ശിപായി ലഹള | Sipayi Lahala | Malayalam full Movie | best Mukesh and Sreenivasan comedy movie

Ойын-сауық

Malayalam Full movie #Sipayilahala #Comedy Movie► Subscribe now for Malayalam movie TV - goo.gl/qFm1CZ
Find Us on #Facebook : goo.gl/jRWny1
Follow Us on #Twitter : goo.gl/Swm0Jv
Circle Us On #G+ : goo.gl/Mjq2r1
Watch Malayalam Full Movie 2014 Chuzhalikattu
#Malayalam #movie #Koratti pattanam Railway Gate
Malayalam Movie TV is one of the best #Entertainment network for Malayalam movies and Entertainments Subscribe now for our up coming Malayalam Videos and movies
Synopsis:- #Sipayi_Lahala (1995) is a Malayalam #romantic #comedy movie. Starring #Sreenivasan ,#Mukesh ,#Vijayaraghavan ,Vani Viswanath, N.F Varghese and others. Directed by #Vinayan.Sipayi is the hindi word meaning the peon. A typical bachelor frames himself as the manager of an exporting company and to impress his uncle to get married with his daughter. And the funny teaks and twists he ought to do to sustain it. This is the central idea of the movie.The two types of people highlighted in this movie are the liers and the womanisers. Some people are always puts up lies and framed stories to create the impression by the other people. The act of lying is hard for one to resist. It is so easy for one to lie or doublespeak without thinking of the consequences or about the person you are lying to. In life it is hard to trust and believe that someone is honest to you because it is so easy to lie and there are many ways to lie.
What is a womanizer you ask? A womanizer is a man who has sexual relations with a women just to pleasure and please himself There are two types of womanizers, players and cheaters. One should be respected and the other should remain despised.For certain men, the challenge of seducing different women is far more interesting than the actual pursuit of a long-term romantic relationship. Such a man is known as a womanizer,A womanizer generally considers himself to be both a ladies' man and a man's man, maintaining an atmosphere of mystique and sophistication. He may surround himself with other male players or a support posse, but he clearly exudes a superior level of self-confidence bordering on vanity and self-absorption. A womanizer often wears the most stylish clothing, drives a sporty vehicle and flashes expensive jewelry, all in an effort to impress single women in trendy nightclubs or meat markets.
Anyway in this movie we can a rich womanizer, Ramanadhan who is the Managing Director of Britoli Exports. He is still a bachelor and he is font off with many women. He passes his time in office by chatting with lady staffs. even though he is a good business man. Rajendran is just a peune and he always frames himself as the manager of Britoli exports ti his natives and relatives. He had a Mother and Sister. In his office, he always frames himself as a highly reputed employee. He was in love affair with Radhika who was his uncle's daughter.daughter. Ravi was his cousin, and a rich planter. He also planned to marry her. He spread the news in the village about Rajendran's Peon life. So ever one called him 'Britoli'. Rajendran asked for help from Appukkuttan who was his senior in office and also his friend. He boosted M.D with the beauty of Radhika. And he promised to have a night with her. He arranged a reception too. So he promoted Rajendran as the Manager. On the very next day his uncle and wife came for the "inspection" and they got impressed. Thus the marriage gone well. From then the headache started, M.D started to ask Appukuttan to arrange the function. With the help of Narayanan a drama artist he arranged a women names Sajitha to act as Rajendran's wife. At the party night, Ramanadhan taken her to his room and tried for a romance. But she resisted and told him all the truth.He got angry, and he decided to teach them a lesson. At night while Narayanan was taking her back Ramanadan's hing men kidnapped her. And the police started to chance Rajendran & Appukkuttan. Mean while Varma,in who's troop Sajitha's mother was being working,claimed himself as her father. But his intention was different. So from all sides Rajendran Appukkuttan got screwed. While things are going like this, Radhika got kidnapped. All these things come into a mess. So what may be the climax? Who kidnapped Radhika and why? Will Rajendran & Appukutan resolve their so called headaches? Find out, Watch full movie, brought to you by Hot N Sour Entertainment Company.
Get social:#malayalammovietv #movie #Sipayilahala

Пікірлер: 543

  • @judhan93
    @judhan932 жыл бұрын

    പഴയ സിനിമകളെ സ്നേഹിക്കുന്ന യൂത്തന്‍മാരിങ്ങു പോര്.

  • @idukkikkaari1994

    @idukkikkaari1994

    2 жыл бұрын

    Vannneeeeeee👍🏻👍🏻💐💐💐💐

  • @Mr_John_Wick.

    @Mr_John_Wick.

