No video

IPC 498A ക്വാഷ്‌ ചെയ്യാൻ ഉള്ള ഒരു കാരണം ഇതാണ്? | 498A IPC | Law Malayalam

#498A #498AIPC #quash498A 498AMalayalam #divorcemalayalam
ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് നേടാൻ ഈ ചാനലിൽ ചേരുക:
/ @lawmalayalam

Пікірлер: 53

  • @LawMalayalam
    @LawMalayalam Жыл бұрын

    സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ. ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 200 രൂപയെങ്കിലും ഫീസ് നൽകുക. (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക. 1) മാന്യമായി സംസാരിക്കുക 2) തർക്കിക്കാതിരിക്കുക. 3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക. 4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. 5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക. 6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്. 7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @yamunakrd5814
    @yamunakrd5814 Жыл бұрын

    498A ക്വാഷ് ചെയ്യുന്നതിനെ കുറിച്ച് വിശദ മായി video ഇട്ട്, അറിവ് പകർന്നു തന്നതിന് വളരെ നന്ദി.🌹🌹🌹🌹🌹

  • @Shahabas911
    @Shahabas911 Жыл бұрын

    Thanks

  • @aghisworld
    @aghisworld Жыл бұрын

    🙏

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Thanks

  • @elbinv
    @elbinv Жыл бұрын

    It’s hard to get Quash 498 A even it’s false cases..and the sad truth is most of the cases are fake to take revenge

  • @meeras5397
    @meeras539710 ай бұрын

    Sir section 498A case compramise cheyan pattumo atheghil case cancel cheyan Pattumo...

  • @aruncs576
    @aruncs576 Жыл бұрын

    കലക്കൻ വീഡിയോ 👌👌👌

  • @ashi-7653
    @ashi-7653 Жыл бұрын

    Hus family members anticipatory bail anu but hus abroad anu hus anticipatory bail edukano police parayunath now case courtil anena

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Charge koduthittundel courtil ninnum bail eduthal mathi

  • @ashi-7653
    @ashi-7653 Жыл бұрын

    Hi njan 498a case 2021 register cheythu ene eth varem vilichittyla case details eni egine ariyan kazhiyum

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Ente number comments il pin cheytittundu vilichal mathi

  • @keralavision6323
    @keralavision6323 Жыл бұрын

    സർ ഞാൻ വിമൽ എന്റെ ഭാര്യ ഒരു വ്യാജ പരാതി ( എന്റെ വീട്ടിൽ നിന്ന് താമസം മാറി ഭാര്യയുടെ വീട്ടിൽ ചെന്ന് താമസിക്കാത്തത് കൊണ്ട് ) ഫാമിലി കോർട്ടിൽ 2 മാസം മുൻപ് ഫയൽ ചെയ്തിട്ടുണ്ടായിരുന്നു (Civil case). 2 ദിവസം മുൻപ് എനിക്ക് psc യിൽ നിന്ന് ജോലിക്കുള്ള അഡ്വൈസ് വന്നിട്ടുണ്ട്. ഈ കേസ് നിലവിൽ ഉള്ളത് കൊണ്ട് ജോലിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ?

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Illa

  • @bovachanvs7916
    @bovachanvs7916Ай бұрын

    ഫാമിലി കോടതിയിൽ സിവിൽ കേസിൽ power of attorny holder ഹർജിക്കാർക്കു വേണ്ടി witness box ൽ കയറി മൊഴി നൽകുവാർ സാദിക്കുമോ. ഹർജിക്കാർ വരാതെ ?(a poa holder can appear on behalf of plaintiff in the witness box)

  • @LawMalayalam

    @LawMalayalam

    Ай бұрын

    Caseum ayi nerittu arivu undenkil. Allel harjikkaran tanne mozhi kodukkanam.

  • @rejinyahel2170
    @rejinyahel2170 Жыл бұрын

    Cashu veedichu therand ninna enna kaanikanm bro ...

