ഇപ്പോൾ മാവിൽ ഈ മുറിവിദ്യ ചെയ്താൽ ജനുവരി മാസത്തിൽ മാവ് പൂക്കും👌👌👌

kadakkalamma grafting
• ബോറോൺ ഇതുപോലെ ഉപയോഗിച്...
• നമ്മുടെ മണ്ണിൽ കുമ്മായ...
• എല്ലുപൊടി അടിവളമായി ഇത...
• പൊട്ടാഷ് തുടക്കം മുതൽ ...
• ഈ വളം ഈ രീതിയിലാണ് പച്...

Пікірлер: 9

  • @prasadthanikkalpalassery1784
    @prasadthanikkalpalassery17842 ай бұрын

    Good information 👌

  • @vinu-Pn3565
    @vinu-Pn35653 ай бұрын

    👍

  • @AJN417
    @AJN4173 ай бұрын

    Very good explanation..❤

  • @geethaa5328
    @geethaa53283 ай бұрын

    👌

  • @nisarparadi3243
    @nisarparadi32432 ай бұрын

    മാർച്ച്‌ ഏപ്രിൽ മാസത്തിൽ പ്രൂനിങ് കഴിഞ്ഞ മാവുകൾ ഇനി പ്രൂണിങ്ന്റെ ആവശ്യമുണ്ടോ മാർച്ച്‌ ഏപ്രിൽ മാസത്തിൽ പ്രൂണിങ് കഴിഞ്ഞ കൊമ്പുകൾക്ക് ഒമ്പത് പത്തു മാസം മൂപ്പ് കാണുമല്ലോ അതുകൊണ്ട് പൂക്കാനുള്ള ഡിസംബർ ജനുവരി മാസങ്ങളിൽ ആ കമ്പുകളിൽ പൂക്കാതെ തളിരു വരുമോ?

  • @kadakkalammacarsgraftingte9683

    @kadakkalammacarsgraftingte9683

    2 ай бұрын

    മാവ് പ്രൂൺ ചെയ്യുന്നത് മെയ് ആദ്യവും ജൂൺ ആദ്യവുമാണ് അങ്ങനെ പ്രൂൺ ചെയ്താൽ മാത്രമേ കറക്റ്റ് ആയ സമയത്ത് മാവ് പൂക്കുകയുള്ളൂ മാവുകൾക്ക് പ്രൂണിംഗ് നിർബന്ധമാണ് അതുപോലെതന്നെ സമയവും കറക്റ്റ് ആയിരിക്കണം പ്രൂണിങ് ചെയ്താൽ മാത്രം പോരാ അതിന് നല്ല വളവും ചെയ്തു കൊടുക്കണം

  • @nisarparadi3243

    @nisarparadi3243

    2 ай бұрын

    @@kadakkalammacarsgraftingte9683 സാർ ഒന്നും കൂടി വിശദമാക്കുമോ എന്റെ ചോദ്യത്തിനുള്ള ആൻസർ? ഓൾ റെഡി ഏപ്രിൽ മെയ്‌ മാസങ്ങളിൽ പ്രൂണിങ് കഴിഞ്ഞു ധാരാളം ശികരങ്ങൾ ഉണ്ടായിട്ടുള്ള മാവുകൾ നിലവിൽ അടുത്ത വർഷം കായിക്കുമെന്ന് ഉറപ്പുള്ള പ്ലാന്റ്കളിൽ ഇനി ഈ മാസമോ അല്ലങ്കിൽ ജൂൺ ആദ്യത്തിലോ ഇനിയും പ്രൂണിങ് ആവശ്യമുണ്ടോ സാർ വീഡിയോയിൽ പറയുന്നത് പോലെ ഏഴ് എട്ടു മാസം മൂപ്പുള്ള കമ്പുകളിലാണ് ഫ്ലവർ വരുന്നത് എന്നാണല്ലോ അങ്ങനെ നോക്കുമ്പോൾ ഏപ്രിൽ ആദ്യത്തിൽ പ്രൂണിങ് കഴിഞ്ഞ മാവുകളുടെ ശികരങ്ങൾക്കു ഒമ്പതു പത്തു മാസം വളർച്ച ഉണ്ടാകുമല്ലോ അതുകൊണ്ട് കായിക്കുന്ന സമയത്തു ശികരങ്ങൾക്ക് ഒന്ന് രണ്ട് മാസം മൂപ്പ് കൂടുതൽ ആകുമല്ലോ അത് ഫ്ലവറിങ്ങിനെ ബാധിക്കുമോ pls re ply?

  • @abdusamadmp8681
    @abdusamadmp86813 ай бұрын

    ഇപ്പോൾ തളിര് വന്ന മാവു പ്രൂൺ ചെയ്യാൻ പറ്റൂ മോ?

  • @kadakkalammacarsgraftingte9683

    @kadakkalammacarsgraftingte9683

    3 ай бұрын

    തല ഇതുപോലെ പ്രോൺ ചെയ്തു കഴിഞ്ഞാൽ ധാരാളം അതിൽ കിട്ടും ആ ശിഖരങ്ങൾ ആയിരിക്കും ഡിസംബർ ലാസ്റ്റ് ഓടുകൂടി പൂവാവുന്നത് ചെയ്താൽ മാത്രം പോരാ മെയ് ലാസ്റ്റോടുകൂടി ഒന്നരക്കിലോ യൂറിയേയും ഒരു ചെടിക്ക് ചേർത്തു കൊടുക്കണം

Келесі