    2 жыл бұрын

    😍😍😍

  • @mariyajoy5603

    @mariyajoy5603

    2 жыл бұрын

    🙋‍♀️

  • @jaquinnaharis5181

    @jaquinnaharis5181

    2 жыл бұрын

    Engott thante thanthayude veettilekano

  • @irshadichu520

    @irshadichu520

    2 жыл бұрын

    Onnu podo poori mone

  • @mukeshkm5518
    @mukeshkm55183 жыл бұрын

    മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ആൾമാറാട്ടക്കാരന്

  • @muhdiqbalmp
    @muhdiqbalmp2 жыл бұрын

    ആപത്തിൽ സഹായിക്കുന്ന കൂട്ടുകാരൻ അതാണ് ശ്രീനി.. ഫ്രണ്ട്‌സ്, ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ്, മഴപെയ്യുന്നു മാധലാം കൊട്ടുന്നു .. അങ്ങനെ.. അങ്ങനെ...

  • @SurajInd89

    @SurajInd89

    2 жыл бұрын

    Mukundetta sumithra vilikkunnu 😅

  • @blessandavidjose8801

    @blessandavidjose8801

    2 жыл бұрын

    ഇരട്ട കുട്ടികളുടെ അച്ഛൻ

  • @user-nv7el2hv2l

    @user-nv7el2hv2l

    2 жыл бұрын

    മിഥുനം

  • @nishad7999
    @nishad79993 жыл бұрын

    എന്താ അപ്പുക്കുട്ടാ എന്നെ ഒരു സുഹൃത്തായി കണ്ടൂടെ? ...ശ്രമിച്ചിട്ട് പറ്റുന്നില്ല സാർ 😂

  • @bennarendran3187

    @bennarendran3187

    3 жыл бұрын

    😂😂😂😂

  • @kshivadas8319
    @kshivadas83195 жыл бұрын

    മുകേഷ് അഭിനയിച്ച തമാശ സിനിമകളിൽ ഹിറ്റുകളിൽ ഒന്ന്‌ ഈ സിനിമ്മ

  • @prasanthsv7419
    @prasanthsv74194 жыл бұрын

    അപ്പുക്കുട്ടൻ ഒരു കല്യാണം ഒക്കെ കഴിക്കാതെന്താ..? വിജയരാഘവൻ കിടുക്കി.

  • @azizksrgd

    @azizksrgd

    3 жыл бұрын

    😆😆

  • @Suresh-gl5tj

    @Suresh-gl5tj

    3 жыл бұрын

    😂😂😂😂😂

  • @bennarendran3187

    @bennarendran3187

    3 жыл бұрын

    😂😂😂😂

  • @sazz6363

    @sazz6363

    2 жыл бұрын

    😂😂😂

  • @arishaisha2012

    @arishaisha2012

    2 жыл бұрын

    ശ്രീനിവാസൻ എക്സ്പ്രെഷൻ poli 😂😂😂

  • @raheebkr5471
    @raheebkr54713 жыл бұрын

    ഹൗസ് ഓണർ കാലൊടിഞ്ഞു ഹോസ്പിറ്റലിൽ ആണ്... കശ്മീരിൽ മഞ്ഞു വീഴ്ച കാരണം വിമാനമൊന്നും ഇറങ്ങുന്നില്ല... 😂😂😂 മുകേഷിനെ സമ്മതിക്കണം... 😂

  • @jasirjasirkm8006
    @jasirjasirkm8006 Жыл бұрын

    ഈ സിനിമയിൽ ശ്രീനിവാസൻ ന്റെ കോമഡി എപ്പോഴാ എവിടന്നൊക്കെയാ വരുന്നത് എന്ന് പറയാൻ പറ്റില്ല 👌👌😄

  • @jmd6265
    @jmd6265 Жыл бұрын

    8:17 മേനോന്റെ വീട് എവിടെയാ ശ്രീനിവാസൻ: വീട് പണി തുടങ്ങിയിട്ടില്ല😊☺️

  • @ashikaloysius8908
    @ashikaloysius89082 жыл бұрын

    നല്ല പടം... മുകേഷ് വിജയരാഘവൻ 2 പേരും ഒരേ പൊളി പ്രതേകിച് ശ്രീനിവാസൻ ഇജ്ജാതി.. 👌

  • @SureshKumar-xe1bh

    @SureshKumar-xe1bh

    3 ай бұрын

    വിജയരാഘവൻ സൂപ്പർ

  • @basithcalicut5836
    @basithcalicut58362 жыл бұрын

    എന്നാലും ആ നെഞ്ചില്‍ കേറിയുള്ള നൃത്തം.. ചെയ്തോട്ടെ അപ്പുക്കുട്ടാ.. അതൊരു സുഖം അല്ലെ.. വിജയരാഘവന്‍ എജ്ജാതി.. 😂😂