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Money suit kodukkam. Ara engane anu cash vediche agreement undo

  • @rejinyahel2170

    @rejinyahel2170

    Жыл бұрын

    @@LawMalayalam gpay vazhi ..advocate nn fee wendae adh ethre awum

  • @LawMalayalam

    @LawMalayalam

    Жыл бұрын

    @@rejinyahel2170 case kodukkam. Advocate nu fee kodukkendivarum

  • @rejinyahel2170

    @rejinyahel2170

    Жыл бұрын

    @@LawMalayalam adh ekadesham ethre awum ..... Fee

  • @ajuprasad-fh5oy
    @ajuprasad-fh5oy Жыл бұрын

    Difference between 12DV and 498A

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Filing section anu 12 dv act. 498A criminal offence anu

  • @Anna-fn1nw
    @Anna-fn1nw Жыл бұрын

    divorce case file ചെയ്യാൻ എത്ര രൂപ ചെലവ് വരും

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Court fee 50 rupee

  • @malayalamlatestmovies5117
    @malayalamlatestmovies5117 Жыл бұрын

    Sir, കേസ് കുടുംബകോടതിയിൽ നിലനിൽക്കുമ്പോൾ തന്നെ ഒരു മുസ്ലിം പുരുഷന് മറ്റൊരു വിവാഹം കഴിക്കാൻ സാധിക്കുമോ? ഇന്ത്യൻ നിയമം അനുസരിച്ചു അത് ( മുസ്ലിം വ്യക്തികൾക്ക്) ശിക്ഷ ലഭിക്കുന്ന കുറ്റമാണോ?

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Alla

  • @Shammas_and_ishutty_vlog
    @Shammas_and_ishutty_vlog Жыл бұрын

    304a ക്വാഷ് ചെയ്യാൻ പറ്റുമോ?

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Normally illa ithu pole exceptional ayi cheyyam

  • @agency1233
    @agency12335 ай бұрын

    498a psc vazhi govt job kitumnathinu thadasam aavumo..

  • @LawMalayalam

    @LawMalayalam

    5 ай бұрын

    Criminal case anu kittan tadassam illa. Shikshichal problem avum

  • @agency1233

    @agency1233

    5 ай бұрын

    Thanks

  • @kuruvi2000
    @kuruvi20008 ай бұрын

    സർ ഗാർഹിക പീഡനം 2.5 കൊല്ലം മുൻപ് നടന്നത് ആണെങ്കി ഇപ്പൊ കേസ് കൊടുക്കാമോ

  • @LawMalayalam

    @LawMalayalam

    8 ай бұрын

    yes

  • @kuruvi2000

    @kuruvi2000

    8 ай бұрын

    @@LawMalayalam thank u sir. ഞാൻ നിയമം പഠിച്ചിട്ടില്ല. പക്ഷെ എന്റെ ഇഷ്ട വിഷയത്തിൽ ഒന്നാണ് നിയമം..

  • @creativecrisper8178
    @creativecrisper8178 Жыл бұрын

    എനിക്കു മറ്റൊരു വിഷയത്തിൽ ഒരു സംശയമുണ്ട്. കേരളത്തിൽ ഒരു ഗവൺമെൻറ് സ്കൂളിലെ അധ്യാപകന് പ്രവർത്തനസമയങ്ങളിൽ അല്ലാതെ അതായത് അവധി ദിവസങ്ങളിലും മറ്റും സിനിമ അല്ലെങ്കിൽ ടെലിവിഷൻ രംഗത്ത് വർക്ക് ചെയ്യാൻ അനുവാദം ഉണ്ടോ.

  • @LawMalayalam

    @LawMalayalam

    Жыл бұрын

    No member of service shall except with the previous sanction of the Government participate in or associate himself any manner in the making of a sponsored media (including radio, television) programme or a media programme commissioned by govt media but produced by an outside agency or a privately produced radio or television or other media programme including a video magazine. Provided no previous sanction shall be necessary in case a member of the service participates in a programme produced by the Doordarshan on a subject dealt with him in his official capacity.

  • @creativecrisper8178

    @creativecrisper8178

    Жыл бұрын

    @@LawMalayalam does that mean that a employee can work in movies after requesting a permission from the authorities

  • @LawMalayalam

    @LawMalayalam

    Жыл бұрын

    @@creativecrisper8178 yes if authority permits

  • @creativecrisper8178

    @creativecrisper8178

    Жыл бұрын

    @@LawMalayalam is this the same for college lectures. ( Aided )

