണ്ട് തന്റെ ഹിന്ദു രാജ്യമായ മൈസൂരിലും മറ്റും അമ്പലങ്ങൾ പൊളിച്ചില്ല എന്നറിയണമെങ്കിൽ, മൈസൂരിന്റെ ചരിത്രം ആദ്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വോഡയാർ രാജവംശം ഭരിച്ച മൈസൂർ രാജ്യം എന്നത് ഹിന്ദു ഭൂരിപക്ഷാമായ ഒരു രാജ്യമായിരുന്നു എന്നറിയുമല്ലോ? ഈ രാജ്യത്തിലെ വോഡയാർ രാജാവിന്റെ കീഴിൽ വെറും പടയാളി മാത്രമായിരുന്നു ടിപ്പുവിന്റെ ബാപ്പയായ ഹൈദരലി, പിന്നീട് നേരോവണ്ണം അല്ലാതെ ഈ പറയുന്ന മൈസൂർ രാജ്യം ഹൈദറിന്റെ കീഴിൽ വന്നപ്പോൾ, ഈ പറയുന്ന ഹിന്ദു ഭൂരിപക്ഷമുള്ള സൈനികരും, പൂർണയ്യയെ പോലെയുള്ള ഹിന്ദു മന്ത്രിമാരും അയാളുടെ കീഴിൽ സ്വാഭാവികമായി വന്നു. പിന്നീട് ടിപ്പു, സുൽത്താനായപ്പോൾ ഈ പറയുന്ന ഹിന്ദു ഭൂരിപക്ഷം സൈനികരും, മന്ത്രിമാരും അയാളുടെ കീഴിലുമായി. മൈസൂരിൽ ഇവരൊക്കെ ആരാധിച്ചിരുന്ന അമ്പലങ്ങൾ ആണ് സഹോദരൻ പറയുന്ന അമ്പലങ്ങൾ. പലതും സ്വാഭാവികമായി തന്നെയാണുള്ളത്. ബുദ്ധിയുള്ള ഒരു ഭരണാധികാരിയും അയാളുടെ ഭൂരിപക്ഷത്തെ വെറുപ്പിച്ചുകൊണ്ടു ഒരിക്കലും ഭരണം നടത്തുവാൻ തുണിയില്ല എന്നറിയുക. അങ്ങിനെ ഒന്ന് ടിപ്പു ചെയ്തിരുന്നുവെങ്കിൽ അവിടെ ആഭ്യന്തര കലഹം ഉണ്ടാവുമായിരുന്നു എന്നും അറിയുക. എന്നാൽ അയാൾ രാജ്യമായ കുടകിലും, മംഗലാപുരത്തും, മലബാറിലും, തിരുവിതാകൂറിലും ടിപ്പുവിന് ഇങ്ങനെയൊന്നു നോക്കേണ്ട ആവശ്യവും ഇല്ല. ഇതാണ് ആദ്യം മനസിലാക്കേണ്ട വിഷയം.

  • @chvl5631

    @chvl5631

    3 жыл бұрын

    @@musthafatc7321 ഇന്നും ഹിന്ദുക്കൾക്ക് എതിരെ നിൽക്കുന്നത് കമ്മി പോലുള്ള ഹിന്ദുക്കൾ ആണല്ലോ.. ശബരിമലയിൽ പെണ്ണിനെ കയറ്റാൻ നോക്കിയ മന്ത്രി ഉൾപ്പെടെ ഹിന്ദു ആണല്ലോ... So ആ കഥ പറയണ്ട.. വേറെ വല്ലതും പറയാൻ ഉണ്ടോ?

  • @raheesah3953
    @raheesah3953 Жыл бұрын

    Good

Келесі