  • @lijokoshythomas4914
    @lijokoshythomas49144 жыл бұрын

    നമുക്ക് പുറത്തിരിക്കാം, അകത്ത് അപ്പിടി ചെളിയും മണ്ണുമാണ്; "അതെന്താ അകത്ത് കൃഷിപ്പണി നടക്കുന്നുണ്ടോ?" #Sreeniyettan rocks! 🤣😃

  • @rijeshkchurath2507
    @rijeshkchurath25074 жыл бұрын

    ആ അമ്മെ ഞാൻ കോഴി ഇറച്ചി കഴികാറില്ല അതിന് ഇവിടെ കോഴി ഇറച്ചി ഉണ്ടെന്ന് ആര് പറഞ്ഞു എ ഇല്ലേ ശ്രീനിവാസൻ റോക്ക്സ്😂😂

  • @sebastianta7979
    @sebastianta79793 жыл бұрын

    വിജയ രാഘവൻ &സാദിഖ് സൂപ്പർ... ഒടുവിൽ, ശ്രീനിവാസൻ റോക്ക്സ്. .. മുകേഷ് കൊള്ളാം

  • @user-nf3so1ux1z
    @user-nf3so1ux1z3 жыл бұрын

    മലയാള സിനിമയിൽ കോഴിത്തരത്തിൽ.. മുകേഷ് ആയിരുന്നു മുന്നിൽ... പക്ഷെ e സിനിമ കൊണ്ട് വിജയ രാഘവൻ... ആർക്കു കൊടുക്കാത്ത പട്ടം സ്വന്തമാക്കി.... 🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓

  • @midhunmohan1973

    @midhunmohan1973

    2 жыл бұрын

    😜

  • @vickyz169

    @vickyz169

    2 жыл бұрын

    One of the best actor in Malayalam

  • @anjanaspillai5493

    @anjanaspillai5493

    2 жыл бұрын

    മുകേഷ് ഇപ്പോഴും അങ്ങനെ തന്നെയാണ്😄😄😄

  • @satheeshts4186

    @satheeshts4186

    2 жыл бұрын

    അവന്റേത് ഊള കോഴിത്തരം ആണ്..കോഴിത്തരം എന്ന അഭിനയത്തിന്റെ സങ്കേതം ഏറ്റവും മികച്ച രീതിയിൽ വിജയരാഘവൻ കാണിച്ചു തന്നു..മിതമായും...സാരവുമായി... സൂപ്പർ സ്റ്റാറുകൾ ഇയാളിൽ നിന്ന് പഠിക്കട്ടെ...

  • @sangeethanitinmindhe3308

    @sangeethanitinmindhe3308

    2 жыл бұрын

    Nancy please come🤣🤣

  • @aleyammamathew1463
    @aleyammamathew14635 жыл бұрын

    ഒരു ആറ്മസൃഹുത്തിനെ സഹായിച്ചു എന്ന സംതൃപ്തി ഓടെ നിനക്ക് മരിച്ചൂടെ.... 😂😂😂😂 mukeshettan rocks

  • @satheeshoc3545

    @satheeshoc3545

    3 жыл бұрын

    ഈ ഡയലോഗ് ഞാൻ എന്റെ കുട്ടുകാരനോട്‌ പറയാറുണ്ട് അപ്പോൾ അവന്റെ experation ഒന്നു കാണണം

  • @satheeshoc3545

    @satheeshoc3545

    3 жыл бұрын

    @Sithara Surumi തിരുത്തൽ വാദിയാണോ

  • @jitheshkm2676

    @jitheshkm2676

    3 жыл бұрын

    Ys

  • @fabkhdbhrn1452

    @fabkhdbhrn1452

    3 жыл бұрын

    ആത്മ സുഹൃത്ത്

  • @user-ms8hi7dv9u

    @user-ms8hi7dv9u

    3 жыл бұрын

    @@fabkhdbhrn1452 🌹

  • @rajeebpmla46
    @rajeebpmla464 жыл бұрын

    മുകേഷ് - വാണിവിശ്വനാഥ് നല്ല ജോഡിയാണ്. (മാന്നാർ മത്തായി,ഹിറ്റ്ലർ)

  • @dileeshvs2917

    @dileeshvs2917

    2 жыл бұрын

    ദിയ 😍😍😍😍😍

  • @ABINSIBY90
    @ABINSIBY90 Жыл бұрын

    വിനയന്റെ ആദ്യ ചിത്രമാണ് ഇതെന്ന് കേട്ടിട്ടുണ്ട്. മുകേഷേട്ടൻ സൂപ്പർ പെർഫോമൻസ്. വിജയരാഘവന്റെ കോഴി റോൾ കലക്കി. ഇതിലേ ശ്രീനിവാസനെപോലെ എന്തിനും സഹായിക്കുന്ന ഒരു കൂട്ടുകാരനെ കിട്ടാനും വേണം ഒരു ഭാഗ്യം.