  • @LawMalayalam

    @LawMalayalam

    Жыл бұрын

    @@creativecrisper8178 yes

  • @dinilpa8588
    @dinilpa8588 Жыл бұрын

    Gold op യിൽ gold കൗൺസിലർ മുമ്പിൽ തിരിച്ചു കൊടുത്തു കോൺസിലർ ഒരു വെള്ള പേപ്പറിൽ അത് രേഖപ്പെടുത്തി രണ്ടു പേരെ കൊണ്ടും ഒപ്പ് ഇടിച്ചു, അതിന്റെ കോപ്പി കിട്ടത്തില്ലേ, ജാൻ ചോദിച്ചപ്പോൾ പറഞ്ഞു അതു പുറത്തേക് കൊടുക്കത്തില്ല എന്ന്

  • @dinilpa8588

    @dinilpa8588

    Жыл бұрын

    പ്ലീസ് ആൻസർ sir 🙏

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Gold tirichu kodukkumbol ningalum opposite partyumayi oru agreement ezhuti randu perum copy sookshichu vaykkanam. Ningal cheytatu agreement allalo. Ithu mediator mediation report akki courtil kodukkum

  • @rijulasachin6963
    @rijulasachin6963 Жыл бұрын

    പ്രോക്യൂട്ടർ മാത്രമേ വാദിക്ക് വേണ്ടി വാദിക്കുള്ളു?? വാദിക്ക് വേറെ അഡ്വക്കേറ്റ് വെക്കാൻ പാടില്ലേ

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Pandu pattumayirunnu. Ippol assist cheyyane pattu

  • @untoldstories4535
    @untoldstories4535 Жыл бұрын

    താങ്കൾ മനസ്സിലാക്കി വച്ചിരിയ്ക്കുന്ന പല കാര്യങ്ങളും തെറ്റാണ് എന്തെന്നാൽ പോലീസ് എന്ന് പറയുന്നത് എപ്പോഴും ഇൻഡിപെൻ്റെഡൻടായി നിൽക്കേണ്ട ഏജൻസിയാണ് പിന്നെ ഡോക്ടർ പോലുള്ള വിറ്റ്നസ് ഒരിയ്ക്കലും പ്രോസിക്യൂഷൻ സൈഡാണ് എന്ന് പറയരുത് അവരും ആരുടെ പക്ഷം അല്ല ബാക്കി മനസ്സിലായി എന്ന് പ്രതീക്ഷിയ്ക്കുന്നു

  • @LawMalayalam

    @LawMalayalam

    Жыл бұрын

    State nte bagam anenna njan paranje police, prosecutor, police aiding for investigaton witnesses ellam. Police offence kandethi charge kodutha shesham ulla karyam anu. Offence commit cheytittilla enkil police nu angane report kodukkallo. De facto complainantinu mattu margangal nokkallo.

  • @LawMalayalam

    @LawMalayalam

    Жыл бұрын

    ഫൈനൽ റിപ്പോർട്ട് കൊടുക്കുമ്പോൾ വിറ്റ്നസ് ലിസ്റ്റും കൂടി പോലീസ് സബ്മിറ്റ് ചെയ്യും. അതിൽ ഉള്ളത് പ്രോസിക്യൂഷൻ വിറ്റ്നസ്സ് ആണ്. പ്രോസിക്യൂട്ടർക്ക് ആ വിറ്റ്നസ്സിൽ പ്രോസിക്യൂഷൻ കേസിന് against ആയിട്ടുള്ള ആരേലും ഉണ്ടേൽ ഒഴിവാക്കാം. ഉദാഹരണത്തിന് ഡോക്ടറെ ഒഴിവാക്കി എന്ന് വച്ചോളൂ. ആ ഡോക്ടർക്ക് കോർട്ടിൽ വന്നു ഞാൻ ഇൻഡിപെൻഡന്റ് ആണെന്നും എന്നെ വിസ്തരിച്ചേ പറ്റുള്ളൂ എന്ന് വാശി പിടിച്ചിട്ടു ഒരു കാര്യവും ഇല്ല. പിന്നെ അവരെ പ്രതിക്ക് വേണമെങ്കിൽ ഡിഫെൻസിൽ വിസ്തരിക്കാം. അവർക്ക് ഉപയോഗം ഉണ്ടങ്കിൽ മാത്രം.

  • @ajayank3951

    @ajayank3951

    Жыл бұрын

    @@LawMalayalam why gents are going to marriage .....?gents are always safe if he not married ....

  • @noorm8646
    @noorm8646 Жыл бұрын

    Contact nmbr tharo bro kurach dbt clear aakkana

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Commentil ittitundu

Келесі