  • @arunvlogmalayalam2572
    @arunvlogmalayalam25722 жыл бұрын

    വിനയൻ സംവിധാനം ചെയ്ത 1995 ലെ ഇന്ത്യൻ മലയാള ഭാഷയിലെ കോമഡി-നാടക ചിത്രമാണ് ശിപായി ലഹാല. വിനയന്റെ ഒരു കഥയിൽ നിന്ന് ശ്രീനിവാസൻ എഴുതിയതാണ്...... ഒരു മനോഹര ചിത്രം, വിജയരാഘവൻ തകർത്തു കോഴി കള്ളനായി ,ഒപ്പം മുകേഷും ശ്രീനിവാസനും .നല്ല സിനിമ., എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമയാണ് ഇത്.😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌 മുകേഷ് വിജയരാഘവൻ ശ്രീനിവാസൻ വാണി വിശ്വനാഥ് നിരോഷ ഒടുവിൽ ഉണ്ണികൃഷ്ണൻ കെ.പി.എസി ലളിത സീനത്ത് എൻ.എഫ് വർഗ്ഗീസ് കുഞ്ചൻ സോണിയ ബൈജു കൊട്ടരക്കര കനകലത സാദ്ധിക്ക് സ്ഫടികം ജോർജ് പൂർണ്ണിമ ഇന്ദ്രജിത്ത്

  • @ashrafashrafpk2150
    @ashrafashrafpk21502 жыл бұрын

    പ്രിയങ്കരനായ മാന്യനായ നമ്മുടെ MD...😆😆😆😆

  • @satheeshts4186
    @satheeshts41862 жыл бұрын

    ഈ സിനിമയിൽ ഏറ്റവും നല്ല നടൻ വിജയരാഘവൻ 👏👏👏👏👏

  • @anirudhm8865

    @anirudhm8865

    Жыл бұрын

    Correct

  • @muhamedsalih4282
    @muhamedsalih42824 жыл бұрын

    2020 ൽ ഈ സിനിമ കാണുന്നവരുണ്ടോ... lock down സമയത്ത് ആണല്ലോ ഈ സിനിമ എന്റെ ശ്രദ്ധയിൽ പെട്ടതെന്ന സങ്കടം മാത്രം...🖤

  • @shadoweditors2423

    @shadoweditors2423

    3 жыл бұрын

    ²1

  • @loona5996

    @loona5996

    2 жыл бұрын

    2021....😇

  • @Noomuslogam501

    @Noomuslogam501

    2 жыл бұрын

    2021 nov 25

  • @user-lq7hj3hy2t

    @user-lq7hj3hy2t

    2 жыл бұрын

    2021 1 December 👐

  • @ummercool

    @ummercool

    2 жыл бұрын

    2022

  • @user-hu3ff8oj6d
    @user-hu3ff8oj6d4 жыл бұрын

    മുകേഷിനെ പോലെ കോമഡി ചെയ്യുന്ന ഒരു നായകൻ വേറെയില്ല

  • @jithinjithu991

    @jithinjithu991

    3 жыл бұрын

    Ha👍👍👍👍

  • @imzareng8587

    @imzareng8587

    2 жыл бұрын

    Jayaram dileep fagad pinne one and only lalettan

  • @xolokid9121

    @xolokid9121

    2 жыл бұрын

    ലാലേട്ടൻ, ദിലീപേട്ടൻ,ജയറാമേട്ടൻ ഒക്കെ കഴിഞ്ഞ് ആണെന്ന് മാത്രം 🤗

  • @latheefpn9888
    @latheefpn98883 жыл бұрын

    6.44 to 6.59 ബാക് ഗ്രൗണ്ടിൽ നടന്ന് വരുന്ന ഷർട്ടിടാത്ത ആൾ ഇടച്ചിറ കുഞ്ഞിത്തേവൻ ചേട്ടൻ.9.14 to 11.20 കാണുണ തോടിന്റെ അപ്പുറത്തുള്ള പാടമാണ് ഇപ്പോഴത്തെ കാക്കനാട് ഇൻഫോ പാർക്

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    താങ്ക്സ്, ഗുഡ് ഇൻഫർമേഷൻ

  • @GUHANGREEN

    @GUHANGREEN

    2 жыл бұрын

    Oo

  • @prashantht9692
    @prashantht96923 жыл бұрын

    വിജയരാഘവൻ എജാതി🐔

  • @loona5996

    @loona5996

    2 жыл бұрын

    😂😂🤣

  • @mahakal98987
    @mahakal989873 жыл бұрын

    Mukesh is impeccable in terms of these type of comedy acting,making fool to others.

  • @maneshrevathy3793
    @maneshrevathy37934 жыл бұрын

    ഇന്ന് 2020 ഫെബ്രുവരി 7 എനിക്കിന്ന് നല്ല ടെൻഷൻ ഉണ്ടായിരുന്നു പക്ഷേ ഈ സിനിമ കണ്ടപ്പോൾ മനസ്സിന് നല്ല സന്തോഷം 🤩🤩🤩🤩

  • @thealchemist9504

    @thealchemist9504

    2 жыл бұрын

    കോറോണക്ക് മുൻപ് ♥️. അതൊക്കെ എന്ത് നല്ല കാലം 🔥

  • @shahil208

    @shahil208

    8 ай бұрын

    അഹ് കൊള്ളാം feb 7 എന്റെ birth day ആണ്

  • @bhai9811
    @bhai98113 жыл бұрын

    35:22 വിജയരാഘവൻ വേറെ ലെവൽ ആക്ടർ... ഹാസ്യവും വില്ലത്തരവും ഒരു പോലെ കൈകാര്യം ചെയ്യുന്നവൻ

  • @faisaledappal1316

    @faisaledappal1316

    3 жыл бұрын

    41:04 👍👍👍👍👍

  • @rashademon666

    @rashademon666

    2 жыл бұрын

    Correct. വിജയരാഘവൻ സൂപ്പർ ആണ്. ഏത് തരം റോളുകളും ഭംഗി ആയി ചെയ്യും

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    2 жыл бұрын

    കോഴിത്തരവും നന്നായി വഴങ്ങും 😆😆

  • @princerathish9316
    @princerathish93162 жыл бұрын

    1:27:08 ഫോൺ ബൂത്തിൽ നിന്ന് ഇറങ്ങി പോയത് ലാൽജോസ്. ഈ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ

  • @rahulkrishnaa3160
    @rahulkrishnaa31602 жыл бұрын

    മുഴുനീളൻ കോഴി- വിജയ രാഘവൻ 😂😂...

  • @rashimon8124
    @rashimon81242 жыл бұрын

    അവൾ എന്റെ ഹൃദയത്തിൽ ന്രത്തം ചെയ്യുന്നു, ആ അത് ശരിയാ അവൾ ഭരത നാട്യം പഠിച്ചിട്ടുണ്ട്😂😂

  • @radiomedia131
    @radiomedia1314 жыл бұрын

    51:31 ee സിനിമ ഈ കാലഘട്ടത്തില്‍ ഇറങ്ങിയിരുന്നു എങ്കിൽ ഈ ഡയലോഗ് ഒരിക്കലും ഉണ്ടാവില്ല.

  • @rengikurianvarghese4438
    @rengikurianvarghese44383 жыл бұрын

    57:56"നല്ല കുട്ടി അല്ലേ... നിന്റെ ഭാര്യന്നല്ല എന്റെ ഭാര്യന്നു പറഞ്ഞാൽ പോലും ആളുകൾ വിശ്വസിക്കും "😃😃🤣🤣

  • @ansuldasrm8975
    @ansuldasrm89754 жыл бұрын

    മുകേഷേട്ടന്റെ മാനേജർ സ്ഥാനം അവസാനം മാറ്റി കൊടുക്കണ്ടായിരുന്നു movie pakka 👌👌👌

  • @ashmuf12345

    @ashmuf12345

    3 жыл бұрын

    അത് മാറ്റി കൊടുത്തതല്ലേ ക്ലൈമാക്സ് ഇത്ര നന്നായത്.... കാരണം വാണിയെ കെട്ടാൻ വെണ്ടിയാ ഈ കളിയൊക്കെ കളിച്ചതെന്ന് അവൾ അറിഞ്ഞല്ലോ...

  • @reeyasr8160

    @reeyasr8160

    3 жыл бұрын

    Pandatha aanungal kallam paranju faryamaara kettum because ennale nalla dowry kittollu. Pandu maathram alla ippayum kure ennam und. Illatha joli undannum paranju pennveettukaarde kayyeenn nalla dowry vangum

  • @ganeshgpanicker7383
    @ganeshgpanicker73833 жыл бұрын

    1:48:35 വിജയരാഖവനെ തുണിയിൽ പൊതിഞ്ഞിട്ട് തല്ലുന്ന scene എന്റെ പൊന്നോ ചിരിച്ചു പണി തീരും 😂😂

  • @AmeerAbdulKhadar
    @AmeerAbdulKhadar3 жыл бұрын

    നല്ല സിനിമയാണ് കണ്ടിരിക്കാം ✌️

  • @amalkumarps6797
    @amalkumarps67974 жыл бұрын

    കൊറോണ കാലത്തു ഈ സിനിമ കാണുന്നവർ അടി ലൈക്ക്

  • @kasimtpkasim264
    @kasimtpkasim2642 жыл бұрын

    ഷിബായി ലഹള ഒരു വിനയൻ ചിത്രം 💯❤️👍♥️♥️👍❤️💯💯💯

  • @vivekmt9095
    @vivekmt90953 жыл бұрын

    40:36 Manager sir, Aa japankaranodu angane parayandayrnu 😂😂

  • @abasil5799
    @abasil57993 жыл бұрын

    Vijayaraghavan intro look enna glamour a super hairum

  • @rengikurianvarghese4438
    @rengikurianvarghese44383 жыл бұрын

    45:24"റബ്ബർ ഉള്ളവൻ റബ്ബർ ഉള്ളവളെ കല്യാണം കഴിക്കുന്നതാ നല്ലത്... റബ്ബറും റബ്ബറും തമ്മിൽ കല്യാണം "😃😃🤣🤣🤣ഒടുവിൽ ചേട്ടൻ vere level 💪

  • @jithumuthu
    @jithumuthu4 жыл бұрын

    32:20, അതേ വീട്. സന്മനസുള്ളവർക്കു സമാധാനം, പൊന്നാരംതോട്ടത്തെ രാജാവ് ,etc

  • @user-nf3so1ux1z
    @user-nf3so1ux1z3 жыл бұрын

    E പടം മൊത്തം പഞ്ച് കോമഡി ഡയലോഗ് ആണലോ....

  • @MultiSudhy
    @MultiSudhy5 жыл бұрын

    വിജയരാഘൻറെ റോൾ കാണുമ്പോൾ സീനിയേഴ്സിലെ പ്രിൻസിപ്പലിന്റെ റോൾ ആണ് എനിക്ക് ഓർമ്മവരുന്നു

  • @v4hacks18

    @v4hacks18

    4 жыл бұрын

    SURAJ NS ????

  • @Meandmore77

    @Meandmore77

    2 жыл бұрын

    അതിലെ principal ഉം വിജയ രാഘവന്‍ sir അല്ലെ ....!!

  • @abhijithraja.b.1646
    @abhijithraja.b.16463 жыл бұрын

    സൂപ്പർ സിനിമ 💯💯💯💯💯💯 മുകേഷ് ശ്രീനിവാസൻ കലക്കി വിജയരാഘവൻ 🐓🐓🐓🐓🐓🐓🐓🐓

  • @mahakal98987
    @mahakal989873 жыл бұрын

    Excellent script,acting including direction, kudos to all the workers who works for this film.

  • @mubeenamubi4058
    @mubeenamubi40584 жыл бұрын

    She is beautiful....... Avalude kannnil kandham Pidipichittundo...... Ntho valllathoru attraction 😂😂😂

  • @lightoflifebydarshan1699

    @lightoflifebydarshan1699

    4 жыл бұрын

    ,😂😂😂😂😂✌️✌🏾✌️✌🏾✌️✌🏾

  • @vipinachuava7199

    @vipinachuava7199

    2 жыл бұрын

    Hi

  • @jaseerabubakar
    @jaseerabubakar4 жыл бұрын

    1:10:00 "എന്ത് പറ്റി മിസ്റ്റർ അപ്പുകുട്ടൻ?" "അത് എന്റെ ഒരു ഫ്രണ്ടിന് ലോട്ടറി അടിച്ചു. അത് വിളിച്ച് പറഞ്ഞതാ!" 😆

  • @bennarendran3187

    @bennarendran3187

    3 жыл бұрын

    😂😂😂😂

  • @kiranmohan8089
    @kiranmohan80892 жыл бұрын

    നന്ദിയുടെ കാര്യത്തിൽ രാജേന്ദ്രനും പട്ടിയും ഒരുപോലെ ആണ് സർ വാലില്ല എന്നൊരു വ്യത്യാസമെ ഉള്ളു 😄

  • @User_RahulRajan

    @User_RahulRajan

    2 жыл бұрын

    Sreeni

  • @pramodalex842
    @pramodalex8424 жыл бұрын

    Super film ...Watched again during lockdown👌👌👌

  • @rengikurianvarghese4438
    @rengikurianvarghese44383 жыл бұрын

    49:38"എന്റെ ഭാര്യ രോഗശയ്യയിൽ ആണ് സർ... ആകാംഷ കൊണ്ട് ഞരമ്പുകൾ തളരുന്ന ഒരു രോഗം...Ancythikkoneulotroma"🤣🤣🤣🤣😃😃 Mukeshettan rocks

  • @shihabkm4727
    @shihabkm47273 жыл бұрын

    ശ്രീനിവാസൻ. ഫാൻ. കിടു 😘😍

  • @akhilcm6440
    @akhilcm64402 жыл бұрын

    വീഡിയോ കാസററിൽ കണ്ട എത്രപേരുണ്ട് 😍😍😍

  • @RolexSir...

    @RolexSir...

    2 жыл бұрын

    Dvd aayal kuzhappamundo?

  • @sreeharir9264
    @sreeharir92642 жыл бұрын

    7:56.. ഞാൻ കൂടെ താമസിക്കുകയല്ല ബ്രിട്ടോളി എന്റെ കൂടെ താമസിക്കുകയാ ...😂😂😂

  • @rahhannan9171
    @rahhannan91714 жыл бұрын

    vijayaraghavans theme music was theme music to my ears for years .. yesteryear golds

  • @akashnkmnkm5764
    @akashnkmnkm57645 жыл бұрын

    Mukesh , sreenivasan,Vijaya ragavan,Vani viswanath ellarum super

  • @habiafsal7041
    @habiafsal70412 жыл бұрын

    അവിടെ കർട്ടൻ വീഴുന്നു പിന്നെ ജന ഗന മന 😆😆

  • @shabeershabeer2360
    @shabeershabeer23602 жыл бұрын

    ഒരു ഫ്രിഡ്ജ് വാങ്ങിയാൽ ഒരു ടി സ്പൂൺ ഫ്രീ 😁😁

  • @raeesah3615
    @raeesah36154 жыл бұрын

    This move real hero vejayaragavan

  • @amalvishnu2696
    @amalvishnu26964 жыл бұрын

    അകത്ത് വല്ല കൃഷിപ്പണിയും നടക്കുന്നുണ്ടോ

  • @jayK914
    @jayK9142 жыл бұрын

    Appurathe kadayil puthiya tharam brassiers und 🤣🤣.... Appukuttan...the real chunk

  • @Gamer_z.o.m.b.i.e
    @Gamer_z.o.m.b.i.e4 жыл бұрын

    Vijaya ragavan sir Anu Poli mass.

  • @anwaredappal9531
    @anwaredappal95316 жыл бұрын

    Vijayaragavan super comedy...chirichu chathu

  • @paalakkaran.
    @paalakkaran.4 жыл бұрын

    ഈ പടത്തിനാണ് ശരിക്കും "കിംഗ് ലയർ " എന്ന് ടൈറ്റിൽ ഇടേണ്ടത്

  • @rohinirohini5169

    @rohinirohini5169

    4 жыл бұрын

    പാലാക്കാരൻ sathyam 😀😀😀

  • @arshadm2635

    @arshadm2635

    4 жыл бұрын

    Mukeshannan

  • @vipinmohan2248

    @vipinmohan2248

    3 жыл бұрын

    മുകേഷ് കള്ളം പറയാത്ത എതെങ്കിലും സിനിമ ഉണ്ടൊ മാഷേ 😄

  • @abhinavshaji3111

    @abhinavshaji3111

    3 жыл бұрын

    Yez you are right

  • @sayooj.n7110

    @sayooj.n7110

    3 жыл бұрын

    തിരുത്തൽ വാദി കണ്ടു നോക്കു.. 👌

  • @puttuurumese4430
    @puttuurumese44303 жыл бұрын

    Vani vishwanath super glamour. 💋

  • @binuchrislyn5192
    @binuchrislyn51924 жыл бұрын

    Appukuttanum koodi kalayanam kazhikke.reception arrange cheyyam.vijayaraghavan #😘😘😘

  • @MrJoel1020
    @MrJoel10204 жыл бұрын

    35:57 That BGM & Expressions.. 🤣👌

  • @rahhannan9171
    @rahhannan91714 жыл бұрын

    vijayaraghavan™ is the bestest bessstteeeessssttttttt

  • @rajinuk1985
    @rajinuk19858 жыл бұрын

    Sincere comedies missing movies like this

  • @roky181

    @roky181

    7 жыл бұрын

    👍

  • @alanmortal8744
    @alanmortal87445 жыл бұрын

    Nancy..pls come...😊😂

  • @farookpallipadiofficial..1131
    @farookpallipadiofficial..11313 жыл бұрын

    കോഴി വിജയ രാഘവന്‍ BGM😂

  • @niasthayyil8317

    @niasthayyil8317

    2 жыл бұрын

    വിജയരാഘവൻ dsnt ആണ് ഒന്നൂം കിട്ടാതെ ആയപ്പൊ അങ്ങനെ കോഴി ആയതാ

  • @escapefromislam6605
    @escapefromislam66055 жыл бұрын

    ഇതൊക്കെ ആണ് പടം 👌👌👌

  • @kasimtpkasim264
    @kasimtpkasim2642 жыл бұрын

    ഒരു പൊങ്കിനാവിന്റ എന്ന പാട്ടിൽ പൂർണ്ണിമ ഇന്ദ്ര ജിതിനെ കണ്ടവരുണ്ടോ 💯👍

  • @tintukrishna7521
    @tintukrishna75213 жыл бұрын

    വിജയ രാഘവൻ 😂😂😂

  • @ratheeshmg8870
    @ratheeshmg88702 жыл бұрын

    സൂപ്പർ,, ശ്രീനിവാസൻ script...👍👍👍

  • @vineethvijayan3251
    @vineethvijayan32512 жыл бұрын

    Vijaya ragavn chettan polichu

  • @singersanilchembrasserieas8544
    @singersanilchembrasserieas85442 жыл бұрын

    വിദേശ ടുറിസ്റ്റുകൾ വരും പോൾ ആദ്യം ഇവിടെ കൊണ്ട് വരണം കേരളത്തിലെ ആദ്യത്യമര്യാദ സംസ്കാരം ഒക്കെ ഇവിടുന്ന് പഠിക്കണം 😄😄ശ്രീനിയേട്ടൻ roks

  • @strangerdileep
    @strangerdileep4 жыл бұрын

    ഇനി ശരിക്കും തോപ്പുംപടി രാഘവൻ ഉണ്ടോ 🤔🤔🤔🤔

  • @shanshan7010
    @shanshan70105 жыл бұрын

    Vijaya raaghavan orum raksheyyum illaa 😀😀

  • @Nishadhasu1481
    @Nishadhasu14814 жыл бұрын

    2020.feb...kanunnavar...undenkil...👍🏻😜

  • @arjunarju8815
    @arjunarju88152 жыл бұрын

    വിജയരാഘവൻ 🔥😍

  • @rahulharidas6955
    @rahulharidas6955 Жыл бұрын

    ചിരിച്ചു ഒരു വഴിആയി 😂😂😂😂😂😂😂😂😂😂😂😂😂😂😂 ശ്രീനി ചേട്ടൻ.... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sinujasi2130
    @sinujasi21308 жыл бұрын

    waaaavu supper movie ....

  • @diljithtjenu3029
    @diljithtjenu30298 жыл бұрын

    Super comedy movie

  • @mejonpaul8559
    @mejonpaul85594 жыл бұрын

    13.45 😀😀😀... ബ്രിട്ടോളി.... ടിക് ടോകിൽ കണ്ടവർക്ക് ലൈക്‌ adikam.....

  • @rafeeqm8518
    @rafeeqm85184 жыл бұрын

    1995,ramzan"relies👍😪

  • @subhamv4124
    @subhamv41247 жыл бұрын

    cinima mathramalla ,pattukalum sooper

  • @cinemafanboy49
    @cinemafanboy498 жыл бұрын

    one of Vinayan's better films

  • @mubarakarakkal1090

    @mubarakarakkal1090

    7 жыл бұрын

    tthe hanks the for the first time buyer or something again for all of the day of travel. . I was in

  • @kshanthiiamhappiness4038

    @kshanthiiamhappiness4038

    3 жыл бұрын

    Vinayante midukkinekkal Sreenivasan te script Kondakum

  • @oliverqueen5095
    @oliverqueen50952 жыл бұрын

    ഇതിലെ വിജയരാഘവന് ഒരു ബി ജി എം ഉണ്ട് അതു പക്കാ അപ്റ്റ് ആണ്

  • @aliafsal1605
    @aliafsal16052 жыл бұрын

    ഇവനിപ്പോ മണ്ണാർക്കാട് പോയില്ലേ നീ വന്നു അപ്പൊ എല്ലാം ബാലൻസ് ആയി 😁😁😁

  • @ammu.s642
    @ammu.s6423 жыл бұрын

    Vijayaraghavan sir Oru rakshayumillsaa 🤣🤣🤣🤣🤣🤣

  • @soul2082
    @soul20826 жыл бұрын

    nice movie

  • @bhai9811
    @bhai98113 жыл бұрын

    37:17 പൂർണ്ണിമ ഇന്ദ്രജിത്ത്

  • @aneeshsaseendranr5700
    @aneeshsaseendranr57008 жыл бұрын

    nice

  • @EmptyPocket_
    @EmptyPocket_3 жыл бұрын

    Odvil unnikrishnan kallu kudich fit ayi ulla acting pakka natural

  • @jayasankarjs4767
    @jayasankarjs47674 жыл бұрын

    Sp Venkatesh Sir Music& Bgm🎸

  • @arunvlogmalayalam2572
    @arunvlogmalayalam25725 жыл бұрын

    Super movie

  • @PriyaKesavan
    @PriyaKesavan2 жыл бұрын

    Tooo funny what’s great movie!

  • @soul2082
    @soul20826 жыл бұрын

    super

  • @mohammedriyas2906
    @mohammedriyas29062 жыл бұрын

    Odu polichittu aanelum kanam 😂😂😂

Келесі